1995ലെ വയനാട് ചൂരൽമല സൂചിപ്പാറ | Wayanad Chooralmala Soochippara 1995 | Mundakkai | AVM Unni Archive

  Рет қаралды 95,931

AVM Unni Archives

AVM Unni Archives

Күн бұрын

1995ൽ വയനാട് ചൂരൽമല സൂചിപ്പാറ സെന്റിനൽ റോക്ക് പ്രദേശത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങൾ. 95ലെ വയനാട് ജില്ലാ കളക്ടർ വിശ്വാസ്‌മേത്തയുടെ സന്ദർശനത്തിന്റെ മുന്നോടിയായി നടന്ന ഒരുക്കങ്ങളും കാണാം.
Scenes captured in 1995 from the Wayanad Churalmala, Soochipara, and Sentinel Rock area. We can also see preparations underway for the visit of Wayanad District Collector Vishwas Mehta in 1995.
#Wayanad #Kerala #Mundakkai #WayanadLandslide #KeralaTourism #AVMUnniArchives
Join this channel to get access to perks:
/ @avmunniarchives
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Пікірлер: 152
@ShihabPkmotivation
@ShihabPkmotivation 6 ай бұрын
ഉണ്ണിയേട്ടൻ സോഷ്യൽ മീഡിയ വരുന്നതിന് മുന്നേ ഉള്ള വ്ലോഗർ ആണ്.. ❤❤🎉🎉. Nice vlog
@AsgerAkku
@AsgerAkku 6 ай бұрын
തീർച്ചയായും 🥰🥰🥰🥰
@RaviKumar-kw8qp
@RaviKumar-kw8qp 6 ай бұрын
😢undà. Podaa patti.Avante oru tourism.Fragile area.... Stop all tour ist development....Very dangerous......urul varuvan human encroachment aanu 😢😢😢😢😢. Gadgil reports obey cheyyuka.🎉😮😮😮😮😮😮
@asnaz2684055
@asnaz2684055 5 ай бұрын
That's Mohammed Unni sir from edapal..famous photographer...
@mubarakck695
@mubarakck695 5 ай бұрын
ഉണ്ണിക്ക
@ShihabPkmotivation
@ShihabPkmotivation 5 ай бұрын
@@mubarakck695 ഉണ്ണിയേട്ടൻ.
@jahfarmk758
@jahfarmk758 6 ай бұрын
First vloger of Kerala ❤😍
@REALMEDIAPRODUCTION916
@REALMEDIAPRODUCTION916 6 ай бұрын
അന്നെനിക്ക് 5വയസ്സ് ആവുന്നേയുള്ളു. കഴിഞ്ഞ 12 വർഷം കഴിഞ്ഞിട്ടേയുള്ളു ഞാൻ വ്ലോഗിങ്ങും ആൽബങ്ങളും ഒക്കെ ചെയ്യാൻ തുടങ്ങിയിട്ട്. കേരളത്തിലെ ആദ്യത്തെ vloger താങ്കൾ തന്നെ ❤
@yyas959
@yyas959 6 ай бұрын
ആളുകളുടെ സംസാരവും ഇന്റർവ്യൂ ഒക്കെ കേൾക്കുമ്പോൾ ഇന്നലെ എടുത്ത വീഡിയോ പോലുണ്ട് കാണുമ്പോ സന്തോഷം
@noufalthalappil3588
@noufalthalappil3588 6 ай бұрын
ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നുന്നു…
@diamond04able
@diamond04able 16 күн бұрын
Wow.. njangal ee week avide poye ullu.. 🎉😊
@S.S.R.V-k1v
@S.S.R.V-k1v 6 ай бұрын
പുഴയിലെ വലിയ പാറകൾ പണ്ട് കാലത്ത് ഉണ്ടായ ഉരുൾ പൊട്ടലിൻ്റെ ഫലം ആണെന്ന് ഇപ്പോഴാ ചിന്തിക്കുന്നത്
@prameelas9388
@prameelas9388 5 ай бұрын
Sathyam
@ananthapadmanabhan8795
@ananthapadmanabhan8795 6 ай бұрын
I have visited Soojippara in the 90s, it was nothing like today.. It was so amazing..
@ഗജകേസരി
@ഗജകേസരി 6 ай бұрын
ഞാൻ ജനിച്ച വർഷം 5 മാർച്ച്‌ 1995
@resmirv1
@resmirv1 6 ай бұрын
എന്റെയും 😊
@veenatr3233
@veenatr3233 6 ай бұрын
Njanum
@Meforyoubettar
@Meforyoubettar 6 ай бұрын
Njanum
@menpj7448
@menpj7448 6 ай бұрын
Njan janichittu polum illa iniyum 2 varsham kazhinjal njan janikkum😂
@shabeershabi6452
@shabeershabi6452 6 ай бұрын
Njanum march 3
@95ammuPkd
@95ammuPkd 6 ай бұрын
എന്റെ പൊന്ന് ചേട്ടാ നിങ്ങളെ ന്നമിച്ചു...
@tech4sudhi837
@tech4sudhi837 6 ай бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച... വ്ലോഗർ... ഉണ്ണിയേട്ടൻ.... 🔥🔥🔥🔥❤️❤️❤️
@Salimjafer
@Salimjafer 6 ай бұрын
ഉണ്ണിക്ക ഇങ്ങള് സൂപ്പറാ 👌
@praveenjay8227
@praveenjay8227 6 ай бұрын
അന്നൊരു റിസോർട് പോലുമില്ല. ഇന്ന് 150 ലേറെ റിസോർട്ടുകൾ... എത്ര ഭൂമി കയ്യേറിയിട്ടുണ്ടാവും..!!!
@jibinmjohn8444
@jibinmjohn8444 6 ай бұрын
സർക്കാർ ഉടമസ്ഥതയിൽ ഉള്ള വനഭൂമി എങ്ങനെ കയ്യേറും എന്നുകൂടെ പറ
@abhijithksonline
@abhijithksonline 5 ай бұрын
150 റിസോർട് എവിടത്തെ കണക്കാ
@saidalavialavi-op2sy
@saidalavialavi-op2sy 5 ай бұрын
ഇത്തരം സ്ഥലങ്ങളിൽ റിസോർട്ട് അനുവദിക്കാൻ പാടില്ല. ഇനിയു ഒരു വൻ ദുരന്തം നമുക്ക് വേണോ
@abhijithksonline
@abhijithksonline 5 ай бұрын
@@saidalavialavi-op2sy അവിടെ സാധാരണക്കാരുടെ വീടുകൾ ആണ് കൂടുതൽ
@jjpmk3114
@jjpmk3114 4 ай бұрын
​@@saidalavialavi-op2syമുല്ലപ്പെരിയാർ പോട്ടുമ്പോൾ പോകുന്ന മനുഷ്യരുടെ ജീവിതം പറ.
@jishnups5784
@jishnups5784 6 ай бұрын
ഉണ്ണിയേട്ടൻ ❣️
@bijoysblog7712
@bijoysblog7712 6 ай бұрын
വയനാട്ടിൽ രാത്രിയാകുമ്പോൾ നല്ല തണുപ്പായിരുന്നു ആ കാലഘട്ടത്തിൽ , ഇപ്പോ കാലാവസ്ഥയൊക്കെ മാറിയിരിക്കുന്നു.
@yunasbabu557
@yunasbabu557 6 ай бұрын
ഉണ്ണിയേട്ടാ ബിഗ് സലൂട്ട് 👍👍👍👍👍
@VaishnavThekkutteSatheesh-r4q
@VaishnavThekkutteSatheesh-r4q 6 ай бұрын
29 വർഷം വീഡിയോ 😢😢
@MinhaP-r1w
@MinhaP-r1w 6 ай бұрын
1995 പ്രീഡിഗ്രി ക്ക് പഠിക്കുമ്പോൾ കോളേജ് ടൂർ പോയപ്പോൾ സൂചിപ്പാറ കണ്ടു
@veenaveena4295
@veenaveena4295 6 ай бұрын
അപ്പൊ പ്രകൃതി വീണ്ടും അവളെ പഴയ പോലെ സുന്ദരി ആകാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്നർത്ഥം. ഇപ്പോൾ അവിടെ നടന്ന ദുരന്തം അവളുടെ സൗന്ദര്യ സംരക്ഷണത്തിൻ്റെയും ആരോഗ്യസംരക്ഷണത്തിൻ്റെയും ഭാഗം മാ(തം
@asd-n8r
@asd-n8r 5 ай бұрын
ലേശം ഉളുപ്പ്...
@Bathisha-fl6wh
@Bathisha-fl6wh 5 ай бұрын
നീയും ഇപ്പോൾ താമസിക്കുന്ന സ്ഥലം വന്യ മൃഗങ്ങളുടെയും പക്ഷികളുടെയും നാടായിരുന്നു😢😢😢വീട്ടിലെ ആൾകാർ പ്രകൃതിയുടെ ദുരന്തത്തിൽ പെട്ടു ജീവൻ പോവാതെ നോക്കിക്കോണേ ☹️☹️
@abhijithksonline
@abhijithksonline 5 ай бұрын
ചേച്ചി മണ്ണിനടിയിൽ പോകേണ്ട ആൾ ആയിരുന്നു.
@sreekuttan2004
@sreekuttan2004 6 ай бұрын
ee videoyil kaanunna palarum ee duranthathil marichu kaanum...So sad :(
@AMJATHKHANKT
@AMJATHKHANKT 6 ай бұрын
Unniyettan muthaan❤
@user-jh4bx1lv6m
@user-jh4bx1lv6m 5 ай бұрын
❤❤❤Godbless 😊😊😊😊
@nostalgicviews
@nostalgicviews 3 ай бұрын
പഴയ ksrtc videos ഉണ്ടോ Eg:bustations, road trip, ഫോട്ടോസ്
@sujitharajanmalu3289
@sujitharajanmalu3289 5 ай бұрын
2016 el postgraduate time soochipara poyrunnu Wayanad tour missing 😢
@legeshkumarmk7515
@legeshkumarmk7515 6 ай бұрын
❤❤❤❤My favorite 😍. Now 😢😢😢
@halfsoul12345
@halfsoul12345 6 ай бұрын
എനിക്ക് അന്നേരം ഒരു വയസ്സ്....🥰🥰
@Moviesworld-gi8lg
@Moviesworld-gi8lg 6 ай бұрын
Enikum, 1994
@mallushorts5136
@mallushorts5136 5 ай бұрын
എനിക്കും അന്ന് ഒരു വയസ്സ്
@sujitharajanmalu3289
@sujitharajanmalu3289 5 ай бұрын
Enik anneram 1 vaysu
@sujitharajanmalu3289
@sujitharajanmalu3289 5 ай бұрын
1994
@gokult4657
@gokult4657 5 ай бұрын
Njan ithukazhinju 1 yr and 4 month kazhinju janichu
@RR-vp5zf
@RR-vp5zf 6 ай бұрын
നിങ്ങളെ ദൈവം നിയോഗിച്ചതാണ് ❤
@Sidheek-qt1kz
@Sidheek-qt1kz 5 ай бұрын
ജയറാം ന്റെ സൗണ്ടാണ് ഉണ്ണിയേട്ടന് ❤
@viewpoint7436
@viewpoint7436 6 ай бұрын
കുടിയേറ്റം ഇല്ലാതിരുന്ന വയനാട്..
@Peaceandhapppiness
@Peaceandhapppiness 5 ай бұрын
എന്താണ് ഉദേശിച്ചത്‌, വയനാട്ടിലെ 99% ജനവും കുടിയേറിവർ ആണ്. കാര്യങ്ങൾ പഠിക്കാതെ ചുമ്മാതെ കമെന്റ് ഇടരുത് ദയവു ചെയ്തു.
@pvsubair6140
@pvsubair6140 6 ай бұрын
Ante nadaa❤❤❤
@MuhammedNabhan-hp7bw
@MuhammedNabhan-hp7bw 6 ай бұрын
ഉണ്ണിയേട്ടാ 👍👍
@solomonphilip8559
@solomonphilip8559 6 ай бұрын
പ്രകൃതിയിൽ നിന്നും കണ്ടുകൊണ്ടിരിക്കുന്ന ഏതൊരു സാധനവും എപ്പോഴും മാറിമറിഞ്ഞു കൊണ്ടേയിരിക്കും നിങ്ങളും അങ്ങനെ തന്നെ അതുകൊണ്ട് മക്കളെ നിങ്ങൾ നിങ്ങളുടെ ജീവനെ സുരക്ഷിതത്വത്തിലേക്ക് ആക്കി മാറ്റിക്കൊണ്ടേയിരിക്കണം നിങ്ങളോ അതിനെ അതിജീവിക്കുവാൻ പ്രാപ്തരായി തീരുകയും ചെയ്യുകയും
@udayarajidukki8889
@udayarajidukki8889 6 ай бұрын
Anpazhakannan മുള മുറിക്കുന്നു ❤❤❤
@sameerasemi8939
@sameerasemi8939 6 ай бұрын
1984 ൽ അവിടെ റിസോർട് ഒന്നും ഇല്ല എന്നിട്ടും ഉരുൾ പൊട്ടി
@ASARD2024
@ASARD2024 4 ай бұрын
ഉരുൾ പൊട്ടും പക്ഷേ ആളുകൾക്ക് ജീവനാശം സംഭവിക്കില്ല
@asifvtp4049
@asifvtp4049 6 ай бұрын
29 kollam munbhulla vayanad enthoru bhanghi
@Ani-gi1pf
@Ani-gi1pf 5 ай бұрын
Aa kalathekku thirichu povan thonnunnu🤷‍♂️🤷‍♂️🙇‍♂️🙇‍♂️😔😔😪😪
@dq___official1181
@dq___official1181 6 ай бұрын
Unnicha ❤
@brownpaper
@brownpaper 6 ай бұрын
awesome
@Sathar-h1f
@Sathar-h1f 6 ай бұрын
കുടിയേറ്റക്കാരെ സർക്കാരുകൾ ഒഴിപ്പിക്കുന്നതിന് പകരം പ്രകൃതി തന്നെ ഒഴിപ്പിച്ചു
@gulmohar5754
@gulmohar5754 6 ай бұрын
തേയില തോട്ടം എവിടെ
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 6 ай бұрын
1995-ൽ അങ്ങനെയുണ്ടായിരുന്ന ഈ മേഖലയിന്ന് 2024-ൽ ഭൂമീ യിൽ ഇന്നില്ല
@ruok5404
@ruok5404 5 ай бұрын
നിങ്ങളൊരു സംഭവം തന്നെ
@siasvlog9875
@siasvlog9875 5 ай бұрын
എനിക്ക് 2വയസ്സ് ഉള്ളപ്പോൾ ഉള്ള video
@sathiravi
@sathiravi 6 ай бұрын
Kudiyettam illathirunna kaalam.... kazhinja 5-6 years aayatheyullu ithupole kayyeri veedu vechu thamasam thudangiyittu .... prakrithiye chooshanam cheyyhu, prakrithi thirichadichu....
@arunsukumaran5543
@arunsukumaran5543 6 ай бұрын
Kudiyettam nadannitundu ennathinu ulla telivu koodi anu e vedieo
@Emuzlite
@Emuzlite 6 ай бұрын
അന്ന് അവർ അടിച്ചു താഴ്ത്തിയ ഓരോ കമ്പുകളും.. ഇന്ന് അവർക്ക് തന്നെ ദോഷം ചെയ്തു... വയനാട് ടുറിസം.. അതിപ്പോ റിസോർട്ട് മാഫിയയുടെ കൈയിൽ ആണ്..
@jjpmk3114
@jjpmk3114 4 ай бұрын
അല്ല. ആണ് എന്ന് നിങ്ങൾ പറഞ്ഞു. ഇവിടുത്തെ ജനങ്ങളാണ് ഈ ടൂറിസം ഇത്ര പുരോഗമിച്ചത്.
@Emuzlite
@Emuzlite 4 ай бұрын
@@jjpmk3114 നീ അയച്ച റിപ്ലൈ നീ ഒന്നു കൂടെ വായിച്ചിട്ട് അയക്ക്...
@noufalkl1020
@noufalkl1020 6 ай бұрын
😍❤️❤️❤️😍😍
@albinjpaliakkara
@albinjpaliakkara 5 ай бұрын
Manushyan Kayeri kayeri..... Avsanam prakruthi thirichu adichu.... Atre ollu
@dileepanvm2599
@dileepanvm2599 6 ай бұрын
Enikku 10 vayassu 1995
@Asharaf-qs6jk
@Asharaf-qs6jk 5 ай бұрын
മനുഷ്യനെ അഹങ്കാരം പിടിച്ചാൽ.. ഇതിനപ്പുറവും വരും....
@RamachandranM-e5y
@RamachandranM-e5y 5 ай бұрын
എനിക്ക് 13വയസ്സ് 😊🙏🙏
@salahudheenayyoobi3674
@salahudheenayyoobi3674 6 ай бұрын
1992-ൽ പ്രീഡിഗ്രിക്കു പഠിച്ചു കൊണ്ടിരിക്കെ ഇവിടെയൊക്കെ KSEB യിൽ സുൽത്താൻ ബത്തേരി ഉണ്ടായിരുന്ന AE ആയിരുന്ന അളിയന്റെ കൂടെ ഇവിടെ ഒക്കെ വന്നു കണ്ടിരുന്നു... 😪😪
@shinukolenchery
@shinukolenchery 6 ай бұрын
അന്നൊക്കെ AE ആയവർ ഇന്ന് അമ്പാനീയായിട്ടുണ്ടാകും
@ahammedkabeer6284
@ahammedkabeer6284 6 ай бұрын
Unniattaaaaaa
@dfghhvg45v
@dfghhvg45v 6 ай бұрын
ഇവിടെ ഇത്രയും വീട്. ആൾക്കാർ എങ്ങനെ ഇപ്പോൾ വന്നു... അപ്പോൾ ഇതൊക്കെ കൈയേറി താമസിച്ചവർ ആണോ എന്നൊരു സംശയം
@aswathysajeesh
@aswathysajeesh 5 ай бұрын
മുറി അണ്ടി കള് കയ്യേറി😮
@dawnss9798
@dawnss9798 6 ай бұрын
ആ നീർച്ചാല് പോകുന്നതായി ദൂരെ കാണിക്കുന്ന സ്ഥലത്താണോ ഇപ്പൊ ഉരുൾപൊട്ടിയത്.
@kochuthresiajose9146
@kochuthresiajose9146 6 ай бұрын
എത്ര സുന്ദരമായ സ്ഥലം ❤ മനുഷ്യർ കയറി എല്ലാം നശിപ്പിച്ചു.😢
@m4tech-vlog
@m4tech-vlog 6 ай бұрын
annullathinekkal bhangi innayirunnu
@m4tech-vlog
@m4tech-vlog 6 ай бұрын
annu ellam unangi nilkkunnathu anno bhangi chumma dialogue parayathe
@kdiyan_mammu
@kdiyan_mammu 6 ай бұрын
ഓരോരോ മൈരൻമാർ ചുമ്മ ഓരോ തള്ളും
@Unni15
@Unni15 6 ай бұрын
❤️❤️❤️❤️
@MuhammedshaheerAM
@MuhammedshaheerAM 6 ай бұрын
Njanonnum janichitt polum illa
@safilkannothkunnummalem8455
@safilkannothkunnummalem8455 6 ай бұрын
Unniyettan
@sangeethnv2001
@sangeethnv2001 6 ай бұрын
RESORT vannu Elllam പോയി. പ്രകൃതി nashipichu
@Vaikkarakishore
@Vaikkarakishore 6 ай бұрын
അപ്പോ ഇരുനില കൊട്ടാരം പോലത്തെ വീടുകൾ? മസ്ജിദ്? സ്കൂൾ കെട്ടിടം?
@Seiko123
@Seiko123 6 ай бұрын
@@Vaikkarakishore ambalam,school,ration kada
@halfsoul12345
@halfsoul12345 6 ай бұрын
​@@Vaikkarakishoreമസ്ജിദ് മാത്രമേ നിന്റെ ചാണക കണ്ണിൽ കാണുന്നുള്ളൂ... കൊടും വിഷമേ... അവിടെ കുറെ അമ്പലം ക്രിസ്ത്യൻ പള്ളികൾ ഉണ്ടല്ലോ... 🤬🤬🤬....
@gokult4657
@gokult4657 5 ай бұрын
Athu resort vannillelum thakarum aa puzhayile para Ellam urulpotti vannatha
@anwarshan2974
@anwarshan2974 6 ай бұрын
29,kollam😢
@skmediavisuals
@skmediavisuals 6 ай бұрын
🎉🎉🎉🎉
@faisalbesto9588
@faisalbesto9588 6 ай бұрын
നിങ്ങളെ സമ്മതിച്ചു
@juscommentonly4186
@juscommentonly4186 6 ай бұрын
Ooo poli
@AbhiramiVishnu-n7m
@AbhiramiVishnu-n7m 6 ай бұрын
Njn janicha varsham 17 Nov 1995
@shabnashabu7177
@shabnashabu7177 6 ай бұрын
Avm ഉണ്ണി എന്ന് പേര് വരാൻ കാരണം avm ൽ ആണൊ വർക്ക്‌ ചെയ്തിരുന്നത്
@akhil.995
@akhil.995 5 ай бұрын
Njan jenicha year😊
@Ani-gi1pf
@Ani-gi1pf 5 ай бұрын
Aadyam kanicha randu pere cinamakalil evdeyo okke kandulla parijayam pole🤔🤔🤷‍♂️🤷‍♂️
@NajmaSainudheen
@NajmaSainudheen 6 ай бұрын
👍
@SaneerEp
@SaneerEp 6 ай бұрын
🎉
@RavindranC-y7j
@RavindranC-y7j 5 ай бұрын
Ella thachu thakarthu prgrithiyodu kalichu avsanam vattapoojam ayi chooral mala
@AmalAmal-bw2bw
@AmalAmal-bw2bw 6 ай бұрын
Jn ജനിച്ചത് 1996 ൽ 😁
@sajnasajna5611
@sajnasajna5611 6 ай бұрын
😢😢
@RiyusWorld-ef4dy
@RiyusWorld-ef4dy 5 ай бұрын
Njn janicha varsham
@abulahiz3438
@abulahiz3438 5 ай бұрын
ആട്ടെ എന്നിട്ട് ആ പ്രോജക്ട് എന്തായി
@abidmalu7986
@abidmalu7986 5 ай бұрын
ഉണ്ണിക്ക avm
@creative_good
@creative_good 6 ай бұрын
👍👍
@MP-uj9ue
@MP-uj9ue 5 ай бұрын
അന്നെനിക്ക് 8 വയസ്
@Afrolite426
@Afrolite426 6 ай бұрын
എനിക്ക് 10 വയസ്
@NishaNisha-fsivakesh
@NishaNisha-fsivakesh 6 ай бұрын
എല്ലാം.... മരങ്ങളും.. വെട്ടി.. നശിപ്പിച്ചു
@IndianWarHero
@IndianWarHero 6 ай бұрын
നിന്റെ പറമ്പിൽ എത്ര മരമുണ്ട്
@callmemostafa
@callmemostafa 6 ай бұрын
😮
@shyamasajith3986
@shyamasajith3986 6 ай бұрын
Enikku annu 6 vayasu
@afsalappundm9972
@afsalappundm9972 6 ай бұрын
എനിക്കും 🤣
@richardsvarghese7157
@richardsvarghese7157 6 ай бұрын
എനിക്കു 5 വയസ്. . മനോഹരമായിരുന്ന ആയിരുന്ന ജീവിതം. .മൊബൈൽ ഇല്ലാതെ.❤
@rithu101
@rithu101 6 ай бұрын
Enik 3
@najiyaunais7660
@najiyaunais7660 5 ай бұрын
1
@ai66631
@ai66631 6 ай бұрын
PFI SDPI Locals destroyed wayanad forests made resoets, houses , illegal mining
@ramsiyajafar641
@ramsiyajafar641 6 ай бұрын
Yes..they only constructed temple and church there😂😂😂
@halfsoul12345
@halfsoul12345 6 ай бұрын
അതെയതെ അവിടെ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളിയും എടുത്തത് നിന്റെ അമ്മയുടെ നായർ ആയിരിക്കും (നായർമാർ, കൊറേ ഉണ്ടാവുമല്ലോ പിന്നാമ്പുറ ചരിത്രം അങ്ങനാണല്ലോ🫢😂)..... ഹല്ല പിന്നേ
@halfsoul12345
@halfsoul12345 6 ай бұрын
​@@ramsiyajafar641ഈ ചാണകവും ഗോമൂത്രം മാത്രം കഴിച്ചു ജീവിക്കുന്ന അവനിക്ക് ഇതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി എവിടുന്നാ സഹോദരി... 🙏🏻🤮😄😄
@halfsoul12345
@halfsoul12345 6 ай бұрын
The BJP, RSS(💩👹) destroyed totaly love and caring peacefull in india between hindu and christ and muslim..... 🤬🤬🤬🤬... There are spreading poisons in socity.... 🤬🤬🤬🤬
@cutebabies05
@cutebabies05 6 ай бұрын
What about crusader encroachers
@MejomonGeorge
@MejomonGeorge 5 ай бұрын
വന്ന് വന്ന് വനവും കയ്യേറിയാൽ എന്താ ചെയ്യുക. കാശിന്റെ ഉങ്കെ .
@jkpvgsm
@jkpvgsm 6 ай бұрын
1995 ൽ 🤔😮
@suneeshpj2941
@suneeshpj2941 6 ай бұрын
Nice
@beeyem7093
@beeyem7093 6 ай бұрын
ഉണ്ണിക്ക
@mayavinallavan4842
@mayavinallavan4842 5 ай бұрын
❤️❤️🙏🏻🙏🏻
@bensabirafeek7166
@bensabirafeek7166 6 ай бұрын
❤️❤️
@ashraftm929
@ashraftm929 6 ай бұрын
@Amal-mo4ru
@Amal-mo4ru 6 ай бұрын
😮
@noufalthalappil3588
@noufalthalappil3588 6 ай бұрын
@waynadjamv7760
@waynadjamv7760 6 ай бұрын
@Man51997
@Man51997 6 ай бұрын
@VibrantEditz-g1s
@VibrantEditz-g1s 5 ай бұрын
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Muthanga Forest Safari | Forest stay in Wayanad | Tusker inn lodge.
21:33
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН