ഏറ്റവും പ്രധാനപെട്ട നിയമങ്ങൾ. DOWRY / DOMESTIC VIOLENCE ACT. എല്ലാ കാര്യങ്ങളും മനസ്സിലാക്കാം 💥

  Рет қаралды 84,724

Mr & Mrs Psc

Mr & Mrs Psc

2 жыл бұрын

‪@MrandMrs_VLOG‬ ‪@MrandMrs_PSC‬
SUBSCRIBE ☝️
എന്റെ Facebook Account താഴെ കൊടുക്കുന്നു.. Facebook ൽ Request അയക്കുക.. (എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ )
/ arun.pradeep.393
#keralapsc #ldcmains #mrandmrspsc #mr #10thpreviousyearsolutions #ldc #degreeprelims #degreequalificationjobs #degree #domesticviolence #domestic
#dowry #dowrydeath #dowrycase #dowryharassment #dowrysystem #dowryfreeindia

Пікірлер: 396
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഈ ക്ലാസ്സിൽ ഒരു തെറ്റ് ഉണ്ട്... സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് -- 1961 May 20 ആണ്.. ക്ലാസ്സിൽ 1960 എന്നായി പോയി പറഞ്ഞത്.. ഇത് എല്ലാരും തിരുത്തുക...
@mufeedha3935
@mufeedha3935 2 жыл бұрын
Ok sir...
@missionpsc1608
@missionpsc1608 2 жыл бұрын
Sir niyamam pass akkiyath 1961 may 20 lum nilavil vannath 1961 July 1 num alle?
@sreelekshmysree9546
@sreelekshmysree9546 2 жыл бұрын
Ok👍
@sajithkumar8565
@sajithkumar8565 2 жыл бұрын
Ok sir
@pp1834
@pp1834 2 жыл бұрын
Uuuhhhh+ghgghg thy red texts
@akhilasaseendran2056
@akhilasaseendran2056 2 жыл бұрын
സർ ഒന്നല്ല ഒരായിരം ലൈക്ക്.....പ്രധാനം എന്ന് തൊന്നുന്നതും പൊതുവെ psc മെറ്റീരിയൽസ് ഇൽ ഇല്ലാത്തതും ആയ പലപ്പോഴും പല re source കൾ ചികഞ്ഞ്..... പഠിക്കാൻ ശ്രമിക്കാ റുണ്ട്... അത്കൊണ്ട് തന്നെ താങ്കൾ എത്ര hard work ചെയ്താണ് ഇത്തരത്തിൽ ഒരു ക്ലാസ്സ്‌ ചെയ്യുന്നത് എന്ന് എനിക്ക് നന്നായി മനസ്സിലാകും......ഒരു രൂപ ഫീസ് പോലും കിട്ടാൻ ഇല്ലതിരുന്നിട്ടും........കുട്ടികൽക്ക് ഇതിൽ നിന്ന് ഇരു മാർക് കൂടി കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് കരുതി......xam നു തൊട്ട് മുൻപ് മറക്കാതെ തന്ന ഈ ക്ലാസ്സ്‌ നു......ഒരുപാട് നന്ദി
@devootty2738
@devootty2738 2 жыл бұрын
എന്തൊക്കെ കടുത്ത നിയന്ത്രണങ്ങൾ നിയമങ്ങൾ വന്നാലും വാങ്ങേണ്ടവൻ വാങ്ങും കൊടുക്കേണ്ടവർ കൊടുക്കും. കെ ട്ടുന്നവന് ചങ്കുറപ്പോടെ എനിക്ക് ഒന്നും വേണ്ട അവളെ പോ റ്റാ നും, വേണ്ടത് വാങ്ങിക്കൊടുക്കാനുമുള്ള കഴിവും ചങ്കുറപ്പും ഉണ്ടെന്നു പറയണം. എന്നിട്ട് വിവാഹം ലളിതമായി നടത്തണം. ആൺകുട്ടികൾമാറണം. അവർക്കേ ഇ സിസ്റ്റം മാറ്റാൻ പറ്റു. അതിനു ചങ്കുറപ്പുള്ളവരുണ്ടോ ഇനിയെങ്കിലും ഉണ്ടാകുമോ.😟😟😟🙏
@AswinErippara
@AswinErippara 2 жыл бұрын
അടിപൊളി!!.. ആണ്‍കുട്ടികള്‍ മാത്രം മാറിയാല്‍ മതിയോ?? ഇവിടെ സർക്കാർ ജോലി ഇല്ലാത്ത ആണ്‍കുട്ടികള്‍ക്ക് പെണ്ണ് കിട്ടാത്ത അവസ്ഥയാണ്.. പെൺകുട്ടികൾ മാറി ചിന്തിക്കണം.. Financial independent ആയിട്ട് same status ഇല്‍ ഉള്ള ആണ്‍കുട്ടികളെ കല്യാണം കഴിക്കണം.. പെണ്ണിനെ സംരക്ഷിക്കേണ്ടത് ആണുങ്ങള്‍ ആണെന്ന് ഉള്ള കാഴ്ചപ്പാട് മാറണം.. ആണും പെണ്ണും തുല്യരാകുന്നത് അപ്പോഴാണ്..
@s_a_j
@s_a_j 2 жыл бұрын
Ow. Divorce kazhinjalum avark chilavin kodukkan ulla niyamavum maranam
@AswinErippara
@AswinErippara 2 жыл бұрын
@@Lincyjaison111 താങ്കളുടെ വ്യക്തിപരമായ കാര്യങ്ങളെ ഞാൻ ബഹുമാനിക്കുന്നു.. അതിൽ comment പറയാന്‍ ഞാന്‍ ആരുമല്ല... പക്ഷെ ഇവിടെ ഒരാൾ സ്ത്രീധനത്തിന് കാരണം ആണുങ്ങള്‍ മാത്രം ആണെന്ന് പറയുന്നു.. അത് തെറ്റാണ്.. സമൂഹത്തില്‍ സ്ത്രീധനം നിലനില്‍ക്കുന്നതില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ ഉത്തരവാദിത്വം ഉണ്ട്.. കെട്ടിയ പെണ്ണിനെ പോറ്റേണ്ടത് പുരുഷന്റെ ഉത്തരവാദിത്തം എന്നത് മാറി... സ്ത്രീയും പുരുഷനും തുല്യരാണ് എന്ന ചിന്താഗതി അല്ലെ വരേണ്ടത്??
@AswinErippara
@AswinErippara 2 жыл бұрын
@@Lincyjaison111 സ്ത്രീധനത്തിന് എതിരായ താങ്കളുടെ ഭർത്താവ്, ഇപ്പോൾ സ്വന്തം പെങ്ങളുടെ ജീവിതത്തിന്‌ വേണ്ടി അത് നല്‍കുന്നു... ഇവിടെയാണ് നമ്മൾ തിരുത്തപ്പെടേണ്ടത്...
@AswinErippara
@AswinErippara 2 жыл бұрын
@@Lincyjaison111 താങ്കളുടെ മാത്രം അഭിപ്രായം വെച്ച് ഈ പ്രശ്നം വിലയിരുത്തുക പ്രയാസം ആണ്.. ഭർത്താവിന്റെ പക്ഷം ചേര്‍ന്നുള്ള അഭിപ്രായം മാത്രമേ ഉണ്ടാവുകയുള്ളൂ...
@ashlyanand7209
@ashlyanand7209 2 жыл бұрын
thanks for your effort sir....god bless🙏🙏
@honeyesther3752
@honeyesther3752 2 жыл бұрын
ഉപകാരപ്രദമായ ക്ലാസ്സ്.. Thank you Sir 😊
@ranjishanandan5440
@ranjishanandan5440 2 жыл бұрын
Thank you sir .very helpful
@sreejas7352
@sreejas7352 2 жыл бұрын
ഇതിന് ഇടയിൽ നിൽക്കുന്ന ബ്രോക്കറെ കൂടെ ശിക്ഷയിൽ ഉൾപ്പെടുത്തണം
@El_dorado_44
@El_dorado_44 2 жыл бұрын
Ayaal enth pizhachu
@sreejas7352
@sreejas7352 2 жыл бұрын
ഡൗറിയുടെ ഇത്ര ശതമാനം എന്ന് കണക്ക് പറഞ്ഞ് വാങ്ങാറുണ്ട്
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഈ ക്ലാസ്സിൽ ഒരു തെറ്റ് ഉണ്ട്... സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് -- 1961 May 20 ആണ്.. ക്ലാസ്സിൽ 1960 എന്നായി പോയി പറഞ്ഞത്.. ഇത് എല്ലാരും തിരുത്തുക...
@sreejas7352
@sreejas7352 2 жыл бұрын
@@sulfikkar6852 തീർച്ചയായും.
@sreejas7352
@sreejas7352 2 жыл бұрын
@@sulfikkar6852 😌😌
@vijisura2013
@vijisura2013 2 жыл бұрын
Thank you very much Sir🙏🙏🙏🙏
@sanoojasaif3856
@sanoojasaif3856 2 жыл бұрын
👌 ക്ലാസ്സ്‌. Thanku sir
@sinshalijesh5259
@sinshalijesh5259 2 жыл бұрын
Thank you so much sir 🙏🙏
@twosmartboys9216
@twosmartboys9216 2 жыл бұрын
വളരെ നല്ല ക്ലാസ് പി എസ് സി പരീക്ഷക്ക് മാത്രമല്ല ഗാർഹിക പീഢനത്തിന് ഇരകളായവർക്കും ഉപകാരപ്പെടും. പ്രൊട്ടക്ഷൻ ഓഫീസർക്കെതിരെയും നടപടി സ്വീകരിക്കും എന്ന് ഒന്നും അറിയാത്തവർ ധാരാളമുണ്ട്. കൃത്യമായി ഓരോന്നും മനസ്സിലാക്കും വിധം പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി മാഷേ..
@sunithac1915
@sunithac1915 2 жыл бұрын
Excellent class, Thank you
@sunitharenju1073
@sunitharenju1073 2 жыл бұрын
Thankuuu sir ഉപകാരമായ ക്ലാസ്സ്‌ ആണ് ,,,,, sir തരുന്ന ക്ലാസ് കേട്ടാൽ പിന്നെ മറക്കില്ല അത്ര ക്ക് ഹെല്പ്പാണ് 🙏THANKU SIR🙏
@aayushsurendran8106
@aayushsurendran8106 2 жыл бұрын
Superrrrr 👍👌👌👌👌👌👌👌thank you so much sir🙏🙏
@athiravk1457
@athiravk1457 2 жыл бұрын
Thank you sir🙏
@aneeshani...8117
@aneeshani...8117 2 жыл бұрын
👍👍❤️❤️😘😘thnk u sirrr
@vibinvb8996
@vibinvb8996 2 жыл бұрын
🙏🙏🙏🙏🙏വളരെ നന്ദി സർ, താങ്കളുടെ പരിശ്രമം പ്രശംസനീയം തന്നെ, പറയാതെ വയ്യ..... വേറെ ലെവൽ ക്ലാസ്സ്‌..... 🙏🙏🙏🙏🙏
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഈ ക്ലാസ്സിൽ ഒരു തെറ്റ് ഉണ്ട്... സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് -- 1961 May 20 ആണ്.. ക്ലാസ്സിൽ 1960 എന്നായി പോയി പറഞ്ഞത്.. ഇത് എല്ലാരും തിരുത്തുക...
@vibinvb8996
@vibinvb8996 2 жыл бұрын
👍sir.... തിരുത്തി പഠിയ്ക്കം 🙏
@shilmijayesh6348
@shilmijayesh6348 2 жыл бұрын
Thank u sir🙏 thnk u 4 ur effort
@pattazhykkari6611
@pattazhykkari6611 2 жыл бұрын
Thanks sir valare easy ayi ellam orma nikuna reethik oru class 🙏❤️
@maryrinku
@maryrinku 2 жыл бұрын
Thank you sir ☺️🙏
@amarjithav9452
@amarjithav9452 2 жыл бұрын
Tnq sir... Tnq so much,oru idea yum illayirunno ithe kurich Baviyil avashyam varunnathi kond...thanx
@praveenpkumar4839
@praveenpkumar4839 2 жыл бұрын
Thank you sir👍👍
@bijeeshkumar4602
@bijeeshkumar4602 2 жыл бұрын
Thanku sir❤️❤️🙏❤️
@athiras1415
@athiras1415 2 жыл бұрын
Thank you sir ❤
@asifvlogs9740
@asifvlogs9740 2 жыл бұрын
Thankyou sir👍🙏
@hasnahannoofanas851
@hasnahannoofanas851 2 жыл бұрын
Thank You Sir
@ponnuse4091
@ponnuse4091 2 жыл бұрын
Thank you so much sir
@krishnachandranv.m8093
@krishnachandranv.m8093 2 жыл бұрын
Thank you 💐💐
@vidyagopakumar1766
@vidyagopakumar1766 2 жыл бұрын
Super ❤️ class sir❤️thank u soo much
@gamingwithsabeeh9399
@gamingwithsabeeh9399 2 жыл бұрын
Thank u sir....
@unisharajesh7209
@unisharajesh7209 2 жыл бұрын
Tnx sir👍🏻👍🏻
@gvani8997
@gvani8997 2 жыл бұрын
Thank you sir.
@user-th4tb6ey6s
@user-th4tb6ey6s 2 жыл бұрын
Thank u sir
@sandhyarajeevan5662
@sandhyarajeevan5662 2 жыл бұрын
Class superr... Thanku... Sir
@user-bk3bg1bc3d
@user-bk3bg1bc3d 2 жыл бұрын
thnku sir
@anumolanil5380
@anumolanil5380 2 жыл бұрын
സ്ത്രീ ധനവുമായി ബന്ധപ്പെട്ട് ഇപ്പോൾ കുറെ പ്രേശ്നങ്ങൾ ഉണ്ടായത്കൊണ്ട് ഇതിൽ നിന്നും മൈൻസ് ന് question പ്രതീക്ഷിക്കാം... നന്നായി ക്ലാസ്സ്‌ എടുത്തു.. നന്ദി സാർ 🙏🏻🙏🏻🙏🏻
@jiffinmartin865
@jiffinmartin865 2 жыл бұрын
Excellent class and beautiful presentation.
@shibinmangalad2693
@shibinmangalad2693 2 жыл бұрын
താങ്ക്സ്
@athirasreekumar8371
@athirasreekumar8371 2 жыл бұрын
Very helpful class sir thank you
@Drsa25
@Drsa25 2 жыл бұрын
Tnq veryyyyy muchhhhhh sir😍🙏🏻
@snehasree77
@snehasree77 2 жыл бұрын
വളരെ നല്ല ക്ലാസ് ..നന്ദി സർ🙏🙏 Expecting ur valuable classes for VFA preparation 🤗
@latharamachandran7256
@latharamachandran7256 2 жыл бұрын
Thank you sir
@resmirajesh9885
@resmirajesh9885 2 жыл бұрын
Thanku sir ❤️
@sivagangavs6267
@sivagangavs6267 2 жыл бұрын
Thanks 👍
@IlovemyINDIA-12345
@IlovemyINDIA-12345 2 жыл бұрын
നല്ല ക്ലാസ്സ്‌ ❤️❤️❤️🙏🏻🙏🏻
@sigimolm.s2766
@sigimolm.s2766 2 жыл бұрын
സർ വളരെ നല്ലൊരു ക്ലാസ്സാ യി രു ന്നു ഒത്തൊരി നന്ദി🙏🙏🙏
@sreekutty2964
@sreekutty2964 2 жыл бұрын
Sir, നല്ല ക്ലാസ്സ്‌ ആയിരുന്നു. കുട്ടികൾക്ക് വേണ്ടി ഉള്ള നിയമങ്ങൾ കൂടി ഇതുപോലെ ഒരു ക്ലാസ്സ്‌ എടുത്ത് തരുമോ
@reshmaraj4238
@reshmaraj4238 2 жыл бұрын
Nice class.. Thanks alot
@anjanamohan2695
@anjanamohan2695 2 жыл бұрын
Dedication.... 👏👏🌹🌹🌹🌹
@sujiths2748
@sujiths2748 2 жыл бұрын
നല്ല ക്ലാസ്സ്‌ 👍👍👍❣️
@karthikpk3244
@karthikpk3244 2 жыл бұрын
സൂപ്പർ class❤❤
@maya.rmaya.r8245
@maya.rmaya.r8245 2 жыл бұрын
നല്ല ക്ലാസ്സ്‌ ആണ് sir.... 🙏
@neethuarun9976
@neethuarun9976 2 жыл бұрын
സൂപ്പർ സാർ 👍
@anaghajkurup4566
@anaghajkurup4566 2 жыл бұрын
Thank u sir👌👌👌😍😍😍
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഈ ക്ലാസ്സിൽ ഒരു തെറ്റ് ഉണ്ട്... സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് -- 1961 May 20 ആണ്.. ക്ലാസ്സിൽ 1960 എന്നായി പോയി പറഞ്ഞത്.. ഇത് എല്ലാരും തിരുത്തുക...
@shamjithasr2039
@shamjithasr2039 2 жыл бұрын
👍🏻sprrr class sir👍🏻
@salahuddeenvp891
@salahuddeenvp891 6 ай бұрын
Alhamdulillah supper
@bijeeshkumar4602
@bijeeshkumar4602 7 ай бұрын
❤️❤️🙏
@janisvlog556
@janisvlog556 2 жыл бұрын
👍👍
@amrithaganga5749
@amrithaganga5749 2 жыл бұрын
Tq sir
@sachusunu7142
@sachusunu7142 2 жыл бұрын
🙏🙏🙏🙏🙏🙏 thanks sir 😊😊😊
@greeshmam7767
@greeshmam7767 2 жыл бұрын
Tqqq sir ini ulla examkalkku vendiyum class cheyyanam
@Munna___278
@Munna___278 2 жыл бұрын
വളരെ നന്നായിരുന്നു🙂
@goldenvessel108
@goldenvessel108 3 ай бұрын
❤❤❤
@graceluke7001
@graceluke7001 Ай бұрын
Very good.
@shamsudheenkmkadavathmeeth9306
@shamsudheenkmkadavathmeeth9306 2 жыл бұрын
👍🏻👍🏻
@arundhathyjayachandran681
@arundhathyjayachandran681 2 жыл бұрын
Thanks
@priya9446
@priya9446 2 жыл бұрын
Super class....Supradhana niyamangal bakki class cheyyane pls..
@SubinKsubin
@SubinKsubin 6 ай бұрын
Set class aann👍🥰
@anjusuneethan5550
@anjusuneethan5550 2 жыл бұрын
👍🙏🙏
@jijithVadavannur
@jijithVadavannur 2 жыл бұрын
11:15 വേറെ ലെവൽ Current Affair 🔥
@devilekshmy2301
@devilekshmy2301 2 жыл бұрын
🙏
@sreerekhaaneesh2377
@sreerekhaaneesh2377 2 жыл бұрын
Nannayirunnu super class 👌👌👌
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഈ ക്ലാസ്സിൽ ഒരു തെറ്റ് ഉണ്ട്... സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് -- 1961 May 20 ആണ്.. ക്ലാസ്സിൽ 1960 എന്നായി പോയി പറഞ്ഞത്.. ഇത് എല്ലാരും തിരുത്തുക...
@vinodk5525
@vinodk5525 2 жыл бұрын
Thaksss sir
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഈ ക്ലാസ്സിൽ ഒരു തെറ്റ് ഉണ്ട്... സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് -- 1961 May 20 ആണ്.. ക്ലാസ്സിൽ 1960 എന്നായി പോയി പറഞ്ഞത്.. ഇത് എല്ലാരും തിരുത്തുക...
@ashwin4727
@ashwin4727 2 жыл бұрын
ഗുഡ് ക്ലാസ്സ്‌
@saranyanatesan6475
@saranyanatesan6475 2 жыл бұрын
Sir nte class ishtamillathavar aarum undaakilla... Nalla class aarunu... Thank you sir 🙏🙏🙏
@deliciouscornerbyrasna825
@deliciouscornerbyrasna825 Жыл бұрын
Spr excellent class❤️❤️
@sarinoushad551
@sarinoushad551 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.....അത്രയും മനോഹരമായ ക്ലാസ്...നന്ദി.....നന്ദി.....നന്ദി......
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഈ ക്ലാസ്സിൽ ഒരു തെറ്റ് ഉണ്ട്... സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് -- 1961 May 20 ആണ്.. ക്ലാസ്സിൽ 1960 എന്നായി പോയി പറഞ്ഞത്.. ഇത് എല്ലാരും തിരുത്തുക...
@saranyas8576
@saranyas8576 2 жыл бұрын
Nalla class🔥
@sherinsiraj8965
@sherinsiraj8965 2 жыл бұрын
👍👍👍👍
@anjanamnair999
@anjanamnair999 2 жыл бұрын
Arun sir ❤️❤️❤️👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼💪🏼💪🏼💪🏼
@sreekutty3179
@sreekutty3179 2 жыл бұрын
Very use full class
@nithin9486
@nithin9486 2 жыл бұрын
👍👍👍
@nowfalkjm7608
@nowfalkjm7608 Жыл бұрын
Nalla class aayirunnu 😍
@aswathivmohandas3637
@aswathivmohandas3637 2 жыл бұрын
Super class.iniyum laws nte class venam
@snehavijayakumar3633
@snehavijayakumar3633 2 жыл бұрын
👍
@smithaachu9424
@smithaachu9424 2 жыл бұрын
Ok sr..Mike ന് no plbm.😀😀🙏🙏❤️ good class
@Midhun_K_M
@Midhun_K_M 2 жыл бұрын
🥰🥰🥰🥰
@sasithass4892
@sasithass4892 2 жыл бұрын
Super class
@khalsuni1
@khalsuni1 2 жыл бұрын
☺️☺️👍👍👌👌💐💐
@148ratheeshsreekumar9
@148ratheeshsreekumar9 2 жыл бұрын
Super class🔥
@anupc6689
@anupc6689 2 жыл бұрын
🙏🙏🙏
@AjithKumar-mq8dn
@AjithKumar-mq8dn 2 жыл бұрын
Superb class sir
@hafeelahafeela8766
@hafeelahafeela8766 2 жыл бұрын
👍🏻👍🏻👍🏻👍🏻
@sajinig6555
@sajinig6555 2 жыл бұрын
Good effort
@jithinsebastian47
@jithinsebastian47 2 жыл бұрын
നല്ല ക്ലാസ്സ്
@bijeeshkumar4602
@bijeeshkumar4602 Жыл бұрын
♥♥🙏
@ridhwickjayaprakash2029
@ridhwickjayaprakash2029 2 жыл бұрын
November 26 -- കേരള സര്‍ക്കാര്‍ സ്ത്രീധന വിരുദ്ധ ദിനം
@user-qq2wt6zu2w
@user-qq2wt6zu2w 2 жыл бұрын
വിസ്മയയുടെ കേസിന്റെ വിധി വരുന്ന ഈ ദിവസം ആണ് ഞാൻ ഈ ക്ലാസ്സ്‌ കാണുന്നത്
@thammara3r0
@thammara3r0 2 жыл бұрын
താങ്ക്സ് 🌹
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
ഈ ക്ലാസ്സിൽ ഒരു തെറ്റ് ഉണ്ട്... സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് -- 1961 May 20 ആണ്.. ക്ലാസ്സിൽ 1960 എന്നായി പോയി പറഞ്ഞത്.. ഇത് എല്ലാരും തിരുത്തുക...
@thammara3r0
@thammara3r0 2 жыл бұрын
@@MrandMrs_PSC പാർലമെന്റ് പാസ്സാക്കി എന്നാണ് സർ പറഞ്ഞത്.. നിലവിൽ വന്നതും അന്ന് തന്നെ ആണോ
@josnanm3319
@josnanm3319 2 жыл бұрын
Supper class🥰🥰🥰
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 15 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 55 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Domestic violence act 2005 supradhana niyamangal JK online
40:34
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 15 МЛН