P.JAYACHANDRAN''S Speech about DAKSHINAMURTHI

  Рет қаралды 122,328

PERINGOTTUKARA DEVASTHANAM

PERINGOTTUKARA DEVASTHANAM

Күн бұрын

Please watch: "(14) Sobhana@Peringottukara Kuttichathan Temple "
• ஷோபனா பெருங்கோட்டங்கற ... -~-
Well Known playback singer P.JAYACHANDRAN 's felicitation speech about Dakshinamurthi Sangeetholsavam in 2014@Vishnumaya Golden Temple premise.
More About this temple : www.devasthanam.com
please call us : +91 480 2329000

Пікірлер: 179
@gopuskitchenvlog1940
@gopuskitchenvlog1940 28 күн бұрын
ഇത്രയും കഴിവ് വേറെയൊരു ഗായകനുണ്ടെന്ന് തോന്നുന്നില്ല. പച്ചയായ മനുഷ്യൻ. മരിച്ചാലും നമ്മുടെ മനസ്സുകളിൽ അദ്ദേഹം എന്നും ജീവിക്കും. 🙏🏻
@tano62
@tano62 27 күн бұрын
Satyam 🙏🙏🙏
@muhammedjamsheed3629
@muhammedjamsheed3629 3 жыл бұрын
ഈ പ്രായത്തിലും തെളിമയാർന്ന ശബ്ദം...! മലയാള മണ്ണിന്റെ മഹാ സൗഭാഗ്യമാണ് ദാസേട്ടനും, ജയേട്ടനും... ഇവരുടെ ഏഴയലത്ത് നിർത്താൻ പറ്റിയ ഒരു ഗായകൻ മലയാളത്തിൽ വേറെയില്ല. 💚
@narayanankutty1003
@narayanankutty1003 3 жыл бұрын
Absolutely right. Dasani jayanum!!!
@narayanankutty1003
@narayanankutty1003 3 жыл бұрын
Dasanum jayanum !!
@nithyakr8745
@nithyakr8745 28 күн бұрын
Correct
@somannk29
@somannk29 23 күн бұрын
100% ശരി👌❤️
@Arunsnaturebeauty
@Arunsnaturebeauty 28 күн бұрын
🙏🏻😔ഈ ലോകത്തോട് വിടപറഞ്ഞ പ്രീയപ്പെട്ട p ജയചന്ദ്രൻ സാറിന് ആദരാജ്ഞലികൾ 🙏🏻🌹😔
@galilee081
@galilee081 20 күн бұрын
മറ്റു ഗയകരെ ഇത്രയേറെ അഭിമാനത്തോടെ നല്ലതു മാത്രം പറയുന്ന ഒരു നല്ല മനസിന്റെ ഉടമ ആദരാഞ്ജലികൾ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു ❤️❤️🥰🥰❤️
@broadband4016
@broadband4016 3 ай бұрын
സന്ധൃക്കെന്തിന് സിന്ദൂരം.. ജയചന്ദ്രൻ പാടിയ നല്ല ഗാനം.
@vethathiriskyyogamotivatio7786
@vethathiriskyyogamotivatio7786 27 күн бұрын
എല്ലാ ഭാഷകളിലെയും, താനും മറ്റുള്ള ഗായകരും പാടിയ പാട്ടുകൾ കാണാപാഠം ഓർത്തുവയ്ക്കാൻ ജയേട്ടനെപോലെ മറ്റൊരാൾ ഇല്ല 🙏
@asashok1657
@asashok1657 5 жыл бұрын
P.jayachandran my fav..singer
@AjithK-nv5tj
@AjithK-nv5tj 5 жыл бұрын
എന്റ ഭാവ ഗായകൻ
@ravik7513
@ravik7513 4 жыл бұрын
Enteyum
@manojmadhav3203
@manojmadhav3203 3 жыл бұрын
'ഡെക്കറേഷൻ 'ഒന്നുമില്ലാതെ, ഹൃദയത്തിൽ തൊട്ടുള്ള ആത്മാർഥമായ വാക്കുകൾ.
@RanjitBhaskaran-wv4oy
@RanjitBhaskaran-wv4oy 28 күн бұрын
ഒരു സ്വാമി, ഒരു ദേവരാജൻ മാഷ്, ഒരു രാഘവൻ മാഷ്, ഒരു ബാബുക്ക തീർന്നു മലയാളത്തിൻ്റെ സംഗീതം...RIGHT...🎉🎉🎉🎉🙏
@somannk29
@somannk29 23 күн бұрын
അർജുനൻ മാസ്റ്ററെ മനപ്പൂർവ്വം മറന്നോ...🤔
@MM-7231
@MM-7231 10 күн бұрын
​​@@somannk29 കറക്റ്റ്.അർജുനൻ മാസ്റ്ററേകൂടി ചേർത്താലേ പൂർണ്ണമാകൂ...
@hareeshdevan9322
@hareeshdevan9322 3 жыл бұрын
ഇദ്ദേഹത്തിന് വലിയ ഒരു കഴിവുണ്ട് ❤️❤️❤️❤️
@muhammedjamsheed3629
@muhammedjamsheed3629 3 жыл бұрын
ഒരുകാലത്ത് മലയാളികളുള്ളേടത്തൊക്കെ ഇന്നത്തെപോലെ സാങ്കേതിക മാധ്യമങ്ങളൊന്നും വളരാത്ത കാലത്ത് ആ പഴയ ഗാന സംസ്കാരം നലനിന്ന നമ്മുടെ ആ പഴയ ഗാനങ്ങളുടെ സൗഭാഗ്യം മലയാളിയുടെ ഹൃദയത്തെ ഗാന ശാലയാക്കിയ ആ കാലത്ത് ആ ഗാന ശാലയില് നിരന്തരം പ്രതിധ്വനിച്ച സംഗീത നിർദ്ധരിയായിരുന്നു ഈ ഗാനങ്ങൾ...!!
@kumaransagar5515
@kumaransagar5515 3 жыл бұрын
🙏 ജയേട്ടന്റ ഓർമ്മകൾ, ആ വരികൾ കാലം കുറെ ആയെങ്കിലും മറക്കാതെ ആലപിക്കുന്നു
@bijubiju7422
@bijubiju7422 Жыл бұрын
എൻെറ ഒരാഗ്രഹം പറയുകയാണ്.സിനിമാ ഗാനങ്ങളിൽ ദേവാങ്കണങൾ. പ്രമദവന൦.സായന്തന൦.ശിവദ൦.നീരാടുവാൻ .ഇങ്ങനെ ചില പാട്ടുകൾ ജയചന്ദ്രൻ സാറ് പാടി കേൾക്കണമെ൬ുണ്ട്
@sumeshsumesh1396
@sumeshsumesh1396 Ай бұрын
Njanum agrahikunnu❤
@shamshadcheenimm9384
@shamshadcheenimm9384 8 күн бұрын
ആർക്കും കിട്ടാത്ത ഒരു സൗണ്ട് ആണ് ഇങ്ങേരുടെ...കേട്ട് ഇരുന്ന് പോകും.....❤❤❤❤
@gireeshneroth7127
@gireeshneroth7127 3 жыл бұрын
രണ്ട് രവികളെ വിട്ടുകളഞ്ഞു . മലയാളിയായ രവീന്ദ്രൻ മാഷ് പിന്നെ സാക്ഷാൽ ബോംബെ രവി. വഹ്..! എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ. സാഗരങ്ങളേ ...പഞ്ചാഗ്നി , നഖക്ഷതങ്ങൾ , വൈശാലി ..നീരാടുവാൻ .... പിന്നെ ഒരു വടക്കൻ വീര ഗാഥാ .... ഇതൊക്കെ മലയാളി മരിക്കുവോളം മറക്കില്ല .ഈ പുഴയും കുളിർകാറ്റും.ആന്തോളനം ... സർഗം സിനിമ .
@sreenivasanm4303
@sreenivasanm4303 3 жыл бұрын
ശരിയാണ്. ബോംബെ രവി & ജോൺസൻ മാസ്റ്റർ എന്നിവരെ ഓർക്കാതിരിക്കാൻ പാടില്ല.
@Faazthetruthseeker
@Faazthetruthseeker 3 жыл бұрын
They all are great..but there is some difference.. Both Ravindran mash and Ravi Bombay are great music directors,can creat wonders with songs, but not as great Dhakshinamurthy considering the pure musician.. Ravi Bombay' s music rely more on Hindustani base which give the audience a soothing effect whereas Ravindran mash's music relayed more on the depth and quality of the voice's like Yesudas..You can notice that most of Ravidran mash's songs are sung by Yesudas,known by the combination of the lyrics,music and voice..But Dhakshinamurthy' s music is like ocean.. the pure gem of quality that we can see in all of his songs..Swami got that much deep knowledge in classical music,created thousands of keerthanas,wrote article in both Malayalm and Tamil.. Swami music is unparallel..unique..
@sumeshchandrakr9855
@sumeshchandrakr9855 3 жыл бұрын
Kulatoorpuzha Ravi correct no Ravindran mash
@sivarajankc4272
@sivarajankc4272 2 жыл бұрын
രണ്ട് രവിമാരേക്കാളും നല്ലസംഗീതസംവിധായകരാണ് സലിൻചൗദരി ഇളയരാജ ശ്യാം എന്നിവർ
@swaminarayanan4943
@swaminarayanan4943 28 күн бұрын
അല്ലേ അല്ല 🙏​@@sivarajankc4272
@vijayakumarkv8603
@vijayakumarkv8603 5 жыл бұрын
Who has directed the song "neelagiriyute Sackville". It was M.S.Viswanathan. It was one of the melodious songs that he sung.
@narayanankutty1003
@narayanankutty1003 3 жыл бұрын
Jayachandra, a great singer!
@SaiCreationMalayalam
@SaiCreationMalayalam 27 күн бұрын
സംസാരവും കേൾക്കാൻ രസം ❤🙏🏻
@devdeeds
@devdeeds 3 жыл бұрын
He remembers lyrics of all the songs
@poovathumkandysrijai6256
@poovathumkandysrijai6256 3 жыл бұрын
Absolutely true Jayettan what you said Present Music Directors in Malayalam are way below the Golden Standards set by those Immortal Giants
@muralimarath6251
@muralimarath6251 3 жыл бұрын
നാട്യങ്ങളറിയാത്ത മഹാഗായകൻ ആരു പാടിയ പാട്ടും നന്നായാൽ അംഗീകരിക്കുകയും വേദികളിൽ പാടുകയും ചെയ്യുന്ന മഹാ പ്രതിഭ
@BasilVM
@BasilVM 25 күн бұрын
ഭാവഗായകൻ പി. ജയചന്ദ്രൻസാറിന് ആദരാജ്ഞലികൾ 🙏പ്രണാമം 🌹🌹🌹
@jamesgeorge7737
@jamesgeorge7737 3 жыл бұрын
Jayachandran sir I listen your voice form my child hood so sweet can I listen a new song again?
@purushukpk9806
@purushukpk9806 3 жыл бұрын
😂😂 എനിക്ക് തോന്നുന്നു മലയാളത്തിന്റെ ഭാഗ്യമാണ് 2 യേശുദാസും പി ജയചന്ദ്രനും
@remadevis6388
@remadevis6388 3 жыл бұрын
Wow, what a voice
@sumeshchandrakr9855
@sumeshchandrakr9855 25 күн бұрын
സത്യസന്ധമായി സംസാരിക്കുന്നു.❤❤❤❤❤
@tano62
@tano62 27 күн бұрын
Pranamam 🙏🙏🙏
@manigopalanamharicmaniking8295
@manigopalanamharicmaniking8295 3 жыл бұрын
Super 👌
@S84k-g
@S84k-g 4 жыл бұрын
ഏത് ഗായകർ പാടിയ നല്ല പാട്ടുകളെ പറ്റിയും ജയചന്ദ്രൻ അഭിപ്രായം പറയുകയും പാടുകയും ചെയ്യുന്നത് കണാറുണ്ട്. എന്നാൽ യേശുദാസ് ഇദ്ദേഹത്തിൻ്റെ വളരെ പ്രശസ്തമായ ഒരു പാട്ടുകളെ പറ്റിയും പറയുന്നത് കേൾക്കാറില്ല... മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറാകാറില്ല എന്നു തോന്നുന്നു.
@remeshthekkumnambidi6159
@remeshthekkumnambidi6159 3 жыл бұрын
അനുഗ്രഗീതമായ ശബ്ദത്തിന് ഉടമയാണ് ശ്രീ യേശുദാസ്, പക്ഷേ സ്വന്തം കരിയറും, പ്രശസ്തിയും വിട്ടു ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ആൾ. എന്നാൽ ശ്രീ ജയചന്ദ്രൻ തന്റെ കരിയറിനേക്കാൾ "ശുന്ധസംഗീതത്തെ" പ്രേമിച്ച, അംഗീകരിച്ച, അഭിനന്ദിനിച്ച അതുല്യ കലാകാരൻ.
@gopakumar2525
@gopakumar2525 3 жыл бұрын
യേശുദാസ് കള്ള തായോളി ആണ്, അവൻ ആരെയും അംഗീകരിക്കില്ല
@darkhumour2210
@darkhumour2210 3 жыл бұрын
@@gopakumar2525 ninth achan
@ismailhydrose5280
@ismailhydrose5280 3 жыл бұрын
Very correct Yesudas never admit others.
@vinodkundil3935
@vinodkundil3935 3 жыл бұрын
Dasettan sangetHathinte yathartha naamam
@pradeepspranavam5120
@pradeepspranavam5120 28 күн бұрын
Wowwwww Great
@ramachandrannambiar4235
@ramachandrannambiar4235 3 жыл бұрын
He is a genius with a very humble respect to other s
@chandrankumily7258
@chandrankumily7258 3 жыл бұрын
I 77
@chandrankumily7258
@chandrankumily7258 3 жыл бұрын
.
@anilakshay6895
@anilakshay6895 27 күн бұрын
😢😢😢😢❤❤❤❤❤❤ എന്നും ഭൂമിയ്ക്ക് മുകളിൽ ചന്ദ്രികയായിനിലാവ് പൊഴിക്കും❤❤❤❤❤
@remeshthekkumnambidi6159
@remeshthekkumnambidi6159 3 жыл бұрын
Dhakshinamoorthy swamikal oru Avatharamaanu. "Punyam". Malayathinu labhicha mattoru punyamaanu Sree P Jayachandran. Ee manushyanil ninnano ee " athyapoorva swanthyarya sabdham varunnathu " ennu palappozhum athbutham kooriyittundu.
@menakap6849
@menakap6849 27 күн бұрын
Ethrayum vegam idhepoloru patukaranayi veendum janichuvaranayi prarthikkunnu. Bhagavane....🙏🙏
@haneefatt1076
@haneefatt1076 2 жыл бұрын
P . ജയചന്ദ്രൻ സാറ് അർജുനൻ മാഷേ പറ്റി പറഞ്ഞത് വളരെ അതികം ഇഷ്ടം തോന്നി. എനിക്ക് ഏറ്റവും ആരാധന തോന്നിയ സംഗീത സംവിധായകനാണ് M. K. അർജുനൻ മാഷ്. ജയേട്ടൻ പറഞ്ഞു. 29 .3 . 1968 ൽ ഇറങ്ങിയ കറുത്ത പർണ്ണ മി എന്ന ചിത്രത്തിന് വേണ്ടിയാണ് M .K അർജുനൻ മാഷ് ആദ്യമായി സംഗീതം ചെയ്തത്. അതിൽ ജയട്ടേ ന് പാട്ട് കൊടുത്തില്ലെങ്കിലും അർജുനൻ മാഷിന്റെ രണ്ടാമത്തെ ചിത്രം റൗസ്റ്റ് ഹൗസിൽ ജയേട്ടൻ പാടിയതിൽ വെച്ച് മുന്നിൽ നിൽക്കുന്ന പാട്ട് ( യദൃ കുല രതിദേവ നെ വിടെ രാധേ ) എന്ന എക്കാലെത്തോയും ഹിറ്റ് ഉണ്ടാക്കിയത്. M. K. അർജുനൻ മാഷ്
@broadband4016
@broadband4016 3 ай бұрын
ദേവരാജൻ, ദക്ഷിണാമൂർത്തി,രാഘവൻ ബാബുരാജ് എന്നിവർക്ക് ശേഷം പ്റണയഗാനങ്ങൾക്ക് വേറിട്ട ശൈലി കൊണ്ടുവന്ന അർജുനൻ മാഷ്.പിന്നെ എ.ടി ഉമ്മർ, രവീന്ദ്രൻ,ജോൺസൺ മാഷ് എന്നിവർ സംഗീതം ധനൃമാക്കി
@yourfriend4385
@yourfriend4385 3 жыл бұрын
Enthoru manushyan ayirunnu, Pranam swami
@ahmmedkuttyykk8420
@ahmmedkuttyykk8420 3 жыл бұрын
പി. ജയചന്ദ്രൻ മലയാളത്തിന്റെ അതുല്യ ഗായകൻ. ഗാനഗന്ധർവനും ഭാവഗായകനും ജയചന്ദ്രൻ തന്നെ.
@chandrasekharankv7577
@chandrasekharankv7577 3 жыл бұрын
Ettavum mikacha gayakan Yesudas thanne
@sivarajankc4272
@sivarajankc4272 2 жыл бұрын
Yes
@msnoble5732
@msnoble5732 Жыл бұрын
Kure pulikkum
@jayaprasad7135
@jayaprasad7135 Жыл бұрын
@@msnoble5732 pattinte ennem nokku
@malathinair4204
@malathinair4204 16 күн бұрын
My favorite Singer 🙏🙏Pranaamam Sir🙏🙏🙏
@MM-7231
@MM-7231 10 күн бұрын
ആനന്ദഗാനോത്സവം എന്നൊരു തിരുത്തുണ്ട്.. (സ്നേഹഗായികേ നിൻ സ്വപ്നവേദിയിൽ... സിനിമ പ്രവാഹം )
@AswinAshok-q5r
@AswinAshok-q5r 21 күн бұрын
Very good man very good singer all 🇮🇳 ❤ p jaya chandran ❤
@babuk4434
@babuk4434 16 күн бұрын
ജയേട്ടാ താങ്കൾക്ക് പകരം താങ്കൾ മാത്രം❤
@vinodkv2500
@vinodkv2500 3 жыл бұрын
പച്ചയായ മനുഷ്യൻ യേശുദാസിന് ഒപ്പം തന്നെ നിക്കുന്ന മഹാഗായകൻ
@Manojkp-ci9jo
@Manojkp-ci9jo 3 ай бұрын
ഒന്നു പോടൊ തനിക്ക് അൽപം ഉളുപ്പുണ്ടോ അങ്ങനെ പറയാൾ ദാസേട്ടൻ എവിടെ നിൽക്കുന്നു. സംഗീതം പഠിക്കാത്ത ഇയാൾ എവിടെ കിടക്കുന്നു. ദാസേട്ടൻ 1 മുതൽ 99 വരെയാണ് 100-ൽ അപ്പുറമേ മറ്റു ഗായകർക്ക് സ്ഥാനമുള്ളൂ. ദാസേട്ടന്റെ വോയ്സ് റെയ്ഞ്ച് എത്രയാ . ദാസേട്ടൻ മേൽ സ്ഥായിലും കീഴ്സായിലും പാടുമ്പോലെ ഇങ്ങേര് പാടിയാൽ തൂറി മെഴുകും. ഈ ജയചന്ദ്രന്റെ ഇതുവരെയുള്ള പാട്ടിൽ എവിടെയാണ് ഹൈ പിച്ച് ഉള്ളത്. ഇയാൾ ഒരു സാധാരണ പാട്ടുകാരൻ മാത്രം.
@ravik7513
@ravik7513 4 жыл бұрын
P jayachandran great
@chandrasekharankaippilly2675
@chandrasekharankaippilly2675 3 жыл бұрын
എന്റെ ഇഷ്ടഗായകൻ 😍😍😍😍🥰🥰🥰🙏🙏🙏
@manojraghoothaman4424
@manojraghoothaman4424 18 күн бұрын
Malayalam no 1 singer P jayachandran.
@malathinair4204
@malathinair4204 16 күн бұрын
Aahaa...... Hrudayamorungi.... ❤❤
@rktechniques810
@rktechniques810 3 жыл бұрын
ദക്ഷിണാമൂർത്തി സ്വാമിക്ക് പ്രണാമം
@MaheshKumar-ud2nq
@MaheshKumar-ud2nq 3 жыл бұрын
He is proved warrior.
@raghavanchaithanya9542
@raghavanchaithanya9542 18 күн бұрын
Jayettanupranamam
@heerachandran8284
@heerachandran8284 Жыл бұрын
ഇദ്ദേഹത്തിന് രവീന്ദ്രൻ മാസ്റ്ററിനോട് കട്ട കലിപ്പ് ആണ്. പിന്നെ ആണ് അറിഞ്ഞെത് യേശുദാസിനെ കൂടുതൽ പാട്ടുകൾ കൊടുത്തേത് ആണ് ഈ കലിപ്പിന് കാരണം
@swaminarayanan4943
@swaminarayanan4943 28 күн бұрын
രവീന്ദ്രന് പാല ദിവസവും ചോറും... അച്ഛൻ മരിച്ചപ്പോൾ എയർ ടിക്കറ്റ്‌ എടുത്തു കൊടുത്തതും ജയേട്ടൻ. ജോൺസൻ, ഔസേപച്ചൻ തുടങ്ങിയവരെ ദേവരാജന് പരിചയപ്പെടുത്തി കൊടുത്തതും ജയേട്ടൻ.
@behappyandsafeandsecure
@behappyandsafeandsecure 3 жыл бұрын
രാമൻ ശ്രീ രാമൻ ഞാനയോദ്ധ്യാ വിട്ടൊരു രാമൻ.ഗ്രേറ്റ്‌
@shaileshkishanpoovat
@shaileshkishanpoovat 3 жыл бұрын
Super
@menakap6849
@menakap6849 27 күн бұрын
Sariya idhu kaanumpol , Jayachandran sir ne orkumpol Hridhayam urukunnu. Nenju potunnu.
@leenavarghese4444
@leenavarghese4444 20 күн бұрын
സത്യം
@babutk9689
@babutk9689 4 жыл бұрын
Swamy,Babukka,Devaragan andMK Arjun are real music directors. Ravindran is a mere director. He is nothing without Yesudas.Both Yesudas and jayachandran can make a song super and in such a case new music directors are a big ZERO !
@Faazthetruthseeker
@Faazthetruthseeker 3 жыл бұрын
M.S.Viswanadhan too.. Even once Jayachandran himself said MSV is a music universe..
@SanthoshSanthosh-y1l
@SanthoshSanthosh-y1l 26 күн бұрын
Sathyam sir❤
@ajshobbies3774
@ajshobbies3774 3 жыл бұрын
സംഗീതം പഠിക്കാതെ ഈ നിലയിൽ എത്തിയ ജയേട്ടൻ സംഗീതം പഠിച്ചിരുന്നെങ്കിൽ എല്ലാരേക്കാളും മുൻനിരയിലെത്തിയേനെ..
@msnoble5732
@msnoble5732 Жыл бұрын
Kure pulikkum
@ajshobbies3774
@ajshobbies3774 Жыл бұрын
@@msnoble5732 എന്തോന്ന് പുളിക്കാൻ? ഇവിടെ യേശുദാസ് കഴിഞ്ഞാൽ പിന്നെ പറയുന്ന പേര് ജയചന്ദ്രൻ എന്നാണ്. പിന്നെ SPB യൊക്കെ മുൻ നിരയിലെത്തിയത് സംഗീതം പഠിച്ചിട്ടാണോ?
@homedept1762
@homedept1762 29 күн бұрын
തീർച്ചയായും. ഒരുപാട് ഉയരങ്ങളിൽ എത്തിയേനെ. പിന്നെ വലിയൊരു കാലഘട്ടം സിനിമ അദ്ദേഹത്തെ അവഗണിച്ചു.
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
Enthaa shabdavum bhaavavum🙏
@tano62
@tano62 27 күн бұрын
Aha ha 👌👌❤️❤️🙏🙏
@recorderpress
@recorderpress 3 жыл бұрын
ആ ലിസ്റ്റിൽ A T Ummer and Raveendran master Johnson master ഇവരെ മറന്ന് പൊയോ
@souls2music567
@souls2music567 3 жыл бұрын
W😍nderful
@СудхакаранНамбиар
@СудхакаранНамбиар 3 жыл бұрын
എന്താ ശബ്ദം..
@padmakumarim.r4991
@padmakumarim.r4991 25 күн бұрын
❤🙏
@josephjohn5298
@josephjohn5298 27 күн бұрын
Johnson master, Ouseppachan sir, M. Jayachandran, Bijibal, Gopi Sunder, തുടങ്ങി വേറെയും നല്ല music directors ഉണ്ട്
@AswinAshok-q5r
@AswinAshok-q5r 21 күн бұрын
I D song for upasana upasan Main listle varum p jayachandran ❤ kerala only one singer all time 19 1 2025
@kkpstatus10
@kkpstatus10 Жыл бұрын
♥️
@സാദിഖ്.വി.എ
@സാദിഖ്.വി.എ 3 жыл бұрын
സ്നേഹഗായികേ അർജുനൻ മാസ്റ്റർ ആണ്
@broadband4016
@broadband4016 3 ай бұрын
ഈ പാട്ട് അർജുനൻ മാഷിൻറെ സിഗ്നേച്ചർ സംഗീതം
@jungj987
@jungj987 3 жыл бұрын
🙏
@meenakshimv2031
@meenakshimv2031 18 күн бұрын
സംഗീതം പഠിച്ചവർക്ക് നല്ല ശബ്ദവും നല്ല ഉച്ചാരണവും ഉണ്ടാകണമെന്നില്ല സംഗീതത്തിൽ റാങ്ക് കിട്ടിയ വർ പാടുന്നത് കേട്ടിട്ടുണ്ട്.
@chandrankk285
@chandrankk285 29 күн бұрын
❤❤❤❤🌹🌹🌹🌹🙏🙏🙏🙏
@forfitsaji8019
@forfitsaji8019 3 жыл бұрын
Namichu 🙏🙏🙏❤️❤️❤️👍🎉🎉👍👍
@BijuNeravath
@BijuNeravath Ай бұрын
ദക്ഷിണാമൂർത്തി സ്വാമിയെ പറ്റി പറയാൻ ഞാൻ ആളല്ല യോഗ്യനല്ല എന്നു പറഞ്ഞത് 100 % ശരിയാണ് കാരണം ഇങ്ങേർക്ക് സംഗീതം അറിയില്ല ഇതുവരെ പഠിക്കാനും ശ്രമിച്ചില്ല പക്ഷേ നല്ല പാട്ടുകാരനാണ് പക്ഷേ ബ്രഹ്മാനന്ദൻ കഴിഞ്ഞേ ഇദ്ദേഹമുള്ളൂ എന്നത് പരമാർത്ഥമായ സത്യം
@everyonetravelauniquejourn8752
@everyonetravelauniquejourn8752 29 күн бұрын
ആണോ കുഞ്ഞേ ? പാട്ട് കണ്ടത്തിലെ ക്രിക്കറ്റാണോ മൽസരിക്കാൻ?
@swaminarayanan4943
@swaminarayanan4943 28 күн бұрын
താൻ ആദിയം പോയി കുറച്ചു പഴയ പാട്ടു കേൾക്കണം. ഒന്നിനി... ശ്രുതി താഴ്ത്തി... ഒരെണ്ണം മതി.... ജയേട്ടൻ ആരാണ് എന്നറിയാൻ.
@meenakshimv2031
@meenakshimv2031 18 күн бұрын
മദമാത്സര്യങ്ങൾ സിനിമാ രംഗത്ത് കൂടുതൽ
@PushparajanPm
@PushparajanPm 26 күн бұрын
Monsigneur just like🦋
@akkuakkus5762
@akkuakkus5762 29 күн бұрын
സ്വന്തം കഴിവിനെ അല്ല മറ്റുള്ളവരെ പുകഴ്ത്താൻ വേറെ ആർക്കു കഴിയും. പകരം വെക്കാൻ ഒരു പ്രതിഭ മാത്രം. എസ്. പി. ബി. ഓർക്കേസ്ട്രാ ഉൾപ്പടെ ഏവരെയും വന്ദിക്കുന്ന മഹാൻ. ഇരുവരും പാടിയ പാട്ടിനെ ഓർത്തുനോക്ക്.
@sumodk7306
@sumodk7306 3 жыл бұрын
അർജ്ജുനൻ മാസ്റ്റർക്ക് അവസരങ്ങൾ നല്കുക.
@sumangalanair135
@sumangalanair135 3 жыл бұрын
Epozum epoll um bavgaykn thnne 👌👌👌👌🙏🙏🙏🙏🙏
@azeezpv5204
@azeezpv5204 25 күн бұрын
❤❤🙏🙏🥰🥰👍👌😢
@prasadp8336
@prasadp8336 2 жыл бұрын
കേരളത്തിലെ ഗായകർ യേശുദാസ്, ജയ് ചന്ദ്രൻ, എംജി, ജാനകി അമ്മ, ചിത്ര, p സുശീല, എന്നിവർ 🙏
@mohanancr9943
@mohanancr9943 Жыл бұрын
Brahmanandan, unnimenon, venu gopal....
@binduunnikrishnan9009
@binduunnikrishnan9009 26 күн бұрын
MadhuBalakrishnan
@remyavimosh3895
@remyavimosh3895 3 жыл бұрын
❤️❤️❤️
@jomonkc5710
@jomonkc5710 3 жыл бұрын
രവീന്ദ്രൻ മാഷിനെപ്പറ്റി ഒരു സ്റ്റേജിലും പറയുന്നത് ഞാൻ കേട്ടിട്ടില്ല എന്താണ് കാരണം
@sujanc.m7848
@sujanc.m7848 Жыл бұрын
Athu ellavarkum ariyunathalle nashtam raveendranu mathram
@pushpapush3984
@pushpapush3984 3 жыл бұрын
🙏🙏🙏🙏😍❤❤❤❤🤘
@gilroyalex9990
@gilroyalex9990 Жыл бұрын
മഹാകവി മൺമറഞ്ഞു കുരലുകൾ കുറഞ്ഞു തുട്ടുകൾ താളം തീർത്തു
@gilroyalex9990
@gilroyalex9990 Жыл бұрын
കുമാരനാശാൻ, ഉള്ളൂർ, കുഞ്ചൻ നമ്പ്യാർ, വള്ളത്തോൾ........
@saliqmuhammad1709
@saliqmuhammad1709 2 жыл бұрын
മലയാളത്തിന്റെ മെഹ്‌ദി ഹസ്സൻ
@sasidharank.r3466
@sasidharank.r3466 6 ай бұрын
കൊച്ചുവർത്തമാനം പറയുന്ന പോലെ ഒരു ഉപകരണവാദന പശ്ചാത്തലമില്ലാതെ ഇദ്ദേഹം പാടുമ്പോൾ പോലും കേൾക്കാൻ എന്തു രസം. പിന്നെ അനുഭവ കഥനങ്ങളിൽ മൈമിങ്ങ് കലർത്തുമ്പോഴും .എന്നാൽ ക്ഷോഭ പ്രകടനത്തിൻ്റെ ഒരു പെരുമാറ്റമുണ്ടെന്നും പറഞ്ഞു കേൾക്കുന്നു. അതിൽ കാര്യമില്ല!
@binoyk3186
@binoyk3186 3 жыл бұрын
Nalla paattu Karan ennal kurachu ahankaram unddu
@СудхакаранНамбиар
@СудхакаранНамбиар 3 жыл бұрын
അല്ല.. അഹങ്കാരിയല്ല.
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
Aa ahankaarathinu oru artham undu..👍👍👍
@swararaagam5743
@swararaagam5743 3 жыл бұрын
Sir nigal oru pattinu oru thuka nischayikku
@pavitrammedia2700
@pavitrammedia2700 3 жыл бұрын
Apo reveendran mash Johnson mash ivaroke endhaanu composers alle 😡😡😡😡
@sumeshchandrakr9855
@sumeshchandrakr9855 3 жыл бұрын
Dei Johnson sir jayettanente orchestra il violinist ayirunnu
@pavitrammedia2700
@pavitrammedia2700 2 жыл бұрын
@@sumeshchandrakr9855 athukond endhede
@manavmc6832
@manavmc6832 2 жыл бұрын
Alla enn aarenkilum paranjo, Raveendran Mashine Munnott kondvannath thanne jayachandran sir aanu
@binoyk3186
@binoyk3186 3 жыл бұрын
Das sir anu super
@menakap6849
@menakap6849 27 күн бұрын
Idhellam Agniyil urugiyille , sangadamavunnu
@pranavprasad6152
@pranavprasad6152 3 жыл бұрын
കഴിവുണ്ട് പക്ഷെ വിവരം ഇല്ല കഷ്ടം
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
Kurakkunna patti urangi prrranav prrrasad.. asooya..mm mm
@sumeshchandrakr9855
@sumeshchandrakr9855 3 жыл бұрын
Nee yara ,innu Kuratha taKara
@ramnathbabu9060
@ramnathbabu9060 3 жыл бұрын
നിനക്കായിരുക്കും വിവരം ഉള്ളത് അല്ലേടാ. പോയി ചാകടാ
@sabun7992
@sabun7992 3 жыл бұрын
തനിക്ക് വലിയ വിവരം ആണല്ലോ...
@manavmc6832
@manavmc6832 2 жыл бұрын
Vivaram illaathavarkk angene palathum thonnum ath comment aayitt idkayum cheyyum👍
@pranavprasad6152
@pranavprasad6152 3 жыл бұрын
ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ല
@sivashanker2193
@sivashanker2193 4 жыл бұрын
sir, angu ravindran sarine maranno,,,, adhehanthintte oru pattenkilum sarinu padan pattumoyennu nokkuka pratheykichu pramadavanam....pattilla sare pattilla ..karimukil kattile , adhava vaikathashtmi padunnpoleyalla athokke. veeravadamadichal pora ..pattinte everest keran padupedanam...sarinte pala pattum ishtamanu pakshe ...ennalum ravindran mashine marakkunna oru singer sariyavilla.
@vishnuv3970
@vishnuv3970 4 жыл бұрын
Raagam Sreeragam polulla classical songs padi state award vangya aalanu Jayettan..... Ravindran masterkum aalilataliyumay varu nee nd aarum aarum(Nandananm) polula pattukal padeetund...... Classically trained allata adeham valre natural ayit bhavatmakamayi padunat eeswareeyam matramanu....... With all due respects to Raveendran master he ignored Jayettan till 2000 fr almost 2 decades....
@sujancm6156
@sujancm6156 4 жыл бұрын
Jayachandran padiya Swathi thirunalinte kaminee ketitundo pazhaya Kala super hit Anu pramada vanam onnum alla
@vinodpp4022
@vinodpp4022 4 жыл бұрын
രവീന്ദ്രൻ സാറിൻ്റെ ആദ്യ ഘട്ടങ്ങളിൽ ജയേട്ടൻ സഹായിച്ചെങ്കിലും അദ്ദേഹം ജ യേട്ടന അവഗണിച്ചു. ആലിലതാ ലീ : പോലും അദ്ദേഹത്തിനും കൊടുക്കാൻ തയ്യാറല്ലായിരുന്നു - സംവിധായകൻ്റെ ഉറച്ച നിലപാടു കൊണ്ടാണ് ആ പാട്ട് അദ്ദേഹത്തെ കൊണ്ട് പാടിച്ചതും Super hit ആയതും. എങ്കിലും രവീന്ദ്രൻ മാഷേ അദ്ദേഹം കുറ്റപ്പെട്ടുത്തിയിട്ടില്ല - അദ്ദേഹവും ഉന്നതനായ സംഗീത സംവിധായകൻ -
@aluk.m527
@aluk.m527 4 жыл бұрын
ആ നാല് പേരല്ല !മനസ്സിനെ ആനന്ദിപ്പിച്ച കാലങ്ങളെ അതിജീവിച്ച എത്രയെത്ര പാട്ടുകൾ നമുക്ക് സംഭാവന നൽകിയ സംഗീത സംവിധായകരായ എം. എസ്. വിശ്വനാഥൻ,ശ്യാം സലിൽ ചൗധരി,കെ. ജെ. ജോയ്,എ. ടി. ഉമ്മർ ,ജയ വിജയ, ബെർണി - igneshyas ,രവീന്ദ്രൻ മാസ്റ്റർ , ജോൺസൺ മാഷ്, , രഘുകുമാർ,ഇളയരാജ , എം. ജയചന്ദ്രൻ , ശരത് , എസ്. പി. വെങ്കിഡേഷ്, കണ്ണൂർ രാജൻ,ബോംബെ രവി, മോഹൻ സിതാര, അങ്ങനെ പറയാൻ വിട്ടു പോയ പലരുമുള്പെട്ടവരെ തള്ളിപ്പറയാൻ ഞങ്ങൾ സംഗീത പ്രേമികൾക്കാവില്ല..
@ravik7513
@ravik7513 4 жыл бұрын
Sri p jayachandran padiya oru tamil ganam undu malaro nilavo a ganam pattumenkil onnu kelkkuka ennitt parayuka everest ano athukum meleyano enne
@pranavprasad6152
@pranavprasad6152 3 жыл бұрын
മാമുണ്ണാൻ വേറെ ജോലി നോക്കാമായിരുന്നു ബോറൻ സംസാരിക്കാൻ അറിയില്ല
@gopakumar2525
@gopakumar2525 3 жыл бұрын
വണ്ടി ആയിലിടുമോ
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
Ini paranjittu karyam illalo..adhehamokke theliyichu kazhinju.. neeyo👎???🤣🤣🤣🤣
@thrinethran2885
@thrinethran2885 3 жыл бұрын
ഇതിനു് അപ്രിയസത്യം എന്ന് പേർ . വക്താക്കളും ശ്രോതാക്കളും നന്നെ കുറയും .
@sumeshchandrakr9855
@sumeshchandrakr9855 3 жыл бұрын
Nee poodaaa
@sumeshchandrakr9855
@sumeshchandrakr9855 3 жыл бұрын
പ്രണവ് നിനക്കു പറ്റിയ പണി പന്തിയിട്ട് ഉണ്ണുന്ന താ
@akvenu3511
@akvenu3511 27 күн бұрын
കാവ്യ പുസ്ത കമല്ലോ ജീവിധം കണക്ക് ഏഴു താൻ ഏടുക ളെ വിടേ
@jayalekshmimohan2310
@jayalekshmimohan2310 19 күн бұрын
🙏🙏🙏❤️❤️❤️
@giridharanmp6128
@giridharanmp6128 27 күн бұрын
🙏🙏🙏🙏🙏🙏
@vasudevanvasudevan5793
@vasudevanvasudevan5793 3 жыл бұрын
🙏
@RejiRaveendran-m5m
@RejiRaveendran-m5m 17 күн бұрын
❤❤
@SwaminathanKH
@SwaminathanKH 28 күн бұрын
🙏🙏🙏
@thomasmathai4676
@thomasmathai4676 2 жыл бұрын
🌹
@praveenkumark.p8025
@praveenkumark.p8025 27 күн бұрын
🙏🙏🙏
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
ഭാവഗായകനിലെ നടൻ
7:24
Mohanpudussery
Рет қаралды 9 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН