അവന്റെ കാരണത്തിന്നിട്ടു ഒന്ന് പൊട്ടിക്കാൻ മേലായിരുന്നോ ചേച്ചി....
@SureshMG-df2vjАй бұрын
പെങ്ങൾ എങ്ങനെയുള്ള ആൾ ആയി ക്കോട്ടേ പക്ഷേ മറുപടി കലക്കി കൊടുക്കു കൈ
@SobinxavierThomasАй бұрын
ഇതൊക്കെ ക്യാഷ് കൊടുത്ത് കാണിച്ചു കൂട്ടുന്ന ഓരോ കോപ്രായങ്ങൾ അല്ലെ ഇപ്പോൾ ഇതാണ് പുതിയ റേറ്റിംഗ് കൂട്ടാൻ ഉള്ള പുതിയ trick ഫുള്ളി സ്ക്രിപ്റ്റഡ്
@seenaameer-k1vАй бұрын
ഒരു അലവലാതി അവതാരകൻ ഇവന് ഒരു അടിയുടെ കുറവുണ്ട്
@ramankuttyma5903Ай бұрын
Congratulations Madam.വൃത്തികെട്ട മനസ്സു വൻ 'അവന് ഒന്ന് കൊടുക്കണ്ടേ മാഡം വൃത്തികെട്ടവൻ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ
@jaikrishnanjai7858Ай бұрын
ഇതൊക്കെ ഇവൻ മാർ തമ്മിൽ തമ്മിൽ പ്ലാൻ ചെയ്ത് ചെയ്യുന്ന വീഡിയോ സ് ആണ് നമ്മളെ പറ്റിക്കാൻ 😮 റീച്ച് കിട്ടാൻ ഉള്ള ബുദ്ധി 🙏
@georgejoseph2918Ай бұрын
മര്യാദ ഇല്ലാത്ത ചോദ്യത്തിന് മറുപടി മുറി പത്തൽ ആണ്.സുരേഷ് ഗോപി സർ വ്യക്തമായി പറഞ്ഞത് കേട്ടതല്ലേ.
@FinanceRaptor77Ай бұрын
Saareere
@achuachus7314Ай бұрын
അയ്യോ അയാള് മണം വലിച്ചു കേറ്റുന്ന ആളല്ലേ ന്റെ സിവനെ
@VishnuAnand-xp5ozАй бұрын
ആ സ്ത്രീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ സിനിമയിൽ ഹിറ്റ് ആയ നായികമാരെല്ലാം സഹകരണത്തോടെ വന്നതാണെന്നു മനസിലായി അവർ മാന്യമായി ജീവിക്കുന്നു എന്ന് മനസിലായി
@SabuJose-vu6ttАй бұрын
തിരക്കഥ, കൊള്ളാം..... ഇപ്പോൾ ഇതുപോലെ Aranged ഇൻറർവ്യൂകൾ ഇറങ്ങുന്നുണ്ട് കാണുന്ന വർ എല്ലാം പൊട്ടാൻമാരല്ല....
@skmusiczland320Ай бұрын
Orikkalumillaa. Avan thantha illyama kaanichathakum.. So aarum manpoorrvam negative undakilla. Ivan engane ini purathullavarude ookkalum thallum kettu nadakkum
@ksk4831Ай бұрын
ചോദിക്കാൻ അറിയാത്ത avatharakan 🙏ഇവനെ ആരാണ് avatharakan എന്ന് പറഞ്ഞത് 🙏
@nafnetАй бұрын
ഫുൾ സ്ക്രിപ്റ്റഡ്. ഇത് വിശ്വസിക്കാൻ കുറെ മലയാളികളും.ഇത് മാത്രമല്ല പല ഇന്റർ വ്യൂ കളും, അത് പോലെ മറ്റു പരിപാടികൾക്ക് പിന്നിൽ തിരക്കഥ ഉണ്ട്. പ്രോഗ്രാം ഡയറക്ടർ ഉണ്ട്. ഇതിൽ തന്നെ ആ നടി എത്ര ഭംഗിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.
@Shinu332Ай бұрын
ഇത് ഇയാളുടെ എല്ലാ ഇ ൻ്റർവ്യൂകളുടെയും Promot ൻ്റെ ഭാഗമാണ്.😂 അഭിനയമാണ് ' അല്ലാതെ കാര്യത്തിലുള്ളതല്ല. വീഡിയോ ഹിറ്റാക്കൽ മാത്രം👍😊
@sanoopdas7130Ай бұрын
Nice aayi ammakku vili kelppichu, ivante ചോദ്യം കാരണം പാവം അമ്മ 🤦🏻♂️🤦🏻♂️
@afsalbabuАй бұрын
ഇവൻ എല്ലാവരുടെയും വായിലിരിക്കുന്നത് കേൾക്കാൻ ഇരിക്ക
@smithasuresh6128Ай бұрын
Njaramban..cheppakuttiku adi kodukenda..samayami..maneeshaku onnu kodukamarunnu
@FarookPbrtАй бұрын
കോടാനുകോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന സിനിമയിൽ ഇതും ഇതിനപ്പുറവും നടക്കുന്നുണ്ട് ഇതൊന്നും പരസ്യമായി വിളിച്ചു പറയേണ്ടതില്ല ,,,,,,
@rajeshkongassery7071Ай бұрын
അങ്ങനെ അല്ലാത്തവരെല്ലാം മൂന്നോ നാലോ സിനിമ കഴിഞ്ഞ് വീട്ടിൽ ഇരിപ്പാണ് യഥാർത്ഥ കഴിവ് മായി പിടിച്ചുനിൽക്കുന്നത് ശോഭന മാത്രം ശരിയായ കലാമൂല്യമുള്ള നടി
@Rom-x4oАй бұрын
Sthreekal parayunnathil karyamundu. Keralathile allenkil indiayile men ( aanungal ) ethra kamabrandhanmaranennu oru tourist guide aaya enikariyam. Ividathe aanungalude kamaveriyenthiya nottam vellakaaripennungalumaayi yathracheyyumbol manasilakiyittundu. Keralathile ee aarobanangal thettan sadyathayilla. Police vendareethiyil ee case kaikaryam cheythu thettucheytha nadanmare akathittu maathrika kaattuka
@infostitch7704Ай бұрын
ഇപ്പോഴത്തെ ഇന്റർവ്യൂ കാണാൻ എന്ത് രസാ പണ്ട് ഇവരെങ്ങനെ ചോദിക്കും അതിനെ എങ്ങനെ മറുപടി കൊടുക്കുന്ന ആലോചിച്ചു ഇരിക്കുകയായിരുന്നു ഇപ്പോ എപ്പളാണ് തെറി കേൾക്കാ എന്നാലോചിച്ച് കാണാറ്
@dakiniammachi9152Ай бұрын
എന്റെ അമ്മയും പെങ്ങളും സിനിമയിൽ ഇല്ല എന്നു അവൻ പറഞപ്പോൾ. ഉണ്ടായിരുന്നെങ്കിൽ നീ ചോദിക്കുമായിരുന്നോ എന്ന് കൂടി ചോദിക്കാമായിരുന്നു
@TEACHING363Ай бұрын
എന്റെ വീട്ടുകാർ സിനിമയിൽ ഇല്ല.. What a reply..🎉
@hasnasreadingroom9802Ай бұрын
ആവൻ അവന്റെ അമ്മയൊദ് ചൊദിക്കെണ്ട ചൊദ്യം അയിരുന്നു ഇത് ഇത്പൊലെ ചൊദിക്കനമെങ്കിൽ അതുപൊലൊ ഉണ്ടായതാവും
Vedio hit qakkan randalum koodi plan cheyth cheythathayirikkum
@rasianwarworld2145Ай бұрын
Enik ea chechine orupad ishta❤❤❤
@rajagopalsukumarannair4206Ай бұрын
എന്ന ചോദ്യമാ.... ഉത്തരം.... ചേച്ചി പൊളിച്ചു....❤❤❤
@ShajiManalelАй бұрын
ഈ അവതാരകനെ അൺഫോളോ ചെയ്തു പ്രൊഫൈൽ റിപ്പോർട്ട് ചെയ്യാൻ എല്ലാവരും കൂടി തീരുമാനം എടുത്താൽ ഇത്തരം മറ്റു അവതാരകരും ഇതിൽ നിന്ന് ഒരു പാഠം പടിക്കും. ഇവർക്ക് പണം ഉണ്ടാക്കാൻ, ആളെ കൂട്ടാൻ എന്തും ചെയ്യാം എന്ന് ഇനി മേലിൽ കരുതരുത്
@rahulk1227Ай бұрын
Ee nattallennu parayunna saadhanam pennungalude thaagunnena kond kittunnathalla
@lakshmidevicbcmenon6334Ай бұрын
ഇവന്റെ അമ്മയെ ആദ്യം ചോദിച്ചു നോക്കണം എന്നിട്ട് വേണം പുറത്ത് ചോദിക്കാൻ എന്തായാലും അവനു കിട്ടേണ്ടത് കിട്ടി
@anithapv7486Ай бұрын
Evanu orellu kooditala kalakki maneesha he surely deserves it
@johnson.george168Ай бұрын
ആ നടിക്ക് ശരിക്ക് അഭിനയിക്കാൻ അറിയാത്തത് കൊണ്ടാണ് ചാൻസ് കിട്ടാത്തത്.. ഇപ്പോ തന്നെ അവർക്ക് അടക്കാൻ പറ്റാത്ത ചിരി തികട്ടി വരുന്നത്.. സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും... അവതാരകൻ ചെറുക്കന്റെ അഭിനയം പിന്നേയും ഒത്തു....
@CookiesCream-r1oАй бұрын
👍👍👍👍
@dubaiqattarservice3447Ай бұрын
സിനിമയിൽ മാത്രം അല്ലെടോ എല്ലായിടത്തും ഉണ്ട് ഇത്
@manubmanub1377Ай бұрын
അൻ്റെ വീട്ടിലുള്ളവർ മാത്രം നല്ലതും ബാക്കി ഉള്ള പെങ്ങുങ്ങൾ മോശമെന്ന മോന്റെ വിജാരം
ഇനിയിപ്പോ ഈ interview എല്ലാവരും പോയി കാണും. Psychological move.
@JaraVajaraАй бұрын
ട്രോള്ള നന്നായി ണ്ട്രാ മുത്തേ. ഈ അലവലാതിനെ പറ്റുന്ന പോലെ ജ് കൈകാര്യം ചെയ്ത് ണ്ട് 👍
@DeepaNair-n1xАй бұрын
അതെ ഒരാളെ അറിഞ്ഞിട്ടും വീണ്ടും ചോദിക്കുന്നവരോട് എന്താ പറയുന്നത്
@ajeeshpuzhakkara5585Ай бұрын
ഇത് മുന്നേ പ്ലാൻ ചെയ്തുള്ള വീഡിയോ ആണെന്ന് മനസ്സിലാക്കാൻ ഐസക് ന്യൂട്ടന്റെ ബുദ്ധിയൊന്നും വേണ്ട... ഇത് കൊണ്ട് എന്ത് മനസ്സിലായി മലയാളത്തിലെ മറ്റ് നടിമാർ കിടന്ന് കൊടുത്തത് കൊണ്ടാണ് സിനിമ ലഭിച്ചത് എന്നല്ലേ...
@libinthomas28Ай бұрын
എന്ത് ക്ലിയർ ആയി ആണ് അവൻ ചോദിച്ചത് 😂😂😂
@rajeshkongassery7071Ай бұрын
Super sister. I am proud of you.☝️ എടാ അജി നീ നിൻറെ പെങ്ങളോട് ചെന്ന് ചോദിക്ക് അവസരത്തിന് വേണ്ടി വാതിലുകൾ തുറന്നു കൊടുത്തിട്ടുണ്ടോ വ്യഭിചരിച്ചു കൊണ്ടോ ) ന്ന്?
Respect illatha chodhyam.Pinnae aa Actress Nalladhaanengilum,Cheethaaanengilum Oru TV channel interview il vechu chodikaan paadilla.Pinnae Nindae veetil ullavarodu inganathe chodiyam chodikumo ennu aa three chodichapol,Nee paranju ende veetil aarum cinimayil illaannu.Cini.ayl thanne aavanam ennilla.Joli cheyyunna sthalahu,Allengil veedinde ayalpakath okke ingane Hema commity il ulladh polae sambavikaam.