ഈ വലിയ സാക്ഷ്യം പരിശുദ്ധ അമ്മയുടെ സാന്നിധ്യവും പരിശുദ്ധാത്മാവിനെ അഭിഷേകവും നിറച്ച് തന്ന എൻറെ ദൈവ പിതാവിനും പരിശുദ്ധ ജ്ഞാനത്തിനും ആയിരമായിരം നന്ദി
@amalajoseph66686 ай бұрын
അമ്മേ മാതാവെ ഞങ്ങളുടെ കുടുംബങ്ങളെ വഴി നടത്തണെ🙏 ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണെ🙏
@SheelaJ-ve8ix6 ай бұрын
entemolkeadayam kodukkane ammathave
@lissyaugusthy79246 ай бұрын
And@@amalajoseph6668
@KumaranBathery5 ай бұрын
അമ്മേ അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ എന്ന് മാത്രമേ പറയാൻ കഴിയൂ.ഒന്നിനും യോഗ്യത ഇല്ലാത്തവനാണെന്ന് തോന്നിപ്പോകുന്നു.
@babichenc.j91514 ай бұрын
❤❤❤❤❤❤❤❤🎉
@lekhabiju22246 ай бұрын
സത്യം തന്നെ ഒര് രൂപ പോലും കൈക്കൂലി കൊടുക്കാതെ ജീവിതത്തിൽ പ്രതിസന്ധി പരിഹരിക്കാൻ ഇടപെട്ടു സൗഖ്യം നൽകുന്ന ദൈവം ആണ് ഈശോ.....അമ്മ മാതാവ് മാധ്യസ്ഥം ചോദിച്ചാൽ പിന്നെ ഈശോ മറ്റൊന്നും നോക്കാതെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓടി എത്തും...🌹🕯️🙏🏻🙏🏻🙏🏻
@jayasreek82036 ай бұрын
Amen Daivame nanthi 🙏🌹❤️
@anishb92164 ай бұрын
😊 Manipur yil enth petti mental
@jessyjacob24385 ай бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ ...
@MerciJose6 ай бұрын
അമ്മേ എനിക്ക് ഉടമ്പടി എടുക്കാൻ വരാൻ എന്റെ ജീവിതപങ്കാളി സമ്മതിക്കില്ല എന്ന് നിനക്കറിയാമല്ലോ ഈ മകനെ വിശ്വാസി ആക്കി മാറ്റാണമേ 🙏🙏🙏
@SimiBiju-s9e3 ай бұрын
അമ്മേ മാതാവേ എന്നെ സുഖപ്പെടുത്തണമേ എന്റെ തലകറക്കത്തിൽ നിന്നും എനിക്ക് മോചനം തരണമേ അമ്മയുടെ പ്രെദ്ധിക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ
@kripa17556 ай бұрын
മാതാവേ എന്റെ അച്ഛനെ കണ്ടെത്തി തരണമേ 😭😭😭😭😭🙏
@aliask.t96476 ай бұрын
ഈ സാക്ഷ്യം എല്ലാവരും കേൾക്കണം തീർച്ചയായും ദൈവത്തിൻ്റെ മഹത്വം തിരിച്ചറിയണം പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യവും തിരിച്ചറിയാൻ ഇടവരുത്തട്ടെ ഏശുവേ നന്ദി ഏശുവേ സ്തോത്രം ഏഴുവേ സ്തുതി ഹല്ലേലൂയ്യാ ആമേൻ ആമേൻ ആമേൻ
@anishb92164 ай бұрын
Manipur karode parayo
@sheebababu98806 ай бұрын
ഈ അമ്മയെ അനുഗ്രഹിച്ചതുപോലെ നമ്മളെയും അനുഗ്രഹിക്കേണമേ 🙏🙏എത്രയും പെട്ടെന്ന് അമ്മയുടെ സാക്ഷിയാക്കി എന്നെയും മാറ്റണമേ 🙏🙏🙏
@jayasreek82036 ай бұрын
Amen mathavee nanthi 🙏🌹
@anithakumari-g8x6 ай бұрын
ഇ സാക്ഷി യം എന്നെ ഒത്തിരി കരയിപ്പിച്ചു ഒരു അമ്മയുടെ വിഷമം കൃപാസനം അമ്മക് അറിയാം അമ്മ അതിന് പരിഹാരം കണ്ടു അത് പോലെ അമ്മ എന്റെ ജീവിതത്തിൽ ഇടപെടും എന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട് അമ്മക് ഒരു ആയിരം നന്ദി 🙏🙏🙏🙏🙏
@annammageorge21886 ай бұрын
എന്റെയും 🙏🙏
@anishb92164 ай бұрын
Manipur karode parayo
@susybabu63676 ай бұрын
ഈശോയെ അങ്ങയുടെ നാമം അമ്മയുടെ നാമം മഹത്വ പെടട്ടെ 🙏🙏🙏
@ShibuVarghese-bm6jp6 ай бұрын
Amen
@ShibuVarghese-bm6jp6 ай бұрын
എന്റെ കർത്താവിന്റെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ.. ആമേൻ
@bindhua9099Ай бұрын
അമ്മേ എൻ്റെ ജീവൻ ജോണിന് പരീക്ഷയാണ് ഞാൻ അവനെ അമ്മയെയും ഈശോയെയും ഏൽപ്പിക്കുന്നു എനിക്ക സാക്ഷ്യംപറയണം ആമേൻഹാലേലൂയ്യാ
@minijijikumar71233 ай бұрын
അമ്മ മാതാവ് അനുഗ്രഹിക്കും... നിങ്ങളോടു കൂടെ ഉണ്ടാകട്ടെ 🙏🙏
@sumagopi80256 ай бұрын
ഈ വലിയ സാക്ഷ്യത്തിനായ് കേൾക്കുന്ന എല്ലാം മക്കൾക്കും അഭിഷേകം ആയി ഭവിക്കണമെ അമ്മെ ഈ അസുഖത്തിൻറെ കൂടെ എന്നെയു ചേർക്കണമെ.
@cicilycicily58063 ай бұрын
കൃപാസന സഞ്ചാരിമാതാവേ ഞങ്ങളുടെ കുടുംബത്തിലെ കളബാധ്യതകൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണ ഞങ്ങളുടെ കയ്യിൽ നിന്നും കാശ് വാങ്ങിയത് അവരെ തിരിച്ചു തന്നു ഞങ്ങളുടെ കടബാധ്യതകളെ കഴിയുന്നതും വേഗം തീർത്തു ഞങ്ങളുടെ കുടുംബത്തെ അങ്ങ് അനുഗ്രഹിക്ക ണമേ ചെറിയ കുടുംബത്തിന് അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്ന ഈശോയെ ഞങ്ങളുടെ മക്കൾടേതായ എല്ലാവിധ പ്രതിസന്ധികളെ മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏✝️❤️🔥🙏
@SindhuSalim-rm1rc5 ай бұрын
🙏🏻🙏🏻ആക്‌സിഡന്റ് മൂലം ഒരുബോധവുമില്ലാതെ കിട്ടുന്നകിടപ്പിലായിരിക്കുന്ന എന്റെ ആന്റിയുടെ മകനെ അമ്മേ തിരുക്കുമാരനോട് പറഞ്ഞു സൗഖ്യം nalkename🙏🏻🙏🏻🙏🏻
@gayathria64755 ай бұрын
Mathav ah makane thodum prarthichal mathi
@parvathytravels73436 ай бұрын
എന്റെ പിടലിവേദനയും തലയിൽ വേദനയും മാറ്റിതരണമേ അമ്മേ 🙏🏻
@sumamsuma786 ай бұрын
എന്റെ അമ്മേ എന്നെ കൂടി ഒന്ന് രക്ഷപെട്ടുത്തണേ... 🙏🙏🙏🙏🙏🙏🙏🙏🙏
@jomolkj88124 ай бұрын
യേശുവേ സ്തോത്രം hallelluah 🙏🙏അമ്മേ അമ്മേ അമ്മക്ക് സ്തുതി.. "എന്റെ ശത്രുക്കളുടെ മുൻപിൽ അവിടുന്നെനിക്ക് വിരുന്നൊരുക്കുന്നു എന്റെ ശിരസ്സ് തൈലംകൊണ്ടാഭിഷേകം ചെയ്യുന്നു "
@lailaRajesh4 ай бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ മാതാവേ
@SindhuSalim-rm1rc5 ай бұрын
🙏🏻ഈ മകന് സൗഖ്യം നൽകിയ അമ്അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി സ്തുതി aradhana
@amminiantony99604 ай бұрын
🙏🙏🙏അമ്മേ മാതാവേ കൃ പയും കാരുണ്യ വും എല്ലാ മക്ക ളി ലും ചൊരിയണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏
@GeethaT-r3c4 ай бұрын
എന്റെ മാതാവേ എന്റെ കുടുംബത്തിന് ശാന്തിയും സമാധാനവും തരണമേ മാതാവേ
എന്റെ മകൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@josyshaji5026 ай бұрын
അമ്മ മാതാവേ അമ്മയിൽ ആശ്രയിക്കു ന്നാ ആരെയും നിരാശറക്കലെ എല്ലാരുടെയും വിശ്വാസം വർത്തിപ്പിക്കണേ എല്ലാ മക്കളോടും കരുണ തോന്നണം അമ്മേ എന്റെ ജീവിതപങ്കാളിയുടെ വിശ്വാസം വർത്തിപ്പിക്കാൻ അവരുടെ നടുവേദന മാറ്റികൊടുക്കണേ ജീവിതപ്പൻകളിയുടെ എല്ലാ ദുശീലവും മാറ്റി പുതിയ ഒരു ആൾ അക്കണേ അമ്മയുടെ നീലാകാപയിൽ പൊതിഞ്ഞു സൂക്ഷിക്കണേ മനസാന്തരം നൽകണേ ഞങളുടെ സാമ്പത്തിക മെഹലയെ അനുഗ്രഹിക്കണേ എല്ലാകുടുംബത്തിൽലും സമാദാനം നൽകണേ 🙏🙏എൻറ്റ കണ്ണിരു കാണണേ
@abrahammathew34046 ай бұрын
ആശ്രയിക്കേണ്ടത് അമ്മയിലല്ല, യേശുവിലാണ്
@tiju.j6 ай бұрын
@@abrahammathew3404 നിങ്ങൾ സ്വന്തം അമ്മയിൽ പോലും ആശ്രയിക്കാതെ വളർന്നു വന്ന ആളാണോ?
@gracychacko3335 ай бұрын
Very very good message god bless us all
@MinimolJAnil6 ай бұрын
Ksfe അയത്തിൽ ശാഖയിൽ ഇന്ന് ഉച്ചക്ക് 3 മണിക്ക് ഒരു ചിട്ടി ഉണ്ട് ആ ഞറുക്ക് എനിക്ക് കിട്ടണേ കടങ്ങൾ ഒരുപാട് ഉണ്ട് അമ്മേ
കൃപാസനത്തിൽ ഇരിക്കുന്ന ബ്രദേഴ്സ് മാരെ ഒരു ആശ്രയവും ഇല്ലാതെ വരുന്നവരാണ് പ്രഭാഷണത്തിൽ വരുന്നത് അവരോട് കുറച്ചു മനസ്സലിവ് കാണിക്കണം പക്ഷേ നിങ്ങൾ കൈവിട്ടാലും അമ്മ മാതാവ് കൈവിടില്ല 🙏🙏
@vincyjoseph94066 ай бұрын
Amme Mathave ente sisterinu B2 exam passaye Jermaniyil job nalky anugrahikkaname ente molkkum OETpass nalky job koduth anugrahikkane
Amme Krepasanam mathave please pray for our family
@rosilypaul97726 ай бұрын
അമ്മയ്ക്കും തിരു കുമാരനും നന്ദി
@shynigeevar98705 ай бұрын
മാതാവേ ഞങ്ങൾക്ക് ഏല്ലാമക്കൾക്കും രോഗശാന്തി നൽകി. അനുഗ്രഹിക്കേണമെ🙏🙏🙏 ഞങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയർത്തേണമെ🙏 ബിസിനസ് നല്ലതുപോലെ നടക്കണമെ🙏🙏 ഞങ്ങൾക്ക് നല്ലൊരു വീട് സ്വന്തമായി തന്ന് അനുഗ്രഹിക്കേണമെ🙏🙏 മകൾക്ക് വിദ്യഭ്യാസത്തിൽ നല്ലതുപോലെ ഉയർന്ന മാർക്കോടു കൂടി വിജയം നല്കുകയും ഇതിലെല്ലാം ഉപരിയായി ഞങ്ങളിലും ഞങ്ങളുടെ ഭാവനത്തിലും യേശുവും മാതാവും വന്ന് വസിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏
@nancythomas95356 ай бұрын
Praise the Lord Ave Maria❤
@honeysiby61396 ай бұрын
Ammen.hallelluyaa.
@matthewpurackal24266 ай бұрын
Praise the Lord Amen
@jinugeorge15253 ай бұрын
Mother Mary you are the one who prayed for me alot to you son I need your protection.
Ammeeeeeeeeee intercede for all..especially intercede for Ansa and Aneesh TO JESUS
@OusephAugustin6 ай бұрын
God bless
@divyamolkk55146 ай бұрын
Millions thanks amma and jesus ❤❤❤❤❤❤❤
@elsypt60366 ай бұрын
നന്ദി അമ്മേ നന്ദി നന്ദി 🙏🙏🙏
@JEANMARIAJOSE6 ай бұрын
Mathave
@laangels97746 ай бұрын
Amen Amen❤
@ushasathyan63045 ай бұрын
Ee Ammayodu kude njanum mathavu vazhi karthavine sthuthikunnu
@sooryendhubinuraj34376 ай бұрын
Amme 🙏
@sharyjustin53245 ай бұрын
Ave Maria 🙏🙏🙏
@swathy-yt8vb6 ай бұрын
Amen amen amen
@lejus-jx2ms6 ай бұрын
Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave ente mahanta
@ajeshjose78815 ай бұрын
Mathave ente mone kakkane
@jibyjoyjiby51414 ай бұрын
Amme udabdai edutha ellavrkum amma niyogam sadhuchu kodukane ammea
@SunithaJayaraj-uc8dq6 ай бұрын
ആഗസറ്റ് 29 എൻ്റെ മകളുടെ പിറന്നാളാണ്. ദൈവത്തെ മഹത്വപ്പെടുത്താൻ വേണ്ടി ഞങ്ങളെ സാക്ഷ്യയാക്കി മാറ്റണമോ ഒരുത്ഭുതം പ്രവർത്തിക്കണമോ ആമേൻന്
@willbertjoseph811523 күн бұрын
M.J.Willbert ente madhave ente ee asukagal Matti therenwme back pain.
@12anusebastian1a46 ай бұрын
Ammemathave ente makane paisagika sakthiyil ninnurekshikane