Ee doubt enik undernnu , thank you Chechi ,beginner enna nilayil oro doubt varumpo chechide channel an kanune ❤ Ente channel name ‘ Yehan’s story ‘ .ente Monte peril aa channel, kooduthalum craft , diy , food , aesthetic vlogs oke aan cheyunne, also njan oru craft business um run cheyyunnund. First Ellam postpartum depression nn escape Avan aayirunnu videos elam Cheyth thudangiye, ipo full happy aayitan cheyyunne, Then am really enjoying it . Husband n job poyapo aan financially independent aval ethra maathram important aan enn manasil aaye , Angane a craft business start aakiyem . Ente channelil main content um craft oke thane . Life l ups and downs ndavum . Athellam face cheyth ellaavarum munnot povuka. Orunal namal success Avuka thane cheyyum.
@Tessa_CharlieАй бұрын
Yes success akum...craft business oke nalla polae develop avate ♥️
@yehansstoryАй бұрын
@ Thank u ❤️
@Tessa_CharlieАй бұрын
❤Firstly congratulations 🎉👏🏼 Ee video njn best comment ayitu choose cheythath yehan യെ ആണ് ഒരുപാട് പേരുടെ അടിപൊളി comments കണ്ടു but youtubeil oru comment mathramey pin 📌 cheyan pattu....എല്ലാരെയും സപ്പോർട്ട് ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട് അതുകൊണ്ടുതന്നെ ഈ videoyil pin cheytha channel support cheyan കൂട്ടുകാർ മറക്കല്ലേ Pin ചെയ്യാത്തവർ വിഷമിക്കരുത് Next youtube related videoyil നിങ്ങളെ ആയിരിക്കാം pin cheyunnath ❤❤.... Never give up friends...Let's do it ❤
@yehansstoryАй бұрын
@ Thank u Chechi 😍
@Fathimaskitchen313Ай бұрын
Tankyu മോളെ
@PunyaYatraАй бұрын
ഇത് ഒരുപാട് പേർക്ക് ഗുണം ചെയ്യും ഇപ്പോൾ നിങ്ങൾ പറഞ്ഞത് മറ്റുള്ള യൂട്യൂബർമാർ പറയാതെ പലതും സാധാരണ പോലുള്ളവർ മാർക്ക് അത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നുള്ളത് ഉറപ്പാണ് വീഡിയോ നന്നാവുന്നുണ്ട് ഇനിയും മുന്നോട്ടേക്ക് കൂടുതൽ നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്ന ലളിതമായ രീതിയിൽ മുന്നോട്ടേക്ക് യാത്ര തുടരുക എപ്പോഴും ഞങ്ങളൊക്കെ നിങ്ങൾ കൂടെ തന്നെയുണ്ട് 🛕🌙ശിവോഹം🔱🚩
@ashaunnikrishnan3118Ай бұрын
@@PunyaYatra സപ്പോർട്ട് cheyyamo
@Tessa_CharlieАй бұрын
@@PunyaYatra thankyou so much🙏🏼💕..... ഓം ♥️
@Mizhi-u7g22 күн бұрын
ഒരുമിച്ച് മുന്നേറാൻ ആരൊക്കെ തുണ്ട്🙏🙏🙏🙏❤
@LeisuretimeVlogs-d2w19 күн бұрын
@@Mizhi-u7g 👍
@Simple_AttractionsАй бұрын
1k ആകുവാൻ ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട്
@LE-GUNDАй бұрын
🎉 Yes ചെയ്യാം ...👍👍 തിരികെ ... സപ്പോർട്ട് 🎉
@AyshuuzzworldАй бұрын
Yes
@MonishaVerseWave2024Ай бұрын
👍
@PASSION-c2rАй бұрын
നല്ല അവതരണം. Reality ഉണ്ട്. മോൾ job നിർത്തിവെച്ചു എന്ന് മറ്റൊരു vediio യിൽ കേട്ടിരുന്നു. വിഷമം തോന്നി. കാലം പെട്ടെന്ന് മാറി മറിയും. Job കൈ വിടരുത്.
@Tessa_CharlieАй бұрын
Athe job nirthi...youtube focus cheythu....epo recently oru small start up business ond ❣️♥️♥️.....aganae youtube + business ayitu pokunnu
@SomusworldofhappinessАй бұрын
@@PASSION-c2r sub aakitto
@RecipesofFathimaRiyasАй бұрын
നല്ല കുട്ടി.. നന്നായിട്ട് വ്യക്തമായി പറഞ്ഞു തന്നു 👍👍
@Tessa_CharlieАй бұрын
💕🙏🏼♥️
@butterfly_90-48Ай бұрын
New. KZbinrs. Orumichu. Munneram
@BlArtdesk-q4hАй бұрын
താങ്കൾക്ക് ആകുന്ന തരത്തിൽ മറ്റുള്ളവരെ സഹായിക്കുന്നുണ്ടല്ലോ അത് തന്നെ വല്യ മനസുള്ളവർക്കെ സാധിക്കു 👍എല്ലാവിടിയോയിലും നിങ്ങളെ പോലെ മറ്റുള്ളവരെയും സപ്പോർട് ചെയുന്നുണ്ടാലോ good lack
@Tessa_CharlieАй бұрын
💕🙏🏼❣️
@SingleMaCHan-3.0Ай бұрын
Guys.. ഞാൻ എല്ലാവരോടും ഒരു കാര്യം ആരോടും നമ്മൾ സപ്പോർട്ട് ചോദിച്ചു വാങ്ങരുത് കാരണം അത് ആ ടൈമിൽ മാത്രേ നമക് Support ഉണ്ടാകു 🙌🏻.. നമ്മൾ നമ്മടെ Content Focus ചെയ്ത വീഡിയോ ഇട്ടാൽ അത് എന്നെങ്കിലും KZbin set ആകും ❤പുതിയ KZbinrs നിങ്ങൾ Content Focus ചെയ്യ് Dare to Dream ബാക്കിയുള്ളവർ എന്ത് പറഞ്ഞാലും ഒരുത്തനെ പോലും നോക്കരുത്.. All the Best Guys..❤
@Tessa_CharlieАй бұрын
Yes 🙌🏼.... hardwork result urap ayitum kittum
@3AJStrendzFamilyvlogsАй бұрын
ശരിയാണ് ❤❤🎉🎉🎉
@GoldenBerries19Ай бұрын
Same opinion❤️
@cartoonstorybook2.0Ай бұрын
Hard work cheythude irikannam
@SingleMaCHan-3.0Ай бұрын
@@3AJStrendzFamilyvlogs ❤️
@HealthyDelicacies-g5yАй бұрын
Helpful sharing❤❤.പറഞ്ഞത് ശരിയാണ് . വ്യൂസ് കുറവാകുമ്പോൾ ഡൌൺ ആയിട്ട് തോന്നും .നിങ്ങളുടെ വീഡിയോസ് വളരെ മോട്ടിവേറ്റീവ് ആണ് .ഇതുപോലെയുള്ള വീഡിയോസ് കാണുന്നത് ആണ് ഒരു സമാധാനം . നല്ല presentation ആണ് .
@RecipesofFathimaRiyasАй бұрын
👍
@Tessa_CharlieАй бұрын
@@HealthyDelicacies-g5y 🙏🏼💕♥️
@lincyjose5633Ай бұрын
Yes we all together go and grow KZbin
@Tessa_CharlieАй бұрын
❣️🙏🏼💕
@Learning_Hub_snehaАй бұрын
Ys
@AyshuuzzworldАй бұрын
yes
@Cuty_bee06 күн бұрын
✋🏻
@jinsonpaul7918Ай бұрын
ഞാൻ പുതിയ യൂട്യൂബർ ആണ്... എല്ലാവർക്കും ഒരുമിച്ചു പോകാം
@TaxInsightsbyCAShahidАй бұрын
All the best🎉
@hayasworld1596Ай бұрын
ഞാനും
@hayasworld1596Ай бұрын
ഞാനും
@Sanuvlog-g3cАй бұрын
njanund.
@aanniesigiiAlexАй бұрын
Njnum
@anurudh9283Ай бұрын
Chechiyude videos valare helpfull ayirunu lam so satisfied anikk eshttai
@Tessa_CharlieАй бұрын
💕🙏❣️
@vtube8208Ай бұрын
Like 167❤️👍👍👍👍🤝thanks a lot 🎉മോളെ വളരെ നല്ല ഒരു വീഡിയോ ❤️വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു 😍very informative വീഡിയോ 👍fully watched
@Tessa_CharlieАй бұрын
❣️🙌🏼💕
@rosyjiji64Ай бұрын
New youtubers വരൂ ഒരുമിച്ചു മുന്നേറാം 🎉
@Remeera-AzeezАй бұрын
ഞാൻ ഉണ്ട്
@Tessa_CharlieАй бұрын
💕❣️
@Shan_with_lyfstyl2Ай бұрын
@@rosyjiji64 njn unddd
@Devanandha310Ай бұрын
Njan chaithu. Thirichu cheyyu
@Devanandha310Ай бұрын
@@Remeera-Azeeznjan chaithu thirichu cheyyu
@HAFSAMUNEERVLOGАй бұрын
100 പോലും ആകാത്തവർ ഉണ്ടോ വാ 👍😂
@HAFSAMUNEERVLOGАй бұрын
@ ho
@ഒരു-തിരുവല്ലാക്കാരിАй бұрын
ഞാൻ 🙏
@HAFSAMUNEERVLOGАй бұрын
@ വാ
@ഒരു-തിരുവല്ലാക്കാരിАй бұрын
@HafsaMuneervlogs ഞാനും
@NEJworld-g1xАй бұрын
ഞാനും
@malluvibers23 күн бұрын
Really detailed ayittt paranjitund and nalla sound um kooduthal details undenkil next video yil parayane
@Tessa_Charlie22 күн бұрын
❣️🙏❣️
@LearnandDrivePro8 күн бұрын
Thanks for your valuable information 🙂 From a beginner 🎉
@Tessa_Charlie7 күн бұрын
You’re welcome! 😊
@Shaybakitchen-q1iАй бұрын
യൂസുഫുൾ വീഡിയോ 🥰🥰🥰thanku dear 👍👍👍 സൂപ്പർ content Ai എങ്ങനെ ഉപയോഗിക്കാം ഫോട്ടോ എങ്ങനെ എടുക്കുന്നത് വീഡിയോ ചെയ്യാമോ
@Tessa_CharlieАй бұрын
🙏🏼🙂....cheyamm
@flyvlogsssАй бұрын
പുതിയ youtubers വരൂ ഒരുമിച്ച് മുന്നേറാം 🎉😍
@nihalniya174Ай бұрын
❤🎉
@Svlogs-x5oАй бұрын
🤝🤝
@radharadha606Ай бұрын
kzbin.info/www/bejne/rqPYnpKXhJ2Lps0
@emianson5985Ай бұрын
ഞാനും
@flyvlogsssАй бұрын
@@emianson5985 24 hr kazhinj thirich cheyyoo
@fizuandmammaАй бұрын
Informative video...enik തോന്നുന്നത് വെറുതെ കുറെ subscribersne കിട്ടീട്ട് കാര്യമില്ല...genuine kurach subscriberse ഒള്ളു എങ്കിലും അത്രേം views കിട്ടുകേം ചെയ്യും....watch hour തികക്കാനാണ് കൂടുതൽ ബുദ്ധിമുട്ട്....എല്ലാവർക്കും ഇത് achieve ചെയ്യാൻ പറ്റട്ടെ എന്ന് ആശംസിക്കുന്നു....😊 Let's stay motivated....🙂
@We_with_HazuttyАй бұрын
Yes
@neethumdas5018Ай бұрын
@@fizuandmamma sub ചെയ്തിട്ടുണ്ടേ,24 hrs kazhinju thirichu koottavane 😊👍
@Tessa_CharlieАй бұрын
Yes supporting subscriber's venam....nammude videos kandu channel subscribe cheyth varanam....athinu ulla tips anu njn parajath...kooduthal audienceilotu video reach avanam
@ashaunnikrishnan3118Ай бұрын
@@fizuandmamma pls സപ്പോർട്ട് 🙏🏻🙏🏻
@susansrecipe-healthyyummybitesАй бұрын
Yes true
@ALBYSWORLD-777Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ രാവിലെ വിഷമിച്ചിരുന്നപ്പോഴാണ് ഈ വീഡിയോ കണ്ടത് ഈ വീഡിയോ ഇട്ടതിന് ഒരുപാട് നന്ദിയുണ്ട് മോളെ ❤❤❤❤
@Tessa_CharlieАй бұрын
💕🙏🏼❣️
@Eva-r3fАй бұрын
വളരെ യൂസ്ഫുൾ ആയി ഇന്നത്തെ ടിപ്സ് എല്ലാം പ്രേയോജനം ചെയ്തു.വ്യൂസ് കേറാൻ എന്ത്ഒക്കെ ശ്രെദ്ധിക്കണം, എല്ലാം വിശദമായി പറഞ്ഞു തന്നു താങ്ക്സ് ഉണ്ട് ❤❤❤❤❤❤❤
ഞാൻ ആദ്യം വെറുതെ ഒന്നു വിഡിയോ ഇട്ടുന്നെ ഉള്ളൂ . പിന്നെ പിന്നെ എനിക് അതിനോടൊരു ഇഷ്ടം തോന്നി. പിന്നെ കുറച്ചുകൂടി ബെറ്ററാക്കാൻ നോക്കി. ഇപ്പൊ വിഡിയോ ചെയ്യനായിട്ട് തന്നെ മക്കളൊക്കെ ഇല്ലാത്ത കുറച്ചു സമയം ഉപയോഗിച്ച് ചെയ്യാൻ തുടങ്ങി... പക്ഷേ അപ്പൊ തൊട്ടിട്ടാണ് വ്യൂ കുറഞ്ഞു പോകുന്നതിൽ സങ്കടവും... പിന്നെ ഞാൻ ലക്ഷദ്വീപ് ല് ഒരു ദ്വീപിലുള്ള ആളാണ് ഇപ്പൊ നാട്ടുകാർ ഒക്കെ ഒരുമാതിരി കളിയാക്കുന്ന പോലെ ആണ് നോക്കുന്നത്😢 ചെലർ സപ്പോർട്ട് ചെയ്യുന്നുമുണ്ട് .....😊
@Tessa_Charlie9 күн бұрын
മറ്റുള്ളവർ എന്തു പറയുന്നു എന്ന് ചിന്തിക്കേണ്ട.... ധൈര്യമായി നല്ല quality content consistency ayitu post ചെയ്ത് മുന്നോട്ടുപോകു....All the best 💕
@sajnabasheer4835Ай бұрын
നല്ല ഉപകാരമുള്ള വീഡിയോസ് ആണ് ചേച്ചി ഇടുന്നത് 😍
@Tessa_CharlieАй бұрын
❣️🙏🏼❣️🙌🏼
@Haripriyan-b3g25 күн бұрын
ഉപകാരപ്രദമായ വീഡിയോ എല്ലാ ടിപ്സും സൂപ്പർ
@Tessa_Charlie24 күн бұрын
💕🙏
@Mix.vlogs4uАй бұрын
Thank so much dr❤️❤️❤️njan new KZbinr anh.... Anik e video ill nin orupad karyangle ariyanpatti....njan subscribe chaidu dr👍once again tq so much 🙏❤❤
@Tessa_CharlieАй бұрын
❣️🙏🏼💕
@Rptalks999Ай бұрын
Very important information,thankuuu❤,next time uploading video surely correct it,
@Tessa_CharlieАй бұрын
❣️🙏🏼❣️
@VarakkalstarАй бұрын
ആരോടാ ഇതിനെ പറ്റി ചോദിക്കാന്ന് വിചാരിച് ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് വളരെ നന്ദി നല്ലത് പോലെ പറഞ്ഞു മനസിലാക്കി തന്നതിന് ഒരുപാട് നന്ദി
@Tessa_CharlieАй бұрын
❣️🙏🏼💕
@lincyjose5633Ай бұрын
Thank you gud & simple explanation
@Tessa_CharlieАй бұрын
❣️🙏🏼💕
@dnnkitchenАй бұрын
Good shairing thanks molu ❤
@Tessa_CharlieАй бұрын
💕🙏🏼
@ashaunnikrishnan3118Ай бұрын
@@dnnkitchen pls സപ്പോർട്ട് 🙏🏻
@AathiraNair-100Ай бұрын
Thanks a lot Tessa for the great support!❤
@Tessa_CharlieАй бұрын
🙌🏼❣️🙏🏼
@susansrecipe-healthyyummybitesАй бұрын
Nice inspiration to go ahead Thanks dear ❤❤
@Tessa_CharlieАй бұрын
🙏🏼💕❣️
@sayusmealsandmoments15 күн бұрын
Molu nannayi manassilakkitharunnund njan sub cheythind.
@Tessa_Charlie15 күн бұрын
💕❣️🙏🏻
@NandanaNitheeshАй бұрын
Video starts 8:12 anu
@ishaltastyvlogs6844Ай бұрын
Orupad useful Aya video ann.thank you mole,❤❤
@Tessa_CharlieАй бұрын
💕🙏🏼❣️
@crashcreative35Ай бұрын
hllo haay lovely
@simplya2zvideoАй бұрын
Good video Nice presentation 👍👍
@Tessa_CharlieАй бұрын
Thank you! 🙏🏼❤️
@mypassionbyhannus3045Ай бұрын
Hi 🎉🎉🎉🎉🎉nice video 💖thank you 🎉🎉🎉
@Tessa_CharlieАй бұрын
❣️🙏🏼💕
@NehawonderlandАй бұрын
Good information, thanks for sharing this
@Tessa_CharlieАй бұрын
Thanks for watching! 👍
@seethalsooriАй бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👍
@Tessa_CharlieАй бұрын
♥️❣️🙌🏼
@BTcutsАй бұрын
ഒരുമിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട് 🎉
@KuttoozvlogАй бұрын
Sub cheythu. 24 hr kazhinju enneyum sub cheyyamo?
@LE-GUNDАй бұрын
Yes 👍done തിരിച്ചും.... ചെയ്യുക
@AyshuuzzworldАй бұрын
yes
@NiharaNihithaАй бұрын
@@BTcuts ഞാനും ഉണ്ട് pls
@anjana984624 күн бұрын
Njan onn support aakuoo😢
@momentzzzoflalluzzzАй бұрын
Very useful information Thank you so much🙏I am a beginner.🥰
@Tessa_CharlieАй бұрын
🙏🏼❣️🙏🏼
@ishaltastyvlogs6844Ай бұрын
ഞാൻ അനീസ. ഒരു വീട്ടമ്മയാണ്. 4 കുട്ടികളുടെ അമ്മയാണ്. സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെയാണ് KZbin ചാനൽ തുടങ്ങിയത്. cooking vedio, ആണ് കൂടുതലും ഇടുന്നത്. ഒപ്പന , ഫ്മിലി ആഘോഷം,etc. പല ബുദ്ധിമുട്ടുകളാൽ നമുക്ക് തുടർച്ചയായി വീഡിയോ ഇടാൻ സാധിക്കില്ല ചെറിയ മോന് ഒരു വയസാണ്. ഹസ്ബൻ്റ് നാട്ടിൽ വർക്ക് ചെയ്യുന്നു. കൊറോണ സമയത്ത് തുടങ്ങിയ ചാനലാണ്. വ്യൂസ് കുറവാണ്. sub കുറവാണ്.
@Tessa_CharlieАй бұрын
Viewsum subscriberum oke ready akum...njn parajath polae...video quality, title and thumbnail oke shrediku....urap ayitum success akum...never give up...keep trying... hardwork result kittum 💕🙏🏼❣️
@GeethanjaliGeethaАй бұрын
നന്നായിട്ടുണ്ട് മോളേ
@Tessa_CharlieАй бұрын
💕
@ThunaPaha13Ай бұрын
It’s true what you said it , thanks for sharing 😊
@Tessa_CharlieАй бұрын
Thanks for watching!
@SaiVishnuuАй бұрын
Hiii Tessa...njn first time aanu ee channel kanunne actually i felt very regret for that seriously! 😢its very useful information.gratitude dear❤
@Tessa_CharlieАй бұрын
Thank you so much 🙂🙏🏼❣️
@aiwafood6310Ай бұрын
Good information 👌Nice sharing 👍👍
@Tessa_CharlieАй бұрын
Thanks for liking❣️
@RecipesofFathimaRiyasАй бұрын
👍👍
@A2ZonlineTuitionАй бұрын
Ningal use cheyyunna mice ethan?? Vedio cheyyumo
@Tessa_CharlieАй бұрын
🙏👍
@NaatilAediyaa28 күн бұрын
nalla informations, thanks for sharing :-)
@Tessa_Charlie27 күн бұрын
🙏❣️🙏
@gopikagokul7656Ай бұрын
Thanks chechikutty❤❤❤
@Tessa_CharlieАй бұрын
🙏🏼💕✌🏼
@JJThoughts-JJThoughtsАй бұрын
Thank you for sharing 😊❤
@AcHoMmAVlogsАй бұрын
Support please
@Tessa_CharlieАй бұрын
Thanks for watching 👍
@AlhamdulillaahAlhamdulil-bs9uwАй бұрын
പുതിയ യുട്യൂബർ വരൂ ഒരു മിച്ചു മുന്നേറാം
@lolasc3531Ай бұрын
🙏🏻 Sub
@AnoopAnu-k8kАй бұрын
പുതിയ യുട്യൂബ്ഴ്സിന്... നല്ല ഗുണമുള്ള ചാനൽ
@Tessa_CharlieАй бұрын
💕🙏🏼❣️
@Rabna786Ай бұрын
എന്റെ കൂടെ മറ്റുള്ളവരും നന്നാവണം എന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സിന് ഉടമ
@Tessa_CharlieАй бұрын
❣️
@Rahulkuttappankoveniadickal28 күн бұрын
വളരെ ഉപകാരം പെങ്ങളെ. ഈ ടിപ്സ് ഇന്ന് തൊട്ട് follow ചെയാം ഒരു dobt. ഉണ്ട് വീഡിയോ re creation ചെയ്യതാൽ re used issue വരുമോ? (Shorts അന്നേ )അങ്ങനെ വരാൻ ചാൻസ് ഉണ്ടോ? മറുപടി തരണേ..
@Tessa_Charlie28 күн бұрын
Recreate cheyumbol vere dress,pinne first post akiya videoye kaalum kurich koodi editingilum changes varanam
@Rahulkuttappankoveniadickal27 күн бұрын
Thanks ktto
@elanadsujithАй бұрын
Nice
@Tessa_CharlieАй бұрын
❣️🙏🏼💕
@sandhyamcsandhya1468Ай бұрын
Useful vedio ❤
@AcHoMmAVlogsАй бұрын
Support cheyyo
@Tessa_CharlieАй бұрын
♥️💕❣️
@Haseenafiza25 күн бұрын
Long vedeoyude oru part eduth shorts cheyyunadil problem undavumo
ന്യൂ യൂട്യൂബേർസ് ഇവിടെ വരൂ, നമുക്ക് ഒന്നിച്ചു മുന്നേറാം ❤❤❤❤
@AcHoMmAVlogsАй бұрын
Support cheyyo
@CoolfamilyVlogZАй бұрын
👍🏻
@Tessa_CharlieАй бұрын
♥️💕❣️
@NASEERMULLA-u2tАй бұрын
👍
@360degree-studioАй бұрын
🙋♀️
@AadhyaAaradhya-o9mАй бұрын
🎉good presentation
@Tessa_CharlieАй бұрын
Thankyou 💕🙏🏼❣️
@Gilead424Ай бұрын
❤ very good 👍 🥰🥰
@Tessa_CharlieАй бұрын
Thank you 🤗
@PrameelaPrakash-oz2jyАй бұрын
Informative video
@Tessa_CharlieАй бұрын
Thank you so much for commenting 🙌🏼❣️
@Chappanavlogs-t6cАй бұрын
Njanum new youtuber aanu elladaysum vidio idarund but views kuravanu subscribers kuravanu iyalde vidios kanarund informative aanu
@Tessa_CharlieАй бұрын
ഞാൻ വീഡിയോയിൽ പറഞ്ഞതുപോലെ title , thumbnail, description ഒക്കെ ഒന്ന് ശ്രദ്ധിക്കുക....ഓരോ തവണ video upload ചെയ്യുമ്പോഴും മുൻപത്തേക്കാളും improvement വരുത്താൻ ശ്രമിക്കുക..... success akum. ❣️🙌🏼
@Aabidhaaneesh140Ай бұрын
നല്ല അവതരണമാണ്
@AcHoMmAVlogsАй бұрын
Support cheyyo
@Tessa_CharlieАй бұрын
Thankyou so much ❣️
@BooboothegoldenАй бұрын
New aanu❤❤
@Tessa_CharlieАй бұрын
❣️🙏🏼🙌🏼
@butterfly_90-48Ай бұрын
Please. Subscribe
@food_sparks2669Ай бұрын
Thankyou for this information ❤❤❤
@Tessa_CharlieАй бұрын
My pleasure 😊
@mosinmichael3697Ай бұрын
👌👌👌
@Tessa_CharlieАй бұрын
❣️
@Mayamohini-dn1tnАй бұрын
Views kurayunnath e problem kondu anannu video kandappol manasilayi. Useful thanks❤
@Tessa_CharlieАй бұрын
💕🙏🏼❣️
@SanguzDiariesАй бұрын
Hi ente name Sangama njn ente yt channelil cooking,vlogging,singing ellam idarundu.enikku chechide videos orupad helpful avarundu.view illathe avumbo mind okke down avumbo chechide oru video Kanda mathi. Enikku munbottu videos idan inspiration Anu chechide samsaram.njn daily videos idarund.innallenkil nale video reach avum enna hope undu.nammalu hardwork cheytha vijayam nammukku thanne anu❤
എല്ല ടിപ്സും ചെയ്തു ഓരോ ദിവസവും മണിക്കൂർ കുറയുന്നു ഒരു രക്ഷയും ഇല്ല
@Tessa_CharlieАй бұрын
Channel start ചെയ്തിട്ട് 365 days കഴിഞ്ഞാൽ....366th day തൊട്ടുള്ള വീഡിയോസിന്റെ watch hour kurayum...day by day
@jainashiju2228Ай бұрын
Very useful vedio 👌 👍
@Tessa_CharlieАй бұрын
Thankyou so much 💕🙏🏼♥️
@JineshCsАй бұрын
Adipoli 🙏🙏
@Tessa_CharlieАй бұрын
Thank you so much 👍
@Couples-compass4736Ай бұрын
I didn’t got much views at first, like you said consistency in uploading videos will get more views
@Tessa_CharlieАй бұрын
Athe, consistency is key 🙌🏼
@Sahl440Ай бұрын
Ente chaannel o nnu kaanum.ennitt nthenkilim negative undenkil onnj paraumo plz
@Tessa_CharlieАй бұрын
Instagram: message tessacharlie17
@Ponnuminnu-15Ай бұрын
Thank you chechi ❤
@AcHoMmAVlogsАй бұрын
Support please
@Tessa_CharlieАй бұрын
Welcome 😊♥️
@Richus-o3jАй бұрын
വളരെ നല്ല വീഡിയോ താ N K സ്
@Tessa_CharlieАй бұрын
🙏🏼❣️
@prajishapraji706515 күн бұрын
ചേച്ചി ആദ്യം ഒക്കെ നല്ല views ഉണ്ടായിരുന്നു but ഇപ്പോൾ ഒട്ടും ഇല്ല അതെന്താ എന്ന് ഒന്ന് പറഞ്ഞു തരുമോ 🙏
@Tessa_Charlie14 күн бұрын
Eda ee videoyil ath anu detail ayitu parayunnath.... quality content consistency ayitu etal mathi worried avandato
@PathooosVlogeАй бұрын
Ente oru doubt annu long videosile watch hour ano monitisation varollu?atho shortsintethum kootiyittano pls reply ariyuna arenkilum paranju tharo
@Tessa_Charlie29 күн бұрын
Shorts monetization akum...njn detail ayitu video cheythitu und.... For shorts 90 days ullil 10 M views + 1000 subscribers ath anu vendath Kooduthal detail ayitu ariyan please watch 👇 kzbin.info/www/bejne/oKK1gaCnaM2LZ9Usi=IN74Aqx8PKrKLg_r
@aryamurali3574Ай бұрын
Orupad pradeekshayode you tube channel thudangyad ipo hope pokuanu. Etra vedios italum views ila
@Tessa_CharlieАй бұрын
hey title , thumbnail oke set aki.....oro thavana video cheyumbozum video quality improve aku... success akum ✌🏼....All the best....never give up
@aryamurali3574Ай бұрын
@vibewithAthii ok
@DailyDiaryByKrishnaАй бұрын
Audience retention endhukonda video ittaal kaanathath ?? No audience retention data available for this video yet. Processing can take up to two days. Ighane aanu kaanikkunath … ithukond kuzhappam undo
@Tessa_CharlieАй бұрын
Recently upload cheyunna videosinu allae ???? Atho old videosinu ano Newly uploaded anu enkil athinte data process ayi varan time adukum