@@jancyjancy4029 enne kalyanam kazhikkuvanel yudhathinu varam koode. Njan male aanu 😍
@mumthasko24473 жыл бұрын
❤️കാലത്തിന് മുന്നേ സഞ്ചരിച്ച അനശ്വരയായ എഴുത്തുകാരി.🙏
@manjum45463 жыл бұрын
Great
@Theams11113 жыл бұрын
എഴുത്തുകാരിയുടെ പേര് - "സുരയ്യ"
@yaasararu3 жыл бұрын
a akalathum ithupole okkke thanne und dude
@worldofgamechallenge73643 жыл бұрын
Great
@sanghamithracm18333 жыл бұрын
Yes..
@athira.s52603 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് ഈ നീർമാതള പൂവിനെ, ഒരു സ്ത്രീയുടെ ചിന്തകൾ, വികാരങ്ങൾ, സ്വപ്‌നങ്ങൾ, പ്രതീക്ഷകൾ എല്ലാം സത്യസന്ധമായി തന്റെ തൂലികയിൽ ആവിഷ്കരിച്ച വ്യക്തിത്വം... 💖💖🙏🙏
@AnilKumar-wv3ut3 жыл бұрын
അവസാനം എന്ത് അയി പ്രായത്തിന്റ pakvtha പോലും ഇല്ലാതെ ayille
@abhijithmk6983 жыл бұрын
@@AnilKumar-wv3ut അനിയന് ഇനിയും അവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല എങ്കിൽ ദയവ് ചെയ്ത് മിണ്ടാതെ ഇരിക്കണം.വെറുതെ പുഴുക്കു ത്തുകൾ എഴുതരുത്
@aiswaryaaishu62013 жыл бұрын
@@abhijithmk698 crct
@krishnaprasadps95693 жыл бұрын
@@abhijithmk698 correct
@anzilamjui.f.w13373 жыл бұрын
U r correct
@beenathomas71373 жыл бұрын
എത്ര മധുരമായ സ്വരം. ഹൃദയത്തിൽ നിന്ന് സംസാരിക്കുന്നു. അർഹമായ ആദരം നാം നൽകിയില്ല എന്ന് ഇപ്പോൾ വിഷമം തോന്നുന്നു.
@Theams11113 жыл бұрын
ആര് പറഞ്ഞു ആദരം നൽകിയില്ലാന്ന്... അവർ സ്വർഗ്ഗത്തിൽ എത്തിയില്ലേ... അള്ളാഹു അവരുടെ ഖബറിടം വിശാലമാക്കികൊടുക്കും...അത് പോരെ
@mariyammaliyakkal97193 жыл бұрын
kzbin.info/www/bejne/moTJdHVvlqqlarc
@sujithpillai1543 жыл бұрын
@@Theams1111 😀😀
@sujithpillai1543 жыл бұрын
@@Theams1111 Did u go to heaven ? What makes you sure about it ??
@Theams11113 жыл бұрын
@@sujithpillai154 പഠിച്ചിറ്റ് ബിമർശിക്കൂ സുകർത്തേ
@mubashinack16493 жыл бұрын
ആരെയെങ്കിലും വെറുക്കുന്നു എന്ന് പറഞ്ഞാൽ അത് മാന്യ വികാരം ആരെയെങ്കിലും സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ തെറ്റ് 😁what a legend sense
@sureshbk90873 жыл бұрын
What is meanig of love mercy and kamam
@indonesianmalayali62673 жыл бұрын
മാധവിക്കുട്ടി ഇഷ്ടപ്പെട്ടിരുന്നത് ശ്രീകൃഷ്ണനെ ആയിരുന്നു. ഇന്ത്യയിൽ റൊമാൻ്റിക് സങ്കല്പത്തിൽ ഉള്ള ശ്രീ കൃഷ്ണന് പകരം ആദർശപുരുഷ സങ്കല്പത്തിൽ ഉള്ള ശ്രീ രാമൻ കടന്നു വന്നത് ശ്രദ്ധിക്കുക. ഈ സാമൂഹ്യ മാറ്റം തന്നെയാണ് അവർ പറയുന്നത്.
@sujithpillai1543 жыл бұрын
kzbin.info/www/bejne/bp6whn5jnZypkM0
@sitagopinathan98283 жыл бұрын
50th 'fg''f) can on
@sureshbk90873 жыл бұрын
@@sitagopinathan9828 To think aĺl r equals we have soul conscious instead of body conscious
@sandrasivanya41053 жыл бұрын
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കെട്ടിപിടിച് ഒരുമ്മ കൊടുത്തേനെ ഞാൻ.... അത്രയ്ക്ക് ഇഷ്ടാവാ ഈ നീർമാതളത്തെ.... ഞാൻ അത്രയും ആഗ്രഹിച്ച് ഒരു ബുക്ക് വായിച്ചിട്ടുണ്ടെങ്കിൽ അത് മാധവിക്കുട്ടി അമ്മയുടെ മാത്രമാണ്.... Love u..... അടുത്ത ജന്മം എങ്കിലും ഒന്ന് നേരിട്ട് കാണാൻ സാധിച്ചിരുന്നെങ്കിൽ.... Love u a lot.....🥰
@@sangeethajayaraj5942മതം തീനികൾ ഉള്ള ലോകത്തു ഇനി അവർ ജനിക്കില്ല... അവർ അത്രക്കും വെറുത്തുപോയി ഇസ്ലാമിനെ...
@akhilkn89923 жыл бұрын
എന്തൊരു ഭംഗി ആണ് 🥰 ആ ചിരി😍 ആ സംസാരം ☺️ മാധവി കുട്ടി ♥️
@poojaashok67513 жыл бұрын
😍 ആമി
@akhilkn89923 жыл бұрын
@@poojaashok6751 പൂജ അശോക് ഒരു hi തരുമോ..? ഒരു ആരാധകൻ ആണ് തങ്ങളുടെ 🥰
@poojaashok67513 жыл бұрын
@@akhilkn8992 ornam.. Mathiyooo ardhakanu🥴... Hiii Hii Hii
@funnyenglish83853 жыл бұрын
The power of her eyes👌
@akhilkn89923 жыл бұрын
@@funnyenglish8385 beauty 🥰
@jinujosepoul76673 жыл бұрын
അപ് ലോഡ് ചെയ്ത വ്യക്തിയ്ക്കു ഒരുപാടു നന്ദി അറിയിക്കുന്നു .
@AbdulRahman-ml1gc3 жыл бұрын
ഈ പാവതിനെ പറ്റി എന്ടെല്ലാം ഇപ്പോൾ പറയുന്നു സത്യം പറഞ്ഞത് മസ്സിലാക്കിയത് കൊണ്ട്
@aniyanchettan79443 жыл бұрын
@@AbdulRahman-ml1gc hindu aayirunnapol ethra therry ningal vilichu.nanam Elle engane parayaan
@jaseelahmed70723 жыл бұрын
എന്തൊരു സൗന്ദര്യവും സ്നേഹവുമാണ് ആ മുഖത്തും സംസാരത്തിലും 🌹❤
@syamalayamsyamalayam39013 жыл бұрын
"ആത്‍മവിന് എന്നോട് ഒരു പ്രണയം ഉണ്ട്.. ആ ആത്മാവ് ഞാനാണ് " മാധവി കുട്ടി ❤️❤️❤️
@trogenbot21853 жыл бұрын
Nalla book ano
@a.x.e.i.t.72523 жыл бұрын
@@trogenbot2185 അത് അവരുടെ വാക്കുകളാണ് എന്നാണ് തോന്നുന്നതത്
@nisarnisa3393 жыл бұрын
നഷ്ട്ടപെട്ടേക്കാം പക്ഷെ പ്രണയിക്കാതിരിക്കരുത് ❤❤❤❤
@aryaskrishnan36683 жыл бұрын
എന്ത് ഭംഗിയാണ് സംസാരം പോലും.... മലയാള സാഹിത്യത്തിൽ ഇനി അവർത്തിക്കപ്പെടാൻ സാധ്യത ഇല്ലാത്ത രചനാ വൈഭവം.. സ്വതന്ത്ര ചിന്താഗതി.. സ്വയം വെള്ളപൂശാത്ത സ്ത്രീ മനസ്സിന്റെ ഉടമ...
@shijinajibin74153 жыл бұрын
How sweet her behavior is... Such a legend ❤️26 വർഷത്തോളമായി ഈ ഇന്റർവ്യൂ കഴിഞ്ഞിട്ട്... ഇന്നും പ്രാദാന്യമുള്ള വാക്കുകൾ. സമൂഹത്തിനു ഒരുമാറ്റവും ഇല്ല.. പുതിയ പരിഷ്കാരങ്ങൾ വരുന്നുണ്ട് മനുഷ്യന്റെ സ്വഭാവം അന്നും ഇന്നും ഒന്ന് തന്നെ....
@നൈലമോൾ3 жыл бұрын
അതെ. ഞാൻ ജനിച്ച വർഷത്തെ ഇന്റർവ്യൂ. ഇപ്പോ എനിക്ക് 27 വയസ്സായി. കാലവും മാറി കോലവും മാറി. മനുഷ്യന്റെ ഉള്ളിലെ ചിന്തകൾ അങ്ങനെ തന്നെ. പ്രേമിക്കുന്നവരെയും പ്രേമത്തെപ്പറ്റി എഴുതിയവരും ചീത്തയും ദുസ്വാധീനവും, വെറുക്കുന്നവരെയും വേദനിപ്പിക്കുന്നവരെയും പുകഴ്ത്തുന്നു. എത്രത്തോളം പറയുന്ന വാക്കുകളിൽ ഉള്ളർത്ഥം ഉണ്ടെന്ന് നോക്കിയേ.
@sanjaybiradara8402 Жыл бұрын
Sathyam
@vineethb64932 жыл бұрын
ഈ സ്ത്രീയോട് എന്ത് തരം ആരധനയാണെന്ന് സത്യമായും എനിക് അറിയില്ല പക്ഷേ അവർ എന്നും മലയാളികൾക്ക് ഒരു വികാരം തന്നെയാണ്...❤️❤️❤️❤️❤️
@ks.geethakumariramadevan3511 Жыл бұрын
👍
@rajisharajagopal73553 жыл бұрын
മാധവിക്കുട്ടിയുടെ ഇത്ര നല്ല ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല 🙏❤️❤️ഇത്ര നാൾ സൂക്ഷിച്ചതിനു നന്ദി
@shabnaraneesh55633 жыл бұрын
എത്ര മനോഹര ശബ്‌ദം. ആ എഴുത്തു പോലെ..... ആമിയെ പോലെ ഒരു നീർമാതളവും മനോഹരമായി ഇന്നോളം പൂത്തിട്ടില്ല. അപ്‌ലോഡ് ചെയ്ത വ്യക്തിയ്ക്കു നന്ദി.
@mayamenon99473 жыл бұрын
100% സത്യസന്ധയായ ശുദ്ധ കലാകാരി...🙏🌹 യഥാർത്ഥ വിദ്യ കൊണ്ട് വിളങ്ങിയിട്ടും, ഇത്രയും പരന്ന അറിവും, യാത്രാകൾ നൽകിയ അനുഭവസമ്പത്തും കൊണ്ട് അന്നത്തെ കാലത്ത് പോലും, അതിവിശാല മനസ്സുണ്ടായിട്ടും, അവരും മനോഹരമായി തെറ്റിദ്ധരിയ്ക്കപ്പെട്ടു ;അതിലേറെ ക്രൂരമായി ചതിയ്ക്കപ്പെട്ടു.. എഴുത്തുകാരും, കലാകാരന്മാരും, അസാധാരണ വ്യക്തികൾ ആണെന്നും, അവരെ സാധാരണ ആൾക്കാരുടെ പോലെ കരുതരുത്, അവരുടെ മനസ്സ്, ചിന്താഗതി ഒക്കെ പ്രത്യേകത ഉള്ളതാണ്, അത് പൊതുസമൂഹം മനസ്സിലാക്കണം എന്ന് മനസ്സിലാക്കിയ മനഃശാസ്ത്ര ജ്ഞരെ വെല്ലുന്ന അതി ബുദ്ധിമതി..തത്വചിന്തക...ദീർഘ ദർശിത്വം ഉള്ള മഹതിയുടെ പാവന സ്മരണയ്ക്ക് മുന്നിൽ സാദര പ്രണാമം 🙏🌹
@JOURNEYSOFJO3 жыл бұрын
ആദ്യമായാണ് മാധവിക്കുട്ടിയമ്മയുടെ ഇന്റർവ്യൂ കാണുന്നത്.. ഓരോ വാക്കുകളും കൃത്യമായ ബോധ്യത്തോടെയുള്ളത്..👌🏻❤️
@nivyat80483 жыл бұрын
വല്ലാത്ത ആദരവ് തോനുന്നു ❤ തുറന്നെഴുത്തിന്റെ ശക്തി, ഊർജം. കാലത്തെ അതിജീവിച്ച എഴുത്തുകാരി
@swathymr56443 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച കവിയത്രി.... സമൂഹം അർഹിക്കുന്ന ആദരവ് നൽകിയില്ല എന്നതിൽ ദുഃഖം തോന്നുന്നു....ഇതുവരെ വായിച്ചതിൽ ഏറ്റവും മനസ്സിൽ തട്ടിയ കൃതികൾ മാധവികുട്ടിയുടേത് ആണ്... 🥰🥰🥰🥰
@aneeshKumar-pb9he2 жыл бұрын
Ethane...ath
@SIp562 жыл бұрын
കവയിത്രി
@samanthnair2692 Жыл бұрын
Kaviathri 😅😅
@sachinsachi68153 жыл бұрын
ഇതുപോലെ ഉള്ള ഇന്റർവ്യൂ കൾ ഉണ്ടെങ്കിൽ ഇനിയും ഇടണം ഇതൊക്കെ അമൂല്യങ്ങൾ ആണ് 👍👍👍
@sunilak3263 жыл бұрын
അമ്മേ നിങ്ങൾ എത്ര നിഷ്കളങ്കമായ സംസാരിച്ചത് ,നിങ്ങളുടെ ആത്മാവിനെ നിത്യശാന്തി ലഭിക്കട്ടെ 🙏🙏🙏
@abrakadabradumdum Жыл бұрын
എത്ര അർത്ഥവത്തായ വാക്കുകൾ ഇന്നും പ്രസക്തമാണ്. കുട്ടികൾ . കുട്ടികൾ പഠിക്കാതെ ടെലിവിഷൻ കാണുന്നു. ഇന്ന് കുട്ടികൾ പഠിക്കാതെ മൊബൈലിൽ സജീവമാകുന്നു. അതുപോലെ പാവപ്പെട്ടവന്റെ മക്കൾ സാദാ സ്കൂളിൽ കോളേജിൽ രാഷ്ട്രീയം കൊണ്ട് നടന്ന് അടി പിടികൂടുന്നു. മന്ത്രിമാരെ കുട്ടികൾ രാഷ്ട്രീയമില്ലാത്ത സ്കൂളിൽ ചേർന്ന് വിദ്യാസമ്പന്നരാവുന്നു. എല്ലാ കാലത്തും പ്രസക്ത്രമായ വാക്കുകൾ
@mrd34443 жыл бұрын
this interview was taken in 1994 but she is living in 2040.. much forward thought .. fab women❤
@riseabovehate25462 жыл бұрын
ഇന്ത്യയിൽ ഞാൻ ഏറ്റവും നേരിൽ കാണാൻ ആഗ്രഹിച്ച -കാണാൻ കഴിയാതെ പോയ "Legend" The great indian writer -Kamala Das❤️
@mangosaladtreat46813 жыл бұрын
പത്തു മുപ്പതു വർഷങ്ങൾക്കു മുൻപുള്ള കാഴ്ച്ചപ്പാട് .....!ഇന്നും അതിൻ്റെ തീവ്ര കൂടിയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല! എന്തൊരു ദീർഘ വീക്ഷണം !! കാലത്തിനു മുന്നേ പറഞ്ഞു വച്ച നിഗമനങ്ങൾ ഇന്നും അനുസ്യൂതം തുടരുന്നു.... നമിക്കുന്നു! ഈ വീഡിയോയ്ക്കും അഭിനന്ദനങ്ങൾ.....
@rjsanthoshisaha83893 жыл бұрын
അപ്‌ലോഡ് ചെയ്ത വ്യക്തിയോട്, പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. 👍🌹
@mariyammaliyakkal97193 жыл бұрын
kzbin.info/www/bejne/rnrGXp2LZsx8ns0
@rekha66633 жыл бұрын
മാധവിക്കുട്ടി അമ്മ 🙏ഒരുപാട് സ്നേഹവും ബഹുമാനവും ആണ് .. എപ്പോളും ഈ മുഖം കാണുമ്പോൾ എനിക്ക് നഷ്ടപ്പെട്ട നീലാംബരി എന്ന കഥ ഓർമ്മ വരും. അതിന്റെ ചലച്ചിത്രാവിഷ്കാരം ആയ മഴ മൂവി ഓർമ്മ വരും.എന്തൊരു സൃഷ്ടി ആണത്... പ്രണയത്തിന്റെ തീവ്രതയും വേദനയും വിരഹവും കാത്തിരിപ്പും ഒടുവിൽ അമൂല്യമായി കൊണ്ട് നടന്നത് നഷ്ടപ്പെടുമ്പോൾ ഭ്രാന്തിൽ അഭയം തേടുന്ന മനുഷ്യ മനസ്സിന്റെ നിസ്സഹായതയും... അങ്ങനെയുള്ള അമൂല്ല്യ സൃഷ്ടികൾ നമുക്ക് നൽകിയ അതുല്യ പ്രതിഭ 😍😍😍
@rema73113 жыл бұрын
സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... നല്ല oru poet aanu madhavikutty... Ellam thurann ezuthiya oru aal
@sreejithu19883 жыл бұрын
Yes
@preethasudheer17973 жыл бұрын
വള്ളുവനാടിന്റെ മനോഹരിതയാണ് ആ വാക്കുകളിലും, ചിന്തയിലും നിറഞ്ഞുനിൽക്കുന്നത് 🙏
@baburaman44233 жыл бұрын
ഈ അഭിമുഖം കണ്ടപ്പോൾ തെറ്റിദ്ധരണ എല്ലാം മാറി. നല്ലൊരു വ്യക്തിത്വത്തിനുടമ.,🌷🌷🌷🌷🌷🌷🌷
@sanz71713 жыл бұрын
ഇത്രയും വർഷത്തിന് ശേഷവും സ്ത്രീകളോട് ഉള്ള കാഴ്ചപ്പാടിൽ മാത്രം ഒരു വ്യത്യാസവും ഇല്ല. തുറന്നു സംസാരിക്കുന്നവർക്ക് ഫെമിനിസ്റ്റ് എന്ന പട്ടവും ചാർത്തികൊടുത്തു ആമി പറഞ്ഞത് പോലെ നിശബ്ദരാക്കി ഒരു മൂലയിൽ ഇരുത്തുക. സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ മാത്രം കഴിവുള്ള ആളുകളാണ് ചുറ്റും. പറക്കാൻ ഉള്ള ചിറകരിഞ്ഞു കളഞ്ഞു നമ്മളെ നോക്കി അയ്യോ പാവം പറയും. 💞
@vavassundraan10683 жыл бұрын
ആമി... എന്റെ പ്രിയപ്പെട്ട എഴുത്തു ക്കാരി..മറക്കില്ല ഒരിക്കലും.. എന്താ വാക്ചാതുരി... thanks for this vedio..
@tintumolthomas59513 жыл бұрын
ആ നീർമാതളം ഇപ്പോളും പൂക്കാറുണ്ട്.. പക്ഷെ അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല പിന്നീട് ഒരിക്കലും.. ❤❤❤
@manjumelethilmanju32243 жыл бұрын
Sathym
@tintumolthomas59513 жыл бұрын
@@manjumelethilmanju3224 ❤️
@abymilanjohnson99573 жыл бұрын
Beautiful Comment ❤️❤️❤️
@aneeshKumar-pb9he2 жыл бұрын
Ath nammude kazhchapad mathramane.....neermathalam.... .nannayi pookunnede..Pakshe....manase thuranne kanniloode nokkanam
@tintumolthomas59512 жыл бұрын
@@abymilanjohnson9957 🥰
@WorldKing-ht9yf2 жыл бұрын
ഞാൻ സ്നേഹിക്കുന്നെ എന്റെ എഴുത്തുകാരി. ഞാൻ ഒത്തിരി വായിച്ചിട്ടുണ്ട്.. ഇപ്പോൾ ജീവിച്ചു ഇരിക്കുണ്ടേൽ ഒന്ന് പോയി കാണാമായിരുന്നു എന്നാലും ഇപ്പഴും ജീവിക്കുന്നെ എഴുത്തുകാരി 🥰
@Madhu-n3v3 жыл бұрын
അടുത്ത ജന്മം നിങ്ങളോടൊപ്പം ആയിരിക്കാൻ ഇഷ്ടപെടുന്നു... ഈ മുഖം മറക്കില്ല ഒരിക്കലും...
@parvathymadhav13793 жыл бұрын
ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും ഈ നിമിഷങ്ങൾ ❣️നന്ദീ അപ്‌ലോഡ് ചെയ്ത വ്യക്തിക്ക് !!!!!! വായനയുടെ ലോകത്തെ ഞാൻ അറിയാൻ ആമിയോളം കാരണക്കാരി വേറെന്തുമില്ല::ഇത്ര ഗന്ധവും,രുചിയും,ജീവനുമുള്ള എഴുത്തുകൾ സമ്മാനിച്ചൊരു എഴുത്തുകാരി❤️❤️ so much of luv... remembrance..no words!!! Tears&beats from the bottom of heart....luv u aami❤️luv madhavikuttyamma❤️
@sethulakshmikalarikkal73093 жыл бұрын
എന്ത് ഭംഗിയാണ് ഇവരെ കാണാൻ ❤️
@poojaashok67513 жыл бұрын
പുന്നയൂർകുളത്തെ നീർമാതളപൂവിന്റെ ഗന്ധമുള്ള ആമി ❤️
@AnilKumar-wv3ut3 жыл бұрын
അമിയോ kashtam
@naturelove46253 жыл бұрын
Nnt punnayurkulsm pullikariyude veetil poyitundo😇
@saleemvijayawada96795 ай бұрын
മതം മാറ്റി നിർത്തൂ ❤
@shantapk18613 жыл бұрын
മഹത്തരമായ ചിന്തകൾ. മനുഷ്യർ ക്കുവേണ്ടി ഇതിനേ ക്കാൾ കേമമായ തത്വചിന്ത ചിന്തകളൊന്നും ഉണ്ടാകാനില്ല. ഇളം കാറ്റിൻറെ തലോടൽ പോലെ അതിമനോഹര മായ സംഭാഷണശൈലിഎത്ര കേട്ടാലും മതിയാവില്ല.
@jijipraj26188 ай бұрын
അത്രമേൽ മനോഹരമായി മധുരമായി സംസാരിക്കുന്നു. ഈ നിഷ്കളങ്കത കൊണ്ട് ആയിരിക്കാം അവരെ സ്നേഹം കൊണ്ട് ചതിക്കാൻ എല്ലാവർക്കും കഴിഞ്ഞത്. എങ്ങനെ ആണ് ഇത്ര മാധുര്യമായി സംസാരിക്കാൻ കഴിയുക?
@englishlife58353 жыл бұрын
എന്റെ ആത്മാവിന്റെ ഒരംശം ആണ് ഈ എഴുത്തുകാരി. ഞാൻ ജനിച്ച വർഷം അവർ എങ്ങനെയായിരുന്നു എന്ന് കാണാൻ സാധിച്ചതിൽ സന്തോഷം. 💜💜💜💜💜💜
@vasanthab2274 Жыл бұрын
Aamavenu, ,shanty ketata
@joys604414 күн бұрын
ഞാനും. ഇവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയാത്തത്തിൽ സങ്കടം 🙏
@ratheeshbabu8930 Жыл бұрын
എന്നും ആരാധനയും പ്രണയവും സ്നേഹവും. ഇഷ്ടവുമൊക്കെ തോന്നുന്ന മഹത് വ്യക്തിത്വം
@Surya_Suresh13 жыл бұрын
വാക്കുകളിൽ പോലും കവിത തുളുമ്പുന്നു 🌸🌼💮🍂
@sradharaj-yp1my22 күн бұрын
എല്ലാ സ്ത്രീകൾക്കും ഇവരുടെ ചിന്തകൾ മനസ്സിലാവും! ഒട്ടുമിക്ക സ്ത്രീകളും ഇങ്ങനെയാണ് ചിന്തിക്കുന്നത് ❤ ഇതാണ് സ്ത്രീത്വം
@adilym62552 жыл бұрын
മാറിയല്ലോ മാഡം ഇപ്പോൾ ❤.. കാലം മാറി. കഥ മാറി 🥰.. ഇന്ന് പെണ്ണെഴുത്ത്. ആണെഴുത്ത്.. അതൊക്കെ പോയി ഇന്ന്.. പെൺ കുട്ടികൾ മാറ്റി എല്ലാം 👍
@vanikrishna49063 жыл бұрын
എത്ര മനോഹരമായി സംസാരിക്കുന്നു ❤❤
@nileshkannan76613 жыл бұрын
"കടൽ മയൂരം " എന്ന ഒറ്റ നോവൽ വായിച്ചപ്പോൾ ഞാൻ മാധവിക്കുട്ടിയുടെ വലിയ ആരാധകനായി മാറി...
@അമൃതRനാഥ്3 жыл бұрын
ചരിത്രത്തെ എങ്ങനെ കൃത്യം ആയി വരച്ചു ചേർക്കണം എന്ന് പറയുകയും അത് തൻ്റെ രചനകളിൽ കൂടി കാണിക്കുകയും ചെയ്ത അനശ്വര കവയത്രി❤️❤️❤️👍
@vibinmanammal27393 жыл бұрын
നാം ഇപ്പോഴും 1994 ൽ നിൽക്കുന്നു... എന്ന് ഈ ഇന്റർവ്യൂ കാണപ്പോൾ മനസിലാവും...
Her voice is very nice and we feel her innocence in her words ❤️❤️
@laila39313 жыл бұрын
മാധവികുട്ടി എന്ന എഴുത്തുകാരിക്ക് = മാധവികുട്ടി മാത്രം. മുൻപും ഇല്ല, ഇനി ചാൻസുമില്ല എന്നുവേണം കരുതാൻ. ആ നനഞ്ഞ വാക്കുകളുടെ തീഷ്ണത, ശാന്തത...വാക്കുകൾ പിടിച്ചുലക്കുന്ന നമ്മുടെ അസ്വാദന സീമകൾ.... മലയാളത്തിന്റെ അനശ്വര നിധി ആയിരിക്കും എന്നും അവർ. 🙏
@എന്റെതൂലികയിലൂടെമഷിക്കൂട്ട്3 жыл бұрын
എത്ര മധുരമാണ് ആ ശബ്ദം പോലും .....
@athulnamath8925 Жыл бұрын
സംസാരശൈലിയ പോലും .. കഥ.. എഴുതുന്ന പോലെ ... നല്ല രസമുള്ള ഭാഷയും ശൈലിയും❤🎉🎉
@roufpvchangaramkulam89713 жыл бұрын
ഞാൻ കഴിഞ്ഞ ആഴ്ച്ചകൂടെ പോയിരുന്നു മാധവികുട്ടി ജനിച്ചുവളർന്ന ആ നാട്ടുവഴികളിലൂടെ ഓർമ്മകളുടെ സുഗന്ധo പേറിനിൽകുന്ന ഒരു പൂക്കാലം ഇന്നും അവിടെ ബാക്കിവെച്ചുകൊണ്ടാണ് പ്രിയ പെട്ട എഴുത്തുകാരി നമ്മെ വിട്ടുപോയിരിക്കുന്നത് 😔💐☘️💐☘️💐
@aswathynairr5235 Жыл бұрын
നിങ്ങളുടെ നാട് പുന്നയൂർകുളം ആണോ
@roufpvchangaramkulam8971 Жыл бұрын
@@aswathynairr5235 അടുത്ത സ്ഥലം ആണ് എപ്പോഴും അതിലെ പോവാറുണ്ട് ☺️
@aswathynairr5235 Жыл бұрын
@@roufpvchangaramkulam8971 ആ... ചങ്ങരംകുളം എന്ന് പേരിന്റെ കൂടെ വായിച്ചു... അവിടെ ആ പാമ്പിൻകാവ് ഒക്കെ ഇപ്പോഴും അത് പോലെ ഉണ്ട് അല്ലെ.. നാലപ്പാട്ട് നിന്ന സ്ഥലത്ത് ഇപ്പോ ഒരു സാംസ്കാരിക നിലയം ആണോ
@chaplin166910 ай бұрын
@@aswathynairr5235 Ys❤❤❤❤
@prasanthis26753 жыл бұрын
വിലപ്പെട്ട നിമിഷങ്ങൾ... ❤❤❤ഈ വീഡിയോ upload ചെയ്തതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല.ഹൃദയത്തിൽ തൊട്ട് നന്ദി.🙏 ആമിയെ വീണ്ടും കാണാനുള്ള ആഗ്രഹത്താൽ ഇനിയും പ്രതീക്ഷിക്കുന്നു.❤🙏
@miss_nameless91653 жыл бұрын
നഷ്ടപ്പെട്ട നീലാംബരി വായിച്ചു കഴിഞ്ഞ് you tube തുറന്നപ്പോൾ അതാ വീഡിയോ വന്നുകിടക്കുന്നു...what a coincidence😍❤️💯💯
@ktnchemmaniyod4104 Жыл бұрын
നല്ല സ്വരമാധുരി - സൗന്ദര്യം - വാക്കുകളിലെ നിഷ്കളങ്കത - മലയാളിക്ക് അഭിമാനിക്കാവുന്ന - വ്യക്തി - ബാലാമണിയമ്മയുടെ മകൾ - നാല പ്പാട്ട് തറവാട്ടിലെ സന്തതി - പക്ഷേ ഇനിഷ്ക്കളങ്കത ചൂഷണം ചെയ്യാൻ ജിഹാദികൾക് സാധിച്ചു - അതിലവർ വീഴരുതായിരുന്നു - മതം മാറാതെത്തന്നെ അവരുടെ ആവശ്യം നിറവേറ്റാൻ സാധിക്കുമായിരുന്നല്ലോ - ജൻമാ നാൽ തന്നെ - കൊടുംകുറ്റവാളികളുടെ കൂടെ അന്ത്യവിശ്രമം കൊള്ളണ്ട വരല്ലായിരുന്നു. - ഇത്ര വലിയ കൃഷ്ണ ഭക്തയായ (മീരയെപ്പോലെ, ) ഇവരിതിൽ വീഴരുതായിരുന്നു
@lisyjose5791 Жыл бұрын
ഇവരെ പോലും വീഴ്ത്തിയെങ്കിൽ റ്റിക്റ്റോക്കും റീൽസും ആയി ആടിപ്പാടി നടക്കുന്ന നമ്മുടെ വീട്ടിലെ നിഷ്കളങ്കരായ പെൺകുട്ടികളെ അവർ എത്രയധികം കുഴിയിൽ വീഴ്ത്തും എന്ന് ചിന്തിക്കുക എല്ലാവരും. വേണ്ടത് ചെയ്യുക.
അവർ പലപ്ലവട്ടം പറഞ്ഞതല്ലേ അവർ ഇഷ്ടപ്പെട്ടു എസ്‌ത തീരുമാനം ആണ് അതെന്ന്... വീണ്ടും മരിച്ചു പോയ അവരെ എന്തിനാ സംസാരത്തിലേക്ക് കൊണ്ട് വരുന്നത്?
@muthu86307 ай бұрын
@@pintsizedpals അതേ... സമദാനിയുടെ പേരിൽ ആണ് ആ ആരോപണം വന്നത്... ഇവർ സമതനിയെ കുറിച്ചു പറയുന്ന ഒരു ഭാഗം കണ്ടിരുന്നു...അയാൾ അമ്മേ എന്നും ആമി മോനെ എന്നും ആണ് വിളിച്ചിരുന്നത് അത്രേ... ആ ബന്ധത്തെയാണ് മത തീവ്രവാദികൾ അവിഹിതത്തിന്റെ ചാപ്പ കുത്തി മരിച്ചു പോയ അവരെ ഇന്നും നോവിക്കുന്നത്... കാലം മാപ്പ് കൊടുക്കില്ല...
@breathe9220 Жыл бұрын
ഇന്ന് ബയോ പിക് ചെയ്യാൻ ഏറ്റവും യോജിക്കുന്ന ആൾ നിത്യ മേനോൻ ആണ്. ആ വോയിസ് മോഡ്ലേഷൻ ഒക്കെ.. 😍♥️
@bincymathew9715Ай бұрын
ഓ.. God!! Innale ആമി മൂവി കണ്ടു.. എനിക്കു മഞ്ജുവിന്റെ അഭിനയം ഇഷ്ടമായി എങ്കിലും ഫേസ് മഞ്ജുവിന്റെ ശെരിയായില്ല എന്ന് തോന്നി. വേറെ ആരു അഭിനയിച്ച നന്നായേനെ എന്ന് ഒരുപാട് ആലോചിച്ചു.. ശെരിയാണ് നിത്യ ആരുന്നെങ്കിൽ കുറച്ചൂടെ നന്നായേനെ ♥️♥️♥️
@asifasi3204Ай бұрын
Adhe yenikk eppola thoniye@@bincymathew9715
@sreedevipradeep381511 күн бұрын
Yes
@amapunayannar78303 жыл бұрын
Classy woman And writer who was much ahead of her time. Actually all her readers enjoy her work but they are too afraid to admit it.
@anuu55043 жыл бұрын
Y they are afraid?
@babycsan99819 ай бұрын
ഏറ്റവും പ്രിയപെട്ടെ എഴുതികാരി....... അവർ ഒരിക്കലും അർഹിക്കതാ ഒരു അവസാനകാലഘട്ടം.... ഇപ്പോഴും വേദന തോന്നുന്നു നിർമാതളതിന്റ്റ് കഥക്കാരി.....
@നൈലമോൾ3 жыл бұрын
ഞാൻ ജനിച്ച വർഷത്തെ ഇന്റർവ്യൂ. ഇപ്പോ എനിക്ക് 27 വയസ്സായി. കാലവും മാറി കോലവും മാറി. മനുഷ്യന്റെ ഉള്ളിലെ ചിന്തകൾ അങ്ങനെ തന്നെ. പ്രേമിക്കുന്നവരെയും പ്രേമത്തെപ്പറ്റി എഴുതിയവരും ചീത്തയും ദുസ്വാധീനവും, വെറുക്കുന്നവരെയും വേദനിപ്പിക്കുന്നവരെയും പുകഴ്ത്തുന്നു. എത്രത്തോളം പറയുന്ന വാക്കുകളിൽ ഉള്ളർത്ഥം ഉണ്ടെന്ന് നോക്കിയേ.
@sreekumarkalickal2582 жыл бұрын
മലയാള ഭാഷയെ ലോക സാഹിത്യ ത്തോളം ഉയർത്തിയ വ്യക്തി.നേട്ടം മാത്റം ലക്ഷ്യമിട്ട് എഴുതന്നവരുടെ ഇടയിലെ വേറിട്ട ശബ്ദം. മലയാള ത്തിലെ ഹിമാലയം
@vinodpillai95313 жыл бұрын
how could you keep this interview in hive for past 27 years .. great disclosure of a legend of all time .. like it . thank you for uploading
@turkıyexlover3 жыл бұрын
💖💖💖💖💖💖👍വളരെ സന്തോഷം തോന്നി കണ്ടപ്പോൾ ഇത് വരെ കാണാത്ത ഇന്റർവ്യൂ
@divyamenon12093 жыл бұрын
Love & love for this great legendary writer ❤ She was.an multi faceted prodigy by all means!! Tons & tons of love respect for The Great Madhavikutty Amma....Ever fresh n fragrant "Neermathalam" and a lost Nerlaambari
@lillymk62029 ай бұрын
.ഏതൊരു മനുഷ്യനിലും അന്തർലീനമായിരിക്കുന്ന ഒരു വികാരമാണ്ലൈംഗികത .എന്തിനാണ് ലൈംഗികതയെ ഒരു അധമവികാരം ആയി നാംകാണുന്നതെങ്ങനെ .എന്തിനെ കുറിച്ച് എഴുതണമെന്നത് എങ്ങനെഎഴുതണമെന്നത്വ്ക്തിസ്വാതന്ത്ര്യത്തിന്റെ കാര്യമാണല്ലോ '
@somarajthetraveller833 жыл бұрын
ആമി, എൻ്റെ പ്രിയ എഴുത്തുകാരി. അവരുടെ ഓരോ സ്രഷ്ട്ടികളും കാലാനുവത്തികളായി നിലനിൽക്കും.
@ajithkumar56733 жыл бұрын
മതപരിവർത്തനം ഈ പ്രതിഭയെ തകർത്തു..
@sreespaclinic49753 жыл бұрын
Ennum koree snehikkunna oru ezhuthukari, ആത്മാര്‍ത്ഥമായ manassum സംസാരവും ulloru വ്യക്തിത്വം, ശാലീന സുന്ദരി, നമ്മുക്ക് നഷ്ട്ടപ്പെട്ട വലിയ മനസ്സ്
@unnikrishnan41653 жыл бұрын
ആ കണ്ണുകൾ ഈറൻ അണിയുന്നുണ്ടോ.,... ❤
@anniesebi10093 жыл бұрын
Truely a genuine human being, hope there are more people like her. She is role model for women who loves true freedom.
@hamzaannath53179 ай бұрын
ഇത്രയും നല്ല സ്വഭാവത്തിന്റെ ഉടമയായത് കൊണ്ടാണ്, ഇവർക്ക് ദൈവം സത്യം കാണിച്ചു കൊടുത്തത് തീർച്ച 😍
@aneeshrevi63829 ай бұрын
ചതിയിൽ വീണു പോയി. തുറന്നു പറഞ്ഞു. പിന്നീട്
@moosatm3 жыл бұрын
"വെറുപ്പും വൈരവും മാന്യമായ വികാരമായിരിക്കുന്നു" , വളരെ നല്ല അഭിമുഖം
@mollysebastianmolly43843 күн бұрын
മനുഷ്യന്റെ യഥാർത്ഥ മുഖം പുറത്തുകാണിച്ച ഒരു മനുഷ്യ സ്നേഹി ഇവരുടെ എഴുത്തുകൾ ഇന്നും തലമുറകൾ കഴിഞ്ഞാലും ഒളിമങ്ങില്ല അതുപോലെ ഇവർക്ക് സാഹിത്യത്തിനുള്ള നോബൽ പ്രൈസ് സെലെക്ഷൻ കിട്ടി അത്രയും മഹത്താണ് ഇവരുടെ എഴുത്തുകൾ. ഒരിക്കലും മറക്കില്ല ❤️❤️❤️❤️❤️
@moona57723 жыл бұрын
കേട്ട് കൊണ്ടേ.. ഇരിക്കാൻ തോന്നുന്ന പരിപാടി.👍
@jamesstanlyj87143 жыл бұрын
We can see deep pain through her words.... Genius lady. Nice caption to this video... Thanks for uploading...
@mariyammaliyakkal97193 жыл бұрын
kzbin.info/www/bejne/rnrGXp2LZsx8ns0
@tunesart45423 жыл бұрын
എത്ര ആത്മാർത്‌ഥതയുള്ള വാക്കുകൾ….കേട്ടിരുന്നു പോയി❤️🙏
@radhikakk26213 жыл бұрын
മാധവിക്കുട്ടി യെ പോലെ മധവികുട്ടിക്കെ എഴുതുവാൻ കഴിയൂ അവരുടെ രചനകൾ മനോഹരമാണ് അനശ്വര രചനകൾ നമിക്കുന്നു
@justbreath94033 жыл бұрын
Such a legend...she was much ahead of her time in the way of thinking...🥰 impressive...she will be always remembered .
@ambilivs91093 жыл бұрын
മനോഹരമായ വ്യക്തിത്വം 🙏
@gayatrim38263 жыл бұрын
She predicted the rise of global terrorism so accurately. Interesting perspective for the reasons too. This aspect is something I haven't heard discussed a lot.
@vineethsekhar6433 жыл бұрын
Absolutely !! May be she wouldn't have even thought that it'd come so true. That's how great thinkers are.❤️
@Reji821353 жыл бұрын
But she fall in their trap also. That is the biggest failure
@daisyrose-kp4rb2 жыл бұрын
@@Reji82135 She accepted what she felt was the truth. It's not a trap. She's an intelligent person. She can understand traps.
@abdulshukkoor4916 Жыл бұрын
@@Reji82135 വിഡ്ഡികളുടെ ചക്രവർത്തി ഒരു നടുവിരൽ സലുട്ട്🤞
@arvindkp87823 жыл бұрын
കണ്ണുനീരിൻ റെ ഇത്രയും സുന്ദരമായ രൂപം ഞാൻ കണ്ടിട്ടില്ല
@mizhi83757 ай бұрын
This❤
@sreekanth26034 ай бұрын
ഞാൻ ജനിച്ച വർഷം നടന്ന ഒരു ഇന്റർവ്യൂ,, ഇന്ന് 2024 ഒരു ജൂലൈ ഞാൻ ഇതു കാണുന്ന....
@navashydrose55003 жыл бұрын
നഷ്ട്ടപ്പെട്ട നീലാംബരി 🙏
@kunhiramanak17903 жыл бұрын
ഭാവത്തിലോ സംസാരത്തിലോ ഒരു ജാഡയും ഇല്ലാത്ത വ്യക്തിത്വം. ഇവരെപോലെയുള്ളവരുടെ വേർപാടിന്റെ ശൂന്യത നമുക്കൊരിക്കലും തീരുന്നില്ലല്ലോ എന്റെ ഈശ്വരാ !
@akhilkartha31032 жыл бұрын
She is an extraordinary woman. She was talking so many facts with open mind. Unfortunately she was highly stereotyped by someone but they were successful to convert people's mind against her.
@amruthanijesh4882 жыл бұрын
Inspirational writer, passed away when I was studying in Sixth standard...felt too much of pain in my heart. Now am also a writer , very much affectionate with such writers.
@sailumenon23893 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന അമ്മയാണ് ആരു എന്തു പറഞ്ഞാലും ഒ രിക്കലും തളരരുത് you are very genius Lady I love you ❤❤👌👌
@mariyamathew94033 жыл бұрын
She is such a humble and modest human being❤❤
@optimus928 Жыл бұрын
ഞാൻ ജനിച്ച വർഷം..അപ്പോൾ നടന്ന ഇന്റർവ്യൂ.... ഞാൻ കാലത്തിന്റെ പിന്നെ സഞ്ചരിച്ചു കാലത്തിന്റെ മുന്നേ വിരിഞ്ഞ ഈ അപൂർവ്വ പുഷ്പത്തെ കാണാൻ പറ്റിയതിൽ സന്തോഷിക്കുന്നു
@prasadvelu22343 жыл бұрын
സുഗന്ധം പരത്തിയ നീർമാതളം...🙏🙏🙏❤️❤️❤️
@parvathymadhav13793 жыл бұрын
ആമിയുടെ എഴുത്തുകളോടുള്ള ഭ്രാന്തമായ എൻ്റെ ആരാധനയ്ക്ക് ഒറ്റ കാരണമേയുള്ളൂ..''ആമി'' ഞാനായിരുന്നു!!!! ❣️❣️''ആമി''യുടെ സ്നേഹം എൻ്റെ പോലെ ആയിരുന്നു!!❣️❣️!ആമി ആഗ്രഹിച്ചതൊക്കെയും എൻ്റെയും ആഗ്രഹങ്ങളായിരുന്നൂ❣️❣️❣️❣️❣️
@bineeshuk24923 жыл бұрын
❤️❤️
@kochumol59123 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@appu53653 жыл бұрын
Ella sthreekaludeyum snehavum aagragangalum okke Aamiyudethu thanne...
@varshaleo73723 жыл бұрын
Thangaludeth matram ala elaa streekaludeyum agraham athannu
@RDx.....RRRRDX3 жыл бұрын
Amiye tharam thaztharud pls🙏🙏🙏 Ami vere level anu
@anusasi15003 жыл бұрын
Young generation like us definitely accepted u as a strongest great poet
@isaactprakashprakash60068 ай бұрын
കാപട്യം നിറഞ്ഞ ലോകത്തെ നിർമ്മലമായ മനസ്സും, വിശാല ഹൃദയത്തിനുടമ
@rejititus62453 жыл бұрын
I extend my gratitude to those who telecast this interview.. really really soo happy to hear our most precious gem Madhavi kutti amma....🙏❤️
@seenaahlad68993 жыл бұрын
This video is just like a rare and precious diamond!!❤ Thanks for uploading.. 👍
@jafarsharif31613 жыл бұрын
നല്ല അഭിമുഖം ❤❤👍
@sulthanhydrali11403 жыл бұрын
പ്രിയ എഴുത്തു കാരി 🙏🙏🙏🙏🙏🙏🙏🙏ഒരിക്കലും മരിക്കും വരെ വായിക്കുന്നു