hi friends welcome to my channel this is my another drawing tutorial video please watch and support thank you
Пікірлер: 128
@Nida-c4j2 жыл бұрын
Super chetta ❤🥰❤ ഞാൻ സിറാജ്കയുടെ videos ഓക്കേ കണ്ടിട്ട് ഇപ്പോൾ എനിക്ക് നല്ല improve ഉണ്ട് thanks ❤❤🥰
@artandtipssiraj81332 жыл бұрын
Thank you dear ♥️
@Nida-c4j2 жыл бұрын
@@artandtipssiraj8133thanks 🥰
@abhinandkrishna53522 жыл бұрын
Mee too
@artandtipssiraj81332 жыл бұрын
@@pramodpm7996 correct 👍
@KNOWLEDGEBRAINSShoneyohannan2 жыл бұрын
@@artandtipssiraj8133 njanum mamokyude drawing cheythitunde ente channel Il. Upload cheythitunde onu kando nookane plz
@mrartist83422 жыл бұрын
എനിക്ക് hair ഇങ്ങനെ ചെയ്യാൻഅറിയില്ലാരുന്നു. ഞാൻ ഡയറക്റ്റ് ബ്ലാക്ക് അപ്ലൈ ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ബ്യൂട്ടിഫുൾ ആയി ചെയ്യാൻ പറ്റുന്നു. Thanks bro🥰😘
@artandtipssiraj81332 жыл бұрын
Welcome ♥️♥️
@iloveart20062 жыл бұрын
U r my inspiration sir ❤️❤️❤️
@ahmedfazil33652 жыл бұрын
മുഴുവനായും ശ്രദ്ധിച്ചു കാണുന്നത് സിറാജിന്റെ video ആണ്,, you are very sincere bro. 👍🌹💕
@artandtipssiraj81332 жыл бұрын
Thank you dear 🙏
@kottilmarakg2902 Жыл бұрын
Bro black colour nu graphit pencil use cheyyamo?
@babumanayara70102 жыл бұрын
Chetta varaykkan pattunna nalla peppar etha?
@artandtipssiraj81332 жыл бұрын
Brustro, ivory chart, canson
@anntreasa51612 жыл бұрын
Chettan hair okke varakkan upayogikkunna black colour pecilinte name anthanu.😃😃
@artandtipssiraj81332 жыл бұрын
Steadtler mars lumograph 8b
@anntreasa51612 жыл бұрын
@@artandtipssiraj8133 Thank you🤩
@deepakdev19572 жыл бұрын
ചേട്ടാ ഏത് കളർ കൊണ്ടാണ് face blend ചെയ്യുക
@artandtipssiraj81332 жыл бұрын
White
@imamshaimamsha53972 жыл бұрын
Ikka njan ningala video kandathine sheshamanu nirthi vechirunna ende drawing pinneyum thudangiyath. Thank you❤❤
@artandtipssiraj81332 жыл бұрын
All the best dear ♥️
@sarathssperayam8942 жыл бұрын
Kalivanu alle. Same avastha anu chetta. Pine doms ntte vangi. Video helpfull anu. Hair ntte kariyangal kore padikkan patti. Ippol varakkan ulla photos nokkumbol black allathe vereyum colours kanan kazhiyunund.
@appusgaming4952 жыл бұрын
Enik nallathupolla ippo draw cheyan pattunnund thanku very much
ചേട്ടാ ഈ മമ്മൂട്ടിയെ വച്ച് ചിത്രം വേറെ ഏതെങ്കിലും പെൻസിൽ വിച്ച് ചെയ്തൂടെ? ( Domes)
@artandtipssiraj81332 жыл бұрын
Next time 👍👍
@noobtrader5392 жыл бұрын
Love you Innuyum vanam video Tovino nae varakkavo plz🙏
@jibunaaj19202 жыл бұрын
Pencil colourinnte casil oru pencil mathram pettenn theerrnnu povum appo full set veendum vanganam. .. saperate aayi vangaan pattya colour pencil ethan . Athonte review onn cheyyamo?
@artandtipssiraj81332 жыл бұрын
വില കൂടിയ പെൻസിലുകൾ മാത്രമേ അങ്ങിനെ കിട്ടുകയുള്ളൂ...
@jibunaaj19202 жыл бұрын
@@artandtipssiraj8133 anganeyulla pencil name patayamo??
@kmswizadgaming46272 жыл бұрын
അവസാനത്തെ tiwist polichu😁
@artandtipssiraj81332 жыл бұрын
പിന്നല്ല 😍😍
@smithalal20382 жыл бұрын
സുപ്പർ 🥰🥰അത് 😊👌👌👌നല്ല വീഡിയോസ് ആണ് ഇനിയും ഇടണം സുപ്പർ ആണ് താങ്ക്സ് സൊ മുച്ച് നല്ല നല്ല വിഡിയോസും കലകളും യിട്ട് ഇനിയും വരുക സുപ്പർ ഷെയർ ചെയ്തു കൂടുതൽ സബ് ആകും 🙏🙏🙏പാർത്ഥിക്കുന്നു..... താങ്ക്സ് സിറാജ്
Njn allla videoyum kandoo super chetta ❤️❤️❤️❤️❤️❤️❤️❤️❤️❤️
@artandtipssiraj81332 жыл бұрын
Thank you 😍
@athiravl91242 жыл бұрын
Oru suggestion paranjotte. reference pic link koodi ittal ellavarkkum useful aayirunnu
@artandtipssiraj81332 жыл бұрын
👍
@honeykitchenmalayalam73292 жыл бұрын
100 gsm paper colour pencil use cheyamo
@artandtipssiraj81332 жыл бұрын
ചെയ്യാം but കീറിപ്പോവാൻ സാധ്യതയുണ്ട്
@najuma99342 жыл бұрын
Enikm ea pencils upayojichapo enkaneyayirunu
@arshaarsha8299 Жыл бұрын
Supper
@appusgaming4952 жыл бұрын
Editing app ethanu
@artandtipssiraj81332 жыл бұрын
Kinemaster
@appusgaming4952 жыл бұрын
@@artandtipssiraj8133 thanks
@darshann__w072 жыл бұрын
Bro you are right this pencil is bad quality.. There is doms colourpencil. For 20 rs. 12 pencils + pencil extender+sharpner. Good quality.. All can try that pencil 👍🏻👍🏻👍🏻 pls pin📌
@artandtipssiraj81332 жыл бұрын
👍
@shinejose49472 жыл бұрын
ചേട്ടൻ മാസ്സ് ഡാ 😎😎😎🙂💪
@artandtipssiraj81332 жыл бұрын
😍🙏🙏🙏
@thimothyboban2 жыл бұрын
PROPER GRID METHOD USE CHAYTH ORU PENCIL DRAWING CHAYYAMO?
അവസാനം ചിത്രത്തിൽ ക്രോസ്സ് മാർക്ക് ചെയ്തപ്പോ എന്തോ പോലെ ആയി..mm സരല്യ അടുത്തത് പൊരിക്കാം ലെ.. 😍😍
@artandtipssiraj81332 жыл бұрын
😍👍🙏
@artgallery67852 жыл бұрын
Ningal poli aanallo💥💥
@artandtipssiraj81332 жыл бұрын
Thank you 🙏😍
@artgallery67852 жыл бұрын
@@artandtipssiraj8133 എന്നെ ഒന്ന് Community tabil post ചെയ്യുമോ
@pencilartbyaakarsh58492 жыл бұрын
Bro enteduthum camalin Anu athu vegam muna pottum athukond njan ini doms vangum
@artandtipssiraj81332 жыл бұрын
👍
@sreeharis45852 жыл бұрын
Watercolor painting cheyamo 🙏🙏🙏
@artandtipssiraj81332 жыл бұрын
👍👍
@sreeharis45852 жыл бұрын
☺️☺️
@adhilsojan30292 жыл бұрын
thanks etta
@sumeshnambiar61762 жыл бұрын
Bro aa pencil pokathe athinu enthina drawing nirthunne🥲
@artandtipssiraj81332 жыл бұрын
അത് കുളമായി...
@cr7fxsinan2 жыл бұрын
Chetta next Ronaldo drawing chayamoo please
@artandtipssiraj81332 жыл бұрын
👍
@cr7fxsinan2 жыл бұрын
Thank you chetta
@milanmahesh11212 жыл бұрын
First view 🖐️
@artandtipssiraj81332 жыл бұрын
Thank you 🙏
@creativemedia.g23152 жыл бұрын
Doms 20₹ കളർ പെൻസിൽ best quality i have don 2 realastic potrain and 25 ₹ doms color pencil. in 20₹ doms color have sharpiner and pencil holder. Best quality company in india is doms
@anurag.n50612 жыл бұрын
Enik teeth varakan arilla explain please✨️
@artandtipssiraj81332 жыл бұрын
👍
@anurag.n50612 жыл бұрын
Thanks
@LEARNING_ARTIST_JASIM2 жыл бұрын
Super chetta 😍❤️
@man33shhhhhh....2 жыл бұрын
But domsinte 25 rp yude color und .ath nalla quality anu
ഞാൻ വരച്ച ചിത്രങ്ങളിൽ കൊരെ എണ്ണം ഇതുപോലെ ആയിട്ടുണ്ട് അതുകൊണ്ട് കഷ്ടപ്പെട്ട് വരച്ച ചിത്രം കോലം അകുനതിൻ്റെ സങ്കടം എങ്ക് അറിയാം😢😢 so sad
@artandtipssiraj81336 ай бұрын
❤️
@sfgoalkeeper58552 жыл бұрын
Tqu
@colourpencilart2 жыл бұрын
Super ♥️♥️
@smithalal20382 жыл бұрын
ഞാൻ ആ പെൻസിൽ ഒരു പ്രാവശ്യം വാങ്ങിയിരുന്നു അത് ഒന്നിനും പറ്റില്ലായിരുന്നു എന്റെ അച്ഛൻ രണ്ടു പ്രാവശ്യം വാങ്ങിയോ ഞാൻ അതുവച്ചു ഒരു ചിത്രം വരച്ചു ഒന്നിനും കൊള്ളില്ലായിരുന്നു കോർപ്പിച്ച അപ്പോൾ പൊട്ടും ഒന്നിനും കൊള്ളി നട്രാജ...........
@artandtipssiraj81332 жыл бұрын
👍
@smithalal20382 жыл бұрын
@@artandtipssiraj8133 👍
@cksuresh29352 жыл бұрын
❤️❤️👍👍plzz pin
@artandtipssiraj81332 жыл бұрын
😜😜
@shemeenaska99592 жыл бұрын
Stedlerinte 9B pencil evide poyi😜
@artandtipssiraj81332 жыл бұрын
ഇവിടെ ഉണ്ട് 😍
@rajeesharts14462 жыл бұрын
വരച്ചതിൽ വെട്ടി തിരുത്തിയപ്പോൾ 😪😪😪... അങ്ങനെ ചെയ്യല്ലേ
@artandtipssiraj81332 жыл бұрын
സാരമില്ല ബ്രോ.. Mood off ആയി അത് കൊണ്ടാ...
@ashishcheruvattoor75302 жыл бұрын
Varacha chithram vetty kalayandarnnu😭
@artandtipssiraj81332 жыл бұрын
😍
@Ponnugaming10 Жыл бұрын
How to draw teeth 😅
@faisalkhaderm9092 жыл бұрын
Dom ന്റെ കളറിന് 250/-- യാണ് ' 100 ന് കിട്ടില്ല
@artandtipssiraj81332 жыл бұрын
kzbin.info/www/bejne/lWm6eoh6mc1gd6M
@ayshavv92 жыл бұрын
😂😂😂
@Akuzz9082 жыл бұрын
ഇത്ര നന്നായി വരയ്ക്കുന്ന താങ്ങൾക്ക് സബ് കുറവ്😔😔
@artandtipssiraj81332 жыл бұрын
ഞാൻ കാരണം 10 പേർക്ക് എങ്കിലും വരക്കാൻ കഴിയണം എന്ന് കരുതിയാണ് ഈ ചാനൽ തുടങ്ങിയത്! ഇപ്പോൾ ഇത്രയും ആയില്ലേ.. I am happy 😍