Me With Pulikal | Sunil Kumar P K | Episode 7

  Рет қаралды 446,973

Avenir Entertainments

Avenir Entertainments

Күн бұрын

Пікірлер: 1 000
@Manikuttan_Edakkatt
@Manikuttan_Edakkatt 7 жыл бұрын
സുനിൽകുമാർ പി കെ, തൃശ്ശൂരിന്റെ,കേരളവർമ്മയുടെ അഭിമാനം ❤️.... പൊരിച്ചുട്ടാ ഗഡീ... ഗോപി സുന്ദർ ബിഗ് സല്യൂട്ട് ഇത്തരം പിന്നണി കലാകാരന്മാരെ മുന്നണിയിലേക്ക് എത്തിക്കുന്നതിൽ..❤️
@vineethmadathil9511
@vineethmadathil9511 4 жыл бұрын
സുനിലേട്ടൻ....❤️❤️❤️
@jobinjacob7849
@jobinjacob7849 4 жыл бұрын
❤❤❤❤❤❤❤
@Me_n_around_me
@Me_n_around_me 4 жыл бұрын
പോസ്റ്റ് ചെയ്ത് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞാനിത് കാണുന്നത് എന്ന് മനസ്സിലായത് എല്ലാം കണ്ടു കഴിഞ്ഞ ശേഷമാണ്. അത് ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു. കല സംഗീതം കലാകാരന്മാർ ഇവയൊക്കെ കാലാതീതമാണ്. എപ്പോൾ കേട്ടാലും അറിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ഒന്ന്. സുനിലിനും ഗോപിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....
@sree4life470
@sree4life470 4 жыл бұрын
ഞാനും.. ഒന്നും പറയാനില്ല..
@JamsheerVadakkan
@JamsheerVadakkan 4 жыл бұрын
Watching on 01-11-2020
@CleatusKKuriakose
@CleatusKKuriakose 4 жыл бұрын
Njaanum... Ee comment kandappolaanu sredichath
@vineethmadathil9511
@vineethmadathil9511 4 жыл бұрын
3 വർഷം മുൻപ് ഉള്ള വീഡിയോ ആണെന്ന് ഇപ്പോള ശ്രദ്ധിച്ചത്..
@rajah1367
@rajah1367 4 жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ കലാകാരൻമാർ.... ജാഡയും ഒന്നുമില്ലാത്ത... സഹായിച്ചവരെ മറക്കാത്ത വ്യക്തി..... നല്ല വ്യക്തി.. സത്യത്തിൽ കണ്ടു ഞെട്ടിപ്പോയി....
@arundas7728
@arundas7728 7 жыл бұрын
അഹങ്കാരം ഇല്ലാത്ത രണ്ടു മനുഷ്യർ..നമിച്ചു...പരിപാടി ഉഷാർ ആവുന്നുണ്ട്..😍😍
@challengepg8325
@challengepg8325 4 жыл бұрын
Happy drum kettappol "handpan" enna instrument pole thonni... Prathyegich aa hollow sound...
@adarshmanimala
@adarshmanimala 7 жыл бұрын
ഗോപിച്ചേട്ടാ.. ഒരുപാട് നന്ദിയുണ്ട്... ഇതുപോലെയുള്ള ആളുകളെ പരിചയപ്പെടുത്തുന്നതിൽ..... കുട്ടിസുനി ഒരിക്കലും മനസ്സീന്നു പോകില്ല.. അദ്ദേഹത്തിന് ദീർഘായുസ്സ് ഉണ്ടാകട്ടെ... thank u very much
@rajeevanrajeevan3957
@rajeevanrajeevan3957 4 жыл бұрын
ഇദ്ദേഹം വെറും പുലിയല്ല, ഒരു സിംഹമാണ്. വന്യ താളങ്ങളിലെ സിംഹം. സൂപ്പർ.....
@sreenispanangattu354
@sreenispanangattu354 4 жыл бұрын
ഒരുപാട് കഴിവുകൾ ഉള്ള ഇങ്ങനെയൊരുകലാകാരൻ ഉണ്ട് എന്ന് സാധാരണക്കാരായ ശ്രോതാക്കളെ പരിചയപ്പെടുത്തിയ ഗോപിസുന്ദർ എന്ന നല്ലകലാകാരന് ഒത്തിരി നന്ദി... സുനിൽകുമാർ, താങ്കൾ വെറുമൊരു പുലിയല്ല.. അതുക്കും മേലെ😍😍😍
@jaleelmv7271
@jaleelmv7271 4 жыл бұрын
ഇതുവരെ ഗോപി സുന്ദർ ഒരു music director മാത്രം anennanu കരുതിയത്.. but by this such a programme episode I realised that u r such an ordinary man. Ur coming to common people.. hats of u sir.. I just want to see u. If u called me I would be glad.
@nicenachu
@nicenachu 4 жыл бұрын
അപാരമായ കഴിവുള്ള കലാകാരൻ.. പരിചയപ്പെടുത്തിയതിൽ ഗോപി സുന്ദർ സാറിന് നന്ദി 🙏🙏🙏
@vinayakvy9733
@vinayakvy9733 4 жыл бұрын
അടുത്ത കാലത്തൊന്നും ഇത്ര ആസ്വദിച്ച ഒരു പരിപാടി ഇല്ല...മുന്നു വർഷം മുൻപത്തെ ആയിരുന്നു എന്നുള്ളത് അൽഭുത പെടുത്തുന്നു.....👍🏻
@MAGICALJOURNEY
@MAGICALJOURNEY 4 жыл бұрын
സത്യം
@ransomfromdarkness7236
@ransomfromdarkness7236 4 жыл бұрын
തബല വായിച്ചില്ല. അത് കേൾക്കാനായിരുന്നു അവസാനം വരെ കണ്ടത്‌. അസാധ്യ കലാകാരൻ, എല്ലാ ഭാവുകങ്ങളും നേരുന്നു. ഒളിച്ചിരിക്കുന്ന പുലികളെ ഇതുപോലെ കാണിച്ചു തരുന്ന GS ന് അഭിനന്ദനങ്ങൾ 💐💐💐
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 4 жыл бұрын
സരിഗമപ ഷോയിൽ ഇദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ടിട്ടുണ്ട്, എങ്കിലും തബലകൂടി വായിക്കാമായിരുന്നു 🌹❤️❤️❤️
@Sangeethpanoor
@Sangeethpanoor 4 жыл бұрын
എനിക്കും ഇതേ അഭിപ്രായം
@pradeepkm3039
@pradeepkm3039 4 жыл бұрын
സത്യം ...ഇതുപോലൊരു പീസ്‌ ഒരെണ്ണമേ ഉള്ളൂ!! നിങ്ങള്‍ ഒരു സംഭവമാണ് മാഷേ!!!
@peace-bw3sz
@peace-bw3sz 4 жыл бұрын
Correct
@jafarjafar7232
@jafarjafar7232 4 жыл бұрын
Satyam
@salimsalsabeel
@salimsalsabeel 7 жыл бұрын
ഈ പ്രോഗ്രാം കണ്ടതിനു ശേഷം ഞാൻ ഗോപി ചേട്ടന്റെ ആരാധകൻ ആയി........ Love u gopi sir ....!!
@pamitham
@pamitham 4 жыл бұрын
First episode of this series I watched. Thank you Gopi Sunder for introducing Sunil through this video. He is an amazing artist. His hands are magical 👍🏻 All the very best to Sunil
@santhoshmons6567
@santhoshmons6567 7 жыл бұрын
ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടെന്ന് അറിയാൻ അല്പം വൈഗിപ്പോയി ഓവർ നൈസ്
@prasadk.r7012
@prasadk.r7012 4 жыл бұрын
Very nice, awaiting repeats
@manirajmanuks6704
@manirajmanuks6704 3 жыл бұрын
Me too
@sanju2072
@sanju2072 7 жыл бұрын
No other music directors would care to promote these talented musicians and instruments. Well done and congratulations for your success sir.!!!
@shahidrasheed777
@shahidrasheed777 4 жыл бұрын
The real “Puli”.. what a knowledge of music.. Great annaa ❤️
@abduljaleel4059
@abduljaleel4059 4 жыл бұрын
2020 കാണുന്ന ഞാൻ. അഹങ്കാരം ഒട്ടും ഇല്ലാത്ത രണ്ട് പുലികൾ
@gopanambat3046
@gopanambat3046 4 жыл бұрын
Xccxxxcxxxxxccxcxcxcxcxxxxxcxxxxxxxxxxfxcxxxccxcxcxxcxxccxfcccxcxcxxcxxxcxxxxccxxcxxxxxxccxxfcxcxxxxfxcxxfxcxcxxxxcccxxxcxcxxxcxxcxxxcxxcccxcxffxcxcxxxxxxxxxxxxccxxxccxxcxccxxxxxxcxfxcccxxxcxccxccxxxxcxfxxcxxxccxcxxfcxxxxxxxxcxxxcccxxxxccxxxxxxcxccxxfxxxfxcxxxxxccxcxccxcxxxcxx
@sasikumarn6303
@sasikumarn6303 4 жыл бұрын
Great thanks
@AnilKumar-sx6ev
@AnilKumar-sx6ev 3 жыл бұрын
@@gopanambat3046 u ..
@shibilrahamanp2356
@shibilrahamanp2356 4 жыл бұрын
വല്ലാത്തൊരു മനുഷ്യൻ.... Love u sunilettaaa.. താങ്ക്സ് ഗോപി ചേട്ടാ.. 😍
@simonvarghese2509
@simonvarghese2509 4 жыл бұрын
Its a lovely programmer GS . Let all the hidden talents of our musicians shared with the new generation and budding musicians.
@PsychoPoduvalTalks
@PsychoPoduvalTalks 4 жыл бұрын
ഇങ്ങേരുടെ പെയ്യുന്നുണ്ടെ സോങ് വേറെ ലെവൽ ആണ്🔥🔥🔥😍👌
@jobymattom8173
@jobymattom8173 4 жыл бұрын
സൂപ്പർ ഇങ്ങനെയുള്ള കലാകാരന്മാരെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് ഗോപി ചേട്ടന് ഒരായിരം നന്ദി, ദൈവം അനുഗ്രഹിക്കട്ടെ
@abhijithchandran.k6935
@abhijithchandran.k6935 5 жыл бұрын
പുപ്പുലി...സുനിയേട്ടാ...നിങ്ങൾ സംഭവമാണ്...
@pramodkannan_intothewild
@pramodkannan_intothewild 4 жыл бұрын
ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് കണ്ണ് നിറഞ്ഞു പോയി... ഞാൻ ഇന്ന് ജീവിതത്തിന്റെ ഒരുപാട് നല്ല നിമിഷങ്ങൾ മിസ് ചെയ്യുന്നുണ്ട് പണ്ട് തബല പഠിക്കാൻ പോയിട്ട് കാശ് കൊടുക്കാനില്ലാതെ നിർത്തേണ്ടി വന്നതും ഇന്ന് കുടുംബത്തിനും എന്റെ ഭാവിക്കും വേണ്ടി മാർക്കറ്റിങ് ജോലി ചെയ്യുന്നതും ഇന്നും ഒരു കലാകാരൻ ആകാൻ കൊതിച്ചു എല്ലാം ഉള്ളിലടക്കി കഴിയേണ്ടി വരുന്നതും എല്ലാം ഓർക്കുന്നു സുനിൽ സാർ പറഞ്ഞത് പോലെ ചെറിയ കഴിവുകളെ പ്രോത്സാഹിപ്പിക്കുക വളർത്തിയില്ലെങ്കിലും തളർത്തരുത് ദയവായി 🙏
@middleeastmedia351
@middleeastmedia351 4 жыл бұрын
ഈ വീഡിയോ ഒക്കെ എന്താ വൈറൽ ആവാത്തത്..... റിയലി ഗ്രേറ്റ് 😍😍😍
@MAGICALJOURNEY
@MAGICALJOURNEY 4 жыл бұрын
ശരിക്കും
@ViewersMuseumChannel
@ViewersMuseumChannel 4 жыл бұрын
ഈ അടുത്തകാലത്ത് കണ്ടതിൽ ആസ്വതിച്ചു കണ്ട ഒരു ഇന്റർവ്യൂ 👌🙏 അഹങ്കാരമില്ലാത്ത രണ്ടു കലാകാരൻമാർ തകർത്തു ഇനിയും ഉയരങ്ങളിലേക്കെത്തട്ടെ
@bobbysebastian3964
@bobbysebastian3964 4 жыл бұрын
ഒട്ടും പോലെ skip ചെയ്യാതെ കണ്ടു 2017 ലെ വീഡിയോ ഇപ്പോഴും ഒരു കുളിർ മഴ പോലെ
@MAGICALJOURNEY
@MAGICALJOURNEY 4 жыл бұрын
ശരിക്കും
@shijuAnand
@shijuAnand 4 жыл бұрын
യഥാർത്ഥ പുലി... ഒരു മനുഷ്യനിൽ ഇത്രയും വ്യത്യസ്തമായ കഴിവുകൾ ഒരുമിച്ച് ഉണ്ടാകുക എന്നത് തികച്ചും ദൈവാനുഗ്രഹം തന്നെ... ഒരു രക്ഷയുമില്ല... തബല വായിപ്പിക്കേണ്ടതായിരുന്നു.. ഇതിലുപരി എംബിബിസ് നു പഠിച്ച ആൾ...👌👋👍❤❤❤🎼🎵🎹🎸🙏🙏🙏
@ashrafashashru5618
@ashrafashashru5618 5 жыл бұрын
"ഡോ.... സുനിൽ 👌👌👌👌👌👌
@binuvd7546
@binuvd7546 4 жыл бұрын
സുനിൽ,,, സമ്മതിക്കണം താങ്കളുടെ കഴിവിനെ ഒരു കലാകാരന് വേണ്ട വിനയം പക്വത എല്ലാമെല്ലാം ദൈവം തന്ന കഴിവ് നല്ലവണ്ണം വിനിയോഗിക്കുമെന്ന പ്രതീക്ഷിക്കുന്നു God bless you🌹🌹🌹🌹🙏🙏🙏🙏
@CJPrem
@CJPrem 7 жыл бұрын
Gopi brother best episode so far :-) thank you from my heart !
@AshicArun
@AshicArun 4 жыл бұрын
This is so amazing, being a musician myself this episode has being a great enlightenment ❤️ Looking forward to work with sunil and thank you gopi sir for introducing such a brilliant artist 😊
@ashikashik6466
@ashikashik6466 7 жыл бұрын
He is a wonder...thanku gopi sir for introducing such legends to mass audience
@muhammadnisar3562
@muhammadnisar3562 6 жыл бұрын
Super...In this instruments Tabal is number one.... Others also feelings great!!! We expect this instruments will perform future music in movies!!!
@chrishnaad3621
@chrishnaad3621 5 жыл бұрын
18:18 Athentha sadhanam 😅👌🏽👌🏽👌🏽👌🏽🙏🏼🙏🏼🙏🏼❤❤❤ Amazing this MAN !
@vishnuvichu4809
@vishnuvichu4809 4 жыл бұрын
ഒരുപാട് ഇഷ്ട്ടായി. എത്ര കണ്ടാലും മതിവരാത്ത ഒരു episod. ചിരിച്ചു പണ്ടാരടങ്ങി 😂. ഒട്ടും ജാടയില്ലാത്ത രണ്ടു വല്യ മനസുകൾ
@Jehovah-d2g
@Jehovah-d2g 4 жыл бұрын
ഒരു കുപ്പിയിൽ നിന്ന് വന്ന ഭൂതം .... ചോദിക്കുന്നതെല്ലാം തരുന്നു..അപാരം..
@daswky
@daswky 4 жыл бұрын
ഇമ വെട്ടാതെ കണ്ടു... ഗംഭീരം... ഈ മനുഷ്യനെ ഇപ്പോഴാണ് അറിഞ്ഞത് എന്നത് മാത്രം സങ്കടമായി നിൽക്കുന്നു
@MyShafeer
@MyShafeer 7 жыл бұрын
gopiyettaa iyyaloru sambhavaalle... great Job gopiyettaa
@CHICKUBOBD
@CHICKUBOBD 4 жыл бұрын
I was a great fan of sunilettan... From my child hood days.... Missing those days you used to visit my home with joeboy uncle, philip pepan, rison chetan and all...
@syamlalsyam7363
@syamlalsyam7363 4 жыл бұрын
ഒരു ജാതി ഗെഡിസ്‌റ്റോ 😍😍😍😍😍😍
@jafarjafar7232
@jafarjafar7232 4 жыл бұрын
❤️😀
@rajah1367
@rajah1367 4 жыл бұрын
എൻറെപൊന്നേ.... great musician and great മിമിക്രി ആര്ടിസ്റ്....great great great....
@safrazmhd6757
@safrazmhd6757 4 жыл бұрын
28:16 ആ ചൊറിച്ചിൽ പോലും താളം 😄✌️
@rajendrancg9418
@rajendrancg9418 4 жыл бұрын
ശബ്ദത്തിന് ഇത്രയും മനോഹാരിതയുണ്ടെന്നത് ശബ്ദത്തെ തിരിച്ചറിയുന്നവനെ അറിയു .... സഹോദരാ ..... എല്ലാ അനുഗ്രഹങ്ങളും .....
@jonasgeorge5391
@jonasgeorge5391 7 жыл бұрын
One of the best episode I have seen of your program :)
@ansalakp
@ansalakp 4 жыл бұрын
Sathyam
@jayasreeJayasree-iy1ry
@jayasreeJayasree-iy1ry 4 жыл бұрын
Oh wounded man or magic man
@magic_split
@magic_split 4 жыл бұрын
Ggggggggg gggvv
@bestsun8117
@bestsun8117 4 жыл бұрын
Thanks a lot..... The guy is awesome........
@sh7hi
@sh7hi 7 жыл бұрын
gopichettaa.. this was awesome!! loved it.!! :-* pinne iniyum sunil chettan introduce cheyyatha instruments ille, so athin vendi oru episode koodi cheythaal valare nannaayirunnu!! sunil chettan chumma adipoli aantta!!! inippo aa vallya drum okk eduth konduvaraan risk aanenki chettante veettil vach thanne oru show ang cheythaa pore!! :-# :-D waiting for next thursday!!
@anandkrishnan6833
@anandkrishnan6833 4 жыл бұрын
Sunil super Down to earth artist Thanks Gopi for bringing him in this platform
@Ajmalfaris
@Ajmalfaris 7 жыл бұрын
ഗോപി ചേട്ടാ ഉഷാർക്കി .പുള്ളി ഒരു വൻ സംഭവം ആണ് ലെ .പിന്നെ നിന്നു കോരി മ്യൂസിക് powli ആണ് adiga adiga വീണ്ടും വീണ്ടും കേൾക്കാറുണ്ട്
@sreejithkc2981
@sreejithkc2981 4 жыл бұрын
എന്റെ പൊന്നോ മച്ചാൻ സൂപ്പർ...... ഗോപിച്ചേട്ടാ ഇതുപോലെ ഉള്ള കലാകാരന്മാരെ പരിചയപെടുത്തുന്നത് ഇനിയും തുടരുക.... നിങ്ങള് പുലിയാനെട്ടോ
@steevejoseph6318
@steevejoseph6318 4 жыл бұрын
വളരെ കഴിവ് ഉള്ള മനുഷ്യൻ അഭിമാനം തോന്നുന്നു സുനിൽ going oN man 💚💚💚💚💚💚💚
@lathamenon8803
@lathamenon8803 4 жыл бұрын
പഴയ കലാപ്രതിഭ..........മോണോആക്ട,മിമിക്രി, സംഗീതം....എല്ലാം.....Really Brilliant .....personality👌👌👌👌💐💐💐💐
@justinsachu1305
@justinsachu1305 4 жыл бұрын
ഇങ്ങേരു നമ്മുടെ നാട്ടിൽ ഒന്നും ജനിക്കേണ്ട ആളല്ല... ഇത്രയും കഴിവും ദൈവാനുഗ്രഹവും ഉള്ള ഒരു കലാകാരൻ.... god blz u.. 👌👌👌💞💞💞💞💞
@fawasrahman697
@fawasrahman697 4 жыл бұрын
തബല വായിപ്പിച്ചില്ല... നിങ്ങൾ ഒരുമിച്ച് ഒരു jamming പ്രതീക്ഷിച്ചു ആ ദർബൂക്ക വെച്ച് ഒരു പൊളി പൊളിക്കാർന്നു ഗോപിച്ചേട്ടാ എന്തായാലും സംഭവം കിടുക്കി Expecting more പുലീസ് 😍👍
@feniethomas
@feniethomas 4 жыл бұрын
Nice episode. His talking style and tone looks like Alphonse Puthren.
@premanmk7591
@premanmk7591 4 жыл бұрын
A new knowledge about deferent instruments in the making of a song in the music was very interesting to me. Thanks for the informative episode.
@basheerbasheer7154
@basheerbasheer7154 4 жыл бұрын
മാഷല്ലാഹ് ഗോപി ബായ് ഒരു രക്ഷയുമില്ല പൊളിച്ചു സുനിൽബായ് നമിച്ചിരിക്കുന്നു ഒന്നുപരിചയപ്പെടൻ ആഗ്രഹിക്കുന്നു സുനിൽ ബായ്യെ പരിചയപെടുത്തിയാൽ ഗോപിബയ്ക്ക് ബിഗ്‌ സെലയൂട്ടു രണ്ടുപേർക്കും വേണ്ടി ദുആ ചെയ്യുന്നു.... 👍👍🤲♥️♥️
@shivaprabha3917
@shivaprabha3917 3 жыл бұрын
Super brother.. U are awesome... And my big salutes to Gopisundar sir. For introducing very talented Pulies like this🙏🙏🙏🥰🥰🥰🥰🥰🥰🥰
@rafeeque64
@rafeeque64 4 жыл бұрын
ഇങ്ങനെ ഒരു ജിന്നിനെ പരിചയപ്പെടുത്തിയ ഗോപി സാർ 🙏❤️
@SanMozartMusicCreations
@SanMozartMusicCreations 4 жыл бұрын
Gopi chetta... പുലി എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ഇദ്ദേഹം ഒരു പുപ്പുലി ആണ്.🙏🙏❤️❤️❤️💞💞 എനിക്ക് ഈ പരിപാടി ഒരുപാട് ഇഷ്ടമായി. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അറിയാനും പലതരം instruments കാണാനും ഒക്കെ പറ്റി. Thank you so much both of you.
@helenviolet23
@helenviolet23 4 жыл бұрын
എന്റെ ദൈവമേ ഇ മനുഷ്യമനുഷ്യൻ ആദ്യം ഇരിക്കുന്നത് കണ്ടപ്പോ ഞാൻ ഓർത്തില്ല ഇത്ര വലിയ പുലിയാണെന്നു
@rajeshmr5065
@rajeshmr5065 4 жыл бұрын
Hi
@nithinkrishnap71
@nithinkrishnap71 4 жыл бұрын
ഒരു രക്ഷയും ഇല്ല,,, ഒരു പാട് ഉയരങ്ങളിൽ എത്തട്ടേ,,, പരിചയപ്പെടുത്തിയതിന് ഗോപി ചേട്ടന് നന്ദി
@TajudheenAcharat
@TajudheenAcharat 7 жыл бұрын
ഇതാണ് പുലി 🐯 .. Great artist
@ajithmbafinance
@ajithmbafinance 4 жыл бұрын
Superb work , Gopi sundar thanks a lot for introduced such a great artist , kudos Sunilkumar , all the very best
@aneeshbava8168
@aneeshbava8168 4 жыл бұрын
എങ്ങനെ ആണ് നന്ദി പറയുക എന്ന് അറിയില്ല... ഞാൻ ബാലഭാസ്കർ എറണാകുളം ടൗണ് ഹാളിൽ അവതരിപ്പിച്ച പ്രോഗ്രാം( കൗണ്ഫ്യൂഷൻ ബാൻഡ്) 2003യിൽ ഞാൻ ഈ സുനിയുടെ പ്രകടനം കണ്ടിരുന്നു .ഇദ്ദേഹം അസദ്യ ഒരു പെർഫോമൻസ് ഒരു രക്ഷയുമില്ല Thanks Mr.Gopi Sundher thank you so much I am excepting more performance.... Thank you...
@jobimathew4824
@jobimathew4824 7 жыл бұрын
gopiyetta adutha video kanan orupadu pretheekshakal anu ippol... orupadu agrehikunnathu kondakum video kurechu late ayi upload cheyyumpole feel cheyyuva... god bless you gopi chetta... more and more...
@jobinbindhugeorge4555
@jobinbindhugeorge4555 4 жыл бұрын
Nta oru request,,, sa re ga ma pail Sunil chettana kond Kure instrument vech Oru show chayanam
@AB-nr8uq
@AB-nr8uq 4 жыл бұрын
Thanks to this program..... Ipozhthae kalathu ithrayum kazhivu undayytum ingannae simple aayyii oru showum illatha oru aallae paruchaya peduthiyathinnu.....
@amal.george
@amal.george 7 жыл бұрын
What an amazing artist. !!!!
@bharatharjunan7481
@bharatharjunan7481 7 жыл бұрын
Great artist love u both special thanks to gopi uncle for introducing a greatest pulli in this episode love u both😍😍😘😍
@kkmohammed4595
@kkmohammed4595 4 жыл бұрын
Dr ആണ് സുനി ഇനി ഒരു ഡോക്ടdrat കൊടുക്കണം കേരളത്തിന്റെ അഭിമാനം 👍👍കീപിറ്റ്
@Anoopsivadasan7
@Anoopsivadasan7 4 жыл бұрын
ഇനിയും ഇദ്ദേഹത്തെ കുറിച്ച് അറിയാനും കേൾക്കാനും ആഗ്രഹിക്കുന്നു!!! ഇൗ ഫുൾ എപിസോഡ് ചിരിച്ചൊണ്ടാണ് കണ്ടൊണ്ടിരുന്നത്!!! One of the best artist 👏🏻👌🏼
@rajeevnair1461
@rajeevnair1461 4 жыл бұрын
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, Music Mojo ഇല്‍ Manoj George 4 Strings ന്റെ കൂടെ മേലെ പൂമല യുടെ version ഇല്‍ ഇദ്ദേഹം Tripple Conga വായിച്ചിരുന്നു... ആ വീഡിയോ ഇപ്പൊൾ KZbin ഇല്‍ കാണുന്നില്ല.... പക്ഷേ അതില്‍ ഇദ്ദേഹത്തിന്റെ Performance ഒന്ന് കാണേണ്ടത് തന്നെ ആണ് 👌👍
@BijithInduchoodan
@BijithInduchoodan 3 жыл бұрын
Amazing.... I have never watched such great genuine program ever! 🙏
@rahulkaran5895
@rahulkaran5895 4 жыл бұрын
ഇത് പുലി അല്ലാ....ഒരു സിംഹം... A R റഹ്മാൻ കൊത്തി കൊണ്ട് പോകാൻ സാധ്യത ഉണ്ട്
@renjithvr3333
@renjithvr3333 4 жыл бұрын
✨️
@MohanSimpson
@MohanSimpson 4 жыл бұрын
excellent, really ..............happy to see two real musicians
@sreedas6900
@sreedas6900 4 жыл бұрын
ഒരുപാട് ആസ്വദിച്ചു..... ❤❤❤❤❤❤❤❤❤❤❤❤❤ സുനിലേട്ടൻ ❤❤❤❤
@arjunans5690
@arjunans5690 4 жыл бұрын
Wow amazing..... All the best Sunil.... and Gopiyettaa no words to say...... You are superb..... Expect more and more .......
@bijulalv7024
@bijulalv7024 4 жыл бұрын
സത്യത്തിൽ യഥാർത്ഥ കലാകാരൻമാരും കഴിവുള്ളവരും മറയത്താണ്.......
@artistsyedshafi1861
@artistsyedshafi1861 4 жыл бұрын
Yes
@babykuttydaniel4564
@babykuttydaniel4564 4 жыл бұрын
ഇതുപോലെയുള്ള കലാകാരൻമാരെ ഇനിയും പ്രതീക്ഷിക്കുന്നു, താങ്കൾക്ക് നന്ദി ഒപ്പം ആശംസകൾ
@thampikumarvt4302
@thampikumarvt4302 4 жыл бұрын
മിടുമിടുക്കൻ!!👍
@francismathew9534
@francismathew9534 4 жыл бұрын
What a brilliant artist.... Really wonderful....
@gosvlog
@gosvlog 7 жыл бұрын
gopiyetta... superb episode.. sunil pulikutty thanne..
@sreejithdona
@sreejithdona 4 жыл бұрын
I like this video very much..thanks both of them
@സകലഗുലാബി
@സകലഗുലാബി 4 жыл бұрын
ആ "അറബിക് ഇൻസ്‌ട്രുമെന്റ്" വായിച്ച പ്പോൾ ബെല്ലിഡാൻസ് ഓർമ വന്നവർ ലൈക്‌ ചെയ്യാമോ??😜😜
@pushpanandkumar4899
@pushpanandkumar4899 4 жыл бұрын
That was a blast! Special thanks to Shri.gopisunder for presenting this cub .this boy is God's gift .may god bless him.✋✋✋
@diegothelegendrak8064
@diegothelegendrak8064 4 жыл бұрын
ഞാൻ ഗോപി ചേട്ടന്റെ വാക്കുകൾ കടമെടുക്കുന്നു എന്റെ പള്ളി സുനിൽകുമാർ PK മുമ്പൊരിക്കൽ സരീ ഗമപ യിൽ ഒരു മിമിക്രി കണ്ടിരുന്നു
@ത്രിശ്ശൂർക്കാരൻ
@ത്രിശ്ശൂർക്കാരൻ 4 жыл бұрын
Valare Nannayi Gopi Bro... Suniline nerathe ariyam, same age group aanu, and he is a Keralavarma student too. Ende brothers avideyanu padichirunne. Legend ennu nissamsayam parayavunna oru artist aanu. As a music lover iam a big fan of Sunil.. Thanks for the wonderful Interview. All the best
@joelchackoj
@joelchackoj 7 жыл бұрын
My dream is to take a photo with u gopi sir. U r outstanding in music production...
@skka5256
@skka5256 4 жыл бұрын
Idu puli. 👍👍👍 very down to earth 🌏
@coolandfunny5998
@coolandfunny5998 7 жыл бұрын
ഇത് എന്താ ഇത് ഈ കുടത്തിൽന്ന്‌ വന്നാ ഭൂതാണ് ഞാൻ 😂😂
@babuarumbile3306
@babuarumbile3306 4 жыл бұрын
parayaan vaakkukal kittunnilla, ithu nerathe njaan kandillallo enna vishamam und. kaaranam sthiramayi ithupolulla programms watch cheyyunna aalaayittu koodi ithu kaanathe poyi . sharikkum sathyasanthamaayaanu randuperum kaaryangal paranjathum cheyth kaanichathum . randuperkkum oru big salute.nammal onnumallaathayi theerunna nimishangalaanith. great...realy great.
@innuz4ever
@innuz4ever 7 жыл бұрын
Me With Pulikal ഓരൊ എപ്പിസോഡുകള്‍ കഴിയുന്തോറും മികച്ചതായി വരുന്നുണ്ട്, എല്ലാവിധ ഭാവുകങ്ങളും...
@nsubeeshtkl
@nsubeeshtkl 4 жыл бұрын
ഒരു രക്ഷേം ഇല്ല്യാത്ത രണ്ട് വ്യക്തികൾ..... സുനിൽ ചേട്ടൻ 🤩🤩🤩ഗോപിച്ചേട്ടൻ പിന്നെ പറയണ്ടല്ലോ....😍😍😍😍3 വർഷങ്ങൾക്കിപ്പുറം കാണുന്ന ഞാൻ
@pranadharshan8996
@pranadharshan8996 7 жыл бұрын
@26:30 ringtone aki set cheyanm :) :D
@monuttieechuttan210
@monuttieechuttan210 4 жыл бұрын
സുനിൽ സുന്ദരം 🙏 Amazing experience Both are very talented 💐🙌👏
@ajankp7628
@ajankp7628 4 жыл бұрын
25:57 ethra pettann anu oru mood create cheyyunnath... pulikal...
@manikuttan6823
@manikuttan6823 4 жыл бұрын
Soo.... so talented and brilliants, expecting much more iconic music events and new innovations to music world. God bless you 🙏 ❤
@anshadna5949
@anshadna5949 4 жыл бұрын
പൊന്നോ മലയാളികൾക്ക് അഭിമാനം ആണ് . ഈ പുലി
@blackwhite-ft4ot
@blackwhite-ft4ot 4 жыл бұрын
ഇതാണ് കലാകാരൻ super 👍👍👍👍
@Sudheeshsssr
@Sudheeshsssr 7 жыл бұрын
WoW....Great artist. Thank you Gopiyetta for introducing him. 👏👏
Me With Pulikal | Mohammed Maqbool Mansoor  | Gopi Sundar | Episode 1
12:54
Avenir Entertainments
Рет қаралды 156 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
sunilkumar p.k DRUMATIC creative solo performance
20:27
sunilkumar pk
Рет қаралды 70 М.
Shahabaz Aman - The Happiness Project - Kappa TV
17:28
Kappa TV
Рет қаралды 709 М.
Me With Pulikal | LSN GHSS Students | Episode 8
13:13
Avenir Entertainments
Рет қаралды 37 М.
Me With Pulikal | Cochin Strings 360° | Episode 6
49:25
Avenir Entertainments
Рет қаралды 302 М.
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 29 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН