ആനയുണ്ടെങ്കിലും മനുഷ്യന്റെ പീഡനം കൊണ്ട് കുഞ്ഞുങ്ങൾക്ക് മരിക്കേണ്ടി വരില്ലല്ലോ.. ഒരു കണക്കിന് ഭാഗ്യം ചെയ്തവർ...
@ebrahimm82613 жыл бұрын
നല്ല നിഷ്കളങ്ങാറായ നല്ല കുറെ മനുഷ്യർ, കുട്ടികൾ
@jamsheedmanjeri3 жыл бұрын
ആംഗർ വേറെ ലെവൽ 😍
@jalexrosh3 жыл бұрын
അവരെയും അവരുടെ രീതികളെയും സംസ്കാരത്തേയും വെറുതെ വിടുക. നിങ്ങളുടെ അളവ് കൊല് വച്ചു അവരെ അളക്കരുത്. അവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ ആണ് പരാജയം. വൻ പരാജയം. അവരുടെ കാട് ചൂഷണം ചെയ്യാൻ വേണ്ടി അവരെ അവരുടെ ലോകത്തു നിന്നു അടർത്തി മാറ്റുന്നത് നിർത്തുക.
@sahad96133 жыл бұрын
നിങ്ങൾ എല്ലാ നമ്മൾ
@jafarmk1713 жыл бұрын
Exactly 👍👍
@unnikuttan88942 жыл бұрын
Years mk🌹🌹🌹🌹🌹u🌹k🌹ost ky kki
@srn65372 жыл бұрын
സത്യം
@__DEATH_002 жыл бұрын
Ni enthuvade parayunne ividw aaru ippo enrho chyth
@bestactorgoesto43392 жыл бұрын
അവരെ അവരുടെ വഴിക്ക് വിട്ടേക്കൂ മീഡിയ വൺ.. ഈ ലോകത്തിൽ ഏറ്റവും സുരക്ഷിതർ അവരാണ് എല്ലാ തരത്തിലും 👌🏻
@abdulhaseeb68172 жыл бұрын
💯
@faris98592 жыл бұрын
That's not right.
@muhammedanasanas48132 жыл бұрын
അടുത്ത കാലം കൊണ്ടു തന്നെ അവർക്ക് കാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ വരും കടുവകളുടെ എണ്ണം വല്ലാതെ പെരുകുന്നു ഉണ്ട്
@melcowgaming43224 ай бұрын
One think. ..ഈ video ൽ അവരെ ക്രൂക്ഷിക്കുന്നതായോ വേട്ടയാടുന്ന പോലെ ഒന്നും feel ചെയ്യുന്നില്ല. ..അങ്ങെനെയും മനുഷ്യർ ലോകത്ത് ഉണ്ട് “consideration of human ”..അത് പുറത്ത് കാണിച്ചു അവരെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ട് വരുന്നതാണോ അവർ ചെയ്ത തെറ്റ്. ..ആദ്യം ഇത്തരം ചിന്തകൾ ഒഴിവാക്കു 🤷♂️..കാലം മാറിക്കൊണ്ടിരിക്കുന്നു education ഇല്ലാതെ ഇനി മുന്നോട്ട് ജീവിക്കാൻ പറ്റും എന്ന് തോന്നുണ്ടോ. ..ഇനി അങ്ങോട്ട് ആ കടും കാട്ട് മരങ്ങളും ഉണ്ടാവും എന്ന് ആർക്ക് അറിയാം🥺...ജീവിക്കണ്ടേ മുന്നോട്ട് ഇനിയും 😊
@donn.88304 ай бұрын
😢
@toobazainab39962 жыл бұрын
കാടിന്റെ മക്കൾക് കാടുമായി ബന്ധപ്പെട്ട syllabus പുതിയതായി ഉണ്ടാക്കി കൊടുത്ത്, കാടുമായി ബന്ധപ്പെട്ട ജോലി നൽകി അവരോട് സഹകരിക്കുക... അവിടെ നിന്നും നമ്മൾക്കു സ്വന്തമായി ഒരു discovery ചാനൽലും ഉയരട്ടെ.. കാടിനെ കുറിച് അവരിൽ നിന്ന് പഠിക്കാനും അവരെ ഉപയോഗപ്പെടുത്തുക.. അവരുടെ ചികിത്സാ രീതികൾ നമുക്കും ഉപയോഗപ്പെടുത്തിക്കൂടെ...നമ്മളുടെ രീതികൾ എന്തിനാണ് അവരിൽ അടിച്ചേൽപ്പിക്കുന്നത്...
@m.nsudheer16752 жыл бұрын
🙏
@sachinsjarnfork25992 жыл бұрын
ദയവായി നിങ്ങളെപ്പോലുള്ള നാട്ടുനായ്ക്കൾ അവിടെ ചെന്ന് അവരെ ശല്യം ചെയ്യാതിരിക്കുക... അവർ മനുഷ്യരായി ജീവിക്കട്ടെ..❤❤
@vivekreach5946 Жыл бұрын
Sathyam
@anoopsupersongpc30494 ай бұрын
😂😂😂
@soorajkarumathil34363 ай бұрын
Ente ponnu cheta athu pwolichu😅😅😅
@sajjadnk92 жыл бұрын
കാട്ടിലെ മൃഗങ്ങളെക്കാൾ അപകടകാരിയാണ് നാട്ടിലെ മനുഷ്യർ
@തബലഭാസ്കരൻ2 жыл бұрын
നിന്റെ വീട്ടിലെയും അയല്പക്കത്തുമുള്ള മനുഷ്യർ എല്ലാം അപകടകാരികളാണോ 😂😂
@sajjadnk92 жыл бұрын
@@തബലഭാസ്കരൻ എന്റെ എന്ന് മാറ്റി നിർത്തി ചുറ്റുമൊന്ന് നോക്കിയ മതി..
@ഞാൻ-റ3ധ2 жыл бұрын
@@തബലഭാസ്കരൻ poda myre
@RahulAdukkadan2 жыл бұрын
ജീവിതത്തിൽ അവർക്കുള്ള അറിവും അനുഭവവുമൊന്നും ഈ നാട്ടിൽ ഫുൾ A+ മേടിച്ച ഒരു പൊന്നുകുട്ടിക്കും ഉണ്ടാവില്ല മിസ്റ്റർ മീഡിയ one..
@itsfalcongaming24662 жыл бұрын
വളരെ ശ്ശെരിയാണ് ...
@muhammadsalman84022 жыл бұрын
Thangalkkum undavilla
@itsfalcongaming24662 жыл бұрын
@@muhammadsalman8402 അതിനു അദ്ദേഹം അവർക്കും എനിക്കും ഉള്ള അറിവ് എന്ന് പറഞ്ഞില്ലല്ലോ....അവർക്ക് ഉള്ള അറിവ് എന്നല്ലേ പറഞ്ഞത്.....എന്തുവാടെ...
വളരെ നല്ലൊരു ഡോക്യുമെന്ററി..... വിനോദ് വളരെ നന്നായി സംസാരിക്കുന്നു...ഒരുപാട് ചിന്തിപ്പിക്കുന്നു. മീഡിയ വൺ ന് അഭിനന്ദനങ്ങൾ...
@cbnxavi38692 жыл бұрын
എനിക്കും അവരുടെ കൂടെ കാട്ടിൽ ജീവിക്കാൻ ആഗ്രഹമുണ്ട് ഈ നശിച്ച സമൂഹത്തിൽ നിന്നും ഒരു മോക്ഷം 😇
@niyas49702 жыл бұрын
ആദ്യം ഒരു മാസത്തേക്ക് സ്വന്തം മൊബൈൽ ഉപേക്ഷിക്കൂ👍🏻
@തബലഭാസ്കരൻ2 жыл бұрын
@@niyas4970 അയ്യോ... അത് പറ്റില്ല 😂😂😂
@niyas49702 жыл бұрын
@@തബലഭാസ്കരൻ 😂😂😂 നിങ്ങളുടെ പേര് കിടുക്കി😂😂😂
@sreejithmk6622 жыл бұрын
@@niyas4970 😂😂😂😀😀
@faisalsadik94212 жыл бұрын
വായ കൊണ്ട് ബിരിയാണി വെക്കാനും കഴിക്കാനും നല്ല രസമാ അല്ലേ 😃😃😃😂😂
@shanavasismail29432 жыл бұрын
പാർലമെൻറിൽ ആദിവാസികൾക്ക് വേണ്ടി സംസാരിച്ച നമ്മുടെ എംപി സുരേഷ് ഗോപി അദ്ദേഹത്തിന് നല്ലൊരു കയ്യടി# ഗ്രേറ്റ് സല്യൂട്ട്##
@bestactorgoesto43392 жыл бұрын
നിങ്ങളാണ് ഭാഗ്യവാന്മാർ 👌🏻.. പഠിച്ച ഞങ്ങള്ക്ക് ഉള്ള ടെൻഷൻ ഇല്ലല്ലോ.. അടുത്ത ജന്മത്തിൽ എങ്കിലും നിങ്ങളെപ്പോലെ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ 😍😍
@KrishnaPrasad-em2vc2 жыл бұрын
അവരെങ്കിലും അവിടെ സ്വസ്ഥമായി സമാധാനമായി കാടിൻ്റെ മക്കളായി ജീവിക്കട്ടെ❤️❤️❤️❤️❤️❤️❤️
@muhammadaliap39654 ай бұрын
😊
@vaisakh47942 жыл бұрын
ഞാനും വല്ല കാടും കയറാൻ പോണു...എന്ത് ലോകമാണ് ഈ നഗരം,നഗരമല്ല നരഗം..😭😭
@muhammedanasanas48132 жыл бұрын
അടുത്ത കാലംകൊണ്ടുതന്നെ കാടൊക്കെ നരകം ആയി മാറും വന്യമൃഗങ്ങൾ വല്ലാതെ പെരുകുന്നു ഉണ്ട് പ്രധാനമായും കടുവ കരടി ആനഎന്നീ ജീവികൾ
@MT-vx5ln2 жыл бұрын
ശരിയാണ്
@vaisakh47942 жыл бұрын
@@deleteduser6530 ata nallate bro..alle..
@shijin36422 жыл бұрын
ഞാനും ഉണ്ട്
@uvaisedavanna35112 жыл бұрын
കേസ് വരും
@kmscreation68433 жыл бұрын
ഇതിൽ നിന്ന് പല മാറ്റങ്ങളും വന്ന് കൊണ്ടിരിക്കുന്നുണ്ട്. മലപ്പുറം, പട്ടാമ്പി കോളേജുകളിൽ പലരും പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിന് അവരുടെ ഇഷ്ട സാർ ഹാരിസ് മാസ്റ്റർ നിരന്തരം പരിശ്രമിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ....
@deletedcomment87013 жыл бұрын
🙂
@sharafudheenk61622 жыл бұрын
ഈ ഹാരിസ് മാസ്റ്ററെ കുറിച്ചറിയാൻ എന്താ വഴി?
@masterkitchens76412 жыл бұрын
നിഷ്കളകഥ നിരഞ്ഞ മനുഷൃർ അവരുടെ ആ ചിരി 😍😍😍
@ഫൈസി3 жыл бұрын
നിങ്ങൾ എത്ര ഭാഗ്യവാൻമാരാണ് ❤️❤️ ഈ വൃത്തി കേട്ട നാട്ടിലെ നിയമങ്ങളും പകപോകും ഒന്നും കാണണ്ടലോ
@994987012 жыл бұрын
Yes
@abuksa94652 жыл бұрын
Yes❤️
@kvm84622 жыл бұрын
കാട്ടിൽ മാത്രം ജീവിതം നയിച്ചു വരുന്ന ചോലനായക്കാർ സമൂഹത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം നമ്മൾ നാട്ടുകാരായ പരിഷകൃത സമൂഹത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ബാധ്യദയാണ്. ഇവരിൽപലരുമായും ആശയ വിനിമയം നടത്തിയതിൽ ബഹു ഭൂരി ഭാഗം പേരും നാട്ടുകാരേ ക്കാളും ഉയർന്ന നിലവാരത്തിൽ നിഷ് കളങ്കമായ ഭാഷയിലാണ് അവർ സം സാരിച്ചുകണ്ടത്. എങ്കിലും പരിഷ്കൃത സമൂഹത്തിനോട് ഇടകലർന്നുള്ള ജീവി തം ഇവരെ ആശ്വസ്തരാക്കുന്നുണ്ട്. ഇവർക്ക് മാറിമാറി ധരിക്കുവാനുള്ള വസ്ത്രത്തിന്റെ കുറവും ഇവർ കാട്ടിൽ ജീവിക്കുന്ന തീരെ അപരിഷ്കൃ തരാ ണെന്ന സമൂഹത്തിന്റെ കാഴ്ചപ്പാടും ഇവരിൽ തന്നെ ഒരുതരം അപകർഷധാ ബോധം ഉണ്ടാക്കിയിട്ടുണ്ട് ഇതിൽ നാട്ടുകാർ ക്കുള്ള പങ്കു വലുതാണ് . അതിനാൽ ചെറിയ ക്ലാസ്സ് തൊട്ട് ഹയർ സെക്കന്റ റി വരെ ഇവരെ മാത്രം അക്കമഡേറ്റ് ചെയ്ത് പഠിക്കാനുള്ള അവസരം അവർക്കെളുപ്പത്തിൽ എത്തിച്ചേരാ വുന്നിടത് സർക്കാർ ഒരുക്കി ക്കൊടു ക്കണം അവരും നാട്ടിലെ മറ്റു പൗരന്മാർക്കുള്ള അവകാശങ്ങൾ അനുഭവിച്ച് ജീവിക്കേണ്ടവരാണ്. കോളേജ് തൊട്ട് ഇവർക്ക് നാട്ടുകാരോ ടൊപ്പം ചേർന്നു പഠിക്കുകയുംആവാം അങ്ങിനെ ഇവരുടെ കൊഴിഞ്ഞു പോ ക്കിനെ നമുക്ക് തടയാൻപറ്റും സാഹസികമായി കാട്ടിലെത്തി വീഡിയോ ചിത്രീ കരിച്ചവർക്കു എല്ലാഭാവുകങ്ങളും നേർന്നുകൊണ്ട് 🌹🌹🌹
@natarajanpcnatarajan94312 жыл бұрын
Yes100%നാട്ടിലെ നെറികെട്ട നിയമ വ്യവസ്ഥിതി അവരും സന്തോഷമായി ജീവിക്കട്ടെ
@indiafocus65572 жыл бұрын
@@kvm8462 കാടിനെ കുറിച്ചുള്ള അറിവ് / നാടിനെ സംബന്ധിച്ചുള്ള അറിവിനേക്കാൾ പ്രധാനമാണ് / കാടുണ്ടാങ്കിലെ നാടുള്ളു ... അതിനാൽ ഇവർ കാടിനെ കുറിച്ച് പഠിക്കട്ടെ / അതിൽ ഗവേഷണം നടത്തട്ടെ / കാട്ടുറുമ്പ് - മുതൽ കാട്ടനകളെ വരെ അടുത്തറിയട്ടെ / ഇവർ നമ്മുടെ കാടിന്റെ സുരക്ഷയും - സംരക്ഷണവും ഏറ്റെടുക്കട്ടെ / അതിനായി പഠിക്കട്ടെ / കാടിന്റെ മക്കൾക്കായി പുതിയ പാഠ്യപദ്ധതികൾ വരട്ടെ / അവരുടെ ജീവിതം കാണുമ്പോൾ ആസൂയ മാത്രം .
@polytechnic81962 жыл бұрын
കാട് എപ്പോഴും ഇങ്ങനെ ആണ് ഒന്നു കേറിയാൽ പിന്നയും മടി വിളിക്കും 😍😍😍😍. കാട് അവർ sondham
@ashrafkudallur32293 жыл бұрын
തൽപരകക്ഷികൾ അവരുടെ ഇടയിലും വെറുപ്പും വിദ്വേഷവും നടത്താതെ ഇരിക്കട്ടെ. ഈ പാവം ജനതയെ രക്ഷപ്പെടുത്തണം അവർ നമ്മളെ പോലെ തന്നെ മനുഷ്യരാണ്. ഈ വാർത്ത റിപ്പോർട്ട് ചെയ്തു മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.
@mubarak_mkd__66212 жыл бұрын
അവർ അതുപോലെ തന്നെ ജീവിക്കട്ടെ 🙄 അവരെ നിർബന്ധിക്കേണ്ട ആവശ്യം ഇല്ല അവർ ഉള്ളത് കൊണ്ടാണ് ee കാടു ഇങ്ങനെ നില നില്കുന്നത് Avare മാറ്റിയാൽ അവരും സ്വന്തം കാര്യം നോക്കി പോവാൻ തുടങ്ങി അവരുടെ കൂട്ടുകുടുംബം illathaavum😳
@bonysimon2 жыл бұрын
ഒന്നിനെ കുറിച്ചും ആകുലതകളില്ലാത്ത ഭാഗ്യം ചെയ്ത മനുഷ്യർ ♥️
@lnfocafebyprasad90402 жыл бұрын
ഏറ്റവും ധന്യമായ ജീവിതം.. കുറേ പഠിച്ചിട്ട് എന്തു നേടാൻ? പ്രകൃതി ജീവിതം ഹൃദ്യം
@kukkuzzzzzz2 жыл бұрын
Education is considered the enlightenment of our thoughts... maattam varanm ellarkkum basic Education kittnmmm....
@digitalsage56369 ай бұрын
അണ്ടി 😂
@kishorkichu20472 жыл бұрын
കളിയാക്കലുകളാണ് ഇവരെ കൂടുതലും പഠിക്കാൻ പോകാത്തത് .ഞാൻ നേരിട്ട് കണ്ടതാണ് .എല്ലാരും വേറെ എന്തോ ജീവികളെ കാണുന്നതുപോലെ കാണുന്നത് .ഞാൻ പഠിച്ച സ്കൂളിൽ ഉണ്ടായിരിന്നു കുറെ കുട്ടികൾ ക്ലാസ്സിൽ ഉണ്ടായിരിന്നു
@anusha95182 жыл бұрын
True 🙏🙏
@uncorntolearnwithme24933 ай бұрын
😢😢😢
@jigarthanda12623 жыл бұрын
അടുത്തകാലത്തു കണ്ട വളരെ മികച്ച ഒരു റിപ്പോർട്ട്.. മാധ്യമങ്ങൾക്കു എന്തൊക്കെ ചെയ്യാനാകും എന്ന് കാണിച്ചു തരുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യാനാവട്ടെ ... ****ഇത് ചർച്ചാ വിഷയമാക്കണം prime ടൈമിൽ**** .. ഈ കുട്ടികളെയൊക്കെ സ്പോൺസർ ചെയ്യാൻ ഒത്തിരി പേര് മുമ്പോട്ട് വരും ..ഭരണകൂടത്തിന്റെ കുറ്റം പറഞ്ഞു ഇരിക്കാൻ ഇനിയും നേരമില്ല. An Investment in knowledge pays the best interest - Benjamin franklin സോഫിയ ബിന്ദ് നും മീഡിയ ഒൺ ടീമിനും അഭിനന്ദനങ്ങൾ ..
@anilnizar59673 жыл бұрын
എല്ലാം ശുദ്ധ കളവാണ് ആ കുട്ടികളെ നിരന്തരമായി അപമാനിക്കുന്നത് കൊണ്ടാണ് അവർ നാട്ടിലെ സ്കൂളിൽ വരാത്തത് സണ്ണി എം കപ്പിക്കാടിനെ പോലുള്ളവരോട് ചോദിക്കൂ അവർ പറഞ്ഞു തരും പരിഹാരം വെറും 296 പേരെ സുരക്ഷിതമായി താമസിപ്പിക്കാൻ കഴിയാത്ത നിങ്ങളാണോ അവർക്ക് വിദ്യ അഭ്യസിപ്പിക്കാൻ പോകുന്നത് ആ പ്രായമായ സ്ത്രീ വീടിന് മുകളിലേക്ക് കയറിപ്പോകുന്നത് നോക്കു നാട്ടിലുള്ള സുരക്ഷിതമായ എല്ലാ കെട്ടിടങ്ങൾക്കും ചുറ്റുമതിലുണ്ട് അതിന് ഫണ്ടുമുണ്ട് ആനയിറങ്ങുന്ന നടുക്കാട്ടിൽഒരു സുരക്ഷയുമില്ലാത്ത ആ കൊച്ചു വീടുളിൽ അവർ കഴിയുന്നില്ല ത്രെ നിങ്ങളൊക്കെ ജൻമനാ പൊട്ടൻമാരാണോ അതോ അഭിനയിക്കുന്നതോ അവരുടെ പേരിൽ കോടികൾ വെട്ടിച്ച് തിന്നാനല്ലാതെ ഒന്നിനും ആർക്കും ആത്മാർത്തതയില്ല ആ സ്ത്രീ പറയുന്നത് കേട്ടോ അവർക്ക് കാട്ടിൽ നിന്ന് പുറത്തിറങ്ങാൻ താൽപര്യമില്ലെന്ന് അവർക്ക് നരവംശ ശാസ്ത്രത്തെക്കുറിച്ച് ഒരു കോപ്പുമറിയില്ല അവരുടെ ഗോത്രം എത്രകാലമായി നാട്ടിലിറങ്ങിയിട്ട് ഇത് പോലുള്ള പാഴുകളാണ് ഇവർക്കു വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് മാധ്യമങ്ങൾക്ക് കുറെ നിലപാടില്ലാത്ത പൊട്ടവാർത്തകളും എല്ലാം കണക്കാ
@mrjoker8752 жыл бұрын
💯👏👏
@aneeshbijuaneeshbiju97352 жыл бұрын
എല്ലാം ഉടായിപ്പാണ്, അവരുടെ പേരിൽ പണം പറ്റിച്ചു കുറേ എണ്ണം ജീവിക്കുന്നു.
@ഞാൻ-റ3ധ2 жыл бұрын
Yes
@rishilckrishilrishil68152 жыл бұрын
💯👌👌👌
@vineethkk89802 жыл бұрын
@@aneeshbijuaneeshbiju9735 ശരിയാ അവരുടെ ആവാസ വ്യവസ്‌ഥ സംരക്ഷണം ഒരുക്കണം... ഭ്രാന്തന്മാർ നോർമൽ മനുഷ്യരെ ചികിൽസിക്കുന്നു
@ajvlog19953 жыл бұрын
അവർ സമാധാനം ആയി ജീവിക്കട്ടെ...
@IBRU2222 жыл бұрын
Great work. കാടിന്റെ മക്കളെ പ്രകൃതി സംരക്ഷകരാവാൻ പ്രാപ്തരാകുന്ന അറിവുനല്കുക. നമ്മുടെ നാട്ടിൽ ചില വിമോചകർ ചെയ്തതുപോലെ കർഷകന്റെ മക്കളെ ഡോക്ടറും എങ്ങിനീയറും ഓക്കേ ആക്കി കൃഷിയിടങ്ങൾ കോൺക്രീറ്റ് കെട്ടിടങ്ങൾ കൊണ്ട് നിറച്ചതുപോലെയുള്ള വിമോചനം അരുത് അങ്ങനെ ആയാൽ അരിക്കുവേണ്ടി ആന്ത്രയിൽനിന്നുവരുന്ന വണ്ടികാത്തുനിൽകേണ്ടി വരുന്നതുപൊലെ... നാം പലതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും...
@Ismailv-bw2qi2 жыл бұрын
മധുവിനെ ഓർമ വന്നു😢😢😢
@tuttumon81072 жыл бұрын
സ്വാതന്ത്ര്യം ശെരിക്കും അനുഭവിക്കുന്നവർ 👌👌👌
@MrShayilkumar2 жыл бұрын
കാടിന്റെ മക്കൾ ❤️ അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും നൽകണം
@deletedcomment87013 жыл бұрын
ഇവരാണ് ഭൂമിയിലെ ആദ്യ മനുഷ്യർ നമ്മളൊക്കെ അവരുടെ പിൻഗാമികൾ😘🥰🥰🥰❤️❤️❤️❤️❤️❤️family🥰🥰❤️❤️❤️😍😘😘😘😘😘
@raaashiii52623 жыл бұрын
😍
@indiafocus65572 жыл бұрын
കാടിനെ കുറിച്ചുള്ള അറിവ് / നാടിനെ സംബന്ധിച്ചുള്ള അറിവിനേക്കാൾ പ്രധാനമാണ് / കാടുണ്ടാങ്കിലെ നാടുള്ളു ... അതിനാൽ ഇവർ കാടിനെ കുറിച്ച് പഠിക്കട്ടെ / അതിൽ ഗവേഷണം നടത്തട്ടെ / കാട്ടുറുമ്പ് - മുതൽ കാട്ടനകളെ വരെ അടുത്തറിയട്ടെ / ഇവർ നമ്മുടെ കാടിന്റെ സുരക്ഷയും - സംരക്ഷണവും ഏറ്റെടുക്കട്ടെ / അതിനായി പഠിക്കട്ടെ / കാടിന്റെ മക്കൾക്കായി പുതിയ പാഠ്യപദ്ധതികൾ വരട്ടെ / അവരുടെ ജീവിതം കാണുമ്പോൾ ആസൂയ മാത്രം . മീഡിയകളിൽ എന്നും One - Media One - മനുഷ്യർ ഉള്ളിടത്തൊക്കെ നിങ്ങളുണ്ട്
@crazypen2 жыл бұрын
Sathyam Nalla ashayam ☺️😊👍
@noushadmanathanath9712 жыл бұрын
അവിടെ തന്നെ സ്കൂൾ തുടങ്ങിയാൽ പോരെ അവർ അവിടെ സമാധാനമായി 100വയസിൽ കൂടുതൽ കഴിയട്ടെ
@nazeemnaaz35823 жыл бұрын
നല്ലൊരു റിപ്പോർട്ട്... അവതരണം 👍
@hamsasafasafarullah51752 жыл бұрын
പഠിക്കാൻ വരുന്നവരോട് അയിത്തം കാണിക്കുന്നു. നോട്ടുബുക്കുകൾ പോലും ഫ്രീയായി നൽകുന്നില്ല. കുറച്ച് നല്ല ഭക്ഷണം, നല്ല ഡ്രസ്സുകൾ ,ചെരുപ്പുകൾ ഇവയൊക്കെ നൽകിയാൽ അവർ പഠിക്കാൻ മുന്നോട്ട് വരും. വലിയ ആഗ്രഹങ്ങളൊന്നുമില്ലാത്ത പാവങ്ങൾ. ഒരു കണക്കിന് അവരുടെ ലോകത്ത് അവർ സമാധാനമായി ജീവിക്കുന്നതാണ് നല്ലത്.
@rijinsainulabdeen33212 жыл бұрын
Thank you media one ഒരു പാട് ഇഷ്ടമായി .ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@nidhincs57102 жыл бұрын
പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നതിലും മനോഹരമായ വേറെ ന്താണ് ഉള്ളത് ❤️
@abhilash43722 жыл бұрын
നല്ല വിദ്യാഭ്യാസം ഉള്ളവർ അവസാനം ആഗ്രഹിക്കുന്നതും ഇവരുടെയൊക്കെ ജീവിതം തന്നെയാണ്.
@crazypen2 жыл бұрын
Athe
@shijin36422 жыл бұрын
Tru
@uncorntolearnwithme24933 ай бұрын
Yes
@rshadnazeer10332 жыл бұрын
ഇതൊക്കെ ആണ് ശെരിയായ മാധ്യമം ❤️
@പകർത്തിയെഴുത്ത്2 жыл бұрын
അവരുടെ സംസ്കാരവും ജീവിതശൈലിയും നിലനിർത്തികൊണ്ടുതന്നെ. അവരെ സംരക്ഷിക്കുക. നിഷ്കളങ്ക തയെ മുതലെടുക്കാതിരിക്കുക..!
@omanamanoj50422 ай бұрын
പ്രകൃതിയെ സ്നേഹിക്കുന്ന കുറെ നല്ല മനുഷ്യർ, കുറച്ചു കാലം മുൻപ് അവരുടെ idayil പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു വളരെ സന്തോഷം ഈഒരു ചാനലിലൂടെ പുറം ലോകത്തെ അറിയിച്ചതിൽ
@shebir1233 жыл бұрын
അവരവിടെ സ്വസ്ഥമായി കഴിയട്ടെ...യഥാർത്ഥത്തിൽ ജീവിതം ആസ്വദിക്കുന്നവരാണ് അവർ... യാതൊന്നിനെ കുറിച്ചും വേവലാതികൾ ഇല്ലാതെ ജീവിക്കുന്ന അവരെ ജീവതം പഠിപ്പിക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല എന്ന യാഥാർത്ഥ്യം മനസിലാക്കുക. വിദ്യാഭ്യാസം കുന്തം, കൊടച്ചക്രം എന്നൊക്കെ പറഞ്ഞു നിങ്ങളവരെ ശല്യം ചെയ്യാതെ മാറിപോകൂ...
@rahumathbeevii12312 жыл бұрын
Eanikum avideA poye jeevikan thonunu
@anilkumark22802 жыл бұрын
ഞാനും കാട്ടുനായികാ വിഭാഗത്തിൽ പേട്ടത അല്ലെങ്കിലും കാട്ടിലെ ജീവിത നല്ലത്
@64-aloshiascherian792 жыл бұрын
Pattinne okke onde bro avide, infant mortality agane kore problems o de
@johnjacob22362 жыл бұрын
അവർ അവരുടെ ലോകത്തു സുഖമായി ജീവിക്കട്ടെ. അന്ധമാനിൽ ജാരവ ട്രൈബ് കഴിയുന്നത് പോലെ
@ViralThumb3 жыл бұрын
ഇതൊക്കെയാണ് റിപോര്‍ട്ടര്‍ , കൂടുതല്‍ കരുതല്‍ ഇനിയും തുടരുക.
@Muhammed.Hashim7732 жыл бұрын
No tension no stress.... Life is happy and beautiful 💕💕💕
@ലുട്ടാപ്പി-ഫ3ഢ2 жыл бұрын
Yes.. ഈ നാട്ടുകാരൻ ആയതിൽ അഭിമാനമുണ്ട്.. കാടിന്റെ സൗന്ദര്യം ശെരിക്കും ആസ്വദിക്കാം💪
@aneesmon53452 жыл бұрын
Bagyavaan
@viswajithn4304 Жыл бұрын
Voo nice
@dhanyalakshmi46282 жыл бұрын
സത്യത്തിൽ നിങ്ങൾ ഭാഗൃവാൻമാർ തന്നെയാണ് എനിക്ക് കാട് ഒരു അൽഭുതം ഒരു സ്വപ്നം എന്നും ഒക്കെ പറയാം പക്ഷെ പഠിക്കാൻ നിങ്ങൾക്ക് കൂടെ കഴിയട്ടെ കൂടെ നഗരത്തിൽ ഉള്ള കുട്ടികൾക്ക് കാടിനെ കുറിച്ച് കാടിന്റെ മക്കളെ കുറിച്ച് പഠിക്കാൻ ഉള്ള അവസരം ലഭിക്കണം ആരും ഉയർന്നവരോ താഴ്ന്ന വരോ അല്ല ദയവായി സ്നേഹിക്കുക ബഹുമാനിക്കുക വന്ദേമാതരം
@manojs44812 жыл бұрын
പറയാൻ നല്ല എളുപ്പം ആണ് പക്ഷെ പ്രവർത്തിയിൽ കൊണ്ടുവരാൻ നല്ല പട് പെടും.. എല്ലാവർക്കും പറയാൻ എളുപ്പമാണ് 😂😭അവർ മനുഷ്യർ ആണ്.. നമ്മുടെ എല്ലാവരുടെയും രക്തം ചുവപ്പ് ആണ് എന്നൊക്കെ 😇
@kgvaikundannair71002 жыл бұрын
ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ ശരിക്കും കാടിന്റെ മക്കളാണ്. അവർക്ക് കാട്ടിൽ തന്നെ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതാണ് നല്ലത്. അവരിലെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഗവൺമെന്റ് ഉദ്യോഗം കൊടുക്കണം...❤
@sreenath37362 жыл бұрын
ഇവരെകിലും സുഖമായി ജീവിക്കട്ടെ ✌️😍
@Keralasingh32 ай бұрын
സ്കൂളിൽ ആവുമ്പോ കുളിക്കാൻ പുഴയില്ല പൈപ്പിന്റെ ചുവട്ടിൽ ആണ് കാട്ടിലാകുമ്പോൾ പുഴയുണ്ട് എന്തൊരു നിഷ്കളങ്കമായ വാക്കുകളാണ് ആ കുട്ടിയുടെ
@shashidharanlpal25292 жыл бұрын
കാടിന്റെ മക്കൾക്ക് ഹൃദയാഭിവാദ്യങ്ങൾ .... ആ നിഷ്ക്കളങ്ക ജീവിതങ്ങൾക്ക് മുന്നിൽ നമിയ്ക്കുന്നു..... 🙏 🙏 🙏
@Rockstar-hw8qm2 жыл бұрын
സ്കുളിൽ പോകാൻ മടി എന്തു കൊണ്ട് ആണ് എന്നു അറിയാമോ,,, അവർ സ്വതന്ത്രർ ആയി ജീവിച്ചു അവര്ക് അതാണ് ഇഷ്ടം ഓടി ചാടി നടക്കുന്നവരെ ഒരു ക്ലാസ് മുറിയിൽ അടച്ചിട്ടാൽ ആരായാലും ഓടി രെക്ഷ പെടും 👍🏻😘
@venugopalannairkp71252 жыл бұрын
നമ്മുടെ വിദ്യാഭ്യാസം നൽകി പരിഷ്ക്കാരികളാക്കി ഇവരെ സ്വാർദ്ധരും ചതിയരും ആക്കല്ലേ പരിഷ്ക്രുതരെന്ന് അഭിമാനിക്കുന്ന നമ്മളിലെ തിന്മകൾ ഇവരിലേക്ക് പകർന്ന് നൽകണോ,നന്മയുള്ള ഇവർ ഇങ്ങനെ തന്നെ പ്രകൃതിയോട് ചേർന്ന് ജീവിക്കട്ടെ,
@shahandroid39473 жыл бұрын
നമ്മുടെ കരിക്കുലവും ഭാഷാപരിഷ്കരണവും സമൂഹത്തെ എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്താവണം. ഗോത്രാ ഭാഷാപ്രയോഗങ്ങളും മലയാള വ്യാകരണങ്ങളിലും പദസമ്പത്തിലും ഉൾപ്പെടുത്തണം. ബഹുഭൂരിപക്ഷം ജനവിഭത്തിനും അപരിചിതമായ പുരണകഥകളും കൃഷ്ണഗാഥ, ജ്ഞാനപ്പന മുതലായ പഠഭാഗങ്ങളും കരിക്കുലത്തിൽ നിന്നും മാറ്റുകയോ മറ്റു സമൂഹങ്ങളുടെ കൂടി പാരമ്പര്യങ്ങൾക്ക് തുല്യമായ പരിഗണന നൽകുകയോ ചെയ്യേണ്ടതുണ്ട്. നിലവിലെ വിദ്യാഭ്യാസ രീതി വീട്ടടങ്ങളിൽ കീർത്തനങ്ങൾ പരിചയിച്ചു് വരുന്ന സവർണ സമൂഹങ്ങൾക്ക് മികവ് കാട്ടാനുതകുന്നതാണ്. ചോലനയ്ക്കാർ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ശ്രമിചു പരാജയപ്പെട്ടു അവരുടെ നിരക്ഷതയുടെ ഉത്തരവാദിത്തം ആ പിഞ്ചു കുട്ടികളിൽ കെട്ടിവെക്കുന്നവർ മലയാളി കുട്ടികളെ ചൈനീസ് പടിപിച്ചാലെന്താകുമെന്നു കൂടി ചിന്തിക്കേണം
@sree85032 жыл бұрын
These students need more than just education .moral support ,motivation,tution facilities etc..but its better to educate them in an environment familiar to them and also should emphasize their cultural practices and way of living .But for the main stream studying the literature and cultural elements of Indian society and Kerala is also important as it create an identity.
@shahandroid39472 жыл бұрын
@@sree8503 it crates another identity which is not familiar to them. And that is the issue here
@DipuC-bb3hz2 жыл бұрын
യഥാർത്ഥ ആദിവാസികൾ ഇവരാണ് ആധുനിക ആദിവാസികൾ ഫണ്ട് തിന്നു തീർക്കുന്നു
@tcshaji1972 жыл бұрын
ആ കാടിനുള്ളിൽ ഒരു സ്കൂൾ തുടങ്ങിയാൽ ഈ പ്രശ്നം പരിഹരിക്കാം.... കാരണം കാടിനുള്ളിൽ നിന്നും അവർക്ക് വെളിയിലുള്ള കുട്ടികളുമായി സംവദിക്കാൻ വളരെയധികം മാനസിക പ്രശ്നങ്ങൾ ഉണ്ട്. അതാണ് അവർ വെളിയിലുള്ള സ്കൂളുകളിൽ പോയി പഠിക്കാൻ താൽപര്യപ്പെടാത്തത്... കാടിനുള്ളിൽ സ്കൂളുകൾ തുടങ്ങുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ പോലും ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾക്കായി എത്രയോ കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നു..... ആ ചിലവഴിക്കുന്ന പൈസയുടെ ആയിരത്തിലൊന്ന് ഉണ്ടെങ്കിൽ നമുക്ക് ഇത്തരം ഒരു സ്കൂള് കാടിനുള്ളിൽ തുടങ്ങുകയും കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുകയും ചെയ്യാം..... . .
@ajeeshandavan67692 жыл бұрын
സുരേഷ് ഏട്ടൻ ഇ വീഡിയോ കണ്ടാലെന്തെകിലും ഒരു സഹായം ഉണ്ടാവും
@lachimolalabts54142 жыл бұрын
ആദിവാസികൾക്കുള്ള ജോലി സംവരണം വെറും രണ്ട് ശതമാനം, ഈഴവരുടെ ജോലി സംവരണം 14 ശതമാനം, മുസ്ലിങ്ങളുടെ ജോലി സംവരണം 12 ശതമാനം . എന്തൊരു (അ) നീതി.
@jackjhons86862 жыл бұрын
അഥവാസികൾ ജനസംഖ്യ ശതമാനം ഏകദേശം -1.45% ഈഴവ ജനസംഖ്യ ശതമാനം ഏകദേശം - 25% മുസ്ലിം ജനസംഖ്യ ശതമാനം ഏകദേശം - 26%
@godofsmallthings42894 ай бұрын
ആദിവാസികളുടെ ജനസംഖ്യ കുറവാണ് , ഒരു അനീതിയും ഇല്ല
@Sameer--kad2 жыл бұрын
ഇവരുടെ ജീവിതം ശരിക്കും പൊളിയാണ് നമ്മളൊക്കെ ഫോണിന്റെ അടിമകളാണ് ഇപ്പോൾ ഫാസ്റ്റ് ഫുഡും അസുഖങ്ങളും മാത്രമാണ് കൂടുതൽ പേർക്കും അവർ കാട്ടിൽ സന്തോഷമായി ജീവിക്കട്ടെ അവർക്ക് നമ്മളെ പോലെ ടെൻഷൻ ഒന്നും ഉണ്ടാവില്ലല്ലോ
@melcowgaming43224 ай бұрын
കുട്ടികളുമായിട്ട് അടുക്കാൻ. .thats point 🤌.. consideration of human. .ആ ചിന്ത എന്ന് തലമുറക്ക് വരുന്നോ അന്ന് അവരും സന്ദോഷത്തോടെ പഠിക്കും. .because പണ്ടുള്ള ചില കാര്യങ്ങൾ കുട്ടികളിലേക്ക് ഒരു വേർതിരിവ് പോലെ അടിച്ചേലിപ്പിക്കുന്ന ചിലരും ഇന്ന് സമൂഹത്തിൽ ഉണ്ട് 🤌
@melcowgaming43224 ай бұрын
But ഒരു കാര്യം ഉണ്ട്. ..They are living in heaven ❤ Because living in harmony with nature is heaven itself🥰
@ckr424Ай бұрын
സർക്കാറുകൾ ഒന്നും ചെയ്യുന്നില്ല എന്ന് ചിലർ പറയുന്നത് കേൾക്കാം സത്യത്തിൽ ജനങ്ങൾ മനസ്സിലാക്കേണ്ടത് ആദിവാസി വിഭാഗം എന്നുള്ളത് കാടുമായി സാംസ്കാരിക ബന്ധം നിലനിർത്കുന്ന അവിടുത്തെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു ജീവിതം കെട്ടിപ്പടുക്കാൻ, താല്പര്യം ഉള്ളവർ ആണ് . അതുകൊണ്ട് വികസനം, സർക്കാർ സഹായം എന്നിങ്ങനെയൊക്കെ പറഞ്ഞു അവരെ ബുദ്ധി മുട്ടിക്കരുത്. കാട് വിട്ട് നാട്ടിൽ താമസിക്കാൻ താല്പര്യം കാണിക്കുന്നവരെ സർക്കാർ നല്ല രീതിയിൽ സഹായിക്കണം 🙏🙏🙏.
@vishnuks59072 жыл бұрын
ലൈഫിൽ ഒരു day അവരെ കാണാൻ avark vendi ചിലവഴിക്കാനും ഒരു day സ്വപ്നം anu 🌈
@binukuttan14782 жыл бұрын
പഠിച്ചിട്ടെന്തിനാ..... Bcom 1സ്റ്റ് ക്ലാസ്സ്... Sc വിഭാഗം... വയസ്സ് 38.... ജോലി കല്ല് ചെത്ത്...... സംവരണം കടലാസിൽ.....ഒന്നുകിൽ പണം.... അല്ലെങ്കിൽ റെക്കമെന്റ്..... വീഡിയോ റേറ്റിങ്... ന് ഓരോന്ന് വിടും...... എല്ലാർക്കും ജീവിക്കണ്ടേ.. ല്ലെ.... അവരെ വെറുതെ വിടൂ..., ലോകത്തിലെ ഏറ്റവും വലിയ സമ്പന്നർ അവരാണ്... കാരണം അവർ സന്തോഷവാന്മാരാണ്... ദൈവ ത്തിന്റെ കണ്ണിലുണ്ണികൾ.... Thanks to all godnes.
@Santhosh-e8pАй бұрын
നാട്ടു മനുഷ്യൻ അവരെ ശല്യം ചെയ്യാതിരുന്നാൽ മതി അവരുടെ ഇഷ്ടത്തിന് അവർ ജീവിയ്ക്കട്ടെ
@muhammedsameermuhammedsame9152 жыл бұрын
ഈ നാട്ടിൽ സുരക്ഷിതം കാടാണ് സന്തോഷം സമാദാനം
@fazpa89633 жыл бұрын
നിങ്ങള്‍ കൂടുതല്‍ ഒന്നും ആലോചിക്കണ്ട... അവര് അവരുടെ രീതിയില്‍ ജീവിച്ച് മരിച്ചോളും.. ഇപ്പോള്‍ തന്നെ ഇത്തരം ആളുകളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്നും , സംസ്ഥാനത്ത് നിന്നും കോടിക്കണക്കിന് ഫണ്ട് വാങ്ങി നക്കുന്ന രാഷ്ട്രീയ, ഉദ്ദ്യോഗസ്ഥ ലോബി വിലസുന്നുണ്ട്.. എനി ഇവരെ കൂടി പുറത്ത് ചാടിച്ച് ആ വകയില്‍ ഫണ്ടൊപ്പിച്ച് നക്കുന്നതിനേക്കാള്‍ നല്ലത് .. അവര് അവരെ വഴിക്ക് ജീവിക്കട്ടെ.. അവരെ വിട്ടേക്ക്..
@shashasha27462 жыл бұрын
അവർ ദൈവത്തിന്റെ മക്കളാണ് അവർക്ക് അവിടെ സമാധാനമുണ്ട് അവർക്ക് വലിയ പരാതിയുമില്ല.. അവരെ നാട്ടിൽ ഇറക്കി നശിപ്പിക്കരുത് 🙏🙏
@reader27872 жыл бұрын
കിടിലൻ ശ്രമം. Congratulations media one
@jasimjasim80512 жыл бұрын
നിങ്ങളുടെ മകൻ നിങ്ങടെ നമ്പർ ലിങ്ക് ഒന്ന് ചേർക്കുന്നു എനിക്ക് ഇവരെയൊക്കെ കാണാനാ എനിക്ക് കാടിന്റെ മക്കളെ ഒരുപാട് ഇഷ്ടമാണ്
@mohammedshafeek87662 жыл бұрын
അവരുടെ ലോകം കാടാണ് അവരെ ശല്യപെടുത്തണ്ട .... ആ നിഷ്കളങ്കമായ ലോകത് അവരെങ്കിലും സുഖമായി ജീവിക്കട്ടെ
@pepegamingyt89122 жыл бұрын
എന്തിനുവേണ്ടിയും ആർത്തി മൂത്ത് നടക്കുന്ന ഈ സമൂഹത്തിൽ നിന്നും രക്ഷപെട്ട നിങ്ങൾ ഭാഗ്യവാന്മാരാണ്
@epistemophilejourney77713 жыл бұрын
ഇനിയൊരു വൈറസ് വന്നാൽ സമൂഹ ജീവിയായ നമ്മൾ തീർന്നാലും അടുത്ത ഒരു മനുഷ്യ ഉൽപ്പത്തിക്ക് ആരേലും മാറി നിക്കണത് നല്ലതാ
@binukuttan14782 жыл бұрын
U r correct 👍
@vineethkk89802 жыл бұрын
നമ്മൾ അവിടെ പോയി അവരെ ഗുരുക്കൻമാർ ആക്കണം.... പല കാര്യങ്ങളിലും...
@mustafamuthu93343 жыл бұрын
വന്ന്യമൃഗശല്ല്യം ഉള്ള സ്ഥലം ആയതിനാൽ ഫില്ലറുകളിൽ തീർത്ത നല്ല വീടുകളും സ്കൂൾ എന്നിവ അവർക്ക് ആവിശ്യം ആണ് അങ്ങിനെ അവരെയും ഈ ലോകം എന്തെന്നുമനസ്സിലാക്കാൻ നല്ല ജോലികൾ കൊടുത്തും അതിന് സർക്കാരുകൾ തയ്യാറാവണം അവരും നമ്മുടെ ഓരോരുത്തരുടെയും സഹോദരസ്വത്താണ്... 😌😌
@lakshayrajesh21092 жыл бұрын
Sports and physical activity based school can change this situation, so many African countries tried prove this , It will made them best athletes in our Globe. Jai Hind
@snehacm29542 жыл бұрын
Ss right
@sharaffunoon6562 жыл бұрын
സമാദാനത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ നിങ്ങൾ സ്വർഗത്തിലാണ് ജീവിക്കുന്നത്. അവർ ജീവിക്കട്ടെ സന്തോഷത്തോടെ
@lamavines59022 жыл бұрын
ഇവരെ പഠിപ്പിക്കുന്നതിന്റെ കൂടെ നല്ല സിനിമ കൂടെ കാണിക്കണം. പുറത്ത് അവർ കാണാതെ എല്ലാം അവര്ക് അതിലൂടെ കാണാൻ സാധിക്കണം... ലോകം കാണാനുള്ള ആഗ്രഹം ഉണ്ടാക്കണം
@vishnutl84252 жыл бұрын
ആരോഗ്യത്തോടെ ഇരിക്കുന്നു അവിടെ ചെന്ന റിപ്പോർട്ടറുടെ തടി അവിടെ ആർക്കും ഇല്ല . സന്തോഷത്തോടെ ഇരിക്കുന്നു . സമാധാനമായി ഉറങ്ങു നാട്ടിലെ ചൂട് അവിടെ ഇല്ല. ഇഷ്ടമുള്ള ജോലി ചെയുന്നു ടാർഗറ്റ് ഇല്ല മാനസിക സംഘർഷം ഇല്ല. ഡിഗ്രി വരെ പഠിച്ച ആർക്കേകിലും നാളെയെ കുറിച്ച് ഓർക്കാതെ മനസമാധാനത്തോടെ ഇരിക്കാൻ പറ്റോ...
@krishnanm36132 жыл бұрын
അവതരണം സൂപ്പർ 👍👍💪💪
@sabirpayippullu4303 Жыл бұрын
ഞാൻ എന്റെ ജോലിയുടെ ഭാഗമായി ഇവിടെ പോയിട്ടുണ്ട്.. വളരെ നല്ല അനുഭവം ആയിരുന്നു 👍
@ntn93802 жыл бұрын
കാടിൻ്റെ സമാധാനവും ശാന്തതയും നെഞ്ചിലേറ്റിയ അവർക്ക് എന്ത് വിധ്യ അഭ്യാസം നാടിൻ്റെ മാലിന്യത്തിൽ ലേക് അവരെ വലിച്ചിദേണ്ട്
അന്വേഷ്ണാൽമക റിപ്പോർട്ടുകൾ നൽകുന്ന പതിവിനു വിരുദ്ധമായി റിപ്പോർട്ടർ പോയതിൽ സന്തോഷമുണ്ട്. ആദിമ വാസികൾക്കായി ഒരു പഠന കൃമം ഇന്നും നമുക്ക് സാധ്യമായിട്ടില്ല ഭാവിയിൽ അത്തരം സൗകര്യങ്ങൾക്കായി കാത്തിരിയ്ക്കാം
@ratheesh55713 ай бұрын
Nice Documentary... Salute MediaOne...
@jayakumarl642 Жыл бұрын
അവരുടെ ഭാഷ അറിയാവുന്ന അവർക്കിടയിൽ അപൂർവ്വമായെങ്കിലും വിദ്യഭ്യാസം നേടിയിട്ടുള്ളവരെത്തന്നെ ഉപയോഗിച്ച് അവർക്ക് കാടിനുള്ളിൽത്തന്നെ വിദ്യഭ്യാസം നൽകണം.കാടിനെ സംരക്ഷിക്കാനും കാടറിയുന്ന അവരെപോലെ മറ്റാർക്കുമാകില്ല.അതിനാൽ അവർക്ക് ആധുനിക ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം കൂടി നൽകി അവരുടെ ആഗ്രഹം പോലുള്ള ജോലിതന്നെ പരമാവധി നൽകാൻ ശ്രദ്ധിക്കണം.എങ്കിലേ അവരെയും സമൂഹത്തിന്റെ പൊതുധാരയിൽ കൊണ്ടുവരാനാകൂ.❤
ഇത്ര ഭംഗിയുള്ള സ്ഥലത്ത് നിന്ന് ആർക്കും പുറത്തു പോവാൻ ഇഷ്ടം ഉണ്ടാവില്ല. അതുകൊണ്ട് അവരുടെ ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകരെ നിർത്തി അവരുടെ ഇടത്തു തന്നെ അവർക്ക് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കാൻ സർക്കാർ അടിയിന്തിരമായി ഇടപെടൽ വേണം
@milangamerz3152 жыл бұрын
എത്ര നല്ല മനുഷ്യർ
@jayankarthikeyan88192 жыл бұрын
നല്ല റിപ്പോർട്ട്... ക്യാമറ വർക്ക് ❤️❤️
@art0logist8482 жыл бұрын
അവര് കാട് കയറട്ടെ...നാളെ...മനുഷ്യൻ കാടു വെട്ടി...നഗരങ്ങൾ....ഉണ്ടാക്കുമ്പോൾ അരേലുമൊക്കെ വേണ്ടേ....കാട് നോക്കാൻ....
@jafarmk1713 жыл бұрын
നല്ല വിദ്യാഭ്യാസം നേടി സാമ്പത്തിക ഭദ്രദ കൈവരിച്ചു സന്തോഷകരമായ ജീവിതം ഉണ്ടാക്കി കൊടുക്കലല്ലേ ലക്ഷ്യം... അതിപ്പോ all ready സന്തോഷകരമായ ജീവിതം അവർ അനുഭവിക്കുന്നുണ്ടല്ലോ.
@amal94752 жыл бұрын
വീഡിയോ മുഴുവൻ കണ്ടതു ഞാൻ മാത്രമേ ഉള്ളോ???
@vaisakh47942 жыл бұрын
കാട്ടിലെ നിയമമാണ് സത്യം....🥰
@dodge96002 жыл бұрын
കാട്ടിലെ നിയമങ്ങൾ. "You either at the table or on the menu" and "Survival of the fittest" You ok with them. If yes, then what's your current problem with rules of the land.
@vaisakh47942 жыл бұрын
@@dodge9600 avar vishappu maaran vendi matramay naayadrullu..naatelay pole parasparam konnu konnu nadakkilla
@dodge96002 жыл бұрын
@@vaisakh4794 still you could be on somebody's menu and there is nothing one can do about it such that "you either fight or run forever".
@vaisakh47942 жыл бұрын
@@dodge9600 malayalatel para bro🤣🤣
@dodge96002 жыл бұрын
@@vaisakh4794 അഡ്ജസ്റ്റ് ചെയ്ത് മനസ്സിലാക്കിയെടുക്ക് ബ്രോ. Translate ചെയ്യുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തന്നെ മനസിലാക്കുന്നതാണ്.
@unnikrishnannilambur19806 ай бұрын
ചോലനായ്ക്കരേ കുറിച്ച് അവരുടെ ജീവിതരീതി, നിലനിൽപ് ആവാസ വ്യവസ്ഥ എന്നിവയെ പറ്റിയുള്ള അറിവ് പറഞ്ഞു തരാൻ കേരളഫസീലയെ പോലെ മറ്റൊരാൾക്കും കഴിയില്ല എന്നത് സത്യമാണ് , 15 വർഷത്തിനുമുകളിലായി ഈ മേഘലയിൽ അവർ സേവനം നടത്തുന്നത്,
അവര് അരുടെ ഇഷ്ടത്തിനുവിടുക അവിടെ നൂറുനിമങ്ങളില്ല നാടിനെക്കഴിഞ്ഞു൦സുഖമാണ്
@ndhsi59863 жыл бұрын
Good content and presentation 💯
@rptechlulugharafa46562 жыл бұрын
Sree Dhanya Suresh ..she is my neighbour ..really proud of her
@Sreehari-e1d4 ай бұрын
ആ കുട്ടികളുടെ മുഖത്തേക്കു നോക്കൂ! എത്രസത്തുഷ്ടരാണവർ! ഇവിടെ വിദ്യാഭ്യാസം നേടിയവരുടെ അവസ്ഥ എന്താണ് ഒരു തൊഴിലും ഇല്ലാതെ മയക്കുമരുന്നിനെ ശരണം പ്രാപിക്കുകയല്ലേ?ഇതൊന്നും നിങ്ങളാരും കാണുന്നില്ലേ? അവർ സന്തോഷമായി ജീവിക്കട്ടേ അതല്ലേ നമുക്കു വേണ്ടതും😢😢😢