@@uttoppia3018indu tym passnu snehichu athu madukkubo ittechu povum🙂🙂
@rahulannapoorna39742 ай бұрын
@@uttoppia3018verutheyum ittittu povum
@rahulannapoorna39742 ай бұрын
@@uttoppia3018verutheyum ittittu povum
@sudheeshps68322 ай бұрын
കൂട്ടുകാരീടെ റോൾ തകർത്തു 😃🥰നല്ല പക്വത ഉള്ള character ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ
@porottarepublic11612 ай бұрын
Thank u ❤️
@manikandankkrishnan73372 ай бұрын
Kooottukaari laya aaano?
@jinuponnus13532 ай бұрын
Anubavam guru❤....നിമ്നയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകം ഇറങ്ങിയപ്പോൾ തന്നെ വാങ്ങി വായിച്ചു. കാരണം എന്താണെന്ന് അത് വായിച്ചവർക്ക് മനസ്സിലാകും. നമ്മൾ നമ്മളെ തന്നെ മറന്നുപോകുന്നതുകൊണ്ടാണ് മറ്റുള്ളവരുടെ സ്നേഹത്തിനുവേണ്ടി യാജിക്കേണ്ട അവസ്ഥ വരുന്നത്...love yourself first. നമ്മുടെ വില അർഹതയിലാത്തവർക്ക് വേണ്ടി കളയരുത് ❤😊
@porottarepublic11612 ай бұрын
❤️
@anjalisathyiandran25602 ай бұрын
Njnum vayichu kondirikkunnu ipol
@deviMaidhili2 ай бұрын
കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് ഇതേ അവസ്ഥയിലൂടെ കടന്നു പോയ ഒരാളാണ് ഞാനും. എൻ്റെ വളരെ അടുത്ത കുറച്ചു സുഹൃത്തുക്കൾക്ക് മാത്രമേ എത്ര കഠിനകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയതെന്ന് അറിയുകയുള്ളൂ...ഭാഗ്യമെന്ന് പറയട്ടെ,അതിനുശേഷം ഒന്നിലും താൽപര്യമില്ലാത്ത നടന്ന എന്നെ അവർ നിരന്തരം സപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു.അങ്ങനെ ദിവസങ്ങൾ കഴിയേ ഞാൻ ഈ പഴയ എന്നിലേക്കെത്തി... ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്.എൻ്റെ ജീവിതലക്ഷ്യം നേടാനുള്ള പ്രയത്നതിലാണ് ഞാൻ.അതിനു കൂട്ടായി എൻ്റെ കൂട്ടുകാരുമുണ്ട്.നമ്മൾ തളർന്നുപോകുന്ന ചില ഘട്ടത്തിൽ നമുക്ക് തുണയായി, എല്ലാ സപ്പോർട്ടും തന്ന് കൂടെ നിൽക്കുന്ന ഇതുപോലൊരു സുഹൃത്തുണ്ടെങ്കിൽ തന്നെ നമ്മൾ ഭാഗ്യം ചെയ്തവരാണ്...Nice Concept 🎉❤️🙌🏻
@porottarepublic11612 ай бұрын
Thank you so much for the valuabl words.... be positive ❤
@deviMaidhili2 ай бұрын
🙏🏻❤️😊@@porottarepublic1161
@NeenaNarayanan2 ай бұрын
Ozhivakan palakaramavum undakum
@tonyfrancis8932 ай бұрын
Nature will heal you .. All the best 🙌🏼
@deviMaidhili2 ай бұрын
@@porottarepublic1161 ♥️🙏🏻
@athirasasi33312 ай бұрын
ഏറ്റവും പ്രിയപ്പെട്ട എന്നോട് നിമന വിജയ്. അടിപൊളി നോവൽ ആണ് ഞാൻ ആദ്യം വായിച്ച നോവൽ ♥️🤍
@IhsanaIqbal2 ай бұрын
Sathyam
@athirasasi33312 ай бұрын
@@IhsanaIqbal 😊
@JoyGgmc2 ай бұрын
Njnumm thumbnail kandpoi nokkithha
@Mrs.Ashkar2 ай бұрын
Book online aay kituo?
@athirasasi33312 ай бұрын
@@Mrs.Ashkar onilne available anu Amazon, okke pinne library, bookstall, kittum
@lisnakp99602 ай бұрын
ബാക്കി yutube videoa സമയം കളയാൻ വേണ്ടി കാണുമ്പോൾ ഇവരുടെ videos സമയം കണ്ടെത്തി video search ചെയ്ത് കാണുന്നു 😍😍 ഒരുപാട് ഇഷ്ട്ടാണ് ഇവരുടെ videos
@porottarepublic11612 ай бұрын
❤️❤️❤️
@manoharan1006Күн бұрын
കാണാൻ വലിയ ഭംഗിയൊന്നും ഇല്ലെങ്കിലും ഈ പൊറോട്ട ചേച്ചിയുടെ അഭിനയം കൊള്ളാം. അഭിനന്ദനങ്ങൾ
@niranjanapr58952 ай бұрын
ഞാനും ആ നോവൽ വായിച്ചത് എന്റെ ഒരു struggling പീരീഡിൽ ആയിരുന്നു. The last page in that book is what keeps me going today❤
@porottarepublic11612 ай бұрын
❤️❤️
@aaadhyyyyyyyy27 күн бұрын
Book enik tharumo vayikan🙂
@Voco_Man2 ай бұрын
❣️ വാക്കുകൾക്കൊണ്ട് എഴുതി ചേർക്കുവാനാവുന്നതല്ല ചില നേരത്തെ അവസ്ഥകൾ... 🥺 അതേസമയം ചില എഴുതപ്പെട്ട വാക്കുകൾക്ക് നമ്മെ ചിന്തിപ്പിക്കുവാനും, മാറ്റിയെടുക്കുവാനും കഴിയും... അതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ കാഴ്ച്ച... ✨ അഭിനന്ദനങ്ങൾ 👏🏻❣️
@porottarepublic11612 ай бұрын
Thank you ❤
@basheersana46502 ай бұрын
Ee book thanne aan njan ippolum vayichu kondirikkunnath .ithil adhidhi , shakshi, sharan, maha dhev , ashyani dhevu aanti agile agane kure perr because beautiful story❤❤❤
@aminnamohammed54062 ай бұрын
Myyyy fevrat book
@nobinbharath2342 ай бұрын
ഇവരുടെ വീഡിയോസ് മുടങ്ങാതെ കാണുന്നവരുണ്ടോ 🥰
@porottarepublic11612 ай бұрын
Thanks for the support ❤
@nidhavp6372 ай бұрын
Yes @@porottarepublic1161
@lisnakp99602 ай бұрын
Yes😍
@nithinmuthu595020 күн бұрын
Yesss
@SandraSourav2 ай бұрын
ഇത് കണ്ടപ്പോൾ വല്ലാത്തൊരു feel😢❤3 perudeyum acting Super❤️❤️
@porottarepublic11612 ай бұрын
❤️❤️❤️
@Hope-z8l2 ай бұрын
ഏറ്റവും പ്രിയപ്പെട്ട എന്നോട്........📖✨
@porottarepublic11612 ай бұрын
❤️❤️
@hashimpt8642 ай бұрын
Later = Never.... Do it now.... ചില കാര്യങ്ങൾ നമ്മുടെ മാത്രം കയ്യിൽ അല്ലല്ലോ... ഒരു തിരക്കഥ എഴുതി നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി കുറെ പേരെ contact ചെയ്തു ഒന്നും നടന്നില്ല... ആ തിരക്കഥ നിങ്ങളോടു ഒന്ന് പറയാൻ വേണ്ടി നടക്കുകയാണ്. എന്റെ കാര്യത്തിൽ ഇപ്പോഴും Later= Never തന്നെയാണ്. ഒരു പ്രതീക്ഷ എന്ന നിലയിൽ ഇടുന്ന comment ആണ്. കാണുമെന്നും അവസരം നൽകുമെന്നും പ്രതീക്ഷിക്കുന്നു......
@ayshanisla4Ай бұрын
All the best🤍
@hashimpt8643 күн бұрын
@@ayshanisla4 thank you
@Salinisalu___....2 ай бұрын
ഏറ്റവും പ്രിയപ്പെട്ട എന്നോട് If you have ability to love. Love yourself first❤
ഏറ്റവും പ്രിയപ്പെട്ട എന്നോട്....... നിമ്നാ വിജയ് വായിച്ചതിൽവെച്ച് ഏറ്റവും നല്ല നോവലുകളിൽ ഒന്ന് 🥺🦋💗...... അതിനെ ഇങ്ങനെ ഒരു രൂപം ആകിമാറ്റിയ നിങ്ങൾക്കും 💗👍... 🥺.. സ്നേഹം മാത്രo
Mattoonum ivalum abhinayilkunbooyaa aadiipoli Nalla match und
@dannydominic7959Ай бұрын
Once i did the same thing to a girl! Now i realise i lost the best in my life🖤Words from that friend is really heart breaking.. Faith wont come back ever if we lose it once!
@azeezpalode7461Ай бұрын
Adipoli novel ann ithu😍❤️
@jishamartin6488Ай бұрын
Ittitt poneavarkk ellapam aan pkshe adh anubhavikane avarkk adh atre ellapam alla🥺these words hit me ❤️🩹
A better rejection is good for to avoid fake promises❤
@nihalacp2 ай бұрын
Ee book adipoli aan 👍
@porottarepublic11612 ай бұрын
❤️❤️❤️
@aparnack17972 ай бұрын
❤vichu❤
@LaaLaKids2 ай бұрын
If they let you leave, Walk on and move on. They don’t deserve you💔
@vishnumayavichuz62132 ай бұрын
Ithe avaswayilude kidannu poya oru frnd undayirunnu eniki .. Apo njan undayirunnu avalude kude pakshe vindum aro vanapo avalk njan vere aro ayi mari.. 😇 aval paranja oru vakku und ente lifel nee idapedanda eann..
@Adhizz-b9m2 ай бұрын
ഏറ്റവും പ്രിയപ്പെട്ട എന്നോട്...🤍💎
@porottarepublic11612 ай бұрын
❤
@Adhizz-b9m2 ай бұрын
@@porottarepublic1161 ♥️
@uttoppia30182 ай бұрын
Snehichaalum pranayikkathirikuka❤
@anaghakkanu23312 ай бұрын
Keerthuz❤
@SC4r.2426 күн бұрын
ഇട്ടിട്ടു പോകുന്നവർക്ക് എളുപ്പമാണ്. അത് അനുഭവിക്കുന്നവർക്ക് അത്ര എളുപ്പമല്ല....
@porottarepublic116126 күн бұрын
true ❤️
@basheersana46502 ай бұрын
Ee kadakk itta name Ella athinte really story njan vayikkunnud❤ she is a beautiful moment. Nalla oru story aan aan iniyum vayikkan undd
@girijadevi204020 күн бұрын
Nice❤
@porottarepublic116120 күн бұрын
Thank you ❤️
@sistersinwonderland92812 ай бұрын
Ee book vayichavar undoo ennepole....❤
@riyaskprockwood3080Ай бұрын
Super❤
@porottarepublic1161Ай бұрын
Thanks 🔥
@AjwinViji-tu2llАй бұрын
My favourite novel ❤😊
@porottarepublic1161Ай бұрын
❤❤
@blessymonachan52692 ай бұрын
Nice book.. must read....
@mydanceworld793226 күн бұрын
I read the same named book Its a good book ❤
@CR7-j4s4j2 ай бұрын
എനിക്ക് അവസ്ഥ വന്നപ്പോൾ ഇങ്ങനെ ആശ്വസിപ്പിക്കാൻ പോലും ആരും ഇല്ലായിരുന്നു തനിക്ക് അതെങ്കിലും ഇല്ലേ 🥵
@Kochuzz-k2o2 ай бұрын
Vismaya niyoo😲
@vismayaasanad2 ай бұрын
Yesss❤
@bibinabinu62282 ай бұрын
❤🙌🙌
@aswanik32702 ай бұрын
നിമ്ന 💗
@cgneygirl72512 ай бұрын
Ee 3 characters njan athil Adhithineyum sharanineyum Layanm kanunnu
@gourianilkumar28762 ай бұрын
Thank uhh😊
@porottarepublic11612 ай бұрын
Welcome 😊
@FidhaMolu-ny2zp2 ай бұрын
Ee Book Vayichavar❤
@akhilparu32242 ай бұрын
Sanju samsonte ഷോർട്ട് ഫിലിംമോ ?😊
@alkamariyaraju62702 ай бұрын
Ettavum priyapetta ennod book vaayichitund aa name kand keriyathaaaa ❤
@porottarepublic11612 ай бұрын
❤️❤️
@Kknnnssddd2 ай бұрын
My favourite book ❤
@sudheeshk38202 ай бұрын
Friend❤❤
@Sherinee43212 ай бұрын
❤
@aldaya426Ай бұрын
നിങ്ങക്ക് long video ചൈതു ടെ
@bencyshinoop2 ай бұрын
Just now finished reading
@zeenashaji1422 ай бұрын
💯💯
@AAkhineshA2 ай бұрын
Vismaya 🔥
@sarathkrishna31182 ай бұрын
🔥💙💙
@porottarepublic11612 ай бұрын
❤️
@hashimpt8642 ай бұрын
My favorite novel
@RJ-mq7jw26 күн бұрын
ഇതിലെ friends ശരിക്കും ചേച്ചിയും അനിയത്തിയും ആണോ?? Face cut തോന്നി
@Hannaaa9962 ай бұрын
Aa noval kittiyenki enn nan kerthunnu karanam nan ippo aa avsathayiloode an kadannu pokunnath😔😔
@rashibinas22072 ай бұрын
❤❤🥰👍
@porottarepublic11612 ай бұрын
❤️
@NeenaNarayanan21 күн бұрын
Njanum e avadthayil anu ente prasnam parayan polum alila
@LinsonMittyАй бұрын
അതിന് കൂടുതൽ നിന്നെ സേഹിയുന്ന ഒരു ആളെ ജീവിതത്തിൽ കണ്ട് മുട്ടണം അത് ഒരു ആളെ ഉള്ളു യേശു ജീവിതം മാറും പുതിയ സോഫ്റ്റ്വെയർ ഇട്ട അവസ്ഥ ആണ് പഴയ എല്ലാം മാറി പോകും പുതിയ ജീവിതം കിട്ടും എന്റെ ജീവിതനുഭവം ആണ്