ഏറ്റവും മികച്ചത് ദൈവം നിനക്ക് തരാൻ പോകുന്നു..!വിശ്വസിക്കാൻ പറ്റാത്ത അത്ഭുതം സംഭവിക്കും/Kreupasanam

  Рет қаралды 23,849

Mary Miracle Prayer

Mary Miracle Prayer

Күн бұрын

Пікірлер: 593
@seenanelson5581
@seenanelson5581 5 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ
@ValsammaAnil
@ValsammaAnil 6 ай бұрын
അമ്മേ മാതാവേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മൻ
@MiniJomon-m3x
@MiniJomon-m3x 6 ай бұрын
മാതാവേ എന്റെ മകളുടെ നിററ് പരീക്ഷയിൽ ഉന്നത വിജയം നേടി തരണം മാതാവേ
@PushpaLatha-b4p
@PushpaLatha-b4p 6 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ കല്യാണം നടക്കുന്നതിനായി സഹായിക്കണമേ ആമേൻ
@tyrogamingyt8031
@tyrogamingyt8031 6 ай бұрын
അമ്മേ എന്റെഹസ്ബൻഡ് നെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ അനുഗ്രഹിക്കണെ
@prasannapushkaran1347
@prasannapushkaran1347 5 ай бұрын
അമ്മേ ദൈവമാതാവേ എൻ്റെ മോൾക്കു ഒരു കുഞ്ഞിനു വേണ്ടി ഞാൻ ഉടമ്പടിയിൽ നിയോഗം എഴുതിയിരുന്നു ഉടമ്പടി 23 ന് കഴിയുകയായിരുന്നു. അന്ന് സന്ധ്യക്ക് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ മാതാവ് എനിക്കു നേരെ കുഞ്ഞിനെ നീട്ടുന്നതായി തോന്നി 24 ന് ആയിരുന്നു മോൾക്ക് ഡേറ്റ് രണ്ടു മൂന്നു ദിവസം അങ്ങനെ തന്നെഎനിക്ക് തോന്നി അതു കഴിഞ്ഞ് മോള്ടെസ്റ്റ് ചെയ്തപ്പോൾ ഗർഭിണിയാണ് കോടാനുകോടി നന്ദി അമ്മേ♥️♥️♥️🙏🙏🙏🙏🙏
@manojmamman836
@manojmamman836 6 ай бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതരണേ
@simidavis2112
@simidavis2112 6 ай бұрын
അമ്മ മാതാവേ എൻ്റെ മകളുടെ SSLC result നെ അമ്മയക്ക് സമർപ്പിക്കുന്നു അമ്മ മാതാവേ എൻ്റെ മകൾക് നല്ല റിസൾട്ട് നൽകി മകളെ അനുഗ്രഹിക്കണമേ
@mariammavarghese4751
@mariammavarghese4751 6 ай бұрын
അമ്മേ രണ്ടാമത്തെ മോൻ ജോലിക്ക് പോകാനുള്ള മനസ് തോന്നി നല്ല ഒരു ജോലിക്ക് പോകാൻ അമ്മ അവന്റെ കൂടെ പോകണമേ 🙏🙏🙏
@meerashpyworld7
@meerashpyworld7 6 ай бұрын
കർത്താവെ കത്തോണംഞങ്ങളുടെ ഇറ്റലിൽ പോകാൻ ഉള്ള തടസം എല്ലാം മാറ്റി ഈ മാസം തന്നെ കേറി പോകാൻ പറ്റണം കർത്താവെ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@bindhujohnson3442
@bindhujohnson3442 6 ай бұрын
അമ്മേ കടം തീർത്തു തരണം അമ്മേ മെയ്‌ 15 നു മുമ്പ് പുതിയ വീട് മാറാനും അമ്മേ വഴി തുറകണേ അമ്മേ
@learnersnelluvelil
@learnersnelluvelil 6 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിൽ അമ്മയുടെ സാന്നിധ്യം എന്നും എപ്പോഴും ഉണ്ടായിരിക്കണമേ. 🙏🙏🙏.
@jessyshaji4521
@jessyshaji4521 6 ай бұрын
എൻ്റെ അമ്മേ എൻ്റെ മൂത്ത മകനെ കാത്തുകൊള്ളണമേ ജോലിയിൽ നല്ല ശബളം ഉണ്ടാകണമേ ഉണ്ണി ഈശോയുമായി എൻ്റെ മുന്ന് മക്കളെയും കാത്തുകൊള്ളണമേ
@chinjuvinoj8631
@chinjuvinoj8631 6 ай бұрын
അമ്മേ മാതാവേ എന്റെ മോനൂസിനെ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങാൻ അനുഗ്രഹിക്കണമേ എന്റെ അപ്പനും കുഞ്ഞിനും വായിക്കാനും എഴുതാനും ഉള്ള കൃപ കൊടുക്കേണമേ ചേട്ടായിയുടെ എല്ലാ വയ്യായ്കകളും മാറ്റി കൊടുക്കണം ഞങ്ങൾക്ക് സ്വന്തമായൊരു ഭവനവും തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ കൊണ്ടാഴി വീണ്ടും സ്ഥലവും നല്ല വിലയ്ക്ക് വിറ്റു പോകുവാനും ഞങ്ങളുടെ കൂടെ നല്ല വിലയ്ക്ക് വിറ്റു പോകുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അർപ്പടി വീടും സ്ഥലവും ഞങ്ങൾക്ക് തിരിച്ചു കിട്ടുവാനും നല്ല വിലയ്ക്ക് കൊടുക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ കൂടെപ്പിറപ്പിനെ തക്ക തുണയെ കൊടുത്ത അനുഗ്രഹിക്കണമേ
@simistephen6595
@simistephen6595 6 ай бұрын
അമ്മേ മാതാവേ, നീറ്റ് എക്സാം എഴുതാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന എന്റെ മകളെ പരിശുദ്ധത്മാവിന്റെ അഭിഷേകത്താൽ നിറക്കണമേ.. നീറ്റ് എക്സാം നന്നായി എഴുതി ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ..
@SoulSisters731
@SoulSisters731 6 ай бұрын
അമ്മേ മാതാവേ എന്റെ ജോലി എത്രയും വേഗം ശെരിയാക്കിത്തരേണമേ. എന്റെ മകൾക്ക് plus2 പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടണമേ. എൻട്രൻസിന് merit സീറ്റിൽ അഡ്മിഷൻ ലഭിക്കണമേ. എന്റെ വീടിനെ ജപ്തിയിൽ നിന്നും ഒഴിവാക്കേണമേ. കൂടെയുണ്ടാകേണമേ മാതാവേ. എന്റെയും കുടുംബത്തിന്റെ മേലും അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ. ആമേൻ
@joydominic2465
@joydominic2465 6 ай бұрын
മാതാവേ എന്റെ കുടുമ്പ്ത്തെ കാതെകൊള്ളണമേമേ
@Jancy444
@Jancy444 6 ай бұрын
എന്റെ വിശ്വാസം വർധിപ്പിച്ച് എന്നെ എന്റെ കുടുംബത്തെ രക്ഷിക്കുന്ന ഈശോയെ നന്ദി. പരിശുദ്ധ അമ്മേ നന്ദി 🙏😊
@yohannanjoseph902
@yohannanjoseph902 6 ай бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എല്ലാ അസുഖങ്ങളും മാറ്റി തരണമേ നാളെ സ്കാനിങ് ആണ് മാതാവേ ഒരു കുഴപ്പവും കാണാനില്ല മാതാവേ വീട്ടിൽ പോകാൻ കിട്ടണം ഞങ്ങൾക്ക് മൂന്നുപേർക്ക് മാതാവിന്റെ മുന്നിൽ വരാനാണ് മാതാവിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കണം പരിശുദ്ധാത്മാവ് മോനെ സുഖപ്പെടുത്തണമേ ആമേൻ ❤❤❤
@annsabraham15
@annsabraham15 6 ай бұрын
അമ്മേ മാതാവേ എന്റെ എല്ലാ രോഗത്തിൽ നിന്നും എന്നെ പോലെ തന്നെ രോഗത്താൽ വലയുന്ന എല്ലാം മകൾക്കും അമ്മേ മാതാവേ എല്ലാം മകൾക്കും അത്ഭുത വിടുതൽ തരേണമേ എല്ലാരും എനിക്കും മാറ്റ് ഉള്ള രോഗി കൾക്ക്. വേണ്ടി പ്രാർത്ഥിക്കണമേ.
@THOMASTHOMAS-m9c
@THOMASTHOMAS-m9c 6 ай бұрын
അമ്മേ മാതാവേ 🙏🙏🙏
@suchithras9484
@suchithras9484 6 ай бұрын
എന്റെ കൃപാസന മാതാവേ സഞ്ചാരി മാതാവേ, വാഗ്ദാനങ്ങളുടെ പേടകമേ, ദുഃഖിതരുടെ മനംമറിയുന്ന പൊന്നു മാതാവേ എന്റെ മക്കൾക്ക് വേണ്ടി ഇടപെടണേ. എന്റെ കുടുംബത്തെ രക്ഷിക്കേണമേ. ഞങ്ങളെ അമ്മയുടെ മുന്നിൽ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു. ഞങ്ങളെ കൈവിടല്ലേ🙏🙏🙏🙏
@bennyjoseph4120
@bennyjoseph4120 6 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ anugruhikeneme
@bindhubindhu6320
@bindhubindhu6320 5 ай бұрын
അമ്മേ എന്റെ മക്കൾക്ക് +2 വിലും 10 ലും പരീക്ഷ എഴുതിയിരിക്കുന്നു ഫുൾ A+ കിട്ടാൻ സഹായിക്കണമഎൻട്രസ് പരീക്ഷയ്ക്ക് പോകന്നു ഉന്നത വിജയംനൽകി അനുഗ്രഹിക്കണമെ
@HarithaBibin
@HarithaBibin 6 ай бұрын
എന്റെ മാതാവേ ഞാൻ എന്നെ തന്നെ അമ്മക്ക് സമർപ്പിക്കുന്നു
@minijoy657
@minijoy657 6 ай бұрын
അമ്മേ മാതാവേ നാളെ എൻ് റിസൾട്ട് വരും അമ്മേ മാതാവേ എന്നെ കൈവിടലേ അമ്മേ ഞാൻ english mediumthil തന്നെ ആയിരിക്കണമേ അമ്മേ എന്നെ malayalam mediumthilakku മാറ്റലേ അമ്മേ നീ എൻ് കൂടെ ഉണ്ടായിരിക്കണമേ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏
@saneeshsajeevan5523
@saneeshsajeevan5523 5 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ പഴയ കുടുംബ ജീവിതം എനിക്കു തിരിച്ചു തരണേ എന്റെ മാതാവേ അനുഗ്രഹിക്കണമേ
@shalits6893
@shalits6893 6 ай бұрын
🙏🏻🙏🏻🙏🏻അമ്മേ എന്റെ മകൾ. സാന്ദ്രക് പിരിഡ്‌സ് സമയത്തെ വയറു വേദന മാറ്റി തരണമേ 🙏🏻🙏🏻ബ്രൂണോയുടെ ചെവി മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@badriprasadprasad5843
@badriprasadprasad5843 6 ай бұрын
Amme mathave ente joli belappeduthi tharaname Amen
@SusyFrancis-x5s
@SusyFrancis-x5s 6 ай бұрын
Amma mathave sambathika budhi muttukalum kada bharangalum mati tharane Amen
@mathewp.j.5857
@mathewp.j.5857 6 ай бұрын
അമ്മേ മാതാവേ ഇന്ന് ജോലിയിൽ പ്രവേശിക്കുന്ന ആൽവിന് ശോഭിക്കാൻ അനുഗ്രഹിക്കണമെ. അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തന്ന് അനുഗ്രഹിക്കണമെ. എല്ലാ രോഗികൾക്കും സൗഖ്യം നൽകുവാൻ തമ്പുരാനോട് അപേക്ഷിക്കേണമെ.
@archanatm9798
@archanatm9798 6 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് sslc പരീക്ഷക്ക് നല്ല മാർക്കുണ്ടാവണേ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 6 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ നീയോഗങ്ങൾ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹
@archanatm9798
@archanatm9798 6 ай бұрын
അമ്മേ മാതാവേ എനിക്ക് ഇന്ന് കാർ നന്നായി ഓടിക്കാൻ പറ്റണേ
@rajammajose1713
@rajammajose1713 6 ай бұрын
അമ്മേ എന്റെ udambadi amma സാധിച്ചു tharename amen amen 😢😢
@prasannapushkaran1347
@prasannapushkaran1347 5 ай бұрын
സത്യമാണ് അച്ചൻ പറഞ്ഞത് അമ്മ എൻ്റെ കൂടെയുള്ളതുപോലെ എനിക്കും തോന്നും
@xaviertl3503
@xaviertl3503 6 ай бұрын
മാതാവേ എൻ്റെ SSLC പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ എന്നെ സഹായിക്കണേ ആമ്മേൻ
@maryagnesignatious7444
@maryagnesignatious7444 6 ай бұрын
സഞ്ചരി മാതാവേ എൻ്റെ ഭവനത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം അമ്മ നടത്തി തരേണമേ
@babukadakelil6931
@babukadakelil6931 6 ай бұрын
അമ്മേ മാതാവേ 5 ആം തിയ്യതി നടക്കുന്ന നീറ്റ് പരീക്ഷയിൽ എന്റെ മകൾക്ക് 620 ന് മുകളിൽ മാർക്ക്ലഭിക്കണമേ ലഭിക്കണമേ
@jalajaandmadhu1962
@jalajaandmadhu1962 5 ай бұрын
അമ്മ മാതാവേ എന്റെ കഴുത്തിന്റെ വേദന പൂർണമായി മാറ്റിത്തരണമേ എനിക്ക് വേണ്ടി സാക്ഷ്യം വഹിക്കണമേ മാതാവേ
@manjumanoj5498
@manjumanoj5498 6 ай бұрын
എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളേണമേ 🙏🏻എന്റെ മകൾക്ക് മെയ്‌ 25തീയതി പ്ലസ് ടു പരീക്ഷയിൽ നല്ല മാർക്കോട് വിജയിക്കുവാൻ അമ്മ അത്ഭുതം പ്രവർത്തിക്കേണമേ 🙏🏻🙏🏻🙏🏻
@ajithaaroy5162
@ajithaaroy5162 6 ай бұрын
. അമ്മേ മാതാവേ ... അനുഗ്രഹിക്കണമേ ...എന്റെ മോന് MBA കഴിഞ്ഞു മോന് നല്ലയൊരു ജോലി കിട്ടാൻ വേണ്ടി അമ്മ മാതാവിനോട് പ്രാർത്ഥിക്കുന്നു
@cshl15321
@cshl15321 5 ай бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ എല്ലാ ശാരീരിക ബുദ്ധിമുട്ടും മാറ്റികൊടുക്കണേ മാതാവേ അമ്മയുടെ എല്ലാ കടബാധ്യതകളും മാറ്റി കൊടുത്ത് മനസിന്‌ സമാധാനം കൊടുക്കണേ അമ്മേ മാതാവേ 🙏🙏😔😔
@vinuvasu1639
@vinuvasu1639 6 ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളു മകന്റെ കൂടെ ഉണ്ടാകണമെ അവൻ നടക്കേണ്ട വഴികൾ അവന് കാണിച്ചു കൊടുക്കേണമെ ആ മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumaelias1951
@sumaelias1951 6 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ. ആമേൻ
@mercysiby6923
@mercysiby6923 6 ай бұрын
അമ്മേ എൻ്റെ മക്കളേ കൂടുതൽ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ 🙏 ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ
@AmbilyAmbilyashokan
@AmbilyAmbilyashokan 6 ай бұрын
അമ്മേ എല്ലാം അറിയുന്ന അമ്മേ എന്നെ സഹായിക്കു 🙏🙏🙏🙏🙏
@TK__ERROR__PC
@TK__ERROR__PC 6 ай бұрын
Amma മാതാവേ ഗീതച്ചേച്ചി പൈസ തരണേ 15000 രൂപ തരണേ അനുഗ്രഹിക്കണേ മാതാവേ 🙏🏻
@sherlyantony7424
@sherlyantony7424 6 ай бұрын
Amme mathave kude undakaname🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🌹
@jencybinoy4028
@jencybinoy4028 5 ай бұрын
എൻ്റെ മകന് എല്ലാ തടസ്സങ്ങളും മാറ്റി വിദേശപടനം സാധ്യ മക്കണമേ അമ്മേ
@kalluZ2K
@kalluZ2K 6 ай бұрын
മാതാവേ എൻറ്റ ചിട്ടി എന്നിക്ക് എടുത്ത് തരണ്ണമേ ഇ അവസ്ഥയിൽ നിന്നും ഒന്നു കറകയറ്റി തരണ്ണമേ
@MinithomasEllikkanirappel
@MinithomasEllikkanirappel 6 ай бұрын
Amme mathave njagalku vendi apeshikaneme
@robertgomez4704
@robertgomez4704 5 ай бұрын
അമ്മെ കൃപാസനം അമ്മെ കാത്തുകൊള്ളണമേ
@SheebaBinu-uu5hx
@SheebaBinu-uu5hx 6 ай бұрын
മാതാവേ എന്റെ മകനെ എസ്എസ്എൽസിക്ക് നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കേണമേ
@pjjoshymambrayil5344
@pjjoshymambrayil5344 6 ай бұрын
❤മാതാവേ ഞാൻ എന്റെ മരണം വരെ അങ്ങയോടുള്ള സ്നേഹത്തിൽ നിന്ന് പിന്മാറാൻ ഇട വരരുതേ 🙏ലോകത്തിന്റെ അറ്റത്തോളം അങ്ങയുടെ സാക്ഷി ആക്കണമേ 🙏
@sajithaanju959
@sajithaanju959 6 ай бұрын
കൃപാസന മാതാ പുഷ്പയുടെ ബ്രെസ്റ്റ് കാൻസർ സുഖപ്പെടുത്തി നൽകണ യേശുവേ സൗഖ്യം കൊടുക്കണം 🙏🙏🙏🙏
@princyjose5853
@princyjose5853 6 ай бұрын
അമ്മ മാതാവേ കരുണകാണിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@cathernedoraluiz6283
@cathernedoraluiz6283 5 ай бұрын
Mathave എൻ്റെ മകന് ഒരു നല്ല ജോലി നല്ല സ്ഥാപനത്തിൽ ജോലി ശരിയാക്കി തരണേ
@UshaGeorge-rv1ye
@UshaGeorge-rv1ye 6 ай бұрын
അമ്മേ മാതാവേ എന്റെ monu ഇപ്പോള്‍ കിട്ടിയ ജോലിയില്‍ ഉറച്ചു നില്‍ക്കാന്‍ സഹായിക്കണം അമ്മേ മാതാവേ എന്റെ കടബാധ്യത തീര്‍ക്കാന്‍ അമ്മയുടെ സഹായം തേടുന്നു അമ്മേ ഞാന്‍ കടബാധ്യത ആകുന്ന കടലില്‍ കര കയറാന്‍ സാധിക്കുന്നില്ല അമ്മേ സഹായിക്കണം
@miniboban6612
@miniboban6612 5 ай бұрын
അമ്മേ എൻ്റെ മകൻ്റെ മകളുടെയും വിവാഹം നടത്തി തരേണമേ മോളുടെ അസുഖവും മാറ്റിത്തരേണമേ 🙏🏼🙏🏼🙏🏼
@omanasatheesh7436
@omanasatheesh7436 6 ай бұрын
അമ്മേ മാതാവേ.. ഞങ്ങളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരുടെയും കൂടെയിരിക്കണമേ... സ്നേഹയുടെയും ചിഞ്ചുവിന്റെയും കൂടെ അവിടുത്തെ സാനിധ്യം എപ്പോഴും ഉണ്ടായിരിക്കണമേ...
@jobyjohny3267
@jobyjohny3267 6 ай бұрын
Amen🙏🙏🙏🙏🌹🌹🌹
@ajinasaji6030
@ajinasaji6030 6 ай бұрын
അമ്മ മാതാവേ എൻ്റെ SSLC result നെ അമ്മയക്ക് സമർപ്പിക്കുന്നു അമ്മ മാതാവേ എനിക്ക് നല്ല result നൽകി എന്നെ അനുഗ്രഹിക്കണമേ
@JessyReji-e2u
@JessyReji-e2u 6 ай бұрын
അമ്മ മാതാവേ എന്റെ മകൻ രണ്ടു പ്രാവശ്യം മെഡിക്കൽ പോയി പാസായില്ല ഇനി ഒരു ചാൻസ് കൂടി അവനുള്ള അടുത്ത ആഴ്ചയാണ് അവനെ നീ രക്ഷിക്കണേ മാതാവേ
@swapnathomas4803
@swapnathomas4803 6 ай бұрын
Amme mathave ente monte padana thadasangal matti tharaname anugrahikane kathukollaname 🙏🏻🙏🏻🙏🏻
@JohneyKv
@JohneyKv 6 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@ReethaTk
@ReethaTk 6 ай бұрын
ആവേ മരിയ അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ജിത്തു അവന്റെ എസ്എസ്എൽസി റിസൾട്ട് ആ മൈലാപ്പിക്കുന്നു അമ്മേ നല്ല മാർക്കോട് കൂടി അവൻ വിജയിക്കണേ
@rajammajose1713
@rajammajose1713 6 ай бұрын
അമ്മേ എന്റെ asrayame അമ്മേ നിന്റെ മക്കളെ ഏത് അവസ്ഥയിലും കൂടെ നില്‍കുന്ന എന്റെ അമ്മേ അമ്മ ഇല്ലാത്ത ഒരു ജീവിതം jangalku ചിന്തിക്കാന്‍ പോലും പറ്റത്തില്ല അമ്മേ എന്റെ asrayame അമ്മേ അമ്മക്കും esokkum ഒരായിരം നന്ദി പറയുന്നു ❤❤❤❤❤😢😢😢
@ReethaTk
@ReethaTk 6 ай бұрын
അമ്മേ മാതാവേ എന്റെ ഗൾഫിലുള്ള മകനെ ലേശം ഒരു ഉയർന്ന ജോലിയിലേക്ക് പ്രമോഷൻ കിട്ടണം അമ്മയാവിനെ കല്യാണത്തിന് ഒരു പെണ്ണിനെയും ഏക ശരിയാക്കി തരണമേ
@ValsaValsa-nr9zw
@ValsaValsa-nr9zw 5 ай бұрын
രാവിലത്തെ നടത്തി തരണമേ അമ്മേ കരുണ തോന്നണമേ ആ വേ മരിയ❤❤❤❤❤
@SanalgodblessU
@SanalgodblessU 6 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏
@bennykm1469
@bennykm1469 6 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണം
@minialex3038
@minialex3038 6 ай бұрын
അമ്മേ മാതാവേ husband ന്റെ സാലറി കിട്ടാതെ ആയിട്ട് കുറച്ചു മാസം ആയി. അത് ഈ ദിവസങ്ങളിൽ തന്നെ ലഭിക്കാൻ അമ്മ കൃപ ചെയ്യണേ 🙏🙏
@AR7-YT
@AR7-YT 6 ай бұрын
നഷ്ടപ്പെട്ട ആധാരം തിരികെ തരണേ
@sandracyril9176
@sandracyril9176 6 ай бұрын
Amme mathave krupa chorriyanne
@arunadhyuthi1702
@arunadhyuthi1702 6 ай бұрын
അമ്മേ എന്റെ പേരിലുള്ള എന്റെ സഹോദരന്റെ വസ്തു വിറ്റു കൊടുക്കണം സഞ്ചരിച്ചു വന്നു അമ്മയും മകനും വിറ്റു തരണമേ
@ReshmaJohn-bc1fi
@ReshmaJohn-bc1fi 6 ай бұрын
Ente Amma mathave aviddunnu njanglodu Karuna thonnanamme amen ❤ nianjulude aveshiyangal ariyunnu vaziyum vathilium thurakkanamme amen ❤❤
@TittoJames-r7w
@TittoJames-r7w 6 ай бұрын
അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവനെ SSLC പരീക്ഷയിൽ ഉയർന്ന മാർക്കോടെ പാസ്സാക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@cicyjoshy3574
@cicyjoshy3574 6 ай бұрын
പരി. അമ്മേ അൽസക്കും ആഗ്നക്കും നല്ല മാർക്ക് വാങ്ങി കൊടുക്കണേ.🙏🙏🙏
@ManjuKichu
@ManjuKichu 6 ай бұрын
മാതാവേ ഇന്ന് എനിക്ക് കടം കൊണ്ട് നിക്കാൻ വയ്യാ മാതാവേ ഒരാൾ ഇന്ന് പൈസ തരാം എന്ന് പറഞ്ഞു അത് തരാൻ അമ്മ മാതാവ് അനുഗ്രഹിക്കണേ 300000ലക്ഷം രൂപ തരാൻ മനസ് വരുത്തണെ മാതാവേ ഞാൻ വിശ്വസിക്കുന്നു അമ്മ അത് സാധിച്ചു തരും എന്ന്
@shyamretheesh4797
@shyamretheesh4797 6 ай бұрын
അമ്മേ മാതാവേ. നിയോഗങ്ങൾ നടത്തി തരണമേ. ആമേൽ
@sreevidyapg8293
@sreevidyapg8293 6 ай бұрын
Amma ente kudumbathe Jane ammaye elpikunnu.🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@BijuJoseph-d1n
@BijuJoseph-d1n 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ ഈ ഉടമ്പടി പ്രാർഥനയിൽ എനിക്കു മേൽ അനുഗ്രഹവും കാരുണ്യവും സ്നേഹവും ചെരിയണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@SubhaJayakumar-t2c
@SubhaJayakumar-t2c 6 ай бұрын
🙏🙏അമ്മേ 🙏🙏🙏
@christubranesh6245
@christubranesh6245 6 ай бұрын
Hallelujah Amen amen amen 🙏 🙏 🙏 ❤❤❤
@A_M_A_LM_A_R_T_I_N
@A_M_A_LM_A_R_T_I_N 5 ай бұрын
മാതാവേ എൻ്റെ മക്കളുടെ 10 ഉം +2 ഉം റിസൾട്ട് ഉന്നത വിജയം നൽകണമേ എൻ്റെ മകൻ നിതിൻ ജർമൻ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നു മെയ് 8 ന് ക്ലാസ് ആരംഭിക്കും മാതാവേ എൻ്റെ മകനും 8-ാം തിയതിയിലെ ക്ലാസിൽ എത്തിക്കണമേ ആമ്മേൻ
@sarammaroy3427
@sarammaroy3427 6 ай бұрын
Amma ente kadangal ennu theerthu tharanam.
@sheebayohannan6208
@sheebayohannan6208 6 ай бұрын
മാതാവേ എന്റെ മോൾക്ക് നല്ലയൊരു ഹോസ്പിറ്റലിൽ ജോലി കിട്ടാൻ അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShyniJoyce
@ShyniJoyce 5 ай бұрын
അമ്മേ മാതാവേ നാളെ B s c First semaster എക്സാം എഴുതാൻ തയാർറെടുക്കുന്ന അഞ്ജന മോളെയും മറ്റെല്ലാമക്കളെയും അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@devikabs2621
@devikabs2621 6 ай бұрын
അമ്മേ മാതാവേ ഇശോ എനിക്ക് തന്ന സഹായത്തിനെല്ലാം നന്ദി പറയുന്നു അമ്മേ എന്റെ കുവൈറ്റിൽ പോകാനുള്ള visa പെട്ടെന്ന് stamping നടക്കണേ 7/5/24നുമുൻപ് visa stampong നടക്കണേ അമ്മേ അതിനുള്ള സാമ്പത്തിക സഹായം kittene പുഷിങ് പോകാനുള്ള paisa kittene അമ്മേ amen
@annarosejoy425
@annarosejoy425 6 ай бұрын
Mathave enik oru Joli kituvan njan ammayod prarthikunu 🙏🙏🙏
@holyhmns2872
@holyhmns2872 5 ай бұрын
മാതാവേ ഞാൻ ഡിഗ്രി Complete ചെയ്ത് കഴിഞ്ഞു എനിക്ക് നല്ലൊരു ജോലി ലഭിക്കണേ എന്റെ പ്രയാസവും മാറ്റി തരണേ.
@benthomasmorrison3634
@benthomasmorrison3634 6 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ യാത്രയിൽ കൂട്ടായിരിക്കണമേ
@sunithakumari7609
@sunithakumari7609 6 ай бұрын
Mathave ante mone Joli yil sahaayikkename
@Sinimol-li5vj
@Sinimol-li5vj 6 ай бұрын
Madhava enta kudavaranama❤❤❤❤❤❤❤ ameen
@vijayyashfans5265
@vijayyashfans5265 6 ай бұрын
മാതാവേ എന്നെ അഭിഷേകം ചെയ്യേണമേ. എനിക്കുള്ള കടബാ ധ്യത മാറ്റി തരേണമേ എനിക്ക് താത്ക്കാലിക ജോലി തന്ന് അനുഗ്രഹിച്ച് എൻ്റെ കടബാധ്യത മാറ്റി എന്നെ എൻ്റെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടു പോകാൻ പ്രേരിപ്പിക്കേണമേ😢😢😢❤❤❤
@SajiThomas-z2h
@SajiThomas-z2h 5 ай бұрын
അമ്മേ എന്റെ കടുത്ത വിഷമങ്ങൾ നീ ഇപ്പോൾ തന്നെ പരിഹരിച്ചു തരണേ 🙏
@rosh1646
@rosh1646 5 ай бұрын
അമ്മേ മാതാവേ ജിനോയി മോൻ ISS പരീക്ഷക്ക് തയ്യാറെടുക്കുന്ന പാഠ ഭാഗങ്ങൾ മാത്രം പരീക്ഷക്ക് വരുന്നതിനും പരിശുദ്ധ അമ്മയുടെ കൃപയാൽ പരീക്ഷയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ യുക്തി പൂർവ്വം ശ്രദ്ധയോടെ ഉത്തരങ്ങൾ എഴുതാൻ വേണ്ടിയും ഉന്നത വിജയം നേടുന്നതിന് വേണ്ടിയും ദിവസേന വീട്ടിൽ നിന്നും പോയി വരാൻ സാധിക്കുന്ന തരത്തിൽ ഒരു നല്ല ഓഫീസിലേക്ക് നിയമനം കിട്ടുന്നതിന് വേണ്ടി അപേക്ഷിക്കുന്നു
@sumajoy9565
@sumajoy9565 6 ай бұрын
Amme+2.+1.10പരീക്ഷ എഴുതിയ എബിൾ, എബിലി അഭയ ഇവർക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏🙏
@jollykxavier1878
@jollykxavier1878 6 ай бұрын
Ente mathave unniye anugrahikkaname
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 22 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,4 МЛН