Aviary set up -Part 2... African lovebirds breeding..Nest box set up

  Рет қаралды 22,983

junction club

junction club

Күн бұрын

Пікірлер: 155
@ronymonichen4662
@ronymonichen4662 3 жыл бұрын
അഡ്വാൻസ് എവിയറി 😘 പാർട്ട്‌ 1 കഴിഞ്ഞപ്പോൾ തന്നെ പാർട്ട് 2 നു വേണ്ടി വെയിറ്റിംഗ് ആയിരുന്നു... ഇന്നത്തെ ഓഡിയോ എല്ലാം നല്ല ക്ലിയർ ആണ് 👌🏻 'Grow with JC' പോലെ തന്നെ, ഈയൊരു ക്ലാസ് വെക്കാനുള്ള ആശയവും മികച്ച ഒന്നാണ് ✨️ കിളികളെ വളർത്താൻ ആഗ്രഹിക്കുന്നവരും സാറിന്റെ എക്സ്പീരിയൻസും കൂടി കൂടിച്ചേരുമ്പോൾ എല്ലാവർക്കും അതൊരു ഇൻസ്പിരേഷൻ ആവും 👌🏻 കൂടെ വൃത്തിയാക്കുന്ന രീതിയും, അത് വൃത്തിയാക്കാൻ ചെയ്യുന്ന മാർഗവും, കിളികൾക്ക് വെച്ച് കൊടുക്കേണ്ട പാത്രവും, സീഡ് മിക്സ് എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഈ വീഡിയോയിലൂടെ വിശദമാക്കി... വലുതല്ലെങ്കിലും, അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ള ഒരു എവിയറി തുടങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ വീഡിയോ ഉപകാരപ്പെടും തീർച്ച🔥
@binoshsivaprakasam3814
@binoshsivaprakasam3814 3 жыл бұрын
Next part upload as he promised. Must watch video guys, if any missed his part 1. Please see that video first and come back here. Good he is contecting class for beginners. All the best brother. Cage size and how to do in cost effect. Waste removal tray fixes underneath of each cage. So easy clean by pulling out. Nest box arrangement and change them when not needed. Bottle dispenser and food dispense are well fixed along each cage. Remade nest boxes not used here. Boxes got small opening in the back side, which help us see the chick's. Water dispenser small demo shows here. Water need to keep inside cage in small bowl for parent with chick's and they take bath using this water. Seeds must be 24 hours available in out cage. To prevent wastage, we use big dispenser so that they finds their right seed. Spouts can also keep inside the cage. Egg food also given to birds which have remove after few hours to avoid fungal infections. Really great informative videos guys. Waiting for your next part Thank you
@tonsiatreesathomas8419
@tonsiatreesathomas8419 3 жыл бұрын
This is really amazing. Very soothing and peaceful 😌
@shanvlogger1472
@shanvlogger1472 3 жыл бұрын
ചേട്ടൻ ഇതുപോലുള്ള പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെയധികം നന്ദിയുണ്ട് ചേട്ടൻ ഇനിയും ഇതുപോലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യണം
@amalkrishna8408
@amalkrishna8408 3 жыл бұрын
Ee size cage ude cheythal flying cage use cheyyano
@aleenaanila1691
@aleenaanila1691 3 жыл бұрын
നല്ല ഇൻഫർമേഷൻ ആണ് ഈ വിഡിയോയിൽ ഉള്ളത് thanks for ഇൻഫർമേഷൻ
@aju4949
@aju4949 3 жыл бұрын
കേജ് details വളരെ ഉപകാരം ആയി... പ്രത്യേകിച്ച് നെറ്റ് ബോക്സ് , ഫുഡ് കൊടുക്കണേ പാത്രങ്ങൾ, വെള്ളം കുടിക്കുന്ന ബോട്ടിൽ എന്നിവയുടെ price പറഞ്ഞത് നന്നായി.... അതുപോലെ കൂടു നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞതും വളരെ ഉപകാരമായി.....
@shehi123kerala
@shehi123kerala 3 жыл бұрын
പുതുതായി ഒരു കേജ്‌ സെറ്റ്-up ഉണ്ടാക്കാൻ പ്ലാൻ ചെയ്യുന്ന ഒരുപാട് പേർക്ക് ഉപകാര പ്രദമാണ് ബ്രോ ഈ വീഡിയോ.... താങ്ക്സ്😘👍
@sachink2411
@sachink2411 3 жыл бұрын
Aviary set video allarkum help ayittu undavum... Aha class beginners okkay Kura help full avum athu pole inspiration avum ....Kura effective avum👌👌
@rahuldasph296
@rahuldasph296 3 жыл бұрын
Water bottle leaking mattanulla margam eppola pidikittiye super bro
@faisaljahar507
@faisaljahar507 3 жыл бұрын
Good video chetta, oru aviary setup cheyyan nikkunnavarkk chettane pole ullavarude experience kelkkumbol valare help full akum.
@shacreation7694
@shacreation7694 3 жыл бұрын
ഞാൻ ഒരുപാട് വീഡിയോ യിൽ കമന്റ്‌ ചെയ്തു ചോദിച്ചതിന് ഉള്ള ഉത്തരം ഈ വീഡിയോ യിൽ നിന്ന് കിട്ടി താങ്ക്സ് ബ്രോ
@midhulajkp9284
@midhulajkp9284 3 жыл бұрын
aviaryil ella kaaryangalum kaanich thannathin thanks
@rameesramees4788
@rameesramees4788 3 жыл бұрын
നന്നായി explain ചെയ്തു .. 😍😍 good 💕💕❤❤💕😘😘
@aafiabeelaafiabeel3699
@aafiabeelaafiabeel3699 3 жыл бұрын
Full explain cheyth clear aakki super 🐦❣️
@jitheshpk1982
@jitheshpk1982 3 жыл бұрын
Informative & Super explanation
@nishad987
@nishad987 3 жыл бұрын
വിജ്ഞാനപ്രദമായ വീഡിയോ പങ്കു വെച്ചതിനു നന്ദി ❤ വിശദമായതും ലളിതവുമായ അവതരണം 🌹 ഒരു സംശയം ആ ഡ്രിങ്കർ ഹോൾഡ് ചെയ്യുന്ന പ്ലാസ്റ്റിക് coated ആയ ചെറിയ കമ്പിയിലെ പ്ലാസ്റ്റിക് കിളികൾ കൊത്തി തിന്നാൻ സാധ്യതയില്ലേ? അത് അപകടമല്ലേ? 🙄
@vaisakhkg3921
@vaisakhkg3921 3 жыл бұрын
Chettante ee എവിയറി കണ്ടപ്പോൾ എനിക്കു കുറെ ഐഡിയസ് കിട്ടു എനിക്കും ഒരെണ്ണം paniyanam
@ansalansal7256
@ansalansal7256 3 жыл бұрын
Super chetta
@mujeebemadeena1657
@mujeebemadeena1657 3 жыл бұрын
മാഷേ 👍 പിന്നെ ഇപ്പോൾ ഇള്ള അളവിൽ ഉള്ള കേജിൽ ഇടുമ്പോൾ ബ്രിഡിംഗ് കഴിഞ്ഞു വേറെ ഫ്‌ളൈയിൻ കേജി ലേക്ക് മാറ്റണോ എന്റെ കേജ് രണ്ടര അടി ഹൈറ്റും വിധി നീളം രണ്ടു അടിയും ആണ് പിന്നെ ഇപ്പോൾ വാങ്ങിയ സിഡ് മിക്സിൽ സഫോള കൂടുതൽ ആണ് കുഴപ്പം ഉണ്ടോ
@junctionclub
@junctionclub 3 жыл бұрын
Cage വലുപ്പം ഉണ്ടേൽ വേറെ mattendathilla..സീഡ് മിക്സ് African lovebirds ൻ്റെത് തന്നെയാണോ?
@mujeebemadeena1657
@mujeebemadeena1657 3 жыл бұрын
@@junctionclub അതെ ആഫ്രിക്കൻ മിക്സ്സ് തന്നെ യാണ് സഫോള കൂടുതൽ ആണ്
@sneha.n.sherji5296
@sneha.n.sherji5296 3 жыл бұрын
സാറിന്റെ വീഡിയോസ് വേറെ ലവലാ
@mohammedalthaf.p.a5832
@mohammedalthaf.p.a5832 3 жыл бұрын
Super aviary brother love have a aviary if i have luck i will make out one 💟💝💞😍😍
@abusalim2210
@abusalim2210 3 жыл бұрын
നല്ല രീതിയിൽ കിളികളെ വളർത്തണമെങ്കിൽ അവയ്ക്ക് വിസ്തീർണവും സഞ്ചരിക്കാൻ പാകം ആയ കൂടുകൾ ചെയ്യണം അക്കാര്യത്തിൽ ചേട്ടൻ ഒരു മാതൃകയാണ്💐💖
@rasheedarashi3859
@rasheedarashi3859 3 жыл бұрын
ഐവറി സെറ്റപ്പുകൾ എല്ലാം അടിപൊളിയായിട്ടുണ്ട് ഇനി കിളികൾ കൂടി അങ്ങ് വന്നാൽമതി
@harikraj6155
@harikraj6155 3 жыл бұрын
Thkazzz. Bro African love birds cage NDE and food vechu kodukuna set up understand ayyi..food waste age okke kurakan pettuna karayam okke ..😘😘❤️🥰
@anandhakrishnangirish3597
@anandhakrishnangirish3597 3 жыл бұрын
Ee soft food kodukune method kollam chettan appm epozhum ee soft food kootil vekkumo eppm ath egg food alle
@PradeepKumar-zo9he
@PradeepKumar-zo9he 3 жыл бұрын
നല്ല കാര്യം സൂപ്പർ. അറിവ് പറഞ്ഞു kodukjan ഉള്ള മനസിന്‌ നന്ദി
@sakkeerriyadh1303
@sakkeerriyadh1303 3 жыл бұрын
ഹായ് ചേട്ടൻ. ഗുഡ്.ചേട്ടൻ ഫുഡ്‌ മിക്സ്‌ ചെയ്യുന്നത് ഒന്ന് കാണിക്കണം.
@muhammadivaan8845
@muhammadivaan8845 3 жыл бұрын
Thank you for the infornative video. Engane cage set cheyyanam. Aviary il entokke check cheyyanam ennoke nannayi paranju.
@akshayvishnu7499
@akshayvishnu7499 3 жыл бұрын
Chettan powliyayitte Cage set cheyythittond .Cage set cheyyumbo ithiri fly cheyyaolla cage aanegil kilikalkke sandhoshamairikkum.
@mohammedroshan5844
@mohammedroshan5844 3 жыл бұрын
#junctionclub Nice videos I got many ideas by seeing u avairy setup
@zkariyashareef3785
@zkariyashareef3785 3 жыл бұрын
set up ഉം കാര്യങ്ങളും ഒക്കെ അടിപൊളി ..കിളികളെ കണ്ടില്ല അത് മാത്രമാണ് ഒരു സങ്കടം 😞
@niyaskv3410
@niyaskv3410 3 жыл бұрын
പല കാര്യങ്ങളും ഉപകാരമായി
@melbinmelbin1509
@melbinmelbin1509 3 жыл бұрын
Food wastage ne kuraikaan use big size food container Ee point um super aanu ellaarum face cheiunna issue aanu bro
@geenageorge5811
@geenageorge5811 3 жыл бұрын
നല്ല ഒരു ആശയം ഇതിലുടെ ഞാൻ മനസ്സിലാക്കി
@chapterstationery3572
@chapterstationery3572 3 жыл бұрын
ഞാൻ ചേട്ടന്റെ മുഴുവൻ വീഡിയോയും കണ്ടിട്ടുണ്ട്
@murshidmumohammedmurshid6351
@murshidmumohammedmurshid6351 3 жыл бұрын
Good information Kode സെറ്റ് ആകൻ
@aravindsnair408
@aravindsnair408 3 жыл бұрын
Nice video , Nice setup , again usefull video as usual
@hrithik0369
@hrithik0369 3 жыл бұрын
Thhanks for make this typ vedios
@Vijilmlalvision
@Vijilmlalvision 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കൂടു നിർമ്മാണത്തിൽ വന്ന അപാതകളും ഫീഡിങ്ങിൽ ചെയ്തു കൊണ്ടിരുന്ന തെറ്റുകളും ഒരു പരിതിവരെ മനസിലായി ഞാൻ തിനയും സൂര്യകാന്തി വിത്തു മെ കൊടുക്കാറുള്ളായിരുന്നു തീറ്റ കൂടുതൽ വയ്ക്കു മായിരുന്നു.
@abinl59
@abinl59 3 жыл бұрын
Nice breeding cage and athra nallathayi chayam anne ithiluda manasilakan sathichu avaringe stinge inttta video chaynnathine thanks kaynjavideo backie ittathine thanks classs nallatha information passing
@amalasalam7355
@amalasalam7355 3 жыл бұрын
ഗുഡ് information very detailed vedios
@unnimayamanu4801
@unnimayamanu4801 3 жыл бұрын
Ee vedioyil next box enganeyanu set cheyyunnath ennu paranju pnney ee megala oru varumanam aakan thalparyak ullavarkk aayi oru class set cheyyunnu... Pnney nest box nte pazhakkam etrayund ennum enganeyanu vellam vaykkunnath ennum pnney thante cheriya oru poraymaye ath veroralkkum varathe irikkan namukk ath paranju thannu
@firemusicclub9608
@firemusicclub9608 3 жыл бұрын
Chetta super set up chetta
@mohamedriztham4356
@mohamedriztham4356 3 жыл бұрын
Good information bro full support 😘😍💓💓
@afsalali4249
@afsalali4249 3 жыл бұрын
Breeding cage ആയി clay pot ഉപയോഗിക്കുന്നതാണോ അതോ താങ്കൾ വെച്ച same box ആണോ നല്ലത്
@lakshmishinojlakshmishinoj2023
@lakshmishinojlakshmishinoj2023 3 жыл бұрын
Bird nest set cheidhadhu nannaittunde
@aleenaanila1691
@aleenaanila1691 3 жыл бұрын
കേജ് എല്ലാം പൊളിച്ചു
@sinanmuhad9854
@sinanmuhad9854 3 жыл бұрын
Good information keep going
@mageshappu4657
@mageshappu4657 3 жыл бұрын
Super viedo அண்ணா
@sreeharirajs8106
@sreeharirajs8106 3 жыл бұрын
Complete details. Perfect video...
@philsonsaji9497
@philsonsaji9497 3 жыл бұрын
Super ആയിട്ട് എല്ലാം വിവരിച്ചു തന്നു Thank you
@sanal.k1571
@sanal.k1571 3 жыл бұрын
Plastic net ഉപയോഗിച്ചാൽ അത് കിളികൾ കടിച്ചു പൊട്ടിക്കുമോ
@rishal6023
@rishal6023 3 жыл бұрын
Nanaaayi explain cheythu ❤️ Super ente elllaa support unddtto😁
@noushad4992
@noushad4992 3 жыл бұрын
Bro hand feeding chicsin water separate kodukkano,,,, അങ്കനെ കൊടുത്താൽ കുഴപ്പം ഉണ്ടോ,,,, ഉണ്ടെങ്കിൽ എത്ര days or months ആവുമ്പോൾ കൊടുക്കണം plzzz reply ❤️
@fishlover6905
@fishlover6905 3 жыл бұрын
Separate water kodukanda aavshyam illa, formula mix cheyyumbo water add cheyyunnathu thanne mathi. Self eating aaya thinu kshesham matram water separately vachu koduthal mathi
@noushad4992
@noushad4992 3 жыл бұрын
@@fishlover6905 thanzzz broi 🥰🥰🥰
@sscreations1521
@sscreations1521 3 жыл бұрын
Bro my african lovebirds no egging in pot and I search your videos and I got it breeding box I make the breeding box and african lovebirds egged 😍
@gamersytt4365
@gamersytt4365 3 жыл бұрын
ഐ am wathing for this vedio Nice vedio
@saleems7251
@saleems7251 3 жыл бұрын
Wathing 😄
@RahulKumar-ew9vn
@RahulKumar-ew9vn 3 жыл бұрын
Wow nice information about cage setting in Aviary !! ❤.. # J C 💌
@saleemerekkal2992
@saleemerekkal2992 3 жыл бұрын
Aviary അടിപൊളി
@max_497
@max_497 3 жыл бұрын
Bird man of tvm❤️
@sainudeenshaji5654
@sainudeenshaji5654 3 жыл бұрын
Good information bro . Super video (Birds istham) 🦜
@warewolf3427
@warewolf3427 3 жыл бұрын
Chetta conure gold kadikkunnath enthukondaa... ente sis nte necklace kadichu pottichu..... athinte reasons paranju tharaavo..... enikk class attend cheyyan thalparyam und..... ente oru frnd aanu paranju thanne chettante give away ne kurichu.....
@tijothampachan6353
@tijothampachan6353 3 жыл бұрын
Birdsint enth doutsum brode channel samsarikum.athanu junction club,
@varunsukumarn881
@varunsukumarn881 3 жыл бұрын
Vellam kupiyil ethra dhivasam vakan pattum
@aneeskaneesk4812
@aneeskaneesk4812 3 жыл бұрын
Mesh ന് ഏത് paint use ചെയ്തത്?
@gokul5368
@gokul5368 3 жыл бұрын
Helpfull video
@harshadharshu8577
@harshadharshu8577 3 жыл бұрын
Bro breeding boxin pattiya wood ethaa
@sravanimenon9769
@sravanimenon9769 3 жыл бұрын
Ningade kaiyil mice stock undo
@bibinmthomas
@bibinmthomas 3 жыл бұрын
വളരെ use full അയ വീഡിയോ ❤️ ആഫ്രിക്കൻ ലൗ bird colony Cage setup കൂടി ഒരു വീഡിയോ ചെയ്യാമോ
@vigneshs8112
@vigneshs8112 3 жыл бұрын
Bro how to clean the bottle and prevent algae Plz make an video
@lifteryt376
@lifteryt376 3 жыл бұрын
Thank you for the valuable info about aviary setup 🔥🔥🔥 Everything is awesome 🔥🔥🔥 You are going to known as mr.perfecoooo 🔥🔥🔥
@bijogeorge1
@bijogeorge1 3 жыл бұрын
Very well explained. Thank you.
@qualityroofs139
@qualityroofs139 3 жыл бұрын
Well explained sir, pls give english sub titles
@prasanthremya1620
@prasanthremya1620 3 жыл бұрын
ചൈന കേജിനെ കാൽ ഇതാണ് സൂപ്പർ. ഒരു കാര്യം പ്ലാസ്റ്റിക് നെറ്റ് ഇവർ കടിച്ചു മുറിക്കില്ലേ 🤔
@sunithps3820
@sunithps3820 3 жыл бұрын
Awesome sequel. Why don't you try out the Integrated Farming System that you showed in an earlier farm visit video and introduced your rabbits below the bird cages to eat dropped seeds. Anyway Superb. 👌🏻👌🏻👌🏻
@rafeektvm001
@rafeektvm001 3 жыл бұрын
Nest box ഉള്ളിൽ വെക്കുന്നത് വളരെ നല്ലതായിരിക്കും ഇത്രയും വലിയ കുട്ടിൽ
@srcreactions3853
@srcreactions3853 3 жыл бұрын
ഇങ്ങനെ ഒരു Avary എന്റെ ഒരു സ്വപ്നം ആണ്❤️
@thethreeaces7168
@thethreeaces7168 3 жыл бұрын
African love birds hand feeding chicks indooo
@kjmison
@kjmison 3 жыл бұрын
Nice video
@melbinmelbin1509
@melbinmelbin1509 3 жыл бұрын
Highlights 1. Cage setup cheiumbol star type screw use cheiuga 2. African love bird breeding box size 11inch height × 8 inch width 3. Automatic drinking feeder il leakage undangi feeder ye suck cheiumbol vaccum clean aayi leakage maarum 4. Weekly two times soup bowl il water vaikanum
@rajuvarghese2417
@rajuvarghese2417 3 жыл бұрын
Course il interest undu. Please let me know.
@sansajith6206
@sansajith6206 3 жыл бұрын
Hy ee mask varitty um fisher um tammil pair chyyam patooo
@Jesselkj
@Jesselkj 3 жыл бұрын
Nice video❤️❤️
@canaanexotic1052
@canaanexotic1052 3 жыл бұрын
Pls tell class date and time...
@ബല്ലാത്തജാതി-ദ2ദ
@ബല്ലാത്തജാതി-ദ2ദ 3 жыл бұрын
Nalla video
@vezhambalaviary4534
@vezhambalaviary4534 3 жыл бұрын
Class adipoli ayirikkum enikk varan pattilla
@adaytolife
@adaytolife 3 жыл бұрын
ആ ചെറിയ വുഡൻ നെസ്റ്റ് എവിടെ വാങ്ങാൻ കിട്ടും?
@canaanexotic1052
@canaanexotic1052 3 жыл бұрын
Informative video about aviary set up... Thanks chetta 😘❤️
@vinodabhinav8709
@vinodabhinav8709 3 жыл бұрын
സൂപ്പർ ചേട്ടാ
@melbinmelbin1509
@melbinmelbin1509 3 жыл бұрын
Point: Use star type screws very detailed video bro
@appualai2054
@appualai2054 3 жыл бұрын
അവതരണ ശൈലി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sinanmuhad9854
@sinanmuhad9854 3 жыл бұрын
Super
@merlinjack4406
@merlinjack4406 3 жыл бұрын
Hi sir were u bought the water feeder can u give the link details.
@junctionclub
@junctionclub 3 жыл бұрын
Please call 9400988814
@rijoandrini7643
@rijoandrini7643 3 жыл бұрын
ചേട്ടാ വെളളം എപ്പോഴൊക്കെ മാറ്റണം എന്ന് പറയാമോ
@najeebpookkodan
@najeebpookkodan 3 жыл бұрын
Good information
@FireinFort
@FireinFort 3 жыл бұрын
Full support 👍👍👍👍👍
@OMG-mi4jx
@OMG-mi4jx 3 жыл бұрын
Orupad upakarapettu
@Lifewithjoo.
@Lifewithjoo. 3 жыл бұрын
Breeding cage hall sqare ayal kuzhapam ondo
@binusr4214
@binusr4214 3 жыл бұрын
Nice
@adithyat3223
@adithyat3223 3 жыл бұрын
poli cheta
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 23 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
love birds cage welding setup low cost
8:42
KH, Kottakkal love birds
Рет қаралды 3,2 М.
GOULDIAN FINCH BREEDING PART_2
5:50
TPR Birds
Рет қаралды 499
Breeding cage set up of African lovebirds ..Nest box ideas
8:23
junction club
Рет қаралды 112 М.
Love Birds | Nesting Material
6:30
Tanweer T Birds
Рет қаралды 974
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН