പല മ്യൂസിക് Directors-ഉം ചെയ്യാന്‍ മടിക്കുന്ന ഒരുകാര്യം , വളരെ നല്ല ഉദ്ദേശത്തോടെ, തന്നെപ്പോലെ മറ്റുള്ളവരെ കാണുകയും, അംഗീകരിക്കുകയും ചെയ്യുന്ന ഗോപി സുന്ദര്‍ജിയുടെ ഈ Effort മികച്ചതുതന്നെ.
@santhoshmons65677 жыл бұрын
Shaji Karackal അതു സത്യം തന്നെ
@diegothelegendrak80644 жыл бұрын
ഗോപിച്ചേട്ടാ ഇത്തരം കലാകാരൻമാരെ പറ്റി അറിയാൻ എല്ലാവർക്കും താൽപര്യമുണ്ട് പക്ഷെ അതിന് അവസരം ഇല്ലായിരുന്നു ഞാൻ ഒരു സാധാരണക്കാരനാ സിനിമയെയും പാട്ടിനെയും പാട്ടുകാരെയും പാട്ടൊരുക്കുന്നവരെയും എല്ലാം ഇഷ്ടപ്പെടുന്ന ഒരു സാധരണക്കാരൻ ഇന്ന് ഈ കമന്റ് ഇടുമ്പോൾ SPB കടന്ന് പോയി ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ ഇങ്ങനെ ഉള്ള കലാകാരൻമാരെ ഇനിയും പരിചയപ്പെടുത്തണം
@mohinipradeepkumar11174 жыл бұрын
Kazhivullavare angeekarikkuka ennathum oru valiya kazhivaanu sahodara
@frmedia35824 жыл бұрын
ജോസി ചേട്ടാ,,,,താങ്കൾ ഒരു ലെജൻഡ് ആണ്,,,ഗോപിസുന്ദർ sr,,, വളരുന്നത്തിനൊപ്പം,,,, മറ്റുള്ളവരും വളര ണമെന്നുള്ള,,,അറിയപ്പെടണമെന്നുള്ള,,,,താങ്കളുടെ ആ വലിയമനസ്സിന്,, ബിഗ് സല്യൂട്ട്,💚🖤🖤🖤👍
@colourtones68964 жыл бұрын
ഗോപി സാർ മനോഹരമായ പ്രോഗ്രാം ആണ്..... മി പുലികൾ പരിപാടികളിൽ വന്നെത്തുന്ന കലാകാരൻ മാരെ അവരുടെ കലയിലെ അനുഭവങ്ങൾ കേൾക്കാനും കാണാനും കഴിയുന്നതും പുണ്യ നിമിഷം തന്നെ ..... പിന്നണിയിൽ നിറഞ്ഞു നിൽക്കുന്ന അറിയാതെ പോകുന്ന കലാകാരൻ മാരെയും ഉൾപെടുത്തുക എന്നുമാത്രമാണ് എന്റെ എളിയ അഭ്യർത്ഥന..... എല്ലാവിധ ആശംസകളും നേരുന്നു......
@sneharajvp21474 жыл бұрын
മറഞ്ഞിരിക്കുന്ന മാണിക്യങ്ങളെ മുന്നിൽ കൊണ്ടുവരുന്ന ഗോപി സുന്ദർ.... അഭിനന്ദനങ്ങൾ.
@ujwalc47357 жыл бұрын
Gobi Sundar is the A R Rahman Of Mollywood
@vinurajraj88167 жыл бұрын
man with no ego ....genuine musician too
@venmonybimalraj4 жыл бұрын
Gopi Sundar.
@ujwalc47354 жыл бұрын
@@venmonybimalraj ?
@venmonybimalraj4 жыл бұрын
@@ujwalc4735 Sorry, Name Spelling..
@salwasalwa44 жыл бұрын
ഗോപി ചേട്ടൻ ചെയ്യുന്ന ഈ പ്രോഗ്രാം ഒത്തിരി ഇഷ്ടം ഒരു പാട് കലാകാരൻമാരെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ട് വരാൻ താങ്കൾ കാണിക്കുന്ന ആ നല്ല മനസ്സിന് എല്ലാ നന്മകളുമുണ്ടാവട്ടെ
@ArtisHeartbeatz4 жыл бұрын
കാറ്റിനെ കൃത്യമായ കട്ടിംഗ് ലുടെ ഒഴുക്കി ശബ്ദ സൗന്ദര്യമാക്കി പാട്ടായി, പുഴയായി, മഴയായി, മഴവില്ലായി മാറ്റിയ പുലിക്കും പുലിയെ കൂട്ടിൽ കൊണ്ട് വന്ന് നട്ടാരെ കാണിച്ച പുലിയശനും ഒരു ബിഗ് സല്യൂട്ട്......
@sreejithdona4 жыл бұрын
This is one of the best programme in film industry... please continue to introduce more musicians..good luck..best wishes
@tvoommen46884 жыл бұрын
Thank you for presenting these great musicians who usually never gets the recognition they deserve. Saxophone -- Malayalees noticed this instrument for the first time through the evergreen old song -- NEE MADHU PAKAROO MALAR CHORIYOO
@arunalpyster7 жыл бұрын
Josey chetta gambiram... oro note vayichu kettapol bhyangara feel. Gopi chetta kudos to your work nammal ariyatha poya pala artistsne avar arhikunna recognition kondu vannathinnu...
@sulthankallan56167 жыл бұрын
love you gopi chettaa ishtam koodi varaan nigalod njan kandathil vecha legendary musician aan nigal really like you so much theere jaada illatha musician yr character super aane😍
@alnaasstudio15907 жыл бұрын
Aaar enth venelum parayatte brow..... ingal pwolikk,, njanga und koode..
@noushadkannambally7 жыл бұрын
👍
@vijaypreeth2214 жыл бұрын
വളരെ വലിയ മനസിനുടമയാണ് ഗോപിഏട്ടാ 😍😍😍🙏
@jithinn15227 жыл бұрын
pls come with mixing engineers. They are the real kings of gopi sunders sounding.
@abilashbthampi96074 жыл бұрын
I supporting👍👍👍
@ajcreation97234 жыл бұрын
Ys
@sijos89273 жыл бұрын
Gopi sunder himself might be mixing because he is a programmer
@balumakesmusic3 жыл бұрын
@@sijos8927 Yess
@CyrSong7 жыл бұрын
Privileged to be introduced to superb artistes like Josy Alappuzha! Thank you, Gopi!
@CyrSong7 жыл бұрын
What comes through in these sessions is Gopi Sunder's absolute and pure love of music. His humility is inspiring!
@dineshraveendran97774 жыл бұрын
ഗോപി ചേട്ടാ ...വളരെ നല്ല ഒരു ശ്രമം ആണ് താങ്കൾ നടത്തുന്നത്...പണ്ട് മുതലേ നമ്മുടെ മനസ്സിൽ തട്ടുന്ന ഒരു music bit അല്ലേൽ background കേൾക്കുമ്പോൾ ആരാണ് ഇത് perform ചെയ്തത് എന്ന് പലപ്പോഴും ചിന്തിച്ചിരുന്നു..വളരെ നാളായി ഞങ്ങൾ ആഗ്രഹിചിരുന്ന ഒരു prgm ആണു താങ്കൾ യാഥാർത്ഥ്യം ആക്കിയത്..കൂടാതെ ഒരു song പിറന്ന ആ ഒരു situation കൂടി പറയുമ്പോൾ ഒന്നൂടെ സന്തോഷം...pls dont stop this prgm.. ഇനിയും ഒരുപാട് കലാകാരന്മാരെ ഞങ്ങൾക്ക് പരിചയപ്പെടാനും ഭാഗ്യം ഉണ്ടാവട്ടെ...കാരണം ഈ കലാകാരന്മാരും ആഗ്രഹിക്കുന്നത് അവർ ചെയ്ത ഒരു performance ജനം തിരിച്ചറിയുന്നതും നേരിട്ട് ഒരു അഭിനന്ദനം ലഭിക്കുന്നതും ആണ് അവർക്കു എറ്റവും വല്യ അംഗീകാരം...ബിഗ് salute ഗോപി ചേട്ടാ...program ഒരു കാരണവശാലും അവസനിപ്പിക്കരുതെ..ഇനിയും ഒരുപാട് കലാകരന്മാർ മുന്നോട്ടു വരട്ടെ....
@manojponnamparambath59734 жыл бұрын
ഗോപി സുന്ദറിൻ്റെ ഈ സംരംഭം വിജയപ്രദമാവട്ടെ God Bless
@rajeevanrajeevan39574 жыл бұрын
അർഹതയുള്ളവരെ പുകഴ്ത്തുന്നതിൽ യാതൊരു തെറ്റുമില്ല. അസാധാരണ കഴിവുള്ള ഒരുപാട് കലാകാരന്മാരുണ്ട്. അവരൊക്കെ അണിയറയിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. അത്തരക്കാരെ പുറംലോകത്തിനു പരിചയപ്പെടുത്തുന്ന GS ന് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ.
@mubeenali59727 жыл бұрын
ഇന്നാളൊരു ദിവസം എന്റെ ഏട്ടനോട് എന്താ എ ആർ റഹ്മാൻ മലയാളത്തിൽ പാട്ടുകൾ ചെയ്യാത്തെ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞുതന്നതാണ് ഇവിടെ ഗോപി സുന്ദർ ഒക്കെയുണ്ടല്ലോന്ന്...
@aseelbasith44 жыл бұрын
JOsey etta oru rakshayumilla🤗🤗🤗
@mkputhalamblogs83034 жыл бұрын
നിറഞ്ഞ കുടം പിന്നെ നിറക്കാൻ കഴിയില്ലല്ലോ.... അംഗീകാരങ്ങൾ നേടി കഴിഞ്ഞിട്ട് പുകഴ്ത്തിയാലും ഇല്ലെങ്കിലും പ്രത്യേകിച്ചൊന്നുമില്ലെന്നാണ് തോന്നുന്നത്.പക്ഷേ അയാളുടെ കഴിവിനെ അംഗീകരിക്കുന്നത് അതവർക്ക് നല്കുന്ന ഒരു compliment ആണ്.
@amaldev15425 жыл бұрын
ഈ പറയുന്നത് പൊങ്ങിത്തരം ആണെന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ., നിങ്ങൾക്ക് ദൈവം തരാത്ത പല അത്ഭുതങ്ങളും അവർക്ക് കൊടുത്തിട്ടുണ്ട്. അവ അമൂല്യമാണ്..... !
@simonvarghese25094 жыл бұрын
Who cares for the negative commends . You are doing a great job . And I think no one NO ONE in the Music industry will do to bring the talents behind the music and sound .These backscreen people has to be given a platform to share their experiences and talent. And you are doing the right job and you are in right track. We wish you all the best GS and look forward that you cover all the area of music which give us the magical pleasure of sound.
@bleswinrobin31913 жыл бұрын
Josy chettan...❤️❤️🔥
@mustardmusicarts56124 жыл бұрын
All the episodes are awesome, rocking, lot of things to learn, God bless you Gopi sir and all musicians, please bring jossy sir bass ..
@sajeevebasheer18644 жыл бұрын
😍 ഇത് ഒരു വലിയ കാര്യമാണ്, തുടരുക 🙏🙏🙏
@amaldev15425 жыл бұрын
ഗോപിയേട്ടനും ജോസി ചേട്ടനും ഒരായിരം ഭാവുകങ്ങൾ.ഞങ്ങളുടെ മനസ്സിനെ കൈകുമ്പിളിൽ ഇട്ട് അമ്മാനമാടുന്നവർ ആണ് നിങ്ങൾ.
Gopi bhai sooperb nalla udhesham aniyarayil pravarthikkuna ellarem kananam ennoru aghraham undayirunnu keep going man njangal undu koode wish you all the best
@nijokjohn74554 жыл бұрын
Gopi chetta jossy ചേട്ടൻ പറഞ്ഞത് ശരിയാണ് പിന്നിൽ പ്രവർത്തിക്കുന്ന ആരെയും ജനങ്ങൾ അറിയുന്നില്ല instruments വായിക്കുന്ന ആളുകൾ sound engineers light engineers എല്ലാരേയും വരും കാലങ്ങളില്ലെങ്കിലും ജനങ്ങൾ അറിയണം
@MohammedAli-jf5gu4 жыл бұрын
Gopi ji hat off to ur big mind for giving opportunity to hidden talent, unbelievable reach to downtrodden artists
@safwanu24384 жыл бұрын
ingal poliyaaan gopiyettaaaa........sarigamapa e aduthan kanan thudangiyath. avide thott aan manassil orishttam koodi thudangiyath..positive vibes. ipoyan channel kanunne.. padanariyilla..pattt athinte varikalileekkum musicileekkum azhnnnirangi asothikkunna oralaan...yellam poliyaan..barakkallah all the best.
@cyrilb59807 жыл бұрын
legendary Musicians Josy
@robertvincent68757 жыл бұрын
Good one dear Josy...God bless your all the ways..
@nandumarari67354 жыл бұрын
Josy chettan💖
@sreekanthmr56054 жыл бұрын
ഗോപി സുന്ദർ, നിങ്ങൾ നല്ല എളിമ യുള്ള ഒരു മനുഷ്യനാണ്, keep it........
@dwellingod19174 жыл бұрын
Your effort of introducing the great artists to the common people is so loadable. God bless you.
@shuhaibkoyoli7 жыл бұрын
polichootto.njan Ella episode um kanaarund.nalla program
@sajissudhakar45994 жыл бұрын
Yende othiri kalathe agrahamaierunnu ie kalalakaran mane purathu kananam yennunnaldhu Thank you my gopi chetta 😍😍
@colourtones68964 жыл бұрын
ജോസി ചേട്ടാ കൈകൾ കൂപ്പുന്നു..... മൊയ്‌ദീൻ...... സൂപ്പർബ്.....
സന്തോഷായി ഗോപിയേട്ടാ.... 👍👍👍ഒരു ചെറു പുഞ്ചിരിയോടെ മാത്രമെ ഇത് കാണാൻ സാധിക്കു.... good job
@sarathsp964 жыл бұрын
പ്രോഗ്രാം മുടങ്ങാതെ കാണാറുണ്ട്... എല്ലാം വളരെ നന്നാവുന്നുണ്ട്..ഗോപി ചേട്ടൻ വരും എപ്പിസോഡുകളിൽ സീനിയർ മ്യൂസിഷ്യൻമ്മാരെ കൂടി ഉൾപ്പെടുത്തും എന്ന് വിശ്വസിക്കുന്നു
I love gopi sunder i like your program പല പല കഴിവുള്ള കലാകാരന്മാരെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@prayaankumar7 жыл бұрын
Kidilamaayittundu.Jossicheettan thakarthu.
@hamzashameem29184 жыл бұрын
Enikk oru paad ishtappetta program aanu ningaludeth.... Ee episodil cheythath pole ,,, kalakaranmaare parijayappeduthumbol avar cinimakalil cheythittulla bhagangal avar present cheythal onnoode nannakum ... Ennal preshakarkk onnoode avre manassilakkan saadhikkum .... Ellavidha aashamsakalum neerunnu...
@solotraveller60064 жыл бұрын
Joshy chettante voice... dubbingnu povaamm. 👌👌
@anineduvelil62513 жыл бұрын
Well said, go ahead..
@shafeerthaj51867 жыл бұрын
charlie bgm porichu😍😍😍😘
@nibina83517 жыл бұрын
Big Salute to Both of You. . . . .😍
@Farzeen77368919784 жыл бұрын
Gopichettan cheydhadhu thanneyanu eatavm valiya karyam angeekaravm njnagale polullavark avare parijayapedan pattunna nalla avasaravm god bless u
@amalaugustin46597 жыл бұрын
Gopiyetta great work & josy chetta you are a great musician
@firozthurakkal12514 жыл бұрын
നല്ല. ശബ്ദം 👍
@sbmusics54437 жыл бұрын
Ipol chettan cheyyuna e prgm tanneyane ella musicianum kittavunathil vach ettavum nalla Award.E manasum kazhivum tanneyane chettane ituvare ethichath.Iniyum nalla songs undakate ene prarthikunu.
@shivakumarnair34664 жыл бұрын
ഇനിയും ഒരുപാട് പേരെ parichayappeduthuvaan gopichettanu സാധിക്കട്ടെ... ആശംസകൾ 💐
@shibipk83684 жыл бұрын
നല്ല പ്രോഗ്രാം എല്ലാവരു പാട്ട് വളരെ നന്നായി എന്ന് പറയും..പക്ഷേ അതിന്റെ പിന്നിണിയിൽ വർക്കു ചെയ്ത കലാകാരന്മാരെ ആരും അറിയുന്നില്ല ഈ പരിപാടിയിലൂടെയെങ്കിലും ഈ കലാകാരൻ ന്മാരെ ലോകം അറിയട്ടെ