അവിടേം ഇവിടേം കാണിച്ച് വീഡിയോ ഇടുന്നതിൽ താല്പര്യം ഇല്ല😱 Beauty Tips Anjitha Nair & Anjana Interview

  Рет қаралды 833,206

Variety Media

Variety Media

Күн бұрын

Пікірлер: 1 400
@VarietyMediaVM
@VarietyMediaVM 11 ай бұрын
Click here wa.me/919288005758 ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/919288005758 wa.me/919288005758 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
@rechureji1786
@rechureji1786 11 ай бұрын
Ithangane kure ennm
@chithrarajeev6623
@chithrarajeev6623 11 ай бұрын
Anchor useless
@kunjus177
@kunjus177 11 ай бұрын
ഈ രണ്ടിനയും ഇഷ്ട്ടം ഇല്ലാത്തവര് ഉണ്ടോ 😡😡😡
@shruthi8293
@shruthi8293 11 ай бұрын
രണ്ടിനെയും അല്ല മൂന്നിനേയും 😬
@hhnandu
@hhnandu 11 ай бұрын
Ishtam aanu
@Prasanna78
@Prasanna78 11 ай бұрын
ഇതിനോട് ഒക്കെ ഇഷ്ടമോ,അറപ്പാ
@MustharifaMahamood
@MustharifaMahamood 11 ай бұрын
Avatharika adakam 3 neyum
@MustharifaMahamood
@MustharifaMahamood 11 ай бұрын
Ivatakale kanumbol thanne arapakum koot nikunna achanu veshyakale pole swantham kunjughale polum chinthikathe vrthiketta inaghal
@nishwan1290
@nishwan1290 11 ай бұрын
Just an example why education is important 🫤🫤
@nithinjose1472
@nithinjose1472 11 ай бұрын
😃😃😃
@revathipt8418
@revathipt8418 11 ай бұрын
Exactly...😂🤧
@sethulakshmipc1146
@sethulakshmipc1146 11 ай бұрын
Two idiots 🤣🤣
@dhaneeshck8189
@dhaneeshck8189 11 ай бұрын
💯💯
@amrithaarun4324
@amrithaarun4324 11 ай бұрын
Sathyam
@ZayanmdyVlog
@ZayanmdyVlog 11 ай бұрын
ശരീരം കൊണ്ട് ഹിറ്റ്‌ ആയ താടകകൾ 😂അല്ലാതെ കഴിവും കലയും കൊണ്ടല്ല
@marvalgamerr
@marvalgamerr 11 ай бұрын
കഴിവ് ഇല്ല ബട്ട്‌ കൊല ind🤣
@Mandrek789
@Mandrek789 11 ай бұрын
കഴിവുകേട്.. ഇവരുടെ വീഡിയോ കാണുന്നവരുടെ..
@kunjus177
@kunjus177 11 ай бұрын
അതെ നാണം ഇല്ലാത്ത ജന്തുക്കൾ റീൽ കണ്ടാൽ തന്നെ എന്തോ പോലെയാ ഞാൻ കാണർ ഒന്നുമില്ല റീൽ കണ്ട് കൊണ്ട് ഈരികുമ്പോൾ വരുന്നയാ 😤ഞാൻ അപ്പോൾ തന്നെ മറ്റും ഇപ്പോൾ പിന്നെ കുറെ ദുരിതങ്ങൾ ഇൻസ്റ്റയിൽ ഉണ്ടല്ലോ 🙂🙂🙂
@diyadiya-lk1uo
@diyadiya-lk1uo 11 ай бұрын
Adhee adheee
@akhilaanilkumar1582
@akhilaanilkumar1582 11 ай бұрын
Swayam parayunnu thadiyund pinne achane angane kanichit alle public parayunnath nanam ketta vargangal
@kp6608
@kp6608 11 ай бұрын
ആ കുഞ്ഞിനെ കാണുമ്പോ പാവം തോന്നുന്നു.
@rajeleenac5036
@rajeleenac5036 11 ай бұрын
സത്യം
@SuminaSumina-iw5hj
@SuminaSumina-iw5hj 11 ай бұрын
സത്യം, അതിന്റെ ഭാവി പോലും അവര്‍ നോക്കുന്നില്ല
@MuhammadNafih-r8w
@MuhammadNafih-r8w 11 ай бұрын
Athe
@Priti80
@Priti80 9 ай бұрын
True
@lailaokkeelu9408
@lailaokkeelu9408 9 ай бұрын
ഇതിൽ ഏതാ കുഞ്, ചേച്ചിയുടെ ഒരു കുട്ടി അവരുടെ വീട്ടിലുണ്ട്, അതാണോ,? 🤔🤔
@fahidafazil1317
@fahidafazil1317 11 ай бұрын
വൃത്തികേട് കാണിച്ചു കൂട്ടുന്നതിന് ഇവർക്കു പ്രശ്നമില്ല... അത് കണ്ടിട്ട് ആരേലും എന്തെങ്കിലും പറഞ്ഞാൽ വല്ല്യ പ്രശ്നം... ഇത്രക് self respect ഇല്ലാത്ത മാറ്റാരേം കണ്ടിട്ടില്ല... ചാനലിന്റെ നിലവാരം ഇത്രക്ക് താഴുമെന്ന് കരുതിയില്ല... ചാനൽ മുതലാളിയും ലൈംഗിക ദാരിദ്ര്യം കൊണ്ട് ഇവരുടെ fan ആയതായിരിക്കും.. കഷ്ട്ടം തന്നെ മുതലാളീ..
@badarudheen8094
@badarudheen8094 11 ай бұрын
ശരിക്കും മുതലാളി 🤣😂 ചാനൽ മുതലാളി മാത്രമല്ല ഇവരുടെ വീഡിയോ കാണുന്നത്.മിക്കവരും കാണുന്നുണ്ട് but പുറത്ത് പറയില്ല
@fahidafazil1317
@fahidafazil1317 11 ай бұрын
​@@badarudheen8094ഇത്രക്ക് ദാരിദ്ര്യമോ 😂😂
@badarudheen8094
@badarudheen8094 11 ай бұрын
@@fahidafazil1317 ഇദൊക്കെ ഒരു vaibe അല്ലെ. പിന്നെ എന്നെ പോലെ single ആയ boys എന്ത് ചെയ്യും 😌 നിങ്ങൾ ഒന്ന് പറ🤭
@Tigers909
@Tigers909 11 ай бұрын
നിങ്ങൾ പറഞ്ഞത് 100% കറക്റ്റ് ആണ് ഈ വൃത്തികെട്ടവരുടെ കാട്ടിക്കൂട്ടലുകൾ ഇവർക്ക് പുറംലോകവുമായി ബന്ധമില്ലാത്ത എന്ന് തോന്നുന്നു വയസ്സായ അപ്പനെയും വലിച്ചിഴച്ച് കാട്ടുന്ന കോപ്രായങ്ങൾ അൻസരിക്കബിൾ
@vishnu.mohan7
@vishnu.mohan7 11 ай бұрын
Ayinu ithrem kidannu karayan enthanu problem... Sechikku ithepole nadakkan pattathathinte vishamam aahnaa😂
@salmamv9188
@salmamv9188 11 ай бұрын
കോമാളി ആക്കി സംസാരിക്കുകയാണെന്ന് മനസ്സിലാക്കാതെ ഓസ്കാർ ജേതാക്കൾ ആണെന്ന് ഭാവത്തോടെ ഇന്റർവ്യൂവിന് വന്ന രണ്ട് പാവം വിവരമില്ലാത്ത സ്ത്രീകൾ
@TankuTinto
@TankuTinto 11 күн бұрын
sheriyanu
@vivekananadhank9889
@vivekananadhank9889 11 ай бұрын
Lack of education lack of culture 😇
@nileenak7252
@nileenak7252 11 ай бұрын
വറൈറ്റി മീഡിയാ എന്ന് പറഞ്ഞാൽ എല്ലാവരും വെറുക്കുന്നവരെ ,അവഗണിക്കുന്നവരെ ,- Ve പറയുന്നവരെ ഇൻറ്റർവ്യൂ ചെയ്യുന്നതാണ് വറൈറ്റി😂
@Achu-jh8dn
@Achu-jh8dn 11 ай бұрын
😂
@AshrafAchu-g1p
@AshrafAchu-g1p 7 ай бұрын
അവസ്ഥ
@safnafairoos1835
@safnafairoos1835 11 ай бұрын
സെൽഫി എടുക്കാൻ ഗേൾസ് variilla 😂boys വരും. ബുദ്ധിയുള്ള oru പെണ്ണും അവരോടൊപ്പം selfi edukilla..😅
@JelTrolls2.0
@JelTrolls2.0 11 ай бұрын
അതുകൊണ്ടാണല്ലോ ഇപ്പൊ എയറിൽ നിൽക്കുന്നത്
@gemsree5226
@gemsree5226 11 ай бұрын
Aambillerkk budhi ilayirikkum
@rolexthedevil3067
@rolexthedevil3067 11 ай бұрын
​@@gemsree5226ബുദ്ധി ഇല്ലാത്ത aanpiller😂😂 ചക്ക കണ്ടാൽ ബുദ്ധി മറയുന്ന aanpiller... ചക്കക്ക് വേണ്ടി ആണല്ലൊ aa സെൽഫി 🤣🤣🤣
@ramyapallavurramyapallavur6000
@ramyapallavurramyapallavur6000 11 ай бұрын
Very coorect
@anuparuanuparu6587
@anuparuanuparu6587 11 ай бұрын
Aathmabhimanamulla ethalum pennu nintayokke koode self edukumo........ Samskkaramillatha vargam....
@Achoos_youtube_channel
@Achoos_youtube_channel 11 ай бұрын
എന്ത് സുന്ദരികൾ ആണ്. നല്ല വീഡിയോ ചെയ്തുകൂടെ ആരെങ്കിലും കല്യാണം കഴിക്കാൻ ready ആകുമോ ചിന്തിക്കുക. അഥവാ കെട്ടിയാൽ തന്നെ ഇട്ടേച്ചു പോകും നിങ്ങൾ ചിന്തിക്കുക
@mekhasamuel
@mekhasamuel 11 ай бұрын
ആദ്യം അനിയത്തി മുൻപോട്ടു വന്നു, പിന്നെ ചേച്ചി വന്നു, oru request ആണ് ആ കുട്ടിയുടെ ജീവിതം തകർക്കരുത്... ബോധം ഇല്ലാത്ത family, പണത്തിനു വേണ്ടി ന്തും ചെയ്‌യും.....
@ZayanmdyVlog
@ZayanmdyVlog 11 ай бұрын
അവനറിയില്ലലോ പാവം വലുതായാൽ ഫ്രൻസിൻഡെ മുമ്പിൽ തല ഉയർത്തി നടക്കാൻ കഴിയില്ല
@thesneemmuhammed6825
@thesneemmuhammed6825 11 ай бұрын
Sathyam
@sheelabvattoth
@sheelabvattoth 11 ай бұрын
നിങ്ങൾ 2 പേരും കാണാൻ നല്ല ഭംഗിയുണ്ട്... നന്നായി പഠിച്ചു നല്ല ജോലി കിട്ടും... ഇടക്ക് നല്ല വീഡിയോ ഇട്ടാൽ തന്നെ ഒരുപാട് പേരും കാണും... നല്ല ജീവിതം കിട്ടും...
@Itzduapath
@Itzduapath 11 ай бұрын
💯😍😍
@JancyBaiju-qq6lv
@JancyBaiju-qq6lv 10 ай бұрын
💯
@hehe3986
@hehe3986 10 ай бұрын
Bangiyundayal joli kittumo ath puthiya scheme anello
@sheelabvattoth
@sheelabvattoth 10 ай бұрын
@@hehe3986😄😄 പഠിച്ചാൽ കിട്ടും... ആ കുട്ടി പഠനം നിർത്തി.... അതുകൊണ്ട് പറഞ്ഞത്... നല്ല വീഡിയോസ്സ് ഇട്ടാൽ കൂടുതൽ പേര് കാണും.. Bad വീഡിയോസ്സ് വെറുതെ ഇട്ടു വെറുതെ time കളയണ്ട ഉദേശിച്ചത്‌.... ജോലി കിട്ടിയാൽ നല്ലത് അല്ലെ....
@Ramadan23-w9w
@Ramadan23-w9w 10 ай бұрын
@@hehe3986onnum koodi vaayikuu
@thomasworld9750
@thomasworld9750 11 ай бұрын
ഒന്നും അറിയാത്ത ആ കൊച്ചിന്റെ അവസ്ഥ...😢
@fathimak4846
@fathimak4846 11 ай бұрын
Aa koch edaa?
@tessagaming9274
@tessagaming9274 11 ай бұрын
@@fathimak4846?
@Anju-fg5pb
@Anju-fg5pb 10 ай бұрын
​@@fathimak4846Rand peril mootha pennille kalyanam kazhinjath avalde mon 😐
@jiljithrs4846
@jiljithrs4846 11 ай бұрын
ദീപാവലി ആയിട്ട് വെറൈറ്റി മീഡിയ പടക്കം കൊണ്ടുവന്നല്ലോ കൊള്ളാം......
@liamferrari-o1g
@liamferrari-o1g 11 ай бұрын
🤭😂😂😂
@rahiyak1752
@rahiyak1752 11 ай бұрын
😅😅😅😂😂😂
@Pachuvumkovalanum0007
@Pachuvumkovalanum0007 11 ай бұрын
👍😂😂
@Usn-t9p
@Usn-t9p 18 күн бұрын
Avalu aarude okke koode kalichu ennathinde oru kanakk taramo?
@vib5999
@vib5999 11 ай бұрын
Aa കുട്ടി വലുതാവുമ്പോൾ അതിന് ഇതൊന്നും സഹിക്കാൻ kzhiyillla😢
@taeri2264
@taeri2264 11 ай бұрын
എല്ലാവരും ഇവരെ കുറ്റം പറയുന്നു പക്ഷെ ഇവരുടെ വീഡിയോ കാണുന്നവർ മാന്യന്മാരും. എന്തൊരു വിരോധാഭാസം 😢😢
@sunshineshining4167
@sunshineshining4167 11 ай бұрын
Sathyam
@najiyanaji7671
@najiyanaji7671 11 ай бұрын
Ivarude video kanunna arum ivarude listil pedunnavar thanneyanu avar rahsyamayi kanumpol avre nammal ariunnilla but Ivar public ayi video idunnu abiprayangal varunnu. That's all.😂😂😂
@AkberAli-wq4dl
@AkberAli-wq4dl 7 ай бұрын
100%Correct
@easydrawyaay
@easydrawyaay 6 ай бұрын
Correct.. Well said ❤
@Mefaas
@Mefaas 3 ай бұрын
Kaanarilla ..but recommended vedio listil idum koodi verunnu ..appol thumbnail kandal thanne madi🤮
@AVANISWORLD
@AVANISWORLD 11 ай бұрын
2 പേരും നല്ല സുന്ദരികൾ ആണ് പക്ഷേ അവരുടെ പെരുമാറ്റം ആണ് അവരോടുള്ള ഇഷ്ടക്കേടിന് കാരണം കാശ് കിട്ടുമ്പോ എന്തും ചെയ്യും എന്ന മനോഭാവവും
@trendtroll5485
@trendtroll5485 11 ай бұрын
ഉളുപ്പില്ലാത്തവർക്കും അവരെ കൊടുന്നു ഇന്റർവ്യൂചെയ്യുന്നവർക്കുമാണ് ഇപ്പോൾ റീച് 😤😤😤
@JelTrolls2.0
@JelTrolls2.0 11 ай бұрын
എന്നെപ്പോലുള്ള ട്രോളന്മാർക്കും അവസരം വേണ്ടേ ബ്രോ ഇന്നത്തെ എന്റെ content ആണ് അടിപൊളി വീഡിയോ ഇറക്കി 😂😂
@Butterfly..7
@Butterfly..7 11 ай бұрын
ഇന്റർവ്യൂ ചെയ്യാൻ ആളെ കിട്ടാൻ ഇത്രക്ക് ദാരിദ്ര്യം ആണോ ഈ ചാനെലിനു 😂😂
@zidhansalah7054
@zidhansalah7054 11 ай бұрын
ഞാൻ വരാമായിരുന്നു
@AyafAyaf-pn5su
@AyafAyaf-pn5su 11 ай бұрын
Njanum Vera
@saranyavijay5212
@saranyavijay5212 11 ай бұрын
😂😂😂
@riyavb1159
@riyavb1159 11 ай бұрын
Dileep =kavya=anjitth=chachi=
@richuganga1970
@richuganga1970 10 ай бұрын
Njhanum vararunnu😂
@threadandink9081
@threadandink9081 11 ай бұрын
Ee അവസരത്തിൽ പറയാമോ എന്നറിയില്ല എന്നാലും പറയുവാ anchor nte dressing ne kal better aanu അവരുടെ ഡ്രസ്സിംഗ്🆗
@spmovies1576
@spmovies1576 11 ай бұрын
Ok💩
@vibinavibz472
@vibinavibz472 11 ай бұрын
​@@spmovies157630:07 😮 പ/
@Krishnendhu7_77
@Krishnendhu7_77 10 ай бұрын
Sathyam
@jabsyjo7340
@jabsyjo7340 10 ай бұрын
Ayn
@threadandink9081
@threadandink9081 9 ай бұрын
ഏതിന്?
@meenumariyammoni8996
@meenumariyammoni8996 10 ай бұрын
ശെരിക്കും പറഞ്ഞാൽ ചേച്ചിയാണ് അനിയത്തിയുടെ ശാപം... ആ ചേച്ചി നല്ലതായിരുന്നെങ്കിൽ Anjitha യും നന്നായി പോയേനെ...
@im_a_traveler_85
@im_a_traveler_85 11 ай бұрын
സത്യത്തിൽ ഇവര് രണ്ടുപേരും ചേർന്ന് വെറൈറ്റി മീഡിയക്കാരെയാണ് ഇൻറർവ്യൂ ചെയ്യേണ്ടത് കാരണം അത്രയും അധംപതിച്ചു പോയിരിക്കുന്നു..😂😂😂
@Gayuthri1062
@Gayuthri1062 11 ай бұрын
അവിടെയും ഇവിടെയും കാണിക്കുന്ന ഡ്രസ്സ് ഇടാറില്ല എന്ന് പറഞ്ഞല്ലോ.അതിൻ്റെ ആവശ്യം ഇല്ല അല്ലാതെ തന്നെ നിങൾ ചെയ്യുന്നത് കണ്ടാൽ മതിയല്ലോ,എന്തിനാ മക്കളെ മറ്റുള്ളവരുടെ കാഴ്ച പാടിനെ കുറ്റം പറയുന്നത്.കുറച്ചെങ്കിലും ബോധം വേണം
@SindhuReghu-xq8qm
@SindhuReghu-xq8qm 11 ай бұрын
Ct
@aliya7137
@aliya7137 11 ай бұрын
👍ബോധം ഇല്ലാത്ത രണ്ടു സഹോദരി മാർ
@Usn-t9p
@Usn-t9p 18 күн бұрын
Pinne avarkum agraham undakille nalla dress idaan
@babychinju4735
@babychinju4735 11 ай бұрын
ബുദ്ധിയുള്ള ആരെങ്കിലും ഇവർക്കൊപ്പം നിന്ന് സെൽഫി എടുക്കുമോ ഉള്ള മാനം കൂടി പോയ്കിട്ടും,,,,, വിവരം ഇല്ലാത്ത 2പാഴ്കൾ
@drjayasree.vasudevan7588
@drjayasree.vasudevan7588 11 ай бұрын
Correct Entho mahakaryam cheytha pole yanu samsaram
@jamshidajamshi4639
@jamshidajamshi4639 11 ай бұрын
ഇതിന്റെ കാര്യം അറിയാതെയാണ് ഇപ്പൊ ആ കുട്ടി... വലുതാവുമ്പോൾ ഈ വീഡിയോ എല്ലാം കണ്ടാൽ ആ കുട്ടിയുടെ അവസ്ഥ. പാവം
@febifebi2517
@febifebi2517 11 ай бұрын
avarkk oru type budhi alle appo aa kuttikkum athonum mansilavlundavilla
@Riswana-96
@Riswana-96 11 ай бұрын
Yes. അവനു തന്നെ തോന്നും എന്തൊക്കെ ആണ് കാണിച്ചു കൂട്ടിയതെന്ന്
@FebaMinha
@FebaMinha 11 ай бұрын
Correct
@DrHarshaMijul
@DrHarshaMijul 11 ай бұрын
Actually ee interview ഇൽ അഞ്ജിത യെക്കാളും interview ചെയ്യുന്ന girl ന്റെ dress ആണ് എനിക്ക് മോശമായി തോന്നിയത്.......
@true_words_24
@true_words_24 11 ай бұрын
വട്ടുള്ള 3പേര് സംസാരിച്ചാൽ എങ്ങനെ ഇരിക്കും. അത് പോലെ ഇണ്ട് 😂😂
@ShamnaSha-sj9qo
@ShamnaSha-sj9qo 11 ай бұрын
Crct
@smitha2612
@smitha2612 11 ай бұрын
Exactly
@suhail__buddy643
@suhail__buddy643 11 ай бұрын
👍
@Good-z4s
@Good-z4s 11 ай бұрын
😂
@VAHEEDA999
@VAHEEDA999 11 ай бұрын
😂
@Ram-dn9li
@Ram-dn9li 11 ай бұрын
ഒളിമ്പിക്സിൽ ഇന്ത്യക്കുവേണ്ടി ഗോൾഡ് മെഡൽ വാങ്ങി വന്നതിനു ശേഷം ഉള്ള ഇന്റർവ്യൂ ആണെന്നാ ഭാവം.....😅😅😅😅
@Akku_ff_36
@Akku_ff_36 9 ай бұрын
😂😂😂
@fathi9714
@fathi9714 11 ай бұрын
ഇപ്പോൾ വേശ്യ ക്രിമിനൽ എന്നിവരെ യാണ് ഇന്റർവ്യൂ ചെയുന്നത്, അത്രയും തരം താഴ്ന്നു ജനങ്ങൾ,
@veenacn1496
@veenacn1496 11 ай бұрын
Sathyam
@dakshina6869
@dakshina6869 11 ай бұрын
So true
@Sana.S-p7k
@Sana.S-p7k 11 ай бұрын
Satyam
@rishadrishad2867
@rishadrishad2867 11 ай бұрын
👍🏼👍🏼
@muhammedrazan8630
@muhammedrazan8630 11 ай бұрын
ചേച്ചി പ്രതികരിച്ചപ്പോ പെട്ടന്ന് prank ആണെന്ന് paranhu അതിനെ പരിഹരിച്ചു 😀
@shamnasuhail3651
@shamnasuhail3651 11 ай бұрын
വെറും വൃത്തികെട്ട രീതിയിൽ ആണ് ഡ്രസ്സ്‌... ശരീരം റോങ് aayitt കാണിക്കുന്നു...
@Leena-kr
@Leena-kr 11 ай бұрын
ഇവരുടെ അവസ്ഥ ആലോചിച്ചിട്ട് എനിക്ക് സഹതാപം തോന്നുന്നു എന്നാൽ ഇങ്ങനെ വീഡിയോസ് ചെയ്യുന്നതല്ല അതിൻറെ പരിഹാരം.
@sahad._60
@sahad._60 11 ай бұрын
variety media❌️ vaanam media✅️
@liamferrari-o1g
@liamferrari-o1g 11 ай бұрын
😂
@ffshorts343
@ffshorts343 11 ай бұрын
😂
@spdrg86
@spdrg86 11 ай бұрын
The interviewer is struggling. . Enthengilum okke cheythu, achivements ullavare aayirunu pandu interview cheythirune. Atleast ningalk chothikanum, avark parayanum enthengilum venam. .ith ippo entha ningal valichu neetti ore questions thanne, avaru ore chiri um!! Kurach nilavaram keep cheyu guys 🙏
@shafeelkollam
@shafeelkollam 11 ай бұрын
നല്ലൊരു ചാനൽ ആയിരുന്നു ഇത്. ഇതോടെ ഞാൻ ഈ ചാനൽ ബ്ലോക്ക്‌ ചെയ്യുന്നു.. By....
@ashmin1539
@ashmin1539 11 ай бұрын
21:30 Ath prank alla enn thoniyavar aroke ?🙋🏻‍♀️ prank enn paranju othukki😅
@ajiharan
@ajiharan 11 ай бұрын
അഞ്ചിതയുടെ ചാനലിലെ prank ദുരന്തത്തിനേക്കാൾ ദുരന്ത അഭിനയം
@suji.x7_editz
@suji.x7_editz 11 ай бұрын
😂
@marvalgamerr
@marvalgamerr 11 ай бұрын
ഇനി റെഡ് സ്ട്രീറ്റ്റിലും കൂടി പോയി ഇന്റർവ്യൂ എടുക്ക് ചേച്ചി 🙄
@Pachuvumkovalanum0007
@Pachuvumkovalanum0007 11 ай бұрын
😂😂😂
@sreenanduk
@sreenanduk 11 ай бұрын
Sathyam
@bindurajan1669
@bindurajan1669 11 ай бұрын
Red Street ulla paenugl evalmaraekl faedm anu.
@richuganga1970
@richuganga1970 10 ай бұрын
👍
@rajimk8272
@rajimk8272 8 ай бұрын
Podi oru interview
@vijulavijula7888
@vijulavijula7888 11 ай бұрын
ഒരുപാട് സൗന്ദര്യമുണ്ടായിട്ട് എന്താകര്യം നിങ്ങളെപ്പോലെ ശരീരം പ്രദർശിപ്പിച്ച് നടക്കുന്നവരെ മനസ്സുകൊണ്ട് ആരും ഇഷ്ട്ടപ്പെടില്ല 😡😡😡
@chairpants
@chairpants 10 ай бұрын
എന്നിട്ടാണ് ഇവർക്ക് ഇത്ര subscribers ഉം views ഉം
@aysha9314
@aysha9314 11 ай бұрын
അവതാരിക നിലവാരം കുറഞ്ഞ തരത്തിലാണ് സംസാരിക്കുന്നത് . വൃത്തികെട്ട comments എന്താണെന്ന് അറിയാഞ്ഞിട്ട് അവൾക്ക് സമാധാനമില്ല🙄
@nisnis9838
@nisnis9838 11 ай бұрын
Correct 🤮
@AbhilashMk-vj7dj
@AbhilashMk-vj7dj 6 ай бұрын
ഭാരത രത്നം കിട്ടാതെ പോയ രണ്ട് കേരള രത്‌നങ്ങൾ.....
@LethaMurali
@LethaMurali 11 ай бұрын
അയ്യോ പാവം കുട്ടികൾ ഒന്നും അറിയില്ല ഇറുകി പിടിച്ച ബനിയൻ മോഡൽ ഡ്രെസ്സും ഇട്ടു മുലയും, കുണ്ടിയും കുലുക്കി ലൈകും ഷെയറും മേടിക്കുന്ന അനിയത്തി അതിനൊപ്പം നിൽക്കുന്ന ചേച്ചി ഈ ഇന്റർവ്യൂ എടുക്കുന്നവൾ ഇവളുമാരുടെ വീഡിയോ ഒന്നും കണ്ടിട്ടില്ലേ
@Ghhhgghu
@Ghhhgghu 11 ай бұрын
അതിനു അവളെ dress നോക്കിയില്ലേ
@shefin7034
@shefin7034 11 ай бұрын
​@@Ghhhgghu😂😂
@chandramathykallupalathing413
@chandramathykallupalathing413 9 ай бұрын
നല്ല ഭംഗിയുള്ള യുവതികള്‍. ഞാന്‍ ഇവരുടെ videos കണ്ടിട്ടില്ലായിരുന്നു ,പക്ഷെ ഇവരുടെ ഫോട്ടോ വച്ച് ഒരുപാട് ആളുകള്‍ videos ഇടുന്നത് ശ്രദ്ധയില്‍ പെട്ടപ്പോൾ രണ്ട് മൂന്ന് എണ്ണം തിരഞ്ഞുപിടിച്ച് കണ്ടു. പ്രത്യേകിച്ച് content ഒന്നും ഇല്ലാതെ, എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ, തലങ്ങും വിലങ്ങും ഓടുന്ന, ചാടുന്ന രണ്ട് videos. ഒന്നില്‍ കോപ്രായം കാണിച്ച് കൊണ്ട് അച്ചനും. എനിക്ക് ഇവരോട് പറയാനുള്ളത് ഒരു ബ്രേക്ക് എടുത്ത്, ശരീര ഭാഗങ്ങളിലേക്ക് മാത്രം ശ്രദ്ധിക്കുന്ന videos ഇടുന്നത് നിര്‍ത്തി ,കുറച്ചു ബുദ്ധി ഉപയോഗിച്ച് ,ഏതെങ്കിലും വിജയത്തെ പറ്റി ,content ഉള്ള videos ഇടുക. അതുപോലെ ഉള്ള videos ധാരാളം കണ്ട്, കാര്യങ്ങള്‍ മനസ്സിലാക്കി, നിങ്ങളുടെ രീതിയില്‍, പുതിയ videos ഇടു .Anjitha യുടെ ചേച്ചിയുടെ മോന് തിരിച്ചറിവ് ആവാനുള്ള പ്രായമായി ,നിങ്ങള്‍ ഇതുവരെ ഇട്ട ടൈപ്പ് videos ഇടുന്നത് ആ കുട്ടിയുടെ കൂടി _ you can fill the blank. All the best.
@arentertainments9382
@arentertainments9382 11 ай бұрын
അഞ്ജിത ഇനി പഠിക്കാൻ ശ്രെമിക്കുക, കുറച്ചു വിവരം ആവശ്യമാണ്, short film ന് വേണ്ടി വിദ്യാഭ്യാസം മാറ്റി വെച്ചതെ മണ്ടത്തരം ആണ്
@dhnayakb6324
@dhnayakb6324 11 ай бұрын
സത്യം 👍
@drawing98765
@drawing98765 11 ай бұрын
Cinemayil kanuna athra avaru kanikkinillalo ath karuthi cinema ningal kanathirikukayo allengil vasthra dharanathe pati ningal ithpole chavacharakaaarundo kandirunu kanuka allathe vrithikednm parnj avarkethire casedkndoooo kashtam thanne
@chairpants
@chairpants 10 ай бұрын
പഠിച്ചിട്ട് ഒരു കാര്യവും ഇല്ല. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ. നല്ല നിലയിൽ ഉള്ള ഭൂരിഭാഗം ആൾക്കാരും ഉടയിപ്പും, fake certificate ഉം, shoe നക്കിയും ഒക്കെ ആണ് എത്തിയത് അല്ലാതെ കുത്തി ഇരുന്നു പഠിച്ചിട്ട് അല്ല. ഇവർ ചെയ്യുന്നത് ആണ് smart. പറ്റുന്ന കാലം നല്ലോണം സമ്പാദിക്കുക.
@dp5030
@dp5030 9 ай бұрын
​@@chairpantsthante mole smart ayitu earn cheyalo ennu paranje ivarde path follow cheyan vidumo or anjitha naire thante mone kondu kettikuo... angananel ok
@KamaruKamar
@KamaruKamar 11 ай бұрын
മോശം കാണിക്കുന്നവറോട് ആൾക്കാർ മോശം ആയി സംസാരിക്കും അത് സാധാരണ ആണ്
@Prasanna78
@Prasanna78 11 ай бұрын
👌👌👌
@sukanyamadhav2697
@sukanyamadhav2697 11 ай бұрын
Prank ആണെന്ന് ആർക്കും മനസിലായില്ല 😂
@celebritysmedia1m405
@celebritysmedia1m405 11 ай бұрын
ഇവരെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയ അവതാരിക 😝കണ്ടാൽ ഇവരുടെ സിസ്റ്റർ പോലെ ഉണ്ട് 🥶😝
@rahmankpkp1884
@rahmankpkp1884 11 ай бұрын
രണ്ടുദിവസം മുന്നേ മിയ ഖലീഫയുടെ ഇൻറർവ്യൂ ഉണ്ടായിരുന്നു അവളും പറഞ്ഞിരുന്നു കാഴ്ചപ്പാടിന്റെ പ്രശ്നമാണ് 😅😅😅😅
@Afrahhidayath-zo6jh
@Afrahhidayath-zo6jh 11 ай бұрын
😂😂😂😂
@midhunkn3591
@midhunkn3591 11 ай бұрын
😂😂
@JosephKoottala-kk4pq
@JosephKoottala-kk4pq 11 ай бұрын
Chetta ningalentina ingane ullorude matram interview kanunnath
@Roserose002
@Roserose002 11 ай бұрын
😂😂
@pavithapavi5706
@pavithapavi5706 11 ай бұрын
ഇവരോട് പറയാനുള്ളവർ എല്ലാവരും വന്ന് പറയേണ്ടതൊക്കെ പറഞ്ഞോളൂ കാരണം ഇവരെ വീഡിയോസ് കണ്ടാൽ നമുക്ക് മറുപടി പറയാൻ പറ്റാറില്ല കാരണം ഇവൻ ബോക്സ് തുറക്കാറില്ലല്ലോ അതുകൊണ്ട് പറയേണ്ടവർ പറയാം😂
@mubaspk9361
@mubaspk9361 11 ай бұрын
😂😂
@rekhaj5757
@rekhaj5757 11 ай бұрын
അഞ്ചിത്ത ആരേലും കല്യാണം കഴിക്കാൻ വരും എന്ന് തോന്നുന്നുണ്ടോ? വരുന്നവര് എത്ര നല്ല പയ്യൻ ആവാൻ വഴിയില്ല
@dp5030
@dp5030 9 ай бұрын
Chechi kettiyittundello
@Musicloverrr003
@Musicloverrr003 11 ай бұрын
Vedios കാണുമ്പോ ഇത്രക് ബോധം ഉള്ള ആളുകൾ ആയിട്ട് ഒന്നും തോന്നുന്നില്ല. കുറച്ചു ബോധം ഉള്ളവരാണെങ്കിൽ അവരുടെ content ന്റെ നിലവാരം അവർക്ക് തന്നെ മനസിലാക്കാം...
@rekhajagadheesh214
@rekhajagadheesh214 11 ай бұрын
കുറച്ചു നിലവാരം ഉള്ള ആൾക്കാരെ വച്ചു ആണ് പണ്ട് ഇന്റർവ്യു എടുക്കാറ് ഇപ്പോ കണക്കന്നെ കഷ്ടം 👎
@bindurajan1669
@bindurajan1669 11 ай бұрын
Ethu polae ulla trakal aethenklm chanel kar interview cheyumo😡 kashtam tannae . vaerae ethryo nalla youtubers undu.eeh Alavalathikl mathrm ninglku kitti ullo
@SreekalaP.K
@SreekalaP.K 11 ай бұрын
ഇവരോടൊക്കെ ചോദ്യങ്ങൾ ചോദിക്കാൻ പറ്റിയ ആൾ വീണയാണ്... കാരണം ഇവരുടെ നിലവാരത്തിനു ചേർന്ന് സംസാരിക്കാൻ വീണയ്ക്കേ കഴിയൂ 😄😄😄
@krishnatsudhir......vasudh5739
@krishnatsudhir......vasudh5739 11 ай бұрын
Satyam
@shx______bz
@shx______bz 11 ай бұрын
Aaha 😂 kayyinnu poyappo prank aanu ennu 😂😆 randuperkkum entho prashnam ullath pole thonniyavar undo 😅
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 11 ай бұрын
gange enn vilich pole aayi prank
@shx______bz
@shx______bz 11 ай бұрын
​@@rockybhaiuyirrrrrrr5380athee😂
@TimespendwithmeChinnuzz
@TimespendwithmeChinnuzz 11 ай бұрын
ഞാൻ ഒക്കെ നല്ല രീതിയിൽ video ഇട്ടിട്ടും ലൈകും ഇല്ല subscribersum ഇല്ല 😢😢ഇങ്ങനെ ഒക്കെ ഉള്ളവർക്കേ..... ഇതൊക്കെ ഉള്ളോ 😢
@Tharasvinrudra
@Tharasvinrudra 11 ай бұрын
കാഴ്ചപാടിനെ കുറിച്ചൊക്കെ പറയാൻ എന്ത് യോഗ്യത. നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യം ആളുകൾ നിങ്ങളുടെ thumbnails കണ്ട് വരണം. Captions n കൊടുക്കുന്നതും ഇവരാണ്. അപ്പൊ കാണുന്ന ആൾക്കാരുടെ കാഴ്ചപാട് മാറ്റണം എന്നൊക്കെ ഇരുന്ന് താളം വിടാൻ ലേശം ഉളുപ്പ്.
@anilkoratikatil3016
@anilkoratikatil3016 11 ай бұрын
ഒരു ശരാശരി മലയാളിയുടേ ലൈംഗിക ദാരിദ്ര്യം ലാക്കാക്കി...ഇവർ..ഇത്തരത്തിലുള്ള..സമാനമായ കലകൾ ചെയ്യുന്നു..അതിനേ..അങ്ങിനേ കണ്ടാൽ മതി.. ഉദാ:-ഇന്ദുലേഖാ ഹെയർ ഓയിലിന്റെ പരസ്യം..എങ്ങിനെയാണ് ഒരു ഉപഭോക്താക്കളേ..കണ്ടെത്തുന്നത്...അതിലും..ബുദ്ധിപരമായി..ഒരു..ഫിസിക്കൽ..പ്രൊഡക്റ്റ്പോലും..നിർമ്മിച്ചു..വിൽക്കാതേ..കൺസെപ്റ്റ് സെല്ലിംങ്ങെന്ന..ആശയത്തേ..യഥോചിതം.. ഉപയോഗിച്ച്..വിജയം..നേടിയ..വ്യക്തികൾ...അത്രമാത്രമേ..ഇവിടേ..സൂചിപ്പിക്കാനുള്ളൂ..😊😊
@anilkoratikatil3016
@anilkoratikatil3016 11 ай бұрын
ഹലോ..,,ഈ..കാഴ്ച്ചപ്പാടിൽ..വന്ന്..അതെല്ലാം..നിങ്ങളുടേ..കാഴ്ച്ചപ്പാടിലൂടേ കണ്ട്...അതിനേ..വിമർശിക്കുന്നവർ...വെറും.. പകൽമാന്യൻമാരായിരിക്കും..😮😮😊😊😅😅
@Tharasvinrudra
@Tharasvinrudra 11 ай бұрын
@@anilkoratikatil3016 അംഗീകരിക്കുന്നു. അപ്പൊ ആ പ്രോഡക്റ്റിനെക്കുറിച്ചു നാട്ടുകാർക്ക് റിവ്യൂ പറയാം. അതിൽ പ്രത്യേകിച്ച് തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഇന്ദുലേഖയുട ഗുണത്തെ പറ്റിയും. ഇന്ദുലേഖയിൽ അടങ്ങിയിരിക്കുന്ന മോശം എന്ന് തോന്നുന്ന കാര്യങ്ങളെ പറ്റിയും നാട്ടുകാർ അവരുടെ വിലയിരുത്തൽ നടത്തുന്നു.. അതിനെ അങ്ങനെ കണ്ടാൽ മതി
@bella_sera2
@bella_sera2 11 ай бұрын
​@@anilkoratikatil3016ennalum enta pole viritiketta , 3 Rd rate video chayula ee comments chayunavari
@vib5999
@vib5999 11 ай бұрын
​​@@anilkoratikatil3016ഇവർ അങ്ങനെ വ്യൂസ് കൂട്ടാൻ ആഹ്ണെന്ന് എല്ലാവർക്കും അറിയാം അത് ഇവർക്കും അങ്ങോട്ട് സമ്മതിച്ചാൽ പോരെ... ഇത് ഒരുമാതിരി ചാരിറ്റി വീഡിയോസ് ചെയ്തെട്ട് വന്നു പറയുന്നപോലുണ്ട്...ഒന്നും അറിയാത്ത പോലെ..നിഷ്കളങ്കത അഭിനച്ചു ഇഷ്ടം പിടിക്കാനുള്ള പണി ആയിരിക്കും കഷ്ടം
@Pachuvumkovalanum0007
@Pachuvumkovalanum0007 11 ай бұрын
റീച്ചുകൂട്ടാൻ ഇതുപോലെയുള്ളവളുമാരെകിട്ടിയുള്ളൂ ഇങ്ങക്ക് 🔥🔥🔥
@amsakeerjerry
@amsakeerjerry 11 ай бұрын
ഇനി അടുത്തത്....നാഗ ചേച്ചി......അത് കഴിഞ്ഞു സാബു മമ്മദ്
@sreerekha7109
@sreerekha7109 11 ай бұрын
ഈ അവതാരകയ്ക്ക് കുത്തി കുത്തി ചോദ്യം കുറച്ചു കൂടുതലാണ് 👎🏻
@devilgirl375
@devilgirl375 11 ай бұрын
Anjitha എന്തൊരു ഭംഗി ആണ് അത് മാത്രം ഉണ്ടായിട്ട് കാര്യമില്ലലോ ലെ 😌
@Prasanna78
@Prasanna78 11 ай бұрын
തൊലി വെളുപ്പ് കൊണ്ട് എന്താ കാര്യം,കൈയിൽ ഇരുപ്പ് നന്നവണ്ടെ
@sreedevipr7035
@sreedevipr7035 11 ай бұрын
ആ കുട്ടിയെ കാണുമ്പോൾ സഹതാപം തോന്നുന്നു കുട്ടിയുടെ അച്ഛൻ എവിടെ പോയി
@Prasanna78
@Prasanna78 11 ай бұрын
ഏതോ ഒരു
@bindhukrishnan9758
@bindhukrishnan9758 9 ай бұрын
etho oru Uu
@gopikas1b674
@gopikas1b674 11 ай бұрын
Literally noo standered in interviews...y'all doing this just for views...noo words🙌🙂
@BusharaBusharaismayil-zb6qr
@BusharaBusharaismayil-zb6qr 11 ай бұрын
ഇവർ ധൈര്യമില്ലാത്തതുകൊണ്ടല്ലേ കമന്റ് ബോക്സ് ഓഫ് ആക്കി ഇടുന്നത്.... വൃത്തികെട്ട പെണ്ണുങ്ങൾ
@Saara-zj3sh
@Saara-zj3sh 11 ай бұрын
Ivareee interview cheyyann nth quality aan ullath shame on this channel 😐😐😐😐😐😐
@swapnaantony5297
@swapnaantony5297 11 ай бұрын
പാവം ആ കുട്ടിയുടെ ഒരു അവസ്ഥ കഷ്ടം തോന്നുന്നു
@AkhilaPonnu-fz6fv
@AkhilaPonnu-fz6fv 11 ай бұрын
മാന്യമായി ചെയ്യ്താൽ നിങ്ങൾ പൊളി annu
@utharanair-bh5im
@utharanair-bh5im 11 ай бұрын
എല്ലാവരും ശ്രെദ്ധിച്ച video കാണുക പ്രേത്യേകിച് examinu prepare ചെയ്യുന്നവർ. പ്രഗത്ഫരായ വ്യക്തികൾ ആണ്. നാടിനും നാട്ടുകാർക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത് മഹത് വ്യക്തികൾ 😅
@frejidavidfabian2762
@frejidavidfabian2762 11 ай бұрын
🤣🤣🤣🤣😅😅😅😅😅🤣🤣🤣
@benbenxavier8575
@benbenxavier8575 11 ай бұрын
നായർക്ക് പാര നായർ
@utharanair-bh5im
@utharanair-bh5im 11 ай бұрын
@@benbenxavier8575 🥴
@haseenafarhan4998
@haseenafarhan4998 11 ай бұрын
ഇതിന്റെയൊക്കെ ഇടയിൽ കഴിയുന്ന ആ പാവം കുഞ്ഞു മോന്റെ അവസ്ഥ 😇😒
@MR-ux8kz
@MR-ux8kz 11 ай бұрын
ഇത്രയ്ക്കും വൃത്തികെട്ട ക്യാപ്ഷനും വീഡിയോസും ഇടുന്ന ചേച്ചിയും അനിയത്തിയും വേറെ ഉണ്ടാവില്ല സ്വന്തം അച്ഛനെ വച്ചു പോലും മോശം ക്യാപ്ഷൻ ഇട്ട് കൊണ്ടുള്ള വീഡിയോസ്.നിങ്ങൾക്ക് മോശം കമന്റ്സ് വരുന്നത് നിങ്ങളുടെ കയ്യിലിരിപ്പൂകൊണ്ടാണ്.
@dream7124
@dream7124 11 ай бұрын
ഇവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല ഇവരുടെ വീഡിയോസ് നു കിട്ടുന്ന വ്യൂസ് പല നല്ല വീഡിയോ സിനും കിട്ടാറില്ല. ഇവരെ കുറിച്ച് കുറ്റം പറഞ്ഞു വീഡിയോ ഇട്ടു തന്നെ എത്ര പേര് വ്യൂസ് ഉണ്ടാക്കുന്നു. അവർ ഇടുന്ന വീഡിയോ മോശം ആണെങ്കിൽ എങ്ങനെ അതിനു ഇത്രയും വ്യൂസ് കിട്ടുന്നു. കാണുന്നവർ തീരുമാനിക്കണം. നല്ല വീഡിയോസ് ഇടാത്ത ഒരു ചാനലും subscribe ചെയ്യരുത്. അവരുടെ ഒരു വീഡിയോ യും കാണരുത്. അങ്ങനെ എല്ലാവരും ചെയുമെങ്കിൽ (അങ്ങനെ നടക്കാൻ ഒരു സാധ്യതയുമില്ല )പിന്നെ ഒരാളും പൈസ ക്കു വേണ്ടി ഇങ്ങനത്തെ വീഡിയോ ചെയ്യില്ല.
@sinisuresh5414
@sinisuresh5414 11 ай бұрын
100/ crrct
@vinodkumar-df1ck
@vinodkumar-df1ck 11 ай бұрын
ഈ അവതാരകയുടെ ഡ്രെസ്സിന്റെ അത്ര മോശം അല്ല അവരുടെ
@sahad._60
@sahad._60 11 ай бұрын
ee vanaathinokke interview cheyyunna ninne okke odichitt adikkanam ennullavar like adik
@hafsa292
@hafsa292 11 ай бұрын
രണ്ടിന്റെയും സന്തോഷം കണ്ടിട്ട് എന്തോ മഹത്തായ കാര്യം ആണ് ഇവർ ചെയ്തത് കൊണ്ടിരിക്കുന്നത് എന്നാണ്.. ചയ്
@star_family_official7469
@star_family_official7469 11 ай бұрын
ഇതിനെ പോലെ ഉള്ള ഒക്കെ ഇന്റർവ്യൂ ചെയ്യാതെ ആ നീതുമോളെ ഒക്കെ ഒന്ന് വിളിചൂടെ 😬
@cat...6259
@cat...6259 11 ай бұрын
Neethumol?
@star_family_official7469
@star_family_official7469 11 ай бұрын
@@boobooooooo എന്ത്
@star_family_official7469
@star_family_official7469 11 ай бұрын
@@cat...6259 bijin Georege chanal adichu nokk
@സിനിസിനി8293
@സിനിസിനി8293 11 ай бұрын
ആരാ നീതുമോൾ..... നീ തന്നെയാണോ😂
@star_family_official7469
@star_family_official7469 11 ай бұрын
@@സിനിസിനി8293 ഷോ നിനക്ക് പെട്ടന്ന് മനസിൽ ആയല്ലോ ബുദ്ധി അഫാരം തന്നെ 😂
@amrithaammu9611
@amrithaammu9611 11 ай бұрын
ഇവർ ഒക്കെ എന്തോ മഹാകാര്യം ചെയ്തിട്ടാണ് വിളിച്ചു ഇന്റർവ്യൂ എടുക്കുന്നേ... കഷ്ട്ടം തന്നെ മൊയലാളി 🤦‍♀️
@jasilaanas3971
@jasilaanas3971 11 ай бұрын
Prank എന്നു പറഞ്ഞു ഞമ്മളെ പറ്റിക്കാൻ നോക്കണ്ട, നമ്മളിതൊക്കെ കണ്ടതാ 😂😁
@Mandrek789
@Mandrek789 11 ай бұрын
Anchor ക്യാപ്ഷൻ പറയാതെ കാണിക്കുന്നു. ഇവർ പറഞ്ഞു കാണിക്കുന്നു..😂
@mallupostman7960
@mallupostman7960 11 ай бұрын
കഴിവുള്ള കലാകാരെ തേടി കണ്ടുപിടിച്ചു ഇന്റർവ്യൂ ചെയ്യേണ്ട കാലത്ത് ആണുങ്ങളുടെ ലൈംഗിക ദാരിദ്ര്യം മുതലെടുത്ത് ദിവസവും വീഡിയോ ഇട്ട്,Negetive Comments,thumbnail,double meaning ഉദ്ദേശത്തോടെ കൂടിയും പൈസ ഉണ്ടാക്കുന്ന ഇവറ്റകളെ വച്ചു ഇന്റർവ്യൂ എടുക്കേണ്ടി വരുന്ന ഓൺലൈൻ ചാനലോളികളുടെ ഗതികേട് 🙌🏻🙂🙏🏻 Comment Your Opinions.
@ayyappadas7
@ayyappadas7 11 ай бұрын
Earning lakshangal 😮... MNC hardwork workers left the chat🚶.kya duniya hai
@remyaRevz
@remyaRevz 11 ай бұрын
ഇതിനെയൊക്കെ വിളിച്ചു ഇന്റർവ്യൂ ചെയ്യേണ്ട ഗതികേട് ആണല്ലോ നിങ്ങൾക്ക്... Content കിട്ടാൻ ആണേൽ 🙏
@jiswinjoseph1290
@jiswinjoseph1290 11 ай бұрын
ഒരു പ്രത്യേക തരം ജന്മങ്ങൾ..
@divyasaneesh5122
@divyasaneesh5122 11 ай бұрын
അയ്യോ bad comments ഇടുന്നവരെ block ചെയ്തിടും പോലും.പിന്നെ എങ്ങനുള്ള comments ആണാവോ പ്രതീക്ഷിക്കുന്നത്. അതേപോലെയല്ലേ കാണിച്ചുകൂട്ടുന്നെ. ഓരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടിയിട്ട് You tubil comments off aakkiyidum. സ്വന്തം അച്ഛനേയും ചേച്ചിയെയും വെച്ചിട്ട് reach ന് വേണ്ടി എന്തൊക്കെ ക്യാപ്ഷനാ നിങ്ങൾ ഇടുന്നെ കഷ്ടം .ഒരോ ബന്ധങ്ങൾക്കും അതിന്റെതായ പവിത്രത ഉണ്ട് .പിന്നെ +2 വരെ പഠിച്ചുള്ളൂ ന്നു പറഞ്ഞല്ലോ എന്നിട്ടും സാമാന്യ ബോധം പോലും ഇല്ലാതെ പോയല്ലോ.എന്നിട്ട് മറ്റുള്ളവരുടെ കാഴ്ചപ്പാടിന് കുറ്റം പറയുന്നു .ശരീരം കാണിച്ചു dress ഇടില്ല പോലും🤭 . എന്തിനാ ഇനി കൂടുതൽ കാണിക്കുന്നെ ഉള്ളതൊക്കെ ആവശ്യത്തിൽ കൂടുതൽ കുലുക്കിപ്പറിക്കുന്നുണ്ടല്ലോ .cash ന് അത്യാവശ്യമാണെങ്കിൽ വേറെ എന്തോരം ജോലിയുണ്ട് ഇങ്ങനെ അധ:പ്പതിക്കണോ .നല്ല നിഷ്കളങ്കമായ മുഖവും സൗന്ദര്യവും ഒക്കെയുണ്ടല്ലോ ഇനിയെങ്കിലും നല്ല രീതിയിൽ ജീവിക്കാൻ നോക്ക് .ഒരുപക്ഷെ കുറെ നാൾ കഴിഞ്ഞു life ലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് ദുഖിക്കേണ്ടി വരും .Cash ഉണ്ടാക്കുക എന്നതിനപ്പുറം അന്തസ്സ് ,അഭിമാനം എന്നൊന്നുണ്ട് .ആ കുട്ടിയും ഇതൊക്കെ കണ്ടാണ് വളരുന്നതെ ന്ന് ഓർത്താൽ കൊള്ളാം .പിന്നെ നിങ്ങളുടെ നിലവാരം ഈ interview ലും പുലർത്തി .ഇവരെയൊക്കെ interview ചെയ്ത ഈ ചാനൽ നും എന്റെ നടുവിരൽ നമസ്‌കാരം .🙏.
@sunshineshining4167
@sunshineshining4167 11 ай бұрын
Kanunnavar pinee manyanmaranallo?
@Uknow-who123
@Uknow-who123 9 ай бұрын
Lack of education is clearly reflected in this interview🙂
@fishingtimes3751
@fishingtimes3751 11 ай бұрын
ഒരുപാട് നാളായി ഇവരോട് ചോദിക്കണം എന്ന് വിചാരിച്ചിരുന്നതാ.... ഇവരീ പറയുന്ന നെഗറ്റീവ് കമെന്റ്സ് ഉണ്ടല്ലോ.... നമ്മളെ സംബന്ധിച്ച് അതൊക്കെ അവര് നല്ല വീഡിയോ ചെയ്യാനുള്ള പോസിറ്റീവ് കമെന്റ് ആയിട്ടാണ് എനിക്ക് തോന്നുന്നത്
@annmariya2491
@annmariya2491 11 ай бұрын
ഇവരെ ആരും കുറ്റം പറയണ്ട എല്ലാം കാണുന്നവരുടെ കുറ്റം ആണ് guyz😂😂😂😂😂😂
@shanavashaneefa1343
@shanavashaneefa1343 11 ай бұрын
Variety media should have followed some decency. This is so ridiculous..
@Pkn974
@Pkn974 11 ай бұрын
നന്നായി അവതരികയും കൊള്ളാം വന്നവരും കൊള്ളാം
@Nimmi-ashbin
@Nimmi-ashbin 11 ай бұрын
സത്യം പറഞ്ഞാൽ Anjitha നെക്കാളും നിലവാരമില്ലാത്തത് interview ചെയ്യുന്നവൾക്കാണ് എന്ത് question ആണ് ചോദിക്കുന്നത് മോശം comments എന്താണെന്ന് അവൾക്ക് അറിഞ്ഞേ പറ്റൂ.
@aadyasanil8004
@aadyasanil8004 5 ай бұрын
Ivarodu pinnendanu chodikendadu.
@aframueen463
@aframueen463 11 ай бұрын
എന്തിനാ ഇവൾ ഇത്രയും ദേഷ്യപ്പെടേണ്ട കാര്യം 😠😡ചോദ്യം സത്യമല്ലേ 😡😠ഓളെ നാട്ടുകാർ എന്താ ഇവരെ വീഡിയോ കാണാൻ പാടില്ലേ 😡😡ഇവരെയൊക്കെ എന്തിനാ 😡😡😡
@ajiharan
@ajiharan 11 ай бұрын
Prank😂 aanu udheshikunath
@Ashaash171
@Ashaash171 11 ай бұрын
Ath chummathe prank onnula aa kutti qstn polum cmplt aakkitila apolekum keri react cheynm mathram onnum chodhichitumilla
@Remya-z8p
@Remya-z8p 11 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്. നിങ്ങൾ ശരീരം കാണിച്ച് ഒരു വീഡിയോയും ഇല്ല.
@treasaskitchen7958
@treasaskitchen7958 11 ай бұрын
Prank ആയിരുന്നു അല്ലെ? വിശ്വസിച്ചു കെട്ടോ😅ഇന്റർവ്യൂവിനു വന്ന 2 മഹത് വ്യക്തികളെ കണ്ടു😳 അവർ പറഞ്ഞു എല്ലാം സത്യങ്ങളും വിശ്വസിച്ചു modesty വിട്ടു ഒരു ഡ്രെസ്സും ധരിക്കില്ല പോലും ശരീരം റിവീൽ ചെയ്യുന്ന വിധം ദരിക്കില്ലത്രേ മൂത്തവളാ വിളഞ്ഞത്
@Jisha-uk7ym
@Jisha-uk7ym 11 ай бұрын
രണ്ടുപേരെയും കാണാൻ നല്ല ഭംഗിയുണ്ട്
@suryanair3117
@suryanair3117 11 ай бұрын
Mastani looks like the third sibling! 😂
@jalaljelavudeen2699
@jalaljelavudeen2699 11 ай бұрын
ഈ മസ്താനി ആണോ ബസ്സിൽ ഇഷ്യൂ ഉണ്ടായ മസ്താനി
@jasmyrose
@jasmyrose 11 ай бұрын
​@@jalaljelavudeen2699അല്ല 😅
@സിനിസിനി8293
@സിനിസിനി8293 11 ай бұрын
ചേച്ചിയുടെ നെറ്റിയില് സിന്ദൂരം ഒക്കെ ഇട്ടിട്ടുണ്ടല്ലോ.....ഇവൾക്ക് ഭർത്താവ് ഒക്കെ ഉണ്ടോ
@Ashu0717
@Ashu0717 11 ай бұрын
പ്രാങ്ക് ഒന്നും അല്ല. ഇവളുമ്മാരോട് ചോദിക്കാൻ പറ്റിയ ചോദ്യം തന്നെയാണ്. ആ കുട്ടി എങ്ങനെയാ പുറത്ത് ഇറങ്ങി നടക്കുന്നെ.ചോദിച്ചത് ശെരിയാണ്. നാട്ടുകാര് കാണില്ലേ
@creativethoughts5872
@creativethoughts5872 11 ай бұрын
Anjitha is pretty beautiful Orupaad makeup artists okke ille Just model aayi edthoode Give her oppertunity Angne enkilm nannavatte
@sunshineshining4167
@sunshineshining4167 11 ай бұрын
Yes.pakshe modelling parayunna pole athra nalla field alla.avidokke girlsne exploit cheyum
@the_king-_
@the_king-_ 11 ай бұрын
അച്ഛൻ എന്റെ മുറിയിൽ പെട്ടന്ന് വന്നപ്പോ സംഭവിച്ചത്, ചക്ക പൊതിക്കുന്ന ചേച്ചി 🤣 നൈറ്റ്‌ dress ഇൽ ചേച്ചി വന്നപ്പോ.. ഇതൊക്കെ ആണ് ഇവരുടെ content
@justinjoseph9225
@justinjoseph9225 7 ай бұрын
കൂടാതെ .. അച്ചൻ നോട്ടം.. ചെക്കൻ നോട്ടം.. അച്ചൻകോലായിൽ... ഒറ്റക്കാൽചാട്ടം'..
@dhanyapriyanka8299
@dhanyapriyanka8299 11 ай бұрын
ഇപ്പോൾ നല്ലത് പോലെ ആണല്ലോ dress.. Anchor ന്റെ dress ഇപ്പോ vulgur ആകുന്നുണ്ട്.. എന്നിട്ടാണ് ഇവൾ അവരെ ട്രോൾ അടിക്കുന്നത്
@mybookmyway7230
@mybookmyway7230 6 ай бұрын
Guest-ൻ്റെ നിലവാരം അനുസരിച്ചുള്ള anchor ആയി തോന്നി.
@KamaruKamar
@KamaruKamar 11 ай бұрын
😄45 വയസ്സ് തോന്നിക്കുന്നത് കൊണ്ട് ഇവൾ 25 വയസ്സ് ആയെന്ന് പറഞ്ഞു 😄
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 45 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Ozy Talkies
Рет қаралды 2,1 МЛН
Uppum Mulakum 3 | Flowers | EP # 18
23:40
Flowers Comedy
Рет қаралды 2 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН