ഇറ്റാലിയൻ ഭാഷയിൽ kaka എന്ന് പറഞ്ഞാൽ "shit" എന്നാണ്. അത് കൊണ്ടാണ് ജുവന്റ്‌സ് പ്രസിഡന്റ് അങ്ങനെ പറഞ്ഞത്. ശരിക്കും അദ്ദേഹത്തിന്റെ പേര് റികാർഡോ എന്ന് മാത്രമാണ്. എന്നാൽ താൻ ഏറെ സ്നേഹിക്കുന്ന തന്റെ കുഞ്ഞനിയനു റികാർഡോ എന്ന് പറയാൻ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞു പ്രായത്തിൽ റികാർഡൊയെ അവൻ "kaka" എന്നാണ് വിളിച്ചിരുന്നത്. അതിന്റെ അർത്ഥം അറിഞ്ഞിട്ടും അനിയനോടുള്ള സ്നേഹം കാരണം ആ പേര് അദ്ദേഹം തുടർന്ന് സ്വീകരിക്കുകയായിരുന്നു. ലെജൻഡ് ❤
@callmesiraju326 Жыл бұрын
Ricardo Izecson dos Santos Leite എന്നല്ലേ കക്കയുടെ ഫുൾ name
@junaidmemadan Жыл бұрын
@@callmesiraju326 റികാർഡോ കക്ക എന്നില്ല എന്നാണ് ഉദ്ദേശിച്ചത്
@MirshadAalik6238 Жыл бұрын
@@callmesiraju326അതെ ❤️
@hemands4690 Жыл бұрын
Hey bro not ജുവന്റ്‌സ് say യുവേന്ടൂസ്
@sajeevks5190 Жыл бұрын
ഇന്നത്തെ പിള്ളേർ ഇത് ആരാണെന്ന് ചോദിച്ചാൽ പറഞ്ഞുകൊടുകണം , പണ്ട് മെസ്സിയുടെയും , cristiano യുടെയും അതേ അളവിൽ talent ഉണ്ടായിരുന്ന ഒരു രാജകുമാരൻ ഉണ്ടായിരുന്നു, ലോകകപ്പും , ballondor ഉം എല്ലാം ഉണ്ടായിട്ടും നിർഭാഗ്യവും , പരിക്കും കാരണം അവസാനം എങ്ങോട്ടോ മാഞ്ഞു മറിഞ്ഞ സുന്ദരനായ ഒരു ഫുട്ബാൾ മാന്ത്രികൻ . "1000 മെസ്സിക്ക് അര കക്ക" എന്ന അന്ന് കാലത്തെ ഫ്ളക്സ് വാചകം മാത്രം മതി pulliyyde range മനസ്സിലാവാൻ 🏅
@shamsirazi6416 Жыл бұрын
💯🔥😢
@RinshaSiraj-ze9ow10 ай бұрын
❤❤🎉
@rixonpl43455 ай бұрын
❤❤❤❤❤
@SUFIFAMER4 ай бұрын
അന്ന് പറഞ്ഞ അര കാക്കയും ക്കക്കയും അന്നും ഇല്ല ഇപ്പോഴും ഇല്ല അതാണ് മെസ്സിയുടെ എക്കാലത്തെയും range❤
@rixonpl43454 ай бұрын
@@SUFIFAMER രണ്ടു കോപ്പയും ഒരു വേൾഡ് കപ്പും തോറ്റു കരഞ്ഞു വിരമിച്ചു ഇറങ്ങി പോകേണ്ട ഗതികേട് ഇതുവരെ മിശിഹായ്ക്ക് അല്ലാതെ വേറെ ആർക്കും ഉണ്ടായിട്ടില്ല . ഇടക്ക് ഓർക്കുന്നത് നല്ലതാണ്
@kakakaka0852 Жыл бұрын
എല്ലാം നേടിയ ഒരേ ഒരു രാജാവ് ❤
@aneesabdullah652710 ай бұрын
Appo messsi yo😂😂😂
@brute50405 ай бұрын
@@aneesabdullah6527 Kashtam thannedey😅
@sebastianeazharayilsebasti14905 ай бұрын
@@aneesabdullah6527No Puskas
@safeermk52645 ай бұрын
Pushkas@@aneesabdullah6527
@JamesCr007274 ай бұрын
@@aneesabdullah6527 everywhere I go I see messi meat riders lmfao
@from_whatch Жыл бұрын
ഞാൻ ബ്രസീൽ ഫാൻ ആകാൻ ഒറ്റ കാരണം ഈ ചെങ്ങായി ആണ് 💛🇧🇷 Ricardo kakà❤🇧🇷💛
@rabeehcr7189 Жыл бұрын
ചുരുങ്ങിയ വർഷമേ കേറിർ ഒള്ളുവെങ്കിലും കക്ക highly talented ഫുട്ബോളർ ആണ് മെസ്സി CR7 എന്നിവരുടെ അതെ ലെവൽ ഉണ്ട് CONSISTENCY ഇല്ലാണ്ടെ പോയി പരിക്കും മാഡ്രിഡ് ലേക്കുള്ള ചുവടു മാറ്റവും കൊണ്ട്.. അസാമാന്യ ഫുട്ബോളർ കക്ക MY FIRST HERO IN FOOTBALL.. Dribbling. Pace. Play making.. Goal scoring ഇതെല്ലാം ഇത്രേം പെർഫെക്ട് ആയി ചെയ്യുന്ന oru AMF പ്ലയെർ 2000 കാലഘട്ടത്തിൽ ആരുണ്ട്
@kcv798 Жыл бұрын
Palo Nedved
@sreeragmc788 Жыл бұрын
@@kcv798nedved മികച്ചതാണ് പക്ഷെ ഒരിക്കലും kaka യെക്കാൾ മികച്ചതല്ല
@Saheemtm4 ай бұрын
Messi ,cr avasanichu , LEGALLY APPROVED THE BEST (GOAT) IS LEO MESSI .❤ CARLO ALSO SAID THAT ❤
@efotballerzoro Жыл бұрын
Innu kadayil poi oru Ac Milan nte jersey vaangichu KAKA nte ayirunu ath veetil vann KZbin nokiyapo itha notification athum Kaka ye kurich ulla video 😍❤️ The Milan Heritage 🔴⚫️
@khanjavahar1062 Жыл бұрын
ന്റെ സ്നേഹിതൻ, ricardo santos de kaka
@asiftherattammel8069 Жыл бұрын
Kaka all time favorite ❤❤❤❤❤❤❤
@generationerawrestling7123 Жыл бұрын
Prince Of GOAT Ricardo Kaka
@Daemon-v7u Жыл бұрын
GOAT? 😂
@from_whatch Жыл бұрын
@@Daemon-v7uellam nediyavan aann ini enth venam?? athum midfielder
@Daemon-v7u Жыл бұрын
@@from_whatch world cup 18 minutes മാത്രം കളിച്ചു നേടിയത് അല്ലെ 😂 ഇവിടെ മെസ്സിക് 4 UCL ഇല്ല 1 എണ്ണം സെമിയും ഫൈനലും കളിച്ചില്ല എന്ന് പറന്നിട്ട് കൊറേ എണ്ണം മോങ്ങുന്നു പിന്നെ ആണോ 😂
@from_whatch Жыл бұрын
@@Daemon-v7u uefa thanne alle paranchath 🤣
@Daemon-v7u Жыл бұрын
@@from_whatch UEFA parannath 3 ഫൈനൽ won ആയി എന്നാണ് അല്ലാതെ Title 3 എണ്ണം എന്നല്ല മെസ്സിക് 44 title's ഉള്ളത് ഇതെല്ലാം കൂടി ആണ് UEFA Twitter തന്നെ official post ആകിട്ടുണ്ട്
@ananthukrishnann Жыл бұрын
kaka♥️🤴
@nishadkhaleel2829 Жыл бұрын
Kaka ❤❤❤ my idol 😻
@besmile8113 Жыл бұрын
My man ❤🇧🇷🙏🏻🔥😍
@musammilbabu2952 Жыл бұрын
Kaka❤
@musammilbabu2952 Жыл бұрын
@@aswin-t44 🙄
@kumarsanal1085 Жыл бұрын
KAKA❤️
@vivaankurienz6296 Жыл бұрын
Our wonder kid ❤🖤
@nishadpaloth9109 Жыл бұрын
I think കക്കയുടെ കരിയറ് നശിപ്പിച്ചത് real madrid🥹my fav player kaka🥰
Kaka, James , Vini , CR7 , Bellingham …. Carlo has some skill in unlocking players true potential / getting the very best out of them
@Ansafrinshu Жыл бұрын
എനിക്ക് ആകെ അറിയാമായിരുന്ന ഒറ്റ പേര് kaka പരിക്ക് അദ്ദേഹത്തെ വിലങ്ങു തടി ആയിയിലായിരുന്നുവെങ്കിൽ ഇന്നത്തെ പല പ്രതിഭകളും ഒന്ന് തലകുന്നിക്കേണ്ടി വരുമായിരുന്നു
@muhdsahal63903 ай бұрын
He made me a brazil fan❤
@Babz-er6vv Жыл бұрын
Enthokke parannallum miracle of Istanbul🥵🥶
@uttoppia3018 Жыл бұрын
My favourite ❤
@ajmalshamlak2958 Жыл бұрын
Idol 👑❤
@Rahulmm93 Жыл бұрын
Oru napkin paperil barca manager immediate contract sign cheytha oru payyante kadhayund 💙❤️💙❤️ 🔥🔥😄
@murshidpanakkada13553 ай бұрын
❤🔥
@harikrishnan13756 ай бұрын
എന്നെ ഫുട്ബോൾ പ്രേമിയാക്കിയ ഒരേ ഒരു കളിക്കാരൻ Ricardo Kaka🇧🇷💎
@adhilreza Жыл бұрын
Ricardo❤
@MuhammadSinan-xv8cm Жыл бұрын
Romancham🎉
@andresdefoliosa515 Жыл бұрын
My forst Jersey ❤
@sadik7414 Жыл бұрын
Career consistent aayirunilla...valare few seasons maathre nannayi kalichillu..Even Brazil top 5il indaavillaa
@vishnu.surendran9935 Жыл бұрын
Jin😍
@suhair.csuhair.c1112 Жыл бұрын
Ente kuttikalathe HERO
@shadilhameed7709 Жыл бұрын
Goosebumps
@jeflinrebera5928 Жыл бұрын
The miracle of Istanbul 😍 First time a saw this guy playing We won the match, but kaka ❤
@dericsanthosh Жыл бұрын
Finally Carlo said:: we signed a phenomenon
@JAYAKRISHNANnh007 Жыл бұрын
Ricardo KaKka
@KAKA__22 Жыл бұрын
My boy ricky 💞
@kmcthoma9075 Жыл бұрын
Waiting for next video
@capjacksparrow5636 Жыл бұрын
I belong to jesus ✝️ ❤
@muhammedsuhail329 Жыл бұрын
A video about lamasia
@raaaf-sc1rv5 ай бұрын
കക്കയെപ്പോലെ ഒരു കളിക്കാരൻ ബ്രസീലിൻറെ കോച്ചായി വരണം എന്നായിരുന്നു എൻറെ ആഗ്രഹം❤
@yahyamoorkath Жыл бұрын
Liverpool ❤❤❤❤❤
@uhtla Жыл бұрын
1000 messikk 1/2 kakka🔥🔥🔥🔥
@Cinephilia0101 Жыл бұрын
😂
@ginovinwilson4302 Жыл бұрын
💯
@DB-rl6ql Жыл бұрын
എന്ത് basis ഇൽ ആണ് താങ്കൾ ഇത് പറയുന്നത്.
@abhi_nav21 Жыл бұрын
@@DB-rl6qlith aa kalate world cup n nattil okke vekkna Flex il undayirunnatan tonnunu
@from_whatch Жыл бұрын
@@DB-rl6qlith base onnum alla 2010 l nattile flex ullaa dialogue aann ippoyum ath alochikkumbol orupad pirakott poyii😢
@vibeeshchandrabos7135 ай бұрын
Njn oru brasil kaaran aayath eee oru mothaline kandaanu ❤