"ഏറ്റവും അവിശ്വസനീയമായ തകർച്ച" | What happened to that Legendary AC Milan | Football Heaven

  Рет қаралды 166,338

Football Heaven

Football Heaven

Күн бұрын

Пікірлер: 951
@RajeevRajeev-oo9sc
@RajeevRajeev-oo9sc 4 жыл бұрын
പണ്ട് അച്ഛൻ ഗൾഫിൽ നിന്ന് വരുമ്പോൾ എസി മിലാൻ ജേഴ്സി ആണ് കൊണ്ടു വരാറ് ഇപ്പോഴും ഞാൻ ഓർമ്മിക്കുന്ന കാര്യം
@muhammedazadtk1422
@muhammedazadtk1422 4 жыл бұрын
Correct bro
@MhdFasii
@MhdFasii 4 жыл бұрын
Same
@vishnuvaishnavomvettikkava4413
@vishnuvaishnavomvettikkava4413 4 жыл бұрын
Enikkum
@ItachiUchiha-qp8kf
@ItachiUchiha-qp8kf 4 жыл бұрын
Same
@febinkabeer8798
@febinkabeer8798 4 жыл бұрын
A Jersey colur ❤️ white shorts and red and black jersey ❤️
@02abhishekp15
@02abhishekp15 4 жыл бұрын
"Millan never had a king they have a GOD" -ZLATAN
@abhizayn
@abhizayn 4 жыл бұрын
Yes zaltan the God
@rohithkgm6208
@rohithkgm6208 4 жыл бұрын
Athane 👍👌
@KURUPPU.
@KURUPPU. 4 жыл бұрын
Ibracadabra
@ajmalhamza2228
@ajmalhamza2228 4 жыл бұрын
@@KURUPPU. 😵
@abhinandhraghavan5971
@abhinandhraghavan5971 4 жыл бұрын
Milan just zlataned
@seluworld1927
@seluworld1927 4 жыл бұрын
മിലാൻ തിരിച്ചു വരവിന്റെ പാതയിലാണ്.ഇബ്ര& കെസ്സി&ഡോനറുമ്മ &കല്ഹനോഗ്ളു പൊളി ടീം
@assassinscreed3605
@assassinscreed3605 4 жыл бұрын
and Tonali.... DMF
@sajimon6032
@sajimon6032 4 жыл бұрын
റെബിച്
@assassinscreed3605
@assassinscreed3605 4 жыл бұрын
@@sajimon6032 🤗
@proevolutionsoccer6712
@proevolutionsoccer6712 5 ай бұрын
😂
@varghesepk4032
@varghesepk4032 4 жыл бұрын
മിലാന്റെ ചരിത്രം പറയുമ്പോൾ എങ്ങനെയാണ് നിങ്ങൾക്ക് റികാർഡോ കാക യെ മെൻഷൻ ചെയ്യാതെ കടന്നുപോകാൻ പോകാൻ കഴിഞ്ഞത്? മിലാനെ ചുമലിലേറ്റി അയാൾ മിന്നൽ വേഗത്തിൽ ഓടിക്കയറിയ നേട്ടങ്ങളും ഉന്നതികളും വിസ്മരിക്കാൻ പാടില്ല...❣️
@rejoy365
@rejoy365 2 жыл бұрын
💯 ❤️ kaka 🇧🇷 2007 il UCL top scorer ayirunnu. AC milan nu vendi champions league nedi koduthu. Kaka yekal valya player ann illarunnu .❤️
@nivirs402
@nivirs402 Жыл бұрын
അതൊക്കെ ഒരു കാലം kakka❤
@rajukaka8785
@rajukaka8785 4 жыл бұрын
Kaka &milan ♥️
@varghesepk4032
@varghesepk4032 4 жыл бұрын
അതൊരു aadaar combo ആയിരുന്നു..❣️
@binshadedathadathil1520
@binshadedathadathil1520 4 жыл бұрын
ഇപ്പൊ ഈ സീസണിൽ യൂറോപ്പിലെ തോൽവിയറിയാത്ത ഏക ക്ലബ്‌ ❤ Just ibra things.... 🔥
@akshaykp8302
@akshaykp8302 4 жыл бұрын
Kaka ye പറ്റി പറഞ്ഞതേയില്ല 😪 kaka❤💋
@salihshaan4567
@salihshaan4567 4 жыл бұрын
Ate😌
@user-me5xz8ok6n
@user-me5xz8ok6n 4 жыл бұрын
*അവർ തിരിച്ചുവരും പഴയ മിലാൻ ആയി ❤️*
@shahilali2555
@shahilali2555 4 жыл бұрын
ഇൗ പറഞ്ഞ പോലെ തന്നെയാണ് ഇപ്പോള് ബർസലോണ ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്...🥺🥺🥺 ഇനി അടുത്ത മിലൻ ആകുമോ..... മെസ്സി പോയാൽ പിന്നെ.....
@lordthanos3539
@lordthanos3539 4 жыл бұрын
Old tikitaka barca xavi ineasta dinho 😧😧😢😢😢😢😢😢😢😢😢😢😢😢😢😢😑
@shivakumar-ho7ho
@shivakumar-ho7ho 4 жыл бұрын
Avan chance und karanam nallapole impact undakan kazivulla plyersine kalipikunilla
@maheenmessi2732
@maheenmessi2732 4 жыл бұрын
💯😕
@arjunculer83
@arjunculer83 4 жыл бұрын
💯💯
@ganeshv2121
@ganeshv2121 4 жыл бұрын
Chance ond 😭
@user-jz6kv7rn4i
@user-jz6kv7rn4i 4 жыл бұрын
ഇതിൽ ഒരു തിരുത്തുണ്ട്... മിലാൻ യൂറോപയിൽ 1 കളി തോറ്റിട്ടുണ്ട്..3 ജയം ഇല്ല... Last മാച്ച് lille യോട് തോട്ടതാണ്
@althwafd-zuz2326
@althwafd-zuz2326 4 жыл бұрын
Uff... എജാതി ചാനെൽ pwoli videos അതിലുപരി കാണുന്നവരെ പിടിച്ചിരുത്തുന്ന അവതരണവും......ഒരു രക്ഷേം ഇല്ല....
@nuhman3304
@nuhman3304 4 жыл бұрын
Voice uff❣️
@sahal_ap700
@sahal_ap700 4 жыл бұрын
3:48 *Romanjam* starts here Ibrayum pillerum thirich varum 💫❤️
@sarangshaji5
@sarangshaji5 4 жыл бұрын
yes We'll come back as storm Ibra is leading us from front
@maanu3937
@maanu3937 4 жыл бұрын
മിലാൻ തിരിച്ചു വെറും പയേ മിലാൻ ആയിട്ടു ❤️
@footballiseverything7616
@footballiseverything7616 4 жыл бұрын
Old Milannine miss cheyunnundd, and also maldini, kaka, pirlo, gullit e.t.c 😭😭😭😭😭😭😭😭😭😭
@02abhishekp15
@02abhishekp15 4 жыл бұрын
Baresi
@RahulRoy-ed5hc
@RahulRoy-ed5hc 4 жыл бұрын
Ufff
@footballiseverything7616
@footballiseverything7616 4 жыл бұрын
@@RahulRoy-ed5hc yes
@footballiseverything7616
@footballiseverything7616 4 жыл бұрын
@@02abhishekp15 yes
@muhammedirshad8739
@muhammedirshad8739 4 жыл бұрын
Marco Van basten,Ruud Gullitt,Frank Rijkaard,Clarence Seadorf,Marc Van bommel etc... എസി മിലാന് വേണ്ടി കിരീടങ്ങൾ കൊണ്ടു വന്ന ഡച്ച്🇳🇱 മാസ്റ്റേഴ്സ്,ലെജന്റ്സ്☀️🧡
@drake_fx
@drake_fx 4 жыл бұрын
Ac milan. Is back ❤️❤️❤️ Zlatan to rescue 🔥
@irfan2746
@irfan2746 4 жыл бұрын
"Ibrahimovic" he is a great player. he can do it. Wait & See
@sarang1088
@sarang1088 4 жыл бұрын
Thenga
@sarang1088
@sarang1088 4 жыл бұрын
Cr vidumo?😂😂
@anandhums9476
@anandhums9476 4 жыл бұрын
Yeh daibam
@leviackerman833
@leviackerman833 4 жыл бұрын
But Cr7 juventesil kalikkumbol serai A juventus an chance
@mammuspeacking1206
@mammuspeacking1206 4 жыл бұрын
Ibre 8 kali 8gole ©®6 kali 8 gole Point juventus ac milan 2 point vetyasam ollo
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 4 жыл бұрын
ഇന്ത്യയിൽ എങ്ങനെ കോൺഗ്രസ്‌ തകർന്നുവോ അത്‌ പോലെ AC മിലാനും തകർന്നു.
@suhail2143
@suhail2143 4 жыл бұрын
😄😄😄
@qworldqworld6926
@qworldqworld6926 4 жыл бұрын
You are rate congress have not a perfect leader
@ashu2293
@ashu2293 4 жыл бұрын
Ppfa
@അരീക്കോട്ട്ക്കാരൻറൊണാൾഡൊ
@അരീക്കോട്ട്ക്കാരൻറൊണാൾഡൊ 3 жыл бұрын
അത്....പൊളിച്ചു
@visionmalayalam7404
@visionmalayalam7404 3 жыл бұрын
😆😆😆
@93mostwanted
@93mostwanted 4 жыл бұрын
Milan nte Ingazhi... കഴിവ് ഇല്ലാതെയും football കളിക്കാം എന്ന് തെളിയിച്ച താരം....❤️❤️... സാധാരണക്കാരനായ ഇതിഹാസം....
@imrancfc314
@imrancfc314 4 жыл бұрын
This channel is the malayalm version of oh my goal🔥🔥
@droidgaming3233
@droidgaming3233 4 жыл бұрын
Yess ofcourse see the title of some video like what the hell happened to ..... ....
@sriramswamy8098
@sriramswamy8098 4 жыл бұрын
Spurs vs pool post match analysis kzbin.info/www/bejne/pZXNY4qLobadhM0
@fayistla4036
@fayistla4036 4 жыл бұрын
Ac mila kakka യുഗം pwoli ആയിരുന്നു 😘🤩👏👏👏
@harikrishnannt8498
@harikrishnannt8498 4 жыл бұрын
Kessie, Donnarumma.... If they stey they can contribute more..... Future ✨
@shami8536
@shami8536 4 жыл бұрын
Milan fan allenkil koode avar onn thirich varan agrahikathavar aarund 🙌 come on milan 🔥
@thahirsadik2502
@thahirsadik2502 4 жыл бұрын
Almost in tears and still Happy to see Comment box . good to know there are many Milan supporters. #Forza Milan
@Psylocibin8964
@Psylocibin8964 4 жыл бұрын
Kaka always my favourite legend
@njan1707
@njan1707 4 жыл бұрын
Ac Milan thirch vernunde Avidee ippam oru god unde Ibra ❤
@fahadktfahadkt9308
@fahadktfahadkt9308 4 жыл бұрын
ഇത് പോലെ തന്നെ യുണൈറ്റഡിന്റെതും പറയുമോ 🥰
@msd_kolathur
@msd_kolathur 4 жыл бұрын
👹💓
@shazzzaman164
@shazzzaman164 4 жыл бұрын
United ith pole onnum thakarnittilla..
@abinremix9226
@abinremix9226 4 жыл бұрын
United thakarnnnu ennalum pidich nikkanullathokke avrk ipazhom ind pandathe united long rangersinte swantham team aayirunnu ippo long rangera try polum cheyyunna playera illa athukond pandathe unitedinde kali ini pratheeshikanda enkilum nalla tranferilode kodutha nalla playeraine avarkk konduvaran kazhiyum
@JACK-yn8jk
@JACK-yn8jk 4 жыл бұрын
United ആ management മാറിയാല്‍ scn ഒന്നും ഇല്ല
@rahulrajesh780
@rahulrajesh780 4 жыл бұрын
Ys bro njn oru untd fan ahn
@rashidrashi5822
@rashidrashi5822 4 жыл бұрын
Kakka❤️
@nimiparathodi1847
@nimiparathodi1847 3 жыл бұрын
ഇന്ന് മിലാൻ നേരിടുന്ന ഈ അവസ്ഥയിലേക്കാണ് ബാഴ്‌സയും പോയ്‌ക്കൊണ്ടിരിക്കുന്നത്
@affnnan
@affnnan 4 жыл бұрын
Bro ithpole Man united inteyum Arsenal nteyum vedio cheyyo pls
@alienzpestricks861
@alienzpestricks861 3 жыл бұрын
Milan തിരിച്ചു വരണം. നല്ല experience ആയ playerസിനെ കൊണ്ടുവന്ന്
@messi__magician4039
@messi__magician4039 4 жыл бұрын
*മിലാന് രാജാവില്ല അവർക്ക് ഒരു ദൈവം ആണുള്ളത്* *Zlatan* 🦁
@cactusjack9810
@cactusjack9810 3 жыл бұрын
🤤🤤😂
@cr7_xx7
@cr7_xx7 3 жыл бұрын
❤️
@sഫാൻ
@sഫാൻ 3 жыл бұрын
Aaa ath kakkakku shesham
@Sujo.Podivila
@Sujo.Podivila 2 жыл бұрын
Kaka ♥️
@jonsnow5080
@jonsnow5080 Жыл бұрын
Foolishness
@anjoomnp3503
@anjoomnp3503 4 жыл бұрын
Zlatan still bileves himself That is the Key to the future
@gopupradeep4499
@gopupradeep4499 4 жыл бұрын
Missing that old milan,hope the empire will back this year💥🔥🥺
@safwan2426
@safwan2426 4 жыл бұрын
Manchester United nte cheyyo
@asalwaysam9029
@asalwaysam9029 4 жыл бұрын
A good review Never heard off any news about Ac Milan after long periods
@muhammedismayil9977
@muhammedismayil9977 4 жыл бұрын
Sir please do a video about real madrid’s galacticose
@pyarilal4854
@pyarilal4854 4 жыл бұрын
Milan need more players and good managers for a good recover
@shijithp135
@shijithp135 4 жыл бұрын
Ente team... We are going to bounce back.❤️🖤
@longblast6885
@longblast6885 Жыл бұрын
കക്ക എന്ന ഇതിഹാസത്തിൻ്റെ പേര് പറയാത്ത ലോകത്തിലെ ആദ്യത്തെ മിലാനെ കുറിച്ചുള്ള വീഡിയോ
@vks_editing_zone
@vks_editing_zone 9 ай бұрын
😢😢😢
@pesamiga208
@pesamiga208 4 жыл бұрын
The golden trio 💥
@bsiai4221
@bsiai4221 4 жыл бұрын
We all are waiting for that legendry vintage AC MILAN
@Kenny_Ackerman_
@Kenny_Ackerman_ 4 жыл бұрын
Back in action 🔥🔥
@yadhukrishna8834
@yadhukrishna8834 4 жыл бұрын
Maldini , baresi. combo 💥
@mammuspeacking1206
@mammuspeacking1206 4 жыл бұрын
Van bestin gullite combo 🔥
@arjunsuresh488
@arjunsuresh488 2 жыл бұрын
my prediction:milan may become champions of seria a and ibra might light a cigar ....dont know....but there s a chance
@febinantony7921
@febinantony7921 3 жыл бұрын
Kaka is the real legend in Milan
@zlatanpremraj5627
@zlatanpremraj5627 4 жыл бұрын
We are back now...🔥 And we have IBRA the GOD
@krishnasureshh
@krishnasureshh 3 жыл бұрын
Zlatanta thirich varavil njangakk pratheesha ind... ✨
@elclassygamer3403
@elclassygamer3403 4 жыл бұрын
Need the van basten ♥️
@bilalkader9269
@bilalkader9269 Жыл бұрын
Forza MILAN❤️🖤 Old glory days will be back
@Nico_cule
@Nico_cule 4 жыл бұрын
Ac Milan thirichu varunnud ibra🔥🔥
@AvgPrekshakan
@AvgPrekshakan 4 жыл бұрын
ഞാൻ ആദ്യമായി ഇട്ട ഫുട്ബോൾ ജേഴ്‌സി.. A C Milan 😍❤️💪
@__Monalisa___
@__Monalisa___ 4 жыл бұрын
മാഞ്ചസ്‌റ്റർ യുണൈറ്റടിനെ പറ്റി ഇതു പോലെയൊരു വീഡിയോ ചെയ്യാമോ ?
@riyasparangodath
@riyasparangodath 4 жыл бұрын
Red Devils uyir
@shazzzaman164
@shazzzaman164 4 жыл бұрын
United ith pole onnum thakarnittilla
@jerinsaju6664
@jerinsaju6664 4 жыл бұрын
@@shazzzaman164 mm
@mammuspeacking1206
@mammuspeacking1206 4 жыл бұрын
@@shazzzaman164 united thakaran otta kaaraname ollo lokham kanda ettavum valiya thandhra shaali sir alex Ferguson
@dipukajith5635
@dipukajith5635 4 жыл бұрын
താങ്കളുടെ വീഡിയോ ഉജ്വലം ആണ്, അവതരണം തകർത്തു. ഒരു ചെറിയ തെറ്റ് വന്നായിരുന്നു.യൂറോപ്പ ലീഗിൽ മിലാൻ ലില്ലി ആയിട്ട് 3ഗോളിന് പരാജയപെട്ടു. എല്ലാ കളിയും ജയിച്ചിട്ല്ല
@ninoalves3344
@ninoalves3344 3 жыл бұрын
Iam sure that milan will return soon 🔥
@shinipk9184
@shinipk9184 2 жыл бұрын
Milan ഇപ്പോൾ നല്ല കളിയാണ് 🔥🔥
@adiladam5498
@adiladam5498 4 жыл бұрын
എന്തുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് തകരാൻ കാരണം ഒരേ ഒരു ഉത്തരമേ ഉള്ളു SIR ALEX FERGUSON💔
@mammuspeacking1206
@mammuspeacking1206 4 жыл бұрын
Yes🔥
@sajimon6032
@sajimon6032 4 жыл бұрын
എങ്ങനെ ?
@mammuspeacking1206
@mammuspeacking1206 4 жыл бұрын
@@sajimon6032 ferguson poyi unitedinte kali maari team thottu thudangi
@adiladam5498
@adiladam5498 4 жыл бұрын
@@sajimon6032 അദ്ദേഹം വിരമിച്ചു 🥺
@mammuspeacking1206
@mammuspeacking1206 4 жыл бұрын
@@sajimon6032 lokham kanda ettavum mikacha coach🌹
@vishakrajvp219
@vishakrajvp219 4 жыл бұрын
മിലാൻ pwoli ane zaltan😄❤❤
@rambopesmobile1384
@rambopesmobile1384 4 жыл бұрын
Milan will come back with the present team
@sengeevargheesesunny6492
@sengeevargheesesunny6492 4 жыл бұрын
The sleeping GIANTS are AWAKEN🔥❤️
@FARSHI-km9kz
@FARSHI-km9kz 4 жыл бұрын
ബാഴ്സലോണക്ക് ഇതൊരു മുന്നറിയിപ്പാണ്!!!! ഇതേ അവസ്ഥയിലൂടെയാണ് ഇപ്പോ ക്ലബ്ബ് കടന്നു പോകുന്നത്
@anzilmhd8143
@anzilmhd8143 3 жыл бұрын
ബാർസ മാനേജ്മെന്റ് ഇനിയേലും കണ്ണ് തുറന്നില്ലേ..😢😒
@stanystanly9829
@stanystanly9829 4 жыл бұрын
Simply they did it.. What they want... GOD🔥🔥
@muhammedhashimhashim389
@muhammedhashimhashim389 3 жыл бұрын
King has arrived👑zla
@anandhukrishnakr636
@anandhukrishnakr636 4 жыл бұрын
Stephen El sharrawy..❤️❤️❤️
@jiz0n
@jiz0n 4 жыл бұрын
Eee seasonil nalla performance anu Ath continue cheythal cup adikkkan, next year UCL kalikkkkam.
@aswinkrishnakrishna8738
@aswinkrishnakrishna8738 2 жыл бұрын
Kaka is the best
@akhilesharjun4398
@akhilesharjun4398 4 жыл бұрын
Milan will rise again🔥❤
@jobinmicheal7778
@jobinmicheal7778 3 жыл бұрын
Oru 5 വർഷം കഴിയുമ്പോ ബാസ്‌ലണയെ കുറിച്ചും ഇങ്ങനൊരു vedio കാണേണ്ടി വരുമെന്ന് തോന്നുന്നു 😔😔😒
@achuamal2779
@achuamal2779 4 жыл бұрын
Best video bro i like it
@user-br3pi9gt1k
@user-br3pi9gt1k 4 жыл бұрын
Kaka❤️
@vipingeorge1527
@vipingeorge1527 4 жыл бұрын
Still I am a fan💗
@nikfury7256
@nikfury7256 4 жыл бұрын
Keep going we will with you 👍
@valsapaulose5761
@valsapaulose5761 4 жыл бұрын
What a sound super👌👏👏👏👏👏
@Nico_cule
@Nico_cule 4 жыл бұрын
First
@indrajithchandu8080
@indrajithchandu8080 4 жыл бұрын
Good video 🙌
@naveenrmcf9281
@naveenrmcf9281 3 жыл бұрын
ഞാൻ ഒരു റയൽ മാഡ്രിഡ് ഫാൻ ആണ്‌ എന്നാലും AC MILAN ഒരു ചാമ്പ്യൻസ് ലീഗ് എടുക്കാൻ ആഗ്രഹിക്കുന്നു
@mohamedmubashir5757
@mohamedmubashir5757 4 жыл бұрын
One only kaka 🔥🔥🔥🤗🤗🤗
@govindk567
@govindk567 4 жыл бұрын
ZLATAN ഉളളത് കൊണ്ട് ആ ടീമിന് ഇപ്പൊ ഒരു confinance വന്നിട്ട് ഉണ്ട് . അവർ ഇപ്പൊ ഒരു മാറ്റത്തിന്റെ പാതയിൽ ആണ്. Zlatan form ആയാലും ഇല്ലേലും അയാളെ പോലെ ഒരു മനുഷ്യൻ ഇപ്പോ ആ ടീമിന് നൽകുന്ന confinance ചെറുത് ഒന്നും അല്ല.
@ashinshaji6408
@ashinshaji6408 4 жыл бұрын
milan pazhaya sqaud value ethilla...pettanu....but serie A ethavanna edukan nalla chance ind....zaltan incredible anne...
@Advx_ith
@Advx_ith 2 жыл бұрын
Milan nte deivam Zlatan ⚡️
@mytalks2355
@mytalks2355 4 жыл бұрын
Yes they can ....they have zalten ♥️
@gowardhanprakash5828
@gowardhanprakash5828 4 жыл бұрын
Finché vivrò io sarò un Rossonero io sarò un Rossonero e per il Milan canterò, combatterò finché vivrò io sarò un Rossonero...We will be back♥️🖤
@jibinmathew4711
@jibinmathew4711 4 жыл бұрын
They will be back... Because they have a God in team😈🙌
@sudevksukumar
@sudevksukumar 4 жыл бұрын
They will be back with a BoOm & league title with The "Z".....
@kalidasan9209
@kalidasan9209 4 жыл бұрын
God is with milan💝💝 Ibrakadabra 💥💥🦁
@abhinav4880
@abhinav4880 4 жыл бұрын
United cheyyo
@HamsterKombat12368
@HamsterKombat12368 4 жыл бұрын
ബാഴ്സലോനയെ ഓര്മ വന്നു
@semir5063
@semir5063 4 жыл бұрын
ദെയ്‌ബം തിരിച്ചെത്തിയതും ടീം പച്ചപിടിച്ചു🔥🔥 ദെയ്ബം ഉയിർ❤️
@swali_basuswali_basu9049
@swali_basuswali_basu9049 4 жыл бұрын
2007സീസൺ യാ മോനെ powli team kaka. Pirlo. Insagi. Crespo.kafu. nesta.maldeni. sevechengo. Sidroof.
@noisyboy4849
@noisyboy4849 4 жыл бұрын
MILAN NEVER HAD A KING, THEY HAVE A GOD 😎
@haseebmohammed7272
@haseebmohammed7272 4 жыл бұрын
Polichu machaaa
@SayoojChandran-v2f
@SayoojChandran-v2f 4 жыл бұрын
അവർക്ക് ഇപ്പോൾ ഒരു ദൈവം ഉണ്ട് 🔥💯
@sarang1088
@sarang1088 4 жыл бұрын
😂😂
@FOOTBALLSTUDIO1856
@FOOTBALLSTUDIO1856 4 жыл бұрын
Belive in zlatan ee season cup naghall ing edkuva
@msd_kolathur
@msd_kolathur 4 жыл бұрын
@@sarang1088 എന്താ ചിരിക്കുന്നത്
@mammuspeacking1206
@mammuspeacking1206 4 жыл бұрын
@@FOOTBALLSTUDIO1856 അത് ജുവന്റ്‌സ് എടുക്കും മോനെ
@VENOMGAMING-pc4nh
@VENOMGAMING-pc4nh 4 жыл бұрын
@@mammuspeacking1206 yep ❌
@jibinjames1088
@jibinjames1088 4 жыл бұрын
എ സി മിലാനാണ് ആ ഒര് യഥാർത്ഥ ചാമിപ്യൻസ് ലീഗ്‌ DNA ഉളളത്. അവര് വരട്ടെ . എങ്ങനെ ചാമ്പ്യൻസ് ലീഗിൽ കളിക്കണം എന്ന് അവർക്കറിയാം. അതിനാൽ തന്നെയാണ് ഇറ്റലിക്ക് പുറത്തു് എറ്റവും കൂടുതൽ ആരാധകരുള്ള ഇറ്റാലിയൻ ക്ലബ് ആയി മാറിയതും ...Europe and World miss them really. ...❤️🖤
@Sivadethh
@Sivadethh 2 жыл бұрын
Angane nigal paranjapola sambavichu ac milan win serie A💥
@zahidameera
@zahidameera 6 ай бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു എല്ലാരുടെയും ജേഴ്‌സി AC മിലാൻ ആയിരുന്നു അന്നൊക്കെ AC മിലാൻ 🔥🔥 ആയിരുന്നു 2008 വരെ ഒക്കെ AC മിലാനെ വെല്ലാൻ ഒരു ക്ലബ്‌ ഇല്ലായിരുന്നു ഇപ്പോഴത്തെ പുള്ളേർ football ഫാൻസിനു ചിലപ്പോൾ അറിയില്ല AC മിലാന്റെ റേഞ്ച്
@vimalvnod
@vimalvnod 4 жыл бұрын
Kakaye pati onum paranjilalo?
@muhammednizamudheen6035
@muhammednizamudheen6035 4 жыл бұрын
Baresi +maldini❤🌟
@mammuspeacking1206
@mammuspeacking1206 4 жыл бұрын
Van bestin + gullet 🔥
@mohammedarshad4169
@mohammedarshad4169 4 жыл бұрын
Ac Milan💔
@brazilbrazil09
@brazilbrazil09 Жыл бұрын
Ac milan chumma🔥🔥🔥🔥 pazaya milane ini kanaan patumo
Mahavaratham | EP87 | filmyshek roast | balayya😂
14:07
Filmyshek
Рет қаралды 563 М.
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
History of Kerala Muslims || Bright Explainer
16:37
Bright Explainer
Рет қаралды 94 М.
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 705 М.