Excellent testimony. മനസ്സിൽ തട്ടുന്ന അൽമാർത്ഥതയുടെ വാക്കുകൾ. Inspiring.
@rijoks86553 жыл бұрын
Superb 👍
@yahshuaministry99353 жыл бұрын
ആറുദിവസം ജോലി ചെയ്യുക. ഏഴാംദിവസം വിശ്രമിക്കണം. നിന്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്റെ ദാസിയുടെ പുത്രനും പരദേശിയും ക്‌ഷീണം തീര്‍ക്കട്ടെ. പുറപ്പാട് 23 : 12
@yahshuaministry99353 жыл бұрын
സാബത്തിനെ ചവിട്ടിമെതിക്കുന്നതില്‍നിന്നും എന്റെ വിശുദ്‌ധ ദിവസത്തില്‍ നിന്റെ ഇഷ്‌ടം അനുവര്‍ത്തിക്കുന്നതില്‍ നിന്നും നീ പിന്തിരിയുക; സാബത്തിനെ സന്തോഷദായകവും കര്‍ത്താവിന്റെ വിശുദ്‌ധദിനത്തെ ബഹുമാന്യവുമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്‌പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക. ഏശയ്യാ 58 : 13
@yahshuaministry99353 жыл бұрын
സാബത്തു വിശുദ്‌ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മിക്കുക. ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക. എന്നാല്‍ ഏഴാംദിവസം നിന്റെ ദൈവമായ കര്‍ത്താവിന്റെ സാബത്താണ്. അന്ന് നീയോ നിന്റെ മകനോ മകളോ ദാസനോ ദാസിയോ നിന്റെ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്. പുറപ്പാട് 20 : 8-10
@jaiaugustine43903 жыл бұрын
Thank you jesus
@yahshuaministry99353 жыл бұрын
നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്‌ക്കുവിന്‍. ഒടുങ്ങാത്തനിക്‌ഷേ പം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്‌ക്കുവിന്‍. അവിടെ കള്ളന്‍മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല. നിന്റെ നിക്‌ഷേപം എവിടെയോ അവിടെ നിന്റെ ഹൃദയവും. ലൂക്കാ 12 : 33-34
26ഇതുകേട്ടവര്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ രക്‌ഷ ്രപാപിക്കാന്‍ ആര്‍ക്കു കഴിയും?27അവന്‍ പറഞ്ഞു: മനുഷ ്യര്‍ക്ക് അസാധ ്യമായതു ദൈവത്തിനു സാധ ്യമാണ്. ലൂക്കാ 18:26-27 👉👉ധനവാന് എന്തുകൊണ്ടാണ് ദൈവരാജ്യം ദുഷ്കരം എന്നത് മനസിലാക്കുവാൻ ധനവാന്റെയും ലാസറിന്റെയും ഉപമ ഒന്ന് നോക്കായിരുന്നു. ആ ധനവാൻ നിയമപ്രകാരം ജീവിച്ചു എന്നാണ് കാണുക. അതായത് പ്രവർത്ത്യാ പാപം ചെയ്തതായി കാണുന്നില്ല (പാപം എന്നാൽ നിയമത്തിന്റെ ലംഘനമാണ്). പിന്നെന്തുകൊണ്ടാണ് അദ്ദേഹം പാതാളത്തിൽ പതിച്ചത് എന്നത് വചനം വ്യക്തമാക്കുന്നുണ്ട്. നിയമപരമായി സമ്പാദിച്ച സമ്പത്ത് ഒരു അനുഗ്രഹമാണ്, അത് നിങ്ങളുടെ ആത്മാവിനെ നിത്യമായി നശിപ്പിക്കാതിരിക്കുന്നിടത്തോളം
@Catholic-Defender3 жыл бұрын
സെന്റ് ഐറേനിയസ് “ഇക്കൂട്ടർ തിരുവെഴുത്തുകളിൽ നിന്ന് വാദിക്കുമ്പോൾ, അവർ തിരുവെഴുത്തുകളുടെ ഒരു മോശമായാ വ്യാഖ്യാനം ( വെളിപ്പെടുത്തൽ ) നടത്തുന്നു ... കാരണം പാരമ്പര്യത്തെ അറിയാത്തവർക്ക് സത്യം കണ്ടെത്താൻ കഴിയില്ല, കാരണം എഴുത്തിലൂടെയല്ല, ജീവനുള്ള ശബ്ദത്തിലൂടെയാണ് പാരമ്പര്യ നൽകപ്പെട്ടത് ”
@yahshuaministry99353 жыл бұрын
അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലുംനിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യ മാകുന്നത്. ലൂക്കാ 12 : 15
@Catholic-Defender3 жыл бұрын
സെന്റ് ഐറേനിയസ് “ഇക്കൂട്ടർ തിരുവെഴുത്തുകളിൽ നിന്ന് വാദിക്കുമ്പോൾ, അവർ തിരുവെഴുത്തുകളുടെ ഒരു മോശമായാ വ്യാഖ്യാനം ( വെളിപ്പെടുത്തൽ ) നടത്തുന്നു ... കാരണം പാരമ്പര്യത്തെ അറിയാത്തവർക്ക് സത്യം കണ്ടെത്താൻ കഴിയില്ല, കാരണം എഴുത്തിലൂടെയല്ല, ജീവനുള്ള ശബ്ദത്തിലൂടെയാണ് പാരമ്പര്യ നൽകപ്പെട്ടത് ”
@sijojose62683 жыл бұрын
ജോർജ് ഏട്ടനെ ഇനിയും ദൈവം സമൃതി ആയി അനുഗ്രഹിക്കട്ടെ 🙏
@drippycat5313 жыл бұрын
🙏👍
@johnc.c5793 жыл бұрын
c.c.john
@yahshuaministry99353 жыл бұрын
എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്‌തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും. ലൂക്കാ 6 : 24