പ്രയോഗം ഏറ്റോ ? | Encounter Prime | Hashmi Taj Ibrahim | 10 January 2025 | 24 News

  Рет қаралды 21,811

24 News

24 News

Күн бұрын

Пікірлер: 275
@nizink9491
@nizink9491 2 сағат бұрын
രാഹുലെ മുത്തേ പൊളിച്ചു.. കൂടെയുണ്ട് കേരളം
@hidenews365
@hidenews365 2 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100%👍സത്യം 👍
@jareeshik2793
@jareeshik2793 Сағат бұрын
രാഹുൽ പറയുന്നത് 100% 👌👌 ഹാഷമി ഡോക്ടറെ കാണണ്ടി വരും
@kiranpali3352
@kiranpali3352 3 сағат бұрын
രാജാവിന് നഗ്നനായി നടക്കാം പക്ഷേ രാജാവ് നഗനനാണെന്ന് ആരും പറയാൻ പാടില്ല
@faizalarafath8977
@faizalarafath8977 51 минут бұрын
രാഹുൽ പറയുന്നത് സമൂഹത്തിന്റെ അഭിപ്രായം 👍👍👍👍👌👌
@IndiaKerala-d5w
@IndiaKerala-d5w 2 сағат бұрын
രാഹുൽ ഈശ്വർ പറയുന്നത് വളരെ ശരിയാണ് 👍👍👍
@SubairmsMs
@SubairmsMs 3 сағат бұрын
രാഹുൽ പറഞ്ഞത് വളരെ ശരിയാണ് ❤
@princyjoseph3363
@princyjoseph3363 2 сағат бұрын
Uvva 🤡
@shafeeqshafeeq8727
@shafeeqshafeeq8727 2 сағат бұрын
രാഹുൽ ❤️❤️❤️👍
@firosealone1218
@firosealone1218 2 сағат бұрын
രാഹുൽ പൊളിച്ചു 😅😅
@shahulhameedhameed6108
@shahulhameedhameed6108 3 сағат бұрын
രാഹുൽ ഈശ്വർ 100%സത്യമാണ് സത്യമല്ലേ പറയുന്നത്
@shamsdhshamsdh9837
@shamsdhshamsdh9837 3 сағат бұрын
നിയമം എല്ലാവർക്കും ഒരു പോലെ ആവണം അല്ലാതെ ബോച്ചെക് ഒരു നിയമം അധികാരം കയ്യിൽ ഉള്ളവർക്കു മറ്റൊരു നിയമം
@shafeeqshafeeq8727
@shafeeqshafeeq8727 2 сағат бұрын
Yassssss
@laijusageelaijusagee3679
@laijusageelaijusagee3679 4 сағат бұрын
ഹാഷ്മി ഉടനെ ഒരു ഡോക്ടറെ കണ്ടേ തീരു 😆😆😆
@jamsheersanuJamsheer.p
@jamsheersanuJamsheer.p 3 сағат бұрын
ഞാനും അത് ചിന്തിക്കുന്നുണ്ട് ജനകീയ കോടതിയിൽ അഖിൽ മാരാർ വന്നതിന് ശേഷം പിന്നെ ആഷിമി ആകെ മാറിയിരിക്കുന്നു എന്തോ മാനുഷികമായി തകർന്നു എന്നൊരു സംശയം
@Narayanan2024
@Narayanan2024 3 сағат бұрын
Malayalam padikku
@Narayanan2024
@Narayanan2024 3 сағат бұрын
Chemmannur salary team 😂😂😂
@Narayanan2024
@Narayanan2024 3 сағат бұрын
Poyi pani eduthu jeeviku bro
@ArunappuArunArun
@ArunappuArunArun 3 сағат бұрын
​@@Narayanan2024 niyum poyi pani eduk ,😁
@muhammedshekeer3720
@muhammedshekeer3720 3 сағат бұрын
രാഹുൽ ഈശ്വർ🎉🎉🎉
@najeebmvn
@najeebmvn 3 сағат бұрын
രാഹുൽ 100 % 👍
@yousafchathoth2067
@yousafchathoth2067 3 сағат бұрын
രാഹുൽ പറഞ്ഞത് വളരെ ശരിയാണ്
@sreeragn3353
@sreeragn3353 3 сағат бұрын
ഹാഷ്‌മിയുടെ പാരായണം പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഈ കാര്യത്തിന് സപ്പോർട്ട് ഇല്ല...😂😂comment box full rahulum bocheyum thookki😂😂
@Gigi-q5t1o
@Gigi-q5t1o 2 сағат бұрын
Onnu podo.Hashmi is 100% right
@joeleasudas3000
@joeleasudas3000 4 сағат бұрын
ഞാൻ boche യെ സപ്പോർട്ട് ചെയ്യുന്നു 💯
@jintushaji762
@jintushaji762 2 сағат бұрын
ഇത്രയും നാൾ ഹാഷമി എവിടെ ആയിരുന്നു.. ഇപ്പോൾ ആണോ ഇവന്റെ വീഡിയോ ഒക്കെ കാണുന്നത്
@dignamaria3375
@dignamaria3375 3 сағат бұрын
ഈ വിഷയത്തിൽ രാഹുലിന് ഒപ്പം
@majnu.john-parappattu
@majnu.john-parappattu 3 сағат бұрын
ഈ പ്രശ്നം മുതലെടുത്തു സർക്കാർ നൈസ് ആയി MLA അൻവറിന്റെ കേസ് അങ്ങ് മുക്കി. ഇത്രയും പെട്ടന്ന് ഇത് കേസ് ആയതും അതുകൊണ്ട് തന്നെയാണ്, കേരളത്തിൽ എല്ലാവർക്കും വസ്ത്ര സ്വാതന്ത്ര്യം ഉണ്ട് പിന്നെ സഭ്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ചിലപ്പോൾ നെഗറ്റീവ് കമന്റ്‌ ഒക്കെ വന്നന്ന് വരും. ഇവിടെ എത്രയോ നടിമാർ ഉത്ഘടനത്തിന് പോകുന്നു,അവർക്കെതിരെ ആരും ഒന്നും പറയുന്നില്ലല്ലോ. ഒരു സാധാരണ സ്രീ ഇവരുടെ വസ്ത്രധാരണത്തെ സപ്പോർട്ട് ചെയ്യുമെന്ന് തോന്നുന്നില്ല
@imbzjakkz7361
@imbzjakkz7361 2 сағат бұрын
Athra modern girls aayalum, chilappo honey roseinte dressing strategy support cheyyilla..
@huntbycam2535
@huntbycam2535 2 сағат бұрын
രാഹുൽ പറയുന്നത് മനുഷ്യന്റെ പച്ചയായ യാഥാര്ഥ്യം ,,ഹാസമിയും സകല മാധ്യമ പ്രവർത്തകരും വിയർക്കുന്നു.
@sadakathmannarkkad6673
@sadakathmannarkkad6673 3 сағат бұрын
ഈ ചർച്ച കേട്ടാൽ തോന്നും ദ്വയാർതത്ത പ്രയോഗം കേരളത്തിൽ ആദ്യമായി പറയുന്നത് ബൊച്ചേയാണെന്ന് ഈ കാലഘട്ടത്തിൽ ഇറങ്ങുന്ന മലയാള സിനിമകൾ മുഴുവൻ കാണുന്നവർക്ക് അറിയാം എത്രമാത്രം ഇങ്ങനെയുള്ള അശ്ലീല സംസാരങ്ങൾ ഉള്ളതെന്ന് ടീവി പ്രോഗ്രാമുകളിലും ഇഷ്ടംപോലെ കാണാനാകും അതൊരു ട്രെൻഡായി മാറി നമ്മുടെ കേരളത്തിൽ എല്ലാവരും ഇപ്പോൾ സാധാരണയായി പറയുന്നുണ്ട് ബൊച്ചേ അത് പബ്ലിക്കായി പറഞ്ഞു എന്ന് മാത്രം അത് തെറ്റല്ല എന്ന് ഇവിടെ ആരും പറയുന്നില്ല പക്ഷേ ബൊചേ അത് പറയുമ്പോൾ വലിയ തെറ്റും മറ്റുള്ളവർ പറയുമ്പോൾ അത് കഥാപാത്രങ്ങളും തമാശയുമായി തീരുന്നതിന് ലോജിക്ക് എന്താണെന്ന് മനസ്സിലാകുന്നില്ല
@imbzjakkz7361
@imbzjakkz7361 2 сағат бұрын
Rahul ❤❤
@salammunderi3070
@salammunderi3070 4 сағат бұрын
ഈശ്വർ 100/
@Mydearmalayaliees
@Mydearmalayaliees 3 сағат бұрын
ഹാഷിമി അണ്ണനും 30- താം തീയതി കോടതിയിലേക്ക് ഒരു നോട്ടിസ് തയ്യാർ ആയിട്ടുണ്ട് 🤣🤣😂😄😁
@shinithshinith891
@shinithshinith891 2 сағат бұрын
PC വർഗ്ഗീയത പറഞ്ഞത് കണ്ടില്ലേ. അത് എന്തുകൊണ്ടാണ് ചർച്ചയാക്കാത്തത്.??? ഭയന്നിട്ടാണോ '??? അതോ രാഷ്ട്രീയ പാർട്ടികളെ പിണക്കാതെ കാര്യസാധ്യത നേടാനാണോ '??
@SivaSk-j9c
@SivaSk-j9c 3 сағат бұрын
നിങ്ങയുടെ ചാനലിൽ ഇതേ ഹണി റോസിനെ തങ്കച്ചൻ അപമാനിച്ചപ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നു.
@nizink9491
@nizink9491 3 сағат бұрын
രാഹുൽ 👌👌👌👍
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 3 сағат бұрын
MLA മുകേഷിനെ ഇങ്ങനെ കൊണ്ട് പോയിരുന്നോ നേതാക്കൻ മാർക്ക് ഒരു നിയമം ജനങ്ങൾക്ക് ഒരു നിയമം
@maharoofmk7903
@maharoofmk7903 4 сағат бұрын
24 ന് ഒരു പരസ്യവും ബോബി ചെമ്മണ്ണൂർ കൊടുത്തില്ല അതിന്റെ കലിപ്പ് പറഞ്ഞു തീർക്കുകയാണ് ഹാഷ്മി
@Narayanan2024
@Narayanan2024 3 сағат бұрын
Salary kityo😂
@ksudhakarakurup4148
@ksudhakarakurup4148 2 сағат бұрын
HASHMI is correct .... Well Done
@rajeev9383
@rajeev9383 2 сағат бұрын
വളരെ ഗുരുതര ആരോപണങ്ങളിൽ പെട്ട Mla അടക്കമുള്ളവരെ തൊടാൻ പേടി.. പൊതുവേദിയിൽ ഡബിൾ മീനിങ് പറഞ്ഞവനെ പിടിച്ച് അകത്തിട്ടു..സൂപ്പർ...😊
@joeleasudas3000
@joeleasudas3000 3 сағат бұрын
സോയ അവസാനം പറഞ്ഞത് ശെരിയാണ്
@nimmiajiju1660
@nimmiajiju1660 Сағат бұрын
രാഹുൽ 👍👍👍💪💪💪💪
@sabirajabbar1639
@sabirajabbar1639 3 сағат бұрын
താങ്കൾ പ്രബുദ്ധ കേരളം ഇതിനു മുന്നേ കണ്ടിട്ടില്ലേ ഹാഷ്മി,,,,
@shamsdhshamsdh9837
@shamsdhshamsdh9837 4 сағат бұрын
അപ്പോൾ അതിക്രൂര മായി കുഞ്ഞി മക്കളെ ബലാത്സംഗം ചെയ്തു കൊന്നവർക് ഒരു നിയമവും ബാധിക്കുന്നില്ലല്ലോ അതെന്താ അവർ അധികാരം ഉള്ളവർ ആയതു കൊണ്ടാവും അല്ലെ ബോച്ചേ അത്രയും വലിയ കുറ്റം ചെയ്ത ആൾ അല്ലല്ലോ
@shahulhameedhameed6108
@shahulhameedhameed6108 3 сағат бұрын
ഹാശ്മി രാഹുൽ പറയുന്നത് സത്യം അല്ലെ
@joeleasudas3000
@joeleasudas3000 3 сағат бұрын
രാഹുൽ പറഞ്ഞത് 💯 ശെരിയാണ്
@humanbeing8810
@humanbeing8810 3 сағат бұрын
വിവരം ഇല്ലായ്മ അലങ്കാരം ആക്കരുത്
@ArunappuArunArun
@ArunappuArunArun 3 сағат бұрын
@@humanbeing8810 ni angane ano
@fonefone5629
@fonefone5629 2 сағат бұрын
Sapport.Rahul.
@najeebmvn
@najeebmvn 3 сағат бұрын
ഹാഷ്മി നല്ല ഒരു dr യെ കാണിക്ക്‌
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 3 сағат бұрын
രാഹുൽ 💯%✓
@VRCINEMAS138
@VRCINEMAS138 3 сағат бұрын
ഇവിടെ ഹണി റോസോ , ലൈംഗീക ചുവയോ അല്ല പ്രശ്നം . ഇദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തകർന്നു കാണാൻ കുറച്ചു കാലമായി ആഗ്രഹിക്കുന്ന കുറച്ചുപേര് ... അതിന് ഈ പ്രസ്തുത വ്യക്തിയെ കരുവാക്കി എന്നതാണ് സത്യം . 👍
@Narayanan2024
@Narayanan2024 3 сағат бұрын
Athaaraa setta? 😂
@imbzjakkz7361
@imbzjakkz7361 2 сағат бұрын
Athonnum porathathinu niyama samvidhanavum enthanu cheythathu.. Ellarkkum oru maathruka aavatte oru paadam aavatte enna reethiyil oru public figurine kayyil kittiyappol athu aa reethiyil kai kaaryam cheythu.. Panathinu meethe niyama parunthine parathan ulla oru vygratha aanu kandathu..
@shafeeqshafeeq8727
@shafeeqshafeeq8727 2 сағат бұрын
Yasssssss
@edfredson
@edfredson 3 сағат бұрын
ഫെമിനികള്‍ തുണിയില്ലാതെ വരുന്നതും സഖാക്കള്‍ക്കു ചുംബനസമരം ചെയ്യുന്നതും സിനിമയില്‍ ലെസ്‌ബിയന്‍ സെക്‌സ്‌ വിളമ്പുന്നതുമൊക്കെ കണ്ട്‌ കുട്ടികള്‍ വളരട്ടെന്നേ. തമാശ പറയരുത്‌😂😂
@jouharpp321
@jouharpp321 3 сағат бұрын
രാഹുൽ 💯👌
@babuk.a.5114
@babuk.a.5114 3 сағат бұрын
ഇയാൾ എന്തിനാണ് മറുപടി പറയിപ്പിക്കാതെ ഇടയ്ക്കു കയറുന്നത്... ഇയാൾക്ക് ഇതിനു ഡോക്ടറേറ്റ് കൊടുക്കണം.... രാഹുൽ ഒന്ന് പറയട്ടെടാ.....
@Narayanan2024
@Narayanan2024 3 сағат бұрын
Rahul parayanda..
@harananu8707
@harananu8707 2 сағат бұрын
Boche power full man ,🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@MTAkottayil.
@MTAkottayil. 2 сағат бұрын
ബോചെയെ ആരും ഞായേകരിക്കില്ല പരാതിക്കാരി സ്റ്റേജിൽ നിൽക്കുന്നത് കണ്ടാൽ അറപ്പ് തോന്നാറുണ്ട്. ഞരമ്പ് രോഗം ഇല്ലാത്തത് കൊണ്ടാവാം. സോറി 🙏
@kiranpali3352
@kiranpali3352 3 сағат бұрын
ലൈംഗിക നിരീക്ഷകൻ രാഹുൽ പറഞ്ഞത് 100% ശരിയാണ്
@azkhar2
@azkhar2 2 сағат бұрын
😂
@SmaranPeace
@SmaranPeace Сағат бұрын
😂
@simonfernandez5121
@simonfernandez5121 29 минут бұрын
😂
@noufalnoufal3691
@noufalnoufal3691 15 минут бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100% സത്യം 👍🏻
@Gtfjno
@Gtfjno 2 сағат бұрын
Rahul ❤❤❤❤❤
@ArunappuArunArun
@ArunappuArunArun 2 сағат бұрын
True rahul eeshwar
@syamkumar1185
@syamkumar1185 Сағат бұрын
ഹാഷമി ഇൻട്രോ സൂപ്പർ 👏🏻👏🏻👏🏻😍😍👏🏻👏🏻👏🏻
@laijusageelaijusagee3679
@laijusageelaijusagee3679 4 сағат бұрын
ഹാഷ്മിക്ക് വികാരമൊന്നുമില്ല 😅😅😅
@Narayanan2024
@Narayanan2024 3 сағат бұрын
Vikaram kaanichavan akathaayi tto😂😂😂
@johnmsamuej8467
@johnmsamuej8467 3 сағат бұрын
ലാൽ പറഞ്ഞത് വളരെ ശരിയാണ്, ചർച്ച ബോചേയും അയാളുടെ ദുഷിച്ച നാവും ആണ്
@joeleasudas3000
@joeleasudas3000 3 сағат бұрын
Appo honey റോസിൻ്റെ വസ്ത്രമേ
@akhil9795
@akhil9795 Сағат бұрын
​@@joeleasudas3000 Iyal Honey rose nodey mathram aano inganey paranjitulladhey?
@naufalp2088
@naufalp2088 2 сағат бұрын
Rahul 💯✅
@MuneerValiyathodi
@MuneerValiyathodi 4 сағат бұрын
Rahul correct ❤❤❤❤❤❤❤❤❤❤❤❤❤❤
@harananu8707
@harananu8707 2 сағат бұрын
RAHUL 🙏🏻🙏🏻🙏🏻100
@sujadivakar5417
@sujadivakar5417 3 сағат бұрын
Rahul💯💯👌
@salamabdul7608
@salamabdul7608 2 сағат бұрын
ആര് എന്ത് പറഞ്ഞാലും ബോബി യുടെ അടുത്ത് ചെല്ലാൻ നിങ്ങൾക്ക് ആർക്കും പറ്റില്ല മുത്ത് മണികളെ,, അയാളോട് ചോദിക്കുന്നു ചോദ്യം അങ്ങനെ അതിന് ഉത്തരം അയാൾ തരുമെന്ന് സത്യം, പക്ഷെ ഇത് ഒരു പക പോകൽ ആണ് അയാൾ എല്ലാമനുഷ്യൻ മാർക്കും സഹായി ആണ് അയാളെ തളർത്താൻ ആണ് ഇതിൽ രാഷ്ട്രീയ ഉണ്ട് സത്യം അയാൾക്ക് സപ്പോർട്, ഒരു പഴയ വാക്ക് ഉണ്ട് നയക്ക് രോമം ഉണ്ടായാൽ ബർബർക്, വല്ല്യ കാര്യം ഉണ്ടോ എന്ന് ഒരു പഴമൊഴി ഉണ്ട് പക്ഷെ ഇയാൾക്ക് രോമം ഉണ്ട് അത് ബർബർക്കും കാര്യം ഉണ്ട് ചുമ്മാ ബോച്ചേ ഉയിര് ❤❤ഇത് വരെയും നിങ്ങൾ ഒക്കെ എവിടെ ആയിരുന്നു അയാളുടെ രോമത്തിൽ തൊടില്ല നിങ്ങൾ ഈ സംസാരിക്കാൻ പോലും കഴിവില്ല ചങ്ങായി മാരെ ആളെ തെറ്റി മുത്ത് മണികളെ
@aswanthpadanilam1429
@aswanthpadanilam1429 3 сағат бұрын
Hashmi lesham ulupp
@Gigi-q5t1o
@Gigi-q5t1o 2 сағат бұрын
Hats off to Hashmi👏👏👏
@F_talks
@F_talks Сағат бұрын
ഹാശ്മി താങ്കളെ പല കാര്യങ്ങളും സപ്പോർട്ട് ചെയ്ത വ്യക്തികളിൽ ഒരാളാണ് ഞാൻ.. ബോച്ചേ ചെയ്തത് ചെറ്റത്തരം തന്നെ.. സംശയമില്ല..പക്ഷെ എല്ലാം അയാളുടെ തലയിൽ വെച്ചു കെട്ടി അപ്പുറത്തുള്ള ദേവിയെ കണ്ണടച്ച് സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനുള്ള വെപ്രാളം ആണെന്ന് മനസിലാകുന്നില്ല.. കുറച്ചു മനസാക്ഷി അറിഞ്ഞു സംസാരിക്കുന്നതായിരുന്നു ശരി... സപ്പോർട്ട് രാഹുൽ ഈശ്വർ.. 🔥🔥🔥
@rajeeshkumar839
@rajeeshkumar839 2 сағат бұрын
എന്റെ പൊന്നു സാർമാരെ വേറെ വല്ലതും പറ. നമ്മുടെ നാട്ടിലെ വേറെ ഉള്ള നല്ല കാര്യം പറ
@RajeshKumar-rq3qk
@RajeshKumar-rq3qk Сағат бұрын
നല്ലൊരു മാധ്യമ പ്രവർത്തകൻ❤
@babuk.a.5114
@babuk.a.5114 3 сағат бұрын
രാഹുൽ പറയുന്നത് "സാരി"ഉടുത്ത് നടക്കുന്ന Hony Rose ന്റെ വസ്ത്രധാരണത്തെ പറ്റിയല്ല.....
@asmyA827
@asmyA827 3 сағат бұрын
I am not supporting Bobby Chemannoor or criticising Honey rose dress style. But if Bobby Chemanoor was using marketing strategies, Honey rose was also aware why a huge men’s crowd in all her inauguration events. Another issue- Honey rose said she had discussed with CM and police force before raising a complaint.Happy to hear her concerns were listened. But why Manjusha hasn’t got this justice from ruling party or police force for Naveen Babu’s case- that’s a criminal case compared to this . There are so many other examples. So I don’t agree with B Lakshmi ,in that case who is actually showing money and power, Bobby Chemanoor or other powerful people who decide which case they will investigate. Really sad to see this situation, I will continue to pray to get justice to Manjusha , who lost her husband for no reason. We need to discuss those cases seriously I think. People’s life is more important than a making comments.
@mahammoodpullookkara8123
@mahammoodpullookkara8123 16 минут бұрын
രാഹുല്‍ ❤❤❤❤
@NIHLAVLOGS
@NIHLAVLOGS Сағат бұрын
രാഹുൽ 🔥🔥🔥
@stg8082
@stg8082 Сағат бұрын
രാഹുൽ ❤❤ ഹാഷ്മിക്ക് എന്ത് പറ്റി
@ameershaameer3499
@ameershaameer3499 4 сағат бұрын
രാഹുൽ ഈശ്വരർ പറയുന്നത് ആണ് ശെരി... ഹാഷമി റിപ്പോർട്ടറിലെ അരുൺനെതിരെയും ചർച്ച വേണം...കാണാൻ കാത്തിരിക്കുന്നു...
@95509181
@95509181 2 сағат бұрын
shine tom chacko ഇയാളും ഇങ്ങനെ തന്നെയാണ്
@yoonusminnumavilatmavilat8247
@yoonusminnumavilatmavilat8247 11 минут бұрын
രാഹുൽ ഈ ശ്യർ മുത്താണ്... 👍❤️👍
@jocreations5803
@jocreations5803 3 сағат бұрын
Good ഹാഷ്മി 😘😘😘👍👍👍
@vijayakumarpulimoottilarav410
@vijayakumarpulimoottilarav410 4 сағат бұрын
S K Hashmiye ഇങ്ങനെ കയർ ഊരി വിടുന്നതിനാണോ ഈ chanal നടത്തുന്നത്.S K. ഇതൊന്നും അറിയുന്നില്ലേ
@jamsheersanuJamsheer.p
@jamsheersanuJamsheer.p 4 сағат бұрын
നമുക്ക് ഒരു ഇരട്ടചങ്കൻ ഉണ്ടായിരുന്നു അദ്ദേഹവും മരുമോനും ഇപ്പോൾ കേരളത്തിലുണ്ടോ ആവോ ഇതെല്ലാം കേൾക്കുന്നുണ്ടോ ആവോ എന്തോ എന്തൊരോ അറുപത്തിനാല് പേര് ഒരു കുട്ടിയെ പീഡിപ്പിച്ചു എന്ന് അതും നമ്മുടെ പത്തനംതിട്ടയിൽ എല്ലാകാര്യത്തിലും നമ്പർവൺ തന്നെ കേരളം എന്താണ് എന്നറിയില്ല ജനകീയ കോടതിയിൽ അഖിൽ മാരാർ വന്നതിൻറെ ശേഷം ആഷിമി എല്ലാം മാറിപ്പോയി
@VRCINEMAS138
@VRCINEMAS138 3 сағат бұрын
.... (ഒരു അവയവം )മുറിച്ച് കൂട്ടാൻ വെക്കും , എന്ന് ചുരുളി സിനിമയിലെ ഒരു സംഭാഷണമാണ് . ഇതെഴുതിയവനോ , സിനിമയിൽ പറഞ്ഞവനോ ഇവിടെ എന്ത് സംഭവിച്ചു 🤔
@anooppdlm3010
@anooppdlm3010 3 сағат бұрын
ഇന്നത്തെ ഇൻട്രോ രാഷ്ട്രീയക്കാർക്ക് എതിരെ അല്ലാത്തത് കൊണ്ട് ആർക്കും എതിർ അഭിപ്രായം പറയാൻ ഇല്ല.
@fasilck7
@fasilck7 3 сағат бұрын
ഈ ചർച്ചയിൽ എല്ലാവരും പറഞ്ഞത് ശരിയാണ് പക്ഷേ രാഹുൽ ഈശ്വർ പറഞ്ഞത് ഏറ്റവും വലിയ ശരി.
@sivapriyajl3206
@sivapriyajl3206 2 сағат бұрын
8 vayasolla kochinod ayl ingne paranjal um rahul eswar aano sherii
@swanishkurianabraham9449
@swanishkurianabraham9449 2 сағат бұрын
Rahul 100% right. Hasmiii please stop it
@RajeevPillai-f5d
@RajeevPillai-f5d Сағат бұрын
Rahul ji very good ❤❤❤❤❤
@Deshamoolam777
@Deshamoolam777 3 сағат бұрын
Hate hashmi Rahul great
@NoufaNoufal
@NoufaNoufal 3 сағат бұрын
ഹാഷ്മി തങ്ങൾക്ക് അസുഖം വേറെയാണ് 😂😂😂 രാഹുൽ ❤❤❤
@sujithmubarakmubarak7669
@sujithmubarakmubarak7669 3 сағат бұрын
രാഹുൽ ഈശ്വർ പറയുന്നതിൽ എന്താണ് തെറ്റു.
@sabirajabbar1639
@sabirajabbar1639 3 сағат бұрын
ആപെൺകുട്ടി പറഞ്ഞ രീതി ക്ക് ഞാനാണ് ആസ്ഥാപനം നടത്തുന്ന ആളെങ്കിൽ,,,,,
@vkottayamGB
@vkottayamGB 13 минут бұрын
ലാൽകുമാർ പറഞ്ഞത് 100%ശരി... 🫷🫷🫷🫷🫷🫷😊
@salammunderi3070
@salammunderi3070 4 сағат бұрын
100% ബോച്ചേ
@shafeeqshafeeq8727
@shafeeqshafeeq8727 2 сағат бұрын
ബുച്ചേ ❤️❤️❤️❤️❤️❤️❤️👍
@faizalarafath8977
@faizalarafath8977 48 минут бұрын
രാഹുൽ 👌👍👍👍👍👍👍👍👍👍👍qq
@sajiqc
@sajiqc 3 сағат бұрын
Good discussion,
@faizalarafath8977
@faizalarafath8977 55 минут бұрын
രാഹുൽ പറയുന്ന 100 ശദമാനം ശരിയാണ്
@RamshadMp-kl1hb
@RamshadMp-kl1hb 50 минут бұрын
കേൾക്കാൻ നല്ല രസമുണ്ട് എന്തായാലും കൊള്ളാം 😂
@aliashid4217
@aliashid4217 4 сағат бұрын
Thankachan kanichu. flowersil comedyl. Preshnamilla .. hashmik appo rosham vannille... hashmi nanamilledo thanikk
@vinuvinod5624
@vinuvinod5624 3 сағат бұрын
Satyam ,adyam swantham kannile kol edukk ennitt mathi aduthavane nannakkal
@bijoybabu8823
@bijoybabu8823 3 сағат бұрын
ഒരു വര്ഷം അകത്തിടേണ്ട തമാശയാണ് പറഞ്ഞതെങ്കിൽ അകത്തിടുകതന്നെവേണം. ശ്രീ ഹാഷ്മി, സൈബറിടത്തെ വിമർശിക്കുമ്പോൾ, ചർച്ചകളിൽ വന്നിരുന്നു എന്തും വിളിച്ചു പറയുന്ന വിവരദോഷിയെ ക്ഷണിച്ചിരുത്തുന്ന മുഖ്യധാരാ മാധ്യമങ്ങളും വിമർശനം അർഹിക്കുന്നു.
@ksudhakarakurup4148
@ksudhakarakurup4148 2 сағат бұрын
First time Lalkumar showed some decent talk
@duduadonel6832
@duduadonel6832 Сағат бұрын
ചുരുളി സിനിമ സംഭാഷണങ്ങൾ എന്ത് സന്ദേശമാണ് ഈ സമൂഹത്തിന് നൽകുന്നത്
@FaisalPKL-hg1nb
@FaisalPKL-hg1nb Сағат бұрын
തന്റെ കഥാപ്രസംഗം വെള്ളത്തിൽ വരച്ച വര ആയിപോയി രാഹുൽ 👍🏻👍🏻
@AbhijithKs-f6r
@AbhijithKs-f6r 2 сағат бұрын
രാഹുൽ is correct...
@harismanu3842
@harismanu3842 2 сағат бұрын
രാഹുവലിനെപ്പം 👍🏻
@durgadas4571
@durgadas4571 4 сағат бұрын
ഇന്നലെത്തെ episode encounrtprime എവിടെ😢
@safiyack6048
@safiyack6048 2 сағат бұрын
RAHUL VERY CURECT ❤❤❤❤
@xavieralexander2094
@xavieralexander2094 2 сағат бұрын
ഈ hashmi ഇത്രയും biased ആകുന്നതെന്തിന്. പുരുഷന്മാരും സൈബർ attack നേരിടുന്നില്ലേ ?
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН