പഞ്ചായത്ത് മെമ്പർക്ക് പെൺകുട്ടി ഒരുക്കി വച്ചിരുന്ന കെണി |

  Рет қаралды 272,265

Kaumudy

Kaumudy

Күн бұрын

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 0471-7117000
Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• മകൻ പ്രണയിച്ച പെൺകുട്ട...
• കല്ല്യാണം കഴിഞ്ഞ് എട്ട...
• ലേഡീസ് ഹോസ്റ്റലിൽ കമ്പ...
• അവിഹിതത്തിൽ മാർക്കറ്റി...
• കൺമുന്നിൽ വച്ച് കാർ തട...
• കാമ്പസിൽ പെൺകുട്ടിയുടെ...
• രോഗിയായി അഭിനയിച്ച് പണ...
• നാടോടി സ്ത്രീകൾ മലയാളി...
• പ്രേതബാധയിലെ ചിരിക്കഥ ...
• റോഡ് ഷോ അവതാരകയ്ക്ക് ന...
• പെൺകുട്ടികളെ മദ്യപിക്ക...
• അധോലോക സംഘത്തിന് മുന്ന...
• ഇലക്ഷൻ പ്രചരണത്തിനിടയ്...
• ഓട്ടോയിൽ കയറ്റിയ ചാക്ക...
• വീട്ടുകാർ അറിയാതെ കണിക...
• ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
• വീട്ടുപണിയ്ക്ക് വന്ന മ...
• മുഖകാന്തിയ്ക്ക് മുഖത്ത...
• പെണ്ണുകാണാൻ എത്തിയ ചെക...
• അനുസരണ പഠിപ്പിക്കാൻ എത...
• നായ്ക്കുരണപ്പൊടിയിൽ കു...
• മിസ്ഡ് കോളിൽ കിട്ടിയ യ...
• ഓർഡർ ചെയ്യാതെ വന്ന ഭക്...
• വസ്ത്രങ്ങളില്ലാതെ ശരീര...
• ആലപ്പണിക്കിടയിലെ പ്രാങ...
• കോഴി സ്പൈഡർ രോഗി നാട്ട...
• രോഗിയുടെ കൂട്ടിരിപ്പുക...
• നൈറ്റ് ഡാൻസ് താരത്തെ ക...
• ഭർത്താവ് അറിയാതെ പൂജയ്...
• ബ്രോസ്റ്റഡ് ചിക്കൻ രുച...
• രാഷ്ട്രീയക്കാർ ഓസിന് ഫ...
• യുവാവ് ആടുമോഷണത്തിൽ പെ...
• ആണിനെ പെണ്ണ് തല്ലിയ സം...
• ആമ്പുലൻസിന് വഴി പറഞ്ഞു...
• പാതിരാത്രിയിൽ യക്ഷിയ്ക...
• അന്യ നാട്ടുകാരൻ മലയാളി...
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Пікірлер: 417
@Kaumudy
@Kaumudy Ай бұрын
Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
@@Kaumudy പ്രിയപ്പെട്ട കൗമുദി ചാനൽ ഞാൻ ഇ പരുപാടിയുടെ സ്ഥിരം പ്രേക്ഷകൻ ആണ്‌ നെടുമങ്ങാട് ആ സുരേഷ് അദ്ദേഹത്തെ പ്രാങ്ക് ചെയിത വീഡിയോ കൂടാതെ ആ പന്നിയെ വെട്ടുന്ന ആറാവുകാരൻ തുടങി ഓരോന്നും പലവട്ടം കണ്ടു അസ്വദിക്കാറുണ്ട് ജോലി കാഴിജു വരുബോൾ മനസ് ഹാപ്പി ആകും അത്തരത്തിൽ 365ആം എപ്പിസോഡ് അന്ന് സഹായിച്ച ആ പാവം അമ്മമുതൽ ഓണത്തിന് പ്ലാസ്റ്റിക് വരി ജീവിക്കുന്ന അമ്മാവൻ കുട്ടികൾക്ക് ബാഗ് തയ്യ്ക്കാൻ കൊണ്ടുപോയ ആളിനെ പ്രാങ്ക് ചെയിതു അവിടെ അയ്യാളുടെ കുടുംബത്തെ സഹായിച്ചത് അങിനെ എത്രയോ.... പക്ഷെ ഇ എപ്പിസോഡ് ഞാൻ ഓർമിച്ചു അന്ന് കണ്ട മുഖങ്ങൾ ആ മെമ്പർ ഉൾപ്പടെ നിങ്ങളെപോലൊരു ചാനൽ ഇ ഫ്രോഡ് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യരുതായിരുന്നു. സത്യത്തിൽ പ്രേക്ഷകരെ ചതിക്കുന്നതായിപ്പോയി 🙏പറഞ്ഞു പഠിപ്പിച്ചു പ്രാങ്ക് ചെയ്തത് വളരെ മോശം.
@SureshSureshT-kd7gs
@SureshSureshT-kd7gs Ай бұрын
@@Kaumudy കോപ്പിലെ പരിപാടി 😄
@RJH443
@RJH443 Ай бұрын
മെമ്പർ ചേച്ചി എന്റെ അമ്മായി ആണ്. അമ്മായി ടൈലറിഗ് ജോലി ചെയ്യും, തൊഴിലുറപ്പിനും പോകുന്നുണ്ട്. കടം കേറി 2018 ഇൽ വീട് ജപ്തി ചെയ്യപ്പെട്ടു. ഇപ്പോൾ അമ്മായിയും മാമനും ഒരു ചെറിയ ഓലപ്പുരയിൽ ആണ് താമസം.ഒരു പാട് കടങ്ങൾ ഉണ്ടെങ്കിലും എവിടെയും അന്തസ്സ് പണയം വെക്കാത്ത അമ്മായിക്ക് ഒരു ലൈക്‌ തരാമോ
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
ലൈക് തരാം പക്ഷെ ഇതു ശരിയാണോ????365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്‌.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏ഒന്ന് പറയു
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
365 ആം എപ്പിസോഡ് ഇവർ ഉണ്ടായിരുന്നു അപ്പോൾ ഇപ്പോൾ ചെയ്തത് ഇ ടീമിന്റെ കൂടെ കുടി പ്രാങ്ക് എന്നപേരിൽ ജനത്തിനെ പറ്റിച്ചു ഗിഫ്റ്റ് വാങി അതു നല്ല പ്രവർത്തി ആണോ. അഭിനയം സിനിമ ഇതൊക്കെ ok പ്രാങ്ക് ചെയ്യുന്ന ആൾ അറിയാതെ ചെയ്യുന്നു അതല്ലേ ശരി. അവർ ഇ പറ്റിപ്പിന് കുട്ടുനിക്കാൻപാടില്ല അതല്ലേ ശരി ന്യായം എന്നു നോക്കുമ്പോൾ.
@മണി-ന6ഥ
@മണി-ന6ഥ Ай бұрын
​​@@നിത്യഹരിതനയകൻഅവർ പഞ്ചായത്ത്‌ member ആണ് ഒരുപാട് പേരെ കാണുന്നതാണ്. ഒരു gift കൊടുക്കാൻ ഒരെപിസോഡിൽ വന്നു എന്ന് കരുതി ആരേം ഓർത്തിരിക്കണമെന്നില്ല,പെട്ടെന്നിങ്ങാനൊരു situationil പെടുമ്പോൾ വേറൊന്നും മനസ്സിൽ, വരില്ല.. Psychologically her reactions were normal ... അല്ലെങ്കിൽ image conscious ആയി മോശം words പറയില്ല...
@മണി-ന6ഥ
@മണി-ന6ഥ Ай бұрын
​@@നിത്യഹരിതനയകൻ ആ എപ്പിസോഡിൽ charity ചെയ്യാനാണ് വന്നത്. അതും വേറെ ദിവസം
@sau.jiddha
@sau.jiddha Ай бұрын
എല്ലാവരും തകർത്തു പ്രതേകിച്ചു ആദ്യമായിട്ട് വന്ന മെമ്പർ ചേച്ചി ഒരു രക്ഷയും ഇല്ല..ചേച്ചിയെ ഈ പ്രോഗ്രാമിൽ സ്ഥിരമായി ഉൾപ്പെടുത്തണം ❤
@Vinod11264
@Vinod11264 Ай бұрын
മെമ്പർ പൊളിച്ചു, നല്ല മനുഷ്യത്വവും, വേണ്ടിവന്നാൽ ഒരു കൈനോക്കാനുള്ള തന്റേടവും. നല്ലൊരു നേതാവ് അഭിവാദ്യങ്ങൾ 👍
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്‌.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏
@agapelove6321
@agapelove6321 Ай бұрын
@@നിത്യഹരിതനയകൻdo ithu avaronnumalla… onnudi kand nokku…
@Vinod11264
@Vinod11264 Ай бұрын
@@നിത്യഹരിതനയകൻ നല്ല ഓർമ്മശക്തിയാണോ അതോ ഫ്രാൻസിസ് അണ്ണന്റെ അപരനോ ? ചങ്ങായിമാരെ നിങ്ങൾ തല്ലിപ്പിരിഞ്ഞു പോയെങ്കിൽ അങ്ങനെ പൊയ്ക്കൂടേ ? പ്രോഗ്രാമിനെ തെറിപറഞ്ഞു നടക്കുന്നത് എന്തിനാ ? ഫ്രാൻസിസ് ചേട്ടൻ നല്ല കലാകാരൻതന്നെ ആണ് പക്ഷെ ശ്രീനിവാസൻ പറഞ്ഞപോലെ എന്റെ തല എന്റെ ഫുൾ ഫിഗർ അങ്ങിനെ അങ്ങിനെ ഒരു കൊഴപ്പം ആൾക്കുണ്ട് 🤣
@ZEMIOCAR
@ZEMIOCAR Ай бұрын
@@നിത്യഹരിതനയകൻ നിങ്ങള് പറഞ്ഞത് സത്യമാണ്. ആ പ്രോഗ്രാമിന്റെ ലാസ്റ്റ് വരുന്നുണ്ട് .മെംബർ നേരത്തെ വന്നിട്ടുണ്ട് .. ഇത് ജനങ്ങളെ ശശി ആക്കുക ആണ്
@ignbeastyt
@ignbeastyt Ай бұрын
​@@നിത്യഹരിതനയകൻ onnu poda maanga tholiya
@sachu.7873
@sachu.7873 Ай бұрын
പഞ്ചായത്ത്‌ മെമ്പർ നല്ല സ്ത്രീ ആണല്ലോ😍🎉
@aamir8630
@aamir8630 Ай бұрын
Actor
@najimwayanad3832
@najimwayanad3832 Ай бұрын
അവിടുത്തെ ജനങ്ങൾക്ക് തെറ്റിയിട്ടില്ല. നല്ലൊരു ജനപ്രതിനിധി തന്നെ.. ആശംസകൾ
@su84713
@su84713 Ай бұрын
നല്ല മെമ്പർ അവർ നല്ലൊരു സഹോദരി. നല്ലൊരു അമ്മ നല്ലൊരു മോട്ടിവേറ്റർ ... ഒരു അമ്മ മക്കളോട് അങ്ങനെ പറയുമോ എന്ന ചോദ്യം👍👍 ശരിക്കും അമ്മ👍👍❤️❤️❤️😍😍😍.... അടി സൂപ്പർ അതാണ് യഥാർത്ഥ അമ്മ. . പൂച്ചക്കുട്ടന് ശമ്പളം കൊടുത്തോ അഭിനയിക്കാൻ? നല്ല എപ്പിസോഡ് എല്ലാ എപ്പിസോഡിലും എന്തെങ്കിലും കുറ്റവും കുറവും പറഞ്ഞ് എല്ലാവരും വരും ഈ ഞാനും എന്നാൽ ഇതിൽ ഒരു കുറ്റവും പറയാൻ ഇല്ല.....👍👍👍👏👏👏💪💪💪
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്‌.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏
@RJH443
@RJH443 Ай бұрын
@@su84713 എന്റെ അമ്മായി ആണ് 🙏
@shinekumarramakrishnan1696
@shinekumarramakrishnan1696 Ай бұрын
❤❤❤
@jahfarpv5609
@jahfarpv5609 Ай бұрын
സ്ഥിരം കാണുന്നവർ ഒരു like തരോ
@KkKk-cl2nq
@KkKk-cl2nq Ай бұрын
ഇതെല്ലാം കണ്ട് കൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ട് ആരാന്നറിയോ ഒരു പൂച്ച 😍🤭
@JayaprejithJayaprejith
@JayaprejithJayaprejith Ай бұрын
😂😂😂😂😂😂
@abdulrasheedk2720
@abdulrasheedk2720 Ай бұрын
പൂച്ച കൂട്ടി 🥰😍
@ArunB-wm8dk
@ArunB-wm8dk Ай бұрын
😸
@shaluvarghese8736
@shaluvarghese8736 Ай бұрын
😂😂😂
@geokulangattu5311
@geokulangattu5311 Ай бұрын
പൂച്ചസാർ 😜
@akhilvavaakhilvava7156
@akhilvavaakhilvava7156 Ай бұрын
മെമ്പർ ചേച്ചി സൂപ്പർ 👌❤️❤️നല്ലൊരു motivator,
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
തന്നെ തന്നെ 365ആം എപ്പിസോഡ് വന്ന മെബർ വീടും ഇതിൽ വന്നു നല്ല പ്രാങ്ക് മെബർ നല്ല രാഷ്ട്രീയ ഭാവി ഉണ്ട്‌.
@shinekumarramakrishnan1696
@shinekumarramakrishnan1696 Ай бұрын
😂😂😂
@rejipoul9085
@rejipoul9085 Ай бұрын
മെംബറിന്റെ രണ്ട് കൈകൊണ്ടും അടിക്കുന്ന അടി സൂപ്പര്‍...😂😂😂
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
പ്രേക്ഷകരെ മണ്ടന്മാരാക്കി കൊണ്ട് ഓ മൈ ഗോഡിൽ ഇപ്പോൾ വന്ന് കൊണ്ടിരിക്കുന്ന എല്ലാ വീഡിയോകളും പ്രാങ്ക് ചെയ്യുന്ന ആളിനോട് പറഞ്ഞു കൊണ്ട് ചെയ്യുന്നതാണെന്നു പലരും പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷെ ഇന്ന് 4/8/2024- ൽ ടെലികാസ്റ്റ് ചെയ്തഎപ്പിസോഡ് കൊല്ലയിൽ പഞ്ചായത്ത്, ചാരുവിളാഹം വാർഡ് മെമ്പർ ശശികലയെ പറഞ്ഞു വെച്ച് ചെയ്തതാണെന്നു 100% വ്യക്തമാണ്. കാരണം ആഗസ്ത് 20/2023 ന് ഓ മൈ ഗോഡ് 365 മത്തെ എപ്പിസോഡിൽ ഈ ശശികല എന്ന മെമ്പർ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ഇപ്പോൾ ഇതിൽ ലീട് ചെയ്തു അഭിനയിക്കുന്ന ലേഡി ആർട്ടിസ്റ് അന്നത്തെ എപ്പിസോഡിൽ അഭിനയിച്ചിരുന്നു.. പ്രാങ്ക് ചെയ്ത ശശികല എന്ന മെമ്പർ മന്ദബുദ്ധി ആണോ പറ്റിക്കപ്പെടാൻ. ഓ മൈ ഗോഡിന്റെ പഴയ ആൾക്കാർ ഉണ്ടായിരുന്നപ്പോൾ സത്യസന്ധമായ നിലവാരമുള്ള പ്രോഗ്രാം ആയിരുന്നു.. എന്നാൽ ഇപ്പോൾ ക്യാമറ പറ്റിക്കപെടുന്ന ആളിന്റെ മുന്നിൽ തുറന്നു വെച്ച് പ്രാങ്ക് ചെയ്യുന്ന ആളിനെ പറഞ്ഞു പഠിപ്പിച്ചു എഡിറ്റ് ചെയ്തു പ്രേക്ഷകരെ പറ്റിക്കുന്ന കൗമുദി ടീവി ഓ മൈ ഗോഡ് എന്ന പ്രോഗ്രാം ഇത്രക്കും തരം താഴ്ന്ന രീതിയിൽ എത്തിച്ച പ്രൊഡ്യൂസർന് ഒരു ബിഗ് സല്യൂട്ട്. നാണമില്ലെടാ പ്രൊഡ്യൂസറേ നിനക്ക് ഈ പ്രോഗ്രാം ഇത്രയും നാണംകേട്ട രീതിയിൽ കൊണ്ടെത്തിക്കാൻ.
@thekkannews
@thekkannews Ай бұрын
ചിലരെ ഓ മൈ ഗോഡ്പുറത്താക്കിയപ്പോൾ ഒരാഴ്ച കൊണ്ട്ചരിത്രവിജയം....... ഇതിന് കുരുപൊട്ടിയിട്ടു കാര്യമില്ല........എല്ലാംനമ്മൾപ്രേക്ഷകർക്ക്അറിയാം......
@899Jf
@899Jf Ай бұрын
ചിരിക്കാൻ എവിടേയും പോകണ്ട😂അതിന് o my god ഉം കണ്ട് കമൻ്റും നോക്കിയാൽ പോരേ അളിയാ😅ഇപ്പോ തോന്നുന്നു പുല്ല് കളഞ്ഞിട്ട് പോകണ്ടായിരുന്നു എന്ന്😂അല്ലേ അണ്ണാ😂
@madhuolomana8795
@madhuolomana8795 Ай бұрын
കോഴിയെ കിട്ടാൻ പഞ്ചായത്തിൽ പെറ്റീഷൻ കൊടുക്കാനോ 😢
@arunev8866
@arunev8866 Ай бұрын
കൊച്ചിന്റെ ഘതന കഥ കേട്ട് മനസ്സ് തകർന്ന് ഒരാൾ ജനൽ കമ്പിക്കിടയിൽ ഇരിപ്പുണ്ട്😢
@NaushadMadikkai
@NaushadMadikkai Ай бұрын
കുറച്ച് കൂടി ലോങ്ങ്‌ ആകാമായിരുന്നു മെമ്പർ നല്ല ചൂടായി വരുമ്പോഴേക്കും സാബുച്ചേട്ടൻ പ്രാങ്ക് പൊളിച്ചു എന്നാലും അടിപൊളി ആയിരുന്നു
@MagnusKarlson99
@MagnusKarlson99 Ай бұрын
Time limitation ഇല്ലേ ബ്രോ... 20 മിനിറ്റിനകത്ത് തീർക്കണം....
@rameshkrishnan6231
@rameshkrishnan6231 Ай бұрын
അല്ലേൽ മറ്റേ ഗ്രീൻ ആളുടെ കാര്യം പോക്കായേനെ 😂
@aparna5231
@aparna5231 Ай бұрын
ഇത് നമ്മുടെ വാർഡ് മെമ്പർ അല്ലേ.....
@josemg9065
@josemg9065 Ай бұрын
മരണപത്രം എന്ന പറഞ്ഞപ്പോൾ - ലെ പൂച്ച ഞാൻ പോ വേണ് എനിക്കിതൊന്നും കാണാൻ വയ്യേ😢
@rajusamuel11
@rajusamuel11 Ай бұрын
😅
@su84713
@su84713 Ай бұрын
😂😂😂
@vijishvarghese5375
@vijishvarghese5375 Ай бұрын
Watch Episode 365 last scene.. This member is there..and the lead lady artist too...This is scripted... Shame on you oh my god team
@ammu-zo9gx
@ammu-zo9gx Ай бұрын
Yes, you are right
@nikhilthomas19855
@nikhilthomas19855 Ай бұрын
Yes correct
@vineethak3298
@vineethak3298 Ай бұрын
തുടക്കം മുതൽ നിങ്ങൾ ഒച്ച വെച്ചു സംസാരിക്കുന്നത് വരെ ആ ബാക്കി വന്ന ഫുഡിന് വേണ്ടി കാത്തു നിന്ന എന്നെ നിങ്ങൾ എല്ലാവരും മറന്നു അല്ലേ 😢😢🤣🤣(പൂച്ച )🤣🤣🥰🥰🥰
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
പ്രാങ്ക് അടിപൊളി പക്ഷെ 365ആം എപ്പിസോഡ് വന്ന മെമ്പറെ പ്രാങ്ക് ചെയ്തവരെ സമ്മതിക്കണം 😂
@abdulrasheedk2720
@abdulrasheedk2720 Ай бұрын
😂😂😂👍🏻
@happines6849
@happines6849 Ай бұрын
ഞാൻ ജീവിധത്തിൽ ആദ്യമായാണ് യൂട്ടൂബിൽ കമെന്റ് എടുത്തത് ബട്ട്‌ ആ ചേച്ചിയുടെ മൊട്ടിവേഷൻ 🔥
@Cap.universe
@Cap.universe Ай бұрын
ഈ മെമ്പർ കഴിഞ്ഞ ഓണം എപ്പിസോഡിന് നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആളാണല്ലോ😑 കാണുന്നവരെ മണ്ടന്മാരാക്കി കൊണ്ടുള്ള ഈ ഒത്തുക്കളി പ്രാങ്ക് നിങ്ങളുടെ അടുത്ത് നിന്നു പ്രതീക്ഷിച്ചില്ല.👎👎 17:07 അതുവരെ നന്നായി അഭിനയിച്ച മെമ്പർ ചേച്ചി ഇവിടെ ചിരിക്കാതിരിക്കാൻ പാടുപെടുന്നത് കാണാം.😒 20:30 പരിപാടി പൊളിച്ച ശേഷവും ചേച്ചിയുടെ വക ഓവർ ആക്ടിംഗ് 😒 Please never do such scripted pranks again🙏
@thekkannews
@thekkannews Ай бұрын
ഫ്രാൻസിസ് .........സ്നേഹം കൊണ്ട് പറയുന്നതാണ്........നിൻറെ ഫെയ്ക്ക്ഐഡിയ ആണ്എന്ന്എനിക്ക്നിന്നെപരിചയപ്പെട്ടത് മുതൽഅറിയാം.......പക്ഷേനിനക്ക്ഒരു കുടുംബമുണ്ട്........അത് മറന്ന്എന്തിനാണ്........ഇങ്ങനെവേണ്ടാത്തകാര്യങ്ങളിൽ ......ഇറങ്ങിച്ചെന്നത് .....അതല്ലേനിന്നെഓ മൈ ഗോഡ്ടീമിൽ നിന്നുംപുറത്താക്കിയത്........മാന്യമായി നീ പ്രേക്ഷകരോട്കാര്യങ്ങൾവ്യക്തമാക്കാൻ രംഗത്തുവരണം......... -
@Pollaapmedia
@Pollaapmedia Ай бұрын
എടാ മൈരേ എന്റെ മെയിൽ ഐഡി ഇതാണ്. എനിക്കി എന്ധെങ്കിലും പറയണമെന്നുണ്ടെങ്കിൽ എന്റെ ഈ മെയിൽ ഐഡിയിൽ നിന്നും ഞാൻ മറുപടി പറയും. അതിനു ഒരുത്തനെയും പേടിക്കേണ്ട കാര്യം ഇല്ല. പിന്നെ ഞാൻ നീ പറഞ്ഞ ഈ................... ഉണ്ടല്ലോ അത് നിന്റെ ഭാര്യയുടെ അടുത്ത് ചെന്ന് ചോദിച്ചാൽ പറയും. പിന്നെ നിനക്ക് എന്ധെങ്കിലും അറിയണമെന്നുണ്ടെങ്കിൽ നീ നേരിട്ട് വന്ന് ചോദിക്കെടാ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ. പിന്നെ ഒളിച്ചിരുന്ന് എനിക്കെതിരെ കമന്റ്‌ ഇടുന്ന സാബുവും pradheepum അല്ല ഞാൻ. നിനക്ക് ആള് തെറ്റിപ്പോയി.. കൂടുതൽ കയറി അങ് ചൊറിയണ്ട നീ. പിന്നെ ഞാൻ സത്യം വെളിപ്പെടുത്താൻ ഇറങ്ങിയാൽ ഉണ്ടല്ലോ എല്ലാവരും കുടുങ്ങും കേട്ടല്ലോ
@Pollaapmedia
@Pollaapmedia Ай бұрын
എടാ നിനക്കൊക്കെ കഴിവ് ഇല്ലാത്തതു കൊണ്ടല്ലേ എല്ലാവരോടും പറഞ്ഞു വെച്ച് ഓ മൈ ഗോഡ് ചെയ്യിക്കുന്നത്. എന്നിട്ട് എന്നെ കേറി ചൊറിയാൻ വരുന്നോടാ. ഈ എപ്പിസോഡിൽ വന്നവരെ വിളിച്ചു തിരക്കിയെടാ അവൾ പറഞ്ഞത് എന്താണെന്നു അറിയാമോ അനിൽ വേലപ്പൻ എന്ന് പറയുന്നവൻ ആരെയും പറ്റിക്കാൻ ആളെ കിട്ടാത്തത് കൊണ്ട് അഭിനയിക്കാമോ എന്ന് ചോദിച്ചു അങ്ങനെ അല്ലേടാ നീയൊക്കെ അവരെ അഭിനയിപ്പിച്ചു പറ്റിച്ചത്. ഇനിയും ഉണ്ടെടാ എന്റെ കൈയ്യിൽ തെളിവ്. എന്നെ പുറത്താക്കിയതിനു ശേഷം നീയും അനിൽവേലപ്പനും കൂടെ ചേർന്ന് ഒത്തു കളിച്ചു അഭിനയിപ്പിച്ചു ഓ മൈ ഗോഡിൽ പറ്റിച്ചത്. എടാ പൊന്മുടിയിൽ പോയി പറ്റിച്ചില്ലേ അതും നീയൊക്കെ പറഞ്ഞു വെച്ചിട്ട്, പിന്നെ ആ പെണ്ണിന്റെയും ചെറുക്കന്റെയും പ്രേമം ആ എപ്പിസോഡ് അങ്ങനെ ഞാൻ ഇറങ്ങിയതിനു ശേഷം ഉള്ള എപ്പിസോഡ് എല്ലാം. ഞാൻ പോട്ടെ എന്ന് കരുതിയതാണ്. ഇതിന്റെ എല്ലാം വോയിസ്‌ ക്ലിപ്പ് എന്റെ കൈയ്യിൽ ഉണ്ടെടാ. നിനക്കൊക്കെ ഞാൻ കാണിച്ചു തരം അപ്പോൾ നീയൊക്കെ ഇവിടെ തന്നെ കാണണം. നിന്നെയൊന്നും ഞാൻ ഒന്നും പറയാൻ വന്നിട്ടില്ല. പക്ഷെ എന്നെ ആവശ്യം ഇല്ലാതെ ചൊറിഞ്ഞു. അപ്പോൾ ഞാൻ എന്താണെന്നു നിനക്കൊക്കെ അറിയിച്ചു തരം ഓ മൈ ഗോഡ് ആളുകളെ മൂഞ്ചിച്ചു കൊണ്ടിരിക്കുവാ
@athulkrishna5802
@athulkrishna5802 Ай бұрын
Never expected this kind of scripted prank from ohmygod team!! Those who didn’t get.. please Watch ohmygod 365th onam episode and you can see the same lady in 17:00 to 17:20!!
@mkvisi0n594
@mkvisi0n594 Ай бұрын
Great അഭിനന്ദനം പഞ്ചായത്ത് മെമ്പർ :-❤❤
@tessyjohnjoseph8889
@tessyjohnjoseph8889 Ай бұрын
ആ കൊച്ച്.. സൂപ്പർ. അത് കരയേണ്ട കാര്യമൊന്നുമില്ല ആ മുഖം തന്നെ ഒരു കരയുന്ന മുഖമാണ് പാർവതി . ഇന്ന് പാർവതിതന്നെ.👍പിന്നെ മെമ്പർ നല്ല മനസ്സുള്ള സോദരി. എല്ലാം കൊള്ളാം. പിന്നെ, പാർവതി അറിയാൻ ഞാൻ എഴുതുന്ന കത്ത്. അപേക്ഷയ്ക്ക് പെറ്റീഷൻ എന്നല്ല പറയുന്നത്.
@subizerio5386
@subizerio5386 Ай бұрын
എല്ലാ കള്ളത്തരവും മുകളിൽ ഇരുന്ന് ഒരാൾ കാണുന്നുണ്ട് ഓർത്താൽ നന്ന് 😺
@ratheesh5571
@ratheesh5571 Ай бұрын
മിഥുനത്തിലെ ഇന്നസെന്റ് ചേട്ടനെ ഓർമ്മവന്നു... കല്ല് പോലെ നിൽക്കുന്ന അവസ്ഥ... മെമ്പറാണ് മെമ്പർ (കഷായം ഗ്രീഷ്മ ഇതിൽ തകർത്തു)
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
തകർക്കും 😂 365ആം എപ്പിസോഡ് ഓർമ്മ വരുന്നു അതിലെ മെബർ ഇപ്പോൾ വീടും വന്നു അപ്പോൾ സമ്മതിക്കണം 😂
@sajnavk1018
@sajnavk1018 Ай бұрын
കഷായത്തിന്റ കട്ടുണ്ട് ആ കുട്ടിക്ക്. മനസ്സില്ലാതിരുന്നാൽ മതി 🙂
@ashkrizz
@ashkrizz Ай бұрын
പാർവതി പൊളി 🎉🎉🎉🎉
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്‌.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏
@thekkannews
@thekkannews Ай бұрын
എടോഫ്രാൻസിൻ്റെ ഫെയ്ക്ക്ഐഡിഇതിനുള്ളഗതികേടൊന്നുംഓ മൈ ഗോഡിന് ഉണ്ടെന്നു തോന്നുന്നില്ല........
@thekkannews
@thekkannews Ай бұрын
എടോഫ്രാൻസിസിൻ്റെ ഫെയ്ക്ക്ഐഡി ഇത്രഗതികേട് ഒന്നും ഓ മൈഗോഡ്ടീമിന്ഉണ്ടെന്ന് തോന്നുന്നില്ല
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
@@thekkannews പോടാപ്പാ ഒന്ന് കാണുന്നവനെ പൊട്ടനല്ല സത്യത്തിൽ ഇത് ഉടായിപ്പാല്ലേ.ഞാൻ ഇട്ട കമന്റ്‌ വർഷങ്ങൾക്കു മുന്നേ ഇ വീഡിയോയിൽ പലതിലും ഉണ്ട്‌ പക്ഷെ ഇത് ഫ്രോഡ് പണി ആണ്‌
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
നാണമില്ലേ ഉടായിപ്പു കാണിക്കാൻ പണിയെടുത്തു ജീവിക്കാടെ ആളുകളെ വിഢിയാക്കാതെ ഒരുപാടുപേർ നാട്ടിലുണ്ട് പ്രാങ്ക് ഏൽക്കാത്തവർ 😂😂😂
@thekkannews
@thekkannews Ай бұрын
നാണമില്ലാത്തആർക്കെന്ന്........ ഫ്രാൻസിസ്താൻതന്നെവ്യക്തമാക്കണം........
@AboobackerSidheeq-b9v
@AboobackerSidheeq-b9v Ай бұрын
പാറു ഇനിയും തകർക്കണം ട്ടോ super
@JoseMRMr
@JoseMRMr Ай бұрын
ഈ പരിപാടിയിൽ ഏറ്റവും നല്ല അഭിനയക്കാരൻ ഒരു പൂച്ച മാത്രമായിരുന്നു
@su84713
@su84713 Ай бұрын
ഞാൻ എഴുതാൻ വന്ന കമൻ്റ്
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
365 ആം എപ്പിസോഡ് ഓണം അന്നുവന്ന മെമ്പറേ പ്രകടനം നന്നായി എതൊന്നു ഉഡായിപ്പാടെ പൊന്നു സാബു അണ്ണാ സമ്മതിച്ചു നിങ്ങളുടെ പ്രൊഡ്യൂസർ അതിലും സൂപ്പർ 😂കാണുന്ന എല്ലാരും മണ്ടന്മാർ നിങ്ങൾ ബുധിശാലി എന്ന് കരുതരുത് കേട്ടോ ഇതു വലിപ്പിര് ആണ്‌.അന്തസായി പണിയെടുത്തു ജീവിക്കു പ്രാങ്ക് ചെയ്യുന്നത് അന്തസാണ് പക്ഷെ ഇതു ഊൗ..... ജ്വലം ആയിരുന്നു മെമ്പറിന് ഓസ്കാർ കൊടുക്കണം ജന പ്രധിനിധി കൊള്ളാം 🙏😂ശരിയാണ്
@harikrishnanu2147
@harikrishnanu2147 Ай бұрын
അവരുടെ രാഷ്ട്രീയ പാർട്ടി ഈ വിഷയത്തിനെ കുറിച്ച് അന്വേഷിക്കാൻ ഇരിക്കുന്നു സ്വതന്ത്രയായി ജയിച്ചവർ ആണെങ്കിൽ പോലും ഏതെങ്കിലുമൊരു മുന്നണിയിൽ അവർ ഭാഗവത് ആയിരിക്കും അതുകൊണ്ട് ഇത് പറ്റിക്കാൻ വേണ്ടി നടത്തരുത്
@HindustanDriver
@HindustanDriver Ай бұрын
കൊള്ളാം അഭിനയം💝💝... കുറച്ച് കൂടി പ്രകോപ്പിക്കാൻ നോക്കണം♥️♥️
@indiadiesel258
@indiadiesel258 Ай бұрын
ഇതു കൊല്ലയിൽ പഞ്ചായത്ത് മെമ്പർ ശശികല ചേച്ചി ആണ് ഈ പാവം മെമ്പറെ പറ്റിയ്ക്കാൻ നോക്കിയ. നിങ്ങൾക്ക് നല്ല പച്ച മടൽ വെട്ടി അടിക്കണം. .
@ASH03ASH
@ASH03ASH Ай бұрын
ലെ പൂച്ച സെർ :ഇവര് കുറെ ആയല്ലോ ഇവിടെ ഇരിക്കുന്നത് ഇവര് പോയിട്ട് വേണം എനിക്ക് മീനും കൂട്ടി ചോറ് കഴിക്കാൻ
@rahulppillai5327
@rahulppillai5327 Ай бұрын
😂❤
@shihabmeeran5863
@shihabmeeran5863 Ай бұрын
😂
@sreejus8217
@sreejus8217 Ай бұрын
നല്ല പ്രോഗ്രാം നല്ല എപ്പിസോഡ് 😁😁😁😍👍🏻🎉🎉🎉🎉 thank you കൗമുദി ടിവി
@PKSINDIAN
@PKSINDIAN Ай бұрын
ക്യാറ്റളിയൻ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
@abdulsalamv.p631
@abdulsalamv.p631 Ай бұрын
Gudaluril Varumo.......Oru Video Cheyyaan........??????❤❤❤🎉🎉🎉🎉
@Devji-u3z
@Devji-u3z Ай бұрын
Scripted alle😂 kaumudy???
@vineethak3298
@vineethak3298 Ай бұрын
കോഴിയെ വേണമെങ്കിൽ പെറ്റിഷൻ കൊടുക്കണം 🤣🤣🤣👏🏻
@abdulrasheedk2720
@abdulrasheedk2720 Ай бұрын
😂😂😂
@dhakshikharihari4727
@dhakshikharihari4727 Ай бұрын
രണ്ടു പേരെ ഈ പ്രോഗ്രാമിൽ നിന്ന് മാറ്റിയ അന്നുമുതൽ ഈ പ്രോഗ്രാമിന്റെ നിലവാരം ഉയർന്നു മുന്നോട്ടും അങ്ങനെ തന്നെ അല്ലങ്കിൽ അതിലും മികച്ചത് അയി മാറട്ടെ എല്ലാ എപ്പിസോഡുകളും എന്ന് ആശംസിക്കുന്നു......
@abdulnasir8735
@abdulnasir8735 Ай бұрын
parvathy mam i like you so much 😊😊😊❤❤❤
@PramodPV
@PramodPV Ай бұрын
ഇതിൽ പഞ്ചായത്ത് മെമ്പർ സൂപ്പർ, പഞ്ചായത്ത് മെമ്പർ നിങ്ങളെ, പ്ലിംഗ് ആക്കി, മെമ്പർ നിങ്ങൾക്കിട്ടു പണി തന്നു 😜
@NaushadMadikkai
@NaushadMadikkai Ай бұрын
First കമന്റ്‌ ഞാൻ എടുത്തു
@haneeshjabbar7459
@haneeshjabbar7459 Ай бұрын
First replay ഞാനും എടുത്തു 🤣
@NaushadMadikkai
@NaushadMadikkai Ай бұрын
​@@haneeshjabbar7459😂😂
@NaushadMadikkai-pw2fq
@NaushadMadikkai-pw2fq Ай бұрын
​@@haneeshjabbar7459😂😂🎉🎉
@udayappanmadhavan9932
@udayappanmadhavan9932 Ай бұрын
Suicide cheyyunnathine thadayan Sremikkunna Panchayath Member A big salute.
@aydrusaydrus1759
@aydrusaydrus1759 Ай бұрын
നല്ല ഭാവിയുള്ള രാഷ്ടീയ നേതാവാൻ യോഗ്യതയുള്ള വനിത❤
@Abi-gc4wb
@Abi-gc4wb Ай бұрын
parvathy teacher super abinayam😂
@muhammednoushadali9257
@muhammednoushadali9257 Ай бұрын
Poochaye kandoo Arenkilum 😅
@FathimathFiza-o7b
@FathimathFiza-o7b Ай бұрын
Paru super❤️‍🔥❤️‍🔥😌
@jameskutty1746
@jameskutty1746 Ай бұрын
ആ കരഞ്ഞു കൊണ്ടിരുന്ന പെണ്ണിന്റെ കരണകുറ്റിക്ക് നല്ല രണ്ടു പെട കൊടുക്കേണ്ടത് ആയിരുന്നു....അപ്പോൾ അവള്‍ വിളിക്കും ഓ മൈ ഗോഡ് എന്ന്....😂
@MrKadhikan677
@MrKadhikan677 Ай бұрын
Ethu pattippanu nigalde munne ulla episode athil e member und orkkan karanam oru pavam ammakku gift kodukkunna video kandittund avarude chiri ormmavannu appol alochichapol noki e paripadi eppol kanunnavareyum pattikkunnathayo. Please engane video cheyyaruthu😢😢 😢😢
@joekalliath3313
@joekalliath3313 Ай бұрын
Both girls of Oh my God team done well. Member's reaction was awesome. 👍
@mobiledoctor872
@mobiledoctor872 Ай бұрын
ആ പ്രാഞ്ചിയെ ഒന്നൂടെ വിളിച്ചൂടെ - പറയാൻ പാടില്ല എന്ന് അറിയാം
@നിത്യഹരിതനയകൻ
@നിത്യഹരിതനയകൻ Ай бұрын
365 ആം എപ്പിസോഡ് വന്ന മെമ്പർ ഇപ്പോൾ പുനർജീവിച്ചു വന്നു ഇ എപ്പിസോഡ്ലും അതാണ്‌ മാസ്സ് 🤣🤣🤣
@thekkannews
@thekkannews Ай бұрын
പ്രാഞ്ചിയെവിളിക്കുന്നത്ആരാണെന്ന്ചോദ്യത്തിന്മറുപടി പറയേണ്ടത്കുടുംബങ്ങളെ പോലുംഅവതാളം ആക്കിയചിലരാണ്​@@നിത്യഹരിതനയകൻ
@Rajesh-eb9sb
@Rajesh-eb9sb Ай бұрын
പോര ഒരു തമാശക്ക് പോലും ഒന്നും ഇല്ല കുറേ ലാഗടിച്ചു. കത്തെഴുതാൻ കൊടുത്തതിന് ശേഷം കുറേകൂടി ടിസ്റ്റ പ്രതീക്ഷിച്ചു. പെട്ടന്ന് ഒരു നിമിഷത്തിൽ അയാൾ പറയുന്ന വാക്കുകൾ " ഈ ചേച്ചി എന്നെ മരിക്കാൻ പ്രേരിപ്പിച്ചു. വിഷകുപ്പി തന്നു..." പ്രേക്ഷകർക്ക് അത് ഉൾകൊള്ളാൻ കഴിയില്ല. പകരം അവിടെ മുതലാളിയെ ഉൾക്കൊള്ളിക്കാമായിരുന്നു
@shahulhameed-op8to
@shahulhameed-op8to Ай бұрын
ബാക്കി ഉള്ള ഫുഡ് ആ പൂച്ചയ്ക്ക് കൊടുത്തിരുന്നേൽ അതങ്ങ് പോയിരുന്നു...😊
@rajilanishad7224
@rajilanishad7224 Ай бұрын
വിനീത മുത്തേ ശെരിക്കും അടി കിട്ടിയോ ഡാ❤️ സൂപ്പർ ആയിരുന്നു da❤️🥰🥰🥰🥰🥰
@899Jf
@899Jf Ай бұрын
പാവത്തിന് കുറച്ച് അടി കിട്ടി.പിന്നെ മെമ്പറിൻ്റെ ഉള്ളിൽ തറയ്ക്കുന്ന (ജോലിയുടെ ഭാഗം ആണെങ്കിലും) 2 ഡയലോഗും.വിനീതയ്ക്കും ഇരിക്കട്ടെ ഒരു👍🥰
@ajith3841
@ajith3841 Ай бұрын
Kutti super acting Jeevikkualle....
@Goatvj
@Goatvj Ай бұрын
Big prank fans 😊💥
@sjsj346
@sjsj346 Ай бұрын
Member ഇനി ആരു വിളിച്ചാലും 2 വട്ടം Remember ചെയ്തേ ഇനി ഒരു തീരുമാനം എടുക്കൂ. മെമ്പർ പെട്ട പെടൽ ഭയങ്കരമായി പോയി.. ഇതിൽ എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമാക്കി. 35 ലക്ഷക്കാരി ശരിക്കും ഒറിജിനലായിട്ട് കരയുന്നതായിട്ടാണ് തോന്നിയത്. അമ്മാതിരി ഗംഭീരമായിരുന്നു അഭിനയം. :
@vishnusuresh2435
@vishnusuresh2435 Ай бұрын
മുകളിൽ ഇരിക്കുന്നവൻ ഇതെല്ലാം കാണുന്നുണ്ട്...😂😂 ലെ പൂച്ചസർ : ഇതെന്ത് മലര്
@ashshhshaahhs2941
@ashshhshaahhs2941 Ай бұрын
Penkutty nalla glamour
@yuvaan2979
@yuvaan2979 Ай бұрын
ഒരു മാതിരി തൊലിഞ്ഞ എപ്പിസോഡ് ആയിപോയി,, നന്മ ഉള്ള അമ്മമാരെ വലിപ്പിക്കുന്ന പരിപാടി 😬
@udayappanmadhavan9932
@udayappanmadhavan9932 Ай бұрын
Sampathikam aanu Preshnam Dharidhryam preshnameyalla. Nalla Panchayath Member.
@Habibee12345
@Habibee12345 Ай бұрын
സാബു ചേട്ടൻ പെട്ടെന്ന് നിർത്തിച്ചു കുറച്ചു കൂടെ കൊണ്ടുൻപോകാമായിരുന്നു വിഷം കഴിച്ച ആൾ ഒന്ന് മയങ്ങി വീണിരുന്നെങ്കിൽ 😄
@dr.nitinjl829
@dr.nitinjl829 Ай бұрын
First half too sentimental aai 😢 very reality acting 😮second half polichu.
@Anjumon-qb5ob
@Anjumon-qb5ob Ай бұрын
Ithu kannunna munne episode 365 kannu last ee member athil und script aanu ee vdo...
@JaseeraShahul
@JaseeraShahul Ай бұрын
സ്വഭാവം പോലെ കാണാനും ന്തൊരു ഭംഗിയാ 😍😍😍ആ കുട്ടിയെ
@vishnuvr4834
@vishnuvr4834 Ай бұрын
Parvathy👌🥰
@VishnuAlappu-
@VishnuAlappu- Ай бұрын
ഞങ്ങൾ സർവെക്ക് പോകുന്ന ആൾക്കാരാ ലെ 🐰സാബുച്ചേട്ടൻ തഗ് 😋 എത് സർള🤨 🤣🙏🤗
@Shuaib.MShuaib.M
@Shuaib.MShuaib.M Ай бұрын
ഫ്രാൻസിസ് ചേട്ടൻ ഇല്ലാതത് ഓ മൈഗോടിന്റെ നാശം
@ashkrizz
@ashkrizz Ай бұрын
58 പിറന്നാൾ ആഘോഷിക്കുന്ന സാമ്പൻ ചേട്ടന് പിറന്നാൾ ആശംസകൾ ഹാപ്പി ബർത്ത് ഡേ വാഴ്ത്തുക്കൾ 🎉🎉🎉🎉🎉🎉🎉🎉
@tessyjohnjoseph8889
@tessyjohnjoseph8889 Ай бұрын
ആരാ ഈ സാമ്പൻ ?
@pravevinoba
@pravevinoba Ай бұрын
പറണ്ടോട് പൂക്കടയിൽ നിന്നാണ് ഒരു കണ്ടത് തരാം പ്ലീസ് കോൺടാക്ട് മി
@rmk8017
@rmk8017 Ай бұрын
ജനലിൽ ഇരുന്ന് അഭിനയം പഠിക്കുന്ന പൂച്ചയാണ് ഇതിലെ താരം'
@sherinsunny6086
@sherinsunny6086 Ай бұрын
ലെ പൂച്ച സർ: ഇതെല്ലാം മുകളിൽ ഇരുന്നു ഒരാൾ കാണുന്നുണ്ടേ...
@ratheeshbaburaj2640
@ratheeshbaburaj2640 Ай бұрын
കുറച്ച് കൂടി പോകണമായിരുന്നു എന്ന് തോന്നി.....
@lalusukumaran2272
@lalusukumaran2272 Ай бұрын
എൻ്റെ വാർഡ മെമ്പർ ശശികല ചേച്ചി നല്ല കഴിവുറ്റ മെമ്പർ
@TvkTvk-s5c
@TvkTvk-s5c Ай бұрын
❤❤❤❤❤
@Rinsi-e7p
@Rinsi-e7p Ай бұрын
Mayor 😁 Arya escaped.
@shrpzhithr3531
@shrpzhithr3531 Ай бұрын
*ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന* *ഇന്ത്യൻ റയിൽവേയിലെ* *അസിസ്റ്റന്റ് എൻജിനീയർ* *ജോലി വേണ്ടെന്ന് വെച്ച്* *കോമഡി പരിപാടികൾക്ക്* *വേണ്ടി ജീവിതം മാറ്റിവെച്ച* *സാബുവിനോട് ഇഷ്ടം മാത്രം*
@NandakumarJNair32
@NandakumarJNair32 Ай бұрын
ഒരു പെറ്റീഷൻ എഴുതി കൊടുത്താൽ മതി... കൊള്ളാം, നല്ല വിവരം. 😃😃
@aravindkumar.s3959
@aravindkumar.s3959 Ай бұрын
എന്റെ അമ്മോ ആദ്യം ആയിട്ടാണ് ഞാൻ പൊട്ടി ചിരിക്കുന്നെ... ഇത്രയും പാവം ഇത്രയും പാവം ആയിട്ടുള്ള ഒരു ആന്റിയെ ഇങ്ങനെ ഒരു ആന്റിയെ ഇങ്ങനെ പറ്റിക്കണ്ടായിരുന്നു... അവരോട് വെറുതെ സംസാരിക്കാൻ തന്നെ എന്ത് രസമാ ❤️
@RK_STATUS_CREATIONS
@RK_STATUS_CREATIONS Ай бұрын
കുട്ടിയേയും കണ്ടു😌💖സാബു അണ്ണന്റെ തമാശയും കണ്ടു.. 😌മതി.. ഇനി അടുത്ത ആഴ്ച 😌💖
@ummerk8827
@ummerk8827 Ай бұрын
പൂച്ച കുട്ടികലക്കി
@shamnadnaseer1745
@shamnadnaseer1745 Ай бұрын
ഇത് നമ്മളെ ആണോ പൊട്ടൻ ആകുന്ന അതോ മെമ്പറയോ 365 എപ്പിസോഡിൽ ഈ മെമ്പർ ഉണ്ട് 🙏🏻
@vishnunair0026
@vishnunair0026 Ай бұрын
നമ്മുടെ ശശികല മാമി മെമ്പർ 🥰🥰🥰
@naseermuhammed4066
@naseermuhammed4066 Ай бұрын
Big prank ടീം ഇതൊക്കെ കണ്ടു പഠിക്കു
@Agruvlog
@Agruvlog Ай бұрын
മെമ്പർ പൊളി 🎉
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi Ай бұрын
ഇങ്ങനെ ഉള്ളമെമ്പർ ആണ് നാടിനു ആവശ്യം പൊളിച്ചു ചേച്ചി
@rijosimon3494
@rijosimon3494 26 күн бұрын
ലെ പൂച്ച : കരയിപ്പിച്ചു കളഞ്ഞാലോടി 😢
@error83838
@error83838 Ай бұрын
Scrip kolila paravathy nice nalla scrip indakil polikum
@geokulangattu5311
@geokulangattu5311 Ай бұрын
പൂച്ചസാർ എല്ലാം അറിയുന്നുണ്ട് 😜
@BigBoss_krishna
@BigBoss_krishna Ай бұрын
❤❤❤❤❤❤❤❤
@binduyb2363
@binduyb2363 Ай бұрын
എല്ലാരും തകർത്തു അഭിനയിച്ചു 😍😍😍😍
@SreejithE.G
@SreejithE.G Ай бұрын
ഫ്രാൻസിസ്, അനിത ബിഗ് പ്രാങ്ക് ഫ്ലോപ്പ് ആവുന്നു, പാർവ്തിയും, അനിതയും ഇഷ്യൂ കാരണം ഫ്രാൻസിസ്, സാബു അടിയായി പിരിഞ്ഞു എന്ന് അറിയാൻ കഴിഞ്ഞു നേരാണോ?
@adhithyaathi9449
@adhithyaathi9449 Ай бұрын
Seriyanu
@Pollaapmedia
@Pollaapmedia Ай бұрын
​​@@adhithyaathi9449തോന്യവാസം പറയുന്നോടാ. ബിഗ് പ്രാങ്ക് പോളിയില്ലെടാ. അതിനു ആര് ശ്രമിച്ചാലും നടക്കില്ല. പിന്നെ നീയൊക്കെ ഇതിൽ പറയുന്ന എല്ലാത്തിനും ഉത്തരം ഉടനെ ഞാൻ നൽകുന്നുണ്ട് തെളിവ് സഹിതം. അപ്പോഴും നീയൊക്കെ ഇവിടെതന്നെ കാണണം കേട്ടോ..
@prabhub9449
@prabhub9449 Ай бұрын
പരിപാടി ഒന്ന് കൊഴുത്തു വന്നപ്പോഴേക്കും സസ്പെൻസ് പൊളിച്ചെല്ലോടാ..
@Urchoice-786
@Urchoice-786 10 күн бұрын
Idhinidyil vishm kazhichennu parnja kochu bodham poyi thaazhe veezhnmayirunnu..apo aal poyennu karuthi membrudu kili poyittundvum....storyila action 😅😂
@akhilkuttan5710
@akhilkuttan5710 Ай бұрын
First like 😇
@sheeferhashim7756
@sheeferhashim7756 Ай бұрын
Member ennal ethanu......love you sister
@mspavizham
@mspavizham Ай бұрын
മെമ്പർ 😂
@rahmathk-ze8dj
@rahmathk-ze8dj Ай бұрын
Chechi soopar
@vkJamaludeenabusuaadha-u4w
@vkJamaludeenabusuaadha-u4w Ай бұрын
തല്ലി ഒരു പരിവത്തിലാക്കും എന്ന് കണ്ടായിരിക്കും പെട്ടന്ന് സമ്മാനത്തിലേക്ക് പോയി മെമ്പർ മെമ്പർ മാത്രമല്ല ഒരു അമ്മ കൂടിയാ ഉപദേശിക്കാൻ മാത്രമല്ല വേണ്ടിവന്നാ ചുട്ട അടി കൊടുക്കാനും കഴിവുള്ള അമ്മ❤
@krishannunkuttykarishanunk7540
@krishannunkuttykarishanunk7540 10 күн бұрын
നിങ്ങൾ തിരുവനന്തപുരം ജില്ലിയിൽ മാത്രംഈ പരിപാടി അവതരിപ്പിക്കുന്നു. എന്തു കൊണ്ട് കോഴിക്കോട് ജില്ലയിൽ വരാത്തത്
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН
പൂവാലൻ| #Bigpranks | Ep 3
13:04
BigPranks
Рет қаралды 284 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 12 МЛН