നല്ല ഭംഗിയുണ്ട്.... പക്ഷെ നെക്ക് cut ചെയ്ത ഭാഗം തുമ്പ് വെളിയിൽ കാണുമല്ലോ. അതിനെ കവർ ചെയ്തു തയ്ക്കുന്നത് കാണിച്ചില്ലല്ലോ.
@myfrocksmalayalamstitching4 жыл бұрын
Black ക്ലോത്തിലേക് എല്ലോ cloth സ്റ്റിച്ച് ചെയ്യുമ്പോൾ മടക്കിstitch ചെയ്യുക.
@miyamanoj.p.m25973 жыл бұрын
Ok
@keerthusulagam76382 жыл бұрын
Super super
@sarammakuriakose6035 Жыл бұрын
@@myfrocksmalayalamstitching simple cut nighty is east hu❤
@sarammakuriakose6035 Жыл бұрын
Simple cut nighty is easy fr everybody pleated nighty is some what difficult why you are not showing pleated yoke nighty?churidhar model is not comfort fr women above 45 years of age bcse it is tight fitting not at all use shallin hse so pls show pleated nighty,s tutorial it is good and neat
@hashimpk77904 жыл бұрын
ഈ നൈറ്റി ഞാൻ തൈയ്ച്ചു കഴ്ത്തിന്റെ ടി സൈൻ വേറെ മോഡൽ ആക്കി . ഫ്രൻഡിൽ വരുന്ന ടി സൈൻ വേറെ ഒരു പീസ് വച്ചതിന് ശേഷം നെക്ക് ടി സൈൻ തെയ്ച്ചു നല്ല ഭംഗിയായി എല്ലാർക്കും ഇഷ്ടമായി, Thanks
@santhoshvd9843 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു. Very easy and good model
@niyas76713 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു പലപ്രാവശ്യം ഞാനിത് തന്നെ എടുത്തു കാണാറുണ്ട്.
@myfrocksmalayalamstitching3 жыл бұрын
👍😊
@jayakumari70734 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു ഈ ഡിസൈൻ. സൂപ്പർ.
@ancyjose43443 жыл бұрын
വളരെ നന്നായി മനസ്സിലാകുന്നു
@reejavidyasagar38322 жыл бұрын
കൊള്ളാം 👌👌 പക്ഷേ black cloth വെച്ചു തയ്ച ശേഷം neck ചെയ്താൽ മതിയായിരുന്നു.
@kjalajakumari29673 жыл бұрын
Kazhichu centreil muricha bhagham koottu thykkande .kurachu gap undallo .black thuni centreI mukalil gap ittalle thychath.aa slit vannidam hem cheyyamde
@rajisomansoman96584 жыл бұрын
നന്നായിട്ടുണ്ട് നല്ലരീതിയിൽ പറഞ്ഞു തന്നതിന് നന്ദി
@shanthipraveen12924 жыл бұрын
എന്റെ പൊന്നു ചേച്ചി ഞാൻ ഇന്നലെയാണ് ee ചാനൽ കാണുന്നത് കണ്ടപ്പോ തന്നെ വളരെ ഉപകാരപ്രതമാണെന്ന് തോന്നി...... അതിലുപരി ചേച്ചിയുടെ വോയിസ് ഒരു രക്ഷയുമില്ല... superb... ഒരു നെറ്റി തൈക്കണം എന്ന് കുറച്ചു കാലത്തെ ആഗ്രരഹമായിരുന്നു. അതു നടക്കും എന്ന് ഇപ്പൊ ഉറപ്പായി.😀😀😀
@myfrocksmalayalamstitching4 жыл бұрын
Sure .. stitching തുടങ്ങിക്കോളൂ...
@kittykittuu13324 жыл бұрын
Adipoli . New kurthi polund. Njanum enthayalum stitch cheyyum.
@lincythomas99734 жыл бұрын
Super model nighty. Sleevum nallatha
@sunitharaveendran89574 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ
@suryamadhu84114 жыл бұрын
Neck നല്ല ഭംഗി യുണ്ട്. ഈ നെറ്റി തൊടുപുഴ കടയിൽ കണ്ടിട്ടുണ്ട്. 👌💖💖
സൂപ്പർ 👍👍👍👌👌👌👌...... neck cutting എല്ലാവരും doubt ചോദിക്കുന്നുണ്ട്..... black പീസ് ആദ്യം joint ചെയ്തിട്ട് neck cut ചെയ്താലും മതി യല്ലേ .......reply പ്രിയ....
@myfrocksmalayalamstitching4 жыл бұрын
മിനി.. ആദ്യം cut ചെയ്യണം. പിന്നെ ബ്ലാക്ക് ക്ലോത്തിൽക്കു സ്റ്റിച്ച് ചെയ്യുമ്പോൾ നെക്ക് പോർഷൻ മടക്കി തയ്ക്കുക. Edit ചെയ്‌തപ്പോൾ video mis ആയതാണ്.
@sreemarajesh93104 жыл бұрын
Super, same model thanne stitch cheythu kazhinja churidharinte frontil ethu pole cheyyaan pattumo ethu model neck aayalum. Thaazhekku varumbol up portion pole kootti stitch cheythal bore aakumo. Madathine pole ororutharude stitching videos kandaanu njan blouse, baby frock, umbrella skirt padikkunnathu athaanu enganeyulla question chothikkunnathu silly aanennu karuthy parayathirikkalle pls
@myfrocksmalayalamstitching4 жыл бұрын
പറ്റും. Stitching ningalude ഇഷ്ടത്തിന് ചെയ്യാം.
@sreemarajesh93104 жыл бұрын
Thanks mam
@ayshashana51494 жыл бұрын
നല്ല ഭംഗി ഉണ്ട് കാണാൻ chechi നൈറ്റി. Thank you chechi
@ranjumasirah62214 жыл бұрын
Super dear....enthayalum stich cheyyum
@suminavas88864 жыл бұрын
Front neck irangipoyal entu cheyyum entenkilum tip undo
@elsyfrancis21834 жыл бұрын
നല്ലപോലെ മനസിലായി
@promalayalibyshanu91754 жыл бұрын
Nannaayittund stich cheyyunnath koodi kanikkaamayirunnu
@kadharasmaasma31333 жыл бұрын
Nightikk 3 forth sleeve kittan thuni kittumo
@myfrocksmalayalamstitching3 жыл бұрын
Heightകുറവാണെകിൽ കിട്ടും. അല്ലെങ്കിൽ3.25m ക്ലോത് എടുക്കുക
@deepapalliyan55064 жыл бұрын
നെറ്റിയുടെ വീതി എത്രയാണ് എടുക്കേണ്ടത്. വീഡിയോ വളരെ നന്നായിട്ടുണ്ട്. എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്. ഞാൻ തീർച്ചയായും ട്രൈ ചെയ്യും. ഇത് പോലുള്ള നൈറ്റി എങ്ങനെ തൈക്കുമെന്ന് അറിയില്ലായിരുന്നു. വളരെ ഉപകാര പ്രദമായ വീഡിയോ. ഇനിയും ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു.
@myfrocksmalayalamstitching4 жыл бұрын
ക്ലോത്തിന്റെ ഫുൾ വീതി എടുക്കാം
@nishabinoy10522 жыл бұрын
Front open chyan pattuvo with this model
@ithunjghalude14744 жыл бұрын
Innanu njaan nighalude video kaanunnathu. Enikeppazhum aagrahamund njaan sonthamaayi thaycha oru maxi udukkanam ennu round neck aanu njaan upayogikunne. Athupolulla nighty thaykunnathu koduthittundo nighalude chanalil? Ente mesheen und thaykkan ariyilla. Enne hlp cheyyamo.
@myfrocksmalayalamstitching4 жыл бұрын
Hi friend. Channel subscribe chayyu. Appol ella videosum kittum. Othiri nighty videos undu.
@josmisaji72684 жыл бұрын
Nalla bhagi meterial adipoli good chechi
@vidyaprasad83274 жыл бұрын
Thank you so much good explanation even I stiched it came out very well
@myfrocksmalayalamstitching4 жыл бұрын
Thank you
@sunithaanil27714 жыл бұрын
Madam ചുരിദാറിന് സ്ലീവ് കട്ട് ചെയ്യുന്നത് പോലെയാണോ സാരി ബ്ലൗസ് സ്ലീവ് കട്ട് ചെയ്യുന്നത്
@saleenakt29564 жыл бұрын
സൂപ്പർ assalayittund♥️♥️💅💅💅👌👌👌👏👏
@jenyurikouth49844 жыл бұрын
Wow! Superb. I will try.
@arshiyabanu3224 жыл бұрын
Normal machine use cheyd Invisible zip attach cheyynna vdo iduwo.. plz
@nidhasew45394 жыл бұрын
നന്നായിട്ടുണ്ട്
@nandujithu98433 жыл бұрын
Useful video, anu,,,,
@lailakareem3188 Жыл бұрын
Try cheyyum
@sijijacob60194 жыл бұрын
Kollam..Colour combination super
@mrajayakumar65234 жыл бұрын
സൂപ്പർ
@sinibaburaj91434 жыл бұрын
സൂപ്പർ വീഡിയോ ♥️♥️♥️♥️👍👍
@creationofaswathy38963 жыл бұрын
സൂപ്പർ 👍👍👏👏
@mastergaming1234 жыл бұрын
Super ayittund
@roshikkrojan83244 жыл бұрын
Super chachi
@shijamathew74623 жыл бұрын
Super. design......
@deepapalliyan55064 жыл бұрын
Thanks. Very good. Nice.
@sreemarajesh93104 жыл бұрын
Ee nightyude inside extra cloth stitch cheythathu kondu left right fold aayi kidakkille
@myfrocksmalayalamstitching4 жыл бұрын
No
@sreemarajesh93104 жыл бұрын
Ok mam. Inside onnu kaanikkamaayirunnu.
@sminasivan96424 жыл бұрын
നന്നായിട്ടുണ്ട്.. നെക്ക് വരെ വന്നു ഫേസ് ഉടനെ കാണുവായിരിക്കും le?
@gamertechies70814 жыл бұрын
Super modal👍stiwch chaidhu
@sadhikasourav99644 жыл бұрын
ഈ മോഡൽ top സ്റ്റിച് ചെയ്യാൻ എന്താ മാറ്റം വരുത്തേണ്ടത് ഒന്ന് പറഞ്ഞു തരുവോ