ഹാഷ്മി ഒരു യഥാർത്ഥ മനുഷ്യസ്നേഹിയാണ്, വർഗീയത പറയുന്നവർക്കെതിരെ ആഞ്ഞടിക്കുന്നതിന് സല്യൂട്ട് 👍♥️♥️♥️♥️♥️♥️
@Attitude_lover_RP218 күн бұрын
ഹമാസ് ഹിസ്‌പുള്ള ഹൂതി തള്ളി പറയുമോ
@KMHamzaKottekatt18 күн бұрын
കേരളം കേരളം അല്ലാതാക്കുന്നതും ഇന്ത്യ ഇന്ത്യ അല്ലാതാക്കുന്നതും ആരാണ് എന്ന് ജനങ്ങൾ മനസ്സിലാക്കട്ടെ
@renjithbrahmananandan568218 күн бұрын
ഇതു പോലെയുള്ള.മാമാ ചാനലുകൾ
@dharmayodha443612 күн бұрын
ആരാണ് അങ്ങനെ ആകുന്നത് എന്ന് മറ്റു സംസ്ഥാന ങ്ങളിലേക് നോക്കു ഉദാഹരണം സാമ്പൽ
@Accts-i8e14 күн бұрын
ഹാശ്മി നിങ്ങള്ടെ മതേതര നിലപാടിന്റെ ആർജ്ജവത്തിന് ഒരായിരം സല്യൂട്ട്.
@ashrafakashrafak260218 күн бұрын
Hashmi❤❤❤kalakki😂😂😂
@worship861618 күн бұрын
വെറുതെയൊരു ചർച്ചക്കപ്പുറം കാമ്പുള്ള ചർച്ചകൾ അതാണ് ഹാഷ്മി താജ് ഇബ്രാഹിം 💥💥💥💥💥💥💥💥💥💥💥💥💥👌♥️
@MuhammedRafikp-wp3mp17 күн бұрын
👍💚👍
@shajahanmohammed983518 күн бұрын
ഇതെല്ലാം ഇവരുടെ നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കലാപരിപാടിയാണ് എന്നിട്ട് ഇവിടെ വന്നിരുന്ന് തള്ളി മറിക്കുകയാണ്...ഒന്ന് ട്രൈ ചെയ്തു നോക്കുന്നതാണ് ഇതൊന്നും ഇവിടെ നടക്കില്ല മോനെ
@manjuxavier694518 күн бұрын
അതേ അതൊന്നും ഇവിടെ നടക്കില്ല ബിജെപി കേരള ഘടകം ഇതിനെ തള്ളി പറഞ്ഞു
@MathaiMthomas18 күн бұрын
എന്ത് എങ്കിലും isues ഉണ്ടാക്കി ഒരു topic ഉണ്ടാക്കുക. അതാണ് ബിജെപി, r s s അഖിലേന്ത്യ നേതാക്കൾ ആഗ്രഹിക്കുന്നത്. അതിന് അവർ എന്ത് വിട്ടു വീഴ്ചയും കേരളത്തിലെ ചില തീവ്ര പ്രവർത്തകർക്ക് കൊടുക്കും. ഇഷ്യൂ ഉണ്ടാക്കുക ബാക്കി കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന് ഉറപ്പ് കൊടുത്താൽ ഇവിടുത്തെ ഹിന്ദു തീവ്ര പ്രവർത്തകർക്ക് ആവേശം ഉണരും. ഒരു തീ കൊള്ളി ഇട്ട് നോക്കുകയാണ് വലിയ നേതാക്കൾ. പക്ഷെ ആ പരിപ്പ് കേരളത്തിൽ വേവതില്ല. ഇത് മുളയിലേ നുള്ളി കളയാൻ സംസ്കാരം കാത്തു സൂക്ഷിക്കുന്ന കേരളീയർ ശ്രെമിക്കും.
@akhil797418 күн бұрын
യുവരാജ് ❤
@manjuxavier694518 күн бұрын
കെ സുരേന്ദ്രനും ജോർജ് കുര്യൻ ഈ സംഭവത്തെ തള്ളി പറഞ്ഞു
@moidugoodmoideen670418 күн бұрын
Pk നവാസിന്റെ മുന്നിൽ ഗോകുൽ ഒന്നുമല്ലാതായിപോയി 👍🏻👍🏻
@Dharma.win.always18 күн бұрын
🔥ഹിന്ദുത്വ❤❤❤🔥
@jeromejacob341617 күн бұрын
@@Dharma.win.always🤣
@abdulhakim988718 күн бұрын
P M അറബി രാജ്യങ്ങൾ സന്ദർശനം നടത്തുന്നു ഇവിടെ പള്ളി തകർക്കുന്നു 😌
@sidhicthaju518815 күн бұрын
Nawasssss❤❤
@UndaKannan-s3x18 күн бұрын
അയൽക്കാരനെ കടിക്കാൻ വേണ്ടി നമ്മൾ വളർത്തുന്ന പാമ്പ് തരം കിട്ടിയാൽ നമ്മളെയും കടിക്കും എന്ന് CASA കാർക്ക് മനസ്സിലാകുമോ അവോ 🤗
@rekhars666718 күн бұрын
Al മായ മുന്നേറ്റം എന്താണ് ഇതും ഒരു ചർച്ച 3 പേര് ജവാൻ അടിച്ചു എന്തോ പറഞ്ഞു അവന്മാരെ അടിയും കൊടുത്തു അകത്താക്കുക ഇത് വിഷയം ആക്കി ധ്രുവീകരണം ചെയ്യാൻ കാരണം ആകും pfi യുടെ കുട്ടി സംഘടനാ യിൽ ഉള്ള ആൾ ഭയങ്കര മതേതര മുന്നണി ആണ് അഭിമന്യു എന്തിന് കുത്ത് കൊണ്ടു?
@Nasarkulapulli16 күн бұрын
Dyfr🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🔥🔥
@joshiantony782215 күн бұрын
Gokul is beating around the bush
@francisabish918618 күн бұрын
ഹാഷ്മി കഴിന്ന വർഷം യേശുവിനെ പിഴച്ചവൻ എന്ന് പറഞ്ഞപ്പോ നീ ഇവട പോയീ,അതും ഒന്നു എല്ലാവരോടും ചോതിക്കോ
@user-tk5lz7of9jcbzkimnc317 күн бұрын
കാസ കൂസ ക്രിസ്ത്യാനിമളുടെ ഉള്ള വില കളയും 😜കെവിൻ പീറ്ററിന്റെ ഭീകര ബന്ധം nia അന്വേഷിക്കണം 👌👌👌
@snvlogs193116 күн бұрын
Ka sa 😂
@Rigvedkishna18 күн бұрын
Yuvraj 🔥🔥🔥
@babykurissingal847818 күн бұрын
ഒബിസി മോർച്ചയ്ക്ക് ഭയങ്കര ചൊറിച്ചിൽ ആണല്ലോ?
@abeerabeer231518 күн бұрын
SATYAM,,, SHIVAM,,,, SUNDHARAM,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏
Xmas ആഘോഷിക്കുന്ന ഗവണ്മെന്റ് school ശ്രീകൃഷ്ണ ജയന്തി നബി ദിനം എന്തുകൊണ്ട് ആഘോഷിക്കുന്നില്ല. റോഡിനിൽ കൂടി കുട്ടികളെ നടത്താൻ, മൈക്ക് പോലീസ് അനുമതി വാങ്ങിയോ- ഇതു ചോദിച്ചാൽ വർഗീയവാദം ആകുമോ 🌹VHP ആണ് ശരി 🌹
@manjuxavier694518 күн бұрын
നബി ദിനം VHP 😂
@sebastianpp608717 күн бұрын
VHPആണ് ശരി അല്ലേ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് ആലപ്പുഴയിൽ കിട്ടിയ വോട്ട് മുഴുവൻ ബിജെപി അടിസ്ഥാന വോട്ട് ആണ് എന്നാണോ താങ്കളുടെ വിചാരം ഏതായാലും അതിൽ നാലു വോട്ട് എന്റേയും വീട്ടുകാരുടേയുമാണ് കുറഞ്ഞ പക്ഷം അത്രയും വോട്ട് കുറയും
@mukeshr235018 күн бұрын
പന്തളത്തെ കാര്യം ചർ ചെയ്തു കണ്ടില്ല
@AbdulJaleel-iq9bf18 күн бұрын
അതേതായാലും സഖാക്കൾ ആയിരിക്കില്ല... MVR Cancer Center -ൽ ക്രിസ്മസ് ട്രീയും പുൽക്കൂടും വർണ്ണ വെളിച്ചത്തിൽ അലങ്കരിച്ചത് അതിന് തെളിവാണ്
@gdp848918 күн бұрын
ഇതിൽ. ഹാഷ്മി കമ്മിയും മുസ്ലിമും ആണ്😅😅😅
@shijumeledathu18 күн бұрын
ATHILUPARI ORU MANUSHYAN AANU ALLAATHE NINNEY POLEY ORU MRUHGAMALLA
Hashmi nintte kapattyam kandu prekshakar maduthirikkukayaanu. Arri ahaaram kazhikkunna kerala jenthekku ariyaam nintte okke kuthithiruppu.. hindu-christians ine thammithallikkaan neeyokke koodi nadathunna porattunadakam ellavarkkum ariyaam. Ninakkokke sahikkunnilla ennariyaam... but next electionil hindu- Christiansine represent chaiyunna bjpyude multiple candidates win chaithirikkum... On ground mattangal indicates bjpyude super fast growth in this few years...
@divakaranpillai-us5wc18 күн бұрын
എടാ ഹാഷമീ ഉത്തരം കേൾക്കാനുള്ള ക്ഷമ കാണിയ്ക്കടാ കിടന്നു കൊണ കൊണ പറയാതെ