ബാലരമയിൽ തുടങ്ങി മിന്നൽ മുരളിയിലെത്തുന്ന തരത്തിൽ നമുക്കും വേണ്ടേ ഒരു marvel style logo intro
@motionpicturestudio832 Жыл бұрын
Ya 👍
@user-bw6vu1st6f Жыл бұрын
അതിനാദ്യം കുറച്ച് സിനിമ ഇറക്കണം വെറുതേ ലോഗോ പടച്ച് വിട്ടിട്ട് കാര്യമില്ല.. എന്നെങ്കിലും അതൊക്കെ വെച്ച് ഒരു നല്ല കഥയാക്കി ഒരു ഫ്രാഞ്ചെെസി വരട്ടെ അപ്പോൾ ഉണ്ടാക്കാം ഇങ്ങനെ 😌
@christophergonsalves2179 Жыл бұрын
@@user-bw6vu1st6fcinema irakkitt karyam ila nalla superhero comics pand kalath irakanam aayirunnu ennit aanu film indakandath
@user-bw6vu1st6f Жыл бұрын
@@christophergonsalves2179 അവമ്മാരുടെ ഡിറ്റോ കോപ്പി ആകണമായിരുന്നു എന്നോ, ഇപ്പോൾ ഉള്ളത് വെച്ച് നല്ലപോലെ ചെയ്താൽ മതി കുട്ടികൾക്ക് വേണ്ടി എന്നല്ലാതെ പൊടിക്ക് ഡാർക്ക് ആയി, ഒരു യൂണിവേഴ്സിനുള്ളതുണ്ടല്ലോ വേണേൽ ആ ബാലഭൂമിയെ മൾട്ടിവേഴ്സുമാക്കാം പോരേ 😏