എത്ര കൂടിയ ടൈൽ ഇട്ടാലും ഗ്രാനൈറ്റിൻ്റെ ലുക്കും ക്വാളിറ്റിയും ഒന്നു വേറെ തന്നെ
@ShamnasGoodDays3 жыл бұрын
Sarikkum polichadukki.. naattile aalukalkk sarikkum upakarapedum. Orupad peru purath poyi marble and granite okke edukkarundallo...your presentation 👏👏👏
@sahyan53932 жыл бұрын
ഒരു സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഏറ്റവും ലളിതമായ അവതരണം,പലപ്പോഴും ഇത്തരം കാര്യങ്ങൾ ഒരിക്കലും കസ്റ്റമർ ലെവലിൽ അറിയാൻ സാധിക്കില്ല, കിടിലൻ ഇൻഫർമേഷൻ . ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍🏻
@sachinchandran13 жыл бұрын
Best] of good luck I will see your chanel.factory l vist any time.
അധികം പേർ പറയുന്നു ഗ്രാനെയിറ്റ് കംപ്ലെയിഡ് ഉണ്ട് കുഴിഞ്ഞു പോവുക, അടർന്ന്, കളർ മാറ്റം ഗ്രാനെയിറ്റ് ഇരുമ്പിന്റെ കുഴിയുന്നു. വെളാരം കല്ല് പൊടിയുന്നു
@kwtismail1492 жыл бұрын
👍
@jamshi16573 жыл бұрын
Rate koodi ഉൾപെടുത്തണമായിരുന്നു. പിന്നെ delivery charge എങ്ങനെയാ....
@libinva4u2 жыл бұрын
Site ഡെലി വെറി എന്ന് പറയും അവർക്ക് ലോഡ് ഇറക്കാൻ ആൾക്കാർ ഉണ്ട് എന്നൊക്കെ. അവസാനം ഇറക്കാ കഴിഞ്ഞ് അവരുടെ പണിക്കാർക്ക് നമ്മൾ പൈസ കൊടുക്കെണ്ടി വരും. മൊത്തം തട്ടിപ്പാ. പകുതി വരെ മാത്രമെ വണ്ടി വരു. പിന്നെ ഭാരോ എക്സ്ക്യൂസ് പറയും. മെറ്റീരിയൽ കാളിറ്റി വളരെ മോശം.
@majeedkp2622 Жыл бұрын
100എണതിന് എതൃവില കണുർ
@jaisaljohn52353 жыл бұрын
Kolam
@TravelBizBySumith3 жыл бұрын
☺☺
@sreenivasanhareram2561 Жыл бұрын
സുഭാഷ് ഏട്ടന്റെ നമ്പർ തരുമോ
@thankachankidangayil6947 Жыл бұрын
നിങ്ങളുടെ നമ്പർ
@asifksd96663 жыл бұрын
Oppam price venam
@mohdismail32533 жыл бұрын
Price
@arifasalam20823 жыл бұрын
Apoxi faid avilla
@ashaabraham3182 жыл бұрын
Steel gray undo
@thahirkk15592 жыл бұрын
വില പറയാമോ
@goldsliverarts10812 жыл бұрын
80,85,90
@previshdas81863 жыл бұрын
❤❤❤👌👌
@TravelBizBySumith3 жыл бұрын
😍🥰
@ajuem2542 жыл бұрын
@@TravelBizBySumith Bhai factory adress tharamu
@rajeshg9722 жыл бұрын
Epoxy adichathano....ha ha
@sirajch61463 жыл бұрын
വീടീയോൽ റൈറ്റ് പറഞ്ഞില്ല ബോസ്
@TravelBizBySumith3 жыл бұрын
Rate video nale varumto☺
@sirajch61463 жыл бұрын
@@TravelBizBySumith ok
@thankachankidangayil6947 Жыл бұрын
ഗ്രാനൈറ്റിന്റെ വിലയും നിങ്ങളുടെ നമ്പരും ആവശ്യമാണ്
@abduljabbart.c33203 жыл бұрын
Super
@TravelBizBySumith3 жыл бұрын
☺☺
@FaisalFaisal-et5cx3 жыл бұрын
🥰🥰🌹🌹🌹
@ilz44872 жыл бұрын
Verude parayukaya
@colourworld36383 жыл бұрын
വില പറയാതെ എന്നാ.....
@ahamedkabeer76453 жыл бұрын
ചങ്ങരംകുളം മലപ്പുറം ജില്ല
@RajeshRaj-ek7ge3 жыл бұрын
എത്രയാ റേറ്റ് എന്ന് പറഞ്ഞില്ല
@TravelBizBySumith3 жыл бұрын
Rate video nale varumto
@shihabshihabadattil80302 жыл бұрын
വില എന്ത് കൊണ്ട് പറയുന്നില്ല
@kabeerkambrath313 жыл бұрын
Cotact nomber kitto
@jiturathod8436 Жыл бұрын
सर हिदी में बोलो
@bhupinderjitsingh90853 ай бұрын
Speak hindi please 😅
@prasanthsukumaran84213 жыл бұрын
Changaramkulam contact no
@pv93113 жыл бұрын
അവര് ഇടനിലക്കാരല്ലെ
@adamaflah2694 Жыл бұрын
ഉളെ എന്ന് വിളിക്കുന്നതിൽ വിരോധം തോന്നിയാലും കുഴപ്പം ഇല്ലാ കാരണം. വളെരെ ആവേശത്തോടെ അവസാനം വരെയും കണ്ടു. പക്ഷെ ഇത് എവിടെന്ന് കിട്ടും എന്ന് പറഞ്ഞില്ല ഒരു കോണ്ടാക്റ്റ് നമ്പർ കൊടുക്കും എന്ന് കരുതി. കണ്ടു. കാണുന്നവരെ ഒക്കെ. ഒരു ഉ. ആക്കി. നീ വലിയ യുട്യൂബറായി. ആർക്കും ഉപകാരം ആയില്ല. ഇത് എവിടെന്ന് കിട്ടും സുഭാഷിനെ എങ്ങിനെ ബന്ധപ്പെടും. അതും കൂടി. പറയേണ്ടേ. എന്റെ ഉളാ ബ്രോ
@nishanthchandran16403 жыл бұрын
Granite വളഞ്ഞു പോയി
@manuprajeesh3 жыл бұрын
വളഞ്ഞതല്ല അത് Fish eye ലെൻസ് വെച്ച് ഷൂട്ട് ചെയ്തത് കൊണ്ടാണ് അങ്ങനെ ഇരിക്കുന്നത്... ഈ ലെൻസ് സാധാരണ സിനിമകളിൽ മാസ്സ് സീൻ ഷൂട്ട് ചെയ്യാനും.. ഫൈറ്റ് സീൻ ഷൂട്ട് ചെയ്യാനുമൊക്കെ ആണ് ഉപയോഗിക്കുന്നത്...