പൊന്നു ചേച്ചി സൂപ്പർ ❤❤❤ ചെറ്റ ചോദ്യം ചോദിക്കുന്ന എല്ലാ അവന്മാർക്കും അവളുമാർക്കും ഇതാണ് കൃത്യമായ മറുപടി👏🏼👏🏼👏🏼💖
@byjut833Ай бұрын
ചേട്ടൻ ഉദ്ദേശിച്ചത് ഒരു റൂം ആണ് ചേച്ചി ഉദ്ദേശിച്ചത് ചേച്ചിയുടെ ശരീരമാണ്
@manjuthulli5326Ай бұрын
ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣
@YADHAVRAJFFАй бұрын
Pppp
@arifaarifa6801Ай бұрын
😅@@byjut833
@kumarankutty2755Ай бұрын
@@manjuthulli5326 ചാച്ചിയുടെ വാതിൽ ആയാൽത്തന്നെ കുഴപ്പങ്ങൾ എന്തര്? അത്യാവശ്യം പണം, ചാൻസ് ഒക്കെ കിട്ടുമെങ്കിൽ. കാശിനല്ലേ ആശാനേ ഇന്ന് വിലയുള്ളൂ?
@sanajakumari4498Ай бұрын
മനീഷ ചേച്ചി സൂപ്പർ എത്രയും കഴിവുള്ള പാട്ടുകാരി ❤
@ComeLetUsReason101Ай бұрын
മനീഷ ചേച്ചി , തകർത്തു ! അവന്റെ മുതുകട്ടിട്ട് ഒരു ചവിട്ടും കൊടുക്കണം . അവന്റെ ചൊദ്യം മാത്രമല്ല അവൻറെ മനസിനും കുറവുണ്ട്
@byjut833Ай бұрын
മുട്ടുമ്പോൾ തുറക്കുന്ന വാതിലാണ് നിന്റെ പെങ്ങളെയും അമ്മയുടെയും താഴത്തെ വാതിൽ
@byjut83323 күн бұрын
ചേച്ചി ഉദ്ദേശിച്ചത് ചേച്ചിയുടെ ശരീരമാണ് ചേട്ടൻ ഉദ്ദേശിച്ചത് ഒരു റൂമിന്റെ റൂം ആണ്
@umarchettithodi4009Ай бұрын
ഇതിലും വലിയ മറുപടി അവനു കിട്ടാനില്ല പൊളിച്ചു ചേച്ചീ 👍🏻❤️
@manjuthulli5326Ай бұрын
ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣
@rajasekharanm.r1199Ай бұрын
ഇവൻ്റെ വീട്ടിൽ വാതിലില്ലേ, പെങ്ങളില്ലേ അമ്മയില്ലേ . അവിടെ മുട്ടാറുണ്ടോടാ. കൊടുക്ക് അവൻ്റെ കരണക്കുറ്റിക്ക്. അവൻ ചേച്ചിയുടെ തൊലി ഉരിയാമെന്ന് കരുതി. ഇറങ്ങ് ഇറങ്ങ്പ്പോടാ.
@ponnammakrАй бұрын
Awwal long@@manjuthulli5326
@ksworld7373Ай бұрын
നന്ദി ചേച്ചി നന്നായി സംസാരിച്ചു.
@Haay3338Ай бұрын
👏👏👏👏👏അവനിട്ടു അടി കൊടുത്തിട്ട് ചോദിക്കേണ്ടിയിരുന്നു
@balasubramanianbalan453126 күн бұрын
Very nice maneesha
@bijurejuna2458Ай бұрын
ചേച്ചിയുടെ സ്ഥാനത്തു ഞാനാണെങ്കിൽ അവന്റെ കണ്ണ് അടിച്ചു പൊളിച്ചേനെ
@somarajanks6969Ай бұрын
Yes 💯 %
@ajitharadhakrishnan1172Ай бұрын
ഇവന് ഇത്രയും ആവശ്യമാണ്.മനീഷക് ഒരു ബിഗ് സല്യൂട്ട്..
@ThejusTheju-p3eАй бұрын
ഇതൊക്കെ പൂട്ടിക്കേട്ടേണ്ട സമയായി ....തിന്ന് കൊഴുത്തല്ലോ അജിനേ മേലനങ്ങി പണിയെടുത്ത് ജീവിച്ചൂടെ
@sarithasapthaswara5471Ай бұрын
അടിച്ച് അവന്റെ കരണം പൊളിക്കണം.
@manjuthulli5326Ай бұрын
ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣
@najeebedk915512 күн бұрын
@@manjuthulli5326നിങ്ങൾക്ക് അവിടെ ആണോ ജോലി
@Vinodankk72VinodanАй бұрын
ഇത്തരം ചെറ്റത്തരം ഇനി ആരോടും ചോദിക്കില്ല മനീഷ ബിഗ് saluit
@AliAkbar-ft7wl29 күн бұрын
സൂപ്പർ മറുപടി ചേച്ചി
@MuthuIsmayil-qj3eoАй бұрын
കിട്ടിയോ. ഇല്ല ചോദിച്ചു മേടിച്ചു 😂😂
@manjuthulli5326Ай бұрын
ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣
@sheela5462Ай бұрын
ങ്ങേ.. എപ്പോ 😁😁😁@@manjuthulli5326
@leelamani2836Ай бұрын
സൂപ്പർ നല്ലൊരു.മറുപടി
@NuralamNuralam-n4kАй бұрын
ചേച്ചി അവന്ക് അനുഭവമുള്ളതാണ്,... അതാണ് അവൻ പറയുന്നത്, ആണുങ്ങൾക്കും ഉണ്ടായിട്ടുണ്ട് എന്നു, ഡോർ മുട്ടിയപ്പോൾ അവൻ തുറന്ന്കൊടുത്തു.കിടന്ന് കൊടുത്തിട്ടുണ്ട് ആ അനുഭവം അവൻ പറയുന്നു
@klpmsoen975Ай бұрын
സപ്പോർട്ട് മനീഷ
@byjut833Ай бұрын
ചേച്ചി ഉദ്ദേശിച്ചത് ചേച്ചിയുടെ ശരീരമാണ്
@UshaKumari-li5quАй бұрын
Maneesha very good
@എന്റെകവിതകൾ29 күн бұрын
കിട്ടാനുള്ളത് കിട്ടിയപ്പോൾ ഒര് സമാധാനം ആയി 😜
@ManiyanSpeakingАй бұрын
കഷ്ടം ... ഇവൻ എന്താ ഇങ്ങനെ ഇത് തെറ്റാണ് എന്ന് ഇവന് മനസിലാകുന്നില്ലല്ലോ.. മനീഷാ സൂപ്പർ മറുപടി 🙏🙏🙏🙏🙏🙏🙏🙏
@SheelaDevi-wj3mgАй бұрын
Mola super 👍👍
@jisharajesh3183Ай бұрын
അവൻ്റെ കരണം നോക്കി അടിക്ക് ചേച്ചി Super ❤❤❤
@abdullam61664 күн бұрын
Maneesha ❤🎉
@AnilKumar-t1i9dАй бұрын
ഒന്നല്ലെങ്കിൽ ഇവനെക്കാളും പ്രായമുള്ള ഒരു സ്ത്രീ യോടല്ലേ അവന്റെ മൂത്ര പ്പുര ചോദ്യം , എതായാലും ചോദ്യം മനസിലാക്കി അതിനു തികഞ്ഞ ഒരു മറുപടി കൊടുക്കാൻ വേറെ ആരും കാണില്ല നന്ദി
@fayistla4036Ай бұрын
കുറച്ചു ബോധം ഉള്ള ബഹുമാനം ഉള്ള ആളുകളെ anchor ആകുക. വീട്ടുകാരെ പറഞ്ഞപ്പോൾ അവന് പൊള്ളി. ഇവന്റെ വൃത്തികെട്ട ചിന്ത കാരണം ഈ ചാനെൽ unsubscribe ചെയുന്നു
@vishnuVishnu-rt7jjАй бұрын
മാനസിക രോഗികളെ അവരാതകരായി വെച്ചാൽ കൂടുതൽ റീച്ച് കിട്ടും. ഇതുപോലെ ഓരോ വിഡ്ഢിത്തം വിളമ്പുന്നത് കാണാനാ കൂടുതൽ പേർക്കും ഇഷ്ടം
@byjut833Ай бұрын
ചേട്ടൻ ഉദ്ദേശിച്ചത് ഒരു റൂം ആണ് ചേച്ചി ഉദ്ദേശിക്കുന്നത് ചേച്ചിയുടെ ശരീരം
@abduappakattil9151Ай бұрын
മനീഷ കലക്കി 👍🏼👍🏼
@jayarams260Ай бұрын
അതെ അവർ പറയുന്നത് ശരിയാണ് അവൻ അവൻ്റെ അമ്മയോട് ചോദിക്കുമോ.. "അമ്മേ അച്ഛൻ സ്ഥലത്തില്ലായിരുന്ന സമയത്ത് രാത്രി ആരെങ്കിലും വന്ന് വാതിലിൽ മുട്ടിയപ്പോൾ പേടി കാരണം തുറന്ന് കൊടുത്തിട്ടുണ്ടോ"
@kprakash393616 күн бұрын
ജയറാം...സൂപ്പർ കമന്റ്.🎉🎉🎉
@Gopi.-ni9hxАй бұрын
കലക്കി.സൂപ്പർ..
@sivansivan888526 күн бұрын
സൂപ്പറായിട്ട് ഉത്തരം കൊടുത്തു അടിപൊളി
@ikbalkaliyath6526Ай бұрын
അവന്റെ ചെപ്പകുറ്റിക്ക് ഒന്ന് കൊടുക്കാമായിരുന്നില്ലേ.... ഇത്തരം തെമ്മാടിത്തരം കാണിക്കുന്നവരോട് അതായിരുന്നു വേണ്ടത്.
@geojoseph2011Ай бұрын
Excellent Answer Hatta of you Mam
@saleythomas4698Ай бұрын
പെരുമ്പാവൂർ മാർത്തോമ്മാ കോളജിലെ വിദ്യാർത്ഥിനിയായിരുന്നു എന്നതിൽഅഭിമാനിക്കുന്നു.ഉറച്ച നിലപാടുകൾ വാക്കുകളിൽ കൂടി വ്യക്തമാക്കി. അഭിനന്ദനങ്ങൾ.
@SajithaKk-zu8wwАй бұрын
അടിപൊളി ചേച്ചി ഞാൻ ഒന്നിനും comendidarilla ഇതുകേട്ടപ്പോൾ കമെന്റ് ഇടാൻ തോന്നി
@AbduljabbarKavumpurathАй бұрын
സൂപ്പറായിട്ടുണ്ട് ചേച്ചി ഇവൻ തടിയാ കൊടുക്കേണ്ടത്
@Abdulnazer-n5nАй бұрын
ചേച്ചി പൊളിച്ചു. നല്ല മറുപടി. നന്ദി
@JulaSivanАй бұрын
ഇയാൾ എന്താണ് ഇങ്ങിനെ ചോദിക്കുന്നത്... മനീഷ നന്നായി... എന്ത് വൃത്തി കെട്ട ചോദ്യം... ഒരു തരത്തിലും ചോദിക്കാൻ പാടില്ലാത്ത ചോദ്യം.. ഉണ്ടോ എന്നു ചോദിക്കാൻ പാടില്ല... അമ്മയെ പറയുമ്പോൾ പൊള്ളിയോ... അവതാരകൻ നിങ്ങൾ ഒട്ടും ശരിയല്ല 🌹
@manjuthulli5326Ай бұрын
ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣
@manisasidharan6933Ай бұрын
നല്ല മറുപടി manesha you are fantastic
@shamilatahir1582Ай бұрын
ഇതാണ് സ്ത്രീ...അവൻ്റെ കരണകുറ്റിക്ക് ഒന്നു കൊടുക്കാമായിരുന്നു.
@sajeevkumars9820Ай бұрын
മനീഷ നല്ല മറുപടി കൊടുത്തു ഇനി അവൻ ആരോടും ഈ ചോദ്യം ചോദിക്കില്ല
@sheejaviswambharan7100Ай бұрын
മനീഷ കലക്കി 👍🏻
@jayakumarnj6521Ай бұрын
ഇവൻ്റെ അമ്മയും പെങ്ങളും സിനിമയിലില്ല അതുകൊണ്ട് മുട്ടിയാൽ തുറന്നാലും പ്രശ്നമില്ല എന്നതാണ് പറയുന്നത്
@ShaimaPP-r9rАй бұрын
ചോദ്യം തെറ്റാണ്. ചേച്ചി 👍
@AyshuAmbuАй бұрын
മനീഷേച്ചി 👏🏻👏🏻👏🏻👏🏻💞💞
@manjuthulli5326Ай бұрын
ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣
@shailat5961Ай бұрын
അവന്റെ വീട്ടിൽ പോയി ചോദിച്ചിട്ട് സമയം കളയാതെ.. അവന്റ വായിലെ പല്ല് മുഴുവൻ അടിച്ചു കൊഴിച്ചിട്ട്.. ബാക്കി ചോദിക്കാൻ പറ.
@babuv.v6742Ай бұрын
നിൻ്റെ അമ്മയോടും പെങ്ങളോട് ചോദിക്കടാ
@Thankamma-f9xАй бұрын
മന്നീഷ.. നന്നായിരിക്കുന്നു... ഇങ്ങിനെ യാവ ണം... ഉ രുള ക്കു ഉപ്പേരി ചെരുപ്പുരി അ ടിക്കായിരുന്നു അ വനെ.. അ വന്റെ അ മ്മക്ക് മുട്ടട്ടെ തെണ്ടി..രണ്ടുപേരും മുട്ടിയ പ്പോൾ ഉ ണ്ടായതല്ലേ ഇ വനും.. അത് ആ ദ്യം ചോദിക്കട്ടെ അ വൻ
@amalarajesh822811 күн бұрын
നല്ല മറുപടി ചേച്ചി
@raysworld5536Ай бұрын
Well said👏
@ajithavijayakumar411Ай бұрын
സൂപ്പർ മറുപടി.ഇവന്അല്പംകൂടുതലാണ്..
@FazinMoideen24 күн бұрын
സൂപ്പർ. ചേച്ചി ❤️👍
@VinodBabuKoshyАй бұрын
ചോദ്യം തെറ്റാണ് എന്നു പോലും മനസ്സിലാവാത്തവനോടു എന്തിന് കൂടുതല്‍ പറഞ്ഞു കൊടുക്കുന്നു ? He is not qualified to be an anchor. Ms. Manisha should file a complaint against him for attempting to publicly humiliate her in his pursuit of being a newgen interviewer.
@irenelopez3235Ай бұрын
Cheap question. Cheap Anchor.
@akkuakkus576226 күн бұрын
അഭിനന്ദനങ്ങൾ മനീഷ.
@nithinkumaraithanadka5411Ай бұрын
Very good chechi
@prajuk183322 күн бұрын
ചേച്ചി സൂപ്പർ
@arsan1117Ай бұрын
സജിൻ പറഞ്ഞ ഒരു കാര്യമുണ്ട്. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇതൊക്കെ അനുഭവിക്കുന്നുണ്ട്. അപ്പോൾ സജിൻ എത്രപേർക്ക് വാതിൽ തുറന്നു കൊടുത്തിട്ടാണ് ഇവിടെ ഇരിക്കുന്നത് പാവം സജിൻ. പിന്നെ സജിനേ സ്ത്രീയും പുരുഷനും ഉള്ള എല്ലായിടത്തും ഇത്തരം ചൂഷണങ്ങൾ ഉണ്ട് നീ നാളെ നിരത്തിലിറങ്ങി കാണുന്ന സ്ത്രീകളോടും പുരുഷന്മാരോടും മനീഷയുടെ ചോദിച്ച അതേ രീതിയിൽ ഇതേ ചോദ്യം ചോദിക്കാൻ ധൈര്യപ്പെടുമോ. നിനക്ക് മാന്യമായി ഈ ചോദ്യം ചോദിക്കാമായിരുന്നു. ഇത്തരം വാർത്തകൾ പുറത്തുവരുമ്പോൾ. അഡ്ജസ്റ്റ്മെൻറ് ചെയ്തു മാത്രമാണോ സ്ത്രീകൾ ഫീൽഡിൽ നിൽക്കുന്നത് എന്നായിരുന്നു ചോദ്യമെങ്കിൽ അതിനെ ന്യായീകരിക്കാമായിരുന്നു
@DevRad-m1lАй бұрын
പുരുഷന്മാർ അനുഭവിക്കുന്നുണ്ട്..പക്ഷെ അത് അയാൾ സ്വയരക്ഷക്കെടുത്തിട്ട പോയിൻ്റ് ആണ് ഇവിടെ ..ചോദിച്ചത് ചെറ്റത്തരമാണ്
@prasadgood8519Ай бұрын
പുതിയ പടങ്ങളിൽ അവസരമുള്ള അതും ലെക്കേഷനുകളിൽ ഒറ്റയ്ക്ക് പോയി അഭിനയിക്കുന്ന ഭാവനയോടും മഞ്ചുവിനോടും ആണ് ചോദിക്കേണ്ടത്
@TijoV-h2fАй бұрын
മനീഷ മാഡം സൂപ്പർ 👍
@nachusnachus5294Ай бұрын
പച്ചമലയാളത്തിൽ പറഞ്ഞാൽ ചേച്ചി ആർക്കെങ്കിലും ചെയ്യാൻ കൊടുത്തിട്ടുണ്ടോ എന്നല്ലേ ചോദിച്ചത് . വിവരമില്ലാത്തവൻ ഒക്കെ പിടിച്ച്
ഒരാൾക്ക് ചീത്ത ആകണം എങ്കിൽ വീട്ടിൽ ഇരുന്നാലും ചീത്ത ആകാം..നല്ല ഉത്തരം എൻ്റെ ആരും സിനിമയിൽ ഇല്ല😂
@bussycsАй бұрын
Super chechi❤️❤️❤️❤️
@usmantkmoideen1402Ай бұрын
Super Speach Sister👌
@seenamsreyasАй бұрын
ഇവനെയൊക്കെ ഈർച്ച വാളുകൊണ്ട് പുറത്തടിക്ക ണം എന്നിട്ട് മാത്രമേ മറുപടി പറയേണ്ട ആവശ്യമുള്ളൂ അവൻറെ അമ്മയും പെങ്ങളും ഒക്കെ വാതിൽ മുട്ടിയാൽ തുറന്നുകൊടുക്കുന്ന പാർട്ടികൾ ആണ്
@shabnas2595Ай бұрын
Super mam🎉
@JenatjohnsonJenatjohnson-qe3xzАй бұрын
Super chechii allenkilum ivanu igane oke vaaranam verum nanam keattan cgodhysm
@saleeshantony7258Ай бұрын
ഇതൊക്കെ വീഡിയോക്ക് വ്യൂസ് കൂട്ടാനുള്ള ഇവരുടെ പരിപാടി ആണ് ഇതൊന്നും അറിയാതെ ആണ് ആളുകൾ കമൻറ് ഇടുന്നത് കഷ്ടം തന്നെ
@sukumarannair8429Ай бұрын
Good.ingane thanne prathikarikkanam
@radheshyamshyam932Ай бұрын
Kalakki Maneesha , Super
@SureshKumar-zs7cg19 күн бұрын
ഗുഡ് ചേച്ചി വെരി ഗുഡ് ഇവനൊക്കെ ഇങ്ങനെ കൊടുക്കണം
@Roy-vm3pjАй бұрын
നടിമാരുടെ പല അനുഭവങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ ഈ ചോദ്യം തെറ്റല്ല.
@user-nq3yq8hs7isaina19 күн бұрын
അടിപൊളി അടിപൊളി അവൻ ഒരു കുട്ട ആവശ്യമായിരുന്നു.
@moideenkuttymoideen402725 күн бұрын
ചിലർ പറയില്ല ചിലർ പറയും ആരെയും വിസ്വാസിക്കാൻ പറ്റില്ല
@bhaskarankidavubhaskaran7649Ай бұрын
Actress Manisha, many many thanks. Very good answer.also big salute.
@bindhuxavier791526 күн бұрын
🙏🏾❤️🙏🏿 God Bless You Cheachy
@saradacsanganwadiworkersuk8118Ай бұрын
സൂപ്പർ ചേച്ചി.. Karanakuttikku koduthittu സംസാരിക്കു ചേച്ചി..
@DineshRajan-s7q2 күн бұрын
സൂപ്പർ cheachi U are കറക്റ്റ്
@anu3156Ай бұрын
👍👍 supper replay
@Jaseer-i9wАй бұрын
അവിടെ ഇരുന്നു പിന്നെയും സംസാരിക്കാൻ ഇരുന്നു കൊടുത്ത നീ ആകുന്നു തെറ്റ് കാരി നിന്നോട് പുച്ചമ്
@samuelmichael1783Ай бұрын
Super answer
@SajeeshM.PАй бұрын
Verygoodchechi
@DheneshanDheneshanАй бұрын
Super ❤❤❤❤❤
@JanakytvАй бұрын
നന്നായി👌👌👌👌
@skariaphilip8341Ай бұрын
മനീഷയുടെ ആ ചോദ്യം ഇഷ്ടപ്പെട്ടു, നിന്റെ അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കുമോ എന്നു. Very good.
@shamilatahir1582Ай бұрын
മനീഷ great👍❤
@BaskaranBaskaran-no5imАй бұрын
ആങ്കർ പി എഫ് ഐ കാരനാണ് അതുകൊണ്ടാണ് ഹിന്ദു സ്ത്രീകളോട് ഇത്തരം ചോദ്യം ചോദിക്കുന്നത് അതിന് അവനു വയറു നിറച്ചു മറുപടി കിട്ടി
@anaslp530716 күн бұрын
ചേച്ചി ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ഇവന് കുറച്ച് അധികമാണ്
@VinstonJosephАй бұрын
Kalakki chechi
@shynasanthosh1389Ай бұрын
Manisha👌👌👌👍👍👍
@josephsm4661Ай бұрын
Woman casually ask..... men casually ask .....
@AmbiliSivan-zx7lt26 күн бұрын
ചേച്ചി സൂപ്പർ.. അവന് ഈ പ്രതികണം. അർഹിക്കുന്നു.. പൊളി ചേച്ചി 🫂❤❤❤❤❤
@dell5551Ай бұрын
മോളെ തകർത്തു
@BinuPanayam-m5lАй бұрын
Adipoli chechi
@JayaKumaran-qb3svАй бұрын
Super♥️♥️♥️chechi
@ummernc684115 күн бұрын
ഇങ്ങനത്തെ വ്യക്തികളെ മൈൻഡ് ചെയ്യരുത് അവരെ ഒറ്റപ്പെടുത്തണം എല്ലാംതമാശയാണ് അവർക്ക്
@raseenaharshadraseena77405 күн бұрын
ഈ അവതാരനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു അത് പോയി വെറുപ്പിക്കുന്ന ചോത്യം ചോദിക്കരുത് നമ്മളൊക്കെ ഒരു സന്തോഷത്തിനു ആണ് കാണുന്നത് അപ്പോ ഇരിറ്റേഷൻ വരുന്ന ചോത്യം
@benjamingeorge56Ай бұрын
Perfect answer to a .........
@salammunderi307016 күн бұрын
ഇല്ല എന്ന് പറഞ്ഞാൽ പോരെ എന്തിനാ ഇങ്ങനെ വിശദീകരിക്കുന്നത് ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല
@LEGEND859-w2y26 күн бұрын
Chechi powlich🎉🎉
@SwapnaSwapna-p4sАй бұрын
ചേച്ചി സൂപ്പറായി മറുപടി ❣️
@SreekuttySreekutty-t7cАй бұрын
ചേച്ചി സൂപ്പർ. ഇയാളുമായി പരിചയം ഉള്ള ചേച്ചി . അപ്പോൾ ചേച്ചിയുടെ സ്വഭാവം ഇയാൾക്ക് അറിയാം. മുട്ടിയാൽ തുറക്കപെടുമോയെന്ന് .അത്രയും അറിയാമായിരുന്നിട്ടും ചേച്ചിയോടെ അയാൾ ചോദിച്ചത്. ചേച്ചി പാവം ആയതു കൊണ്ട് അത്രയും പറഞ്ഞ് ഉള്ളു . അയാടെ ചെവികുറ്റി അടിച്ച് പൊട്ടിച്ചേനെ . ഒരാളെ പറ്റി പറയുമ്പോൾ സൂക്ഷിച്ച് വാക്കുകൾ ഉപയോഗിക്കാൻ ആദ്യം പണിക്കണം
@manjuthulli5326Ай бұрын
ഇത് സ്ക്രിപ്റ്റ് ആണ് എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും മിക്കവർക്കും ഇല്ല എന്നതിൽ സങ്കടം തോന്നുന്നു - ഇവർ തമ്മിൽ കെട്ടിപ്പിടിക്കുന്ന 2, 3 ഫോട്ടോ വൈറൽ ആയിരുന്നു🤣