മോന് ഭഗവാൻറെ അനുഗ്രഹം എന്നുമുണ്ടാകട്ടെ...💖🙏ആയുരാരോഗ്യ സൗഖ്യം നേരുന്നു...💖🙏
@lekshmirajesh80578 ай бұрын
നന്നായിരിക്കുന്നു മോനെ 🙏
@radhamanipillai95662 ай бұрын
അസ്സലായിട്ടുണ്ട് മോൻ ആലപിച്ച ഭക്തി നിർഭരമായ ഗാനം . ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാനായി പ്രാർത്ഥിക്കുന്നു
@RameshAbha-w5s2 ай бұрын
ഹരേ കൃഷ്ണ ഭഗവാനെ 🙏🙏
@Raji-kv7kuАй бұрын
മുത്തേ സൂപ്പർ ഉയരങ്ങളിൽ എത്താൻ ഭഗവാൻ കനിയട്ടെ 🙏❤️❤️❤️❤️🥰
@RameshAbha-w5s3 ай бұрын
ഹരേ കൃഷ്ണ ഭഗവാനെ
@girijaajayan790 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️എന്റെ ഭഗവാനെ🙏❤️
@sukumaranfocuz75302 ай бұрын
സങ്കടപ്പെടുന്ന ഒരു പാട്ട് ഇപ്പോഴാണ് കേട്ടത്. കണ്ണുനിറഞ്ഞുപോയി മോനേ.
@somarajancnАй бұрын
Krishna Guruvayoor appa saranam 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@nandakumarkannageath1236 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@rineeshcp5341Ай бұрын
❤️❤️❤️സൂപ്പർ
@vasanthan9210Ай бұрын
Very very super song. 🌸🌸🌸🌸🌸 super Mone👍👍👍👍👍
@JayakumarS-y4e5 ай бұрын
Super monnu
@jazzydriven2784 Жыл бұрын
beautiful👍👍👍 all the best for the state school youth festival...may God bless🙏🙏🙏
@somarajancnАй бұрын
Harerama harekrishna 🎉
@santheeshkumar943 Жыл бұрын
❤❤
@najiya7310 Жыл бұрын
I like it ❤❤
@SAFARI-v Жыл бұрын
Super voice
@shyamkumarkurappillilram-ks9tx2 ай бұрын
മോന്റെ ആലാപനത്തിൽ കുറ്റവും കുറവും കണ്ടെത്തുവാൻ ഈയുള്ളവൻ ആരുമല്ല🙏. നെയ്യാറ്റിൻകര വാഴും കണ്ണാ എന്ന ഗാനത്തിൽ കണ്ണായോരുണ്ണിയ്ക്കു എന്ന ഉച്ചാരണം ഉണ്ണിക്കു എന്നാണ് ഉച്ചരിക്കുന്നത്🙏. മോന്റെ ഗുരുക്കന്മാർ അത് തിരുത്തി കൊടുക്കുവാൻ തീർച്ചയായും ശ്രദ്ധിക്കണം🙏. 🕉️🔱🕉️🔱🕉️🔱..