ഇത്തരം നല്ല അറിവിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/FTK5Xi1s8xfEz3sF8FAkNp
@SumolKurian5 күн бұрын
സർ ന്റെ all വീഡിയോസ് ഞാൻ കേട്ടു നല്ല നല്ല കാരിയങ്ങൾ ആണ് പറഞ്ഞു തരുന്നത് good vedios thank you sir
@anithag54415 күн бұрын
ഇത്രയും നാൾ ഒന്നിനെ കുറിച്ചും ഒരറിവും ഇല്ലായിരുന്നു. ഇപ്പോൾ sir ന്റെ ക്ലാസ്സിൽ ജോയിന്റ് ചെയ്തതിനു ശേഷമാണ് ഒത്തിരി കാര്യങ്ങളെ കുറിച്ച് മനസിലാക്കാൻ സാധിച്ചത്. ഈ അറിവ് പകർന്നു നൽകുന്ന sir ന് ഒരായിരം നന്ദി sir 🙏🏻🙏🏻🙏🏻🙏🏻
@devakikarthayar42582 күн бұрын
good
@devakikarthayar42582 күн бұрын
നല്ല ക്ലാസാണ്
@AbdulkareemT-qn9lj4 күн бұрын
Very useful class❤❤🎉🎉🎉
@jameelac22354 күн бұрын
Excellent class 🙏🙏
@abdurahimankunjimon99904 күн бұрын
വിഷയ സംബന്ധമായി ഒന്നും പറഞ്ഞില്ല ഞാൻ പറഞത് ശരിയാണ് തോന്നുന്നവർ ലൈക് ചെയ്യുക എന്ന്
@radhavazhayil86465 күн бұрын
Thankyou sir🙏🏻🙏🏻🙏🏻
@jacobthomas19704 күн бұрын
Thank you so much
@lailaYousef-j5t2 күн бұрын
👍
@preethysathyan42765 күн бұрын
Good class 👍👍
@Honey123675 күн бұрын
ആദ്യം എനിക്ക് അശ്രദ്ധ വന്നു. ഓരോ കാര്യങ്ങളും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ പിന്നീട് ഓരോ Mistakes കൾ വരാൻ തുടങ്ങി അത് പിന്നീട് ഇൻസൽട്ട് ആയി വന്നു. പിന്നെ ശ്രദ്ധിക്കാനും സംസാരിക്കാനും ഒക്കെ കഴിയാതെ പേടി വന്നു. Depression ആയി എനിക്ക് കുറച്ച് പ്രയാസയുള്ള സമയം Life ൽ ഉണ്ടായിരുന്നു. വല്ലാതെ കുറവായിപ്പോയ പതറിപ്പോയ 2' 3 സംഭവം കുറേ മുമ്പ് ഉണ്ടായി പിന്നീട് വേറെ ഒരു Level ചിന്ദയിലായിരുന്നു ഞാൻ വേറെ ഏതോ ഒരു ലോകത്ത് ഒന്നിനെ പറ്റിയും ചിന്ദിക്കാൻ കഴിയാത്ത മനസ്സിലാക്കാൻ കഴിയാത്ത ആളെ പോലെ ആയി അങ്ങനെയാണ് അശ്രദ്ധ വന്നത്. ഇപ്പോഴും Consentration തീരെ ഇല്ല ആസമയത്തും എനിക്ക് ഒരു തരം ഭയ ഡിപ്രഷനായിരിക്കും മേലെ പറഞ്ഞപോലെ അറിവില്ലാത്ത മനസ്സിലാക്കാൻ പറ്റാത്ത വിവരമില്ലാത്ത എന്തെങ്കിലും പറയുന്ന ഞാൻ അത് ചുറ്റുമുള്ളവർക്ക് മനസ്സിലായാൽ എന്നിങ്ങനെ എന്തോ ഒരു fear അടച്ചിട്ട മുറിയിൽ ഒരാൾ ക്ലാസ് എടുക്കുന്നുണ്ടെങ്കിൽ അവിടെ നിശബ്ദമായി എല്ലാവരും കേട്ടിരിക്കുന്നുണ്ടെങ്കിൽ എനിക്ക് അവിടെ ഇരിക്കാൻ ആവില്ല വല്ലാത്ത Depression ആയിരിക്കും എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു.