Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@chandansvlog72317 ай бұрын
നല്ല കുടുംബത്തിൽ പിറന്ന അച്ഛനും മകളും ❤️ നല്ല രീതിയിൽ വളർത്തിയ മാതാപിതാക്കളും നല്ല ഒരു മോളും. .ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ❤ ഇത്ര നേരം ആയിട്ടും ആ മുഖം ഒന്ന് മാറി ഒരു വാക്ക്. .ഒരൊറ്റ വാക്ക് പോലും ആ മകളുടെയും അച്ഛന്റെയും വായിൽ നിന്ന് വന്നില്ല. .അതാണ് അന്തസ്. .സംസ്കാരം ❤️
@b.a.chellappanrobinson56847 ай бұрын
പാവം അശ്വതി ഭയങ്കരമായി പേടിച്ചു അശ്വതി സിനിമാ പിന്നണി ഗായികയായി ഉയരങ്ങളിലേക്ക് എത്തട്ടെയെന്നു ആശിക്കുന്നു
@Vmpillai-oh2id7 ай бұрын
ആ പെൺകുട്ടി എന്ത് നല്ല സ്വഭാവം ❤️🙏
@vinayant44437 ай бұрын
മാന്യമായി പെരുമാറിയ അശ്വതിക്ക് എന്റെ അഭിനന്ദനം
@varmama45477 ай бұрын
❤❤❤
@reshmakr81296 ай бұрын
❤❤
@abufarhath41057 ай бұрын
അച്ഛനും മോളും വളരെ പക്വതയോടെ ഉള്ള പ്രതികരണം ഇത്രയെല്ലാം അവർ കുത്തി നോവിച്ചിട്ടും ഒരു മോശപ്പെട്ട ഒരു വാക്കുപോലും ആ കുട്ടിയുടെ വായിൽ നിന്ന് വന്നില്ല👍💚🌹
@ChandranChazhu7 ай бұрын
അതാണ് വളർത്തുഗുണം ഇങ്ങനെ വേണം മക്കളെ വളർത്താൻ നല്ല എളിമയുള്ള കുട്ടി
@ജയ്ഭാരത്7 ай бұрын
@@ChandranChazhu💯👍👍👍
@ജയ്ഭാരത്7 ай бұрын
നല്ല കുട്ടി. ആംഗറിംഗ് രംഗത്ത് ശോഭിക്കും . കൗമുദി ടിവിയിൽ ഈ കുട്ടിയെ കൂടി ഉൾപ്പെടുത്തണം' നല്ല സ്മാർട്ടാണ്. നല്ല പക്വത.❤
@SurprisedGalaxy-cc7de4 ай бұрын
She is singer.
@UseTodrive11227 ай бұрын
ഇങ്ങനെയുള്ള നല്ല പെൺകുട്ടികൾ എപ്പോഴും ഉണ്ടല്ലേ 😄😍
@JahangeerJahan-bd6tv7 ай бұрын
അച്ഛനും മോളും നല്ല ആളുകൾ സംസ്കാരം ഉള്ളവർ ആണ് അവർക് ഇനിയും അവസരങ്ങൾ കൊടുക്കണേ ♥️♥️♥️....
@Zayn451007 ай бұрын
സത്യം 👍
@Ansar.Alibava7 ай бұрын
Yes 👍
@800RobyKallunkal7 ай бұрын
Correct..Good behaviour ❤❤
@elsyjessy30867 ай бұрын
Correct 🌺
@kerala20234 ай бұрын
ഈ പരനാറികൾ ആളുകളെ hurt ചെയുന്ന രീതിയിൽ ആണ് ഈ പ്രോഗ്രാം ചെയുന്നത്.... നാട്ടുകാർ ഇവന്മാരെ കൈകാര്യം ചെയ്യും
@Arjun0413-L7 ай бұрын
മാന്യത❤ അശ്വതിയൂം അശ്വതിയെ വളർത്തിയ അച്ഛനും❤ഇതാണ് സംസ്കാരം.. ഇതാണ് പക്വത..
@kannanajith78327 ай бұрын
❤❤❤❤❤ അയാൾക്ക് അസുഖമുള്ള ആളാണ് ഒന്നും ചെയ്യരുത്.... നന്മയുള്ള മനസിനുടമ 😍അച്ഛനും മകൾക്കും സ്നേഹം 😍😍😍
@hakkimqtr7 ай бұрын
പാവം അച്ഛന്റെ അവസ്ഥ കണ്ട് വിഷമം ആയി അവർക്ക് ഇനിയും നല്ല അവസരങ്ങൾ നൽകണം.
@samsonsamson-yi4yu7 ай бұрын
ഈ കുട്ടി രക്ഷ പെടും
@Zemma-YOUTUBE7 ай бұрын
നല്ലവർ രക്ഷപെടില്ല
@sjsj3467 ай бұрын
അശ്വതിയേയും അച്ഛനേയും വളരെ ഇഷ്ടപെട്ടു... പ്രത്യാകിച്ച് അച്ഛന്റെ ആത്മനിയന്ത്രണം പാലിച്ചുളള പെരുമാറ്റം...
@jobinalex71887 ай бұрын
അമ്മയെ കുത്തി മകൻ മരിച്ചു. ലെ അമ്മുമ്മ: അമ്മ ന്തെലും പറഞ്ഞ് കാണും. അതാവും കുത്തിയത്
@sheriksa7 ай бұрын
😂😂
@vishnudevdev88897 ай бұрын
അമ്പോ ✌🏻✌🏻✌🏻✌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
@smitheshsmithesh6827 ай бұрын
😂
@kevin_oommen3337 ай бұрын
😂
@RIYASAPPLE14-sg7oe7 ай бұрын
😂😂😂😂😂
@rajandivakaran39027 ай бұрын
അശ്വതി വളരെ പക്വതയുള്ള പെൺകുട്ടി..ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ ❤️
@kriscube1017 ай бұрын
She is very humble, wish her all the best 👍
@Adharv-z6k7 ай бұрын
അച്ഛന്റെ മുൻപിൽ വച്ച് എടി എന്ന് വിളിക്കണ്ടായിരുന്നു അത് കേട്ടുനിൽക്കേണ്ടിവരുന്ന അച്ഛന്റെ അവസ്ഥ കഷ്ട്ടമാണ്
@Sulthan2577-gn2fk7 ай бұрын
ആ ആംഗറിനെ വലിയ ഒരു അവാർഡ് കൊടുക്കണം കാരണം ഇത്രെയും വിവരവും ഷേമയും ഉള്ളദ് കൊണ്ട് 😍 great job👍
@SurprisedGalaxy-cc7de4 ай бұрын
she is a singer
@sajusaju6673 ай бұрын
❤❤❤
@jayarajank78387 ай бұрын
സംഗതി നന്നായി , ന്നാലും പാവം കുട്ടി 🙂
@mission99517 ай бұрын
ആ പട്ടികുട്ടനെ ആരെങ്കിലും ശ്രദ്ധിച്ചോ.🤩. പ്രശ്നം മൂത്തപ്പോൾ അവനും പ്രതികരിക്കുന്നു
@jijojohn51687 ай бұрын
Someone take that Dog to a grooming shop and please adopt that Dog.
@terabeatsofficial7 ай бұрын
That dog was a paid actor 😂
@dancelovers99787 ай бұрын
ഒരു പാവം പെങ്കൊച്ച്
@krishnank36067 ай бұрын
സൂപ്പർ പാവം കുട്ടി
@jct55697 ай бұрын
Aswathy matured ആയാ നല്ല anchor ആണ്. ഈ കുട്ടിക്ക് നല്ല അവസരങ്ങൾ കൊടുക്കുക. Wish you all the best❤️❤️❤️.
@Zayn451007 ай бұрын
കൗമുദി ചാനൽ ഇനിയും ആ ചേച്ചിക്ക് അവസരം കൊടുക്കണം
@ASH03ASH7 ай бұрын
കുറെ മുമ്പ് ഇതുപോലെ anchor s നെ പറ്റിക്കുന്ന oh my god എപ്പിസോഡുകൾ ഉണ്ടായിരുന്നു അതൊക്കെ അടിപൊളി ആയിരുന്നു ഇതും ഗംഭീരം ❤
@SS-bu5ys7 ай бұрын
ആ കുട്ടിക്ക് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 💞
@DERBESH__KHAN7 ай бұрын
പാവം മോൾ________🥀 എന്നിരുന്നാലും അഭിനയം കണ്ടപ്പോൾ നല്ല ഭാവി കാണുന്നുണ്ട്_____👍🏻
@ALDealz7 ай бұрын
പാവം അച്ഛനും മകളും ❤️ ഇനിയും അവസരം കിട്ടട്ടെ all the best 🙌🏼
@saljimb98347 ай бұрын
നല്ല കുട്ടി
@vinodvinoykadakkal48987 ай бұрын
നല്ല അച്ചടക്കമുള്ള അപ്പനും മകളും., ആത്മ സംയമനം പാലിച്ച വളരെ ഭംഗിയുള്ള പ്രകടനം ആയിരുന്നു., അങ്ങേയറ്റം ക്ഷമ പരീക്ഷിച്ച പ്രോഗ്രാം ആയിരുന്നു. ❤
@EVERGREENOrganic7 ай бұрын
എന്തിന് എപ്പിസോഡ് കാണണം... 🎉✨ഇത്രയും നല്ല ഒരച്ഛനെയും മകളെയും കുറിച്ച് വായിക്കാൻ പറ്റുന്നത് തന്നെ ഏറെ സന്തോഷകരo... എപ്പിസോഡ് കണ്ടു... സൂപ്പർ 🎊🎊
@nijamedv82097 ай бұрын
Francis, Anitha തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤️❤️❤️❤️
@animongopalan36207 ай бұрын
നല്ല ഒരു സഹോദരി ഇതിലൂടെ ഒരു പാട് ചാൻസ് കാൾ കിട്ടട്ടെ ഇങ്ങനെ ഒരു മകൾ കിട്ടിയ അച്ഛൻ big സല്യൂട്ട് ❤️👍👌
@ashmedia45675 ай бұрын
ഒരു നല്ല പിതാവിന് ഉണ്ടായ നന്മയുള്ള മോൾ പക്വതയോടെ പെരുമാറി പ്രതിസന്തി വന്നിട്ടും ഒരുപാട് ബഹുമാനം തോന്നി ❤
@rajukonnathuthomas29847 ай бұрын
ആശംസകൾ പുതിയ കുട്ടിക്ക് 💞
@SayedSayed-vr3ey7 ай бұрын
പാവം അച്ഛനും മോളും മോൾ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@ABHIJITH__7 ай бұрын
പാവം ചേച്ചി ഞാൻ വല്ലം ആവണം എന്നാ അവിടെ ഒരു യുദ്ധം നടന്നേനെ 😁
@ashrafnadukkudiyil408Ай бұрын
ആ കുട്ടി ചോതിച്ച ചോത്യം ഒരു ഡബിൾ മീനിങ്ങും ഇല്ലാത്തതാണ് എന്നിട്ടും ആ കുട്ടി ചോദിക്കുന്നുണ്ട് ഇത് ചോതിക്കണമോ എന്ന്. നല്ല സ്വഭാവമുള്ള കുട്ടിയാണെന്ന് തോന്നുന്നു .നല്ലഭവിയും ഉണ്ട്.ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ് ഞാൻ അലോജിക്കുന്നത് ചില കൂതറകൾ ഒരു മൈക്കും ക്യാമറയും ആയി നടന്ന് എന്തെല്ലാം അനാവശ്യങ്ങളാണ് പറയുകയും ചോതിക്കുകയും ചെയ്യുന്നത്.
@vineethak32987 ай бұрын
അശ്വതി നല്ല കുട്ടി 🥰🥰🥰ഒത്തിരി ഇഷ്ട്ടമായി 🥰❤ഒരുപാട് ഉയരത്തിൽ എത്തട്ടെ 🥰🥰❤❤
@jaiabraham226 ай бұрын
ക്ഷമയും പക്വതയും നിറഞ്ഞ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@vinodvinoykadakkal48987 ай бұрын
അശ്വതി ഗായിക എന്നല്ലേ... പറഞ്ഞത് എന്റെ ഓർമ്മ ശരി ആണെങ്കിൽ കടയ്ക്കൽ ദേവീ ക്ഷേത്ര ഭക്തി ഗാനം ഭദ്ര പദം എന്ന ഓഡിയോ സിഡി ആൽബത്തിന് വേണ്ടി പാടിയിരുന്നു., ഏഴകൾ തൻ ആശ്രയമാം കടയ്ക്കൽ അമ്മേ.... വന്നു തൊഴാൻ ആതിര നാൾ വന്നണയുന്നേ.... പൂജ ഇല്ല നേദ്യമില്ല നിൻ തിരു നടയിൽ ഏക രൂപ മാർന്നിടുന്ന വിഗ്രഹമില്ല (2)പീഠിക ഉള്ളിൽ അറപ്പുരയിൽ വാണരുളീടും കടയ്ക്കലമ്മ നിന്റെ രൂപം കണ്ടു താഴാനായിടുമോ... ഇതാണ് ആ... ഗാനങ്ങൾ ❤
@sathishkumark19807 ай бұрын
അശ്വതി സൂപ്പർ ❤👍🏼
@Rasiya-o5b5 ай бұрын
അശ്വതിയും അച്ഛനും എനിക്ക് ഇഷ്ട്ടമായി നല്ലകുട്ടി
@aneeshs2597 ай бұрын
സംസ്കാരം ഉള്ളവർ 2 പേരും നല്ല മൈൻഡ് പവർ അച്ഛനും മകളും സൂപ്പർ. ഒരുപാട് ഇഷ്ടപ്പെട്ടു
@shijumonknr7 ай бұрын
ഇ അച്ഛന് മോളും മാന്യത സംസ്കാരം എന്നിവയുടെ പര്യയം ആണ് ഇന്ന് സമൂഹത്തിൽ ഉള്ള കുറെ പേര് കണ്ടു പേടിക്കേണ്ട ഒരു പാഠം🥰
@souparnika-ds2ci7 ай бұрын
പാവം കുട്ടി കഷ്ടം തോന്നി.. ആ അച്ഛനും പാവം...😢
@hit21297 ай бұрын
കഴിഞ്ഞ episode ല് വന്ന artists കളെ കൂടെ ഇനീ ഉളള eposodes ല് ഉൾപെടുത്തു. They're exceptional
@babujohnvarghese84927 ай бұрын
സൂപ്പർ.. ആ കുട്ടിയും അച്ഛനും പാവം നല്ലൊരു പാവം മനുഷ്യൻ...
@2012abhijith7 ай бұрын
ഈ കുട്ടിയെ നടിയാക്കാൻ കൊള്ളാം. സൂപ്പർ ലുക്ക് 🙏🏼
@arulsanthosh40513 ай бұрын
എന്നിട്ട് വേണം ഇതിന്റെ ഭാവി കൂടി കളയാൻ
@nisamudheennishu97637 ай бұрын
Nalla.smart.kuttiy Nalla.ancaring Adipoli.episod❤
@pradeepsahadevan33004 ай бұрын
അച്ഛനും മകളും അവരുടെ മാന്യത 🌹🌹🌹🌹🌹🌹🌹🌹🌹 ആ അച്ചന്റെ പറച്ചിൽ എന്റെ മകളാണ് 🫀🫀🫀🫀🫀🫀🫀🫀🫀 അതിലെ ലാളിത്യം എൻ്റെ മകളാണ്
@Sino-b9f7 ай бұрын
നല്ല പക്വതയുള്ള കുട്ടി മിടുക്കി ഉയരങ്ങളിൽ എത്തട്ടെ
@RRAgency-fd8xy5 ай бұрын
അശ്വതി നല്ല ക്ഷമയുള്ള ഒരു കുട്ടിയാണ് എന്തായാലും ഞങ്ങൾക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു അശ്വതി വളരെ നന്നായി കൈകാര്യം ചെയ്തു പല പ്രകോപനങ്ങൾ ഉണ്ടായിട്ടും വളരെ സൈലന്റ് ആയി തന്നെ പ്രതികരിച്ചു👍
@ProtectiveCoating6 ай бұрын
നല്ല സംസ്കാരം ഉള്ള മകൾ.. അച്ഛൻ 💞.. നല്ല ശബ്ദം ആണ് അശ്വതിയുടെ
@FRQ.lovebeal7 ай бұрын
*ee oh my god പല video ലും കേൾക്കാറുണ്ട്. Oh my gooooddddd yaaaahhh😌*
@astaroth12507 ай бұрын
Voice of sunny.
@rahulrajuayoor4 ай бұрын
അച്ഛനും മോളും എന്തുനല്ല ആളുകൾ ആണ് എന്ത് മന്യമായിയാണ് സംസാരിക്കുന്നത്. ....❤
@niranjanjeevs79047 ай бұрын
Aswathi Nair ❤ respect 😊😊😊
@sandeeptvm59815 ай бұрын
നല്ല അച്ചടക്കമുള്ള സഹോദരി ❤❤🙌🏼🙌🏼🙌🏼🥰🥰🌝
@rashidctl16787 ай бұрын
ഹൃദയത്തിൽ നന്മ ഉള്ളവൾ അശ്വതി 🥰🥰🥰
@8roy8roy87 ай бұрын
I wish her all the best, very nice father and daughter.❤❤❤
@umeshm886114 күн бұрын
17:44 എന്തോ കാര്യമായിട്ട് അവിടെ ആ കുട്ടി react ചെയ്തിട്ടുണ്ടാകുക. അതാ പെട്ടന്ന് cut😂. Bold lady🔥
@amalkichu45467 ай бұрын
നമ്മുടെ അനിത ചേച്ചി വന്നേ 🥰😍🔥🔥💥
@noufalsharaf2 ай бұрын
Culture with cuteness 🥰 pure feminity ❤. I like her , she really awsome😘
@nishanthviru53607 ай бұрын
ഈ 3 പേർക്കും പ്രാങ്ക് കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 😂😂
@tinuvarghese22587 ай бұрын
നല്ലൊരു പെൺകുട്ടി❤
@rasheedkottedath48997 ай бұрын
നല്ല അച്ഛനും മകളും ❤️അശ്വതി നല്ല ഉയർച്ചയിൽ എത്തട്ടെ 🙏
മുകേഷ് ദുബൈയിൽ ഫ്ലാറ്റ് ലിഫ്റ്റിൽ വച്ച് തന്നെ കണ്ടിട്ടും മനസ്സിലാവാത്ത ഒരാളുടെ കഥ പറഞ്ഞു കേട്ടിട്ടുണ്ട്... നമ്മൾ അറിയുന്ന ആളുകളെ എല്ലാവർക്കും അറിഞ്ഞു കൊള്ളണമെന്നില്ല
@salamkinara88417 ай бұрын
നായർ സമുദായത്തിൽ വളരെയേറെ ബുദ്ധിയുള്ളവരെ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. എങ്കിലും അഭിനന്ദനങ്ങൾ അറിയിക്കുന്നു❤❤❤❤❤🌹🥰
@Legend-hn7fv7 ай бұрын
Jaathi parayunna moyanth 😮😮
@ajikumar1590Ай бұрын
നല്ല മാന്യതയുള്ള കുട്ടിയാണ് ഇതു വല്ലാത്ത ഒരു prank ആയിപ്പോയി 😮😮😮
@amalanandamal50167 ай бұрын
അശ്വതി❤❤❤🌟🌟🌟🌟🌟🙏🏻
@mujeebsha91486 ай бұрын
നല്ല ക്ഷമ ഉള്ള മോളാ നല്ല കുട്ടി ഈ കുട്ടിയെ കിട്ടുന്നവൻ ലോകത്തിൽ ഏറ്റവും ഭാഗ്യവാൻ ❤🥰🥰🥰👍🏻
@kiranj78406 ай бұрын
കണ്ടിട്ട് mughathu വിഷമം ഫീല് ചെയ്യുന്നു ..(ഒര് divorce പോലെ ..)
@PriestwithMusic7 ай бұрын
Aswathy handled it in a very polite way 😍🙏🏻🙏🏻
@rahul-zw4pk6 ай бұрын
Chechiyum achanum superr.... Nalla manushyar
@manojkumar.vmanojkumar.v55375 ай бұрын
Super 👌 👍 ❤❤❤
@Muneer-ge4prАй бұрын
സൂപ്പർ
@latheeflathu10487 ай бұрын
നല്ല അച്ഛൻ, നല്ല മകൾ.... നന്മകൾ നേരുന്നു
@thankappananilkumar19697 ай бұрын
അശ്വതിക്ക് കൂടുതൽ അവസരങ്ങൾ കിട്ടട്ടെ.... 🙏🏼
@voyager17887 ай бұрын
Love you both... Achanum molum ❤! You born for become anchor..... Please start a KZbin channel too
@steverajesh90204 ай бұрын
Aa Pavam patti ser😂❤
@remyarajesh59134 ай бұрын
നല്ല കുട്ടി 🥰❤️👌🏼👌🏼👌🏼👌🏼
@JosephJoseph-x8c4 ай бұрын
ഈ കുട്ടിയെ കെട്ടുന്നവൻ ഭാഗ്യവാൻ ❤❤❤❤
@dominicmanu23157 ай бұрын
Editing super😂😂😂😂😂😂
@vinodvictor70907 ай бұрын
She is so beautiful, cute, beautiful smile, sweet voice and so amazing . Did her job amazingly with a lot of courage. Congratulations 🎊 🎉❤🎉 God bless you a lot.
@Goatvj4 ай бұрын
തള്ളുമ്പോൾ വിരിയും ഉരുമ്പോൾ ചുരുങ്ങും aye🤣🤣
@dreamcatcher4230Ай бұрын
She is good one❤️😊
@NishadHasu3 ай бұрын
'അമ്മ എന്തേലും പറഞ്ഞു കാണും അപ്പോൾ കുത്തിക്കാണും 😂
@Advm4577 ай бұрын
നല്ലമനസുള്ള പെൺകുട്ടി ❤️❤️❤️
@Muhsinsalim127 ай бұрын
പാവം കുട്ടി❤❤❤❤❤അച്ഛൻ❤❤❤❤❤
@umeshm886114 күн бұрын
12:48 എന്ത് മാന്യമായിട്ട് ആണ് ഞെട്ടിയത്. രസ്സമുണ്ട്🤍
@shdhd46617 ай бұрын
എന്തു പാവമാണ് അശ്വതിയും അച്ഛനും അശ്വതിയെ അറിയാം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤