കൗതുകം തീർന്ന മനുഷ്യൻ മടുപ്പ് പറയില്ല തിരക്ക് അഭിനയിക്കും::മാധവികുട്ടി 🌸✨
@Neenu454 ай бұрын
@@Zayn_3 അത് മാധവി കുട്ടി പറയാതെ അറിയാലോ.... 😄
@Zayn_34 ай бұрын
@@Neenu45 മാധവികുട്ടിയും അങ്ങനെ പറഞ്ഞിട്ടുണ്ട് 😁
@agn904 ай бұрын
@@Zayn_3 ഇത് എന്നെയാണ് ഉദ്ദേശിച്ചത് ; എന്നെ തന്നെ ആണ് ഉദ്ദേശിച്ചത്; എന്നെ മാത്രമാണ് ഉദ്ദേശിച്ചത്.. എന്ന് ഒരു എംപി!!
@AkhiVasu4 ай бұрын
ഇത് എന്നെയാണ്.. എന്നെത്തന്നെയാണ് എന്ന് മതേതരവാദി അബ്ദുൽ സമദ് സമദാനി
@WriterSajith4 ай бұрын
മാധവിക്കുട്ടി ശരിക്കും ഒരു World class Writer ആണ്. ഒരു സ്ത്രീ ഓരോ കാലത്തും എങ്ങനെയൊക്കെ ലോകത്തെ കാണും എന്ന് സങ്കീർണ്ണമായ കഥാപാത്രങ്ങളിലൂടെ കാണിച്ച എഴുത്തുകാരി. ശരിക്കും നമുക്ക് അഭിമാനം തോന്നേണ്ടതാണ്... ബട്ട് ഒരിക്കലും മാധവികുട്ടി അർഹിച്ച അംഗീകാരവും സ്നേഹവും കേരളത്തിൽ നിന്ന് അവർക്ക് കിട്ടിയില്ല..
@rajimolkr49854 ай бұрын
കൊടുക്കില്ല അവർ ഒരു സ്ത്രീ ആയിരുന്നു
@vineethavineetha32254 ай бұрын
സത്യം
@siddharthn58694 ай бұрын
Avarku swantham Hus IL ninnupolulum kittiyilla paavam kamalaaa
@njoyenigma4 ай бұрын
Ed@@rajimolkr4985
@forhealthmalayalam59954 ай бұрын
😂😂
@lillycholiyil46064 ай бұрын
ഇന്ന് മാധവികുട്ടിയുടെ കഥ പറയാൻ തിരഞ്ഞു എടുത്തതിനു വളരെ നന്ദി, അവരുടെ കഥകൾ വായിച്ചു ആസ്വദിച്ച ഒരു കാലം മുന്നിലൂടെ വീണ്ടും കടന്നു പോയി, എന്റെ കഥയിൽ അവർ ആഗ്രഹിച്ച സ്നേഹത്തിന്റെ, കിട്ടാത്തതിന്റെ ദുഃഖം ആണ് എഴുത്തിലൂടെ അറിയിക്കുന്നത്, പലരും അതിനെ തെറ്റിദ്ധരിച്ചു, നീർമാതളം പൂക്കുമ്പോള്ളത്തെ സുഗന്ധം പോലെ അവരുടെ ഓർമ്മകൾ എന്നും നിലനിൽക്കട്ടെ ❤
@farmingbrozz234 ай бұрын
Aami❤❤
@PressMax4 ай бұрын
ഞാൻ ഇതാണെന്ന് പറയാൻ ഞാൻ ആരെ ഭയക്കണം - *മാധവികുട്ടി* -
@socialbeing68864 ай бұрын
❤
@happy2video4 ай бұрын
ചാക്കിലായതിൽ പിന്നെ ഭയമായി 😄😄😄... മുട്ടമുറിച്ചു അകത്തേയ്ക് ok സമാധാനം.. പക്ഷെ പുറത്തേയ്ക് പോകാൻ തല മുറിക്കണം എന്ന ആ സത്യം ഉണ്ടല്ലോ അതാണ്... ഈ പറഞ്ഞ മഹതിയെ ഉൾട്ട അടിച്ച മതം 😄
@indian-gc4hp4 ай бұрын
@@happy2videoninthe certificate arkku venam
@happy2video4 ай бұрын
@@indian-gc4hp ഞമ്മന്റെ മക്കളും പോവും.. അപ്പോ കരയരുത് 😂
@shahulmohammed89984 ай бұрын
U
@Devil-cu9cz4 ай бұрын
എൻ്റെ നാട് പുന്നയൂർക്കുളം ആണ്.എൻ്റെ അയൽവാസി ആയിരുന്നു.മതം മാറിയ ശേഷം അവർ ഒരിക്കൽ punnayoorkulathekku വന്നിരുന്നു.annu അവരു മായി കുറച്ചു നേരം സംസാരിക്കാൻ എനിക്ക് ഭാഗ്യം കിട്ടി.എൻ്റെ അമ്മയുടെ ക്ലാസ്മേറ്റ് ആയിരുന്നു.മലയാള നാട് വാരികയെകുറിച്ചു എൻ്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ബാ നല്ല സ്ത്രീയായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പക്ഷെ നാരായണമേനോൻ ഒരാളെപ്പോലും ആയ compoundinte അകത്തേക്ക് കയറ്റിയിരുന്നില്ല.യാചകരെയൊക്കെ ആട്ടിയോടിക്കുമായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.പക്ഷെ പുന്നയൂർക്കുളത്തുകാർക്കൂ മാധവിക്കുട്ടിയുടെ വില ഒട്ടും മനസ്സിലായിട്ടില്ല..ഒരുപക്ഷേ അവരുടെ വീട്ടുകാർക്ക് പോലും.ഇപ്പോഴും അവരുടെ കുറ്റം പറയുന്നത് കേൾക്കാം.അതിനു ഭ്രാന്താണ് എന്നാണു പറയുക.മതം മാറിയ സമയത്ത് കുറെ കാലം കൃഷണനെ കൊണ്ടൂ നടന്നു ഇനി നബിയെ കൊണ്ട് നടക്കാം എന്ന് അവരുടെ വീട്ടുകാർ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്.കേൾക്കുമ്പോൾ വിഷമം തോന്നും പറഞ്ഞിട്ട് കാര്യമില്ല.അവരുടെ എഴുത്തി നേക്കുറിച്ചു മനസ്സിലാക്കാനുള്ള intelligence എല്ലാവർക്കും ഉണ്ടായികൊള്ളണമെന്നില്ല
അവരുടെ എഴുത്തു മാത്രമെ കൊള്ളുകയുള്ളൂ.ഇപ്പോൾ സുഡാപ്പികൾ മാത്രമെ കേരളത്തിൽ അവരെ ഇഷ്ടപ്പെടുന്നുള്ളൂ.
@georgecharvakancharvakan78514 ай бұрын
ಇಸಲಂ😂😂😂😂
@safwan23684 ай бұрын
😊❤😢
@1752-vph4 ай бұрын
ഇത്തവണ പാർലമെൻറ് ഇലക്ഷൻ ആർക്കാണ് വോട്ട് നൽകിയത്
@Harley_Dale_3694 ай бұрын
The presentation king ഈ ശബ്ദത്തിൽ എത്ര കഥകൾ കെട്ടേക്കുന്നു എത്ര അറിവ് നേടിയിരിക്കുന്നു താങ്കളുടെ അവതരണം അത് ഒരു വല്ലാത്ത അനുഭൂതിയാണ്...
@mksreedevi14384 ай бұрын
ഞാൻ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന നാൾ മുതൽ മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി.. അവരുടെ ആരാധികയായി. ഒന്നു നേരിൻ കാണാൻ കൊതിച്ചു. നടന്നില്ല, അതിൻ്റെ നിരാശ ബാക്കി നില്ക്കുന്നു .,പ്രിയപ്പെട്ട ആമിയെക്കുറിച്ച് എനിക്കറിയാതിരുന്ന ഒരു പാട് കാര്യങ്ങൾ താങ്കൾ പറയുകയുണ്ടായി. നന്ദി , ഇനിയും വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്ന്❤❤❤
@geethagogu87334 ай бұрын
ബഷീറും മാധവികുട്ടിയും മലയാളത്തിലെ രണ്ട് ജീനിയസ്സുകൾ 🙏 പ്രണാമം
@RISHADVALAPPIL4 ай бұрын
Yes 💯
@Rahul-ks6wx4 ай бұрын
മാധവിക്കുട്ടി എന്ന് പറയാനാണ് ഇഷ്ടം. അങ്ങിനെയേ നാവിൽ വരൂ. മതം മാറുന്നതൊക്കെ ഓരോ മനുഷ്യരുടേയും വ്യക്തിസ്വാതന്ത്ര്യമാണ്. ഗുരു പറഞ്ഞ പോലെ മതമേതായാലും മനുഷ്യൻ നന്നായാൽ മതി. മാധവിക്കുട്ടിയെ ഏത് മതത്തിലായാലും ഇഷ്ടമാണ്, മതമില്ലെങ്കിലും ഇഷ്ടമാണ്. മലയാളിയുടെ കപട സദാചാര ബോധത്തെ തുറന്നു കാട്ടിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി. അവരുടെ സൃഷ്ടികൾ അനശ്വരമാണ്. മലയാളത്തിന്റെ മഹാസൗഭാഗ്യങ്ങളാണ് മാധവിക്കുട്ടി, ബഷീർ, MT❤❤❤ Excellent presentation. Thanks Bro ❤️
ഇന്നു ഞാൻ തനിച്ചാണ്. എന്റെ യാത്രയിൽ ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയിൽക്കൂടി ഞാൻ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാൻ ഇരിക്കുന്നത് എന്തെന്നാലോചിക്കാതെ, ഞാൻ ഒരു സ്വപ്‌നാടനക്കാരിയെപ്പോലെ ഒരിക്കലും തിരിഞ്ഞുനോക്കാതെ മുന്നേറുന്നു - *മാധവികുട്ടി* -
@bindhukp99134 ай бұрын
❤
@DeviKrishna-vn5ws4 ай бұрын
❤️❤️❤️❤️❤️❤️
@beena4514 ай бұрын
❤️❤️❤️
@sreerajchilameelika75314 ай бұрын
താങ്ക്സ്,എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി 😘😘😘😘.അത്രയും പ്രിയതോടെ കേട്ടിരുന്നു പോയി.ജീവിതത്തിൽ ഗൃഹതുരതയുടെ ഫീലിംഗ് നീർമാതളം പൂത്ത കാലത്തിലൂടെ ഇന്നും ആസ്വദിച്ചു കൊണ്ടിരിക്കുന്നു 🔥
@RekhaPradeep-g8q4 ай бұрын
എത്ര കേട്ടാലും മതിവരാത്ത ജീവിതകഥ ആമിയുടെ കഥ അത് വല്ലാത്തൊരു കഥയാണ് ❤️❤️
@sudheeshkumar62274 ай бұрын
താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിച്ച ജീവിത കഥ❤
@itsme-em1jv4 ай бұрын
ഒരുപാട് നന്ദി,, മാധവികുട്ടിയെ തിരഞ്ഞെടുത്തതിന്,,,❤
@AswaniChandroth4 ай бұрын
ഏറെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു ഇതിന് വേണ്ടി വിലയേറിയ സമയം മാറ്റിവെച്ച അവതാരകന് ഒരുപാട് നന്ദി, സ്നേഹം ❤ അവതരണശൈലിയെ കുറിച്ച് പറയാൻ വാക്കുകളില്ല അത്രയും മികച്ചത്❤
@pradeepsanthanaseelan3834 ай бұрын
പുറത്തുള്ള കഥകൾ പറയുമ്പോഴും അകത്തുള്ളവർ വരും വരും എന്നു കാത്തിരുന്നു ഇപ്പോൾ വളരെ സന്തോഷം.... ഇതു ഡൌൺലോഡ് ചെയ്തു കേൾക്കാൻ അതിലും സന്തോഷം.., മനസിന് ഒരു സുഖം ആണ് ഈ പറച്ചിൽ 🙏🙏🙏🙏 നദി ഒഴുകുന്ന പോലെ ശാന്തമായി ❤ഇനിയും പ്രതീക്ഷിക്കുന്നു 🔥🔥🔥
@salsYThandle4 ай бұрын
Such a deserving story. The only bold and straightforward writer with sincerity. One of the few Indians who has international credibility. Love Kamala Das.
@santhoshk77684 ай бұрын
The last guest ( അവസാനത്തെ അതിഥി ) മാധവിക്കുട്ടിയുടെ ഗംഭീര കഥയാണ്. ഒരു കൊലപാതകവും തുടർന്നുളള അന്വേഷണവുമാണ് പശ്ചാത്തലം.കിടിലൻ ട്വിസ്റ്റും👌
@vidhyarahul4 ай бұрын
@santhosh Where can we read / buy it?
@shahanack4 ай бұрын
മാധവികുട്ടിയുടെ തെരഞ്ഞെടുത്ത കഥകൾ @dcbooks@@vidhyarahul
@hemakrishnan32513 ай бұрын
മാധവികുട്ടിയെ ഓർക്കാൻ.. ആ ജീവിതം വായിക്കാൻ എന്ത് സുഖം. ഈ വിവരണം വളരെ നന്ന്, കുറേയേറെ മനസ്സിലാക്കാൻ സാധിക്കും...നീർമാതള സുഗന്ധം ആർക്കാ മറക്കാൻ പറ്റുക.. അവസാനകാലത്തെ ആ ജീവിതം എല്ലാരേം വെറുപ്പിക്കുകയും ചെയ്തു.. എങ്കിലും വായനക്കാരുടെ മനസ്സിന്റെ ഓരത്തു എന്നും ആമി ഉണ്ടാകും ❤
@malathigovindan30392 ай бұрын
മാധവി കുട്ടിയെ പറ്റി ഇത്രയൊന്നും അറിയില്ലായിരുന്നു. മാധവികുട്ടിയുടെ സംഭവബഹുലമായ ജീവിത കഥ വളരെ അത്ഭുതമുളവാക്കുന്നു. ബിഗ് സല്യൂട്ട് ആ ധൈര്യശാലിയായ കവയിത്രിയ്ക്👍🏿👍🏿👍🏿
@Guts20Guts4 ай бұрын
വല്ലാത്ത ഇഷ്ടം തോന്നുന്നു പല വിധം "വല്ലാത്ത കഥ" കൾ പറയുന്ന നിങ്ങളോട് 🙏🥰
@kunhikannanpoduval62264 ай бұрын
CKK PODUVAL Mumbai മാധവിക്കുട്ടിയുടെ ജീവിത കഥ അതിമനോഹരമായി യൂട്യൂബിലൂടെ അവതരിപ്പിച്ചത് ശ്രദ്ധയോടെ ആദ്യം മുതൽ അവസാനം വരെ കേട്ട അടുത്ത കാലത്ത് ഇത്തരത്തിലുള്ള ഒരു വിവരണം ഞാൻ കേട്ടിട്ടില്ല. അത്രയും മനോഹരമായിരുന്നു ആ വിരണം അവതരിപ്പിച്ച സുഹൃത്തിന്ന് അഭിനന്ദനങ്ങൾ
@athirasekharan36574 ай бұрын
പ്രകടമാവാത്ത സ്നേഹം പിശുക്കാന്റെ കൈലെ ക്ലാവുപിടിച്ച നാണയ ശേഖരം പോലെയാണ്. കാരണം അവ വെറും ഉ പയോഗശൂന്യ മാണ്🥀💔
@lisip35814 ай бұрын
ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന സാഹിത്യ കാരി❤❤❤❤❤❤
@fathimanusrin11094 ай бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ ഒരു episode inu വേണ്ടി... എൻ്റെ കഥ വാഴിച്ചു കഴിഞ്ഞു ഒരു പാട് ആഗ്രഹിച്ചിരുന്നു ഇതുപോലെ ഒരു എപ്പിസോഡ് ിനു വേണ്ടി ഒരുപാട് നന്ദി.
@Archa3464 ай бұрын
I fell in love with her all over again. She is a great human, poet, and storyteller.
@shayjuantony15244 ай бұрын
ഇത്രയും നല്ല മനുഷ്യജീവിയെ സ്നേഹിച്ചു വഞ്ചിച്ചവൻ ഇന്നും സമൂഹത്തിൽ മാന്യനായി നിൽക്കുന്നു🤬🤬
@asfiyascreations4 ай бұрын
Athara?
@athirava55934 ай бұрын
അതാര
@sugathankaruvakkode98794 ай бұрын
ഒരു ക്ലു തരാമോ? 😂
@shayjuantony15244 ай бұрын
@@athirava5593 അബ്ദുൽ സമദ് സമദാനി (പുതിയ എംപി ഇപ്പോൾ
@shayjuantony15244 ай бұрын
@@athirava5593 അബ്ദുൽ സമദ് സമദാനി ( പുതിയ എംപി...
@shayjuantony15244 ай бұрын
സമാനതകളില്ലാത്ത അവതരണരീതി അഭിനന്ദനങ്ങൾ❤❤
@njanmj51694 ай бұрын
മികച്ചൊരു വിഷയം തിരഞ്ഞെടുത്തതിന്..👍🏼
@Straiker2104 ай бұрын
നല്ല രസം ആണ് നിങ്ങളെ കേൾക്കാൻ 😊
@albindevasia96114 ай бұрын
Yes ! Indeed
@mayapp594 ай бұрын
Yes yes
@sumathyx95464 ай бұрын
Thanks... നല്ല അവതരണ ശൈലി.... 👌🏼👏🏼👏🏼
@KM-zh3co4 ай бұрын
ദൈവം ആ ആത്മാവിന് നിത്യശാന്തി നൽകട്ടെ ,പരലോക ജീവിതം സ്വർഗീയമാകട്ടെ..🙏
@azharchathiyara0074 ай бұрын
എന്തോ എന്റെ ഉമ്മുമ്മയുടെ പ്രായം ആയിരിക്കുന്ന സമയത്താണ് കമല മരണപ്പെടുന്നത്…പക്ഷേ കമലയുടെ കഥകൾക്ക് അവരെ പലരുടെയും മനസിലെ ഒരു കാമുകി പരിവേഷം ചാർത്തി കൊടുക്കുന്നുണ്ട്എന്ന് തോനുന്നു… അവരോട് എനിക്കും തോന്നുന്നു പ്രണയം..❤❤….അവർക്ക് കിട്ടാത്ത സ്നേഹം , പരിലാളന എനിക്ക് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു
....മനുഷ്യ സ്നേഹത്തിന്റെ അഗാധമായ ആഴവും പര പ്പും ദൃഢ ചിത്തതയോടെ യും നിർഭയമായും അടയാള പ്പെടുത്തിയ എഴുത്തുകാരി യായ കമല എന്ന ആമി എ ന്ന കമലദാസ് എന്ന മാധവി ക്കുട്ടി എന്ന കമല സുറയ്യ എ ന്ന അനായാസ അയത്നലളി ത പരകായ പ്രവേശ വൈഭ വം വൈദഗ്ദദ്യം എഴുത്തിൽ കാഴ്ച്ച വെച്ച മലയാള നക്ഷ ത്ര സമാന എഴുത്തുകാരിയാ യ മനുഷ്യ സ്നേഹിക്ക് ഉള്ള മികച്ച സമർപ്പണം..!!!!!..
@muhammedhadi22174 ай бұрын
കപടലോകത്തിൽ ആത്മാർഥ ഹൃദയമുണ്ടായതാണെൻ പരാജയം ❤
@Archanasanthosh-oy6gq4 ай бұрын
വസന്തം ചെക്കാറിഞ്ഞിട്ടും പൂത്തുകൊണ്ടെയിരിക്കുന്ന നീർമാധളം. അവ ഋതുക്കളെ ഭേധിച്ച് പ്രണയപരവശയായി സുഗന്ധപരത്തുന്നു ♥️ആമി
@AjithaAjitha-pp4uk4 ай бұрын
❤️❤️❤️👌👌👌
@HuskyElaine4 ай бұрын
മലയാളത്തെ കൊല്ലല്ലേടാ സാഹിത്യകാരീ 😏
@snehakrishna85544 ай бұрын
ഞാൻ എന്നോട് തന്നെ പറയുന്നു: "ഇനി മുതൽ നിൻ്റെ കണ്ണുകളിൽ നിൻ്റെ സ്വന്തം മുഖം മാത്രമേയുണ്ടാവുകയുള്ളൂ, നിൻ്റെ കാതുകളിൽ നിൻ്റെ സ്വന്തം സ്വരവും, ഏകാന്തയോടാവട്ടെ നിൻ്റെ ഇനിയത്തെ അനുരാഗം" ആമി
@nisashiras63094 ай бұрын
9 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽ നിന്ന് എടുത്തു കൊണ്ടു വന്ന മാധവിക്കുട്ടിയുടെ എൻ്റെ കഥ എന്ന പുസ്തകം എടുത്തു കൊണ്ടു പോയി വായിച്ചിട്ട് , നിങ്ങളുടെ മകളെ ശ്രദ്ധിക്കണം വൃത്തികെട്ട പുസ്തകങ്ങളാണ് വായിക്കുന്നത് എന്ന് പറഞ്ഞ അയൽപക്കത്തെ ആൻ്റിയെ ഞാൻ ഇപ്പോൾ സ്മരിക്കുന്നു....😊 ഇപ്പോൾ അതിൻ്റെ രണ്ട് പതിപ്പുകളും എൻ്റെ കയ്യിലുണ്ട് drawing room ൽ എൻ്റെ Personal library യിൽ എല്ലാരും കാണെ ഇരുപ്പുണ്ട്..... ആര് കണ്ടാലും എനിക്ക് ഒന്നുമില്ല...🤷
@Rashid7-t5f4 ай бұрын
അപ്പോൾ തന്നെ അവർക്കു കൊടുക്കേണ്ടേ ആ ബുക്ക് 😂
@nisashiras63094 ай бұрын
@@Rashid7-t5f ആ..... അതല്ലേ പറഞ്ഞത് അവര് എടുത്തു കൊണ്ടുപോയി വായിച്ചെന്ന്🤗
@Rashid7-t5f4 ай бұрын
@@nisashiras6309 😂ശ്രദ്ധിച്ചില്ല 😂ക്ഷമിച്ചു കള 😂
@nisashiras63094 ай бұрын
@@Rashid7-t5f ഒരു കമ്മൻ്റ് വായിക്കുമ്പോ ഇത്തിരി ആത്മാർത്ഥതയാകാം😁😁
@anandhum7404 ай бұрын
മതം മാറ്റത്തിന് പിന്നിൽ മുസ്ലിം ലീഗ് എംപി ആയ അബ്ദുൽ സമദ് സമദാനി എന്ന ശുനക പുത്രൻ ആണെന്ന് പറയാൻ ഉള്ള നട്ടെല്ല് AP Ahammad മാഷിന് ഉണ്ടായി അദ്ദേഹത്തിൻ്റെ ഒരു പ്രസംഗം ഉണ്ട് അതുകേട്ടൽ എല്ലാം മനസ്സിലാകും. എല്ലാർക്കും അറിയാം എന്താ ഉണ്ടായത് എന്ന് എന്നാൽ സ്വന്തം മക്കൾ പോലും ഭയവും പണത്തിൻ്റെ പ്രലോഭനവും മൂലം വാ അടച്ച് ഇരുന്നു ഇപ്പോഴും ഇരിക്കുന്നു 🙂
@beucephalus48004 ай бұрын
ഞാൻ മനസ്സിലാക്കിയ ഇസ്ലാമിൽ ,ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ ബഹുദൈവാരാധന മാത്രം മനസ്സിൽ കൊണ്ടു നടന്നാൽ മതി, പക്ഷേ അവരത് ചെയ്തതായി കണ്ടിട്ടില്ല അവരുടെ പിന്നീടുള്ള പല പ്രസംഗങ്ങളിലും അവർ വളരെ സന്തോഷത്തോടെ സംസാരിക്കുന്നതും കണ്ടിട്ടുണ്ട്, ഒരു ചതിയുടെ മറവിൽ ആണെന്ന് ഉണ്ടെങ്കിൽ അവരുടെ ബുദ്ധിയുടെ പത്ത് ശതമാനം പോലും നമുക്ക് ആർക്കെങ്കിലും ഉണ്ടോ അവർക്ക് എപ്പോ വേണമെങ്കിലും മാറാമയിരുന്നല്ലെ, എത്രയോ പേറ് മുസ്‌ലിംകൾ ആയിട്ടുപോലും തല മറക്കാതെ യും ആചാരങ്ങൾ പാലിക്കാതെയും ജീവിക്കുന്ന ഒരുപാട് പേരുണ്ട്, ഇവർക്ക് താൽപര്യമില്ലായിരുന്നു എങ്കിൽ അവറ് ആ തട്ടം valicheriyille, ഇനി സ്വന്തം ജീവിതത്തിൽ ഒരു തീരുമാനമെടുക്കാൻ പോലും നിങ്ങളുടെ ഓക്കേ സമ്മതം അവർക്ക് വേണോ ???
@manojgopalakrishnannair7654 ай бұрын
സമാധനമതവാണങ്ങൾ അങ്ങനെ പറയൂ...
@praseedadevi4 ай бұрын
Avarde best writings irangiyathinu shesham matham maariyath nannayi. Illayirunnenkil oru pakshe namuk ava kittillayirunu
@beucephalus48004 ай бұрын
@@praseedadevi after convertion, books published aanello, ninglk thonnumbol ezhudhi tharan avar Vela Kari ano, avrk thonumbo Alle ezhudendath ???
@praseedadevi4 ай бұрын
@@beucephalus4800 ezhutheela enn aano njan paranje?? Read it one more time
@sidharthk48084 ай бұрын
വര്ഷങ്ങള്ക്കു മുൻപ് കോളേജിലെ ഒരു ഫങ്ക്ഷന് മുഖ്യാതിഥിയായി ക്ഷണിക്കാൻ മാധവിക്കുട്ടിയുടെ വീട്ടിൽ ഒരു സന്ധ്യക്ക് പോയിരുന്നു. ഞങ്ങൾ ചെല്ലാൻ പറഞ്ഞ സമയത്തു എത്തിയെങ്കിലും ഭർത്താവു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അദ്ദേഹം ഞങ്ങളോട് കുറെ നേരം സംസാരിച്ചു. ആമി എവിടെ പോയെന്നോ എപ്പോൾ തിരിച്ചു വരുമെന്നോ അറിയില്ലെന്ന് പറഞ്ഞു. എന്നോടിതൊന്നും പറയാറില്ലെന്നു ഒരു സങ്കട സ്വരത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങൾക്ക് അദ്‌ഭുതവും കുറച്ചു വിഷമവും തോന്നി. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു രാത്രിയിൽ അവർ തിരിച്ചു വന്നു. ഞങ്ങൾ ക്ഷണിച്ചു ദിവസവും സമയവുമൊക്കെ എഴുതിയെടുത്തു. പ്രോഗ്രാമിന്റെ തലേന്നും വിളിച്ചു സമയം ഉറപ്പു വരുത്തി. പ്രോഗ്രാം തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപ് ഞങ്ങൾ കാറുമായി വരുന്നു എന്ന് വിളിച്ചു പറഞ്ഞപ്പോൾ വീട്ടിലെ ജോലിക്കാരി മാഡത്തിന് സുഖമില്ലാത്തതിനാൽ വരാൻ പറ്റില്ലെന്ന് പറഞ്ഞു. അതെ ദിവസം തന്നെ ലയൺസ് ക്ലബ്ബിന്റെ ഒരു പരിപാടിക്ക് അവർ പോയതായി പിന്നീട് ഞങ്ങൾ അറിഞ്ഞു. ഞങ്ങളുടെ ഒരു ക്ലാസ്സ്‌മെറ്റിന്റെ അച്ഛൻ ആ പരിപാടിയിൽ പങ്കെടുത്തു ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു . മാധവികുട്ടി നല്ല എഴുത്തുകാരി ആയിരിക്കാം, പക്ഷെ ഒരു വ്യക്തി എന്ന നിലയിൽ അവരെക്കുറിച്ചുണ്ടായിരുന്ന ആരാധന അന്നൊട് മാറി.
@MariamMeha4 ай бұрын
നിങ്ങളോട് അവർ ചെല്ലാൻ പറഞ്ഞ നേരത്തു തന്നെ ചെന്നു, ഭർത്താവിൻ്റെ മൂഡ് ഓഫ്, ചടങ്ങിൽ വരാതിരുന്നു, എന്നിങ്ങനെ അവരെ മോശമായി കാണിക്കാനുള്ള multiple incidents കാണുന്നുണ്ടല്ലോ. ഇതേ കഥ/കമൻ്റ് ഞാൻ മുൻപും കേട്ടിരുന്നു/കണ്ടിരുന്നു. എന്തോ അവരുടെ interviews il ഒന്നിലും ഇത്തരക്കാരി ആയിട്ട് തോന്നുന്നില്ല. ഒന്ന് സ്വയം വിലയിരുത്തുക.
@tvoommen46884 ай бұрын
ഒരു ചൊല്ല് ഉണ്ടല്ലോ - മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ തങ്ക വിഗ്രഹം ഉടയും എന്ന്......
@noorpmna38264 ай бұрын
നേരിൽ കാണുമ്പോൾ ചില ബിംബങ്ങൾ ഉടഞ്ഞു പോകാറുണ്ട്
@mathewvarghese59003 ай бұрын
😢😢അവസ്ഥ
@surendranparambath4 ай бұрын
നല്ല ഒരു വിഷയം ആരോചകമായ ടിയുണിൽ അവതരിപ്പിച്ചു
@krishnapriya1296Ай бұрын
Sathyam .... Etryum moshamaya oru presentation njnnkettitilla 😢
@infinitegrace5064 ай бұрын
എന്നും ഒരേയൊരു മാധവിക്കുട്ടി ❤
@ananthapadmanabhan63404 ай бұрын
കമ്പി കഥയെക്കാൾ പരിശുദ്ധവും മനോഹരവുമാണ് മാധവി കുട്ടിയുടെ കഥകൾക്ക്...🖋️💞💕
@sadikkalipathaya77364 ай бұрын
ഒരു ഇറ്റ് കണ്ണീരോടെയാണ് ഇത് രണ്ടു പ്രാവശ്യം കേട്ടത്, പാവം സ്നേഹത്തിനു വേണ്ടി അവർ മതം മാറി പക്ഷെ കപടസ്നേഹം കാണിച്ചവൻ അവസാനം കൈ ഒഴിഞ്ഞു, അവർക്ക് ഒരിക്കലും സുരയ്യ ആകാൻ കഴിയില്ല അവർ ആമി ആണ്
@sagaramskp4 ай бұрын
അതു താങ്കൾക്ക്
@MAJ786MJ4 ай бұрын
ഇതേ അഭിപ്രായം അവർ ജീവിച്ചിരുന്ന കാലത്ത് അവരുടെ മുൻപിൽ പറയാൻ ഒരുത്തനും ധൈര്യം കാണില്ല. മരിച്ചു കഴിഞ്ഞു അവർ പെണ്ണായത് കൊണ്ടിങ്ങനെ പറഞ്ഞു നടക്കുന്നു. Ar rahman മരിച്ചു കഴിഞ്ഞാൽ കാണാം അയാളുടെ പഴയ പേരും പറഞ്ഞു സംഘികളുടെ സവർണ്ണ പൊതുബോധത്തിന്റെ ഫേക്ക് പൂരം.
@LakshmiTJ20054 ай бұрын
✔💯 കമല സുരയ്യ എന്നൊരു എഴുത്തുകാരി ഇല്ല ; മാധവിക്കുട്ടി അല്ലെങ്കിൽ കമല ദാസ് മാത്രം..
@harikrishnanps50314 ай бұрын
Njammakk pinna islam ayal full Support 💚@@sagaramskp
@marymalamel4 ай бұрын
ആഞ്ഞുറാമത്തെ comment നല്ല അവതരണം. കഥ വളരെ informative❤👌🌷🌷🌷🌸🌸🌸🌸🌸🌸🌷🌷🌷🌷
@Anulal0064 ай бұрын
മാഷേ.... ഇങ്ങനെ സംസാരിക്കാൻ എങ്ങനെ കഴിയുന്നു... 😍!!!!
@rajeeshkandothara1684 ай бұрын
1932ൽ ശ്രീമതി മാധവി കുട്ടി ജനിക്കുന്നു 2000 ത്തിൽ കമലാ സുരയ്യ ആകുന്നു 2009 തിൽ മരിക്കുന്നു
@babu_ramachandran4 ай бұрын
No. She was born in 1932.
@DeviKrishna-vn5ws4 ай бұрын
❤️❤️❤️❤️❤️❤️
@MubashiraK-u4u4 ай бұрын
@@babu_ramachandranഅതു തന്നെയാണ് അയാളും പറയുന്നത്
@Binnyvk4 ай бұрын
കണ്ണിനു കുഴപ്പമുണ്ടോ@@babu_ramachandran
@PrincyPrincysudhi4 ай бұрын
Comment edited കാണുന്നില്ലേ @@MubashiraK-u4u
@fathimarifa38964 ай бұрын
Thank you for doing this story about Kamala Das. ❤ loved the way you portrayed it.
@sudhisudarsanan24574 ай бұрын
ആമിയുടെ മരണ ദിവസം ഇന്നും ഓർക്കുന്നു. ഒരു മെയ് 31 ആയിരുന്നു. വാർത്തയിൽ കാണിച്ചത് ഓർക്കുന്നു. ആമി ❤️
@MariamMeha4 ай бұрын
ഞാനും എന്നെന്നും ഓർക്കുന്നു. മെയ് 31, 2009.
@Simon-jacob2054 ай бұрын
Njanum njan annu 9am clasil cheran nilkunu😄 15 years back
@mymemories86194 ай бұрын
സത്യസന്ധമായി ജീവിക്കുന്നവർ സത്യത്തിൽ എത്തിച്ചേരും അതാണ് മാധവിക്കുട്ടിയുടെ കഥ
@betamarg40774 ай бұрын
ചതിച്ചും ഭീഷണി പ്പെടുത്തിയും തിന്മയുടെ കരാള പിടുത്തങ്ങളിൽ അറിയാതെ പെട്ടു പോകുന്നവരും ഉണ്ട്...
Thanks for this episode ❤️ I love your presentation, your voice, and especially this episode... I am in love with Vallathoru Kadha...
@pvshanker4 ай бұрын
Fascinating story. One of the best in the series. Loved it ❤
@sandraSanthosh262226 күн бұрын
ആമി ❤ കിളിമകളുടെ കൊഞ്ചലിനെ കലാപമാക്കിയവൾ!🔥
@samadsama40684 ай бұрын
ഇസ്‌ലാം സ്വീകരിച്ചപ്പോഴും ഒപ്പം കൃഷ്ണ നെയും കൂട്ടി.........അത്ഭുതം എന്നും ആമി ♥️♥️♥️♥️♥️♥️♥️
@jineeshmuthuvally82543 ай бұрын
ഇഷ്ടപ്പെട്ട എഴുത്തുകാരിയെകുറിച്ച് ഇഷ്ട്ടപേട്ട അവതാരകനിൽ നിന്നും കേൾക്കുന്നത് വല്ലാതൊരു സുഖമാണ്❤
@harikrishnanjayaprakash69684 ай бұрын
കേട്ടതിൽ ഏറ്റവും മികച്ചത് 🥰❤️
@latharaju6094Ай бұрын
ആമി ഇന്നലെ കണ്ടു... അതിഗംഭീരമായ സിനിമ.. മാധവികുട്ടിയെ കൂടുതൽ അടുത്തറിഞ്ഞു അതിലൂടെ.. 🙏🏻
@Mejo7914 ай бұрын
നീർമാതളത്തിൻ്റെ കഥ പറയുമ്പോൾ പ്രണയാതുരമായ പശ്ചാത്തലസംഗീതം വേണമായിരുന്നു ❤❤❤
@albindevasia96114 ай бұрын
From Vikas Dubey to Kamala Das , i have not missed a single episode from past 3 years of watching your show ! Very well done ! I would like to hear the story of Jensen Huang who is the CEO of Nvidia. I strongly believe its very interesting & relevant to tell that story now. Thanks
@adhiiiiiii964 ай бұрын
Sir. Nalla. Speed und .relax ayii prnjal nanayirunu . Petten thirkanam enna pole thoni . Baki Ella video's relax ayittanu paranjath. I'm a big fan of you .ente opinion share cheythu ennu mathrem.
@beucephalus48004 ай бұрын
athe oru suffocating feel
@princyprasad53624 ай бұрын
Iam a die heart fan of her novels, it blend with different emotions and take us into another world❤
@kareemteekey91984 ай бұрын
വണക്കം ബാബു.. ബാബു ഏറ്റവും ശോഭിക്കുന്നത് ഇത്തരം വിഷയങ്ങളിലാണ് ഉദാ. ടാഗോർ.. ഖലീൽ ജിബ്രാൻ ........ 🙏
@anjaliraj50654 ай бұрын
I speak three languages, write in Two, dream in one. . madhavikutty
@umadevic72873 ай бұрын
ഒരു പാടിഷ്ടമായി ഈ കേൾക്കാൻ കാണാൻ ആഗ്രഹിച്ച ഈ പരിപാടി👍
@vinodtp82444 ай бұрын
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അതേ ചിന്ത തന്നെ ആയിരുന്നു,90 കളിലെ കൗമാരക്കാരൻ ആയിരുന്ന എൻെറയും മനസിൽ. വാർത്തകളിൽ കേട്ടിരുന്ന മാധവിക്കുട്ടി. പിന്നീട് വായനയുടെ ലോകത്തേക്ക് ഇറങ്ങുമ്പോൾ മാധവിക്കുട്ടി പ്രിയപ്പെട്ട മാധവിക്കുട്ടി ആകുന്നു...
@Neelambari_N8 күн бұрын
എന്റെ പ്രിയപ്പെട്ട എഴുത്തുകാരി❤❤❤❤❤❤❤❤❤❤❤❤❤
@Meemi-iy8ts4 ай бұрын
ഈ പറഞ്ഞതൊന്നും കൂടാതെ വളരെ മാധുര്യമുള്ള ഒരു ശബ്ദത്തിന് ഉടമയും കൂടിയായിരുന്നു അവർ ❤
@masas9164 ай бұрын
കവി അയ്യപ്പനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@shadishanu15364 ай бұрын
അന്നും ഇന്നും എന്നും ഇഷ്ടം എൻ്റെ ആമി❤,😘😘 വല്ലാത്തൊരു ഫീൽ ആണ് അവരെ കൃതികൾ... കാണാൻ kazhinjillalo എന്ന സങ്കടം മാത്രം 😢
@meenusanjath99634 ай бұрын
Super selection (of choice),super presentation (very interesting)👌👌👌🙏
@ambikaashok41014 ай бұрын
Thank you for this episode. Always wanted to know more about Kamala Das.
@sudushibin.p99814 ай бұрын
മാറാട് കലാപത്തിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യോ...
@happy2video4 ай бұрын
ഹമ് ചെയ്യും ഇവൻ 🤣🤣🤣
@NEYMAR-zi8dv4 ай бұрын
@@happy2video അതെ അതെ. 😂😂😂
@pradeepsanthanaseelan3834 ай бұрын
മാറാടും, പൂന്തുറയും, അങ്ങനെ കുറെ.... ആരേയും നോവിക്കാതെ പറഞ്ഞു പോകണം.....
@harikrishnanps50314 ай бұрын
Balancing aavum😂
@happy2video4 ай бұрын
@@pradeepsanthanaseelan383 എടോ ലോകമാകെ ഈ കൊട്ട് നൂറ്റാണ്ടുകളായി കാഫിർ വാങ്ങുന്നത് ഏതെങ്കിലും വ്യക്തി വിരോധം കൊണ്ടല്ല മത വിശ്വാസം കാരണമാണ്, അത് നോവിക്കാതെ പറയണം എന്ന് വിശ്വസിക്കുന്ന തന്നെപോലുള്ളവരാണ് അതിന്റെ ഇരകൾ ആവുക... തനിക്കൊന്നും ഇപ്പോഴും ബോധം ഇല്ലേ 😄.. ബോധം വന്നെന്ന് തോന്നിയാൽ അഭിമന്യു 😄😄.. നാളെ ആ സത്യം കൂവാൻ ആള് ബാക്കിയുണ്ടാവില്ല. മണ്ടാ
@harif31914 ай бұрын
എത്രയോ ദുരം ഞാൻ സഞ്ചരിചാലും എന്നെ തേടിവരുന്ന ഒന്ന് ഉണ്ട് എന്റെ നാട് അതാണ് എന്റെ കേരളം മാധവികുട്ടിയും അത് പോലെ പലരും ഇത്രമേൽ ഞാൻ സ്നേഹിച്ച ഒരു മാധവികുട്ടി ഇനി വരില്ല അതാണ് സത്യം 😔😔
@sadirasalam26554 ай бұрын
ശരിയായി മനസ്സിലാക്കൽ 👍👍
@sujathakoonath27032 ай бұрын
ഈശ്വരാ..എന്തൊക്കെ അനുഭവിച്ച തീഷ്ണമായ ജീവിതം. ഓര്‍മകളില്‍ എന്നും
@deepakkpradeep69514 ай бұрын
നഷ്ട്ടപ്പെടാം പക്ഷേ പ്രണയിക്കാതെയിരിക്കരുത് ❤
@karthika10864 ай бұрын
കാത്തിരുന്ന episode ❤
@anithathampi44 ай бұрын
Presentation 👌🏻👌🏻
@geethakrishnan98573 ай бұрын
Legend. വളരെ നേരത്തെ യാത്ര ആയൊരു അതുല്യ പ്രതിഭ ❤️❤️❤️❤️🙏
@susanthikasusanthika64064 ай бұрын
ആമി...... അത്രമേൽ പ്രിയപ്പെട്ടവൾ
@piussabu28874 ай бұрын
sooo beautiful...... excellent description......
@IBNair94 ай бұрын
ഗംഭീര അവതരണം 🎉 ഉന്മാദത്തോളമെത്തുന്ന കാമനകളും ഭ്റാന്തോളമെത്തുന്ന ഭാവനയും കൊണ്ട് ജീവിതം ഒരാഘോഷമാക്കിയും പച്ചയായ ജീവിതത്തില് തഴയപ്പെട്ടും ഉപേക്ഷിക്കപെട്ടും ഒടുവില് ക്റൂരമായി ചതിയ്ക്കപെട്ടും എരിൡടങിയ ഒരത്യപൂ൪വ്വ ജന്മം.
@dreamer29264 ай бұрын
ദസ്തയോവ്സ്ക്കി, എം.ടി വാസുദേവൻ നായർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു കഥാപാത്രത്തെക്കുറിച്ച്, മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ച് അതിൽ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കഥയാണ് കർണ്ണന്റെ കഥ...വീഡിയോ ചെയ്യുമോ
@Neenu454 ай бұрын
ഒരു വായനക്കാരി എന്ന നിലയിൽ മാധവി കുട്ടിയുടെ എഴുത്തുകൾ എനിക്ക് ഇഷ്ടമില്ല.... തൃപ്തി പെടാൻ കഴിയാത്ത ജീവിതം വും തൃപ്തി പെടാൻ കഴിയാത്തഎഴുതുകളുമായിട്ടാണ്.. എനിക്ക് അവരെ പറ്റിയുള്ള അഭിപ്രായം...