കൂടുതൽ subject കൾ നിർദേശിക്കാൻ ഇൻസ്റ്റാഗ്രാമിൽ follow ചെയ്യാവുന്നതാണ്-instagram.com/siegfried_schwarzschild?igshid=1xl0a5a05r2q2
@JithinRaj4 жыл бұрын
kzbin.info/www/bejne/joSoc56jh7ajfZI
@shalomshalom54884 жыл бұрын
ഭൂമിയുടെ മദ്ധ്യത്തിലേക്ക് 6000 കിലോമീറ്ററോ അവിടെ എന്തോ പിശക് ഉണ്ട് വ്യക്തമാക്കാമോ ?
@JithinRaj4 жыл бұрын
6378.1 km anu bro earth nte radius..Means centre vare ulla distance
@yadhukrishnan98324 жыл бұрын
Full support mahn 👍🏻
@alpsycho67484 жыл бұрын
Very informative vedio😍😍
@Sanjay_Sachuz4 жыл бұрын
ഇത് പോലെ എല്ലാ അന്ധവിശ്വാസങ്ങൾക്കും നല്ല തിരിച്ചടി കൊടുക്കണം ഏട്ടാ... കട്ട സപ്പോർട്ട് ❤️
@rakeshnravi4 жыл бұрын
നിങ്ങൾ ഇനിയും സത്യം വിളിച്ചു പറയുക...സത്യത്തെ അന്വേഷിച്ചവന് ഒന്നിനെയും ഭയകേണ്ടതില്ല. ജ്ഞാനം തന്നെയാണ് സത്യം. ജ്ഞാനം തന്നെയാണ് ധൈര്യം...👍👍👍
@MS-fw9rm4 жыл бұрын
Views കിട്ടാൻ വേണ്ടി മാത്രം കുറെ കെട്ടുകഥകൾ തട്ടിക്കൂട്ടി വീഡിയോ ചെയ്യുന്നവരുണ്ട്.കേട്ടാൽ തന്നെ അറിയാം fake ആണെന്ന്. ജിതിൻ ചേട്ടന്റെ വീഡിയോസ് എല്ലാവരും maximum ഷയർ ചെയ്യുക.👍👍👍👍😊😊
@geo96644 жыл бұрын
സത്യം
@geo96644 жыл бұрын
ബ്രോ .... ഏറിയപേർക്കും കെട്ടുകഥയോട് ഇഷ്ടം ... സത്യം ആർക്കും ഇഷ്ടമല്ല
@musichealing3694 жыл бұрын
അതുകൊണ്ടാണ് ബ്രോ ലോകത്ത് മതവിശ്വാസികൾ കൂടുതൽ 500 വർഷം കഴിഞ്ഞാൽ *ഹാരിപോട്ടർ* കഥകളും ബിസിനസ് മൈൻഡുള്ളവർ വിചാരിച്ചാൽ ഒരു മത ദൈവമായേക്കാം 😊
@renjithrenjithr55603 жыл бұрын
Correct bro
@legacyhitmangamer4 жыл бұрын
Broചെയ്യുന്ന എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ അതിൽ നിന്നൊക്കെ ഒരുപാട് കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു ഇനിയും ഇതുപോലുള്ള videos ചെയ്യണം കട്ട സപ്പോർട്ട് bro 👍
@rakesh436674 жыл бұрын
പൊളിച്ചു ഞാൻ എവിടെയോ വായിച്ചുണ്ട് but അതിന്റെ പിന്നിലെ sathyam ഇപ്പോ മനസിലായി
ജിതിൻ രാജ്, ഇന്റർനെറ്റ് ഉള്ള കാലത്തോളം ഇതുപോലുള്ള വ്യാജവാർത്തകളും ഉണ്ടാകും...!!! വീഡിയോ നന്നായിരുന്നു , Thank you..!
@sarathms50594 жыл бұрын
ഇത്തരം മണ്ടത്തരം വിശ്വസിച്ചേഅടങ്ങൂ എന്നുള്ളവർ അത് വിശ്വസിക്കുകതന്നെവേണം,
@dhanaleshk6824 жыл бұрын
സൂപ്പർ ബ്രോ☺️☺️☺️ഫാക്ട് ചെക്ക് എന്ന പദത്തിനോട് നീതി പുലർത്തി..
@Roving274 жыл бұрын
പിന്നാലെ തന്നെയുണ്ട് ....മുത്തേ .😜😜😜😜
@abinkalex73104 жыл бұрын
കൊള്ളാം പൊള്ളിച്ചു മച്ചാനെ, എന്നി ഇതു പോലത്തെ പോട്ടെ സബ്ജെക്ട് ഉള്ള വീഡിയോ ഞാൻ പ്രേതിഷികും താങ്ക്സ് ബ്രോ 🤑🤑🤑🤑🤑😁😁😁😁
@deepudeepu1054 жыл бұрын
ഒരു ദിവസം രണ്ടു വീഡിയോ താങ്ക്സ് ചേട്ടാ
@sbsbejjr55114 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ പുതിയ വ്യൂവേർ ആണ് ഒരുപാട് പൊട്ട വീഡിയോസ് കണ്ടിട്ടുണ്ട് അന്യഗ്രഹ ജീവി, ഗ്രഹങ്ങൾ, അങ്ങനെ ഒരുപാട് അറിവുകൾ തെളിവുകളോടെ അടിസ്ഥാന വിവരങ്ങൾ നിരത്തി സാധാരണക്കാരന് മനസിലാകും പോലെ പറഞ്ഞു തരുന്ന ജിതിൻ സർ ഒരായിരം ബിഗ് സല്യൂട്
@AjuKRaj4 жыл бұрын
ഈ വീഡിയോ കാണുന്നതിനു മുമ്പ് വരെ അതിലെ കെട്ടുകഥയാണ് ഞാനും വിശ്വസിച്ചിരുന്നത് . തന്ന അറിവിനു നന്ദി😇👍
@nahasnahas80424 жыл бұрын
മിക്കവാറും.. യു ട്യൂബിൽ നിന്ന് വരുമാനം പ്രധീക്ഷിച്ചു തന്നെയായിരിക്കും ഇങ്ങനെ യുള്ള വീഡിയോ ഒക്കെ ചെയുന്നത്.പിന്നെ കുറച്ചു ഹൊററും ഇട്ടാൽ സംഗതി ക്ലീൻ. രസം അതല്ല.. ഇദൊക്കെ വിശ്വസിക്കാൻ യുട്യൂബിൽ കുറെ പേര് ഉണ്ടല്ലോ... അതാണ് അവരുടെ ആവശ്യം.. വ്യൂസും ലൈകും മാത്രം മതി.. അവർക്കു
ഇത്രയും നല്ല രീതിയിൽ ഈ ഒരു വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.... ഇനിയും ഇത് പോലെ ഉള്ള നുണക്കഥകൾ പൊളിച്ചടുക്കണം... എന്റെ കട്ട സപ്പോർട്ട്... കീപ് ഗോയിങ് ബ്രോ.... 😍💪✌️
@theshogunate19954 жыл бұрын
താങ്കൾ കൊള്ളാം ഒരുപാട് interest ഉള്ള വിഷയങ്ങളിൽ ഉള്ള വ്യാജ വാർത്തകൾ തുറന്നു കാണിക്കുന്ന ഒരു ചാനൽ എന്നെപ്പോലുള്ളവർക് വളരെ ഉപയോഗപ്രദമാണ്...... thanks for ur informations...
@akhilam82244 жыл бұрын
ഒരു വീഡിയോ കാണുമ്പോൾ തോന്നുന്നു ഇതു സൂപ്പർ ആണെല്ലോ, പക്ഷെ അടുത്ത വീഡിയോ അതിലും സൂപ്പർ ആയിരിക്കും, നിങ്ങള് എല്ലാം പൊളിച്ചടുക്കുവാണല്ലോ. ഇപ്പോൾ ഞാനും ഏട്ടന്റെ കട്ട ആരാധികയാണ്. 😍
@jkvlogs73964 жыл бұрын
Lokam neriduna electronics waist ne patti oru video idanum jithi eatta kurachhu perenkilum athakke kand electronoics waist kurakkan thonniyalo. Anne eare bayapeduthhunna onnanu electronics waist ne patti. Nale kudivella millathe alayendi varumo annu ulla aashanka
@gittuvarghese29094 жыл бұрын
ഇതൊരു സംശയം ആയിരുന്നു എനിക്ക് പക്ഷെ ഇപ്പോൾ ഉത്തരം കിട്ടി താങ്കൾ ഒരു സംശയനിവാരണി ആണ് ഡിയർ 😍😍😍😍
@JithinRaj4 жыл бұрын
അതെന്താ..ദുരന്ത നിവാരണം പോലെ ഒന്നു😁😁
@gittuvarghese29094 жыл бұрын
@@JithinRaj ദുരന്തനിവാരണം പോലെ തന്നെ അല്ലെ ഗുരുജി അങ്ങയുടെ ഓരോ വീഡിയോകളും (ദുരന്തപൂരിതം ആണല്ലോ ഞങ്ങളുടെ അന്തരംഗം )😍😍😍😍😍
@malayalamtipsknowledge3444 жыл бұрын
Envaitenet island kurichu oru video cheyamo etharthathil avide entha sambhavichath?
@asifalikptotto81454 жыл бұрын
Oru baagathu ninnu kuzhichal marubaagathu Ethan ethra km kuzhikendi varum?
@hashadachu44434 жыл бұрын
Well explained iniyum itharam videos prathekshikkunnu
@rajeshaymanam67064 жыл бұрын
അടിപൊളി ....ഇത് പോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു....ജിതിൻ..ഹാപ്പി ന്യൂ എയർ
@naznazee49914 жыл бұрын
aliya ijj pwoliyanatto ini ee channel mathrame watch cheyyu
@renjithpr20824 жыл бұрын
Super bro..kuuduthal videos pratheekshikkunnu conspiracy theory kale patti..full support..
@anandrover4 жыл бұрын
👍
@babibabijith73894 жыл бұрын
ബ്രോ ടൈം ട്രാവലേഴ്‌സ് കുറിച്ച് ഒരു fact check വീഡിയോ ചെയ്യാമോ
@JithinRaj4 жыл бұрын
Sure
@lithinthomas58404 жыл бұрын
Apex Tv യുടെ ഭാഗം ആയി അവർ ഒരുപാട് ടൈം ട്രാവെള്ളേഴ്‌സ് നെ കണ്ടെത്തിയെന്നും....അവരെ തേടി ടൈം ട്രാവെള്ളേഴ്‌സ് വന്നു എന്നും അവർ അവകാശപ്പെടുന്നുണ്ട്....ഇതിലൊക്കെ വല്ല വാസ്തവും ഉണ്ടോ . ....?? വീഡിയോ പ്രീതിഷിക്കുന്നു🤗
@shibuunnithan35474 жыл бұрын
OFF TOPIC : ഭയാനകാരം എന്നൊരു വാക്കില്ല, ഭയങ്കരം അല്ലെങ്കിൽ ഭയാനകം... Video was good though ✌️🤗
@aneeshratheesh72964 жыл бұрын
തീർച്ചയായും വളരെ ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോസ്
@praveenchandran40854 жыл бұрын
Jithin ഏട്ടാ passenger movie iiilll parayunna science nna kurichuu oruu video cheyaaammmooo please....
Great effort bro👌 ! സത്യം ചെരിപ്പിട്ട് വരുമ്പോഴേക്കും നുണ രണ്ട് വട്ടം ലോകം ചുറ്റി വന്നിട്ടുണ്ടാകും...... !
@JithinRaj4 жыл бұрын
നമ്മൾ ഓടി എത്തും
@agarwoodmedia98983 жыл бұрын
എണ്ണക്കും വാതകത്തിനും കുഴിച്ചപ്പോൾ ഒന്നും ലഭിക്കാതെവന്നപ്പോൾ അവസാനിപ്പിക്കാൻ നാണക്കേട്‌കൊണ്ട് അവർ മെനഞ്ഞാ കഥ ആവും എന്ന് ഞാൻ വിശ്വസിച്ചു. ഇപ്പോൾ സത്യം അറിഞ്ഞു നന്ദി 😊
@girijagirija50694 жыл бұрын
Thank you ഇനിയും vedios ഇടണം
@drlove111114 жыл бұрын
Good information thanks
@bijubiju17074 жыл бұрын
നന്ദി നന്ദി നന്ദി
@syamsivanandhan77014 жыл бұрын
അടിപൊളി, ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിക്കാൻ ഇരിക്കുവാരുന്നു. സൂപ്പർ ബ്രോ
@fawazmadathil68084 жыл бұрын
ചേട്ടാ ഈ അടുത്തായി ടൈം ട്രാവൽ ചെയ്തു വന്ന വ്യക്തി, future ഇൽ നിന്നുള്ള വ്യക്തി.. ചൊവ്വ യിൽ നിന്ന് വന്ന കുട്ടി എന്നൊക്കെയുള്ള ഒരുപാട് വീഡിയോസ് യൂട്യൂബിൽ കാണാറുണ്ട്.. ഒന്ന് factchek ചെയ്യാമോ? ഈ വിഷയത്തിൽ?
@sujilss18674 жыл бұрын
ഇതുപോലുള്ള പൊളിച്ചടുക്കൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..😍👌👌നിരാശപെടുത്തരുതേ ചങ്കേ 😊🙏
@manilkr42554 жыл бұрын
Philadelphia experiment nea kurichu video chayamo?
ഞാൻ വീഡിയോ മുഴുവൻ കണ്ടു നനയിട്ടുണ്ട് എന്നാൽ അവർ പകുടച്ചു വെട്ടു എന്ന voice കുടി ഉൾപ്പെടുത്താം അയ്യരുന്നില്ലേ . അത് ഈ വാദത്തെ കുറച്ചു കൂടി ശക്തം ആകുമായെരുന്നില്ലേ . ഏതു ഒരു വിമർശനം അല്ല .
@amalj77244 жыл бұрын
I know Ghosts don't exist,but why I'm still scared of Horror movies and stuffs
@abdulfahad1124 жыл бұрын
Good i like your channel
@Jinnie.974 жыл бұрын
Chettante videos okke kandit albhutham thonunn.. Nammaloke fake news kettit ang kalayum allel vishwasikum.. Your search Reality, Fact and Knowledge is highly appreciable 👍
@adarsh71864 жыл бұрын
Bro നിങ്ങൾ kettu enn പറയുന്ന ആ video യുടെ link onn തരാമോ
@Dr.ThanosNair4 жыл бұрын
നിങ്ങൾ വെറും മാസല്ല... കൊല മാസ് ആണ്... താങ്ക്സ് ബ്രോ..
@Hariii00764 жыл бұрын
Konark sun temple mystery scientific ayit paranj taramo.... And athupolulla kore indian wonders onn vishadeekarichu kanan agrahikunnu
@riyababu26314 жыл бұрын
ഇനിയും videos വേണം....
@psychosd73644 жыл бұрын
ഡെക്കാൻ പീഠഭൂമി യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vishnushivanand25383 жыл бұрын
Ningal poliyanu bro...ningalepolulla yutubersine anu avasyam
@psychocriminal9274 жыл бұрын
Thanks broi true Story
@midhlajmuhammad64644 жыл бұрын
eniyum videos venam
@Midhun-19944 жыл бұрын
ജിതിൻ ചേട്ടാ Bermuda Triangle നെ പറ്റി ഒരു Video ചെയ്യാമോ? Hexagonal Clouds തന്നെയാണോ പ്രധാന വില്ലൻ?
@JithinRaj4 жыл бұрын
Hexagonal clouds enna arinjath
@Jafarnk.4 жыл бұрын
പച്ചക്കള്ളം പറയുന്ന ചില യൂട്യൂബേഴ്സ് ഉണ്ട്, വിവരവുമില്ല അന്തവുമില്ലാത്തവന്മാർ, അത്തരക്കാർ പടച്ചു വിടുന്ന വ്യാജ വീഡിയോസിൽ നിന്നും സത്യം മനസ്സിലാക്കിത്തരാനും സർവോപരി യൂട്യൂബിന്റെ വിശ്വാസ്യത നിലനിർത്താനുമുള്ള താങ്കളുടെ ശ്രമത്തിന് സർവ്വ പിന്തുണയും👍👍👍
@anandrover4 жыл бұрын
👍❤️
@mrshibusf4 жыл бұрын
powlichu ... another good episode bro👍👍
@MrRajesh6666664 жыл бұрын
Keep going JR kettukathakalum anthaviswasavum polichadakku...all the best :)
@shyamkrishnanp89004 жыл бұрын
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയിൽ ഇതേ പോലെ കുറെ ഉടായിപ്പുകൾ ഉണ്ട്.. അതൊക്കെ ഒന്ന് വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കണം.. യുക്തി ചിന്തകൾ നിലനിൽക്കട്ടെ ഈ പുതിയ തലമുറയിൽ എങ്കിലും.. വീഡിയോ നന്നാവുന്നുണ്ട്... 👏👏👏
@eagle83914 жыл бұрын
Bro Bermuda triangle kurich video chayo
@rameshcherupillil21924 жыл бұрын
ജിതിൻ സർ ... താങ്കളുടെ വീഡിയോ പലതും ഞാൻ കണ്ടിട്ടുണ്ട്... വളരെ നല്ല അഭിപ്രായം..... എന്നാൽ വേറെ ചിലരുടെ വീഡിയോ ഞാൻ കാണുകയുണ്ടായി.... അതിൽ പലതും മനുഷ്യനെ മണ്ടനാക്കുന്നത്... ഉദ: നാസ പറയുന്നു ലോകാവസാനം ഉടൻ ... നാസ പറയുന്നു ഭൂമി അതിന്റെ കറക്കം നിർത്താൻ പോകുന്നു.. നാസ പറയുന്നു ഒരു വലിയ ഗ്രഹം ഭൂമിയിലേക്ക് കൂട്ടിയിടി നടത്താൻ വരുന്നു...... ഇങ്ങനെയുള്ള മനുഷ്യന് ഉദ്യോഗം ജനിപ്പിക്കുന്നതലക്കെട്ടുകളോടെ വീഡിയോ ചെയ്യുന്നുണ്ട്.. ഇവർക്ക് ലക്ഷ്യം യൂട്യുബിൽ നിന്നും വരുമാനമുണ്ടാക്കുക മാത്രമാണ്... അതിൽ നിന്ന് വ്യത്യസ്ഥനായി സത്യം മാത്രം പറയുന്നതാങ്കൾക്ക് നന്ദി
@sdg36084 жыл бұрын
Diamond mine നെ പറ്റി ഒരു video ചെയ്യാൻ പറ്റുമോ ബ്രോ.. pls
@anilpaul20004 жыл бұрын
Good research mone
@nandhagopalsr53394 жыл бұрын
Brother Bermuda triangle ne kurich oru video cheyyamo
@kpsl86204 жыл бұрын
keep the work man
@sabarikummayil4 жыл бұрын
നമ്മുടെ ചന്ദ്രനെക്കുറിച്ചു കുറച്ചു വീഡിയോ കാണാൻ ഇടയായി ആരോ കൊണ്ട് വെച്ചതാണ് എന്നൊക്കെ atinekurichu ഒന്ന് പറയാമോ
@arunchacko11024 жыл бұрын
മച്ചാനെ പണ്ട് (year 1911)ഇറ്റലിയിൽ നിന്ന് ഒരു ട്രെയിൻ ഒരു ട്ടണലിൽ പോകുകയും അതിനു ശേഷം ആളുകളെ മുഴുവൻ കാണാതാവുകയും എന്ന് പറയുന്ന ഒരു വീഡിയോ കണ്ടു... അതൊന്നു പറയാമോ