ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@sandhyasingh-xx1tr4 жыл бұрын
Very easy to understand n follow.excellent presentation
@jencyrachelissac5764 жыл бұрын
tried almost all the dishes with your recipe n perfectly done thank you
@safiyac9214 жыл бұрын
2
@remyaremya29504 жыл бұрын
Okkk
@adnansadiqueadnan58934 жыл бұрын
Ur
@syamlal.csyamlal.c38523 жыл бұрын
മൂന്നാമത്തെ തവണയാണ് കാണുന്നത് 👍 ഓരോ പ്രാവശ്യവും ഉണ്ടാക്കുന്നതിന് മുന്നേ വീഡിയോ കണുന്നവർ ഉണ്ടോ..🤗
@ShaanGeo3 жыл бұрын
Thank you so much 😊
@jissyjohnson30613 жыл бұрын
👍👍
@vaisakhtv41913 жыл бұрын
Yes
@maluz59963 жыл бұрын
Yes..njn again kandu
@minnusworld99483 жыл бұрын
Yes
@raje34814 жыл бұрын
വലിച്ച് നീട്ടാതെ ഒതുക്കമുള്ള അവതരണം സൂപ്പർ അവിയൽ, salute...
@ShaanGeo4 жыл бұрын
Thank you so much 😊
@drmaniyogidasvlogs5633 жыл бұрын
Exactly true 👍🏻💯
@daisyzepherin58843 жыл бұрын
That's right
@OzMalluMom3 жыл бұрын
Sathyam
@three__kutties33533 жыл бұрын
That's true, very good presentation
@Zainabzainab-ju7hh11 ай бұрын
ഞാൻ എന്ത് വിഭവം ഉണ്ടാകുമ്പോഴും നിങ്ങളുടെ വിഡിയോ ആണ് കാണാറ് കാരണം എല്ലാം വലിച്ചു നീട്ടാതെ നല്ല രുചിയോട് കൂടി പാചകത്തിന് എളുപ്പം മനസ്സിലാവും 👌👌👌👍👍👍♥️♥️♥️
@anukd27839 ай бұрын
ഓണത്തിനും വിഷുവിനും മാത്രം കാണാൻ വരുന്നവർ ഉണ്ടോ എന്നെ പോലെ 2924😂😂
@hemanthkumarVineyard4 жыл бұрын
ചില അമ്മായിമാരെ പോലെ ഇച്ചിരി മുളകുപൊടി ഇച്ചിരി മല്ലിപ്പൊടി എന്നുപറയാതെ വളരെ വ്യക്തമായി മില്ലി മില്ലി യായി Recipe ഉം , ഉണ്ടാക്കിയ സാദനം എത്രപേർക്ക് തികയും എന്നും വളരെ വ്യക്തമായി അവതരിപ്പിക്കുന്ന താങ്കളേപ്പോലുള്ളവർ ലൊക്കെ ഒരു 5 കൊല്ലം മുമ്പെയെങ്കിലും master chef Australia ൽ പങ്കെടുക്കേണ്ടതായിരുന്നു - 👏👏👏👏
@ShaanGeo4 жыл бұрын
Thank you so much for your great words of encouragement and support😊
@perlydsilva7669 Жыл бұрын
Your explanation is brief and to the point.can easily understand.Thank you so much ❤
@balamanirajan2 ай бұрын
ഐ k😊
@balamanirajan2 ай бұрын
@perlydsilva 7669
@rafirimsha50822 жыл бұрын
ഷാൻ ബ്രോ ഞാൻ ഒരു പ്രവാസി ആണ് നിങ്ങടെ ഈ വീഡിയോ കണ്ട് കറി വെച്ച് ഞാൻ ഇപ്പോൾ റൂമിലെ ബിഗ് ഷെഫ് ആണ്........ അടിപൊളി ടേസ്റ്റ് പ്രവാസികളായ ഞങ്ങൾക്ക് നിങ്ങൾ മുത്താണ് ❤❤❤🙏🙏🙏
@ShaanGeo2 жыл бұрын
Thank you Rafi
@josemusicfriends1964 ай бұрын
ശരിയാണ്❤
@lekshmi09874 жыл бұрын
എത്ര ലളിതമായി പറഞ്ഞു തന്നു കൊഞ്ചലോ വലിച്ചുനീട്ടലോ ഒന്നും ഇല്ല. 😍😍😍
@naturesbeauty87454 жыл бұрын
True
@aishuscoversongs73214 жыл бұрын
Sheriyanu kure kuzhachilukaarikal und enthinanu engane ennariyille chettan super aanu veenda kariyangal churukkathil paranju
@tintumolthomas61024 жыл бұрын
Sathyam
@yoosuft12894 жыл бұрын
എല്ലാവര്ക്കും ഓണാശംസകൾ
@aishuscoversongs73214 жыл бұрын
@@tintumolthomas6102 same to u
@BabuPK-g9r Жыл бұрын
വലിച്ചുനീട്ടാതെയുള്ള നിങ്ങളുടെ അവതരണം സൂപ്പറാണ് 👌അവിയൽ ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണ അതാണ് അതിന്റെ ടേസ്റ്റ് പിന്നെ നമ്മൾ കണ്ണൂരുകാര് ഒരു കഷ്ണം പാവയ്ക്ക ചേർക്കും എല്ലാവരും അല്ല നമ്മുടെ അമ്മ ചേർക്കാറുണ്ട് ചെറിയ ഒരു കയ്പ്പ് രസം നല്ലടേസ്റ്റാണ് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല ബാക്കിയൊക്കെ നിങ്ങൾ പറഞ്ഞപോലെ 👍😂
Thank you Shymol 😊 Onam wishes to you and your family.
@sabahpm52494 жыл бұрын
@@ShaanGeo sa
@pravasientertainment82964 жыл бұрын
Enikkum
@rasakkalliyath61214 жыл бұрын
Enikkum
@sulfiyan57343 жыл бұрын
Enikkume
@shintusebastian8419 Жыл бұрын
അവിയൽ.. മുട്ട കറി... ബിരിയാണി... മൂന്നും വെച്ചു നോക്കി... സൂപ്പർ... അവിയൽ ഇടക്ക് ഇടക്ക് വെക്കാറുണ്ട്.... ഏത് കൊച്ചിനും മനസിലാവുന്നത് പോലെ പറയുന്നുണ്ട്...... സൂപ്പർ സൂപ്പർ സൂപ്പർ......
@aryamurali55603 жыл бұрын
ഒരു വലിച്ചു നീട്ട ലും ഇല്ലാത്ത അവതരണം....ഒട്ടും ബോർ അടിക്കില്ല...❤️❤️❤️❤️...Thank you Bro..!!!👌
@Samiz_abdu Жыл бұрын
ഞാനൊക്കെ ഉണ്ടാക്കുന്നതിനു തൊട്ടു മുൻമ്പ് ആണ് റെസിപ്പി nokka. അങ്ങനെ നോക്കുമ്പോൾ കുറെ വളിച്ച സംസാരം കുറെ കേട്ടു കൊണ്ട് വീഡിയോ കാണുമ്പോഴേക്ക് കഴിക്കാനുള്ള ടൈം കഴിഞ്ഞ് കാണും, പക്ഷെ shan geo ന്റെ വീഡിയോ കണ്ടാൽ പെട്ടെന്ന് food ഉണ്ടാക്കാം 😍ടൈമിന് കൂടുതൽ വില കൊടുക്കുന്ന മനുഷ്യനാണ് ഇദ്ദേഹം 🥰ഇങ്ങളൊരു സംഭവാട്ടോ 😁👍
@ShaanGeo Жыл бұрын
Thank you sameena
@preethusiby80124 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ video കാണുന്നത്..അവിയൽ ഉണ്ടാക്കി.. നല്ലതായിരുന്നു. വളരെ short ആയി simple ആയിട്ടുള്ള വിവരണം. Thank you
ബ്രദർ ചെയ്ത ഓണം റെസിപ്പീസ് വീഡിയോസ് എല്ലാം കണ്ടു എല്ലാം വളരെ വിശദമായും എളുപ്പത്തിൽ ചെയ്യാവുന്ന രീതിയിലും വീഡിയോയിൽ കാണിച്ചു തന്നു ഈ വീഡിയോസ് എല്ലാം കാണുമ്പോൾ എത്ര മടി പിടിച്ചിരിക്കുന്ന വർക്കും ഉണ്ടാക്കുവാൻ തോന്നും ഇങ്ങനെ ഒരു ഓണസദ്യയുടെ പാക്കേജ് ചെയ്തു കാണിച്ചതിന് ഒരായിരം നന്ദി
@ShaanGeo Жыл бұрын
Thank you
@anzasalim54602 жыл бұрын
നന്ദി ചേട്ടാ 👍🏻വീട്ടിലെയും നാട്ടിലെയും വിശേഷം പറയാതെ ആവശ്യമുള്ളത് മാത്രം ഉൾപ്പെടുത്തി അടിപൊളി റെസിപ്പി പറഞ്ഞതിന് 👌👌👏😍☺️
@ShaanGeo2 жыл бұрын
Thank you anza
@mariathengumthottam41283 ай бұрын
Cooking സംബന്ധിച്ച കാര്യങ്ങൾ വ്യക്തമായും വലിച്ചുനീട്ടാതെയും പറയുന്നതിനാൽ ഞാൻ ഈ ചാനൽ ഇഷ്ടപ്പെടുന്നു. Thank you 🙏🏻👍🏻
@seethalekshmim38492 жыл бұрын
ഓണത്തിന് രാവിലെ പച്ചക്കറി അരിഞ്ഞുവെച്ചിട്ടു ഈ വീഡിയോ കാണുന്ന ഞങ്ങൾ 😝🤩... Happy onam 💚♥️
@dollyjohn546 Жыл бұрын
😂😂
@jaslieshajan28344 ай бұрын
ഞാനും 😅😅
@sinisinicarmali81904 ай бұрын
Janun
@mercyjoseph25883 жыл бұрын
എത്ര ലളിതമായ അവതരണം അവിയൽ Super Iവലിച്ച് നീട്ടാതെ കാര്യങ്ങൾ എള്പ്പത്തിൽ ചെയ്യുന്നു.
@divyam95214 жыл бұрын
Hii ..... bro ...... ഇത് അവിയലിന്റെ മാത്രം feed back അല്ല കേട്ടോ .... ഇന്ന് ഓണത്തിന് ഞാൻ ഉണ്ടാക്കിയ സദ്യയിലെ items മുഴുവൻ നിങ്ങളുടെ റെസിപ്പി ആയിരുന്നു കേട്ടോ ...... അവിയൽ സാമ്പാർ വെള്ളരി കിച്ചടി .... പുളിയിഞ്ചി .... സേമിയ ക്യാരറ്റ് പായസം ..... സൂപ്പർ ആയിരുന്നു .....കേട്ടോ ...... thnqqq ബോറടിപ്പിക്കാതെ ഉള്ള പ്രെസൻറ്റേഷൻ ആണ് ഫസ്റ്റ് എടുത്തു പറയേണ്ട കാര്യം ..... നന്നായി bro ..... keep it up .... go ahead .... 🤩🤩😍😍
@ShaanGeo4 жыл бұрын
Thank you so much Divya😊 It means a lot to me. Humbled.
@reshmathiruthimuttath4958Ай бұрын
ചേട്ടാ കഴിഞ്ഞ ദിവസം ഞാൻ ചേട്ടന്റെ റെസിപി നോക്കി stew ഉണ്ടാക്കി എന്റെ ponnnooo നമ്മൾ പുറത്ത് നിന്ന് വാങ്ങിക്കുന്ന stew നേക്കാളും ടേസ്റ്റി ആർന്നു...... വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി...... ഗീ റൈസ് ഉഴുന്ന് വട പരിപ്പുവട ചിക്കൻ കറി എല്ലാം ചേട്ടന്റെ റെസിപി നോക്കി ഉണ്ടാക്കി വിജയകരമായി ഉണ്ടാക്കാൻ സാധിച്ചു ❤️❤️❤️❤️
@raneeshtr74944 жыл бұрын
സൂപ്പർ അവതരണം, പെട്ടെന്ന് കഴിഞ്ഞു. ഇങ്ങനെ വേണം. വലിച്ചു നീട്ടിയാൽ ബോറാവും.
@ShaanGeo4 жыл бұрын
Thank you 😊
@nishacj41734 жыл бұрын
👍👍👍👍
@nasarthoppayil81234 жыл бұрын
Yes താങ്കൾ പറഞ്ഞത് ശെരിയാണ്
@AL__x.3 жыл бұрын
💯
@gracesamuel92313 жыл бұрын
Good I tried it's simple ur presentation is simple and clear.
@cherryvattoly46293 жыл бұрын
Hello Shaan! Im from Philippines my husband from Kerala so happy that you are my life saver in cooking traditional keralite curries😅Just recently I tried some of your videos. Wow! my husband love all my curries i got always thumbs up from him..Your cooking so simple to follow and accurate but importantly so so so delicious..Love it! Keep it up brother! 👍🏽
@ShaanGeo3 жыл бұрын
Thank you so much 😊 So happy to hear that you liked it 😊
@Sir139 Жыл бұрын
Is your husband named Giju Vattoly
@suei12673 жыл бұрын
My hubby is such an avial fan, finally without any hesitation I proudly served him Avial. Thanks for your simple and easy recipe and explanation. Loved it! Kudos to you!
@ShaanGeo3 жыл бұрын
🙏❤️
@shyamiliraju75672 жыл бұрын
Adipoli
@balanvk8541 Жыл бұрын
എനിക്ക് ചിലപ്പോൾ ചില ചേരുവകൾ ചേർക്കാൻ മറന്നുപോകാറുണ്ട് അതുകൊണ്ട് കറി ഉണ്ടാക്കുമ്പോൾ ഞാൻ കറികളുടെ റെസിപ്പി നോക്കിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാം നല്ല രുജിയോടെ കഴിക്കുന്നു 👍
@ShaanGeo Жыл бұрын
Thank you Balan
@kishorepd3373 жыл бұрын
ചില സ്ത്രീകൾ ജാട കാണിച്ച് വലിച്ചു നീട്ടി നാറ്റിക്കുന്നത് പോലെയല്ല. അടിപൊളി സൂപ്പർ അവതരണം....
@ShaanGeo3 жыл бұрын
😊🙏🏼
@shilpamanoj63633 жыл бұрын
അവിയലും കൊള്ളാം അവതരണവും കൊള്ളാം👏🏼👏🏼👏🏼👏🏼
@sujanpunnakuzhiyil7372 жыл бұрын
മത്തങ്ങ ഇടതിരിക്കുന്നതാ നല്ലത്
@Remya1234-i3g4 жыл бұрын
All videos are shortly at the same time completely explained.. This is what the reason to love ur videos👏👏👍👍
@ShaanGeo4 жыл бұрын
Thank you Remya 😊
@malayaliadukkala2 жыл бұрын
വളരെ ഈസി..ഞങ്ങളുടെ നാട്ടിൽ അവിയലിൽ ജീരകവും, ഉള്ളിയും ചേർക്കാറില്ല..ഇങ്ങനെ ഒന്നു try ചെയ്തു നോക്കട്ടെ...
@bennyu60052 жыл бұрын
അവിയൽ പൊളിയാട്ടോ സൂപ്പർ 👍🏿👍🏿 ഞാൻ ഉണ്ടാക്കി
@-90s564 жыл бұрын
അവിയൽ ഇല്ലെങ്കിൽ പിന്നെ എന്ത് സദ്യ. സദ്യയിൽ അവിയൽ ഒരു പ്രധാന വിഭവം തന്നെ. ഓണം സ്പെഷ്യൽ അവിയൽ 👌😋
@filzaworld17574 жыл бұрын
Happy onnam
@ShaanGeo4 жыл бұрын
Onam wishes to you and your family.😊🙏🏼
@neethusajeesh73022 жыл бұрын
ഇന്ന് ഈ അവിയൽ കറി വെച്ചു.👌👌👌👌👌
@bijukarol6 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി...അടിപൊളി..നല്ല അഭിപ്രായം ആയിരുന്നും..കുറച്ചു കൂടുതൽ ഉണ്ടാക്കി..എന്ന്നിട്ടും ബാക്കി ഇല്ല..എല്ലാവരും കൂട്ടി തീർത്തു...,....ബിജെ........സൂപ്പർ ആയിരുന്നു എന്ന് എല്ലാവരും പറഞ്ഞു...എനിക്ക് അതു മതി....പ്രവാസി ആണ്.,ഞാൻ ഉണ്ടാകുന്ന ഓരോ ഫുഡും . ഷാൻ..ചേട്ടൻ്റെ റെസിപ്പി..നോക്കി ഉണ്ടാകുന്നതാണ്...ആർക്കും ..റോങ് അഭിപ്രായം ഇല്ല... ഇപ്പൊ റൂമിൽ ഫുഡ് വേറെ ആളുകൾ വെക്കുമ്പോൾ എന്നോട് കൂടി ചോദിക്കുന്നു...എന്താ ചെയ്യണ്ടേ എന്ന്,.... ഷാൻ ഡിയർ..താങ്ക്സ്..❤❤❤❤
@ShaanGeo6 ай бұрын
So happy to hear this, thanks a lot Biju😊
@NandhiniThimmaiah4 жыл бұрын
cheta I tried exactly d way u instructed n it came out really good , my husband is a malyali n am a non malyali , he was so surprised to see how good it came out ..... thankyou soo much credit to u 🙂
@ShaanGeo4 жыл бұрын
Thank you so much Nandhini😊
@sunilk48834 жыл бұрын
That's great 👍
@josemusicfriends1964 ай бұрын
ഹായ് അവിയലും വച്ചു സാമ്പാർ വച്ചു രസം വച്ചു എല്ലാം സൂപ്പർ ബ്രോ❤❤❤ മനസിൽ സന്തോഷം❤❤❤ മീൻ കറി കൂടി വച്ചിട്ട് നിങ്ങൾ രക്ഷകനായ കഥ ഞാൻ പറയും❤❤❤
@ShaanGeo4 ай бұрын
Glad to hear that❤️
@sajad5762 жыл бұрын
Shan geo de ella videosum enikishtaanu😊💞
@ShaanGeo2 жыл бұрын
Thank you renha
@SanjanaSukumaran Жыл бұрын
ഇന്ന് ഞാൻ അവിയൽ ഉണ്ടാക്കി ഷാജി. എനിക്കും എന്റെ ഫാമിലി ക്കും വളരെ ഇഷ്ടപ്പെട്ടു. ദൈവം നിങളെ അനുഗ്രഹിക്കട്ടെ .
@ShaanGeo Жыл бұрын
Thank you so much
@sukhimlor873 жыл бұрын
Thank u soooooo much! I love ur work and am very grateful for the chance of being ur acolyte. Because of u, I feel the ability to cook kerala food. So I prepared a whole meal for my Malayalee & Cambodian Parents and they devoured it like. So Thanks 4 ur devotion and being my teacher.
@ShaanGeo3 жыл бұрын
So happy to hear that you liked it 😊 Humbled 😊🙏🏼
@jasmineshone37192 жыл бұрын
“Nicely done cooking videos, no other non sense and well explained recipes” shared on my Facebook wall. Thank you for the recipes 😊 tried a few and they came out super nice.
@aswathyvijayan1809 Жыл бұрын
Your recipes are crisp and clear... just simple fast and perfect.. thank you ☺️
@ShaanGeo Жыл бұрын
Glad you like them!
@safiyaumar78611 ай бұрын
Oru തവണ ഉണ്ടാകി കഴിച്ചത വീടും വീടും കഴിക്കാൻ കൊതി.......സോ teasty........and easy cooking.......
@bubblygirlalways4 жыл бұрын
Just like how my mom makes.. I have seen many people putting garlic but I like it this way
@ShaanGeo4 жыл бұрын
Thank you so much 😊
@SunilKumar-iz8tw3 жыл бұрын
വലിച്ചു നീട്ടാതെ വളരെ സിംപിൾ ആയും വ്യക്തമായും ഉള്ള അവതരണം ... Super 👏
@radharajan94473 жыл бұрын
Shaan നിക്ക യുടെ ചിരി ക്കു കൊടുക്കണം like. നല്ല രസം മാണ് കാണാൻ.
@ShaanGeo3 жыл бұрын
Thank you so much 😊
@radharajan94473 жыл бұрын
@@ShaanGeo thanku 👍
@ritaabraham93183 жыл бұрын
Its true. Innocent childlike smile
@rajeshk43872 жыл бұрын
Itrem clean aayi aviyal undakkan paranju tharunna koottukaraaa ...all d bst and hpieee onam
@ShaanGeo2 жыл бұрын
Thank you rajesh
@gayatritrikkur1234 Жыл бұрын
I made this avial today and it tastes too delicious! Thank you for sharing the recipe and your detailed and clear cooking instructions.
Basically I'm born and brought up in Karnataka but married to Mallu guy 😊 😜 He loves Aviyal so i tried today watching the video... It was tasting yummmmy ... Thank you so much 😊🥰
@ShaanGeo2 жыл бұрын
Thank you janu
@Its-me124533 жыл бұрын
2021 ഓണത്തിന് സദ്യ ഉണ്ടാക്കാൻ ഒരുങ്ങുന്നതിനു മുന്നോടിയായി ഈ വീഡിയോ കാണുന്നവർ ഉണ്ടോ.... ????
@shynipaul25303 жыл бұрын
ഞാൻ
@anitha.p1301 Жыл бұрын
ഞാൻ
@thomasdevassy2817 Жыл бұрын
2023 September 2
@jumeenalatheef2 жыл бұрын
I tried preparing a onasadhya by referring your recipes😀😀 it was wonderful; I could prepare it fast as all the videos are crisp and clear❤
@ShaanGeo2 жыл бұрын
Thanks a lot
@Latheefa-qg6qw Жыл бұрын
Rasam
@kkpanickerkutty34702 жыл бұрын
My friend. I tried your aviyal recipe. Honestly i can say it is super. I tried it in today for Thiruvonam
@ShaanGeo2 жыл бұрын
Thank you ❤️🙏
@sumayyanoushad1130 Жыл бұрын
Hi shaan...ഞാൻ ചിക്കൻ മന്തി ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ടേസ്റ്റ് കിട്ടിയത് നിങ്ങളുടെ ചിക്കൻ മന്തി recipie കണ്ട് ഉണ്ടാക്കിയതാണ്.. ഞൻ ഇപ്പോൾ അങ്ങനെയാണ് മന്തി ഉണ്ടാകാർ 😊.. എല്ലാവരും ചോദിക്കും അതിന്റെ റെസിപ്പി. Thank you so much ithra നല്ല recipe തന്നതിൽ 👍
@ShaanGeo Жыл бұрын
Thank you very much ❤️🙏
@deepna35523 жыл бұрын
Hey, i tried this today.its a superb recipe. Never before my aviyal have come out this good. All of your recipes are guaranteed recipes and i always look at your channel before trying. Keep posting more awesome recipes!!!
@ShaanGeo3 жыл бұрын
Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊
@StaceyDurham4 жыл бұрын
Thank you so much for your wonderful recipes. And subtitles and super easy to follow recipes.:) Im from Australia and love cooking Indian food. Im not Maloo, but my husband is so thankyou from both of us.
@ShaanGeo4 жыл бұрын
Thank you so much Stacey😊
@sivapkd92223 жыл бұрын
അവിയലിന് ചേർക്കാൻ ഇരിക്കട്ടെ ഒരു ലൈക്കും കമന്റ്‌ഉം.......👌👌👌
@ShaanGeo3 жыл бұрын
Thank you so much 😊
@sajeevsaketh58152 жыл бұрын
ഞാൻ എപ്പോൾ അവിയൽ ഉണ്ടാക്കിയാലും സാറിന്റെ പാചകം ആണ് prefer ചെയ്യുന്നത് it is tasty and making easy
@HabeebFoodNTravel3 жыл бұрын
അവിയൽ ഒരു രക്ഷയുമില്ല പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് 👌👌
@beenanayar78954 жыл бұрын
Ofcourse,there are many variations of aviyal but, haven't seen anyone explain it with so much ease.... good work Shaan n Happy Onam to you.
@ShaanGeo4 жыл бұрын
Thank you so much 😊 Onam wishes to you and your family
ചേട്ടൻ സൂപ്പറാ... ഏത് തിരക്കുള്ളവർക്കും പെട്ടെന്ന് തന്നെ vedio കണ്ട് food ഉണ്ടാക്കാം.... 👍👍👍
@salmansana37033 жыл бұрын
അവതരണം super 👍👏👏😋
@bijinkp67984 жыл бұрын
Super 👌👌👌 എല്ലാവർക്കും ഓണാശംസകൾ 🌻🌻🌻
@telintajenifer62992 жыл бұрын
Hey Shaan I'm from Chennai and I had no clue about making avial. I tried this today for onam, but something miserable happened. Senakelangu , the elephant yam added raw made our mouth itchy from tongue to throat. My entire family suffered dude. Thank goodness I didn't give it to my toddler.
@jahansjahans9205 Жыл бұрын
Hai, shan... ഇന്ന് പെരുന്നാൾ, സദ്യ ആണ് ഇന്നത്തെ സ്പെഷ്യൽ, താങ്കളുടെ, അവിയൽ, കൂട്ടുകറി, എന്റെ സ്പെഷ്യൽ, രണ്ടും spr ആയിട്ടാ,🥰🥰🥰🥰
Thank you I got great appreciation by making through This video ❤💕
@ShaanGeo4 жыл бұрын
Thank you so much 😊
@lekshminair19913 жыл бұрын
Last week tried your fish pickle recipe and it came out so well. Today made aviyal too. It was great. Thanks for your crisp and clear presentation.
@savithriunni3986 Жыл бұрын
ഓക്കേ സാർ, ഉണ്ടാക്കിനോക്കിയിട്ടു പറയാം കണ്ടിട്ട് നല്ല രുചി ഉള്ള തു പോലെ തോന്നുന്നു ബാക്കി ഉണ്ടാക്കി നോക്കിയിട്ടു പറയാം 👍👍👍👍
@anjana.s75744 жыл бұрын
I really must express my admiration both for the dish and the way of presentation...... you done....
@anjana.s75744 жыл бұрын
And also wish you happy onam bro
@ShaanGeo4 жыл бұрын
Thank you so much Anjana 😊 Onam wishes to you and your family.
@anjana.s75744 жыл бұрын
@@ShaanGeo thankyou
@tanmayjampala91784 жыл бұрын
ഓണം ആശംസകള്‍ to you and family Shaan and all the viewers too
@shyamala93404 жыл бұрын
Happy onam to you nd ur fly....vry good presentation
@shafeeqshan45284 жыл бұрын
no lags no unnecessary talks thanks for the recipe
@ShaanGeo4 жыл бұрын
Thank you so much Shafeeq Shan 😊
@Vini-fq4br2 жыл бұрын
അവതരണം 👍👍👍
@ShaanGeo2 жыл бұрын
Thank you vini
@azaangazzali1104 Жыл бұрын
എൻ്റെ മക്കളുടെ സ്കൂളിൽ സദ്യ ആക്കി കൊണ്ടോണം. ഞാൻ സാറിൻ്റെ ഈ Recipe ആണ് ആക്കൊന്നത്.Supper and easy Recipe❤❤❤❤
@mathewsonstudios38563 жыл бұрын
Very simple.. Liked it👍👍❤
@ShaanGeo3 жыл бұрын
Thank you so much 😊
@jjkitchen31844 жыл бұрын
എല്ലാ മലയാളികൾക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ🌺🌺 stay safe 😷
@ShaanGeo4 жыл бұрын
Onam wishes to you and your family.
@jjkitchen31844 жыл бұрын
@@ShaanGeo thank you 😊
@AnuCJose4 жыл бұрын
Alaa വിഭവങ്ങൾ വീഡിയോ ചെയ്യണം.. എന്റെ അമ്മച്ചി shan ചേട്ടൻte prepration കണ്ടു ചെയ്യാൻ നോക്കി erikuva😀😀
@ShaanGeo4 жыл бұрын
That's so sweet of her. Thank you so much for your continuous support 😊
@binujoykokkat28912 жыл бұрын
ഞാൻ ചേട്ടന്റെ സ്ഥിരം പ്രേക്ഷക ആണ്... എന്നും ചേട്ടന്റെ വീഡിയോ കണ്ടാണ് കറികൾ വയ്ക്കാറ്... എല്ലാം അടിപൊളി ആവാറും ഉണ്ട്... A big thanks bro for your tasty easy quick recipes ❤❤❤
@ShaanGeo2 жыл бұрын
Thank you binu
@sheelasabu70836 ай бұрын
Nanjm
@anasputhiyottil85954 жыл бұрын
Hi Shaan, Yes Correct Aviyal small differences recipe different place. Feel yummy Aviyal your video😋😋😋. Sure will try. ( Appo kuppayam mattilla alley ..kozhikodu slang aanttooo 😆😆). Just kidding, Hereafter don’t change I think this Black T shirt is your identity this channel 🙏🙏. So Continue 👍👍
@ShaanGeo4 жыл бұрын
😂 Thank you Anas😊
@codingwithsree65184 жыл бұрын
Athe🤩👍
@raveena96592 жыл бұрын
Tried this today and it came out wonderful 😊 Thank you so much for the recipe.
@ShaanGeo2 жыл бұрын
Thank you so much
@manucherian854 жыл бұрын
My favourite side dish from my favorite chef 🤗🤗
@ShaanGeo4 жыл бұрын
Thank you Manu 😊
@MufazPv Жыл бұрын
ചെട്ടന്റെ എല്ലാറസിപ്പിയും വളരെ ഉപകാരമുള്ളതാണ്😊😊😊
@LijinJosejoe3 жыл бұрын
Never thought avial would be such an easy dish to make......😉 Good job @shangeo
@ShaanGeo3 жыл бұрын
Thank you 😋
@Vijay-xe9qd4 жыл бұрын
Shan you are great, I like your all recipes.
@ShaanGeo4 жыл бұрын
Thank you so much 😊
@sweetyjoshy37762 жыл бұрын
Sir it was awesome.. I tried it for the first and it came out delicious
@sksentertainment3481 Жыл бұрын
ഞാൻ ആദ്യം ആയിട്ട് ആണ് 👆 അവിയൽ വെപ്പ് നോക്കി അവിയൽ വെച്ചത് 🤭 നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 🥰 എല്ലാവർക്കും നന്നായി ഇഷ്ട്ടപെട്ടു 😍 താങ്ക് യൂ ചേട്ട
@ShaanGeo Жыл бұрын
Santhosham 😊
@kurianphilipose67494 жыл бұрын
Today onam day we prepared this aviyal. Fantastic.👍
@ramachandrank5713 жыл бұрын
I prepared some recipes, very nice and you definitely deserve appreciation. My blessings to you sir.
@neelalex4 жыл бұрын
Never thought avial was so simple.... going great guns Shan.... Happy Onam..
@ShaanGeo4 жыл бұрын
Thank you so much for your feedback 😊
@Ummukadeeja2 ай бұрын
ഞാൻ ആദ്യമായി അവിയൽ ഉണ്ടാക്കാൻ പോകുന്നു. ചേട്ടന്റെ വീഡിയോ മാത്രമാണ് കണ്ടത്❤❤❤
@ShaanGeo2 ай бұрын
Hope you liked it❤️
@Ummukadeeja2 ай бұрын
വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി എന്റെ അമ്മായിഅമ്മക്ക് നല്ലത് പോലെ ഇഷ്ടപെട്ടു രണ്ട് നേരം കഴിച്ചു
@manjujacob4959 Жыл бұрын
I was waiting for all these recipes. Thanks for putting it together as a play list!
@ShaanGeo Жыл бұрын
You are so welcome!
@shahanas07484 жыл бұрын
Hai shan,pls show the different cutting skills
@rakhirenukan68064 жыл бұрын
Thank you so much ...its my fav dish alys and this being the fav recepie too ...we loved it ❤️
@ShaanGeo4 жыл бұрын
Thank you so much 😊
@bhavadasanmadangarli671310 ай бұрын
ഇതുപ്രകാരം ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട് കഴിച്ചവർക്കെല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു Thank you , brother
@ന്യൂയോർക്4 жыл бұрын
Guys .He is one of the best out there.Authentic and easy.
@ShaanGeo4 жыл бұрын
Thank you so much 😊 Humbled
@shimnak35134 жыл бұрын
Thank you for perfect timing
@linitalyn3 жыл бұрын
Short and sweet♥️♥️ Love to see and make it..... 🥗
@manjulamanju1899 Жыл бұрын
ഷാൻ ചേട്ടാ ഞാൻ ഇന്ന് ഡ്യൂട്ടിക്ക് പോകുന്നതിനു 5 മിനുട്ട് മുൻപ് ചെയ്തു.സൂപ്പർ.kazhnam റെഡി ആയിരുന്നു.അടിപൊളി. friends നും എടുത്തു.നോക്കട്ടെ കമൻ്റ്
@philip_thewatermelon31924 жыл бұрын
I made aviyal, using the same recipe thanks a lot, looks nd tastes great🤩😍♥️
@ShaanGeo4 жыл бұрын
Thank you so much 😊
@Jaimin1732 жыл бұрын
Love this recipe man, just tried it and it turned out yummm🙂
@ShaanGeo2 жыл бұрын
Thank you jaimin
@swaminathanpd95484 жыл бұрын
Simple and detailed narration, excellent , Thank you