പറഞ്ഞതെല്ലാം ശരിയാണ് 💯 എന്നെ സംബന്ധിച്ചിടത്തോളം. എല്ലാവരും പൊക്കിപിടിച്ചു കുറച്ച് കഴിഞ്ഞ് താഴേക്ക് ഇടുന്നു 😤. നീ ഒരു തോൽവി എന്ന് പറയുന്നു. അവിട്ടം നക്ഷത്രത്തിലെ വിദ്യാർത്ഥികളോട് ഒരു കാര്യം നിങ്ങൾക് ഇഷ്ടപെട്ടത് നിങ്ങൾ തിരഞ്ഞെടുക്കുക അല്ലെങ്കിൽ അതോർത്തു ദുഖിക്കേണ്ടി വരും 💯
@mightybear2189 Жыл бұрын
എന്റെ അവസ്ഥ ഞാൻ കമ്പ്യൂട്ടർ സയൻസ് ആയിരുന്നു.2 വർഷം ആയി ഇപ്പോൾ ഈ വർഷം ഞാൻ environmental science padikkan pokunnu 🙂. ഗതികേട് അല്ലാതെ എന്ത്. അക്കരെ നിന്നാൽ ഇക്കരെ പച്ച. പഴയ നല്ല ഓർമ്മകൾ മനസിനെ തളർത്തുന്നു.അസുഖം എന്ന് കേട്ടാൽ തന്നെ പേടിക്കും. പക്ഷെ അത് വന്ന് കഴിഞ്ഞാൽ പിന്നെ നല്ല ധൈര്യവും. Yes enikk rakshapedanam 💯 രക്ഷപെടും പോയ വർഷങ്ങളെ നിങ്ങൾ എനിക്ക് അനുഭവങ്ങൾ തന്നു ആ അനുഭവങ്ങളെ ഉപയോഗിച്ച് ജയിക്കണം. JAI SREERAM✌️
@ganeshmoola4472 жыл бұрын
100% corect sir
@snowdrops99622 жыл бұрын
200% correct 👌👌👌👌
@revathipv85022 жыл бұрын
Thanks
@sreelatha24702 жыл бұрын
Thanks sir njan avittom ....🙏🙏
@lij0rafi1662 жыл бұрын
വളരെ ശരിയാണ്
@jagadeesmelmuri2551 Жыл бұрын
1000%correct ann sir paranath
@ratheeshkumar1112 жыл бұрын
100 % correct
@greeshmasubash23272 жыл бұрын
Correct sir
@suseendrankp84932 жыл бұрын
Exactly 💯
@venugopal1442 жыл бұрын
നമസ്കാരം സ്വാമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സത്യം 🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻💐💐💐💐💐
@sobhana.krnjansangaputhree6996 Жыл бұрын
Venu Gopal sundaran ano?🤣🤣🤣
@sawrodayamentertaimentmedi2038 Жыл бұрын
🙏🙏
@anjochakolamohan42042 жыл бұрын
Correct
@milans28022 жыл бұрын
തിരുമേനി പ്രാർത്ഥിക്കണം... അവിട്ടം... ഇതുവരെ രക്ഷ പെട്ടിട്ടില്ല... ഇനിയെങ്കിലും രാഗ്ധപ്പെടുമോ
@OMCHINTHAMANIM93322 жыл бұрын
facebook.com/profile.php?id=100075152205137
@reshmak68712 жыл бұрын
👍👍👍👍
@remanink53682 жыл бұрын
അവിട്ടം നക്ഷത്രം ഇപ്പോൾ രക്ഷപെടാൻ എന്തെങ്കിലും മാർഗം ഉണ്ടോ 1971ഡിസംബർ 22ധനു 7ബുധനാഴ്ച പുലർച്ചെ 5മണിക്ക്
@OMCHINTHAMANIM93322 жыл бұрын
facebook.com/profile.php?id=100075152205137
@sheenargsheenarg20552 жыл бұрын
💡6
@B..._5982 жыл бұрын
Jai Bajrang Bali 🙏
@sindhuchellappan28592 жыл бұрын
Sir njan avittam nakashatramanu 50 yrs ayi .vedo stalamo ella DOB7.5.1972 mornig 5'0 am. Enikku ennekilum rekshapedumo
@sureshasha27202 жыл бұрын
നമോവാകം : എല്ലാം വളരെ ശരിയാണ്. നേരിട്ട് കാണാൻ ഫോൺ നമ്പരുടെ അയയ്ക്കാമോ
@avishkarvp50032 жыл бұрын
🔥🔥🔥
@vijayalakshmis88112 жыл бұрын
അമിട്ടം നാളുക്കാർക്ക് ജീവിതത്തില് വിഷമില്ല പക്ഷെ സമാധം ഉണ്ടാവില്ല. സാമി.
@sobhana.krnjansangaputhree6996 Жыл бұрын
Amittam Alla😂🤥Avittam
@ajitharunnithan47432 жыл бұрын
തിരുമേനി എനിക്ക് 58 വയസ്സായി. 27 വയസ്സ് വരെ ഞാൻ സുഖിച്ചു ജീവിച്ചു. കല്യാണം കഴിഞു ennuvareyum ഞാൻ കഷ്ടത്തിൽ ആണ്. 15 ലക്ഷം രൂപയുടെ കടം ഉണ്ട്. എനിക്ക് ഒരു നല്ല ജീവിതം undakumo
@OMCHINTHAMANIM93322 жыл бұрын
facebook.com/profile.php?id=100075152205137
@kamalakamalu66642 жыл бұрын
Avittavum moolavum cherumo ?
@kamalakamalu66642 жыл бұрын
Cherumo?
@pradeepknair84132 жыл бұрын
സത്യം
@jayamma40982 жыл бұрын
ജയമമ
@unnikrishnan81752 жыл бұрын
👍👍👍👍🙏🙏🙏🙏
@shilpageorge83432 жыл бұрын
💯🙏
@sairashanavas76222 жыл бұрын
Number undo
@gknair79592 жыл бұрын
, 👌👌👌🙏🙏🙏
@asmabiamvasmabi85052 жыл бұрын
സാമിന്റെ പോണ് നബർ
@pratheekshabibeesh842 жыл бұрын
Sir ente husband anizham nakshathramanu.
@snowdrops99622 жыл бұрын
🙄🙄
@vijayalakshmis88112 жыл бұрын
സാമി മനസ്സറിഞ്ഞു പറയുന്നു ശരിയാണ്. ഞാൻ അംഗൻവാടി ടീച്ചറാണ്. മഹാദേവൻ അവ ധരിച്ച ധനു മാസ്സത്തിലാണ് എൻറ ജനനം. ഭക്തിയുള്ള മനസ്സാണ്. സ്വയം പരിശ്രമമാണ് ജീവിത വിജയം മറ്റുള്ളവരുടെ അസൂ സത്യസന്ധമായി ജീവിക്കുക്കുന്നു. മററുള്ള വർക്ക് തകർക്കാൻ പറ്റുന്നില്ല. അവിട്ടം നാളുകാർക്ക് ഒന്നിനും ബുദ്ധില്ല സമാധാനം എന്നു പറയുന്ന ഉണ്ടാവില്ല. ഓം നമ : ശിവായ