പി. ജയചന്ദ്രൻ 1998ൽ നടത്തിയ വയലാർ അനുസ്മരണം | P Jayachandran | Vayalar Ramavarma | AVM Unni Archives

  Рет қаралды 26,079

AVM Unni Archives

AVM Unni Archives

Күн бұрын

Пікірлер: 38
@AVMUnniArchives
@AVMUnniArchives 16 күн бұрын
1972ൽ മികച്ച പിന്നണി ഗായകനുള്ള ആദ്യ സംസ്ഥാന അവാർഡ് ലഭിച്ച ഗാനം ജയചന്ദ്രൻ വേദിയിൽ പാടുന്നു. kzbin.info/www/bejne/hoTTo6OiZqx3Z7c
@PadmakumarM-e4b
@PadmakumarM-e4b 18 күн бұрын
ഹിമാലത്തിനു മുന്നിൽ പതിറ്റാണ്ടുകൾ വീഴാതെ നിന്ന സഹ്യാദ്രി.❤❤... ഈ ശബ്ദവും ഭാവവും ഇനി ഭൂമിയിൽ ഇല്ല എന്നോർക്കുമ്പോൾ കണ്ണുനിറയുന്നു ജയേട്ടാ🙏🙏🙏 ❤❤❤
@seekzugzwangful
@seekzugzwangful 17 күн бұрын
❤️
@tano62
@tano62 16 күн бұрын
Satyam 🙏🙏🙏
@RajendranVayala-ig9se
@RajendranVayala-ig9se 18 күн бұрын
ഈ ശബ്ദം എന്നും അനശ്വരം പത്മ ബഹുമതികൾക്ക് എന്നേ അർഹൻ- കാക്കപിടുത്തമറിയാത്തതിനാൽ നൽകിയില്ല മഹാപ്രണാമം
@ravik7513
@ravik7513 14 күн бұрын
അതെ
@meenakshimv2031
@meenakshimv2031 18 күн бұрын
ഒരു വേദിയിൽ എങ്ങനെ സംസാരിക്കണമെന്നും നന്നായറിയാം. എന്നാൽ വേണ്ടിടത് നന്നായി പ്രതികരിക്കുന്നതും കണ്ടു ഇത്തരം സ്വഭാവവും ഒരു അലങ്കാരമാണ്.
@ajithvelayudhan3453
@ajithvelayudhan3453 20 күн бұрын
ശബ്ദം പോലെ തന്നെ സൗന്ദര്യവുമുള്ള ഗായകൻ 🥰😞. പ്രണാമം ജയചന്ദ്രൻ സാർ
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 18 күн бұрын
ആത്മ പാദങ്ങളിൽ ഒരായിരം പ്രണാമങ്ങൾ❤️🦶🦶💋💋🌹🌹🌹🌹🌹🌹🌹..... 🙏....
@harichandrakurup
@harichandrakurup 18 күн бұрын
എന്റെ ഇഷ്ട ഗായകന് പ്രണാമം ❤
@padavukal5491
@padavukal5491 12 күн бұрын
❤️❤️
@padmakumarim.r4991
@padmakumarim.r4991 13 күн бұрын
❤🙏
@unnikrishnan4165
@unnikrishnan4165 18 күн бұрын
ഒത്തിരി സ്നേഹിച്ചു ഈ ഗായകനെ...❤
@ashokkayani
@ashokkayani 12 күн бұрын
പ്രണാമം
@Gkm-
@Gkm- 20 күн бұрын
❤❤❤ 2025 ലേ ആദ്യ നഷ്ടം
@Udayakumar-p6j
@Udayakumar-p6j 17 күн бұрын
പ്രണാമം ജയേട്ടന് പാട്ടിന്റെ സുൽത്താൻ❤
@adarshram7620
@adarshram7620 18 күн бұрын
എന്റെ ജയേട്ടൻ ❤️❤️😢
@BindhuSasikumar-e8b
@BindhuSasikumar-e8b 16 күн бұрын
❤Ante Jayetta❤️Aa sabdathinu Munnil Orayiram 🥰Pranamam🥰💚🌹🌹🌹💚🥰
@abdulmajeed3424
@abdulmajeed3424 17 күн бұрын
അനുഗ്രഹീത ഗായകൻ മാത്രമല്ല ജയേട്ടൻ, നല്ലൊരു പ്രാസങ്ങികൻ കൂടിയാണ്..!! ❤
@ഗജകേസരി
@ഗജകേസരി 20 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vineshparemmal4697
@vineshparemmal4697 17 күн бұрын
Jayettan ❤❤❤❤
@manavmc4889
@manavmc4889 19 күн бұрын
Pranamam Jayachandran sir😢🥀😔
@leenaprakash5648
@leenaprakash5648 18 күн бұрын
Pranamam
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 19 күн бұрын
Sir 🎶💘
@yousafalimohamedmohamed5548
@yousafalimohamedmohamed5548 17 күн бұрын
പ്രണാമം ❤
@masas916
@masas916 20 күн бұрын
ഉണ്ണിക്ക വീഡിയോ ആൾക്കാർ മരിച്ചതിന് ശേഷം അപ്‌ലോഡ് ചെയ്യുന്നതിന് പകരം അവരുള്ളപ്പോൾ ചെയ്യുന്നതല്ലേ നല്ലത്. അതല്ലേ അവർക്ക് സന്തോഷം കിട്ടുക. അങ്ങനെ അപ്ലോഡ് ചെയ്തതിൽ ഏറ്റവും വിഷമം തോന്നിയത് ഡയറക്ടർ സിദ്ധീഖ് മരിച്ചപ്പോൾ ഇൻ ഹരിഹർ നഗർ ലൊക്കേഷൻ വീഡിയോ ഇട്ടപ്പോൾ. സിദ്ധീഖ് ഉള്ളപ്പോഴാണ് ആ വീഡിയോ ഇട്ടതെങ്കിൽ അദ്ദേഹം ഒരുപാട് സന്തോഷിച്ചേനെ എന്ന് തോന്നിയിട്ടുണ്ട്.
@മണ്ണാർക്കാട്ടുക്കാരൻKL50
@മണ്ണാർക്കാട്ടുക്കാരൻKL50 20 күн бұрын
Yes അങ്ങനെയാണ് വേണ്ടത് 👍🏻💯
@TheDigitalBook
@TheDigitalBook 17 күн бұрын
അങ്ങനെ ചെയ്താൽ ചാനലിൽ വ്യൂ കൂടില്ല സുഹൃത്തേ, മരിച്ചു കഴിഞ്ഞിട്ടു അപ് ലോഡ് ചെയ്യുമ്പോൾ വ്യൂ കൂടു൦, കാശു൦ കിട്ടും. ഒക്കെ ഒരു കച്ചവടമല്ലേ.
@Musiccityofcl
@Musiccityofcl 20 күн бұрын
🌹🌹🌹
@Thamilarasan-y5q
@Thamilarasan-y5q 18 күн бұрын
❤❤❤❤❤❤❤❤
@motivatalk
@motivatalk 18 күн бұрын
@adarshasokansindhya
@adarshasokansindhya 20 күн бұрын
😢😢😢
@santhoshps8927
@santhoshps8927 18 күн бұрын
Jayaraj warrier paranju jayettan jeevithathil kannada upayogichitte ellennu.
@RadhakrishnaPillai.k-ry1et
@RadhakrishnaPillai.k-ry1et 18 күн бұрын
പ്രണാമം 🌹🌹🌹🌹🙏. നിത്യ ശാന്തി നേരുന്നു.❤❤❤
@RocK-flyer2be4you
@RocK-flyer2be4you 20 күн бұрын
🌷🌼🌹
@Yasides
@Yasides 18 күн бұрын
ജയേട്ടാ❤ 1968 ൽ ഞാൻ ജനിച്ചു ! ❤❤❤❤❤❤❤❤love Jayettan❤❤❤
@Shaji-gt8gj
@Shaji-gt8gj 18 күн бұрын
😂🎉😢😮😮😅
@Yasides
@Yasides 18 күн бұрын
ജയേട്ടാ❤ 1968 ൽ ഞാൻ ജനിച്ചു ! ❤❤❤❤❤❤❤❤love Jayettan❤❤❤
Tribute to P Jayachandran | Mohan Kondunjan | Mallikabanan Thante | Ekanthapathikan Njan
35:23
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Smrithi | VAYALAR RAMAVARMA | Safari TV
26:48
Safari
Рет қаралды 157 М.
P.JAYACHANDRAN''S Speech about DAKSHINAMURTHI
12:45
PERINGOTTUKARA DEVASTHANAM
Рет қаралды 120 М.
ഗാനാഞ്ജലി | T G MOHANDAS | GAYATRI ASHOK |
52:57
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН