തിരക്ക് ഒന്നും ഇല്ലാലോ 😂ചുമ്മേ അല്ല യൂസഫലി ലുലു തുടങ്ങാതെ തൃശ്ശൂരിൽ 😂🙌
@siju20119 күн бұрын
200 ഷോപ്പുകളിൽ 50 ഷോപ്പുകളെ തുറന്നിട്ടുള്ളു..മാത്രം അല്ല പ്ലേ ഏരിയ തുറന്നിട്ടില്ല,തീയേറ്റർ open ചെയ്തിട്ടില്ല.വൈകീട്ടു ഒക്കെ നല്ല തിരക്കാണ്.ഇപ്പൊ just സോഫ്റ്റ് ലോഞ്ച് മാത്രെ നടന്നിട്ടുള്ളു.മാർച്ചിൽ ആണ് full function ആകുള്ളൂ..പിന്നെ ലുലു മാൾ പുഴക്കലിൽ 2 വർഷം കൊണ്ട് സെറ്റ് ആക്കും എന്നാണ് അറിഞ്ഞത്...