കണ്ണാ മോന്റെ പാട്ടുകൾ കേൾക്കാൻ എന്തു സുഖമാണ് മനസ്സിന് എല്ലാ വേദനകളും മറക്കും ടോപ് സിംഗറിൽ ഒന്നവനുമോ ഒരു ഗസ്റ്റ്റായിട്ട് എങ്കിലും🙏🙏🙏👍👍👍👍👍
@mohankumman33729 күн бұрын
മോനെ ഗംഭീരം❤❤❤❤
@gangadharanellath94803 жыл бұрын
ഭാവഗായകൻ അതിമനോഹരമായി പാടി നമ്മെ പുളകിതരാക്കിയ ഈ ഗാനം മോൻ അതിന്റെ വികാരം ഒട്ടും ചോർന്നു പോകാതെ വളരെ നന്നായി പാടിയിരിക്കുന്നു. സംഗീതരംഗത്ത് ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്താൻ ഈ ഗാനം നിമിത്തമാവും, തീർച്ച.. അഭിനനന്ദനങ്ങൾ... മോനും, രക്ഷിതാക്കൾക്കും..
ഈ പാട്ട് മോൻ പാടിയതു കേൾക്കാൻ ഒത്തിരി താമസിച്ചു പോയി, ഒന്നും പറയാനില്ല! - Super❤
@valsalacheleri91653 жыл бұрын
മോനെ എത്ര കണ്ടാലും കേട്ടാലും മതിയാകില്ല ഈ മധുര ഗാനം
@AmmusVlog-l5d2 сағат бұрын
O.... Supper. Entha. Paraya. Vakkukalilla
@sivanedaveettill40243 жыл бұрын
എന്റെ പൊന്നു മോനെ, നീ പാട്ടു പാടി ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ എത്ര പ്രാവശ്യം നീന്റെ ഈ മധുര ഗാനം കേട്ടെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല.നീ നല്ലൊരു ഗായകനായ് നാളെ അറിയപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എല്ലാ ആയുരാരോഗ്യ സൗഖ്യത്തോടെയും എൻറെ കുട്ടി, നീണാൾ വാഴട്ടെ !ആയുഷ്മാൻ ഭവ:
@shyamkumarkurappillilram-ks9tx2 ай бұрын
മോൻ ആലപിക്കുന്ന എല്ലാ ഗാനങ്ങളും ഭക്തിയും ഭാവവും ചോരാതെ വളരെ മനോഹരം❤️👌💯💯..... അതിലേറെ അക്ഷരങ്ങളുടെ ഉച്ചാരണസ്ഫുടത 👌. ആ കവിളത്ത് ഒരായിരം❤️🥰😘😘😘😘.....
@satheesanp194Ай бұрын
മിടുക്കൻ,അനുഗ്രഹീതൻ. Superfeel .
@ThankaRaman-z3cАй бұрын
മോനെ കുട്ടാ സൂപ്പർ പാടാണ് ഭഗവാന് വേണ്ടി മോൻപാടിയത് ഭഗവാൻ അനുഗ്രഹിക്കുംകണ്ണാ ഗുരുവായൂരപ്പ
ജയചന്ദ്രൻ പാടിയപ്പോൾ കേട്ടു കണ്ണ് നിറഞ്ഞൊഴുകിയ ഈ ഗാനം മോൻ പാടുമ്പോഴും കണ്ണ് നിറയുന്നു.... എത്ര കേട്ടാലും മതിവരില്ല
@PrasadPrasadMp-ue3xz3 ай бұрын
മോനെ ജയൻ sir പാടിയ ഈ സോങ് ഇത്ര അടിപൊളി ആയിട്ട് പാടി 🌹🌹🙏🙏🙏
@sujathasasidharan86745 күн бұрын
Chakkarea Umma... Muthea God bless you always dear 😘😘😘❤
@balachandrankv31363 ай бұрын
പി ജയചന്ദ്രൻ എന്ന ദേവ ദേവ ഗായകൻ പാടി പൊന്നാക്കിയ.. ഈ ഗാനം ഈ കൊച്ചു ജയചന്ദ്രൻ.. ആയ മോൻ വളരെ നന്നായി പാടി.. മോനെ കണ്ണന്റെയും പി ജയചന്ദ്രൻ എന്ന മഹാ ഗായകന്റെയും അനുഗ്രഹം ഉണ്ടാകും തീർച്ച
@anjalianil2825Ай бұрын
മോനെ എന്തൊരു അനുഗ്രഹമാണ് മോനു ഭഗവാൻ തന്നിരിക്കുന്നത് 🙏 കൃഷ്ണ ഭഗവാനെ
@ThankaRaman-z3c25 күн бұрын
മോനെ എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് മോൻ പാടിയത് സൂപ്പർ കുട്ടാ
@ShailajaCK-m2l19 күн бұрын
Bagavantae. Aduthm athunnu❤
@sobhanat2812Ай бұрын
ന്റെ പൊന്നേ ഈ അമ്മ എത്ര തവണ കേട്ടു എന്ന് എനിക്കറിയില്ല ❤❤ ന്റെ പൊന്നിന്റെ ആലാപനം ❤❤ കാണെ കാണെ പൊന്നുണ്ണിക്കണ്ണൻ എന്റെ മുന്നിൽ ഇരുന്ന് പാടുന്നപോലെ എനിക്ക് തോന്നുന്നു ❤❤ ലവ് you മുത്തേ വാരി പുണർന്നു ചക്കര ഉമ്മ ❤❤ പേരെന്റ്സ് പുണ്യം ചെയ്തവർ ❤❤
@mininithiananthan851Ай бұрын
മോൻ്റെ എല്ലാ പാട്ടും സൂപ്പറാണ്. ഭഗവാൻ എല്ലായ്പോഴും കൂടെയുണ്ടാകട്ടെ. 🙏🏼❤️😘
@venumohanannair71973 жыл бұрын
കണ്ണാ, സാരങ്... മോൻ വളരെ ആലാപന ഭംഗിയോടുകൂടിത്തന്നെ, ഭാവഗായകനായ ജയേട്ടൻ പാടി തകർത്ത, "നീയെന്ന ഗാനത്തെ "എന്ന കൃഷ്ണഗീതം പാടി. വരികളുടെ ഹൃദ്യത ഒട്ടും ചോരാതെ തന്നെ.. മിടുക്കൻ.. നന്നായി വരും... 🌺💐🌺💐🌺💐🌺💐🌺💐🌺
@beenak91102 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള പാട്ട് ❤️❤️❤️❤️❤️super മോനെ 🥰🥰🥰🥰🥰🥰
@lalithamanijayakumar3 ай бұрын
Beautiful very melodious voice.Lord Krishna ' s Blessings is on this child definitely.❤❤❤❤
@sreelatha58813 жыл бұрын
ഹരേകൃഷ്ണാ 🙏 കണ്ണാ പറയാൻ വാക്കുകൾ ഇല്ല അതി മനോഹരമായിരിക്കുന്നു. ഗുരുവായൂരപ്പന്റെ കൃപാകാടാഷത്താൽ അനുഗ്രഹീത ഗായകനായി തീരട്ടെ 🙏 God Bless You Kanna 💐💞
@sureshbabus6185Ай бұрын
Beuitiful.Let him sing a lot.❤
@sharadha34093 ай бұрын
രാധേ ശ്യാം🙏🙏🙏🙏 മോനെ Super❤️❤️❤️❤️🙏
@JayalekshmiB-u4k2 ай бұрын
Bhaghavane Krishna eemahae aattedukkane kanna
@JayalekshmiB-u4k2 ай бұрын
Sarang mone valiya oru paattukaranavum mon❤
@good-b9w2 ай бұрын
Entha shril voice nannaittund 👌👌♥️♥️ mone
@AmbujaRajan-f4pАй бұрын
Bhavam ottum povate nannayi paadi good
@SanthoshPallom2 ай бұрын
വല്ല്യ കുഴപ്പം ഇല്ലാതെ കുടുംബം മുന്നോട്ടു പോകുന്നു മോനെ. നീ ഞങ്ങളെ കരയിപ്പിച്ചു. 🙏🙏
@rafeeqpunathikkandi97193 жыл бұрын
ഗംഭീരം അടിപൊളി 🥰👍
@SanthaKumari-e5f2 ай бұрын
എന്റെ കണ്ണാ🌹👍❤️🌹
@P.K.MohananPavanakuzhiyil25 күн бұрын
കുട്ടന്റെ അച്ഛനും അമ്മയും ഒരുപാടു ഭാഗ്യം ഉള്ളവരാണ്👍👍👍👍
@SreekumarG-c1x2 ай бұрын
വളരെ ഗംഭീരം.....ആലാപനം സൂപ്പർ 👌🙏🏽മൃദ ഗം വയലിൻ അടിപൊളി...... നാഥലയം തന്നെ തീർത്തു...... 🎸🎸🎸👍👍👍👍
@prasannanair31072 ай бұрын
Beautiful voice, god bless you monu❤🙏🙏🙏🙏
@shantanair83963 ай бұрын
Ugran mone athi gambheeram എല്ലാ അനുഗ്രഹവും undavate
@basheernandoth18933 жыл бұрын
ഗംഭീരം ,അഭിനന്ദനങ്ങൾ ❤️👍
@cuckoos2023Ай бұрын
Kanna.... ❤❤❤❤❤❤
@shylajapm154722 күн бұрын
Super monu super🎉🎉🎉🎉🎉❤
@lathasuresh63633 жыл бұрын
അഭിനന്ദനങ്ങൾ മോനെ 💐👏 വളരെ നന്നായി ദൈവാനുഗ്രഹം ഉണ്ടാകട്ടെ!🙏
@KumaranNew-n1b3 ай бұрын
Super ❤
@mohandaskk9847Ай бұрын
നല്ല ആലാപനം
@minig6243Ай бұрын
Super monu ❤
@SureshKumar-nq3qb3 ай бұрын
മോനെ ഉമ്മ 🙏🙏🙏🙏🌹🌹🌹
@haridasan48522 ай бұрын
❤❤❤❤വളരെ നന്നായി സൂപ്പർ 💖💖💖👍🏻👍🏻👍🏻
@arunaramesh62782 ай бұрын
So melodious.a small child is touching ones heart
@vasanthan9210Ай бұрын
Very very good song. Very very good. Mon🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
@Ethandev260Ай бұрын
Super mone
@SadasivanMB2 ай бұрын
God bless you 🙏
@Jebinkrishna-u1c2 ай бұрын
God bless you
@shabinck8573 жыл бұрын
Adipoli ❤️👏🏻👏🏻
@sainanac8522 ай бұрын
' ജ്യു നിയർ ജയേട്ടൻ
@ajfanyt4753 жыл бұрын
super
@ushadevia58232 ай бұрын
Super appuuu….
@krishnapremika90272 ай бұрын
Super
@Anamika123-n8n3 жыл бұрын
Super mone❤️
@saahithikbsАй бұрын
Mone 🧡
@vijilamuralivijila48893 жыл бұрын
Supperr🥰😍
@epmuralidharan28952 ай бұрын
So beautiful, congratulations ചെമ്പട്ടുടുത്തു കെട്ടി എന്ന song മുമ്പ് പാടിയതിൽ ഉണ്ടോ? ക്ഷേത്രത്തിൽ രാവിലെ പാട്ടുവെക്കുന്നതിലേക്ക് ഉൾപ്പെടുത്താൻ ഇവBest ആണ്.. പുലർകാലങ്ങളിൽ ഇവ കേൾക്കുമ്പോൾ അനിർവ്വചനയമായ ഒരു feel ഉണ്ടാകും..