എന്റെ അമ്മയുടെ അച്ഛന്റെ ഒരു പാരമ്പര്യ രോഗം ഉണ്ടാകുന്നുണ്ട് പ്രായമാകുമ്പോൾ ശരീരം uncontrol moment ആകുന്നു വിശദമായി ടെസ്റ്റ് ചെയ്തപ്പോൾ ശരീരത്തിലെ അതികം വരുന്ന കോപ്പർ പുറം തള്ളാതെ അവയവങ്ങളിൽ തന്നെ അറിയുന്ന അപൂർവ ജെനിറ്റിക് രോഗം (wilson diseases) പോലെ കോപ്പർ തലച്ചോറിൽ അടിഞ് ശരീരം മൊത്തത്തിൽ un കണ്ട്രോൾ മൊമെന്റ് ആകുന്നു.
@JithinRaj3 сағат бұрын
Ntheythu pinne
@ajithkumarmg3547 минут бұрын
@@JithinRaj ഒരു മെഡിസിൻ മാത്രമേ യുള്ളൂ അതിനു heavy side effect ആണ്. New penicillamin ഇപ്പോൾ എനിക്ക് 55 വയസ്സായി ഇതുവരെ കുഴപ്പമില്ല ഇനിയാണ് പ്രശ്നം
@kurudisserykrs181620 сағат бұрын
👏👏
@is1this2a3thing422 сағат бұрын
china anu future, american empire is declining.
@samayahКүн бұрын
Nothing phones using BYD battery 🔋
@anshad469Күн бұрын
Helloo sir techzorba ennoruuuu KZbinr undayirunnnnuu Ayal evide vallllaaa vivaravumm undooo good content creator and teller you also same keep it up
@USA6rzКүн бұрын
BrohhhHai
@AlienPrimeКүн бұрын
But colbat is more dangerous than fossil fuels. 😂 but still engine still dominant. This is unbiased research but most mainstream are biased. No cap🗿🗿
@AravananКүн бұрын
2 varshamay byd upayogikkunni nalla mileage und battery helathum adipoli aani seal anu ente model nalla vandi aaani Pattichey
@JithinRajКүн бұрын
😂
@younasaasiya725Күн бұрын
നല്ല അറിവ് ❤
@vinodkumarcv669Күн бұрын
informative video thank you
@AkhilTPaul-fx6lwКүн бұрын
Omega 3 ye pati oru vdo cheyyumo
@binoyvishnuv2653Күн бұрын
കാർ ഒന്നും വാങ്ങിയില്ലെങ്കിലും ചൈനയുടെ കാർ വാങ്ങിക്കില്ല കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ടീംസ് ആണ്
എങ്കിൽ അവർ കുത്തുപാള എടുക്കും, നിനക്കൊക്കെ കഴുതപുറത്ത് യാത്രചെയ്യാനേ യോഗ്യതയുള്ളൂ
@csv_tvm10 сағат бұрын
What is your phone brand?😂
@kalaalex1Күн бұрын
Well explained and presented. Thank you ❤
@pokemon13333Күн бұрын
ഏഴ് മാസമായി BYD SEAL ഉപയോഗിക്കുന്നു. വളരെ നല്ല അഭിപ്രായം 🤗
@jenshid2 күн бұрын
Lithium, copper, cobalt polulla metals pollution illathe aano mine chyth edukkunnath? Its just offsetting the pollution from 1 segment to another, this nonsense propaganda by the west countries is one of the reasons of downfall of EU economy and the west...its really a non-sustainable approach, IMO
@YoonusApex2 күн бұрын
ആറുമാസം മുമ്പ് ദുബായിൽ പോയപ്പോൾ അവിടെ നൂറ് വാഹനങ്ങൾ പോകുമ്പോൾ ഒന്നോ രണ്ടോ ചൈനീസ് വാഹനങ്ങളെ കണ്ടിരുന്നുള്ളൂ കഴിഞ്ഞയാഴ്ച ദുബായിൽ പോയപ്പോൾ 10 വാഹനങ്ങളിൽ രണ്ടു വാഹനം ചൈനീസ്
Byd യുടെ latest ബാറ്ററി അവർ ചൈനയിൽ മാത്രേ ഉപയോഗിക്കുന്നുള്ളൂ. 10 മിനിറ്റിനുള്ളിൽ ചാർജ് ആവാനും 1000 km സുഖമായി സഞ്ചരിക്കാനും capable ആയ ഇവ ചൈനക്ക് പുറത്ത് വിൽക്കാൻ പാടില്ല എന്നാണ് ചൈനീസ് ഗവർമെന്റ് നിബന്ധന.
@jacksonfernandez7 сағат бұрын
Article enthelum undo? Source!
@tonyphilip41572 сағат бұрын
It is fake bro, As of January 2025, there is no publicly available information confirming that BYD's latest battery technology, capable of charging in 10 minutes and providing a range of up to 1,000 km
@randomguyy58372 күн бұрын
Electric car മുഴുവൻ കൊണ്ട് വന്നത് കൊണ്ടും രക്ഷ ഇല്ല. കൽക്കരി, ഡീസൽ പവർ പ്ലാൻ്റ് ആണ് ഇന്ത്യയിലെ എയർ ഏറ്റവും കൂടുതൽ polluted ആക്കുന്നത്.
@rahulasokan33502 күн бұрын
Good video
@braveamal12152 күн бұрын
Beyond Your Definition 😍
@PAUL-of6cr2 күн бұрын
I am waiting for Panasonic car in near future to buy one.
@gokuldask20292 күн бұрын
Well scripted and narrated episode, good keep going
@Sajid.A.M2 күн бұрын
Ellaam ok execpt for FAT. FAT is not a problem. Over intake of FAT, or FAT intake with too kuch carb/sugar is a problem
@AkhilJs-s3q2 күн бұрын
ഒരു ബ്ലാക്ക് SEAL ഒരു അടങ്ങാത്ത ആഗ്രഹമായി ഉള്ളിൽ കിടന്നു കത്തുന്നു 🥰
@babinjose2 күн бұрын
Definitely woth working for
@AkhilJs-s3q2 күн бұрын
@babinjose ❤️❤️
@mskollam21572 күн бұрын
എങ്കിലും 275 ബിഎച്ച്പി ഉള്ള 20 ലക്ഷം രൂപ വരുന്ന mahindra യുടെ കാർ ഓട്ടും മോശമല്ല
@AkhilJs-s3qКүн бұрын
@@mskollam2157 "BE 6e " അതും ഒരു കൊതിപ്പിക്കുന്ന മുതല് തന്നെയാണ് പക്ഷെ ഇനി എന്ന് പ്രൊഡക്ഷൻ തുടങ്ങും , എത്ര വർഷം വെയ്റ്റിംഗ് പീരിയഡ് ഉണ്ടാവും എന്നൊന്നും അറിയില്ലല്ലോ SEAL ഒരു സുന്ദരൻ SEDAN ആണ് 🖤 സീലിന്റെ വില വെച്ചു നോക്കുമ്പോ BE 6e കുറച്ചൂടെ കയ്യിലൊതുങ്ങും നല്ല ഡീലാണ്
@rijul5698Күн бұрын
Byd yude battari aanu@@mskollam2157
@waterfiltercltmlp61692 күн бұрын
🛑🛑🛑🛑🛑🛑🛑 Honorable Health Minister, Just as it is mandatory to display warnings on cigarette packets stating that smoking is harmful to health, I propose that all hospitals be required to display information about the number of normal deliveries and cesarean sections performed in the last 100 deliveries. This will provide transparency and help patients make informed decisions regarding childbirth. Thank you❤
@atozadventures47182 күн бұрын
Let's go and get video
@mubarakklm7862 күн бұрын
ഇവർക്ക് പെട്രോൾ കാറുകൾ ഒക്കെ ഉണ്ടായിരുന്നു ഗൾഫ് രാജ്യങ്ങളിൽ ഓടുന്നുണ്ട്
@mubashirthayyil57972 күн бұрын
BYD Atto 3 owner here, just hit 50,000 km. Absolutely loving it!
@hamzakp42292 күн бұрын
He we search shivalingam 😂😂😂😂😂😂😂
@lobothe134 сағат бұрын
അയിന് ഇവിടെ നല്ലത് വല്ലോം ചെയ്യാൻ നോക്കിയാൽ സമ്മതിക്കുവോ..!
@keralakeral41142 күн бұрын
ചങ്കിലെചൈന :കൂടെ ഒരു വൈറസിനെ കൂടി തുറന്ന് വിട്ടിട്ടുണ്ട് സന്തോഷിച്ചാട്ട് സന്തോഷിച്ചാട്ട്😂😂😂
@DhaneeshDas2 күн бұрын
BYD pandu muthal petrol car undayirunu... epole annu eletric carilekku mariyathu....
@christyantony92902 күн бұрын
Enthinnereparaayunnu wolks wagon company Germanyile production unit vare poottipoi BYD kaaranam 😢
@ar_leo182 күн бұрын
😂😂😂😂European capitalist pattikal moonjanam.. American narikalum
@jayansklmКүн бұрын
അതിനു കാരണം റഷ്യയിൽ നിന്നുള്ള ഇന്ധനം എത്തതായതോടെ എനർജി ഷോർട്ടജ് ഉണ്ടായി ഉയർന്ന റേറ്റും മിക്ക കമ്പനികളെയും ബാധിച്ചു
@BeyondFrames7772 күн бұрын
This video is misleading. BYD launched its first car in 2005, and it was not an electric vehicle (EV); it was a regular internal combustion engine (ICE) car. Additionally, the reason for the low prices of BYD cars in China is largely due to the substantial subsidies provided by the Chinese Communist Party. These government incentives have significantly reduced the cost of BYD vehicles in their domestic market, making them more affordable for consumers.
@aslamvakathanam23832 күн бұрын
സൂപ്പർ
@manojjoseph51452 күн бұрын
❤️👌👌👌👌
@asharafasharaf83082 күн бұрын
വീട്ടിൽ സോളാർ വെക്കുന്നതും നിലവിലെ ഡീസൽ വണ്ടി മാറ്റി ബാറ്ററി വണ്ടി വാങ്ങുന്നതും 2025 ഇൻഷാ അള്ളാ മഹേന്ദ്രയുടെBe6 വാങ്ങാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന
@mskollam21572 күн бұрын
❤❤🎉🎉
@akhilp0952 күн бұрын
ഇന്ത്യൻ കമ്പനികളെ നമ്മൾ promote ചെയ്യണം
@noufalmadathilgroupКүн бұрын
ഞാനും
@bihasbayern27412 күн бұрын
Byd battery എത്ര warrenty... അതോ unlimited warrenty ആണോ
@anandthoppil512 күн бұрын
Well researched
@atomclassic49742 күн бұрын
He knows nothing about phone. -as a mobile technician
@how2do462 күн бұрын
Avaratham
@TonyDominic-z3bКүн бұрын
No
@midhun31922 күн бұрын
പാരമ്പര്യേത ഓർമ സ്രോതസുകളിൽ നിന്നുള്ള വൈദ്യതോല്പാദനം വളരെ കുറവാണു. ആണവ, താപ വൈദ്യുത നിലയങ്ങൾ ആണ് ലോകത്തുള്ള ഭൂരിഭാഗം വൈദ്യുതോർജവും നിർമ്മിക്കുന്നത്. അപ്പോൾ ഏതു രീതിയിൽ മലിനീകരണം തടയാൻ വൈദ്യുത വാഹനങ്ങൾ മെച്ചം ആണെന്ന് പറയും. ഇപ്പോളും ഇലക്ട്രോണിക് മാലിന്യങ്ങൾ ലോകത്തിനു ഭീഷണി ആണെന്ന് പറയുന്നു. ശരിയായ സംസ്കരണം എത്ര രാജ്യങ്ങളിൽ നടക്കുന്നുണ്ട്? ഇത്തരം ഇലക്ട്രിക് വാഹനങ്ങൾ വരുമ്പോ ഇലക്ട്രോണിക് മാലിന്യങ്ങൾ കൂടുകയല്ലേ ഉള്ളു.?
@Muhamme23572 күн бұрын
ബാറ്ററിക്ക് വില കുറക്കാൻ ടെക്നോളജിക്ക് കഴിഞ്ഞാലേ കാര്യമുള്ളൂ,,,😢
@AbhiYouTube-u6w2 күн бұрын
BYD is produce good car but they are just copying tesla technology.. that’s a shame
@ar_leo182 күн бұрын
😂😂😂
@ar_leo182 күн бұрын
😂😂😂
@ksimongeorge50202 күн бұрын
👍
@VMEDIATECHandTRAVEL2 күн бұрын
Avante face kandapol entho oru vishamam 😢 3:22
@shawridani2 күн бұрын
India india paranjitu karyam illa vekthamayi reality manasilakanam..😂😂.. China valate munnila anu usa kaalum munnil👏❤️
@cppybilal25622 күн бұрын
ഇന്ത്യൻ മാർക്കറ്റിലേക്ക് കേറാൻ ശങ്കിക്കുന്ന ടെസ്ല വലിയൊരു അബദ്ധമാണ് കാണിക്കുന്നത് ഇ സമയം കൊണ്ട് BYD ടെസ്ലക്ക് കിട്ടേണ്ടിയിരുന്ന മാർക്കറ്റ് പിടിച്ചടക്കും
@JTJ79332 күн бұрын
ഇവിടെ മുടിഞ്ഞ ടാക്സ് ആണ് ഇന്ത്യയിലേക്ക് ആർക്കും ചെയ്യുന്ന വണ്ടിക്ക് 100% ടാക്സ് ആണ് ഉള്ളത്... അത്രയും ടാക്സ് വരുമ്പോൾ നല്ല വില വരും. അങ്ങനെ വിറ്റുകൊണ്ട് ലാഭത്തിൽ ആകാൻ പാടാണ് അതുകൊണ്ടാണ് ടെസ്‌ല ഇങ്ങോട്ട് വരാത്തത്... നികുതി അവർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.... ഇനി ട്രംപ് അണ്ണൻ ഉള്ളതുകൊണ്ട് പുള്ളിക്ക് എളുപ്പത്തിൽ കാര്യങ്ങൾ നടത്താനും നികുതികൾ നേടാനും സാധിക്കുമെന്ന് എല്ലാവരും വിചാരിക്കുന്നു
@JP-uz3nk2 күн бұрын
Electric car will get stuck in the storm. electric car depends on the electric power grid.... there are not enough power produced to charge millions of cars in the country during storm or solar storm! Only fossil fuels cars can survive a storm which will actually work during a storm If an event country stack the power grid... Like Ukraine etc... That's it!.. That's the end of life😎😎😎