I loved your video!!! Simple and clear instructions. I followed step by step instructions just as is and successfully finished the dress. Thank you so much Sally!
@sallyrosechannel90525 ай бұрын
Great to hear! 🙉. Thanks dear. Keep watching and support me please 🙏🥰❤️
ഞാൻ എല്ലാവരും കട്ട് ചെയ്യുന്നതും വീഡിയോയിൽ കണ്ടിട്ടുണ്ട് എന്നാൽ ഇതുപോലെ ക്ലിയറായിട്ട് പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല
@sallyrosechannel905222 күн бұрын
വളരെ സന്തോഷം ഉണ്ട്.keep watching 😍♥️🙏🥰
@Manjusha124 ай бұрын
ഇത്രയും വിശദമായി തയ്യൽ പഠിച്ചപ്പോൾ പോലും പറഞ്ഞു തന്നിട്ടില്ല 🙏🙏🙏super class ❤️പറയാൻ വാക്കുകളില്ല ടീച്ചർ thankyou verymuch ❤️❤️❤️
@sallyrosechannel90524 ай бұрын
Thanks dear friend ❤️☺️💘🙏🥰
@winniephilip76945 ай бұрын
Nice explanation! Can you please comment the width of the material. Is it okay if I have the width larger than the standard material to start measurements to mark
@winniephilip76945 ай бұрын
I have 21 inches width after folding into 4
@sallyrosechannel90525 ай бұрын
Yu can find out it from the video itself please 🥰
@Jaya.M782 ай бұрын
Hi ma'am. Very clearly explained. Thank you..
@sallyrosechannel90522 ай бұрын
You are welcome 😊
@jollyjoseph17196 ай бұрын
Mam can please do jumpsuit for women cutting and stitching with back zip model.
@sallyrosechannel90526 ай бұрын
Will try
@Orupraja6 ай бұрын
Best video!
@sallyrosechannel90526 ай бұрын
Glad you think so! 😊🥰🙏
@sharadhav22654 ай бұрын
മാം തൈക്കുന്നത് കാണിക്ക് വീഡിയോ ഇടാമോ
@sallyrosechannel90524 ай бұрын
Ettittundu
@sathimurali10593 ай бұрын
Hai mam, good class
@sallyrosechannel90523 ай бұрын
🙏♥️
@nasee343Ай бұрын
Full Length എത്ര add ആക്കണം
@vijiabraham4245 ай бұрын
Front open full alla half egganayanu please kanikkamo
@sallyrosechannel90525 ай бұрын
Kanikkam ketto ❤️
@SumaVijayan-m4s5 ай бұрын
Njan thychunoki sheri ayi Thank you
@sallyrosechannel90525 ай бұрын
Good. Keep watching ❤️🥰🙏
@umamaheshwari-xp5bh4 ай бұрын
Thank you so much ma'am very clear explanation
@sallyrosechannel90524 ай бұрын
Most welcome 😊
@sudhalekshmy168025 күн бұрын
36" Nighty kanikkavo
@SheelaPrasad-ht6hu2 ай бұрын
Veryfine❤❤
@sallyrosechannel9052Ай бұрын
❤️❤️
@Modifiedcar-n3r4 ай бұрын
നന്നായി മനസിലായി പുതിയതായി അടിക്കുന്നവർക്കും മനസിലാകും 👍❤️
@sallyrosechannel90524 ай бұрын
Thanks dear 😊
@jessymathew12516 ай бұрын
Very nice tutorial
@sallyrosechannel90526 ай бұрын
Many many 🙏🙏❤️🥰
@bharathipalambalath44644 ай бұрын
Nalla vannsm manasilayi
@sallyrosechannel90524 ай бұрын
Thanks 🙏🙏🙏
@minimolkn12036 ай бұрын
👍👍good thanks 🌹🌹
@sallyrosechannel90526 ай бұрын
Thank you too❤️🙏
@anithagv56896 ай бұрын
Frontil open idunnathu koodi kanichu tharanam
@sallyrosechannel90526 ай бұрын
Kanikkamallo ❤️
@geenajimmy84812 ай бұрын
Good class......
@sallyrosechannel90522 ай бұрын
Thanks and welcome
@lissymathew65166 ай бұрын
Super ❤
@sallyrosechannel90526 ай бұрын
❤❤🙏❤️
@BalanCherath-or4mz6 ай бұрын
Very good
@SushamaNK5 ай бұрын
Thankyou. സാലി,
@sallyrosechannel90525 ай бұрын
❤️🙏
@Sinija_beegam2 ай бұрын
Thanks ❤
@sallyrosechannel90522 ай бұрын
You're welcome 😊
@susyvarghesepathadan58005 ай бұрын
നല്ലതായിട്ട് മനസ്സിലായിട്ടോ
@sallyrosechannel90525 ай бұрын
Thank you 🙏
@MajaBiju4 ай бұрын
Soooooooooo..... per ❤❤❤❤
@sallyrosechannel90524 ай бұрын
Thaaaaanks🥰❤
@kusumavallykrishnankutty36195 ай бұрын
65 വയസ്സായ ഞാനും ഒരു നൈറ്റി തായ്ച്ചു സൂപ്പർ❤
@sallyrosechannel90525 ай бұрын
Good, good. നമുക്കു പ്രായം ഒന്നും വിഷയമല്ല ചേച്ചീ. ഇനിയും ശ്രമിക്കണം.❤️❤️🥰🙏
@ajayakumary39576 ай бұрын
High neck blouse. Cutting stitching edummoo
@leelammaroby26346 ай бұрын
41 chest alavu nighty thy kan enthu change varuthanam please
@sallyrosechannel90526 ай бұрын
Ethu same mathiyallo ❤️
@bindusanthoshmumbai5196 ай бұрын
നന്നായി മനസിലാക്കി തന്ന് 💕💕💕
@sallyrosechannel90526 ай бұрын
❤️❤️🙏🥰
@varkalatsmurukesh.thankapp61884 ай бұрын
ഉവ്വോ?
@manojkd46283 ай бұрын
Supar ☺️ 👏
@sallyrosechannel90523 ай бұрын
❤️🥰
@ponnuminnu7083Ай бұрын
Njaanum
@sallyrosechannel9052Ай бұрын
ok
@JayaMol-l1b2 ай бұрын
❤mam 34ഇഞ്ച് ബ്രെസ്റ് സൈസ് ന്റെ നെറ്റി അളവ് ഒന്ന് പറയാമോ നല്ല avatharanam
@sallyrosechannel9052Ай бұрын
പറയാം
@bindhusureshkumar44294 ай бұрын
👌🏻👌🏻🙏🏻🙏🏻👍🏻👍🏻
@sallyrosechannel90524 ай бұрын
❤️❤️🙏
@surakumarisura66095 ай бұрын
super❤❤❤❤
@sallyrosechannel90525 ай бұрын
Thank you so much 😀
@lialapk24293 ай бұрын
നൈറ്റി വെട്ടി തയ്ച്ചു വീഡിയോയിൽ പറഞ്ഞപോലെ ചെയ്തു താങ്ക്സ് ചേച്ചി ഉടുപ്പ് തൈക്കുന്നത് വീഡിയോ ഇടുമോ
@sallyrosechannel90523 ай бұрын
Undallo
@VinethaBiju3 ай бұрын
ചുരെധാർ കാണിച്ചു തരാമോ
@sallyrosechannel90523 ай бұрын
Videos ettittundu
@rasheejarasheed51932 ай бұрын
ചേച്ചി തൈച്ച മേക്സി യിൽ നിന്ന് അള വെടുത് പറഞ്ഞു തരുമോ
@sallyrosechannel90522 ай бұрын
ഇട്ടിട്ടുണ്ട്
@Shenzilhafeez4 ай бұрын
Althe best❤
@rnworld23878 күн бұрын
Useful എനിക്ക് vtl nighty ബിസിനസ് ചെയ്യണം എന്നുണ്ട് ടോപ്പും പാന്റും സ്റ്റിച് ചെയ്യും അതുപോലെ kids ഫ്രോകും കുറെയൊക്കെ തൈക്കും എനിക്ക് ഒരു പുതിയ മെഷീൻ വാങ്ങണം എന്നുണ്ട് ഏത് വാങ്ങണം എന്ന് ഒരു ഐഡിയും ഇല്ല നല്ല ഇലക്ട്രിക് മെഷീൻ ഏതാ replay പ്രതീക്ഷിക്കുന്നു
@sallyrosechannel90528 күн бұрын
hello ,എനിക്ക് മെഷീനുകളെ കുറിച്ച് അത്ര നല്ല പരിചയമില്ല പറഞ്ഞുതരാൻ .കേട്ടോ🙏♥️
@rnworld23878 күн бұрын
@sallyrosechannel9052 ok, thanks
@Chinnamma-r3d6 ай бұрын
Threpicenighty.kanikamo
@leemolejacob26054 ай бұрын
Please show 40, cutting nighty
@sudhababu614919 күн бұрын
ഇട്ടിരിക്കുന്ന ടോപ് സൂപ്പർ
@sudhababu614919 күн бұрын
ഇതിന്റെ vdo undo
@sallyrosechannel905219 күн бұрын
🙏🙏♥️😅
@ushagopi-g5d6 ай бұрын
Front open koodi kanikummmmo
@sallyrosechannel90526 ай бұрын
Theerchayayum ❤
@shobhashobha19746 ай бұрын
Mam, വളരെ നല്ല video ആണ്. താങ്കൾ പറയുന്ന ഈ chest അളവ് full bust ആണല്ലോ അല്ലേ? Upperchest ന്റെ അളവ് അല്ലല്ലോ? Please clear. Thank you
@sallyrosechannel90526 ай бұрын
Thanks 🙏.Full busy anu.
@shobhashobha19746 ай бұрын
@@sallyrosechannel9052 ok. Thank you. എന്തെന്നാൽ എനിക്കു രണ്ടും തമ്മിൽ അളവിന് difference ഉണ്ട്. Upper chest 34"ഉം full bust 36"ഉം ആണ്. അതുകൊണ്ടാണ് doubt ചോദിച്ചത്. ക്ലിയർ ആയി.
@shobhashobha19746 ай бұрын
പിന്നെ ഇത്ര വേഗം mam, reply തന്നതിന് നന്ദി.
@sallyrosechannel90526 ай бұрын
Sorry. Full bust ennanu ezhuthiyathu. Maripoyatha. Eppozha kandathu.❤
@shobhashobha19746 ай бұрын
@@sallyrosechannel9052 it is ok. some times happens