നിർമ്മൽ ചേട്ടനെ പോലുള്ള വ്യക്തികൾ സമൂഹത്തിന് ലഭിച്ച വലിയ സമ്മാനമാണ് കാരണം ഇങ്ങനെയുള്ളവർ മാതൃക കാട്ടുമ്പോൾ ആരായാലും ഒരു പടി ചിന്തിച്ച ശേഷം നല്ല നല്ല പ്രവർത്തനങ്ങൾ ചെയ്തു തുടങ്ങും... കിളി കളുമായി ഇടപഴകുമ്പോയും മറ്റും ഉണ്ടാകുന്ന സന്തോഷം മാനസികമായ തളർച്ച കളിൽ നിന്ന് നമ്മളെ ഉയിർത്തെഴുന്നേൽക്കുന്നു 100%💖😍🤗
IFS(Integrated Farming System) എന്ന അതിനൂതന കൃഷിരീതിയെ കുറിച്ചുള്ള വീഡിയോ നന്നായിട്ടുണ്ട്. Monoculture എന്ന പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്തമായ multiculture രീതിയിൽ മുൻപോട്ട് പോകുന്ന സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. പുത്തൻ അറിവുകൾ പരിചയപ്പെടുത്തുന്ന താങ്കൾക്ക് നന്ദി 🙏
@bibinmthomas3 жыл бұрын
ഇന്നത്തെ താരം നിർമൽ ചേട്ടൻ ❤️ അടിപൊളി ഫാം 🔥
@zkariyashareef37853 жыл бұрын
retirment ജീവിതത്തിലേക്ക് അദ്ദേഹം മനോഹരമായൊരു ലോകം ഒരുക്കി കൊണ്ടിരിക്കുന്നു ..😍😍😍 nice farm ...👍🏻💜
@aleenaanila16913 жыл бұрын
ഇതു പോലൊരു വീഡിയോ ചെയ്തു ആ സ്ഥലം കാണിച്ചു തന്നതിന് നന്ദി. Badgies ഒരുപാടു collection ഉണ്ടല്ലോ love birdsum എല്ലാ സാധനങ്ങളും കൊള്ളാം 👍👍👍👌👌👌👌👌👌👌👌👌👌😊
@jithins77073 жыл бұрын
Nice place poli ellam ind poli
@tonsiatreesathomas84193 жыл бұрын
Helpful for beginers!
@Rolexx_livee3 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം thanks
@sneha.n.sherji52963 жыл бұрын
കാണാൻ മനോഹരമായ കഷ്‌ചകൾ ഒരു കുഞ്ഞ് സ്വർഹമാണ് സൂപ്പർ
@sudhisundarvlogs51643 жыл бұрын
നല്ലൊരു faam അതിലുപരി ഒരു നാടിനുവേണ്ടിയുള്ള ഒരു പഠന faam all dhi best നിർമൽ chetta ❤
@sooraj-c45813 жыл бұрын
Idaki inganetha video cheyumbol help avum thank you
@Vijilmlalvision3 жыл бұрын
കൂടുതൽ വളർത്തുന്ന ആൾക്കാരെ പരിചയപ്പെടുത്തുന്നതിൽ സന്തോഷം .
@nithaazzz66313 жыл бұрын
Super ചേട്ടാ അടിപൊളി വീഡിയോ🖤
@abypabraham11083 жыл бұрын
മറ്റുള്ളവരുടെ videos കൂടെ ഉൾപെടുത്തുന്നത് കൂടുതൽ interesting ആക്കി 🤩🤩
@jithins77073 жыл бұрын
Ithreem kilikale valarthunundoo poli
@kiera_the_staffy82373 жыл бұрын
Adipoli video ❤️❤️
@aishaziyak2063 жыл бұрын
Pets നെ സ്നേഹിക്കുന്ന ഒരു.... 😍😍
@itsnihal52993 жыл бұрын
Integrated farming system,budgies care, enikkkum thunghanam enn aagraham und,New information's,Integrated farming,Fully details,Farm school,Ornamental birds farming,Good farmer,Helicopter budgies,Good mesaages,Budgies carering(thudakkakar kananam),Birda deseases,Quarantine,Clean and care is important,Marketing,Mutations,Thank you ❣️
@sainudeenshaji56543 жыл бұрын
Neerittu kandathupole thonni . Manassinu kulirmayekum video ❤️
@devtechsandcubing71973 жыл бұрын
കഴിഞ്ഞ video കണ്ടിട്ടാണ് വന്നത് wow അടിപൊളി birds, helicopter budgies
@harshadharshu85773 жыл бұрын
Nirmal chettan poli❤❤
@vaisakhkg39213 жыл бұрын
ഇതിപോലെ ഉള്ള oru ജീവിതം ആണ് ഞാൻ ആഗ്രഹിക്കുന്നത്. പ്രകൃതിയോട് ഇങ്ങങി ചേർന്ന് ഉള്ള oru geevitham❤
@mohammedalthaf.p.a58323 жыл бұрын
Thanks for introducin such good farms bro Super video 💝💝
@melbinmelbin15093 жыл бұрын
Veedunta agathu fish farming 🔥🔥🔥 new one unexpected
@shehi123kerala3 жыл бұрын
IFS system cheyyuna Sir nu oru salute.... Orupadu munnil ethatte... Helicopter ishtam...💓😍😘
@melbinmelbin15093 жыл бұрын
Helicopter budgies new to me❤️
@deondenny36784 жыл бұрын
Very informative for the beginners !!
@midhulajkp92843 жыл бұрын
integrated farming system,farm start cheyyaan nilkkunna beginnersin helpful video
@srcreactions38533 жыл бұрын
നല്ല അടിപൊളി Interview എനിക്കിത് നന്നായി ഉപകരിച്ചു❤️
@chiefcooking123 жыл бұрын
ഇത് ഒരു നല്ല ഒരു വീഡിയോ ആണ് കാരണം ഒരുപാട് പുതിയ ബേർഡിനെ കാണാൻ പറ്റി മുയൽ കോഴി എന്നിവ ഒത്തിരി ജീവികളെ മീൻ. പറയാതിരിക്കാൻ പറ്റത്തില്ല നല്ല വീഡിയോ എന്ന് വെച്ചാൽ നല്ല വീഡിയോ ഈ പുതിയ കാഴ്ചകൾ കാണിച്ചതിന് നന്ദിയുണ്ട് അതുകൂടാതെ ഞാൻ ഇന്നേവരെ കാണാത്ത ഒരു കിളിയെ ഞാൻ കണ്ടു ഹെലികോപ്റ്റർ ബഡ്ജി ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കിളിയെ കാണുന്നത് ലൗ ബേർഡ്സിനെ കണ്ടിട്ടുണ്ട് വളർത്തിയിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു ബജ്ജിയെ ആദ്യമായിട്ടാണ് കാണുന്നത് അതെനിക്കൊരു പുതിയ അറിവായിരുന്നു ഈ പുതിയ കാഴ്ച കാണിച്ചു തന്നതിന് ചേട്ടന് ഒരുപാട് നന്ദി പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അത്രയ്ക്ക് നല്ലൊരു വീഡിയോ ആണിത് അതുകൂടാതെ പുതിയ പുതിയ അറിവുകൾ കിട്ടി ഓരോരുത്തരും വളർത്തുന്ന രീതി മനസ്സിലാക്കാൻ പറ്റി ഇങ്ങനെ ഇൻഫോർമേഷൻ ഷെയർ ചെയ്തതിന് നന്ദി. ഇനിയും ഞങ്ങൾ വീഡിയോ പ്രതീക്ഷിക്കുന്നു Thanku
@jithins77073 жыл бұрын
Budgies ine kurich nannayi paranj tannathin thanks
@RahulKumar-ew9vn3 жыл бұрын
Not only verybeautifull place but also got more info !!! And really fascinated by integrated farming !! Which gives better result 😃... # J C 💌 .
Nirmal chettan oru sir ayathukondu thanne nirmal chettan paranju tharune information valare detail ayitanu njn oru karayam orapichu nthayalum 2022 njn avde class start cheytha athil join cheyum Hat off for his great effort 🥳👏👏👏
@jithins77073 жыл бұрын
Nice man poli idea and aim poliii
@ബല്ലാത്തജാതി-ദ2ദ3 жыл бұрын
Nalla oru video
@kjmison3 жыл бұрын
അടിപൊളി
@sunithps38203 жыл бұрын
Integrated Farming System seems like the way ahead. The location of cages in such a way that the bird feed falling down becomes food for rabbits is simply genius. I respect Mr. Nirmal's dream to continue his passion for teaching even after retirement, through his farm. Superb. 👌🏻👌🏻👌🏻
@aleenaanila16913 жыл бұрын
Good വീഡിയോ
@vezhambalaviary45343 жыл бұрын
Colony system adipoli helicopter kollam
@dinonm5493 жыл бұрын
New information's ❤❤❤ Integrated farming Fully details 😍 Farm school!! Ornamental birds farming Good farmer Helicopter budgies Good mesaages❤ Budgies carering(thudakkakar kananam) Birda deseases Quarantine Clean and care is important Marketing Mutations Thank u bro
@sinanmuhad98543 жыл бұрын
എല്ലാം കിളികളെ യും കാണാൻ നല്ല രസം ഉണ്ട് Help ful video an chettayi ellam videosum Congress 60.k
@gokulks36313 жыл бұрын
Helicopter budgies... ❣️
@lifteryt3763 жыл бұрын
Woowww...nice farm.. Oru mini zoo akam.. Adipoli.. uncle rockzzz He is so awesome ❤️❤️ Nice man.. Nalla chilavulla pani aanennu ariyam.. He's doing his best 🔥🔥🔥
@OMG-mi4jx3 жыл бұрын
Good video, keep going 👍
@harikraj61553 жыл бұрын
All the best for future make your dreams all as reality full support will be there💯💯💯💯 ungle all the best ....👍👍👍👍👍
@anasasharaf9163 жыл бұрын
This video informative video becuse this video information a big integrated farm It's must watch video for beginners the video including about the all information about integrated farming and about farm school and about ornamental birds farming and about the helicopter budgies and budgies careing and their disease and their caring And main thing is clean and care and about qurantine the bird marketing and mutation This video good informative video thanks for the information thank you bro thank you keep going
@firemusicclub96083 жыл бұрын
Chetta e video valara information a irunnu
@sachink24113 жыл бұрын
Nice interview 👌 intergated framing benefits.....nirimal chattayiii enta Fram oru environment friendly....low cost cheyunnu ...life stock goat, rabbit, fishes ,birds, budgies....low coast muthal high price budgies.... quarantine importance.... experience share cheyan ulla mansu.... help full interview chattayiii ✨ thank you 🥰
@faisaljahar5073 жыл бұрын
Nirmal chettan paranjathu nalla oru point anu, kuttikale padippikkumbol nammude experience paranju kodukkunnath anu kuduthal effective ippo inagne okke cheythu ee integrated farm il oru experience vannu, Ene athu mattullavarilekk pakarnnu kodukkam, anyway nice farm.
@rashidsrj52763 жыл бұрын
Ithoke kanumbol ithu pole cheyyan agraham und ithu pole ullu video kanumbol thanne manasin nalla kulirma anu
ഇടക്ക് tarpaulin ഇന്റെ മറവ് വന്ന് കളർ മാറിയെങ്കിലും എല്ലാ വ്യക്തമായിട്ട് കാണാൻ സാധിച്ചു.....❤
@tijothampachan63533 жыл бұрын
Clear ayit Ella karyangalum paranju thannu a chettan.ellam padichit thanne eanganm Alle budhimutta.pulli nashtangal koodi paranju ath thudakkakarku upakarama
@rithasabu65594 жыл бұрын
മറ്റ് പക്ഷി വളർത്തൽ വീഡിയോ കാണുമ്പോൾ ഓരോ തരം കിളികളുടെ വില കേട്ട് വിഷമിച്ച് ഇരിക്കുമ്പോഴാണ് ഈ വീഡിയോ വന്നത്. ശരിക്കും budget കിളികൾ.. Thank you Dev for the video. ഒപ്പം ഇത്രയും വിശദമായി വിവരിച്ചു തന്ന സാറിനും ഒരുപാട് നന്ദിയും, കടപ്പാടും, അറിയിക്കുന്നു.
@canaanexotic10523 жыл бұрын
First integrated farm visit... Expicially Budgies dropping,waste became food for rabbit system.Najaan e video kandapozhane first timel helicopter budgies kurich ariyunne...Ithupoole iniyum video pretheshikkunnu.Oru day avide visit cheythal kollam ennunde.About“Integrated farming system"Thanks👍🏻
@sreekandannairk3504 жыл бұрын
Suppppprrrrrrr
@rishal60233 жыл бұрын
Ente swapnam aan ingane oru aviary
@muhammadivaan88453 жыл бұрын
Helicopter budgies ne kanan thanne nalla bhangi. Principal thannande students ne koodutal cars cheyyanum practical knowledge um vendi start cheyde initiative. Integrated farming benefit ellam nannayi express cheydu
@aju49493 жыл бұрын
Nirmal Kumar sir ന്റെ interested fam system ഒരു പുതിയ അറിവാണ്. കൂടാതെ കൂടാതെ തന്നെ സാധാരണ ലൗ birds പറ്റി നൽകിയ വിവരങ്ങൾ അവയുടെ food മറ്റും. എന്റെ നാട്ടിൽ pet shop ഇല്‍ ഒരു സാധാരണ ലൗ birds(ബഡ്ജിസ്) ന് ജോടിക്ക് 500 രൂപയും red eye budgies ന് 700 ആണ്. അത് വെച്ച് നോക്കുമ്പോൾ ഇവിടേ വളരെ വില കുറവും നല്ല കോളിറ്റിയും ഉണ്ട്
@amnfouz3 жыл бұрын
ബ്രോ ബട്ടർഫ്ലൈ ബ്രിഡ്ജിനെ പറ്റി വീഡിയോ ചെയ്യാമോ ♥️
@dreamfarm24453 жыл бұрын
മിക്സിഡ് ഫാം നടത്തുന്നത് വളരെ നല്ലത് ആണ് ഞാനും മിക്സിഡ് ഫാം ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് 😍
@binoshsivaprakasam38143 жыл бұрын
As I already mentioned before you should show other farm too. Am happy see you in next place. OMG really God own farm. Well said sir, we can reach anyone any where in the world in the fast world. Farm owner said he is teacher and willing to do same in future in different field. Poultry, fish, rabbits, vegetables, and birds. Buggies and African love birds. Beautiful place, you are down to the earth, you are not showing you got more knowledge then the farm owner. You collect maximum information from him. I like that, may that is right attitude because earn something from him. Hope to get and our get some messages from him. I noted one point, he said about old bricks as food. It is new message may be know about it. Good explanation about Quarantine. What is helicopter Buggies please explain about this bird in your videos. Yes blue and white are good varieties even yellow looks good. One of your best video. Waiting to see more farm Thank you
@sanal.k15713 жыл бұрын
ഇത് പോലെ ഒരു സ്വർഗം സ്വന്തമായി ഉണ്ടെങ്കിൽ എന്ന് ആരായാലും ഒന്ന് ആഗ്രഹിച്ചു പോകും
എല്ലാവിധ സാധനങ്ങളും ഉണ്ടല്ലോ ഇതിൽ പ്രാവുകളും കിളികളും അങ്ങനെയെല്ലാം
@indrajithkrishna87984 жыл бұрын
Nirmal sir . ❤️
@aswandhp20244 жыл бұрын
Chattan poliyanu 👌👌👌
@nithulkrishan38104 жыл бұрын
💓💓💓💓💓💓💓💓💓💓
@petscornertvm10264 жыл бұрын
Thanks bro
@ronymonichen46623 жыл бұрын
25 മിനിറ്റ് ഉണ്ടേലും ഒട്ടും മടുപ്പടിപ്പിക്കാണ്ട് കണ്ടു തീർത്തു, അത്ര സുന്ദരവും, ലതിതവും ആയൊരു വീഡിയോ... അധ്യാപനതോടൊപ്പം 3 ഏക്കറിൽ ഫാർമിങ് എന്നൊരു കാര്യം നിസ്സാരമില്ല... അതും അടുത്ത വർഷം റിട്ടയർ ആകുന്നൊരാൾ... IFS - പുതിയൊരു അറിവ്... എല്ലാം വിശദമാക്കി, ഒരു സർ കുട്ടികളെ പഠിപ്പിക്കുന്നപോലെ മനസ്സിലാക്കി കൊടുത്തു.... കൂടാതെ കിളികൾക്ക് ഉണ്ടാകുന്ന അസുഖവും, ക്വാറന്റൈൻ ഉം, മാർക്കറ്റിംഗ് ഉം, കൂടിന്റെ വൃത്തിയും ഒക്കെ വിശദമാക്കി.. ഹെലികോപ്റ്റർ ബഡ്ജിസ് പുതിയൊരു അറിവ്... സാറിന്റെ ഫാം സ്കൂൾ എന്ന അഹ് ഒരു സ്വപ്നം എത്രേം പെട്ടന്ന് യാഥാർഥ്യമാകട്ടെ... Salute Sir❤️ കൂടാതെ ഈ വീഡിയോ ചെയ്യാൻ ഉള്ള മനസ്സ് കാണിച്ച ചേട്ടനും നന്ദി.. 💥
@navaneethnanthu31813 жыл бұрын
ഇഷ്ട്ടിക എന്തിനു ആയിരിക്കും ഇട്ട് കൊടുക്കുന്നത്... ചുണ്ട് റെഡി ആവാൻ ആയിരിക്കുമല്ലേ...
@allthebestkv6244 жыл бұрын
Chetta afr love birds sales undo transportation undo kannurilek
@junctionclub4 жыл бұрын
transportation undu..
@manojvaiga98993 жыл бұрын
Puthiya puthiya aluKlem birds ne manasikalli tharundalo .. good luck
@smalldreamer19894 жыл бұрын
inspired
@sojinsloftbalaramapuramtri21034 жыл бұрын
good message
@sujinprakash49604 жыл бұрын
Nice sir 👍
@midhunm9534 жыл бұрын
Gd
@prasanthprakash4474 жыл бұрын
സൂപ്പർ.. 👍
@abhilashb54294 жыл бұрын
👌👌👌
@rajeshr7744 жыл бұрын
👌👌
@rishilckrishilrishil68154 жыл бұрын
👍👍👍
@mohammedhadhi42724 жыл бұрын
Did fruits can feed to sun conure at night
@junctionclub4 жыл бұрын
Yes
@afsal123afsall44 жыл бұрын
Chetta video super
@sharonjohn56064 жыл бұрын
👍
@muhammedriyasv.k62374 жыл бұрын
Njanum
@ameenmuhammed71494 жыл бұрын
Chetta budgies നെ എത്ര ദിവസ മാ quaratain ചെയ്യേണ്ടത്
@junctionclub4 жыл бұрын
Quarantine video already ചെയ്തിട്ടുണ്ട്...കണ്ട് നോക്കൂ....