എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🙏🏻🙏🏻🙏🏻
@CLUB_483 жыл бұрын
@@alanmilanhelenvlogs nammal ind macha
@jaleelsafarivlog3 жыл бұрын
ഞൻ ഒരു യൂട്യൂബർ ആണ് .നിങ്ങളുടെ ഈ വീഡിയോ എനിക്ക് കൂടുതൽ ആത്മ വിശ്വാസം നൽകുന്നു .tks
@whitepetalsbyshameema2 жыл бұрын
വെറുതെ ഒന്ന് നോക്കിയതാ മുഴുവനും ഇരുന്ന് കണ്ടു നല്ല പോസിറ്റീവ് എനർജി കിട്ടി Thankyou sir ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രദീക്ഷിക്കുന്നു
@AVSYouTubeTips2 жыл бұрын
Thankyou too
@thanima07 Жыл бұрын
2 ദിവസം ആയി തുടങ്ങി പുതിയ ചാനൽ.. ഇക്കാടെ വീഡിയോസ്.. ഒരുപാട് ഉപകാരം ചെയ്യും എന്ന് വിശ്വാസത്തോടെ മുന്നേറാട്ടെ... എല്ലാരുടെയും.. സഹകരണം പ്രതീക്ഷിക്കുന്നു. 💞
@newzealandmallu3 жыл бұрын
ഇത് വളരെ useful ആയാ video annu, enikku ചെറിയ അനക്കം വന്നത് ഇത് പോലുള്ള tips use ചെയ്തിട്ടാണ്. Am a new മല്ലു youtuber from ന്യൂസിലാലൻഡ്
@aavanicreativeworldcrafts3 жыл бұрын
നിങ്ങളെപ്പോലുള്ളവരുടെ വീഡിയോ കാണുമ്പോഴാണ് ഇനിയും യൂട്യൂബ് ചാനലിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റും എന്നൊരു തോന്നൽ ഉണ്ടാകുന്നത് നിങ്ങൾ ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ.... അതുപോലെതന്നെ നിങ്ങളുടെ ചാനൽ കാണുമ്പോൾ തന്നെ യൂട്യൂബിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും മാറികിട്ടും ഇനി തുടങ്ങാൻ പോകുന്നവർക്കും നല്ലൊരു അറിവാണ് ബ്രോ കൊടുക്കുന്നത്❤❤❤❤❤
@AshlyVinson3 ай бұрын
New youtubers ആരെല്ലാം ഉണ്ട് ❤️🥰
@AbdulSatharkm2 ай бұрын
Ngan
@Nayana-w4k2 ай бұрын
Njn
@SN.creations.c7y2 ай бұрын
😊😊😊
@Ummaasvlogs2 ай бұрын
ഞാൻ
@anjumiajuvlogАй бұрын
🥰
@musictech28083 жыл бұрын
ചേട്ടൻ പറഞ്ഞതു ശരിയായുളള കാരൃം ആണ്. എല്ലാവർക്കും ഉപകാരപ്പെടും,
@chennaimallusfamily84013 жыл бұрын
ഞാനും ഇത് പോലെ തന്നെയാണ്.ഇനി ശ്രദ്ധിക്കാം thanks brother.
@family2150-l5c3 жыл бұрын
🥰🥰🥰
@feminafashionscreations42803 жыл бұрын
താങ്കളുടെ videos കണ്ടാൽ വലിയ ഒരു positive energy ആണു കിട്ടുന്നതു. താങ്കൾ എത്ര simple and humble ആണു. തീർച്ചയായും ഉയരങ്ങളിൽ എത്തും. God താങ്കളെയും ഒപ്പം ഞങ്ങളെയും അനുഗ്രഹിക്കട്ടെ.
@AVSYouTubeTips3 жыл бұрын
Thankyou tooo😍👍🏻
@DCoolMomCanada3 жыл бұрын
Agree
@DCoolMomCanada3 жыл бұрын
He explains it really well. Very useful to beginners. Really positive. Thanz bro
@tasteandarts2 жыл бұрын
Support cheyyumo friends.. Nianum varam🤝🥰🙏🏻
@anjuanu144 Жыл бұрын
Njan support cheyyamo thirichum cheyyam
@worldofhaiba72803 жыл бұрын
New KZbinrsനുള്ള real വഴികാട്ടി 👍 useful video
@AVSYouTubeTips3 жыл бұрын
Thankyou
@sajna547 Жыл бұрын
Pls support
@sulfisnutrikitchen3 жыл бұрын
ബ്രദർ പറഞ്ഞത് കറക്റ്റ് ആൺട്ടോ..... ഇനിയും 1000 സബ് പോലും ആയില്ലെങ്കിലും എനിക്ക് ഹെൽത്തി കുക്കിംഗ് വളരെ ഇഷ്ടമാണ്.... പയ്യെ വളർന്നു വന്നാലും ഞാനും ഒരു നാൾ ഫേമസ് ന്യൂട്രിഷനിസ്റ്റ് ആകും അതാണ് എന്റെ ഡ്രീം.... ഇനിയും വീഡിയോസ് ചെയ്യും...thanks for your valuable information 😍😍👍👍
@snowfantasy76623 жыл бұрын
Thanks!
@nattuvazhi97523 жыл бұрын
ഞാൻ, ഒരു നാട്ടിൻ പുറത്ത് കാരനാ എനിക്ക് ചാനലിനെ പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല ഇപ്പോൾ കുറച്ച് മനസ്സിലായി എനിക്ക് ഇനിയും അറിയണം എന്നുണ്ട് കാത്തിക്കാം
@AVSYouTubeTips2 жыл бұрын
Welcome!
@charaparapathoos31253 жыл бұрын
അവതരണം സൂപ്പർ 👍👍masha allah എത്രയും പെട്ടന്ന് ഉയരങ്ങളിൽ എത്തട്ടെ 🤲യൂസ്ഫുൾ വീഡിയോ ✌️✌️
@family2150-l5c3 жыл бұрын
👍
@forstudents39133 жыл бұрын
Support cheyyyooo plzz
@smhstudymedia7563 жыл бұрын
Enneyum sub cheyyamo.thorichum cheyyam
@dishedart46703 жыл бұрын
🙏🙏
@dishedart46703 жыл бұрын
🙏🙏
@T2beats3 жыл бұрын
Good video & information ഇക്കാന്റെ അവതരണം സൂപ്പറാ👌. സത്യസന്ധമായ ആ മനസാണന് തോനുന്നു video സൂപ്പറാകുന്നത്. വീഡിയോ കണ്ടാൽ നാലൊരു പ്രതിക്ഷ തോന്നാറുണ്ട് Thankyou somuch 🤝
@AVSYouTubeTips3 жыл бұрын
thanks for ur valuable comment
@babuskitchenvlog84703 жыл бұрын
സാർ പറയുന്നത് വളരെ ശരിയാണ് ഓരോ സബ്സ്ക്രൈബ് വരുന്നത് ഭയങ്കര സന്തോഷമാണ്
@SheejasVlogs Жыл бұрын
❤❤
@vipinsvlogs52753 жыл бұрын
Thank you ikkaa😍😍.. vedio muzhuvanayi kandu paranju thanna oro karyangalum orupad helpfullaya karyangalan.. pinne ingale bhayankara ishtan to bro❤❤😍👍
@SuperStarKishorKumar3 жыл бұрын
എല്ലാവർക്കും ഈ ഈ വീഡിയോയിലൂടെ മനസ്സിലാക്കി കൊടുത്ത ചേട്ടന്റെ വാക്കുകൾക്ക് ഒരുപാട് ടാൻസ് ഇത് എല്ലാവർക്കും ഉപകാരമാകും
@azzamedia48043 жыл бұрын
വളരെ ഉപകാരം ഇത്രയും ഉപകാരമായി ഒരു പഠനം ആദ്യമായാണ് കേൾക്കാൻ ഇടയായത് തീർച്ചയായും ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@anjuanu144 Жыл бұрын
Support cheyyamo thirichum cheyyam
@nijashakkim1233 жыл бұрын
സമാധാനം ആയി.. ഒരുപാട് അറിവില്ലാത്ത കാര്യങ്ങൾക്ക് ഒരു ചെറിയ അറിവ് കിട്ടി.. 💕 പുതിയ ആളാണെ ഒന്ന് മൈൻഡ് ചെയ്യണം😔
@AVSYouTubeTips3 жыл бұрын
Thankyou
@josecjpallom.9 ай бұрын
Ok
@Ishaquekodinhi3 жыл бұрын
എനിക്ക് ഇന്നലെ 100 subscriber ആയി 😊സന്തോഷം ഞാൻ ഒരു സൈക്ലിസ്റ്റ് ആണ് സൈക്കിളിങ് ടൂർ ആണ് ഇഷ്ടം ഭാവിയിൽ ചെറിയ വലിയ ടൂറുകൾ പോവാനാണ് ആഗ്രഹം 😍
@Wilder-Mightier8 ай бұрын
👍🏻 ennem🙏🏻
@RensaKappikadaRecipes3 жыл бұрын
Thankyou 🌹. ചോദിച്ച വീഡിയോ ആണ് thankyou
@sabutipstrend3 жыл бұрын
ആ മനസ്റിഞ്ഞുള്ള പ്രാർഥനക്ക് ഒരുപാട് താങ്ക്സ് യൂ ബ്രോ
@Airaavadham2 жыл бұрын
ശാന്ത സുന്ദരമായ ഒരു സമൂദ്രത്തിന്റെ തീരത്തു ഇരിക്കുമ്പോൾ എപ്രകാരം മനസിന് സന്തോഷം ലഭിക്കുന്നുവോ അതുപോലെ ആണ് താങ്കളുടെ വീഡിയോസ് കാണുമ്പോൾ എന്നിൽ ഉണ്ടാകുന്നതു. ഒരു ചെറിയ ഷോർട് വീഡിയോ ചാനൽ തുടങ്ങാനായി ഞാൻ ആരംഭം കുറിച്. അപ്പോൾ ആണ് അതിൽ " തമ്പ് ലൈൻ " എത്രത്തോളം പ്രാധാന്യം വീഡിയോസിൽ ചെലുത്തുന്നു എന്ന് മനസിലായത്. അങ്ങനെ സർച്ചിൽ താങ്കളുടെ വീഡിയോസ് കാണാൻ ഇടയായി . ഇപ്പോൾ " thumpline" നിർമിക്കാൻ പഠിച്ചു. എപ്പോഴും സന്ദോഷത്തോടെ കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്ന താങ്കളെ ദൈവം എല്ലാ നന്മയും നൽകി അനുഗ്രഹിക്കട്ടെ എത്രയും വേഗം താങ്കളുടെ സബ്ക്രൈബ് കൂടുതൽ ആവട്ടെ എന്നാശംസിക്കുന്നു. 🙏
@AVSYouTubeTips2 жыл бұрын
manass niracha vaakkukalkk nandhi
@Airaavadham2 жыл бұрын
@@AVSKZbinTips താങ്കളുടെ ഹെല്പ് വേണം ബ്രോ. ചാനെൽ ഉണ്ടകിട്ടുണ്ട് എന്നാൽ സെറ്റിങ് ആകെ പരിതാപഹാരം ആണ്. ബിസി അല്ലെങ്കിൽ ഒന്ന് ഹെല്പ് ചെയ്യാമോ
@sairashazworld3 жыл бұрын
ചേട്ടന്റെ അവതരണം നന്നായി മനസിലാകുന്നു സ്വന്തം ചേട്ടൻ അനിയൻ മാർക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ഓവർ ആയിട്ട് music ഒന്നും ഇല്ല ചേട്ടൻ പെട്ടന്ന് ഉയരങ്ങളിൽ എത്തും 👍❤
@simisworldpalluruthy2 жыл бұрын
Yes❤
@bakeologyeatntreat263 жыл бұрын
ഉള്ളത് പറയാല്ലോ.... നിങ്ങളെ videos കാണുമ്പോൾ ഫുൾ എനർജി ആണ്.. 😍🙂👍👍... Very useful msgs🙂😍🙂👍
@AVSYouTubeTips3 жыл бұрын
Thankyou
@Anoopvlogs20223 жыл бұрын
Thanks ചേട്ടാ ഒരുപാട് ഉപകാരം ഉള്ള വീഡിയോ 👍🏻ചേട്ടന്റെ tips വെച്ച് ഞാൻ വീഡിയോ ചെയ്തു നല്ല റെസ്പോൺസ് ഉണ്ട്
@AVSYouTubeTips3 жыл бұрын
thankyou
@DINOGEARS3 жыл бұрын
ശരിയാ സമയം ഞാൻ നോക്കാറില്ല ഇനി ശ്രദ്ധിക്കണം thanks brooo
@petzandfishing3 жыл бұрын
ബ്രദർ പറഞ്ഞത് എല്ലാം ബ്രദർ അനുഭവം ആണ് അത് ഞങ്ങൾക്ക് പറഞ്ഞു എല്ലാം മനസിലാക്കി തന്നതിനു ഒരായിരം എല്ലാവർക്കും ഉപകാരം ആയിട്ട് ഞനങ്ങൾക് ❤️❤️❤️💪🏻💪🏻 Petz aayit thalpariyamullavark namale samipikuka 🙏
@fun_things70 Жыл бұрын
Bro monetize ayo
@kukkru311 Жыл бұрын
എന്നെപ്പോലെ തുടക്കം കുറിച്ച ആളുകൾ വരൂ നമ്മൾക്ക് ഒരുമിച്ചു മുന്നേറാം 🥰
@motherstalk19923 жыл бұрын
വീഡിയോ മുഴുവൻ കണ്ടു..usefull വീഡിയോ 👍👍അവതരണം മികച്ചത്...👌👌
@AVSYouTubeTips3 жыл бұрын
thankyou
@NilaDiarieschechu3 жыл бұрын
1k aakkan support cheyumo
@forstudents39133 жыл бұрын
Support cheyyyooo plzz
@rayansworld60553 жыл бұрын
kzbin.info/door/txFaduenT0d0vKmxfPSg5w
@ajilvlogs2953 жыл бұрын
പരിശ്രമിക്കും വിജയം വരെ അല്ലാതെ പാതി വഴിയിൽ ഇട്ടിട്ട് പോവില്ല, കഷ്ടപ്പെടാലെ വിജയം ഉണ്ടാകു
@UniqueDesigns-by-Athira Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു ഈ വീഡിയോ കണ്ടതിനുശേഷം ഒരു +ve vibe ആണ് എന്തായാലും മാക്സിമം പരിശ്രെമിക്കും പരിസ്രെമിച്ച വിജയത്തിലെത്തും ഉറപ്പാറും ആരൊക്കെയാണ് support വേണ്ടത് ഉറപ്പായും സപ്പോർട്ട് ചെയ്തിരിക്കും എല്ലാരും രക്ഷപ്പെടട്ടെ ❤❤
@SeemaMatthew3 жыл бұрын
എന്നെപ്പോലെയുള്ള new youtubers ന് വളരെ useful ആയ video👍 ആദ്യം മുതൽ അവസാനം വരെ ഒരു second പോലും skip ചെയ്യാതെ full video കണ്ടു..എല്ലാവര്ക്കും അവരവരുടെ channel, ആഗ്രഹിക്കുന്ന ഒരു level ൽ എത്തിക്കാൻ കഴിയട്ടെ..👍🙏
@nammuandme3 жыл бұрын
😍😘
@DhanukitchenArt3 жыл бұрын
Video kandit support cheyyamo thirichum support undavunnadhayirikum
@nammuandme3 жыл бұрын
@@DhanukitchenArt first nighal subscribe cheyyu...24 hours kazhinju njan like comment share okke cheyyum.urapp.cheythu kandillenghil ninghalk enne unsubscribe cheyyaam😘
@aminassmartworld18873 жыл бұрын
Njn cheythittund thirichu cheyyane please
@travelogarithambymidhun54063 жыл бұрын
@@DhanukitchenArt subchy
@chinu36213 жыл бұрын
നല്ല രീതിയിലുള്ള അവതരണം. പറയുന്നത് മുഴുവൻ കേട്ടിരിക്കാൻ തോന്നും 🙏🏻🙏🏻🙏🏻
@simisworldpalluruthy2 жыл бұрын
Yes
@SobhaRamachandran-k1xАй бұрын
Yes
@pristinehorizon83753 жыл бұрын
വളരെ helpful ആയ video... ആത്മാർഥമായി കാരൃങ്ങൾ പറഞ്ഞു തരുന്ന ഒരു പ്രിയ സുഹൃത്ത്.. Million Thanks...💐💐❤️👍
@kavinichuz9503 Жыл бұрын
Njn സബ് cheythu.. Enne cheyyuo
@NewLeaf008 Жыл бұрын
1k ആവത്തവർ ഉണ്ടെങ്കിൽ ഒരുമിച്ചു മുന്നേറാം ❤❤
@AnaswaraAryan Жыл бұрын
Plz supoort
@amblugaming Жыл бұрын
Njan und❤
@jaseelajaseela9654 Жыл бұрын
@@amblugaming 24 hours kainjit cheyyato 😊
@Cutie.sisters406 Жыл бұрын
Njaanum undu
@kukkru311 Жыл бұрын
ഞാനും നിങ്ങളോടൊപ്പം
@dostitruck62643 жыл бұрын
ഇത് പോലേ മറ്റുള്ളവർകും ഉപകാരം ഉള്ള വീഡിയോ ചെയ്യുന്ന നിങ്ങള് ആ real hero ❤️❤️❤️❤️❤️
@AVSYouTubeTips3 жыл бұрын
Thankyouuuu
@dostitruck62643 жыл бұрын
@@AVSKZbinTips ❤️ video ellaam nammale pole ullavark upakaram aan 😘❤️❤️❤️👍👍👍👍👍👍
@bewithshejisvlogs1733 жыл бұрын
ഞാൻ Newyoutuber ആണ് എന്നെ പോലുള്ളവർക്ക് ഒരു പാട് Helpful ആയ video ആണിത് Thanks ചേട്ടായി😍😍
@AVSYouTubeTips3 жыл бұрын
thankyou
@FRCreationsFathimariyas3 жыл бұрын
നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടം ആണ് അടിപൊളി അവതരണം ഞാൻ new ആണ്
@AbukiKasam7863 жыл бұрын
Support aakk
@മലമുകളിലെമത്സ്യകാഴ്ചകൾ2 жыл бұрын
വളരെ ലളിതമായ രീതിയിൽ സ്പീഡ് കുറച്ച് പെട്ടന്ന് മനസിലാകുന്ന രീതിയിൽ ആണ് താങ്കൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്. അഭിനന്ദനങ്ങൾ
@adyoosworld3 жыл бұрын
Very useful tips. Expecting more videos like this
@lakshmisartshub26723 жыл бұрын
Ee video onn kanane kzbin.infoAGvK9xvA7d4?feature=share
@dishedart46703 жыл бұрын
🙏🙏
@Kunjoosvlog3 жыл бұрын
ഞാൻ എന്റെ വീഡിയോസ് എപ്പോഴും രാത്രി 11മണിക്ക് ശേഷമാണ് അപ്ലോഡ് ചെയ്തിരുന്നത്. ഇനി എന്തായാലും അതില്ല. Thanks ഇക്ക. വളരെ ഉപകാരമുള്ള വീഡിയോ🙏🙏🙏
@AVSYouTubeTips3 жыл бұрын
u r welcome,thanks for ur valuable feedback
@akivascorner13 жыл бұрын
👍👍👍
@Aairuzworld3 жыл бұрын
kzbin.info
@NilaDiarieschechu3 жыл бұрын
1k aakkan support cheyumo
@pachakili74973 жыл бұрын
@@NilaDiarieschechu cheyyam thirichum cheyyamo
@TheLadywithalamp-yv1xo7 ай бұрын
ഞാൻ ഒരു new you Tuber anu. Related to osce for nurses. Enikku ഒരുപാട് useful ആയികേട്ടോ. Thanks
@VibEsOfAsna3 жыл бұрын
ഞാനും ഇതിൽ പെട്ട ഒരാളാണ് 🥰
@AVSYouTubeTips3 жыл бұрын
njanum
@abiminnusrocks82533 жыл бұрын
Endhina desp avunnadh nammuk orumich munneram
@VibEsOfAsna3 жыл бұрын
@@AVSKZbinTips നുണ പറഞ്ഞാൽ പടച്ചോൻ ശിക്ഷിക്കുംട്ടോ 🤪
@VibEsOfAsna3 жыл бұрын
@@abiminnusrocks8253 desp അല്ല bro ഒരു സങ്കടം 🤪
@highrich17083 жыл бұрын
ഞാനും
@ktranjithvlogs4653 жыл бұрын
ഒരു യൂട്യൂബർക്ക് വളരാൻ ആവശ്യമായTips, Topic, content, cotinued videos, publishtime, title, discription, tag, thumpnail etc അങ്ങനെ എല്ലാം ഈ ഒരൊറ്റ വീഡിയോയിലൂടെ മനസ്സിലായി🙏👍🥰
@AVSYouTubeTips3 жыл бұрын
thankyou too
@DPTRICKZONE3 жыл бұрын
പുതുതായി യൂട്യൂബ് ചാനൽ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നല്ല ഉപകാരപ്പെടുന്ന പോയന്റാണ് താങ്കളുടെ ഈ വീഡിയോ. വളരെ നന്ദി.
@DMCREATION3o3 жыл бұрын
Bro നിങ്ങൾ പോളിയാണ് പറഞ്ഞത് ശരിയാണ് നമ്മുടെ അടുത്ത് ആരും തന്നെ വരുന്നില്ല
@Kunjoosvlog3 жыл бұрын
@MSM Channel Show ഞാൻ ചെയ്തല്ലോ 😄തിരിച്ചു വരണേ
@craftx_craftx_3 жыл бұрын
എന്റേതൊരു craft ചാനലാണ്... എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ...
@NilaDiarieschechu3 жыл бұрын
1k aakkan support cheyumo
@sajazart75433 жыл бұрын
@@Kunjoosvlog enneyum
@Kunjoosvlog3 жыл бұрын
@@sajazart7543 sure. തിരിച്ചും വരണേ
@RidhaJabeen3 жыл бұрын
ഇവരുടെ സ്ഥിരം പ്രേഷകർ ഉണ്ടോ 👍👍👍😊😊
@abhicreations10k413 жыл бұрын
Yes
@umijunutipsvlogs13923 жыл бұрын
ഞാൻ 😍
@flyworld60943 жыл бұрын
Yes
@snn13 Жыл бұрын
Yes
@renijs2134 Жыл бұрын
Yes
@memyselfsunisameer3 жыл бұрын
എനിക്ക് പറ്റിയ ഒരു അബദ്ധം ആണ് 3rd പോയിന്റ്... കുറച്ചു വീഡിയോസ് ചാനൽ തുടങ്ങുന്നതിനു മുൻപ് ഷൂട്ട് ചെയ്തു വെക്കണമായിരുന്നു ന്ന് പലപ്പോഴും തോന്നാറുണ്ട്... എഡിറ്റിംഗ് ഒക്കെ എനിക്ക് ഭയങ്കര പാടാണ്... ഒക്കെ പഠിച്ചു വരുന്നേയുള്ളൂ...
@AVSYouTubeTips3 жыл бұрын
mm
@MalayaliKalavara3 жыл бұрын
Ikka, നിങ്ങളുടെ samsaram കേട്ടാൽ അറിയാം nigal oru nalla manasulla anenn.god bless you
@NilaDiarieschechu3 жыл бұрын
1k aakkan support cheyumo
@alanmilanhelenvlogs3 жыл бұрын
എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🙏🏻🙏🏻🙏🏻
@alanmilanhelenvlogs3 жыл бұрын
എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ 🙏🏻🙏🏻🙏🏻
ഞാൻ പുതിയത് ആയി തുടങ്ങിയ ചാനൽ ആയിരുന്നു എനിക്ക് വളരെ ഉപകാരമായി ഈ video thank you bro😍❤️
@AVSYouTubeTips3 жыл бұрын
u r welcome
@jd9693 жыл бұрын
@@AVSKZbinTips ഞമ്മൾ shorts videos upload ചെയ്യുബോൾ ചാനൽ റീച് ആവോ?
@sheela4987 Жыл бұрын
വളരെ സിമ്പിൾ ആയ അവതരണം .. പുതിയതായി യൂ ട്യൂബ് തുടങ്യവർക്കുള്ള ഏറ്റവും നല്ല ടിപ്പ് ആണ് ഇത്.. Thanks ബ്രോ.... ❤❤
@askarvlog64303 жыл бұрын
നിഷ്കളങ്കമായ അവതരണം.... എന്നെപോലുള്ളവർക്ക് ഒരു പാട് ഉപകാരപ്പെടും 👌👍🌹Thank you sir
@valluvanad_kitchen.3 жыл бұрын
സത്യം പക്ഷെ ആവുന്നില്ല. try ചെയ്തു നോക്കട്ടെ നല്ല പ്രതീക്ഷയുണ്ട് ഈ വാക്കുകളിൽ
@AVSYouTubeTips3 жыл бұрын
thankyou
@paapusworld57793 жыл бұрын
Please support
@Aairuzworld3 жыл бұрын
kzbin.info
@aryasdreamworld3 жыл бұрын
സത്യമായ വാക്കുകൾ
@NilaDiarieschechu3 жыл бұрын
1k aakkan support cheyumo
@midlakaayan41843 жыл бұрын
Njan ശരിക്കും ഇക്കാടെ വീഡിയോ കണ്ടിട്ടാണ് വീഡിയോ ഇട്ടത് വളരെ സിമ്പിൾ ആയിട്ടാണ് അവതരിപ്പിക്കുന്നത് പെട്ടെന്ന് മനസ്സിലാവുന്നുണ്ട് പെട്ടെന്ന് ഞാൻ ഒരുപാട് സെർച്ച് ചെയ്തിട്ടാണ് നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയത് പ്രസന്റേഷൻ ഗുഡ് ആണ് , god bless you bro 👍🏻👍🏻👍🏻👍🏻
@AVSYouTubeTips3 жыл бұрын
thankyouuu
@indianyoutuberaswathy70943 жыл бұрын
Super ikka.... Undayiruna എല്ലാ doubtum clear ആയി. എന്ത് വ്യക്തമായി പറഞ്ഞു തരുന്നു...... ❤️❤️❤️🙏🙏🙏🙏🙏
@asimansafvlogs58753 жыл бұрын
Kuttavumo please
@sibiKallingalmedia3 жыл бұрын
Thank u ikka, ഓരോ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നതിന്...
@myworld72773 жыл бұрын
kzbin.info/www/bejne/mXvSXqOBZtN_h6c
@orumalabarianvlog72232 жыл бұрын
താങ്കളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കാര്യങ്ങൾ സിമ്പിൾ ആയിട്ട് പറഞ്ഞു തന്നു
@bakedbyrubeena6023 жыл бұрын
You are a brilliant person .really helpful.hands of you
@lakshmisartshub26723 жыл бұрын
Ee video onn kanane kzbin.infoAGvK9xvA7d4?feature=share
@dishedart46703 жыл бұрын
🙏🙏
@annalakshmi44933 жыл бұрын
ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ, നല്ല വീഡിയോ 🥰🥰🥰🥰🥰🥰
@AVSYouTubeTips3 жыл бұрын
👍🏻
@realart2.0803 жыл бұрын
Yes 👍👍👍👍
@fayaz_fahad3 жыл бұрын
kzbin.info/door/1Kq3tZYBf1X8F5B7Z73d-Q
@fayaz_fahad3 жыл бұрын
Sapport cheyyamo
@kuttanadanbeautyruchi41113 жыл бұрын
Please sapport
@ruhuskitchenvlog61793 жыл бұрын
അറിയാൻ ആഗ്രഹിച്ച ഒരു പാട് കാര്യങ്ങൾ വളരെ ഉപകാരപ്രദം. വ്യൂസും സബും കൂടാത്തതു കൊണ്ട് വളരെ നിരാശയിലാണ്.
@nishabeespov3 жыл бұрын
Very informative content. Especially, for new and budding KZbinrs. 👍🏽👍🏽
@anjuanu144 Жыл бұрын
Plz support thirichum undakum
@AbhishekIP3 жыл бұрын
Very good informative video, this will definitely help my potential channel, I have not even named it, trying to add quality videos of mostly TRAVEL AND CYCLING which are my favorite activities.
@AngelKonniVlog2 жыл бұрын
ഒരുപാട് കാര്യങ്ങളിൽ നല്ല അറിവ് കിട്ടി, ഞാൻ ഒരു തുടക്കക്കാരൻ ആണ്, ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ കൂടുതൽ കാര്യങ്ങളിൽ ശ്രെദ്ധികും
@chinnuslittleworld37733 жыл бұрын
Thank you, വളരെ ഉപകാരപ്രദമായ വീഡിയോ 🙏
@myworld72773 жыл бұрын
kzbin.info/www/bejne/mXvSXqOBZtN_h6c
@LambzEfx3 жыл бұрын
Ella videokalum pwoliyanu shafeeq ikka 😍
@vibeinspires78513 жыл бұрын
Pls support i supported
@gulfjobs..12403 жыл бұрын
100 ആകാൻ 1 എണ്ണം കൂടി വേണം പ്ലീസ് kzbin.info/www/bejne/i3vYd4uwirxmadU
@sivadasvaikom3 ай бұрын
ഞാൻ ഒരു പുതിയ യൂട്യൂബറാണ്. ഒട്ടേറെ നല്ല ടിപ്സ് അങ്ങയുടെ വീഡിയോയിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. നിരാശയിൽനിന്ന് പ്രതീക്ഷയിലേക്കുള്ള യാത്രയിലാണിപ്പോൾ. എല്ലാ നന്മകളും ആശംസിക്കുന്നു.. 🙏🏽
@eshal_fatima20183 жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ സൂപ്പർ👍
@anutechy72973 жыл бұрын
Motivation vere level ഒരു day ഞാനും നല്ല ഒരു ചാനലിന് ഉടമ ആകും. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണേ.
@Irfanamaneesh3 жыл бұрын
Please support
@Surooslifestyle3 жыл бұрын
Super chetta... Njan chettante ella videosum orupad thavana kand manasilakkarund... Ed enik orupad helpful vedio ayirunnu thank you
@epicvoiceofjesly59523 жыл бұрын
Valare useful video ayirunnuto. Thank you so much😊
@AVSYouTubeTips3 жыл бұрын
Welcome
@brandroofingworks5013 жыл бұрын
Upakaraprathamaya Topic ..Thanks brother ❤️
@lakshmi345359 ай бұрын
Dear Sir വളരെ ശ്രദ്ധയോടെ വീഡിയോ മുഴുവൻ കേട്ടു - വളരെ ഉപകാരപ്രദമാണ് വളരെ നന്ദി.
@MaynuSFlame47863 жыл бұрын
ഡ്രൈവിംഗ് nte example paranjathil ninne nalloru motivation.. Hope good.. In Sha Allah👍
@tonykjose3 жыл бұрын
Wow every new KZbin subscribers must watch this video from the start to the last with out skipping bcoz each & every point is very useful. Many mistakes I have done in my KZbin channel bit this video has guided me a lot. Thanks for the wonderful video.....
@namithamullachery6802 жыл бұрын
🙋♀️
@FBACalligraphy93 жыл бұрын
ഞാനും ഒരു പുതിയ youtuber ആണ് ഞാൻ ഈ വീഡിയോ കാണുന്നത് ഇപ്പോളാണ് വളരെ ഉപകരമുള്ള വീഡിയോ ആണ് എല്ലാം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ഈ വീഡിയോ ഒരു പുതിയ youtuber ന് ഉറപ്പായിട്ടും ഉപകരമാകും 👍👍👍👍
@charuscourtyard90483 жыл бұрын
Namasthe brother ....you are giving a very good.. vivid.. informations to new youtubers like me ,.. really we get energy as well as expectations to continue new small channel...I used to watch your AVS channel and Shijo ,sir's also to clear our doubts about the new KZbin. Actually you are helping we people indirectly.. 🙏
@AVSYouTubeTips3 жыл бұрын
thankyou
@WALKMANchannelVlogs3 жыл бұрын
ഒരു രക്ഷയുംഇല്ല എന്ത്ചെയ്തിട്ടും ആരുംതിരിഞ്ഞു നോക്കുന്നില്ല...... അതാണ് സത്യം....
@thinkaboutit98883 жыл бұрын
Sathyam 😑
@srgoodluck42423 жыл бұрын
Mm
@AizammaFromNilambur3 жыл бұрын
ശരിയാണ്.. ഓരോ vdeo upload ചെയ്യുമ്പോഴും മനസ്സിലൊരു പ്രതീക്ഷ ഉണ്ടാകും.. വ്യൂവേഴ്സും subscribers ഉം വരാതിരിക്കുമ്പോൾ തോന്നും ഇനി നിർത്താം എന്ന്..
@NilaDiarieschechu3 жыл бұрын
1k aakkan support cheyumo
@sajazart75433 жыл бұрын
@@thinkaboutit9888 koottakumoo
@AviationByJaZz3 жыл бұрын
വീഡിയോ കണ്ടു അവസാനം വരേ its useful ആയിരുന്നു. ഞാൻ ഒരു ന്യൂ യൂട്യൂബർ ആണ് Aviation aanu channel content.
@muthusamazingworld22113 жыл бұрын
ഒരു new youtuber ആയ എനിക്ക് താങ്കളുടെ ഓരോ വിഡിയോസും ഒരു motivation speak പോലെയാണ്. Thanks ikkaa 😄😄
@akkuscrazyworld18733 жыл бұрын
Enikkum
@shesworld40523 жыл бұрын
Sub tharunnavark kattakk koode nilkam spam aakaaruth
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കണ്ടത് എനിക്ക് വളരെ ഇഷ്ടപ്പെടു എനിക്ക് അതിന് ശേഷം എനിക്ക് ഒരു ആത്മവിശ്വാസം കൂടി വളരെ സന്തോഷം തോന്നുന്നു.ഞാനും ഒരു ചാനലും തുടങ്ങിയിട്ടുണ്ട് ഞാനും വളരും എന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉറപ്പിക്കാൻ പറ്റി നന്ദി
@nousuThottayi3 жыл бұрын
കട്ട സപ്പോർട്ട് എല്ലാവർക്കും 😍👌💪
@JeevaSureshWonderWorld18133 жыл бұрын
Mm
@MusicBeatz-sz3bm Жыл бұрын
Support cheyyuvo
@neethurijin2935 Жыл бұрын
പ്ലീസ് സപ്പോർട്ട് 😢
@Jay-surya-LD Жыл бұрын
Please
@lijisworld36013 жыл бұрын
As a beginner in you tube ,this vedio is very useful to me and other new you tubers also , thank you brother for sharing such a great informative vedio 🙏👍👍👍👍❤️❤️❤️❤️
@AVSYouTubeTips3 жыл бұрын
Thankyou tooo
@entegramamsaleem3 жыл бұрын
താങ്കളുടെ ആ നല്ല മനസ്സുണ്ടല്ലോ അതാണ് ഹീറോയിസം... മറ്റുള്ളവരെ വളർത്താൻ താങ്കൾ കാണിക്കുന്ന ആ മനസ്സ് 👍ഞാനും പുതിയ യുട്യൂബർ ആണ് ഒരാഴ്ച ആയിട്ടുള്ളു തുടങ്ങിയിട്ട് 4വീഡീയോ അപ്ലോഡ് ചെയ്തു എല്ലാ വീഡീയോക്കും 200മുകളിൽ വീവ്സ് കിട്ടി.... സബ് കൂടുന്നില്ല നിങ്ങൾ പറഞ്ഞ ടിപ്സ് ഞാൻ ട്രൈ ചെയ്തു നോക്കും..... താങ്ക്സ് ഡിയർ.....
@halfAJentertainments3 жыл бұрын
Very valuable tips for new KZbinrs ,thanks for your support and also it give encouragement and motivation as a new KZbinr this information is very important.Thank you.
@AVSYouTubeTips3 жыл бұрын
It's my pleasure
@halfAJentertainments3 жыл бұрын
@@AVSKZbinTips thank you
@Pramodh7443 жыл бұрын
താങ്ക്സ്... Well explained ✌️👍🏻simple, clear and precise 👍🏻
@lakshmi345359 ай бұрын
Sir വീണ്ടും കണ്ട് വളരെ ഉപകാരപ്രദമായിരിക്കുന്നു. Thank you very much
@ajilvlogs2953 жыл бұрын
പരിശ്രമിക്കും വിജയം വരെ അല്ലാതെ പാതി വഴിയിൽ ഇട്ടിട്ട് പോവില്ല, കഷ്ടപ്പെടാലെ വിജയം ഉണ്ടാകു
@AVSYouTubeTips3 жыл бұрын
sure
@jesiwith4N3 жыл бұрын
Good
@nomadicsha3 жыл бұрын
exactly
@ajilvlogs2953 жыл бұрын
@@nomadicsha ❤️
@mrinastar85413 жыл бұрын
kzbin.infohN8d_o42TlM?feature=share
@NilaDiarieschechu3 жыл бұрын
ഒരു പാട് ഹെൽപ്ഫുൾ ആയ വീഡിയോ 👍👍
@wowsuperkitchen13063 жыл бұрын
Support cheyyumo
@hafizanzilcreations35913 жыл бұрын
Support cheyyumo
@wowsuperkitchen13063 жыл бұрын
@@hafizanzilcreations3591 pinnentha
@hafizanzilcreations35913 жыл бұрын
@@wowsuperkitchen1306 thanku
@wowsuperkitchen13063 жыл бұрын
@@hafizanzilcreations3591 cheythittunde
@Badushah20113 жыл бұрын
ഞാൻ ഒരു പുതിയ യു ട്യൂബറാണ്.താങ്കളുടെ അവതരണ രീതി വളരെ നല്ലതാണ്.. വളരെ ഉപകാരപ്രദമാണ്... ഞാൻ ഫോളോ ചെയ്യാൻ ശ്രമിക്കാറുണ്ട്.... താങ്കൾക്ക് നല്ലതു വരട്ടെ!
@GayuGokuVlogs3 жыл бұрын
Thanks for the great way to improve......
@AyishasFamilyWorld3 жыл бұрын
സൂപ്പർ വീഡിയോ 👍👍
@pajakaideas51312 жыл бұрын
👍
@mollyrajan42833 жыл бұрын
അവതരണം സൂപ്പർ ആണ് ശരിക്കും നമ്മുക്ക് മനസിലാകുന്നുണ്ട് നല്ല സപ്പേർട്ട് ആണ് തുടക്കക്കാർക്ക്
@AVSYouTubeTips3 жыл бұрын
Thankyou
@akhilaalvin3 жыл бұрын
☺ thanks chetta for this detailed information, it will be very useful for new utubers like us 😍
@nilamburvibes3 жыл бұрын
New യൂട്ടേബേർസ് ന് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ 👍🏻
@AVSYouTubeTips3 жыл бұрын
thankyou
@ASCOOKERFoodchannel3 жыл бұрын
Nalla avadaranam thanneyan kelkumbol vallatha oru sandosham ningalude video kanumbol vallatha oru samadanam namukum oru vijayam undagumenn 🙌🙌🙌🙌
@AVSYouTubeTips3 жыл бұрын
Thankyou
@SijuMobilephotography3 жыл бұрын
ചേട്ടാ... അവതരണം സൂപ്പർ..❣️
@dishedart46703 жыл бұрын
🙏🙏
@MunthirisKitchenRecipes3 жыл бұрын
Valuable information, thanks for sharing
@AVSYouTubeTips3 жыл бұрын
Glad it was helpful!
@lakshmisartshub26723 жыл бұрын
Ee video onn kanane kzbin.infoAGvK9xvA7d4?feature=share
@dishedart46703 жыл бұрын
🙏🙏
@Irfanamaneesh3 жыл бұрын
Please support
@pathuusvlogs92923 жыл бұрын
Broo njn appoyum AVS YOU TUB TIPS kanallundee engottum support vennam