ഏറ്റവും എളുപ്പമുള്ള അച്ചാർ.. പച്ചമാങ്ങാ വെള്ള അച്ചാർ // Pachamanga Vella achar .. Easy Mango Pickle

  Рет қаралды 78,502

COOK with SOPHY

COOK with SOPHY

Күн бұрын

Пікірлер: 50
@kannankannan5524
@kannankannan5524 6 ай бұрын
Helo chechi.. ഈ അച്ചാർ ഞാൻ എന്റെ മകന് ഉണ്ടാക്കി കൊടുത്തയച്ചു.. അവൻ ഇന്ന് വിളിച്ചിരുന്നു. ഉണ്ടാക്കി കൊടുത്തയച്ച അച്ചാറുകളിൽ അവന് ഏറ്റവും ഇഷ്ടമായത് ഈ അച്ചാർ ആണ്. സൂപ്പർ
@cookwithsophy
@cookwithsophy 6 ай бұрын
Thank you 👍
@omanaravikumar1903
@omanaravikumar1903 Жыл бұрын
വളരെ ടേസ്റ്റി ആയി തോന്നുന്നു ചേച്ചി. ചേച്ചിയുടെ അവതരണവും മിക്കതും നാടൻ രീതിയിലുള്ള റെസിപികളും ആയതു കൊണ്ട് എല്ലാവരും ഇഷ്ടപെടും.
@cookwithsophy
@cookwithsophy Жыл бұрын
Thank you so much 👍 please share with friends 🙏
@raseenavk399
@raseenavk399 Жыл бұрын
Hai njan mam nte carrot mangoa achar undakkiyarunnu athinte swaad suuuuppper
@cookwithsophy
@cookwithsophy Жыл бұрын
Thank you 🙏
@pachakammore9193
@pachakammore9193 Жыл бұрын
Super achar! I will make mango achar same way soon😀
@cookwithsophy
@cookwithsophy Жыл бұрын
Thank you 🙏
@BibinChacko-k4h
@BibinChacko-k4h 2 ай бұрын
❤good
@cookwithsophy
@cookwithsophy 2 ай бұрын
Thank you 🙏
@hemadamodaran9456
@hemadamodaran9456 Жыл бұрын
Manga vella achhaar super
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍
@shamyac5357
@shamyac5357 11 күн бұрын
Acharil vellam cherkkoo
@cookwithsophy
@cookwithsophy 11 күн бұрын
Vevan vellam cherkam, Cherkunna vellamvattichal mathi. Thank you 👍
@minilalu8895
@minilalu8895 Жыл бұрын
Njangal achar kazhichu super ayirunnu
@cookwithsophy
@cookwithsophy Жыл бұрын
Thank you 😊🙏
@daisyjames8419
@daisyjames8419 Жыл бұрын
❤super
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍
@GangaYamuna
@GangaYamuna Жыл бұрын
നല്ലെണ്ണക്ക് പകരം palm oil use ചെയ്യാൻ പറ്റുമോ? 🤔
@cookwithsophy
@cookwithsophy Жыл бұрын
Use cheyyam.. kooduthal taste nallennayanu..
@GangaYamuna
@GangaYamuna Жыл бұрын
@@cookwithsophy Okay, njn nallenna use cheythu undakkii.. Adipoli taste aanu.. 😍♥️
@cookwithsophy
@cookwithsophy Жыл бұрын
Thank you 🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ വളരെ സ്വാദിഷ്ടമായി തോന്നുന്നു 😜😜😜😜എപ്പോഴത്തെയും പോലെ തന്നെ നല്ല അവതരണം😜😜😜😜😜👍🏻👍🏻👍🏻👍🏻👍🏻
@cookwithsophy
@cookwithsophy Жыл бұрын
Thank you so much 😊🙏
@sarammasamuel4
@sarammasamuel4 Жыл бұрын
മാങ്ങയും ക്യാരറ്റ് വെള്ള അച്ചാറിടുമ്പോൾ ഗരം മസാല ചേർത്ത് ഇടുമോ
@cookwithsophy
@cookwithsophy Жыл бұрын
ഞാൻ ചെയ്തു നോക്കിയിട്ടില്ല..
@sarammasamuel4
@sarammasamuel4 Жыл бұрын
@@cookwithsophy എന്റെ ബ്രദറിന്റെ കല്യാണത്തിന് ഇട്ട അച്ചാർ മസാലയുടെ ടേസ്റ്റ് ആയിരുന്നു നല്ലതായിരുന്നു
@cookwithsophy
@cookwithsophy Жыл бұрын
Okay 👌 thank you ❤️
@josephtk6640
@josephtk6640 2 ай бұрын
കാന്താരിയില്ല. പച്ച മുളക് ചെറുതായിട്ടരിയണോ അതോ നീളത്തിലരിയണോ?
@cookwithsophy
@cookwithsophy 2 ай бұрын
നീളത്തിലരിഞ്ഞാലും കുഴപ്പമില്ല. എരിവ് കിട്ടണം എന്നേയുള്ളു Thank you 🙏
@telmaharris315
@telmaharris315 Жыл бұрын
Ith പുറത്തവച്ച ഇരിക്കുമോ. Kedavathe
@cookwithsophy
@cookwithsophy Жыл бұрын
One week....
@zeenathshereef2508
@zeenathshereef2508 Жыл бұрын
ചേച്ചീ ഇതുപോലെ മാങ്ങയും ക്യാരറ്റും ചേർത്ത് വെള്ള അച്ചാർ ഇടുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യാമോ
@cookwithsophy
@cookwithsophy Жыл бұрын
You tube ൽ ഞാൻ നേരത്തേ തന്നെ Post ചെയ്തിട്ടുണ്ട്.. cook with sophy/ carrot mango pickle എന്ന് Search ചെയ്താൽ മതിയല്ലോ.. kzbin.info/www/bejne/p2eYo4eYo7h-fLc
@prapee651
@prapee651 Жыл бұрын
ഹി ചേച്ചി സുഖം അല്ലെ🙋‍♂️
@cookwithsophy
@cookwithsophy Жыл бұрын
സുഖം തന്നെ❤️❤️
@lalysaji3488
@lalysaji3488 Жыл бұрын
എന്റെ കൈയിൽ മാങ്ങാ ഇരിക്കുന്നു ഇന്ന് തന്നെ try ചെയ്യും
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍
@imbroke7886
@imbroke7886 Жыл бұрын
അച്ചാറും കൊള്ളാം ഇട്ടിരിക്കുന്ന മാലയും കൊള്ളാം .കേട്ടോചേച്ചി
@cookwithsophy
@cookwithsophy Жыл бұрын
Thank you so much 🙏😊
@sreekumarkonni4739
@sreekumarkonni4739 Жыл бұрын
രണ്ടാമത് കായം കൊണ്ടുവച്ചത് കണ്ടുപിടിച്ചു...😂😂 അച്ചാർ വച്ചു നോക്കും sure
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍👍😊
@remananks8132
@remananks8132 Жыл бұрын
Super
@cookwithsophy
@cookwithsophy Жыл бұрын
Thank you
@SuharabiKaliyadan
@SuharabiKaliyadan Жыл бұрын
Hi
@cookwithsophy
@cookwithsophy Жыл бұрын
Hi
@SadikAli-mr3xi
@SadikAli-mr3xi 10 ай бұрын
Ì
@cookwithsophy
@cookwithsophy 10 ай бұрын
Hi
@ashaunni8833
@ashaunni8833 7 ай бұрын
മാങ്ങ വെന്താൽ അച്ചാർ കൊള്ളില്ല
@cookwithsophy
@cookwithsophy 7 ай бұрын
Thank you for your opinion 🙏
All Pops Elite Bloonarius 650% HP With Ace Paragon!
11:19
Andre8657
Рет қаралды 6 М.
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН