ചെറുപുഞ്ചിരിയോടെ കൊച്ചു കുട്ടികളുടെ കുറുമ്പ് കണ്ടിരിക്കുന്നപോലെ ഫുൾ കണ്ടു തീർത്തവർ ഉണ്ടോ
@ashrafev33702 ай бұрын
Aaa
@AfsalPc-zb6xc2 ай бұрын
Hlo
@AjithamadhusoodhananAjitha-c3j2 ай бұрын
Yes ❤
@thankammaraju98682 ай бұрын
ഇങ്ങനെ വിളിച്ചിറക്കിക്കൊണ്ട് പോയ വേറെ ഒരു ദാമ്പതികൾക്കും ഇതുപോലെ ജനങ്ങളുടെ പിന്തുണ കിട്ടീട്ടുണ്ടാകില്ല 👍👍👍❤️❤️
@abdulrasik39732 ай бұрын
സത്യം ഞാൻ ഇപ്പോൾ ആണ് അത് ആലോചിച്ചത്
@redbellcreations56352 ай бұрын
അതാണ് Blessing❤️
@aurora71822 ай бұрын
Wow കുറെനാൾക്ക് ശേഷം വളരെ positive ആയിട്ടുള്ള നിലവാരം ഉള്ള ഒരു anchor നെ കണ്ടു. Keep going sis❤️
@knvenugopalan57502 ай бұрын
സന്തോഷത്തോടെ സുഖമായി വീട് നിറയെ കുട്ടികളുമായി ജീവന്റെ ജീവനായി ജീവിക്കൂ.....❤🙏👍🌹
@RajaniMol-cv3ke2 ай бұрын
രണ്ടു പേരും നല്ല ചേർച്ച ഉണ്ട്. ഈ ബന്ധം എന്നും നില നിൽക്കട്ടെ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@haneefamogral-oz6kq2 ай бұрын
❤
@SajiMuji2 ай бұрын
Ameeeen
@SajithaCp-s8m2 ай бұрын
ചേർച്ച നിങ്ങൾ ലുക്ക് വച്ചാണോ പറഞ്ഞത്... ഒരുപക്ഷെ ഇവർ വേറെ ആൾക്കാരെ ആണ് കഴിച്ചത് എങ്കിൽ ചേർച ക്കു റവ് പറയുമോ നിങ്ങൾ.. മനസ്സുകൾ അല്ലെ ഇഷ്ട്ടപെടേണ്ടത്
@SakeenaHaris-m8j2 ай бұрын
🤲🤲🤲
@PravithaPT-fb9xx2 ай бұрын
ഇത്രയും നിഷ്കളങ്കരായ മക്കളെ മറ്റെങ്ങും കണ്ടിട്ടില്ല ഗുരുവായൂരപ്പൻ എന്നും രക്ഷിക്കും മക്കളേ
@jayaprakashn4522 ай бұрын
❤❤❤❤❤❤ശാരീരിക വലിപ്പം കുറവു ണ്ടെങ്കിലും നല്ല മാനസിക വളര്‍ച്ചയും കാര്യ വിവരവും സ്വായത്തമായ വിശ്വാസവും ഉള്ള കുട്ടികള്‍. തീര്‍ച്ചയായും ഇവരെ ദൈവം കൂട്ടിച്ചേര്‍ത്തു. പക്വതയും ചടു ലവുമായ സംസാരം രണ്ടാളുകളും.അവരെ സ്വതന്ത്രമായി ജീവിക്കാന്‍ സമൂഹം അനുവദിക്കുക. ഇവരുടെ ജീവിതം ധന്യമാകാൻ ദൈവം കനിഞ്ഞു അനുഗ്രഹിക്കട്ടെ. അവതാരിക യും വളരെ മനോഹരമായി നര്‍മ്മം കലര്‍ത്തി ഉള്ള ചോദ്യങ്ങളും(നമ്മുക്ക് നഷ്ടപ്പെട്ട കൂട്ടുകാരി സുമിയെ പോലെ) ഹൃദ്യമായി പ്രേക്ഷകരും ആ സ്വദി ക്കുന്നു രീതിയില്‍ വളരെ നല്ല ഇന്റര്‍വ്യൂ.❤❤❤🎉🎉🎉🎉🎉...
@RajagopalT-n1v2 ай бұрын
അമൽ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനാണ് നല്ല പയ്യൻ ആ പെൺ കുട്ടിയുടെ കുടുമ്പ സ്ഥിതി മനസിലാക്കി പ്രായോഗികമായി പ്രവർത്തിച്ചു 🥰👍
@MaryamZelfa-kj1dt2 ай бұрын
idheham nadanano
@MaryamZelfa-kj1dt2 ай бұрын
idheham nadanano
@su847132 ай бұрын
പാവക്കുട്ടി പോലെ ഉണ്ട് മോളെ കാണാൻ.... അമ്മാമയുടെ സ്നേഹം സന്തോഷം വാത്സല്യം എല്ലാം കലർന്ന നോട്ടം👌👌😄 സൂപ്പർ
@lachuzzzlachu97622 ай бұрын
നല്ല പക്വത യോടെ ഉള്ള സംസാരം. ഹാപ്പി മാരീഡ് ലൈഫ് മക്കളെ 💜💛💚💙❤️🧡
@mrctrading14972 ай бұрын
എടാ മുത്തെ നീയാണ് മോളെ നീയും ആണ് യഥാർത്ഥ മനുഷ്യമനസ്സിന്റെ ഉടമകൾ...... നിങ്ങൾക്ക് ആശീർവാദവും അനുഗ്രഹവും ദൈവം തരും 🎉
@piussebastian33192 ай бұрын
മുത്തുകൾ പൊളിച്ചു ❤❤❤🥰🥰🥰🥰
@sindhuunnikrishnan24032 ай бұрын
Very Good wish u have happy married life
@Ayshabi-n6p2 ай бұрын
K
@nisar-u6f2 ай бұрын
സത്യം ❤
@radhav29772 ай бұрын
❤❤❤❤
@minimonichen60072 ай бұрын
ഞാനും എന്റെ ഭർത്താവും പൊക്കം കുറവാണ് ഭർത്താവിന് 4 അടിയും എനിക്ക് മൂന്നര അടിയും സന്തോഷത്തോടെ ജീവിക്കുന്നു ഒരു മോൻ ഉണ്ട് സുഖം സന്തോഷം ❤❤❤🙏🙏🙏
@shifinshifuvlogs.3stars2 ай бұрын
Baby aayrkkumbol thyroid vannaal igine aakumo??
@soyajojo26152 ай бұрын
monu pokkamundo
@pattikattan85172 ай бұрын
Valla.valamutan
@gireeshk-b2k2 ай бұрын
@@shifinshifuvlogs.3starsഅങ്ങനെ ഒന്നും ഉണ്ടാവില്ല ഒരിക്കലും പേടിച്ചു ജീവിക്കരുത് മരുന്ന് കഴിക്കുമ്പോൾ നോർമൽ അല്ലെ അപ്പോ പേടിക്കണ്ട എന്റെ പേര് ബിജിഷ എനിക്ക് തൈറോയ്ഡ് ഉണ്ട് എന്നിട്ടും രണ്ടു കുട്ടികളെ പ്രസവിച്ചു എന്റെ രണ്ടു മകൾക്കും ആദ്യത്തെ ടെസ്റ്റിൽ തൈറോയ്ഡ് രണ്ടാൾക്കും ചെറുതായിട്ട് ഉണ്ടായിരുന്നു പിന്നെ എന്റെ പ്രാർത്ഥനയും ആത്മവിശ്വാസവും കൊണ്ട് എല്ലാം നോർമൽ ആയി ഒരിക്കലും ബാഡ് ആയി ചിന്തിക്കരുത് അത് ചിലപ്പോൾ കുട്ടികളെയും ബാധിക്കും അവരുടെ വളർച്ചയെല്ലാം കൃത്യ സമയത്തു നടക്കുന്നില്ലേ എന്ന് ശ്രദ്ധിക്കുക കുട്ടിയെ എല്ലാത്തിനും പ്രോത്സാഹനം നൽകുക 👍👍
@santhoshkg75442 ай бұрын
നീളത്തിൽ അല്ല ജീവിതം ❤മനസ്സിന്റെ ഐക്യം അതാണ് ജീവിതം....God blesses❤
@mkputhalamblogs83032 ай бұрын
ഈ പക്വതയോടെ തന്നെ ലോകത്തെ കാണുക, ആരെന്തു പറഞ്ഞാലും ചിരിച്ചാലും നമ്മളാരേയും കാണുന്നില്ല കേൾക്കുന്നില്ല. തന്റേടത്തോടെ മുന്നോട്ട് പോവുക. സുന്ദരമായൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു.
@Athma35072 ай бұрын
ഈ ഫ്രെയിമിൽ കണ്ട നാലു പേരും ❤
@sudhachandra26602 ай бұрын
രണ്ടുപേരും നല്ല മാച്ചാണല്ലോ.സുന്ദരിയും സുന്ദരനും.എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
@thomasmathew18292 ай бұрын
സിത്താര എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥി. Wish you a happy married life ❤❤
@aswathia72762 ай бұрын
Age yethraya avarude😊
@thomasmathew18292 ай бұрын
22 അടുത്ത് എന്റെ മോളുടെ classmate ആണ്
@aswathia72762 ай бұрын
@@thomasmathew1829 ok
@mekhijune99302 ай бұрын
Boy -25 girl - 24
@syamalakumari16732 ай бұрын
നല്ല കുട്ടികൾ. നല്ല വിവാഹം ആശംസകൾ മക്കളേ. എന്തിന് ആർഭാടം . വിശ്വാസം പരസ്പര ഇഷ്ടം. ഇത്രയും മതി മക്കളേ. സുഖമായി ജീവിക്കൂ..
@SureshKumar-je2xh2 ай бұрын
രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ. ആര് കളിയാക്കിയാലും അവരെയൊന്നും ശ്രെദ്ധിക്കരുത്. ധൈര്യമായി മുന്നോട്ടുപോകുക. നിങ്ങൾക്ക് സുന്ദരനും സുന്ദരിയുമായ കുട്ടികളെയും ദൈവം തരട്ടെ
@praveenas82232 ай бұрын
നിങ്ങളുടെ confidance ആണ് നിങ്ങളുടെ പ്രണയത്തിന്റെ ഏറ്റവും വലിയ തെളിവ് 🥰
@RajagopalT-n1v2 ай бұрын
നല്ല മക്കള് തന്നെ രണ്ടാളേം ഒരു നുഗത്തിൽ പൂട്ടാം ദാമ്പത്യ ജീവിതം ശുഭമായിരിക്കട്ടെ ❤️🙏❤️
@mrctrading14972 ай бұрын
നിങ്ങൾക്ക് ഒരു കാർ വാങ്ങുവാൻ ദൈവം എത്രയും പെട്ടെന്ന് അനുഗ്രഹിക്കട്ടെ.........
@ranirambo2 ай бұрын
ചിരിച്ചോണ്ടല്ലാതെ കാണാൻ പറ്റുന്നില്ല. Soooo cute🥰🥰🥰🥰🥰
@Sakshi-wj5go2 ай бұрын
Athe..❤❤
@Fanaan-by9qz2 ай бұрын
അതേ
@Sreeram-c8s2 ай бұрын
അനിയത്തി കുട്ടി സുന്ദരി ആണുട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰
@sonamariamsajan6322 ай бұрын
നല്ല സുന്ദരി ഒരു മോളും മോനും, നിങ്ങടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കട്ടെ. ദൈവം നിങ്ങൾക്ക് രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🥰😍❤️❤️❤️
@Dreamland5162 ай бұрын
Super നല്ല കുട്ടികൾ ജീവിത കാലം മുഴുവൻ happy ആയിരിക്കട്ടെ
@SusammaThomas-q8t2 ай бұрын
എന്ത് ധൈര്യം മിടുക്കൻ എന്തിനാ പൊക്കവും വണ്ണവും നല്ലപിള്ളേര് ❤️❤️❤️❤️❤️❤️👍👍
@sabiyillath50282 ай бұрын
രണ്ടു പേരും സൂപ്പർ പൊക്കം ഒരു ്് കുറവെല്ല മക്കളെ ആശംസകൾ നേരുന്നു ❤❤❤❤❤
@arulsanthosh40512 ай бұрын
♥️♥️♥️♥️♥️
@kadeejasalam52052 ай бұрын
നല്ല ചക്കരമുത്ത് മോളെ❤❤❤❤' വളരെ സന്തോഷം God bless you
@Rajesh-ps7ll2 ай бұрын
നിങ്ങളെ കല്യാണ ഫോട്ടോ ഞാൻ കണ്ടത് എന്റെ അനിയന്റെ സ്റ്റാറ്റസ് കണ്ടിട്ടാണ്. അതുകഴിഞ്ഞു youtube വീഡിയോസ് കണ്ടു. നിങ്ങളെ ഫോട്ടോ കണ്ടപ്പോൾ ഞാൻ എന്റെ ഭർത്താവിനോട് പറഞ്ഞു എന്തു ഭംഗിയാ കാണാൻ എന്നു നിങ്ങൾ സൂപ്പറാണ് 😍❤😍
@Ali-wt9ko2 ай бұрын
അങ്ങനെ യാണ് മാന്യത അമ്മക്ക് സാമ്പത്തിക മായി ഒരു ബുദ്ധി മുട്ടും ഉണ്ടായില്ല 👍👍👍🥰🥰🥰🥰
@reenaK-ut3in2 ай бұрын
അവതാരിക സൂപ്പർ സുന്ദരി . ഏഴു അഴകുള്ള നാടൻ പെണ്ണ് ❤
@manjulaap57202 ай бұрын
അവതാരക 👍
@RemaVA2 ай бұрын
അവതാരിക ❤️👌🏾
@manjulaap57202 ай бұрын
@@RemaVA അവതാരക
@ajwavlogs98952 ай бұрын
👍🏻👍🏻👍🏻poli
@santhoshkg75442 ай бұрын
നല്ല മനസ്സുള്ള അവതാരക👌
@sweetymilu14382 ай бұрын
ക്യൂട്ട് സിതു ♥️♥️ നല്ല ജോഡികളാണ്. എന്നും ഇതുപോലെ സ്നേഹത്തിലാവട്ടെ ♥️♥️♥️
@user-vg9px4uv4x2 ай бұрын
കുടുംബത്തിൽ നിന്നും രണ്ടു പേർക്കും നല്ല support കൊടുക്കുന്ന രണ്ടു ഫാമിലി ക്കും നല്ല മനസിനുള്ള ആശംസകൾ 🙏🙏, ചില പെണ്മക്കളെ കെട്ടിച്ചു വിട്ടിട്ടു പെണ്മക്കൾക്ക് പ്രശ്നം ഉള്ളപ്പോൾ തിരിരിച്ചു വീട്ടിലേക്കു കൊണ്ടുവരാൻ നാണക്കേട് വിചാരിക്കുന്ന അച്ഛനമ്മമാർ ഉള്ള നമ്മുടെ നാട്. 🙏
@SreejaReju2 ай бұрын
അമൽ ന്റെ ചിരി 👌നടി സുരഭി യെ പോലെ ഉണ്ട്. ❤️❤️
@Jockerworld-082 ай бұрын
ഒരു ചിരികൊണ്ട് മാത്രം കണ്ട് തീർക്കാൻ പറ്റൂ ഈ വീഡിയോ ❤️
@sreekumarkannan44702 ай бұрын
എല്ലാം തികഞ്ഞവർ കുടുംബ കോടതി കേറി ഇറങ്ങുമ്പോൾ ഈ സഹോദരങ്ങൾ മാതൃകയാണ് ഇവർക്ക് നല്ലത് വരട്ടെ
@renjithrr27642 ай бұрын
നിങ്ങൾ സന്തോഷമായി ഇരിക്കട്ടെ ♥️♥️♥️💪💪💪
@Use-i-4-tru2 ай бұрын
നിങ്ങളുടെ സംസാരം കെട്ടിരിക്കാൻ നല്ല രസം ഉണ്ട് 🥰
@AJITHASIVAN-i2s2 ай бұрын
ചെറുപ്പം ശരീരത്തിനെ ഉള്ളൂ മനസ്സിന്റെ വലുപ്പം വളരെ പലരും ശരീര വലുപ്പം ഉള്ളവർ കണ്ടുപഠിക്കേണ്ടത് ❤️❤️❤️❤️❤️❤️❤️❤️❤️
@reenyshaju50222 ай бұрын
God bless you മക്കളെ .രണ്ടാളും സുന്ദരനും സുന്ദരിയും ആണ് .നിങ്ങളുടെ ജീവിതവും സുന്ദരമായി തീരട്ടെ❤❤❤❤❤
@vijayalakshmimenon50462 ай бұрын
മിടുക്കരായ ഒരു ജോടി. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ ♥️💐
@santhoshkg75442 ай бұрын
നല്ല ജോഡി....അമൽ സിത്താരാ... ഒത്തിരി ഇഷ്ടമായി നിങ്ങളെ.... ഈശ്വരൻ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ ❤
@shanu98432 ай бұрын
ചക്കരകൾ ❤ ആരും കണ്ണ് വക്കല്ലേ..mashaa allah 🥰
@SajithaVp-q3e2 ай бұрын
ഒളിച്ചോട്ടം വേണ്ടാർന്ന് ഇത് ആരും ചെയ്യരുത് 😢 സൂപ്പർ ജോടികൾ 🤲🤲🤲
@KeziyaLJ-e7z2 ай бұрын
ഇവരുടെ innocence ആളുകളെ കൂടുതൽ അടുപ്പിക്കുന്നു. ❤
@shahidabeevimk37032 ай бұрын
ദൈവം നല്ലൊരു ദാമ്പത്യം നൽകി അനുഗ്രഹിക്കട്ടെ ❤
@Sojimolbenny20012 ай бұрын
സിതാര എൻ്റെ classmate ആയിരുന്നു +1, +2 . പാവം കുട്ടി ആണ് സിത്തു.❤ എല്ലാ മംഗളങ്ങളും നേരുന്നു. God bless you..❤
@vidhyavidhya17462 ай бұрын
❤❤
@rajithapeethambaran71942 ай бұрын
@@crazzzzy756 Pathanamthitta and kozhikode
@niya90242 ай бұрын
ഇവരുടെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. രണ്ടുപേരും അടിപൊളി ❤️❤️❤️
@subairmm78402 ай бұрын
നല്ല ജോഡി. .പക്വതയുള്ള സംസാരം..ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ .മനസ്സിൽ തട്ടി പ്രാർത്ഥിക്കട്ടെ...❤
@minibenny33402 ай бұрын
അവതാരക suppar....കുട്ടികൾക്ക് god bless... കുടുംബക്കാർ സൂപ്പർ 🙏🙏🙏🙏
@sivadasanpk62-fg6ce2 ай бұрын
സ്നേഹിക്കുന്നവരെ ഒന്നിപ്പി കണം അമ്മക്ക് സല്യൂട്ട്🎉
@AshiqueAshii-gl3hf2 ай бұрын
Anger പൊളിച്ചു. ഇവൾ രക്ഷപെടും 🔥😍
@FasiljusairaJusaira2 ай бұрын
കേട്ടിരിക്കാൻ നല്ല രസം ❤god bless you ❤❤
@Achus4072 ай бұрын
സുന്ദരനും സുന്ദരിയും👌🏻👌🏻👌🏻👌🏻👌🏻😍😍😍😍😍😍 ഒരു പാട് കാലം നല്ല സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ🤲🏻
@fishguppyandfiter28932 ай бұрын
താമസിച്ചു ആണ് വിവാഹം അറിഞ്ഞത് എങ്കിലും ഓരായിരം വിവഹാ ആശംസകൾ നേരുന്നു....❤❤❤സുഖമായി രണ്ടു പേരും ജീവിക്കുക....❤ അവതരികയെ കാണാൻ നല്ല ഭംഗി ഉണ്ട്..കറുപ്പിനു എഴഴക് ...❤
@VijiPrathapan-q9o2 ай бұрын
Super
@lissywilson62582 ай бұрын
ആദ്യമായി ആണ് ഇങ്ങനെയൊരു ഒളിച്ചോട്ട കഥ കേൾക്കുന്നത് സൂപ്പർ രണ്ട് പേർക്കും അഭിനന്ദനങ്ങൾ ❤
@NusaifaBeeviS2 ай бұрын
ഇത് എങ്ങനെ ഒത്തു മക്കളെ. സൂപ്പർ. അടിപൊളി
@sanjunlmbr45772 ай бұрын
😂😂😂😂ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നത് കേട്ട് സന്തോഷത്തോടെ പൊട്ടിച്ചിരിയ്ച്ച വീഡിയോ 😂😂😂😂 അടിപൊളി ധീർഗ്ഗസുമംഗലീഭവ
@safiyakm24672 ай бұрын
"ധീർഗ്ഗ" അല്ല,ദീർഘ ആണ്
@sanjunlmbr45772 ай бұрын
@@safiyakm2467 സോറി മംഗ്ലീഷ് എഴുതുമ്പോൾ ഇങ്ങിനെയുള്ള അബദ്ധങ്ങൾ വരും Thanks
@andriyasworld35222 ай бұрын
നല്ല മനസ്സ്❤❤❤ ജീവിതകാലം മുഴുവനും സന്തോഷമായി ജീവിക്കാൻ സാധിക്കട്ടെ. നിങ്ങളുടെ പ്രത്യേകകൾ പറഞ്ഞപ്പോൾ ഒത്തിരി ചിരി വന്നു.
@RemaDeviPV-lm7st2 ай бұрын
ഗംഭീരമായ പിണക്കങ്ങൾ ഒന്നും വേണ്ട, ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ മാത്രം മതി, ട്ടോ, 😊😊
@jessyvarghese5192 ай бұрын
പൈസ ഇല്ലാത്തതു കൊണ്ട് ഇങ്ങനെ നടന്നത് അവർക്കും നല്ലത് ആയി... എന്ന് എങ്കിലും പൈസ ഉണ്ടാകുമ്പോൾ അവരെ സഹായം ചെയ്യുക..ദൈവം അനുഗ്രഹിക്കട്ടെ
@augnesthomas17292 ай бұрын
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️😘😘
@mooviecutz2 ай бұрын
സന്തോഷത്തോടെ മുഴുവനും ജീവിതത്തിൽ ആദ്യമായി കണ്ട വീഡിയോ..,.. അവതരിക അടിപൊളി 👌
@abilu12342 ай бұрын
ദീർഘായുസ് നേരുന്നു 🎉👍
@ajaywayanadan2 ай бұрын
രണ്ടു പേരെയും കാണാൻ നല്ല ഭംഗിയുണ്ട്. 😍😍😍
@sarithaaji29432 ай бұрын
നല്ല അവതരണം. അമ്മാമ്മയുടെ സന്തോഷം 👌. എല്ലാ വിധ നന്മകളും നേരുന്നു. ഹരി പൊളി
@komalaratheesh18852 ай бұрын
നിങ്ങൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ മക്കളെ 🙏🏻🙏🏻❤️
@reethammad85762 ай бұрын
ഈ കുട്ടി നല്ല ആങ്കറാണ്.അടുത്ത സമയത്ത് ചില വീഡിയോസ് കണ്ടിരുന്നു
@vilasinisomansoman2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@lailag1202 ай бұрын
നല്ല സുന്ദരി മോൾ❤❤❤
@syamalakumari16732 ай бұрын
ഞങ്ങൾക്കിതൊക്കെ പറ്റും. വലിയ ആൾക്കാർക്കുകഴിയില്ല എത്ര സന്തോഷത്തോടെയാണ് ആ കുട്ടി - അല്ല അമൽ സംസാരിക്കുന്നത് . എല്ലാം അറിയാവുന്ന രണ്ടുപേർ. എത്ര രസമായിട്ടാണ് അവർ രണ്ടു പേരും സംസാരിക്കുന്നതുകേൾക്കാൻ എടാ ആ പെണ്ണ് ഒന്ന് കിടന്നുറങ്ങട്ടെ എന്നു അമ്മ പറയുന്നതും രസകരമായസംഭാഷണങ്ങളും അവതാരികയുടെ അവസരോചിത േചാദ്യങ്ങളും മറുപടികളും എല്ലാം ഒത്തിരി ഇഷ്ടമായി. നല്ല അവതരണവും.
@LissyThankachan-io2ie2 ай бұрын
നല്ല അവതരണ ശൈലി മോളെ അഭിനന്ദനങ്ങൾ
@presannakumarik90192 ай бұрын
നല്ല ചേർച്ചയുണ്ട് രണ്ടാളും മോൾക്ക് നടി കനക ലതയുടെ ചായ തോന്നുന്നു വഴക്കും പിണക്കവും നല്ലതല്ല വിവാഹത്തിനു മുമ്പുള്ള തിനേക്കാൾവിവാഹ ശേഷമാണ് പ്രണയിക്കേണ്ടത് അതിനാൽ ശക്തമായി പ്രണയം തുടരുക ദൈവം അനുഗ്രഹിക്കട്ടെ
@suhararafeek35552 ай бұрын
എനിക്ക് നല്ല ഇഷ്ട്ടായി രണ്ട് പേരെയും😊😊😊😊
@Seenath-b6i2 ай бұрын
ഈ അവതാരികയയെ സുബിയിന്റെ അതേ കളിയും സംസാരവും. ഇങ്ങനെ ഒരാളെ കണ്ടപ്പോൾ സന്തോഷം. ഇയാളിലൂടെ സുബിയെ ഓർക്കാമല്ലോ
@arathysujal43672 ай бұрын
സത്യം 👍🏻
@saliljoseph312 ай бұрын
Sound samsaram okke anganokkeund
@KochuthresiaDavid2 ай бұрын
ഞാനും സുബിയെ ഓർത്തു
@Manuzz-s7z2 ай бұрын
സത്യം
@preethks60972 ай бұрын
ഒരിക്കലും അല്ല, സുബിയുമായി ഒത്തിരി വ്യത്യാസം,ഇങ്ങിനെ ഒന്നും പറയല്ലേ തറ സംസാരം. സുബി യുടെ ലെവൽ വേറെ,
@spsuresh46852 ай бұрын
നല്ല സുന്ദരി ഒരു മോളും മോനും, നിങ്ങടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കട്ടെ. ദൈവം നിങ്ങൾക്ക് രണ്ടുപേർക്കും ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🥰😍❤❤❤
@mishalkoombara39402 ай бұрын
🌹🌹🌹🌹👍🏻👍🏻 നല്ല രീതിയിൽ കുടുംബ ജീവിതം മുന്നോട്ടു പോകട്ടെ
അമ്മമ്മ 😊super❤❤❤ ഉറങ്ങുന്നില്ല നീ വിളിച്ചു ഇങ്ങു കൊണ്ട് വരൂ...
@rugminiamma62172 ай бұрын
Ammamma super avathrika🎉❤
@geethagnair41002 ай бұрын
അവതാരിക super ❤️
@SobhaDevan-n2f2 ай бұрын
നല്ല മോനും മോളും സന്തോഷമായി ജീവിക്കു ❤️❤️
@rugminiamma62172 ай бұрын
Sudhari makkal
@kdvijayan98802 ай бұрын
ലോകത്തെ കിടുകിട വിറപ്പിച്ച ഹിറ്റ്‌ലർക്കു 4 അടി 6 ഇഞ്ചേ ഉയരം ഉണ്ടായിരിന്നുളളു പിന്നെ നമ്മുടെ കുഞ്ഞുണ്ണി മാഷ് പൊക്കമില്ലാത്തതാ ങ്ങെൻ്റെ പൊക്കം എന്ന് പറഞ്ഞ് നിവർന്ന് നിന്നു..എല്ലാ വിധ ആശംസകളും നേരുന്നു
@supriyamuralikrishnan18532 ай бұрын
മോന്റെ വീട്ടുകാർ adipoli
@lisymolviveen30752 ай бұрын
Adipoli story 👍👍👍👍👍Super Jodi 👍👌👌👌👌❤️❤️❤️🥰
@umivaumiva70732 ай бұрын
നല്ല സുന്ദരി മക്കൾ
@sheelasugathan74292 ай бұрын
രണ്ടുപേരും സൂപ്പർ ഒരായിരം വർഷം സന്തോഷമായി ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ ❤️❤️❤️
@ashokansuryatv16572 ай бұрын
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം
@TomAndjerryfamily-m1o2 ай бұрын
എനിക്ക് 2 പേരെയും കാണാൻ ഒരു ആഗ്രഹം ഉണ്ട് എറണാകുളം ലുലു വരുമ്പോൾ വിളിക്കോ 3 കുട്ടികൾ ഉണ്ട് അവർക്ക് വലിയ ഇഷ്ടം ആണ്
@babupa76332 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹
@geethas10462 ай бұрын
നല്ല മക്കൾ രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤