ഏറ്റവും പുതിയ ഈ പ്രത്യാശഗാനം കേൾക്കാതെ പോകരുതേ..| Nithyathayil Njan | Jeena Ebin |

  Рет қаралды 1,244,828

God Loves You

God Loves You

Күн бұрын

നിത്യതയിൽ ഞാൻ കാണും
നിത്യമായി ഞാൻ അങ്ങ് വാഴും..
Edison Joy Adoor-ന്റെ പ്രത്യാശയുടെ വരികളും..Abhilash Peter-ന്റെ സംഗീതത്തിലൂടെയും ഏറ്റവും പുതിയ ഈ പ്രത്യാശഗാനം Jeena Ebin-ന്റെ ആലാപനത്തിലൂടെ കേൾക്കാം..ഷെയർ ചെയ്യാൻ മറക്കല്ലേ..
Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
‪@GodLovesYouOfficial‬
Banner-@God Loves You
Singer : Jeena Ebin
Lyrics : Edison Joy Adoor
Music : Abilash Peter
Orchestration & Keys : Dr.Jijo C John @ 9442579356
Rhythm Programming : Malamary Sasi
Additional Rhythm Programming : Kirubai Raja
Flute : JOSEY
Solo Violin : FRANCIS
Group Violin : Francis &Team
Nathaswaram : GOPI
Electric, Acoustic, Nylon, Bass Guitars : KEBA JEREMIAH
Harmony Backing : U ME n HIM, Chennai
Recorded by ANIL Mini Film City Studio, Cochin
Sundar, Edison Recordings : Chennai, Tamilnadu| Vocal Recorded by Vibi Varkey@ Anugraha Sound Studio,Dammam,KSA|BigB Media Vision ,Dammam KSA
Mixed and mastered by Renjith Rajan, @ MUZIC LOUNGE , Chennai DOP :Sibin Mathew Bigb Media Dammam
Cuts & Vfx : Hareesh Bigb media Dammam
Story & Direction : EBIN JACOB
For Full Album : God Loves You - 1
iTunes : itunes.apple.co...
Spotify : open.spotify.c...
Google Play : play.google.co...
Jiosaavn : www.jiosaavn.c...
#HEARTTOUCHINGSONG
#GodLovesYou

Пікірлер: 476
@shiniabraham6519
@shiniabraham6519 3 жыл бұрын
Nithyathayil kaanuvan deivam ellavarkum bhagyam nalkatte
@johnsonpj2971
@johnsonpj2971 2 жыл бұрын
ഒരിക്കലും മറക്കാനാവാത്ത ഗാനം. ഈ ഗാനം ഒരുക്കിയ ടീംമിന് അഭിനന്ദനങ്ങൾ.
@elshebagospelmedia-official
@elshebagospelmedia-official 2 жыл бұрын
Thank you for your valuable comments. God bless🙌
@DanielJohn-ts3cb
@DanielJohn-ts3cb 4 ай бұрын
Good singing good song ❤❤
@neethugrace7934
@neethugrace7934 2 жыл бұрын
Kannu niranju manasum karthaveee njangade marichupoya priyapettavare orkunnu.ellarkayum ellathinayum sthothram
@GeorgeJoy-ns6mb
@GeorgeJoy-ns6mb 6 ай бұрын
5:23
@MARTINVV-mu9ye
@MARTINVV-mu9ye 3 жыл бұрын
കണ്ണ്‌ നിറഞ്ഞു ദൈവ സ്നേഹത്തിന്റെ മുന്നിൽ 🙏 വളരെ അനുഗൃഹിക്കപ്പെട്ട ഗാനം 🙏👌
@4ujoshan
@4ujoshan Жыл бұрын
Good one ❤️
@HolySinger-RaRa
@HolySinger-RaRa Жыл бұрын
@josetj5527
@josetj5527 3 жыл бұрын
എന്റെ കുഞ്ഞേ ഈ പാട്ടുകേട്ട് കരയാത്ത ദിവസം ഇല്ല
@justindisusa544
@justindisusa544 3 жыл бұрын
ആ വീൽ ചെയറിൽ വരുന്ന അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നു ..
@shinurvijay595
@shinurvijay595 3 жыл бұрын
എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്നറിയില്ല നല്ല വരികൾ കർത്താവിന്റെ രാജ്യത്തിൽ പോകാൻനമുക്ക് ഒരുങ്ങാം
@avargheseabraham2541
@avargheseabraham2541 3 жыл бұрын
......m..m Mm...
@julievijayappan689
@julievijayappan689 3 жыл бұрын
@@avargheseabraham2541 p]
@ThankapushpamThankapushpam
@ThankapushpamThankapushpam 4 ай бұрын
2024ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@SheebaKumar-d5c
@SheebaKumar-d5c 3 ай бұрын
Aa ond
@baburajdevadas2253
@baburajdevadas2253 4 жыл бұрын
നല്ല അർത്ഥവത്തായ വരികൾ. നിത്യതയിൽ കണ്ണീരില്ലാത്ത നാട്ടിൽ നാം ചേരും. അതാണ് കർത്താവിന്റെ മക്കൾക്കുള്ള ഭാഗ്യം. ❤️💖
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you so much🙏😍🥰 God bless 🙌
@pastormanojev1353
@pastormanojev1353 5 жыл бұрын
കരഞ്ഞുപോയി😢😢.... കാന്തനെ കാണാൻ കൊതിയായി😥😥.... വേല തികയ്‌ക്കണം, അങ്ങ് പോണം.
@leninpeechi4112
@leninpeechi4112 3 жыл бұрын
Njanum karanju.......
@subhadrareji5518
@subhadrareji5518 3 жыл бұрын
ഒരുപാട് തവണ കേട്ടു.🌹🌹🌹
@omanshaji5943
@omanshaji5943 3 жыл бұрын
💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@എബി-ഴ1ഠ
@എബി-ഴ1ഠ 4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മരണത്തെ ഭയമില്ലാതെ പോകുന്നു വളരെയധികം ഇഷ്ടപ്പെട്ടു എത്ര കേട്ടാലും മതിയാവുന്നില്ല
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you so much🙏🥰 God bless🙌
@vijili2489
@vijili2489 2 жыл бұрын
🙏🙏🙏🙏🙏😭😭😭😭😭😭😭
@sarathsaraswin
@sarathsaraswin 4 жыл бұрын
ഇത്രയും ഹൃദമായ ദൃശ്യങ്ങൾ മറ്റൊരു ക്രിസ്തീയ ആൽബത്തിലും ഞാൻ കണ്ടിട്ടില്ല. ഇതിന്റെ കൺസെപ്റ്റ് മാത്രമല്ല അഭിനേതാക്കളും അത്ഭുതപ്പെടുത്തിയിരിക്കുന്നു. സംഗീതവും രചനയൂം അതുൾക്കൊണ്ടുള്ള ആലാപനവും അങ്ങേയറ്റം അഭിനന്ദനാർഹമാണ്. ഇങ്ങനെയെഴുതിയിടാൻ കാരണം ഈ ഗാനം കണ്ടപ്പോളുണ്ടായ ഫീല് തന്നെ. ഇതിന്റെ അണിയറക്കാർക്ക് അഭിമാനിക്കാം. അഭിനന്ദനങ്ങൾ
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you so much dear🥰😍😍🙏
@elshebagospelmedia-official
@elshebagospelmedia-official 2 жыл бұрын
Thank you for your valuable comments. God bless🙌
@isaacs283
@isaacs283 9 ай бұрын
❤❤❤❤❤❤ ஆமென் 🎉🎉🎉🎉🎉
@jeswinshobi.j4457
@jeswinshobi.j4457 3 жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന ഒരു നല്ല ഗാനം. ദൈംവം അനുഗ്രഹിക്കട്ടെ...
@sheejathomas601
@sheejathomas601 3 жыл бұрын
𝐴𝑛𝑒𝑘𝑘𝑘 𝑎𝑟𝑖𝑦𝑖𝑙𝑙𝑎𝑎𝑎𝑎𝑎𝑎𝑎𝑎 𝑜𝑡ℎ𝑖𝑟𝑟𝑖𝑖 𝑘𝑎𝑟𝑎𝑛𝑗𝑗 𝑝𝑜𝑦𝑦𝑦 𝑘𝑎𝑟𝑎𝑐ℎ𝑖𝑙 𝑛𝑒𝑟𝑡ℎ𝑎𝑛 𝑝𝑎𝑡𝑡𝑢𝑛𝑖𝑙𝑎😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@thomaskurian883
@thomaskurian883 Жыл бұрын
Funeral heart touching prathyasha prayer fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine voice, ethrakettalum kandalum mathiyakilla sister enikku orupadu orupadishtamayi super, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really, May God bless you all and keep safe in Jesus hand ellavarum,sisterinte Aathmavinu koottayirikkane, ente yeshuappa, amen, like by Thomas kurian
@madhualapra5300
@madhualapra5300 3 жыл бұрын
കരഞ്ഞു പോയി... സൂപ്പർ
@Pantethforthelivingword
@Pantethforthelivingword 3 ай бұрын
കർത്താവിന് മഹത്വം....അതിമനോഹരമായ ഗാനം ആലാപനവും...ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ
@sheejaharees1167
@sheejaharees1167 5 жыл бұрын
ഹൃദയസ്പർശിയായ ഒരു ഗാനം കൂടി നൽകിയ ഈ ടീമിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@ebinjacob1805
@ebinjacob1805 5 жыл бұрын
Thank you
@revathyk2686
@revathyk2686 3 жыл бұрын
Heart touching song god bls you
@sophiyaprince582
@sophiyaprince582 4 жыл бұрын
ഹല്ലേലൂയ്യ, ദൈവം അനുഗ്രഹിക്കട്ടെ, അനുഗ്രഹീതമായ ഗാനം
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you😍🥰🙏
@daisyjhonny9326
@daisyjhonny9326 2 ай бұрын
കണ്ണ് നിറഞ്ഞു പോയി ഈ പാട്ട് കേട്ടപ്പോൾ ആമേൻ 🙏🙏🙏
@thomaskurian883
@thomaskurian883 Жыл бұрын
Dead remember heart touching prathyasha protection prayer fantastic official video song really great, good lovely singing and presentation, Nalla feeling better, what A good amazing beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister enikku orupadu orupadishtamayi mole Nalla full meaning, touched my heart, enikku othiri sankadam vannu karanju kannukal niranjozhuki really, athra maonoharamayittu paddy super, very nice song athimanoharam perfect all right, daivanugrahamulla Ellavarudeyum this lovely face kaanathirikkan kazhiyillayenikku, God bless you all and keep safe in Jesus hand ellavarum thank you so much, orayiram thanks congratulations praise the lord amen, like by Thomas kurian
@jessyeldho9770
@jessyeldho9770 3 жыл бұрын
Enne karayippicha song,Praise the Lord.I am waiting for your blessed country
@rajeevangopalan7838
@rajeevangopalan7838 3 жыл бұрын
Very good God bless you
@somysebastian7209
@somysebastian7209 4 жыл бұрын
കണ്ണീരില്ലാത്തവരെപ്പോലും കര യിപ്പിക്കുന്ന ഗാനം. ജീവിതയാഥാ ർത്ഥ്യങ്ങളെ നേരിടുന്നതിനിടയി ൽ, മറ്റുള്ളവരോട് പകയും വിദ്വേ ഷവും മനസ്സിൽ കൊണ്ടുനടക്കു ന്ന അനേകർ മാനസാന്തരപ്പെടാനും, ഈ മനോഹരദേശത്ത് ശാന്തിയിൽ വ ർത്തിക്കുവാനും ഇടവരുത്തിയേ ക്കാവുന്ന ഗാനം. ദൈവത്തിന്റെ പേരും പറഞ്ഞ്; വെറുതെ കലപില, കൈയ്യടി, സിർ സിർ, ശിർ ശിർ, ശു ശു, രി രി, ടി ടി എന്നിങ്ങനെയുള്ള അപശബ്ദങ്ങ ൾ മാത്രം നൽകിവരുന്ന(പേരിൽ മാത്രമുള്ള)ചിലയിനം ധ്യാനകേന്ദ്ര ന്ദ്രങ്ങളിൽ പോയി സ്വയം ആശ്വാ സം കണ്ടെത്താൻ ശ്രമിക്കുന്നവർ ക്ക്,തങ്ങളുടെ ചിന്തകളെ മാറ്റി പ്ര തിഷ്ഠിക്കുവാൻ പോന്ന ഹൃദയസ് പർശിയായ ഗാനം. ഈ ഗാനത്തിന്റെ വരികൾ എഴു തി തയ്യാറാക്കിയ വ്യക്തി, പിന്ന ണിയിൽ പ്രവർത്തിച്ചവർ, പാടി മനോഹരമാക്കിയ ദൈവത്തി ന്റെ വാനമ്പാടി എന്നിവരോട്; നിങ്ങളുടെ ജീവിതം ധന്യമായി. എന്തെന്നാൽ കാലത്തിന് നിങ്ങ ളെ മറക്കാൻ കഴിയില്ല.
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you... Thank u so much. God bless
@roygeorgejacob2628
@roygeorgejacob2628 4 жыл бұрын
#juanfuneral
@GeethaBalanpilla
@GeethaBalanpilla 4 ай бұрын
Thank you Gpd bless y0u
@mukesh.m.rmukesh2122
@mukesh.m.rmukesh2122 2 жыл бұрын
Amen
@GloriousMedia
@GloriousMedia 2 жыл бұрын
അർത്ഥവത്തായ ഗാനം, ആലാപനം. ക്രിസ്തീയ മാധ്യമ സുവിശേഷീകരണത്തിൽ വേറിട്ടു നിൽക്കുന്ന ഗാന ചിത്രീകരണം. Especially I really Proud about Brother Ebin (Creative Director). God bless you and All Glory to God 🙏🏻
@elshebagospelmedia-official
@elshebagospelmedia-official 2 жыл бұрын
Thank you for your valuable comments. God bless🙌
@radhakollam8972
@radhakollam8972 5 жыл бұрын
സിസ്റ്റർ, ഈ പ്രത്യാശ ആണ് ദൈവ മക്കൾക്കു ഉള്ളത്. നമ്മൾ മരിച്ചാലും ജീവിക്കും. God bls u
@anjalyanjaly4396
@anjalyanjaly4396 5 жыл бұрын
'HALELOOYA' ...........
@jessybabu8804
@jessybabu8804 5 жыл бұрын
Valare santhosham thonniya song.athilere prethyashayum.
@babichankolani5430
@babichankolani5430 4 жыл бұрын
കേൾക്കുമ്പോൾ എപ്പോഴും കണ്ണു നിറയുന്നു ..... ടം hopeful ടംng.
@PonnusChannel
@PonnusChannel 4 жыл бұрын
Njan sub chayetotto
@ebinjacob1805
@ebinjacob1805 4 жыл бұрын
@@babichankolani5430 Thank you
@jancyjancy7261
@jancyjancy7261 3 жыл бұрын
എന്റെ അമ്മച്ചിയെ ഓർത്ത് കരഞ്ഞു. എന്റെ അമ്മച്ചി കർത്താവിന്റെ ഭവനത്തിൽ പോയി
@lizyphilip1514
@lizyphilip1514 Жыл бұрын
Praise the lord ,God blessings
@hopefaith3087
@hopefaith3087 5 жыл бұрын
Tearful & touching song.shoot superb
@kingsleybaliah1091
@kingsleybaliah1091 5 жыл бұрын
Although I don't understand the language I can feel that how it was nicely created. God bless you all.Greetings in the name of Jesus Christ. From Sri Lanka.
@abvlog5107
@abvlog5107 3 жыл бұрын
Good one
@AGAPE4
@AGAPE4 5 жыл бұрын
God Bless you all യോഹന്നാൻ 3 15. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. John 3 15. that whosoever believeth may in him have eternal life. 16. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. John 3 16. For God so loved the world, that he gave his only begotten Son, that whosoever believeth on him should not perish, but have eternal life.
@aswinramesh8737
@aswinramesh8737 5 жыл бұрын
praveen antony പ്രത്യശ വർധിപ്പിക്കുന്നമനോഹരമായ പാട്ടു
@joyb9412
@joyb9412 5 жыл бұрын
Super vedeo
@ebinjacob1805
@ebinjacob1805 4 жыл бұрын
@@aswinramesh8737 Thank you God bless
@ebinjacob1805
@ebinjacob1805 4 жыл бұрын
@@joyb9412 Thank u God bless
@juliegeorge2565
@juliegeorge2565 5 жыл бұрын
NC song... Chechiiiiii nannayi padiiii.. Cngrts all team
@jobinvk2005
@jobinvk2005 5 жыл бұрын
Veendum veendum kelkkan thonnunna ganam spr work God bless all
@jisnyprasad2735
@jisnyprasad2735 2 жыл бұрын
Ente achachane njanum veedum kanum kannuneerillatha nattil amen 🙏
@helengeorge6706
@helengeorge6706 8 ай бұрын
Njanum ente karthavinodu nithyathayil cherum avide ente achanum onnichu kanum, amen. Amen.
@sukanyawyd6972
@sukanyawyd6972 3 жыл бұрын
Glory to God........ meaning full song....
@jehovajerreh90
@jehovajerreh90 4 жыл бұрын
Kannu niranju poyi.Meaningful n blessed rendition.May lord bless u all.
@zahaibghoriclg6527
@zahaibghoriclg6527 2 жыл бұрын
God bless you Amen Amen Amen 😭🙇‍♂️🙏
@sangeethap6832
@sangeethap6832 4 жыл бұрын
Karayippichallo ithu kandavare okke ... Best creation ...
@cvmathumathew8362
@cvmathumathew8362 3 жыл бұрын
Amen Praise the Lord God bless you Very nice super so sweet nice song God is Good Glory to God
@sophygeorge2707
@sophygeorge2707 4 жыл бұрын
Yes മനോഹരമായ ഒരു പ്രത്യാശാഗാനം, നിത്യതയെ കുറിച്ചുള്ള മനോഹരമായ വരികൾ, heart touching&Beautiful singing. God Bless
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you so much🙏🥰
@penuelgrace1225
@penuelgrace1225 3 ай бұрын
Very thought provoking song . Praise Jesus Christ
@ajithag6770
@ajithag6770 3 жыл бұрын
എനിക്കും പോണം ദൈവത്തിൻെറ അടുത്ത് ഏന്റെ മോളുടെ അടുത്ത് എത്രയും പെട്ടെന്നു പോണം.
@FrMathewThandiyekudy
@FrMathewThandiyekudy 3 жыл бұрын
Heart touching song
@jayavarghese9504
@jayavarghese9504 3 ай бұрын
Amen 🙏🙏 thank God 🙏🙏🙏 blessed song 🙏🙏 God bless u all ❤️❤️🙏🙏
@soumyabinu9008
@soumyabinu9008 3 жыл бұрын
ഒരുപാട് കേട്ടു മനസിനു സമാധാനം തോന്നി
@arunmadanan5719
@arunmadanan5719 5 жыл бұрын
God bless you... beautiful song..
@nchumbeningullie1923
@nchumbeningullie1923 5 жыл бұрын
Thank you, really after watching this, tears drop down from my eyes Praise The Lord
@-chaithanyam-vinod9773
@-chaithanyam-vinod9773 2 жыл бұрын
Nice
@blaisevincent2620
@blaisevincent2620 3 жыл бұрын
Amen.❤️🔥🔥🔥🔥🔥🌹🌹🌹🌹🌹
@santhoshpaul6197
@santhoshpaul6197 2 жыл бұрын
Praise the lord
@aniljhon7384
@aniljhon7384 4 жыл бұрын
Suuuuuuuper
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you🙏🥰😍
@rejithankchan2009
@rejithankchan2009 5 жыл бұрын
Praise to the lord Jesus....
@jessyjsgan6030
@jessyjsgan6030 3 жыл бұрын
Praise the Lord amen
@rasarasarasarasa5859
@rasarasarasarasa5859 3 жыл бұрын
God bless you brather
@JacobMathew-l4t
@JacobMathew-l4t 3 ай бұрын
ചുരുങ്ങിയ വാക്കിൽ രണ്ടുപേരെയും പ്രാർതിപ്പിക്കുകയും ചെയ്യണം അങ്ങനെ ഒരു കീഴ്‌വഴക്കം വിവാഹവേദിയിൽ ഉണ്ടാകണം
@manojm.r3144
@manojm.r3144 5 жыл бұрын
Heart touching song. Nice concept.lyrics n music singing amazing. God Bless all.
@binuj725
@binuj725 3 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്ന ഗാനം
@sonykurian2484
@sonykurian2484 5 жыл бұрын
എന്റെ കർത്താവിനായി ഒന്നും ചെയ്തില്ല എന്റെ വേല പൂർത്തി കരിച്ചില്ല എന്റെ നിത്യത അപ്പാ എന്നെ ഒരുക്കണമേ എന്നെ സമർപ്പിക്കുന്നു
@thannikkalchakkuzz5261
@thannikkalchakkuzz5261 4 жыл бұрын
Me to
@ebinjacob1805
@ebinjacob1805 4 жыл бұрын
@@thannikkalchakkuzz5261 Thank you God bless
@jithinchandrashekharanjith6465
@jithinchandrashekharanjith6465 5 жыл бұрын
Superb 😍, kaanendavar kaanumennu pratheekshikkunnu.. Eb
@kamalasanansanthi6690
@kamalasanansanthi6690 3 жыл бұрын
Aareya kavi udyesichath
@cutiekitty7975
@cutiekitty7975 2 жыл бұрын
Nice singing
@promixpd1690
@promixpd1690 4 жыл бұрын
കർത്താവിനോടു കൂടെ വാഴുന്ന കാലം ഹൃദയം തൊട്ട വരികൾ ഇനിയും എഴുതാൻ ദൈവം സഹായിക്കട്ടെ ആമ്മേൻ
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you so much 🙏😍🥰
@jinshamonachan4377
@jinshamonachan4377 5 жыл бұрын
Nice singing.... good jeena..god bless you
@clementjeni9780
@clementjeni9780 3 жыл бұрын
Nice song
@helenmicheal8460
@helenmicheal8460 4 жыл бұрын
Nice song. Njanum kaanum. Nithyamaay
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank u Sure God bless u
@jayapaulp3871
@jayapaulp3871 3 жыл бұрын
Pr the lord
@leenavincent9818
@leenavincent9818 3 жыл бұрын
God Bless you
@johnykonnayil248
@johnykonnayil248 5 жыл бұрын
നല്ല മനുഷ്യൻ ആകാൻ പ്രേരണ നൽകുന്ന ഗാനം..... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....
@hareeshmavelikara7790
@hareeshmavelikara7790 5 жыл бұрын
Thank u
@seenakurian9841
@seenakurian9841 5 жыл бұрын
Jeena chechi. Good work
@prgeorgevarghesekuttiyil394
@prgeorgevarghesekuttiyil394 4 жыл бұрын
Very very hope to the songs
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you🙏🥰😍
@marykutty5725
@marykutty5725 4 жыл бұрын
Amazing voice God bless you
@suja3278
@suja3278 5 жыл бұрын
സൂപ്പർ പട്ട്,
@hopefaith3087
@hopefaith3087 5 жыл бұрын
Jeena ebin🎤♥♥god bless ♥♥
@merinmaria3204
@merinmaria3204 5 жыл бұрын
Nice song
@jobco813
@jobco813 2 жыл бұрын
God strengthens the righteous who seeks His Word.. Amazing song.. It's a really heart touching song.. May God bless all who worked behind this.. ❤️
@jollyp.x2642
@jollyp.x2642 3 жыл бұрын
😭😭🙏🙏praise God 🙏🙏
@nimmisuresh7430
@nimmisuresh7430 2 жыл бұрын
Sweet voice 👌👌
@sheelamathew1392
@sheelamathew1392 4 ай бұрын
Amazing🎉 God bless your beautiful family! 🙏
@gloryangel5724
@gloryangel5724 4 жыл бұрын
It was really nice song and also very very emotional song. MAY GOD BLESS YOU
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you so much🙏😍🥰
@gloryangel5724
@gloryangel5724 4 жыл бұрын
@@ebinjacob1805 you are most welcome
@gloryangel5724
@gloryangel5724 4 жыл бұрын
@@ebinjacob1805 Sorry can you please write in English. I didn't understand
@ebinjacob1805
@ebinjacob1805 4 жыл бұрын
@@gloryangel5724 sorry that was by mistakly i sent.
@annamons8955
@annamons8955 5 жыл бұрын
Ee pattu kelkumbol ullinta ullil sandhosham kondu nirayunnu..tnks
@ponnammakr6564
@ponnammakr6564 5 жыл бұрын
Glory to God ,. Karanju poyi
@messiworld3082
@messiworld3082 Жыл бұрын
Tony..Super
@leninpeechi4112
@leninpeechi4112 3 жыл бұрын
Beautiful lyrics 😭😭😭😭😭😭😭 Nalloru prethyasa ganam
@valsatherese3058
@valsatherese3058 4 жыл бұрын
Very good
@lalichan420
@lalichan420 5 жыл бұрын
Praise to Jesus Christ 🙂🙂
@johnsonj5449
@johnsonj5449 5 жыл бұрын
Speechless🤝🤝🤝🤝 Good concept brother 💕💕💕💕💕💕 God bless you And your ministry
@bincyjiya1055
@bincyjiya1055 5 жыл бұрын
Nice song..
@johnsoned1472
@johnsoned1472 3 жыл бұрын
Super
@sindhusunny3208
@sindhusunny3208 10 күн бұрын
ആമേൻ
@Ammukutty1234-dl2lk
@Ammukutty1234-dl2lk 4 ай бұрын
ഏനിക്കും പോകണം എന്റെ മക്കൾ മൂന്നു പോരോട്കുടി ദൈവത്തെ ആരാടിപ്പാൻ 😊
@JincyRoy-u6l
@JincyRoy-u6l 4 ай бұрын
😢
@jubyjayaraj160
@jubyjayaraj160 4 жыл бұрын
Supar✌️✌️✌️✌️
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you🙏🥰
@paavammalayali3957
@paavammalayali3957 5 жыл бұрын
Good song God bless the team👫👫👫
@anjalyanjaly4396
@anjalyanjaly4396 5 жыл бұрын
'GLORY' ...........
@ebinjacob1805
@ebinjacob1805 4 жыл бұрын
@@anjalyanjaly4396 Amen
@MrLibinsamuel
@MrLibinsamuel 4 жыл бұрын
Love you jesus .....god bless you for making this song...Really gods hand is with in this song..through this song lots of people will renew their hope in jesus...
@ebinjacob1805
@ebinjacob1805 4 жыл бұрын
Thank you
@faithprayercenterchurchjam5524
@faithprayercenterchurchjam5524 3 жыл бұрын
God bless you all
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
അപ്പനും അമ്മയും വീടും ...
7:02
Heavenly Host
Рет қаралды 2,8 МЛН