ഏറ്റവും അധികം മയക്കുവെടി മേടിച്ച ഏറ്റവും വലിയ ഉയരക്കേമൻ, Final journey of the tallest Tusker..!

  Рет қаралды 81,948

Sree 4 Elephants

Sree 4 Elephants

Күн бұрын

കണ്ടമ്പുള്ളി ബാലനാരായണൻ .... !ഉത്തരേന്ത്യയിൽ പിറന്നു വളർന്ന് കേരളത്തിലേക്ക് എത്തിയ ഉയരക്കേമൻ. ഒരിക്കൽ ഇന്ത്യയെന്ന മഹാരാജ്യത്തെയും ഏഷ്യാ വൻകരയിലെയും ഏറ്റവും വലിയ ഉയരക്കേമൻ എന്ന പ്രശസ്തി പിടിച്ചു പറ്റിയവൻ.
ഉയരം കൊണ്ട് ഒരു ജനതയുടെ മുഴുവൻ അത്‌ഭുത വീരനായകനായി .. ഭൂമിയിലെ സകലതിനെയും താടച്ചുവട്ടിലാക്കി അരങ്ങു നിറഞ്ഞാടിയ ബാലനാരായണൻ കൈയ്യിലിരിപ്പിന്റെ കാര്യത്തിലും എന്നും എവിടെയും ഒന്നാമനായിരുന്നു. കേരളത്തിൽ തന്നെ ഏറ്റവും അധികം തവണ മയക്കുവെടി മേടിച്ചിട്ടുള്ള ആനകളിൽ മുമ്പൻ - എന്ന ആ " അപൂർവ്വ ബഹുമതി"യിൽ നിന്നു തന്നെ ആ ഗജേന്ദ്രഭൈരവന്റെ വിശ്വരൂപം നമുക്ക് ഊഹിക്കാം.
ഇതിഹാസം രചിച്ച ആനയവതാരത്തിന്റെ അവസാന നിമിഷങ്ങളും അന്ത്യ യാത്രയും...!
#sree4elephants #keralaelephants #kandampullybalanarayanan #elephant #aanakeralam

Пікірлер: 392
@ravindranpallath7062
@ravindranpallath7062 Жыл бұрын
കണ്ടമ്പുള്ളി ബാലനാരായണന് പ്രണാമം 🙏🙏🙏 ആലുവയ്ക്ക് അടുത്തുള്ള കിഴക്കേ കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് തിടമ്പേറ്റാൻ വന്നപ്പോൾ ഒരു പ്രാവശ്യം കണ്ടിരുന്നു.
@shihabmuthuthala9264
@shihabmuthuthala9264 Жыл бұрын
ഇങ്ങനെ യുള്ള വീഡിയോകൾ ആണ് ഞങ്ങൾക്ക് വേണ്ടത്.... അതാണ് മറ്റു പരിപാടികളിൽ നിന്നും ശ്രീയേട്ടാ നിങ്ങളുടെ ടീമിനെ വേറിട്ടു നിർത്തുന്നതും.... അഭിനന്ദനങ്ങൾ ♥️🌹♥️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear 💖 Shihab
@shihabmuthuthala9264
@shihabmuthuthala9264 Жыл бұрын
@@Sree4Elephantsoffical സ്നേഹം സന്തോഷം ♥️❤️♥️
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
കണ്ടമ്പുള്ളിയിലെ അമ്മയുടെ സ്നേഹത്തിനു മുന്നിൽ മാത്രമായിരിക്കും ബാലനാരായണൻ എന്ന താന്തോന്നി നല്ല കുട്ടിയായി നിന്നിട്ടുണ്ടാവുക🙏🙏🔥🔥🔥
@Mntrikan
@Mntrikan Жыл бұрын
പാറു അമ്മ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes..... പിന്നെ അപൂർവ്വം ചില പാപ്പാൻമാരും
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
​@@Sree4Elephantsoffical 😂😂❤️❤️🙏🙏
@jobishjose2414
@jobishjose2414 Жыл бұрын
ഇതിഹാസമായ ബാലനെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച ശ്രീയേട്ടന് ഒരുപാട് നന്ദി അവസാനമായി ഞങ്ങളുടെ ഇത്തിത്താനത്ത് 2003വന്നത്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Oh... 2004 എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.
@akyt5838
@akyt5838 Жыл бұрын
"കുന്നിൻ മുകളിൽ പടിഞ്ഞാറൻ ചക്രവാളത്തിന്റെ അതിർത്തിയിൽ.. സൂര്യ കിരണങ്ങളെ തന്റെ തലക്കുന്നിക്കൊണ്ടു മറക്കാൻ പോന്ന വില്ലാളി വീരനാണവൻ!"🔥 This Comentary Gaves me Goosebumps Every time.. ❤🙏 kandambully Baalanarayanan 👑
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Oh.. Thank you so much ❤️
@pramodramakrishnan2670
@pramodramakrishnan2670 Жыл бұрын
Is this Motilal
@vishnum2192
@vishnum2192 Жыл бұрын
കണ്ടുമ്പുള്ളി ബാല നാരായണൻ, വിജയൻ,🌹🌹🌹🌹ബാലേട്ടന് പ്രണാമം
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
മനുഷ്യന് മുന്നിൽ വഴങ്ങാതെ മരണംവരെ വീരോടെ പോരാടിയ പോരാളി❤❤❤ ആ വീരന്റെ ഓർമ്മയ്ക്ക് മുന്നിൽ കണ്ണീർ കുതിർന്ന പ്രണാമം🙏🙏🙏❤❤❤
@p2syours29
@p2syours29 Жыл бұрын
ആരാ പറഞ്ഞെ വഴങ്ങിട്ടില്ലെന്ന് നല്ല രീതിയിൽ കൊണ്ട് നടന്നിട്ടുണ്ട്.. പിന്നെ ഇടക്ക് തെറ്റും 😌
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
​@@Sree4Elephantsoffical 🥰🥰💕💕💞😍💞😍
@sreerajv6375
@sreerajv6375 Жыл бұрын
പാലക്കാട്‌ ഒറ്റപ്പാലത്തിനടുത്ത് മുളഞ്ഞൂരിൽ അയ്യപ്പൻ വിളക്ക് കഴിഞ്ഞ് ലോറിയിൽ കയറാൻ നേരം ആയിരുന്നു ആ ഗജശ്രേഷ്ഠന്റെ ആകസ്മികമായ വിയോഗം... കണ്ടമ്പുള്ളി ബാലനാരായണന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.. 🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much dear Sreeraj for your support and appreciation ❤️
@abhilashnarayanan9602
@abhilashnarayanan9602 Жыл бұрын
Your script and dialogues are really heart touching. Thank you for bringing the old memories alive.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much abhilash for your support and appreciation ❤️
@_EYEN.-X_
@_EYEN.-X_ Жыл бұрын
ഗംഭീര Episode 🔥🔥🔥💥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
ബാലന്റെ കഥ കേട്ടപ്പോൾ വിജയന്റെ കഥ കൂടി കേൾക്കാൻ ആഗ്രഹം... ഇന്നത്തെ അധികമാർക്കും അറിയാത്ത അവന്റെ "വിജയഗാഥ" ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു ശ്രീയേട്ടാ 😊😊❣️❣️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Visuals anu prashnam Lets try
@mohammedrashiq4886
@mohammedrashiq4886 Жыл бұрын
വിജയന്റെ വീഡിയോ ഒക്കെ കിട്ടാൻ parayasam ആകും
@AkshayThrishivaperoor
@AkshayThrishivaperoor Жыл бұрын
​@@Sree4Elephantsoffical മതി ശ്രീയേട്ടാ 😊😊👍👍
@svishnu7007
@svishnu7007 Жыл бұрын
ഹിമാലയരാജൻ കണ്ടമ്പുള്ളി ബാലനാരായണൻ🔥💔🥀
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes... Thank you so much for your support and appreciation ❤️
@ankmedia3329
@ankmedia3329 Жыл бұрын
കാണാത്ത ഒരുപാട് കാഴ്ചകൾ കാണാൻ പറ്റി. അവന്റെ കൊമ്പും അവന്റെ ചേതനയറ്റ ശരീരവും എല്ലാം... E4 elephant ന് ഒരുപാട് നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@നിവേദ്യം-സ3ഝ
@നിവേദ്യം-സ3ഝ Жыл бұрын
നന്ദിയുണ്ട് ശ്രീയേട്ടാ ഒരുപാട് ആഗ്രഹിച്ച ഒരു എപ്പിസോഡ് തന്നെ ആയിരുന്നു ഇത് 🙏🧡 കണ്ടമ്പുള്ളി ബാലനാരായണൻ 🥵
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നന്ദി...സന്തോഷം
@abhinavradhakrishnan5567
@abhinavradhakrishnan5567 Жыл бұрын
രാമനെയും സൂര്യനെയും കൂട്ട് നിർത്തി എന്റെ പൂരത്തിന് ദേവിയുടെ തിടമ്പേറ്റി നിന്ന ബാലനാരായണനെ ഇന്നും ഓർക്കുന്നു, എഴുത്തച്ഛൻ ശിവശങ്കരൻ ആയിരുന്ന അവസാനകാലത്തും പൂരത്തിന് വന്നിരുന്നു, ആ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much abhinav for your support and appreciation ❤️
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
അന്നത്തെ ഇരട്ടചങ്കന്മാരായ ആനപ്പാപ്പാന്മാർ ഒരുവട്ടമെങ്കിലും ഭയന്നിട്ടുണ്ടെങ്കിൽ കണ്ടമ്പുള്ളി ബാലനാരായണൻ എന്ന ഇതിഹാസത്തിന് മുന്നിൽ മാത്രമായിരിക്കും ❤️❤️❤️🔥🔥🔥
@anilkumer5100
@anilkumer5100 Жыл бұрын
❤️❤️❤️❤️❤️👌😊r👍🐘
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes... Thank you so much ❤️
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
​@@anilkumer5100 🙏🙏❤️❤️❤️😍😍
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
​@@Sree4Elephantsoffical ❤️❤️🔥🔥🙏🙏
@sandeepasokan2928
@sandeepasokan2928 Жыл бұрын
ഇതിഹാസ നായകന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം💔🙏🏼
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@saranjithrk3995
@saranjithrk3995 Жыл бұрын
അവസാനത്തിൽ നിന്നൊരു തുടക്കം 😢😍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@muhammadnoufal78693
@muhammadnoufal78693 Жыл бұрын
❤❤🐘🐘ഇതിഹാസത്തെ ജീവനോടെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ...😢
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Oh.... yes... Thank you so much for your support and appreciation ❤️
@prajeeshkumar-xt3mv
@prajeeshkumar-xt3mv Жыл бұрын
താങ്ക്സ് ശ്രീ ഏട്ടാ ❤❤❤❤🙏🏻🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@vinodkesavan5176
@vinodkesavan5176 Жыл бұрын
നമസ്കാരം ശ്രീകുമാറേട്ട... കാണാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ് കണ്ടു സൂപ്പർ നമ്മടെ പൊന്നൻ ചേട്ടനും ബാലനാരായണനെ അഴിച്ചിട്ടില്ലേ പുള്ളിക്കാരനേം ഒന്ന് കാണിക്കാമായിരുന്നു 🙏🙏 all the best sree4elephant
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@rajis3695
@rajis3695 Жыл бұрын
ബാലനാരായണന്റെ ഓർമകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം 🙏🙏🙏
@smvloger6980
@smvloger6980 Жыл бұрын
അവസാന ഭാഗം കരയിപ്പിച്ചു 😢😢
@nelsonxavier9673
@nelsonxavier9673 Жыл бұрын
രാമൻ - കർണൻ - ബാലനാരായണൻ 🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes ഒരു കാലഘട്ടം. Thank you so much for your support and appreciation ❤️
@ഓംകാളി
@ഓംകാളി Жыл бұрын
Camara editing പക്കാ അടിപൊളി ❤️❤️❤️❤️❤️video കാണുബോൾ തന്നെ feeling ആകുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@madhulal3041
@madhulal3041 Жыл бұрын
മനോഹരം, thank you Sree 4 ടീം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️ for your support and appreciation ❤️
@Shafeek-ui2qq
@Shafeek-ui2qq Жыл бұрын
E ആനയേ kanaan ulla bagyam undayi❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Oh.... good.. Thank you ❤️
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഒരു വല്ലാത്ത ആനക്കഥ ബാല നാരായണൻ.... കണ്ടംപുള്ളി ബാലേട്ടന്റെ മരണം അത് ഒരു തോന്നലിന്റെ പേരിൽ ആയിപ്പോയത് വിധിഹിതം അല്ലാണ്ടെന്താണ്... നോവായി പാറു മുത്തശ്ശിയുടെ ബാലനും.. ബാല നാരായണനും 😢😢😢നോവ്... വല്ലാത്ത നോവ്... തന്നെ ഇത്... ഒടുവിൽ ശരിക്കും കരഞ്ഞു പോയി നല്ലൊരു എപ്പിസോഡ് ശ്രീ 🌹
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതേ... പാരുമുത്തശിയുടെ അരുമ
@sarjassaju5191
@sarjassaju5191 Жыл бұрын
വീഡിയോ ഫുൾ കണ്ട് കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഒരാൾ പടിയിറങ്ങിയപ്പോലെ ഉള്ളിൽ ഒരു വേദന എനിയ്ക്ക് മാത്രമാണോ തോന്നിയത്....?😥😥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഈ വീഡിയോക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അഭിനന്ദനം ആണ് ഈ വാക്കുകൾ ... നന്ദി.... സന്തോഷം
@padmakshiraman9429
@padmakshiraman9429 Жыл бұрын
അല്ലേ അല്ല. 😭😭😭😭😭
@abhinavkv3098
@abhinavkv3098 Жыл бұрын
Waiting ❤️❤️ aayirunu
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@abhinavkv3098
@abhinavkv3098 Жыл бұрын
@@Sree4Elephantsoffical kandampulli tharavde onne kanikamayirunu ❤️😀
@sureshathili
@sureshathili Жыл бұрын
ഒന്നും പറയാനില്ല. സൂപ്പർ അവതരണം 🌹🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@StraightTimeView
@StraightTimeView Жыл бұрын
Good video. Gangadan pazaya anayude oru video cheriya vivaranam engilum cheyyumo, santhasobavam, nalla thalapokkavum ulla anyanenni kettitundu
@akhilbab8129
@akhilbab8129 Жыл бұрын
വേമ്പനാട് വാസുദേവൻ... ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നേക്കാം. പ്രൈവറ്റ് ആനകൾ ആവുമ്പോൾ ഉടമകൾ കൂടി താത്പര്യം എടുകേണ്ടിവരും.
@vishnusankar3094
@vishnusankar3094 Жыл бұрын
ഇതിഹാസമായ ബാലനെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച ശ്രീയേട്ടന് ഒരുപാട് നന്ദി. Sree4Elephants ❤
@rajeevnair7133
@rajeevnair7133 Жыл бұрын
Very good video,, tnx sree
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@mohammedrashiq4886
@mohammedrashiq4886 Жыл бұрын
കണ്ടമ്പുള്ളി തറവാട്ടിലെ പഞ്ചപാണ്ഡവന്മാരിൽ ഒന്നാമൻ ആർക്കും മുന്നിലും തലകുനിക്കാത്ത മുതൽ അവസനാകാലം കാണാൻ പോലും പറ്റാത്തെ അവസ്ഥ ആയിരുന്നു ആകെ ക്ഷീണിച്ചു അവശനായി കഴിഞ്ഞിരുന്നു അവൻ ആനകേരളത്തിലെ ഉയരകേമൻ ആകെ തലകുനിച്ചു നിന്നും കൊടുത്തത് ബാലേട്ടന്റെ അമ്മ പാറു അമ്മക്കുമുന്നിൽ മാത്രം കണ്ടുമബുള്ളി ബാലനാരായണൻ പ്രണാമം 🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതേ... ഒരു അവതാരപ്പിറവി :
@amarvishnu3665
@amarvishnu3665 Жыл бұрын
Ethithanathu vechu kanan ulla bhagyam undayi☺️🙏🏻... 💞
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Oh.. great.. Thank you so much for your support and appreciation ❤️
@ancyshylesh5579
@ancyshylesh5579 Жыл бұрын
ആരുടെ മുന്നിലും തോൽക്കാത്ത പോരാളി.... ഹിമവാൻ ബാലനാരായണൻ ❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@sunilpalakot5405
@sunilpalakot5405 Жыл бұрын
കണ്ടംപുള്ളിയുടെ അവസാന നിമിഷങ്ങൾക്ക് ഞാനും മൂക സാക്ഷി..😢
@shihabmuthuthala9264
@shihabmuthuthala9264 Жыл бұрын
എങ്ങനെ ആയിരുന്നു ചേട്ടാ
@vidyasharat
@vidyasharat Жыл бұрын
Ethra vayassu aayirunnu balanarayananu??
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Around 60
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Oh... അവിടെ ഉണ്ടായിരുന്നല്ലേ
@sreerajv6375
@sreerajv6375 Жыл бұрын
മുളഞ്ഞൂരിൽ വെച്ച്..
@renjump2633
@renjump2633 Жыл бұрын
ഒരു ടൈം കണ്ടമ്പുള്ളി ടീം 🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes.. thank you ❤️
@sreejiths2872
@sreejiths2872 Жыл бұрын
പ്രണാമം 🌹🌹🌹
@shihabmuthuthala9264
@shihabmuthuthala9264 Жыл бұрын
സുരേഷേട്ടന്റെ അച്ഛനു പ്രണാമം 🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@shihabmuthuthala9264
@shihabmuthuthala9264 Жыл бұрын
@@Sree4Elephantsoffical ❤️♥️❤️
@binjurajendran
@binjurajendran Жыл бұрын
ബാലനാരായണൻ.. 🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@drstrange8747
@drstrange8747 Жыл бұрын
23:28 ഹിമാവാനും ബാഹുബലിയും കൂടെ മഹാദേവനും 😊❤️‍🔥
@p2syours29
@p2syours29 Жыл бұрын
Kuttamkulangar sreenivasanum
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes.. thank you so much ❤️
@jijopalakkad3627
@jijopalakkad3627 Жыл бұрын
കണ്ടമ്പുള്ളി ബാലനാരായണൻ 🔥🔥🔥💔💔💔💔💔🙏🙏🙏🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@HARIKRISHNAN-98
@HARIKRISHNAN-98 Жыл бұрын
16:04 സുനിയേട്ടൻ 🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@anshad_01
@anshad_01 Жыл бұрын
ബാലൻ ഞങ്ങൾ പട്ടാമ്പിക്കാരുടെ അഹങ്കാരം ആണ് ♥️
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes...
@drstrange8747
@drstrange8747 Жыл бұрын
ഹിമാവാൻ ഒറിജിനൽ ❤💥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@rajalakshmi__klayissery_of9764
@rajalakshmi__klayissery_of9764 Жыл бұрын
പ്രണാമം 🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@prasadzlaton7541
@prasadzlaton7541 Жыл бұрын
സൺ‌ഡേ നിങ്ങളുടെ ഏതെങ്കിലും വീഡിയോ കാണണം അതാണ് പ്രധാനം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@malayalichannel2112
@malayalichannel2112 Жыл бұрын
Thanks sreekumaretta❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@husainziya8340
@husainziya8340 Жыл бұрын
പട്ടാമ്പി നാരായണൻ 🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@sojanxavier5848
@sojanxavier5848 Жыл бұрын
Jeevanode kanan pattiyirunnenkil😍😍😘😘😘
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes... thank you so much ❤️
@drstrange8747
@drstrange8747 Жыл бұрын
12 ആയിട്ടും video വരാതെ ഇരുന്നത് കൊണ്ട് മഹാദേവന്റെ video ഒന്നു കൂടെ കണ്ടു കൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ 🙂 വന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@ShivaPrasad-ue6xk
@ShivaPrasad-ue6xk Жыл бұрын
പ്രണാമം 😢😢🙏🏻🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@arunkc5200
@arunkc5200 Жыл бұрын
Super Episod......
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@sreelathas8498
@sreelathas8498 Жыл бұрын
എത്ര വേദനകളിലൂടെയാണ് ഒരു ജന്മം കടന്നു പോകുന്നത്....😢
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Especially balanarayanan
@AshuR-me8ie
@AshuR-me8ie 6 ай бұрын
Gajaraja veeran balanarayana pranamam
@nikhilktr3857
@nikhilktr3857 Ай бұрын
എടുത്തുപറയാൻ ഗജരാജ പട്ടങ്ങളോ, ഫ്ലെക്സ് ബോർഡുക്കളിലെ ചടുല വാചകങ്ങളോ ഒന്നും തന്നെ ഇല്ലാതെ തന്റെ ഉയര പെരുമകൊണ്ട് ജന ഹൃദയങ്ങളിൽ ഇടo പിടിച്ച ഒരേയൊരു "കണ്ടമ്പുള്ളി " പ്രണാമം 🙏❤🙏...
@ansilansi-lo9iw
@ansilansi-lo9iw Жыл бұрын
𝓚𝓪𝓭𝓪𝓶𝓫𝓾𝓵𝓵𝔂 𝓑𝓪𝓵𝓪𝓷𝓪𝓻𝓪𝔂𝓪𝓷𝓪𝓷💔 കുന്നംകുളത്തെ കടമ്പുള്ളി തറവാട് ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@sijisiji5662
@sijisiji5662 Жыл бұрын
ബാലനാരായണൻ🙏🏿🙏🏿🙏🏿
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@vishnukjvellithiruthy6567
@vishnukjvellithiruthy6567 Жыл бұрын
കണ്ടംപുള്ളി ബാലനാരായണെയും കണ്ടംപുളിയിലെ ബാക്കി ആനകളെയും വഴി നടത്തിയിരുന്ന കുന്നംകുളം സ്വദേശി ഒരു രാജൻ നായർ ഉണ്ട്. പുള്ളി എന്റെ നാട്ടുകാരൻ ആണ്. ഇത് വരെ ആരും മൂപ്പരെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടിട്ടില്ല..
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അദ്ദേഹത്തിന്റെ details തരൂ
@vishnukjvellithiruthy6567
@vishnukjvellithiruthy6567 Жыл бұрын
കണ്ടംപുള്ളിയിലെ ബാലനാരായണൻ, വിജയൻ, ബാബു എന്ന ആനകളെ ആണ് മൂപ്പര് വഴി നടത്തിട്ടുള്ളത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോ ഞാൻ ജനിച്ചിട്ടില്ല. എന്റെ കുട്ടികാലത്ത്‌ അച്ചാച്ചൻ(Grand father) പറഞ്ഞു തന്ന കഥകൾ വഴി ആണ് ഞാൻ അദ്ദേഹത്തെ കുറിച്ച് അറിയുന്നത്. അദ്ദേഹം ആനയുടെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല(അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ കയ്യിൽ കണ്ടമ്പുള്ളി ബാലനാരായണന്റെ കൂടെയുള്ള ഫോട്ടോസ് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല കാരണം അന്നത്തെ കാലത്ത് അതിനുള്ള സൗകര്യങ്ങളൊക്കെ വളരെ കുറവായിരുന്നു). പക്ഷെ എന്റെ നാട്ടിലെ നാട്ടുകാർക്ക് ആനക്കാരൻ രാജൻ നായരെ പറ്റി പറയാൻ ഒരുപാട് വീര കഥകൾ ഉണ്ട്. പ്രശസ്ത വാദ്യ കലാകാരൻ മാരായ വെള്ളിത്തിരുത്തി ഉണ്ണി നായരുടെയും വെള്ളിത്തിരുത്തി പ്രഭാകരൻ നായരുടെയും അനിയത്തിയെയാണ് ഈ രാജൻ നായർ വിവാഹം കഴിച്ചിരിക്കുന്നത്. ഭാര്യയുടെ പേര് കമല, പ്രമോദ്,പ്രീജ എന്നിവർ അദ്ദേഹത്തിന്റെ മക്കൾ ആണ്.. അദ്ദേഹത്തെ പറ്റിയിട്ടുള്ള കൂടുതൽ വിവരങ്ങൾ കണ്ടംപുളി തറവാട്ടിൽ അന്വേഷിച്ചാൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.+91 86065 10054 ഞാൻ ഇതിൽ തന്നിട്ടുള്ള ഫോൺ നമ്പർ അദ്ദേഹത്തിന്റെ മകന്റെയാണ്. തെച്ചിക്കോട്ടുകാവ് ദേവീദാസനെ വഴി നടത്തിയിട്ടുള്ള ചാലിശ്ശേരി രാജൻ എന്ന ചട്ടക്കാരൻ ഒരു കൊല്ലം നാട്ടിലെ ഉത്സവത്തിന് ദേവി ദാസനുമായി നാട്ടിൽ വന്നിരുന്നു. അദ്ദേഹത്തിന് ഭക്ഷണ സജ്ജീകരണം നടത്തിയിരുന്നത് ഈ രാജൻ നായരുടെ വീട്ടിലായിരുന്നു. അന്ന് ചാലിശ്ശേരി രാജൻ എന്ന ആനക്കാരൻ വീടിന്റെ ഭിത്തിയിൽ തൂക്കിയിട്ടുള്ള രാജൻ നായരുടെ ചിത്രം കണ്ട് അദ്ദേഹത്തെപ്പറ്റി ചോദിക്കുകയുണ്ടായി എന്നത് എനിക്കുണ്ടായ ഒരു അനുഭവമാണ്.. ഈ രാജൻ നായർ എന്ന ആനക്കാരൻ ചില കുടുംബ പ്രശ്നങ്ങൾ കാരണം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണു ഉണ്ടായത്
@bennythomas2789
@bennythomas2789 Жыл бұрын
👍👍👍
@ankmedia3329
@ankmedia3329 Жыл бұрын
തൃശൂർ കുന്നംകുളത്തെ കണ്ടമ്പുള്ളി തറവാട് 🔥 തീയും കനലും ആളിപടരുന്ന ഒരേ ഒരു ആനപന്തി 🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഒരുപാട് ആനകഥകളും മുറവിളികളും ഉറങ്ങുന്ന ഒരിടം
@smvloger6980
@smvloger6980 Жыл бұрын
Expecting video like this 👏👏👏👏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Ok.. But we have to go for variety... Thank you so much for your support and appreciation ❤️
@saranjithrk3995
@saranjithrk3995 Жыл бұрын
ആ ലോക്കറ്റിലെ ആ പേര് മാത്രം മതി കണ്ടമ്പുള്ളി ബാലനാരായണൻ. ഇന്നത്തെ പോലെ ഇതിഹാസ ചക്രവർത്തി ഏകഛത്രാധിപതി അങ്ങനെ ഒരുപാട് വച്ചുകെട്ടലുകൾ ഒന്നും വേണ്ട 🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
പേര് മാത്രം മതിയായിരുന്നു .... അതുകൊണ്ട് തന്നെയാണ് അവസാന കാലത്ത് എഴുത്തച്‌ഛൻ ശിവശങ്കറായിട്ടും ..ഞാൻ കണ്ടമ്പുള്ളി ബാലനാരായണൻ എന്ന പേര് തന്നെ ഉപയോഗിക്കുന്നത്. Thank you so much for your support and appreciation ❤️
@saranjithrk3995
@saranjithrk3995 Жыл бұрын
@@Sree4Elephantsoffical ❤️
@abhirammavelil
@abhirammavelil Жыл бұрын
E4 elephent കാണാൻ കാത്തിരുന്ന പോലെ ഇപ്പോഴും കാത്തിരിക്കുന്ന, ആനക്കഥ കളിലെ അടാർ കോമ്പോ അരൂകുറ്റിയും അലിയാറും 👌👍🏻❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️ dear Abhiram
@rajeevnair7133
@rajeevnair7133 Жыл бұрын
Heart touching
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Lovely episode
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much Mekha for your support and appreciation ❤️
@sreekumaranvengassery3490
@sreekumaranvengassery3490 Жыл бұрын
Super
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@xtvloger
@xtvloger Жыл бұрын
Big hero
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes ... legendary figure.. Thank you so much ❤️
@Riyasck59
@Riyasck59 Жыл бұрын
ബാലനാരായണൻ 😢😢
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@vijayanp5342
@vijayanp5342 Жыл бұрын
എത്രയോ കൊല്ലം മുൻപ് ബാലനാരായണൻ ആനയെ എടതിരിഞ്ഞി പൂയം പരിപാടിക്ക് വന്നിരുന്നു, 8 ആളുകൾ വടി, വലിയ കോൽ, കാലുകൾ വലിച് കെട്ടിയ ചങ്ങല, വെള്ളം കണ്ടിട്ട് ദിവസം ആയി, നാറിയിട്ട് അടുത്ത് ചെല്ലാൻ പറ്റില്ല, സമയം ഉച്ച പാവം വിയർപ്പ് ഊതി വെയിൽ കൊണ്ട് നടക്കുന്നു, അന്ന് തൊട്ട് ഈ പാപ്പൻ, മുതലാളി വർഗ്ഗത്തോട് പുച്ഛം
@venyviswan4258
@venyviswan4258 Жыл бұрын
Atrayum kashtapad avan Anubhavichittundo😢
@vidyasharat
@vidyasharat Жыл бұрын
Thurannu paranhu thankal 👏🏽seeekumar arukkutti ee comment kandille? Aareyum kuttappeduthaathe aanakale mathram kuttappeduthi evideyum thodaathe ingane oro kadhakal .. nhan kaanarilla ippo ee channel.ellarkkum nilanilppinte prasnam ,athini channel aayaalum. Enthaayaalum aanakal vaa thurakkillallo ..nallathu thanne ellavarkkum😢
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
കിടക്കത്തഴമ്പ് പഴുത്ത് പൊട്ടി ഉണങ്ങാതെ കാലങ്ങളോളം ബാലനാരായണൻ ഉൾപ്പടെ അക്കാലത്തെ പല ആനകൾക്കും ഉണ്ടായിരുന്നു.
@കൂട്ട്baby-ds2qf
@കൂട്ട്baby-ds2qf Жыл бұрын
ഇനി വിജയൻ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നോക്കാം
@premkrishnan4392
@premkrishnan4392 Жыл бұрын
Sreekumar chetta super
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@vidyasudhi7159
@vidyasudhi7159 Жыл бұрын
👍
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you ❤️
@sooryadevrnair3659
@sooryadevrnair3659 Жыл бұрын
കേരളത്തിൽ ഇനിയും പുതിയ ആനകളെ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള സാധ്യതകൾ പറയുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ശ്രീയേട്ടാ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഒരു ക്ലാരിറ്റി വരട്ടെ.എന്നിട്ടാവാം
@sooryadevrnair3659
@sooryadevrnair3659 Жыл бұрын
@@Sree4Elephantsoffical ഇപ്പോൾ നിലവിൽ ആനകളെ ക്ഷേത്രങ്ങൾക്ക് മാത്രമേ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ അതോ സ്വകാര്യ വ്യക്തികൾക്കും കൊണ്ടുവരാമോ
@adwaithmenen
@adwaithmenen Жыл бұрын
kandampully veetukarudeyum , pattambi yil ipo ulavrdem oru episode chyoo...balanarayanan complete details vachu avaril ninulath.,...
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നോക്കാം... Thank you ❤️
@adwaithmenen
@adwaithmenen Жыл бұрын
Kandampully veetil pazhe e4elephantil kanicha avrude aa black “kandampully” en ezhuthiya ambassador ipolum ind en thonanu oru videoyil kandapole!! Kandampully balante brothers ipolum ind.
@abhinavkv3098
@abhinavkv3098 Жыл бұрын
@@adwaithmenen pakshe aarum athine kurichu video cheythittilla bro😶 may be avarke thalapryam endavilla
@adwaithmenen
@adwaithmenen Жыл бұрын
@@abhinavkv3098 kandampully veetile makalil akey oral mathram uloo bakhi kandapully sundharan en pulli , pulliyude brothers kandapully suni yum mohananum marich , ee suni yude ownership aarnu last oke aayapo aanakal pulliyum marichu.. avrde father aarnu main kandampully balan pulli 90s il marichatha!! 2006 oke ayapol aanenu thonanu kandapully suni balanarayanan aanaye sale chythath ezhuthanchan groupinu..
@adwaithmenen
@adwaithmenen Жыл бұрын
@@abhinavkv3098 elephant frames en channelil kottayi raju um kandapully sundharan chettanum ulla oru interview ind.. pakshe SREE4ELEPHANTS athu pole chyuvanel detail aayi nmk ariyan pattum.. elephant frames chumma eruthi detail aayi choikanila..
@vipinmattummal7731
@vipinmattummal7731 Жыл бұрын
പ്രണാമം
@p2syours29
@p2syours29 Жыл бұрын
ഇപ്പോളും ഓർമയുണ്ട് മരണവാർത്ത 💔😞
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes.. Thank you so much ❤️
@vivekb3026
@vivekb3026 Жыл бұрын
👌🏻episode 🔥sree power
@SMS_777
@SMS_777 Жыл бұрын
ഒരു ടൈമിൽ കണ്ടമ്പുള്ളിവീട്ടിൽ ജോലി കിട്ടുന്നത് ഗവണ്മെന്റ് ജോലി കിട്ടുന്നത് പോലെ ആയിരുന്നു.... 🔥🔥🔥 പിന്നെ ഏഷ്യയിലെ ഏറ്റവും വലിയ ആനയും പിന്നെ പറയണോ.... 🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അതൊരു കാലം... പക്ഷേ അത്ര ആശാസ്യമല്ലാത്ത ശൈലി
@kiranhunt6737
@kiranhunt6737 Жыл бұрын
😍 23:33 Young kalidasan🔥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes... മണിച്ചേട്ടന് ഒപ്പം
@Archana.rArchana.r-tx4nm
@Archana.rArchana.r-tx4nm Жыл бұрын
Chetta ennanu nammude olarikkara kalidhasane kurichu ulla video varunnathu avanayerunnu oru yathartra porali
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഞാൻ ഇതിനു മുമ്പും പറഞ്ഞിരുന്നു കാളിദാസന്റെ മരണ സമയത്തോ അതിനെ തുടർന്നുള്ള ദിവസങ്ങളിലോ എന്റെ വയ്യായ്ക കാരണം എത്തിച്ചേരുവാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ എപ്പോൾ ആധികാരികമായ ഒരു വീഡിയോ ചെയ്യാൻ കഴിയുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.
@vishnusuresh5675
@vishnusuresh5675 Жыл бұрын
ശ്രീകുമാർ സാർ പട്ടത്താനം കേശവന്റെ കഥ ചെയ്യണം പട്ടത്താനംകാരുടെ അഭിമാനം ആയ ആളാണ് ഒരു വിശദമായ എപ്പിസോഡ് വേണം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Ok നോക്കാം. കുട്ടനോ വക്കീലോ ഒന്നും അക്കാര്യത്തിൽ അടുത്ത കാലത്ത് താത്പര്യം എടുക്കാത്തതു കൊണ്ടാണ്
@premjithparimanam4197
@premjithparimanam4197 Жыл бұрын
ഇത് ഒരു ഒന്ന്ഒന്നര മുതൽ ആയിരുന്നു ഇതിനെ നേരിട്ട് കാണാൻ ഒരു അവസരംലഭിച്ചു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Great.. Thank you so much ❤️
@premjithparimanam4197
@premjithparimanam4197 Жыл бұрын
@@Sree4Elephantsoffical 🥰🥰❤️❤️
@petsifieduniverse7992
@petsifieduniverse7992 Жыл бұрын
Chengaloor ramganathan video cheyamo & chappamattam krishanankutty
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ചാപ്പമറ്റം കൃഷ്ണൻ കുട്ടിയുടെ വീഡിയോ ഈ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
@petsifieduniverse7992
@petsifieduniverse7992 Жыл бұрын
Ramganathan video cheyamo 😊
@prajeeshkumar-xt3mv
@prajeeshkumar-xt3mv Жыл бұрын
കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ആയിരുന്നു 😢😢😢😢
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Ok... Thank you ❤️
@ritaravindran7974
@ritaravindran7974 Жыл бұрын
No words to say 😢
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@sheebaashok6955
@sheebaashok6955 Жыл бұрын
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much 💖
@sumathomas6730
@sumathomas6730 Жыл бұрын
Kudalmanikyam Megarjunan oru episode cheyumo chetta
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Let's try...
@visakhkannan4934
@visakhkannan4934 Жыл бұрын
Avde undayiruna mattu 🐘 kalude ellm history kude venam ini
@ameen_mhd_ppa
@ameen_mhd_ppa Жыл бұрын
കണ്ടംപുള്ളി വിജയന്റെ ഒരു വീഡിയോ ചെയ്യുമോ 🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
വീഡിയോസ് ഉണ്ടാവില്ല. അതാണ് പ്രശ്നം.
@abhinavkv3098
@abhinavkv3098 Жыл бұрын
Kandampulli vijayan charithrathe 2008il aane anne ennathe pole ull saukarayam enllalo bro athe konde thanne vidoesum kurvayirikum
@athuldasezhukone9943
@athuldasezhukone9943 Жыл бұрын
ആ യുഗപുരുഷനെ കാണാൻ പറ്റിയിട്ടില്ല എങ്കിലും അവനെ അറിഞ്ഞത് e4elephant ലുടെ ആയിരുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@rajiviyyer
@rajiviyyer Жыл бұрын
Kandampulli Balan theepori balan ❤❤
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes....fire brand at its peak...
@rbsaiganesh
@rbsaiganesh Жыл бұрын
Thank you sreekumar ettan he is the legend majestic Height
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes Ganesh... thank you so much for your support and appreciation ❤️
@diyadiya7653
@diyadiya7653 Жыл бұрын
ഇവനെ ആദ്യമായി കണ്ടപ്പോൾ ആയിനൂർ ബിനുചേട്ടൻ ആയിരുന്നു പാപ്പാൻ.
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Oh .. ബിനു.... ഓർക്കുന്നു
@harin4359
@harin4359 Жыл бұрын
🙏🙏❤️❤️🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much ❤️
@AshuR-me8ie
@AshuR-me8ie 6 ай бұрын
Changala kettil ninnu nishkalangaraya ee ponnomanagalkku eppozhanu mochanam kittuga . Aanagale kurichu kelkkimbol sangadam aanu thonnunnathu .
@ajithcs3648
@ajithcs3648 Жыл бұрын
kandapol othri vishamam.....E Thalamuraude Nashttam
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Yes...a legendary tusker... Thank you so much for your support and appreciation ❤️
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
HELP!!!
00:46
Natan por Aí
Рет қаралды 4,3 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 79 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 9 МЛН
Malayalam Vlogs | Onakkoor Ponnan Life Story |
37:04
MALAYALAM VLOGS
Рет қаралды 10 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН