ഏറ്റവും ചിലവ് കുറഞ്ഞ ഓട്ടോ ബോഡി വർക്ക്💥💥

  Рет қаралды 9,282

Autokaran

Autokaran

Күн бұрын

Пікірлер: 18
@Autokaran
@Autokaran Жыл бұрын
ഈ വർഷോപ്പ് സ്ഥിതി ചെയ്യുന്നത് എറണാകുളം മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ അടുത്ത് പാലസ് റോഡിൽ കോൺടാക്ട് നമ്പർ Ph:9656090595, നൗഷാദ്
@shameermattancherry8347
@shameermattancherry8347 Жыл бұрын
MATTANCHERI പാലസ് റോഡ് അല്ല. ബസാർ റോഡ് ആണ് വർക്ക് ഷോപ്പ് ഉള്ള സ്ഥലം.
@shihabjums5962
@shihabjums5962 Жыл бұрын
മട്ടാഞ്ചേരിയിലെ ഓട്ടോക്കാരുടെ ഒര ഒരു രാജാവ് നൗഷാദ് ഭായ്👌👌
@riyasbasheerriya824
@riyasbasheerriya824 Жыл бұрын
മുനീർ ഇക്കാ സൂപ്പർ 👌👌👌💞💞💞 ഈ വീഡിയോ എല്ലാവർക്കും ഉപകാരമാവട്ടെ 👍👍👍
@AbdulSamad-wk4bd
@AbdulSamad-wk4bd Жыл бұрын
നമ്മൾ മട്ടാഞ്ചേരി ഓട്ടോക്കാരുടെ മുത്താണ് നൗഷാദ് ..🌹👍
@kochinexpress9122
@kochinexpress9122 Жыл бұрын
നൗഷാദ് ഭായി പൊളിയാണ്
@yousufva2596
@yousufva2596 Жыл бұрын
ഏതായാലും നല്ല എക്സ്പീരിയൻസ് ഉള്ള ആൾ ആണ്.. ചാർജും കുറവാണ്... അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ...!
@Autokaran
@Autokaran Жыл бұрын
യൂസഫ് എന്റെ ഉസ്താദ് ആണ് എനിക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ യൂസഫിനോട് ചോദിച്ചു ഞാൻ മനസ്സിലാക്കും🙏❤️❤️
@Kozhikodenrickshaw
@Kozhikodenrickshaw Жыл бұрын
നല്ല പരിചയ സമ്പന്നൻ ആണെന്ന് തോന്നുന്നു വർഷോപ്പ് പഴക്കം കണ്ടിട്ട് 🥰
@harshinahasmh9062
@harshinahasmh9062 Жыл бұрын
Nta ekkakte wrk shop❤❤
@Autokaran
@Autokaran Жыл бұрын
😃💞
@sreejithbala6696
@sreejithbala6696 Жыл бұрын
💕💕💕💕💕💕
@aliskannur294
@aliskannur294 Жыл бұрын
കണ്ണൂർ ജില്ലയിൽ എവിടെയെങ്കിലും ഇത് പോലത്തെ ചാർജ് കുറച്ച് നല്ലപണി ചെയ്യുന്ന സ്തലം ഉണ്ടോ
@nithinsanthakumar1970
@nithinsanthakumar1970 Жыл бұрын
സ്റ്റീൽ വർക്ക്‌ ആണോ സ്‌ക്യർ ട്യൂബ് ആണോ ഓട്ടോയിൽ നല്ലത്
@shivashivashivashiva7067
@shivashivashivashiva7067 Жыл бұрын
കരണ്ട് ഇല്ലാതെ കട്ട് ചെയ്യാനും ഇലട്രിക്ക് വെൽഡിങ്ങും ഇവർ എങ്ങനെ ചെയ്യും?
@Autokaran
@Autokaran Жыл бұрын
ഈ സംഭവങ്ങൾ ഒന്നുമില്ലാതെ ഇവർ വണ്ടി പണിയുന്നു 💞
@mmrajankannankara7500
@mmrajankannankara7500 Жыл бұрын
കോഴിക്കോട് ജില്ലയിൽ എവിടെയെങ്കിലും ഇത് പോലെത്തെ ചാർജ് കുറച്ച് നല്ല പണി ചെയ്യുന്ന സ്ഥലം ഉണ്ടോ
@Autokaran
@Autokaran Жыл бұрын
ഓട്ടോയെടുത്ത് ഇവിടെ വന്നു ചെയ്തു പോയാലും വലിയ നഷ്ടം ഒന്നും വരുവാൻ പോകുന്നില്ല എന്നാലും ലാഭം തന്നെയാണ് 6 ലിറ്റർ ഡീസൽ പോരെ,, 🥰
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 75 МЛН
new style upholstery work perambra.                              call9846761377#modified #kerala
3:20
nandhnam autogarage
Рет қаралды 15 М.
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН