No video

രണ്ടാമന് കൂടി ചട്ടമാക്കാൻ തല്ലിക്കൊന്നതാണെങ്കിൽ ...?

  Рет қаралды 101,265

Sree 4 Elephants

Sree 4 Elephants

Күн бұрын

ഒരു ആനയുടെ മരണത്തിൽ വിവാദങ്ങൾ ആളി പടരുമ്പോൾ....!
നിന്ന പടി പിടിച്ചുകൊടുത്താലും കോടികൾ വിലമതിക്കുന്ന ഒരു ആനത്താരം ;
പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ആരാധകരെ മുഴുവൻ ഞട്ടിച്ചു കൊണ്ട് അവൻ മരണപ്പെട്ടപ്പോൾ ആനക്കേരളത്തിൽ മുൻപെങ്ങുമില്ലാത്ത വിധമുള്ള വിവാദങ്ങളും കുറ്റിച്ചാർത്തുകളുമാണ് അരങ്ങേറിയത്.
#sree4elephants #vishnushankarelephant #aanapremi #elephant

Пікірлер: 399
@premjithparimanam4197
@premjithparimanam4197 Жыл бұрын
വിഷ്ണുവിന്റെ മരണം നടന്ന് അടുത്തദിവസങ്ങളിൽ പലരും വിഡിയോ കാണിച്ചു എന്നാൽ ഇത്രയും കാര്യങ്ങൾ വിശദീകരിച്ചു ആരും പറഞ്ഞിട്ടില്ല ശ്രീ ഏട്ടൻ അതിനു ഒരുപാട് നന്ദി
@unnikrishnanmc
@unnikrishnanmc Жыл бұрын
ഇതിന്റെ മുൻപാപ്പാൻമരുണ്ടല്ലോ അവരുടെകൂടെ അഭിപ്രായങ്ങൾ കേക്കേണ്ടേ 😡😡😡😡😡😡
@premjithparimanam4197
@premjithparimanam4197 Жыл бұрын
@@unnikrishnanmc വേണം തൊട്ടുമുമ്പുള്ള പാപ്പാൻ സംസാരിക്കാൻപോലും തയ്യാറായില്ല അത് കേട്ടില്ലേ
@renishpmani3932
@renishpmani3932 Жыл бұрын
kure oolakal und kapada anapremam kattunnavar 🤦‍♂️
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
@@unnikrishnanmc Kavaddiy Narayianan Chaattan ullappoo...Paadharoogam chyikiyllsa chayithiyrrunnoo?? Enne Anvaashiycho???
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
@@unnikrishnanmc അതിന് മറ്റാര് പറയുന്നതിനേക്കാളും കാതലായ തെളിവ് ഞങ്ങളുടെ പക്കൽ തന്നെയുണ്ട്. ഏതാണ്ട് പതിനഞ്ച് വർഷം മുമ്പ് ഞങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് തന്നെ പാദരോഗം ഉണ്ടായിരുന്നതായുള്ള വിഷ്വലുകൾ ഞങ്ങളുടെ പക്കൽ ഉള്ളപ്പോൾ .....എന്തിനാ...
@shajipa5359
@shajipa5359 Жыл бұрын
വിഷ്ണു ശങ്കറിന്റെ കാര്യങ്ങൾ ഇതുപോലെ സത്യസന്ധമായി പ്രേകഷകരുടെ മൂന്നിലെത്തിച്ച ശ്രീ ഫോർ എലിഫന്റിന്റെ അണിയറ പ്രവർകർക്ക് നന്ദി
@syamkumars4929
@syamkumars4929 Жыл бұрын
Hats off you ശ്രീയേട്ടാ...💖 എന്താണ്, എങ്ങനെയാണ് മാധ്യമപ്രവർത്തനം നടത്തേണ്ടത് എന്നു കാണിച്ചു തന്നതിന്...👍👍👍
@nandusaseendran4132
@nandusaseendran4132 Жыл бұрын
സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി....,,,
@alluvlogs0075
@alluvlogs0075 Жыл бұрын
സത്യം എന്താണ് എന്ന്‌ വിഷ്ണുവിന് അറിയാം അവൻ ഇനി ഇല്ലല്ലോ പാവം ഒരു ആനയ്ക്കും ഈ ഗതി വരുത്തല്ലേ ദൈവമേ ആനക്കു മാത്രമല്ല മനുഷ്യർക്കും 🙏അത്രക്കും അനുഭവിച്ചാ വിഷ്ണു ചരിഞ്ഞത് പാവം 😭മറക്കില്ല മുത്തേ 😘
@renjithjedha
@renjithjedha Жыл бұрын
സത്യസന്ധമായ എപ്പിസോഡ്... അഭിനന്ദനങ്ങൾ ശ്രീയേട്ടാ
@mastertech9235
@mastertech9235 Жыл бұрын
ഒരുപാടു സങ്കടം തോന്നും ആനകൾ ചെരിയുമ്പോൾ 😔😔😔
@Riyasck59
@Riyasck59 Жыл бұрын
ഇങ്ങനെ ഉള്ള episodes വരുമ്പോൾ എന്ത് കമൻ്റ് ഇടണം എന്ന് പോലും അറിയില്ലാ ..... പ്രണാമം വിഷ്ണു🥲🥲💐💐 SREE 4 ELEPHANTS 😍🥰
@nishantha.g3015
@nishantha.g3015 Жыл бұрын
നമസ്കാരം ശ്രീയേട്ടാ ഞാൻ നിശാന്ത് കാളത്തോട്. വിഷ്ണുവിന്റെ മരണം കഴിഞ്ഞ് ഇത്രദിവസം കാത്തിരുന്ന് അതിന്റെ പിന്നിലെ സത്യസന്ധമായ കാര്യങ്ങൾ, ഒരുപാട് തെറ്റിദ്ധാരണകളും അതുപോലെതന്നെ കുപ്രചരണങ്ങളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളിലേക്ക് ഈ പ്രോഗ്രാം എത്തിച്ച ശ്രീഫോർ എലിഫന്റ്നും അതിന്റെ അണിയ പ്രവർത്തകർക്കും നൂറായിരം നന്ദി. 🙏🏻🙏🏻🙏🏻
@prasanthkumar414
@prasanthkumar414 Жыл бұрын
സത്യം ചെരുപ്പ് ഇടുന്ന സമയം കൊണ്ട് കള്ളം ലോകം ചുറ്റി വരും.... നമ്മുടെ വിഷ്ണു പോയി... പ്രണാമം 🌹
@varundaspambavasan5709
@varundaspambavasan5709 Жыл бұрын
ഒര് ക്യാമറയും രണ്ട് മൈക്കും പൊക്കി പിടിച്ചു പണം മാത്രം ആഗ്രഹിച്ചു u ട്യൂബ് ചാനൽ നടത്തുന്ന ആന യൂട്യൂബർ മാർ കാണണം ഈ ചാനൽ ഈ ഡെഡിക്കേഷൻ 🙏🙏🙏
@sumeshtsts640
@sumeshtsts640 Жыл бұрын
നീ പൊട്ടകിണറ്റിലെ തവളയാണോ
@user-hh7kq7ws5g
@user-hh7kq7ws5g Жыл бұрын
ശ്രീ ചേട്ടാ ചേട്ടനെ വിശ്വാസം ആണ് ചേട്ടൻ സത്യമായ കാര്യങ്ങളെ പറയു എന്നൊരു വിശ്വാസമുണ്ട്, വിഷ്ണുവിന്റെ മരണവാർത്തയുടെ സമയത്ത് അറിയാതെ ആണെങ്കിലും പാപ്പാൻ മാരോട് ദേഷ്യം തോന്നിയിരുന്നു,ഈ വീഡിയോ കണ്ടപ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിഞ്ഞു, നമ്മുടെ ചുള്ളി പറബിൽ വിഷ്ണുശങ്കറിന് കണ്ണീർ പ്രണാമം🙏🙏
@premjithparimanam4197
@premjithparimanam4197 Жыл бұрын
ചേട്ടൻ ഏത് കാര്യങ്ങൾ പറയുന്നതും അതിനെ കുറിച്ച് പഠിച്ചിട്ടെ പറയുന്നത്
@user-yq9tj4it5h
@user-yq9tj4it5h Жыл бұрын
സത്യം അറിഞ്ഞതിൽ സന്തോഷം ഉണ്ട്.... 🙏🏻🙏🏻🙏🏻
@onattukarakkaran
@onattukarakkaran Жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആണ് ചേട്ടാ...ഒരു നാണയത്തിനു ഇരു വശങ്ങൾ ഉണ്ട് എന്നപോലെ എല്ലാ വിഷയങ്ങൾക്കും രണ്ടു കാഴ്ച്ചപ്പാടുകളും ഉണ്ടാകാം..എല്ലാവരുടെയും വാദങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനും കാണിച്ച മനസ്സിന് നന്ദി..അതാണ് ശരി... പക്ഷെ ചില ഉത്തരമില്ലാത്ത ചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അത് സ്വാഭാവികം. മാത്രമല്ല ആ ഉത്തരമില്ലാത്ത ചോദ്യങ്ങൾ അത്യന്തികമായി നമ്മളെ നയിക്കുന്നത് വന്യജീവികളായ ആനകളെ ചങ്ങലക്കിട്ട് കൊണ്ടു നടക്കുന്നതിന്റെ ശരിതെറ്റുകളിലേക്ക് തന്നെ ആയിരിക്കും.
@vidyasharat
@vidyasharat Жыл бұрын
@@Sree4Elephantsoffical ee oru reply il ningalude ullilulla aa vikaaram .. vanya jeeviye chain il ittu swantham ishtangalkku nadathikkunna manushyarude nerkkulla viyochippu prakatamaakkunnu -hridayam ulla manushyan 🙏
@sarveshkrishna5737
@sarveshkrishna5737 Жыл бұрын
സത്യം പറഞ്ഞാൽ എന്താണ് പറയേണ്ടത് എന്ന് അറിയില്ല ശ്രീയേട്ടാ.....എന്തോകെ പറഞ്ഞാലും ആന പോയി.... ഇനി പരസ്പരം കുറ്റപ്പെടുത്തിട്ടും ഞായപെടുത്തിയിട്ടും കാര്യമില്ല....!അവസാനം പറഞ്ഞതിനോട് യോജിക്കുന്നു..... സത്യം എന്നാണെങ്കിലും പുറത്ത് വരും... വരണം.....!വിഷ്ണുവിന്റെ ഓർമകൾക്ക് മുമ്പിൽ ഒരിക്കൽ കൂടി പ്രണാമം...... ഇത്രയും പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഇടയിൽ പോലും ഞങ്ങൾക്കായി വീഡിയോ സമ്മാനിക്കുന്ന ശ്രീയേട്ടന് നന്ദി സ്നേഹം💞
@saranvs4641
@saranvs4641 Жыл бұрын
വിഷ്ണുവിന്റെ വിയോഗം അവൻ പോയപ്പോ മുതൽ തുടങ്ങിയ വേദന ഇത് കണ്ടതോടെ കുറച്ച് കുറഞ്ഞു. അവൻ ഇത്രയും പാദരോഗത്തിൽ ആയിരുന്നു നമ്മുടെ കുട്ടി 😭ശ്രീയേട്ടാ സത്യം എന്നായാലും പുറത്ത് വരും അത് നിങ്ങൾ ഉണ്ടെങ്കിൽ മാത്രം കാരണം ഈ വിഡിയോ കണ്ടാൽ അറിയാം. അവൻ നമ്മെ വിട്ട് പോയപ്പോഴുള്ള ദുരുഹതയുടെ മറ നിങ്ങൾ കാരണം നീങ്ങി🙏💯
@midhunkm6045
@midhunkm6045 Жыл бұрын
ഒരു പാപ്പാനെ തല്ലി അവശനാക്കിയിട്ട് ഇവിടെ ഒരു ആന പ്രേമിയും ഇല്ലേ പ്രതികരിക്കാൻ പാപ്പാൻ മാരുടെ സംഘടനകൾ ഇല്ലേ പ്രതികരിക്കാൻ 🔥
@bijinaarun9415
@bijinaarun9415 Жыл бұрын
സത്യം bro ❤ പാവം എന്റെ ഷണ്മുകേട്ടൻ, shanmukettane അടിച്ചതും, നടുവൊടിച്ചതും മാത്രല്ല, കഴുത്തിൽ കിടന്ന സ്വർണ്ണ മാല പോലും അവന്മാരു പൊട്ടിച്ചോണ്ട് പോയി 😐, പാപ്പാന്മാർക്ക് എന്തു സംഭവിച്ചാലും ആരും പ്രതികരിക്കില്ല bro
@adhithcg5940
@adhithcg5940 Жыл бұрын
​@@bijinaarun9415 താങ്കൾക്ക് എന്ത് അറിഞ്ഞിട്ട് ആണ് ഈ വർത്തമാനം പറയുന്നത്??
@adhithcg5940
@adhithcg5940 Жыл бұрын
​@@bijinaarun9415 സ്വർണ്ണ മാലയുടെ കഥ ആരോന്നും പറയണ്ട കള്ള കഥ പറഞ്ഞു കേസ് കൊടുത്തു
@ratnakaranv1409
@ratnakaranv1409 Жыл бұрын
സ്നേഹ സമ്പന്നരായ അനേകം പാപ്പാന്മാർ ഉണ്ട്. സ്വന്തം ജീവനെപ്പോലെ ആനയെ കൊണ്ടുനടന്നവർ. എന്നാൽ തനി തല്ലിപ്പൊളികളായ പാപ്പാന്മാരും ഉണ്ട്.
@shobhanas738
@shobhanas738 Жыл бұрын
Unniyude samsarathil ninnum ariyam, orupadu sincere aanennu....pavam unniyum shanmughanum...vishnu shankarum pavam
@mechman3834
@mechman3834 Жыл бұрын
പാദരോഗം പൂർണമായും മാറാതെ ആനയെ പൂരത്തിന് വിട്ട മുതലാളിയും അതിനെ കൊണ്ടുനടന്ന ആനകരനും ആണു ആനയുടെ മരണത്തിനു കാരണം. എന്റെ അഭിപ്രായം ആണു
@rahimm4464
@rahimm4464 Жыл бұрын
സ്വന്തം ആന മൊതലാളി പറയുന്നത് കേൾക്കു. അദ്ദേഹം നന്നായി ആന നടന്ന കാലത്ത് പോലും നിരന്തരം പരിപാടി എടുക്കാറില്ല, വർഷത്തിൽ തുച്ഛം പരിപാടി മാത്രം.. പണം ഉണ്ടാക്കാനാണ് ആന എങ്കിൽ അദ്ദേഹത്തിന് എല്ലാ ജില്ലയിലേക്കും എല്ലാ പരിപാടിക്കും വിടില്ലേ..
@mechman3834
@mechman3834 Жыл бұрын
@@rahimm4464 2000 മുതൽ പാദരോഗം ഉണ്ട്‌ എന്നു പറയുന്നു.22വർഷം ആയിട്ട് ആ രോഗം മാറ്റാൻ പറ്റിയിട്ടില്ലേ. അതു ന്താ കാരണം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
നമ്മുടെ ആന ചികിത്സാ രംഗത്തിന്റെ പരിമിതി എന്ന് വേണമെങ്കിൽ പറയാം
@sumeshks4595
@sumeshks4595 5 ай бұрын
Aanakyu patharogham. Ella seasonum neeril ninu azhikyumbol und Karanam .aana neeril nilkuna thari kanditundo .mannanu .Ella pappanmarum ee rogham nokiyale vannath .ennitu unni kayariyapol pattiyile .nthuade
@ananthuloppan6681
@ananthuloppan6681 Жыл бұрын
സത്യം ഒരുനാൾ പുറത്ത് വരും എന്ന് വിശ്വസിച്ചു... വന്നു... ഉണ്ണി ചേട്ടനോട് കാലം നീതി നൽകി എപ്പിസോഡിന് നന്ദി..
@chinchuprince4995
@chinchuprince4995 Жыл бұрын
Currect
@sumeshtsts640
@sumeshtsts640 Жыл бұрын
താങ്കളെ പോലുള്ളവരലെ കൊല്ലണം ത്തിന്നണം എനോക്കപറഞ്ഞത്
@hairkrishnanjp1100
@hairkrishnanjp1100 Жыл бұрын
കടവല്ലൂർ സന്തോഷേട്ടനെ ഉൾപ്പെടുത്തണം. എന്നാലേ പൂർണമാവു 👍
@midhunmathew9722
@midhunmathew9722 Жыл бұрын
കാവടി നാരായണന്‍ also....
@jithinrajpurappillikavu5027
@jithinrajpurappillikavu5027 Жыл бұрын
സന്തോഷ് ചേട്ടനെ ഉൾപെടുത്തണം
@krishnadasdas720
@krishnadasdas720 Жыл бұрын
അങ്ങനെ ശരത് ഏട്ടനെകൂടി ഉൾപ്പെടുത്തണം
@ottayaan4738
@ottayaan4738 Жыл бұрын
@@krishnadasdas720 munjano
@krishnadasdas720
@krishnadasdas720 Жыл бұрын
@@ottayaan4738 aa ഒരാളെ മാത്രം ഒഴിവാക്കുനപോലെ തോന്നണു.. Aannak കേറിയ ആനക്കാരെ മൊത്തം പറഞ്ഞു എന്നാൽ puliye പറ്റി paraunapolum ila
@statusvideosvillan8376
@statusvideosvillan8376 9 ай бұрын
കടവല്ലൂർ സന്തോഷ് ചുള്ളിക്ക് നല്ലൊരു ചക്കാരൻ ആയിരുന്നൂ....
@santhoshkannan5067
@santhoshkannan5067 Жыл бұрын
സൂപ്പർ 😍❤️❤️👍👍എന്നാലും വിഷ്ണു 🌹🌹🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Thank you so much for your support and appreciation ❤️
@shahidkottol4550
@shahidkottol4550 Жыл бұрын
Aa മ്യൂസിക് venda ശ്രീയേട്ടാ.... ന്റെ തമ്പ്രാനെ ഓർമ വരുന്നു... 😖🥲🥲😞 miss you കർണ്ണാ.. 😭😭😭😭😭
@Sp_Editz_leo10
@Sp_Editz_leo10 Жыл бұрын
ഇപ്പോഴും ഒരു വിങ്ങൽ ആണ് കർണനെ ഓർക്കുമ്പോൾ.
@pankajamanoj5888
@pankajamanoj5888 Жыл бұрын
Kallam ....no doubt...sree atta veluppikkal
@jinithk5608
@jinithk5608 Жыл бұрын
Vella pushal an pacha kalam
@sumeshks4595
@sumeshks4595 5 ай бұрын
Athe aanaye nokiyitu pattiyila unni thalli patham varuthi aanakyu.ennitu nalla vellupikal nth narikal aanu .Unni kayariya aana pole alla chulli .ithoke nokanam muthalali
@binduwilson2534
@binduwilson2534 Жыл бұрын
ഹിന്ദി കേട്ട് വളര്‍ന്ന അവന് ഭാഷ ബുദ്ധിമുട്ട്‌ ഉണ്ടായിട്ട് ഉണ്ടാകാം...ആര്‍ക്കറിയാം...അതുകൊണ്ടാവാം പാപ്പാന്മാര്‍ പറയുന്നത് പൂര്‍ണമായും അനുസരിക്കാത്തതു...പിന്നെ അവരുടെ പീഢനം കൂടി ആയപ്പോള്‍ ...വേദനയും പീഡനവും....നമുക്കും നമ്മെ വേദനിപ്പിച്ചവർ കൂടെ ഉണ്ടാകുന്നത് വളരെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും...അതുങ്ങളെ ആരു മനസ്സിലാക്കാന്‍ ❤❤😢😢....
@ramdev9108
@ramdev9108 Жыл бұрын
പാദരോഗം അത്ര വലിയ അസുഖം എന്നാണ് ഞാൻ മനസിലാക്കിയത്. പല വിദേശരാജ്യത്തില്ലും എന്തിന് ശ്രീലങ്കയില് തന്നെ ഫലപ്രദമായ ചികിത്സ ഉണ്ട്
@jineshbhaskaran3024
@jineshbhaskaran3024 Жыл бұрын
എന്നാൽ നിങ്ങൾ ആ ചികിത്സ ഇവിടെ കൊണ്ടുവാ
@strangerthings7236
@strangerthings7236 Жыл бұрын
ചെക്കൻ പോയില്ലേ..😔 ഇനി ഇപ്പൊ എന്താ കാര്യം.... എന്ത് പറഞ്ഞാലും അറിഞ്ഞാലും പോയ അവൻ ഇനി തിരിച്ചുവരില്ല 😔😔😔
@sreekeshkesavansambhanda
@sreekeshkesavansambhanda Жыл бұрын
വിഷ്ണു ശങ്കർ.. വില്ലൻ എന്നറിയപ്പെടുന്നെങ്കിലും പോകുന്ന സ്ഥലം മുഴുവൻ ഒരു നായകനു കിട്ടേണ്ട പരിഗണനയും മറ്റും വാങ്ങിയ ആന കേസരി.... പെട്ടന്ന് ഉണ്ടായതോ അല്ലെങ്കിൽ മുൻപ് ഉണ്ടായിരുന്ന അസുഖം മൂർച്ഛിച്ചു അത് കൊണ്ട് ഉണ്ടായ ഒരു മരണമോ ആകാം.... അതിന്റെ കാര്യ കാരണങ്ങൾ പറ്റാവുന്ന രീതിയിൽ അവന്റെ അവസാന യാത്രയിൽ ഉണ്ടായിരുന്ന ചട്ടക്കാരുടെയും കൂടാതെ മുതലാളിയുടെയും ഒക്കെ വാക്കുകളും ബാക്കി വിഷ്ണുവിന്റെ ജീവിത യാത്രയും അവസാന ദിനങ്ങളിലെ വിവരണങ്ങളും നമ്മുടെ മുൻപിൽ നല്ല രീതിയിൽ എത്തിച്ച ശ്രീ 4 elephants ന്റെ ശ്രീകുമാർ സാറിനും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി കൂടെ അറിയിക്കുന്നു....
@maheshmahesh7273
@maheshmahesh7273 Жыл бұрын
വിട്ട വളി വീശി പിടിക്കാൻ പറ്റൂല്ല എന്നൊരു ചൊല്ലുണ്ട്. കാവടി നിന്നാരുന്നേൽ ആന ഇപ്പോഴും ഉണ്ടായിരുന്നേനെ. എന്ത് പാതരോഗം ആയിരുന്നാലും
@anaperuma118
@anaperuma118 Жыл бұрын
Ingane okke thanneya njnum vijarichirune kahzinaja episoddeil kavadiyude 15 min azhichu ketaline patti owner parayanthu ketatiruno anayude cheeliku aanu idi ennu njnum oru thikanja ana premi aanu pakshe mansondu njn parayunu avan poyathu nannayi kore anubhvichu idiyum thozhiyum ayitu athinte amaram munne kandale ariyam ethra kolathik ayirunu ennu ini enthoke paranju nyayikarichalum oru eerkili kondu adikondal namku vedhanikanu thallale ennu parayunu athine kunathakolinu idikumbol athu ethra anubhavichu kanum athum oru jeevanullathayirunille anayum pooravum ellam venam pakshe kondu nadakanam allenkil nammde santhoshthinu athungale ingane drohikan padilla bro athil oru arthavum illa
@atturahul4606
@atturahul4606 Жыл бұрын
കോപ്പാണ്
@SanojTArjunan
@SanojTArjunan Жыл бұрын
ആന കാലങ്ങളായി അനുഭവിച്ച ഇടിയുടെ ഫലമായാണ് ഇത്രയ്ക്കും ഗുരുതരമായി അമരത്തിനുള്ളിൽ ഇന്നും വൃണമായി പുറത്തേക്ക് വന്ന പാദരോഗം ,,,, 2006 07 സമയങ്ങളിൽ തോന്നുന്നു അഴിച്ച പാപ്പാൻ 2 അമരം ഇടിച്ചു പൊളിച്ച് കറുപ്പുമുണ്ട് ചുറ്റി പൂരത്തിന് എഴുന്നള്ളിച്ചത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്,,,, ആ പാപ്പാൻ അധികാലം ഉണ്ടായില്ല ആനയിൽ പിന്നീട് ബൈക്ക് ആക്സിഡന്റിൽ മരിക്കുകയും ചെയ്തു പേര് ഓർക്കുന്നില്ല പള്ളത്താംകുളങ്ങര സ്വദേശിയാണ് എന്ന് തോന്നുന്നു ,,,കടവല്ലൂർ സന്തോഷ്‌ അഴിച്ചപ്പോളും ആനയുടെ ച്ചീളിക്ക് മുറിവുണ്ടായിരുന്നു നല്ല രീതിയിൽ ,,,, ഇനി ഇതേപോലെരു ആന ഉണ്ടാകില്ല,,, പണ്ടൊക്കെ മൂർക്കൻ പത്തി വിരിച്ചു നിൽക്കുന്ന പോലെ മുന്നഴകുള്ള ആന ആയിരുന്നു വിഷ്ണു 😥😥
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
വേറിട്ട നിരീക്ഷണം. കാലങ്ങളായി ആനയുടെ ശരീരത്തിൽ ഉള്ള മുറിവുകൾ ആകാം പാദരോഗം ഇത്രയും ഗുരുതരമാക്കാൻ കാരണം എന്ന താങ്കളുടെ ചിന്തയുമായി ഒരു പരിധിവരെ ചേർന്നു പോകുന്നതാണ് പ്രാഥമിക പോസ്റ്റമോർട്ടം റിപ്പോർട്ടുകളുടെ ചുരുക്കവും. കാലങ്ങളായുള്ള മുറിവുകളിൽ നിന്നുള്ള അണുബാധ എന്നാണ് പറയുന്നത്.
@user-qv9ws5wv3s
@user-qv9ws5wv3s Жыл бұрын
ഒന്നും പറയാൻ ഇല്ല. അത് ഭൂമിയിൽ അനുഭവിക്കാവുന്ന പരമാവധി വേദന സഹിച്ചു മരിച്ചു. അവർ നോക്കിട്ടുണ്ടേൽ അത് അവർക്ക് തന്നെ നല്ലത്. ഒരു നല്ല മുതൽ പോയി കിട്ടി അല്ലാതെ എന്ത് പറയാൻ 🙏🏻
@badaribadari6046
@badaribadari6046 Жыл бұрын
ആനയുടെ മരണം പാദരോഗം മൂർച്ചിച്ചത് കൊണ്ടാണ് എന്ന് അറിവുള്ളവർക്ക് അറിയാം മായിരുന്നു പക്ഷേ ഒരു കുട്ടം ആൾക്കാർ അതിനെ കൊന്നതാണന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. വിഷ്ണു ശങ്കറിന്റെ രണ്ട് പാപ്പാൻമാർക്കും ഇത്രയും ശത്രുതവരാൻ കാരണം അവര് മറ്റുള്ളവരുടെ കുടെ മദ്യപിക്കാനും മറ്റ് അനാവശ്യകാര്യങ്ങൾക്കും ഒന്നും പോയില്ലല്ലോ അതുകൊണ്ടാണ്.
@pranavnair9484
@pranavnair9484 Жыл бұрын
ശ്രീകുമാർ ചേട്ടാ പാർലമെന്റിൽ വനം വന്യ ജീവി നിയമം ഭേദഗതി ചെയ്തു അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@prabhoshkp9211
@prabhoshkp9211 Жыл бұрын
എല്ലാത്തിനും കാരണം മാറി വന്ന പാപ്പന്മാർ 😌
@fairuzbinabdullah2729
@fairuzbinabdullah2729 Жыл бұрын
മലയാളത്തിന്റെ സ്വന്തം ആന ചാനൽ 🥰
@simmyradhakrishnankaranche5404
@simmyradhakrishnankaranche5404 Жыл бұрын
പദ രോഗം നേരത്തെ കണ്ടപ്പോൾ അവഗണിക്കാതെ പറ്റിയ ചികിത്സാ തുടങ്ങിരുന്നു എങ്കിൽ വിഷ്ണു ഇന്നും ജീവിച്ചിരുന്നേനെ... ഇനി ഉള്ള ആനകളെ എങ്കിലും അവരുടെ വേണ്ട പെട്ടവർ നല്ല നിലയിൽ നോക്കട്ടെ... ഇപ്പോൾ കേൾക്കുന്നത് മലയാലപ്പുഴ രാജന്റെ കാര്യം ആണ്.. രാജനും വേഗത്തിൽ സുഖമാകട്ടെ....
@jineshbhaskaran3024
@jineshbhaskaran3024 Жыл бұрын
ഏത് ചികിത്സ കൊടുത്താൽ സുഖപ്പെടും എന്നു ഗ്യാരണ്ടി ഉള്ളത്.....അതിനെ കുറിച്ചു വല്ലതും അറിഞ്ഞിട്ടാണോ വീരവാദം
@simmyradhakrishnankaranche5404
@simmyradhakrishnankaranche5404 Жыл бұрын
@@jineshbhaskaran3024 ബാസ്റ്റിൻ വിനയ സുന്ദർ പാദ രോഗ ചിത്സയിലായിരുന്നല്ലോ.. ഒരുപാട് ചികിത്സാ ഫലം കാണാതെ വന്നപ്പോൾ... ഏതോ പച്ചമരുന്ന് ചികിത്സാ അല്ലേ ഫലം കണ്ടത്.... അനേഷിച്ചാൽ അറിയാൻ പറ്റും....
@Dominarbwoy
@Dominarbwoy Жыл бұрын
ഇത്‌ പോലെത്തന്നെ ഒളരിക്കര കാളിധാസന്റെയും പുറത്തു കൊണ്ടുവരണം
@aryanjose1689
@aryanjose1689 Жыл бұрын
കടവലൂർ സന്തോഷ്‌ ചേട്ടനെ ഉൾപെടുത്തമായിരുന്നു.
@vishnuprasad981
@vishnuprasad981 Жыл бұрын
💯
@abhaykumarvkunjan8842
@abhaykumarvkunjan8842 Жыл бұрын
സത്യം ആളെ കൂടി ഓൾപ്പെടുതമായിരുന്നു
@001zzz
@001zzz Жыл бұрын
@@pranavnair9484 aa santhosh alla
@abhaykumarvkunjan8842
@abhaykumarvkunjan8842 Жыл бұрын
@@pranavnair9484 അത് മുറുക്കാൻ സന്തോഷ് കടവലൂർ സന്തോഷ് ഇപ്പോൾ ഗോപികണ്ണൻ ആനക്ക് കയറി
@vishnuprasad981
@vishnuprasad981 Жыл бұрын
@@abhaykumarvkunjan8842 ഗോപികണ്ണൻ ആനക്കോ?
@pramoodpp
@pramoodpp Жыл бұрын
Excellent episode, ellavarum kandupadikattee....Chetta super
@arjunv2901
@arjunv2901 Жыл бұрын
Thank u sree ettan for presented the actual death reason of Vishnu sankar 🙏
@sandeep12457
@sandeep12457 Жыл бұрын
തല്ലിക്കൊന്നു എന്ന് രണ്ടു പ്രമുഖ ആനക്കാർ പറയുന്നുണ്ട്... രണ്ടു വീഡിയോയും ഇന്ന് യൂട്യൂബിൽ ഇല്ല..👌🏻
@syamramakrishnan6167
@syamramakrishnan6167 Жыл бұрын
കാണില്ല... അവനോക്കെ നല്ല പണി കിട്ടിക്കാണും.. കള്ള നാറികൾ
@devil-oc2dn
@devil-oc2dn Жыл бұрын
Ath varilla bro vanna sujithintem, c c unniyudem, velappaya maniettantem, kalady binu ntem thani niram ellarum ariyillle........ Pavam vishnu naragich chathu💔
@sujithpsasi6338
@sujithpsasi6338 Жыл бұрын
ആന വയ്യാതെ ആയിട്ടും ആനയെ എഴുന്നള്ളിച്ചവർ ആവിഡിയോ വന്നത് കൊണ്ട് പ്രശ്നം ആയി എന്നും പിറ്റേന്ന് ട്രീറ്റ്മെന്റ് തുടങ്ങി, വീഡിയോ ആരും ഇട്ടില്ലെങ്കിൽ എത്ര ദിവസം കൂടി പോകുമായിരുന്നു, എത്രയൊക്കെ ആണെങ്കിലും അത്രയും വേദനയോടെ അവനെ എഴുന്നള്ളിച്ചത് നന്നായില്ല
@yadukrishnan6401
@yadukrishnan6401 Жыл бұрын
Athee aa videoill anakk nadakan polum patunilaa anitum athinee ezhunalipichu
@vijayanp5342
@vijayanp5342 Жыл бұрын
കറക്റ്റ്
@CrimsonHitz
@CrimsonHitz Жыл бұрын
Athaan cash mathram mughyam avantea arogyam nokkillaa owner
@amalsadanandan
@amalsadanandan Жыл бұрын
വളരെ ചുരുക്കം പരുപാടി എടുക്കുന്ന ഒരു ആന ആണ് വിഷ്ണുശങ്കർ അത് മാത്രം അല്ല 22 കൊല്ലം ആയി ആ ഉടമസ്ഥന്റെ കീഴിൽ. എന്നിട്ടും അവനെ പൈസക്ക് വേണ്ടി പരുപാടികൾ എടുപ്പിച്ച് എന്ന് പറയരുത്.
@renjithjedha
@renjithjedha Жыл бұрын
ആ പരിപാടിക്ക് ശേഷവും തിരികെ വന്നിട്ട് ദിവസവും 5 കിലോമീറ്ററിൽ കൂടുതൽ നടക്കുമായിരുന്നു എന്ന് പറയുന്നത് കെട്ടില്ലേ... മനുഷ്യർക്ക് കാലിനു വേദനാ വന്നാൽ പിന്നേ നടക്കാതെ ഒരിടത്തു ഇരിക്കുമോ?
@SubairKp-vc3cc
@SubairKp-vc3cc Жыл бұрын
എന്തായാലും പൊന്നുപോലെ നോക്കിയ സന്തോഷ് ഏട്ടനെ വരെ ആന ചെയ്തിട്ടും കാവടി ആശാനേ ആന നല്ലപോലെ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു അത് അവർ തമ്മിലുള്ള ബന്ധത്തിന്റെ ആയം തന്നെയാണ് ആര് എന്ത് പറഞ്ഞാലും
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഏറ്റവും സീറ്റിംഗ് ആയിരുന്നവരിൽ ഒരാൾ എന്ന് പറയുന്നുണ്ടല്ലോ
@amalsadanandan
@amalsadanandan Жыл бұрын
സന്തോഷ്‌ ചേട്ടൻ ആനയെ തീരെ അടിക്കാറില്ല. പക്ഷെ കാവടി അങ്ങനെ അല്ല. അത് കൊണ്ട് ആണ് സന്തോഷ്‌ ചേട്ടൻ ഇന്ന് ഇല്ലാത്തത്.
@SubairKp-vc3cc
@SubairKp-vc3cc Жыл бұрын
@@amalsadanandan ഇത്രയും അടിക്കുകയും ഉഭദ്രവിക്കുകയും ചെയുന്ന ആളെ ആന ഒരിക്കലും തിരിച്ചു ഉഭദ്രവിച്ചിട്ടുണ്ടോ അറിയില്ല പിന്നെ ഞാൻ ഒരു കാവടി ഫാൻ ഒന്നുമല്ല ബ്രൊ
@vishnuabhilechu
@vishnuabhilechu Жыл бұрын
ഒരു നുണ പരിശോധന നടത്തിയ മതി എല്ലാം തെളിയും
@adarsh3041
@adarsh3041 Жыл бұрын
നടക്കാൻ പറ്റാത്ത അവസ്ഥയിലും ആനയെ എഴുന്നള്ളിക്കുന്നു.... അത് പ്രശ്നം ആക്കിയപ്പോൾ ആനക്ക് വിശ്രമവും നൽകുന്നു..... ശേഷം ആനയെ ആരെയും കാണാൻ അനുവദിക്കുന്നില്ല... ആന ചെരിയുന്നു.... എന്തോ ഒന്നും വിശ്വസിക്കാൻ തിന്നുന്നില്ല
@gokulkrishna7915
@gokulkrishna7915 Жыл бұрын
interview kandit oru vellapooshal pole und
@jinithk5608
@jinithk5608 Жыл бұрын
@@gokulkrishna7915 atra ollu bro thalku aluthamasam ullawark manisilawum.thalayil pinakku ullawara parajit karyam ila
@devil-oc2dn
@devil-oc2dn Жыл бұрын
@@gokulkrishna7915 വെള്ള pooshal thanne aan bro....... Paisakodth interview edupichath aan........ Patharogam ulla aanakal orupad und keralathil nadayum amaravum nokkunnavarkk manasilavum....... Avaronm cheriyathe kond nadakkunnind....... Enthkond vishnu mathram cherinju....... Thallikonnu athra thanne
@devil-oc2dn
@devil-oc2dn Жыл бұрын
@@gokulkrishna7915 ee koottukomban sujith, velappaya manikandan, c c unni ivark ethire video itta panathinte swadheenam upayogich case kodukum nammale peduthum athan ivarde paripadi......... Ivarkk aaana alla valth avarde ishtangalum, paisayum , sangadanayum aan
@devil-oc2dn
@devil-oc2dn Жыл бұрын
Thala ullavar chinthikum allathavar ithum kett viswasich nikkum........ Vishnu nte maranavum athine thudarnnundakunna vellapooshalum kandathin shesham aaanapremam nirthy..... Enthinan pavangale konnodukano
@ramanan__
@ramanan__ Жыл бұрын
വിഷ്ണുശങ്കർ പോയി💔 അതിൽ എല്ലാവർക്കും വിഷമമുണ്ട് പക്ഷേ എന്നാലും കാര്യം അറിയാതെ ഒന്നും നമ്മൾ പ്രതികരിക്കരുത്💯
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഒരാളെ നമ്മൾ വിധിക്കും മുൻപ് ഒന്നു ചിന്തിക്കണം ഒരു നിരപരാധിയെ ദ്രോഹിക്കും മുൻപ് ഒരു നിമിഷം ഓർത്ത് നോക്കണം അവനാ ദ്രോഹം ചെയ്തിട്ടുണ്ടോ ന്ന്.. പൊന്നു പോലൊരാനയെ.. അതും കേരളത്തിന്റെ സ്വന്തം സ്നേഹമുള്ള വില്ലനെ അങ്ങനെ വിട്ടു കൊടുക്കുവോ.... അവൻ പോയി കുറച്ചുപേർ വല്ലാതെ ദ്രോഹിക്കപ്പെട്ടു പോയി ഇനിയും ഇങ്ങനെ വരാതിരിക്കട്ടെ.. ഒരാൾക്കും..
@hasheedashibinhasheedashib3085
@hasheedashibinhasheedashib3085 Жыл бұрын
ഇദോ കെ ഒരു രക്ഷ പെടുതൽ മാത്രം
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
വിശ്വാസം അതല്ലേ എല്ലാം..
@sumeshks4595
@sumeshks4595 5 ай бұрын
Sathyam bro ithoke oru rakshapeduthal aanayude kallil Vanna murivukal apol ngane vanu
@user-di2rx1py1q
@user-di2rx1py1q 2 ай бұрын
😢😢😢😢😢😢
@madhavdas2536
@madhavdas2536 Жыл бұрын
Salute... Powlichu 🙌🏻
@dileepaj7582
@dileepaj7582 Жыл бұрын
മരട് ഫെബ്രുവരി 14 തിയതി ആണ് പുണർതം നാളിൽ അതിനുശേഷം ആന വാടാനപ്പള്ളി ലേക് പോയി അവിടെനിന്നും ആണ് ആന ചോറ്റാനിക്കരയിൽ വരുന്നത് സുജിത് പറയുന്നത് തിരിഞ്ഞ് പോയി
@beenaaravind2462
@beenaaravind2462 Жыл бұрын
മോനേ വിഷ്ണു 😢😢😢
@jijopalakkad3627
@jijopalakkad3627 Жыл бұрын
വിഷ്ണുശങ്കർ 💔💔💔🙏🙏🙏🙏
@molybabu5130
@molybabu5130 Жыл бұрын
Vaikom ashtami episode Waiting 🔥
@vladimirp5260
@vladimirp5260 Жыл бұрын
പീഡിപ്പിച്ചതിന് തെളിവുണ്ട് കൊന്നതിന് ഇല്ല. ഇങ്ങനെ ഒരു "കക്ഷി" ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇന്നും മൃഷ്ട്ടാനം ഉണ്ടുറങ്ങി കഴിയുന്ന സംവിധാനം ഉള്ള നാട്ടിൽ ആനപ്പണിക്കാരന് എന്ത് മരണശിക്ഷ. നടക്കാൻ ബുദ്ധിമുട്ട് ഉള്ള സമയത്ത് ആനയെ എഴുന്നള്ളിച്ചത് എന്തിന്. വളരെ പെട്ടെന്ന് ആനയെ അഴിക്കുന്ന പാപ്പാൻ്റെ "ടെക്ക്നിക്ക്" പുതിയ പാപ്പാനും മുതലാളി വിലക്കിയിട്ടും നടന്നു എന്ന് മുതലാളി തന്നെ കഴിഞ്ഞ എപ്പിസോഡിൽ പറയുന്നത് കേട്ടു, പോസ്റ്റ്മോർട്ടം സമയത്ത് കൂടെ ഉണ്ടായിരുന്ന ഡോക്ടർ വിഷ്ണുവിന് ഏറ്റ പീഡനങ്ങളെ കുറിച്ച് പരാമർശിച്ചു എന്നും കഴിഞ്ഞ എപ്പിസോഡിൽ പറയുന്നത് കേട്ടു. മരണകാരണം അല്ലെങ്കിൽ പോലും. മറഞ്ഞിരിക്കുന്ന ചില സത്യങ്ങളിൽ കാതലായ പലതും ഈ എപ്പിസോഡിൽ കൂടി വെളിച്ചത്ത് വന്നെങ്കിലും ചില പൊരുത്തക്കേടുകൾ ബാക്കി നിൽക്കുന്നു. ഏതായാലും ആന കേരളത്തിന് ഒരു തീരാ നഷ്ട്ടം. ആ ഗജ ശ്രേഷ്ഠൻ്റെ ആത്മാവിന് മോക്ഷം ലഭിക്കട്ടെ.....
@jayeshka7317
@jayeshka7317 Жыл бұрын
ഇവന്മാര്,, പലതും,,,, പറഞ്ഞ്,,, ഫലിപ്പിക്കും,,,, അത്,,,, പോയാല്ലോ,, മറ്റുര്,, ലോകത്താക്ക്,,,, അല്ലാ,, ഇവന്മാര്,,,, ശരിയാക്കി വിട്ട്,,
@rpoovadan9354
@rpoovadan9354 Жыл бұрын
ഇപ്പോഴത്തെ ആനകളുടെ ദുര്യോഗം വേണ്ട രീതിയിൽ ആന പണി അറിയുന്ന പാപ്പാന്മാരുടെ അഭാവം ആണ്. മുതിർന്ന കുറച്ചു പേര് ഒഴിച്ച് ബാക്കി മിക്കവാറും എല്ലാ വരും തോട്ടിയും വടിയും എടുത്തു നേരെ വലിയ പേരുകേട്ട ആനകളുടെ പാപ്പാന്മാർ ആയി വരുന്നു. കാരണം എന്നാലേ ഫാൻസ് കാരും പ്രസിദ്ധിയും കിട്ടൂ. അതോടെ തുടങ്ങുന്നു ആനകളുടെ കഷ്ടകാലവും.
@tpsankaran6750
@tpsankaran6750 Жыл бұрын
ഇടക്കിടക്ക് ആനക്കാർ മാറുന്നതും അവരെല്ലാം ആനയെ കെട്ടി കഴിക്കുന്നതും പിന്നെയും തല്ലിയും ഇടിച്ചും ഒതുക്കി കൊണ്ട് നടക്കുന്നതും മുതലാളി അറിഞ്ഞില്ല എന്ന് വിശ്വസിക്കണോ?? ഉടമക്ക് അല്ലേ ഈ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്വം????
@user-vo2wf6ur7s
@user-vo2wf6ur7s 4 ай бұрын
C c unni thozhickarananu
@renjithmohan2520
@renjithmohan2520 Жыл бұрын
നന്നായി പോകട്ടെ എല്ലാ എപ്പിസോഡും ❤
@febinmv3335
@febinmv3335 Жыл бұрын
നല്ല ഒരു ആശാന്റെ കൂടെ നിന്ന് "പണി പഠിച്ചതിനു" ശേഷം അടുത്ത ആനക്ക് കേറാൻ ശ്രമികുക 🙏
@akhilkunhimangalam
@akhilkunhimangalam Жыл бұрын
ഗംഭീരം 👌👌👌👍
@binjurajendran
@binjurajendran Жыл бұрын
C C UNNI.. ❤️ VISHNU..🔥 Vidhikondu Hit aakathe poya Nalloru koottukettu..
@Sk-uc3jh
@Sk-uc3jh Жыл бұрын
വളരെ നന്നായി ഈ എപ്പിസോഡ്. ആളുകൾക്ക് ഉണ്ടായ തെറ്റിദ്ധാരണ ഒരു പരിധി വരെ മാറ്റാൻ സാധിച്ചു.
@akshaikrishnamt2241
@akshaikrishnamt2241 Жыл бұрын
Uniettan, shanmugan❤️❤️
@vibinac4776
@vibinac4776 Жыл бұрын
സത്യം തെളിയട്ടെ 🙏🏼
@amaldev1852
@amaldev1852 Жыл бұрын
Kadavaloor santhosh nalla oru chattakaran aanu ayalude abhiprayam chodhik ennal matharame ee episodes poornamavu santhoshyettane villik pulli etha parayunne enn nok patilla enn annakil venda onn sremikunath kond kuzhappam illalo?
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ശ്രമിച്ചിരുന്നു.
@dondon.2427
@dondon.2427 Жыл бұрын
Eda chattakaran ..shanmugan verum pavam anuuu kudumpam nokan vendi orupadu kashttapedunna oru pavam....enik shanmguathe ariyam
@layaratheesh9836
@layaratheesh9836 Жыл бұрын
ആന വന്ന കാലം മുതൽ പാദരോഗം ഉണ്ടെന്ന് പറയുന്നു... ഇത്രകാലം ഒരു കുഴപ്പവും ഇല്ലാതെ പരിപാടികൾ എടുത്ത ആന ഇത്ര പെട്ടന്ന് ഈ കോലത്തിൽ ആവാൻ കാരണം ഉണ്ണി ഏട്ടൻ്റെ ശ്രദ്ധകുറവായിരിക്കില്ലേ??? ശ്രീയെട്ട episode വളരേ നന്നായിട്ടുണ്ട്... മനസ്സിലാക്കിയ പോലെ ഉണ്ണി ഏട്ടൻ എന്തായാലും ഒരു ക്രൂരൻ അല്ലെന്ന് മനസ്സിലാക്കാൻ സാധിച്ചു... നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അങ്ങനെ ഉറപ്പിച്ച് പറയാൻ കഴിയുമോ ... ഒരാൾക്ക് കുറേക്കാലമായി ഒരു രോഗം ഭേമാവാതെ ഉണ്ടെന്ന് വിചാരിക്കുക. അത് പടിപടിയായി കൂടി ഒടുവിൽ ഏറ്റവും ഗുരുതരമായ ഒരു ഘട്ടത്തിലേക്ക് എത്തുമ്പോൾ ... മരണമടയുമ്പോൾ... അത് ഏറ്റവും ഒടുവിൽ പരിചരിച്ചിരുന്ന നേഴ്സിന്റെ ഉപക്ഷ കൊണ്ടാണെന്ന് നമുക്ക് പറയാൻ കഴിയുമോ?
@renjithjedha
@renjithjedha Жыл бұрын
വർഷങ്ങളായുള്ള അസുഖം കൂടുന്നത് ആരുടെയെങ്കിലും കുറ്റം കൊണ്ടാണോ?
@akhilaradhakrishnan3233
@akhilaradhakrishnan3233 9 ай бұрын
When the elephant was walking with so much pain, why they did not remove the heavy chains from that leg?
@Sree4Elephantsoffical
@Sree4Elephantsoffical 9 ай бұрын
At any circumstances if an elephant is supposed to walk through the crowd chains are more or less... must... as per the existing law . But in such a situation ... was it fair and proper that allowing a tusker to participate in a function... That can't be justified.
@aswathymalavika5522
@aswathymalavika5522 Жыл бұрын
ആനകളെ ഒരുപാടിഷ്ടം സ്വന്തം വഴിക്ക് വരാൻവേണ്ടി ലാഭകൊതികൊണ്ടും ആ മിണ്ടപ്രാണികളെ ഇത്രമേൽ ഉപദ്രവിക്കുമ്പോൾ വേദന തോന്നുന്നു... കാട്ടിൽ സ്വൈര്യ വിഹാരം നടത്തുന്ന ഒരു മിണ്ടപ്രാണിയെ നാട്ടിൽ കൊണ്ടുവന്നു ഇങ്ങനെ പീഡിപ്പിക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല..basically athoru വന്യ ജീവി ആണ് അതിനെ എത്ര തല്ലികൊന്നാലും അതിന്റെ സ്വഭാവം പൂർണമായും മാറ്റാൻ ആകില്ല... ഓരോ മനുഷ്യൻ മാരും അങ്ങനെ തന്നെയല്ലേ... ഓരോരുത്തർക്കും അവരവരുടെ അടിസ്ഥാന സ്വഭാവം ഉണ്ടാകില്ലേ... മുന്ജന്മത്തിൽ ചെയ്തുപോയ കർമ ഫലങ്ങൾ അനുഭവിച്ചു തീർക്കാൻ വേണ്ടി കിട്ടിയതാവും ഈ നട്ടാന പരിവേഷം പാവം....ഇതൊക്കെ കാണുമ്പോൾ പൂരത്തിനോടും കുറേ പ്രബുദ്ധ മലയാളിയോടും കുറേ പാപ്പാൻ ഫാൻസിനോടും ഒക്കെ കറ തീർന്ന പുച്ഛം മാത്രം.. 😡 കുറെ മിണ്ടപ്രാണികളെ പീഡിപ്പിക്കാൻ വേണ്ടി മാത്രം പൂരം.
@rajeevnair7133
@rajeevnair7133 Жыл бұрын
Thanks sree for the update..
@visakhkiliroor4649
@visakhkiliroor4649 Жыл бұрын
ശ്രീകുമാർ ചേട്ട ഞങ്ങൾ പൊട്ടൻമാർ അല്ല
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഞാൻ ഒരിക്കലും അങ്ങനെ പറയില്ല.
@rahimm4464
@rahimm4464 Жыл бұрын
സത്യം ചെരുപ്പിടുമ്പേഴേക്കും അസത്യം ലോകം ചുറ്റി കറങ്ങി നാല് തവണ വന്ന് കാണും
@krunni3406
@krunni3406 Жыл бұрын
Egane oru episode cheyithathu valare nannayi...
@kiranraj8377
@kiranraj8377 Жыл бұрын
ഇതേ ആന യെ തന്നെ അല്ലെ കാലിലെ മുറിവുകൾ ഉള്ളപ്പോൾ തന്നെ എഴുനേളിച്ചതിനു വിവാദം ഉണ്ടായത്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
കഴിഞ്ഞ വീഡിയോസ് കണ്ടിരുന്നെങ്കിൽ ഇതിന് ഉത്തരമുണ്ട്. അത് കണ്ടിട്ടും കാണാത്ത പോലെ ചൊറിയാനുള്ള ചോദ്യം ...അത് കൈയ്യിൽ വച്ചാൽ മതി...
@anoopkrishnan-mi6dv
@anoopkrishnan-mi6dv Жыл бұрын
Good episode
@LeneeshMohan
@LeneeshMohan Жыл бұрын
ചേട്ടനെ കൈരളി ടിവിയിൽ E4 elephant കാണുന്ന സമയം മുതൽ ഇഷ്ടം ആയിരുന്നു..അതിനു ശേഷം സ്വന്തം ചാനൽ തുടങ്ങിയപ്പോൾ ഫോളോ ചെയ്തു തുടങ്ങി .. പക്ഷേ ഈ വെളുപ്പിക്കൽ...എന്തിനാ ഇത്.. ആനക്ക് പാദ രോഗം വന്ന് പെട്ടന്ന് ഒരു ദിവസം ചരിഞ്ഞത് അല്ല...🙏 ആനയെ വങ്ങിയപ്പോ മുതൽ ഉള്ള പാദ രോഗം മുതലാളിക്കും...ഇത്രയും മോശം സ്ഥിതി ആകുന്നത് വരെ പാപ്പനും അറിയില്ലായിരുന്നു അല്ലേ🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
മനുഷ്യർക്കായാലും രോഗങ്ങൾ ഏതെങ്കിലും ഒരു ഘട്ടത്തിൽ അധികരിച്ച് മരണകാരണം ആകാറില്ലേ. എന്റെ ബോധ്യമാണ് ഞാൻ പങ്കുവയ്ക്കാറുള്ളത്. അത് വെളുപ്പിക്കലാണ് എന്നാണ് തോന്നുന്നതെങ്കിൽ താങ്കളുടെ ഭാഷയിൽ വിശ്വാസ്യത ഇല്ലാത്ത ചാനൽ ഉപേക്ഷിക്കാൻ മടിക്കേണ്ട. ഏതെങ്കിലും ഒരു പാപ്പാന്റെ ആരാധകരായതിന്റെ പേരിൽ മറ്റുള്ളവരെയും മറ്റുള്ള ആനകളെയും തള്ളിപ്പറയുന്നവർക്ക് മുന്നിൽ ഞാൻ വഴങ്ങുന്നില്ല ....
@LeneeshMohan
@LeneeshMohan Жыл бұрын
എല്ലാ ആനകളെയും അതിൻ്റെ രീതിയിലും... ചട്ടക്കാരനെ ചട്ടക്കാരനായും കാണുന്ന ആളാണ് ഞാൻ...എന്തെങ്കിലും ഒരു അനയുടെയോ..ചട്ടക്കാരൻ്റെയോ ആരാധകൻ അല്ല ഞാൻ 🙏
@sreehari4244
@sreehari4244 Жыл бұрын
Super episode 🔥❤️
@aneeshkurian6805
@aneeshkurian6805 Жыл бұрын
വേളപ്പായ മണി ഏട്ടൻ പറഞ്ഞ പോലെ എല്ലവരും ആനയുടെ അവസ്ഥ അറിഞ്ഞിരുന്നെങ്കിൽ ഇത്ര പ്രശ്നം ഇല്ലാതെ ഇരുന്നേനെ., എനിക്ക് ഏറ്റവും ഇഷ്ട്ടം ആയിരുന്നു ആന ആയിരുന്നു വിഷ്ണു, പെട്ടെന്നു അവന്റെ വേർപാട് വളരെ വിഷമം തന്നു 💔
@abhinair4257
@abhinair4257 Жыл бұрын
Sir, കേരളത്തിൽ ഇപ്പോൾ ഉള്ള കുട്ടിയാനകൾ. (ഭാവിയിലെ താരങ്ങൾ ) അവരെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?
@pranavkv8021
@pranavkv8021 Жыл бұрын
ക്യാഷ് ന് വേണ്ടി ആന യെ വാഗിക്കുന്ന മുതലാളി മാർക് ഉള്ള മറുപടി
@soorajsoman6943
@soorajsoman6943 Жыл бұрын
ഇതിന് മുന്നേ നിന്ന ചട്ടക്കാരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തണം ,വിഷ്ണുവിൻ്റെ പാദരോഗത്തിനെ കുറിച്ച് അവർ എന്താ പറയുന്നതെന്ന് കേൾക്കണമെന്ന് ഉണ്ട്
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഒരു പാപ്പാൻ കുമളിയിൽ ആണെങ്കിൽ മറ്റൊരാൾ പാലക്കാട് ആയിരിക്കും.... അഭിമുഖം നൽകുവാൻ താത്പര്യം ഇല്ലാത്തവരും ഉണ്ട്... ഇതിനെല്ലാം ഉപരി ഇവരെ ഓരോരുത്തരെ ഓരോ ഇടങ്ങളിൽ ചെന്ന് കണ്ട് ഇന്റർവ്യൂ ചെയ്യുന്നതിന് വേണ്ടി വരുന്ന സാമ്പത്തികച്ചിലവ്. ഇപ്പോൾ തന്നെ നഷ്ടത്തിൽ പൊയ്ക്കൊണ്ടിരിക്കുന്ന ചാനലീസ് അത് എത്രമാത്രം അഫോർഡബിൾ ആണെന്ന് ചിന്തിക്കുക. കാണുമ്പോൾ അവരുടെയും അഭിപ്രായം എടുക്കാം
@nithin1007
@nithin1007 Жыл бұрын
​@@Sree4Elephantsoffical ഫോൺ നമ്പർ സംഘടിപ്പിച്ചു വിളിച്ച് വോയിസ് ചേർകാമല്ലോ.. അപ്പൊ പോകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.. അല്ലെങ്കിൽ ഒരു പൂർണത ഇല്ലാതെ ആകും..
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o Жыл бұрын
പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വന്നോ
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
അന്തിമ റിപ്പോർട്ട് വന്നിട്ടില്ല. പ്രൈമറി റിപ്പോർട്ട് വന്നു.
@amalambattu4837
@amalambattu4837 Жыл бұрын
പോയത് പോയി ഇനിയും ഇങ്ങനെ ചെയ്ത തെറ്റ് വെളിപ്പിച്ചിട്ട് എന്താ കാര്യം
@maloottymalu778
@maloottymalu778 10 ай бұрын
Padharogam adyame chikilsichirunnu engil Avan ippozhum jeevichirunnene.
@user-vo2wf6ur7s
@user-vo2wf6ur7s 4 ай бұрын
Cee cee unni
@mastertech9235
@mastertech9235 Жыл бұрын
Sreekumar chettant vlog kandale karyangal കൃത്യമായി മനസിലാക്കാൻ പറ്റുകയുള്ളു.... 🙏🙏🙏🙏..... ചില പാപ്പന്മാർ ശരിയല്ലന്നെ ഞാൻ പറയു നിങ്ങൾക്കു അന്നം തരുന്നതല്ലേ അതിനെ സ്നേഹിക്കുക നല്ല രീതിയിൽ നോക്കുക സ്വന്തം കൂടപെറപ്പിനെ പോലെ 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
എനിക്ക് അന്നം തരുന്നത് ആനയല്ല. രണ്ട് വർഷങ്ങൾ.... കൊണ്ട് ഈ ചാനൽ സാമ്പത്തിക നേട്ടമാണെന്നാണോ താങ്കളുടെ വിശ്വാസം. വിശ്വാസം രക്ഷിക്കട്ടെ എന്നു മാത്രമേ പറയാനുള്ളു
@pradeepchandran8025
@pradeepchandran8025 Жыл бұрын
@@Sree4Elephantsoffical ചേട്ടാ... അദ്ദേഹം പാപ്പാൻ മാരുടെ കാര്യം ആണ് പറഞത് എന്ന് തോനുന്നു... പാപ്പാൻ മാർക്ക്‌ അന്നം എന്നാണ് ഉദ്ദേശിച്ചത് എന്ന് തോനുന്നു.
@mastertech9235
@mastertech9235 Жыл бұрын
@@Sree4Elephantsoffical പാപ്പന്മാരുടെ കാര്യം aanu പറഞ്ഞത്
@rahimm4464
@rahimm4464 Жыл бұрын
ആന പാപ്പാനെ ഇങ്ങനെ ഇല്ലാത്ത കഥ ഉണ്ടാക്കി പരത്തി ആക്രോംഷിക്കുന്നത് ശരിയല്ല..
@_since_2k501
@_since_2k501 Жыл бұрын
Kanal kettitilel ath pollum
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
100%
@_since_2k501
@_since_2k501 Жыл бұрын
@@Sree4Elephantsoffical sathyam porath veranam... Poyath njangalude jeevana.....chulli❤️🥺
@arunmenon9098
@arunmenon9098 Жыл бұрын
Pranamam 🙏🙏🙏 machad aanakalude video chaiyu....sreekumaretta...
@manikandenkannan8081
@manikandenkannan8081 Жыл бұрын
Enni arakka poyalum Evana marakilla arum orikalum Chulliparambill vishnusakar Epoll undagill poora parabill nirasanidyam ayirikkum Paksha kalam avanu orukkivachathu maranamannu Nammuda oraoru villanu Ottara ormayuda pranamam (Ente ee vakkukal eshtiapettal lik chey ) Pranamam Vishnu 🌹🌹😭❤️
@akhilkshaji4036
@akhilkshaji4036 Жыл бұрын
ഇത്ര കഴച്ച് ആനകളെ എന്തിന് ദ്രോഹിക്കുന്നു...പിന്നെ വല്യ വെളുപ്പിക്കൽ ഒന്നും വേണ്ട...
@tpsankaran6750
@tpsankaran6750 Жыл бұрын
ഈ ആനയിൽ എത്ര എത്ര ആനക്കാര് കേറി ഇറങ്ങി എന്നത് ഈ ഉടമയുടെയും കൂടി കയ്യിലിരിപ്പുകൊണ്ടാവില്ലേ?? കയൂക്ക് കൊണ്ട് മാത്രം ആനക്കാരായ ഇവരിൽ പലരും ആനയെ ഉപദ്രവിച്ചു കൊണ്ട്നടന്നത് ഈ ഉടമക്ക് അറിയില്ല??? ഇപ്പറഞ്ഞ ആനയുടെ ദുരവസ്ഥക്ക് പ്രധാന കാരണം ഈ ഉടമ യല്ലെന്ന് ആർക്ക് പറയാൻ പറ്റും?? കലാകാലങ്ങളായി കേറിയ ആനക്കാർ അടിച്ചും കുത്തിയും ഇടിച്ചും കേട്ടുവരുത്തിയ കാലുകളിൽ കൂടി പഴുപ്പു കേറി ആന ചരിഞ്ഞപ്പോൾ, ഞാൻ ഒന്നും അറിഞ്ഞില്ല എന്നമട്ടിലുള്ള ഉടമയുടെ നിലപാട് വിശ്വസിക്കാൻ എനിക്കെന്തായാലും സാധിക്കില്ല 😔😔
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
ഒരു വിധമുള്ള എല്ലാ പാപ്പാൻമാരും ചങ്കൂറ്റം കൊണ്ടും കൈയ്യൂക്ക് കൊണ്ടും തന്നെയാണ് ആദ്യം ആനയെ വഴിപ്പെടുത്തുന്നത്. പാദരോഗം മർദ്ദനം കൊണ്ട് മാത്രം സംഭവിച്ചതാണെന്നും താങ്കൾക്ക് പറയാൻ കഴിയുമോ.'' താങ്കളുടെ കാഴ്ച്ചപ്പാട് താങ്കളുടെ സ്വാതന്ത്ര്യം
@arunpaulac
@arunpaulac Жыл бұрын
ഒരു ആനയെ കെട്ടിയഴിക്കുമ്പോൾ ചട്ടമാക്കുവാൻ വേണ്ടി എത്ര മണിക്കൂർ നിന്ന് ഇടിക്കുകയും അടിക്കുകയും ചെയ്യുന്നു. ചിലർ ഒരു വശത്തെ കണ്ണ് കുത്തി പൊട്ടിക്കുന്നു. ആനകളെ ഇഷ്ടപെട്ടുന്നവർ ഉപദ്രവിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത് 🙏
@RohiniThirunal
@RohiniThirunal Жыл бұрын
Your programs are excellent. Butas I mentioned once earlier... Its all scattered in many uncuts, primes or whatever it is. If one theme can be obtained in a playlist it's much better for subscribers to find what they want and watch
@Sree4Elephantsoffical
@Sree4Elephantsoffical Жыл бұрын
Let's look into the matter.i shall convey your suggestion to the guys those who are in charge of it.
@anujith666
@anujith666 Жыл бұрын
Nalu kalum thammil changala kond kettiya oru poochaye nattuchakk naduroadloode nadatthikkunnath kandal nammal enth cheyym🤔
@sudhaisaacs3269
@sudhaisaacs3269 5 ай бұрын
So much problem why have the poor animals at all among humans
@prasannankondrappassery7564
@prasannankondrappassery7564 Жыл бұрын
Nhan innanu 27/ 01/2023 nu aanu ee vedio kanunnathu. Unni varunna divasa m nhan avide undu. Shanmukhaneyum avide vechanu parichayam. 2 kollam munpu thanne purathu (outside) cheri thirinju alukal undayirunnu. Unniyum shanmukhanum valare sradhayodeyum snehathodeyum anu aanaye paricharichirunnathu. Aanaye Unnikku nannayi ariyam. Padarogam valare munne thudangiyathayirikkanam. Nalla chikilsa udamasthan nalkiyirunnu.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 49 МЛН