വ്യത്യസ്തമായ ശബ്ദത്തിനുടമ ബിജു പുലിപ്പറകുന്ന് ഒത്തിരി ഇഷ്ടമുള്ള ഗായകൻ മനോഹരമായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ കൂട്ടുക്കാര😍😍😍🌹🌹🌹👍👍👍
@amal.e.aamalu49473 ай бұрын
❤️
@Sajeevan-mu9vy2 ай бұрын
❤❤❤❤❤
@ponnu11485 ай бұрын
ബിജു പുലിപ്പാറക്കുന്നിന്റെ അയോധ്യ വർണ്ണന അതി മനോഹരം.❤❤❤ അനിൽ ജീത്ത് ഞാറയ്ക്കലിന്റെ ഗംഭീരമായ രചന.❤️❤️👍🏻 വിജയാശംസകൾ❤❤❤ ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@sreeram3865 ай бұрын
നല്ലൊരു ഓണംകളി പാട്ട് ആലാപനവും. വരികളും അതി ഗംഭീരം 😍 ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും 👍🏻💖
@KrishnakumarTg-y1r2 ай бұрын
ഓണം കളിയിലെ എതിരില്ലാത്ത ഒരേ ഒരു ഇതിഹാസ ഗായകൻ
@aneeshanithashanmukhan64033 ай бұрын
വേദികളിൽ എവിടെ എങ്കിലും ബിജു ചേട്ടൻ ഈ പാട്ട് പാടിയായിരുന്നോ ആരെങ്കിലും കേട്ടോ❤
@AniljithCC3 ай бұрын
@@aneeshanithashanmukhan6403 കൊടുങ്ങല്ലൂരിൽ 2023ൽ
@AniljithCC3 ай бұрын
കൊടുങ്ങല്ലൂരിൽ 2023 ൽ
@aneeshanithashanmukhan6403Ай бұрын
@@AniljithCC aaa
@akhilakhi87834 ай бұрын
ഈ വർഷം ഇറങ്ങിയതിൽ വെച്ച് വളരെ നല്ലതായി തോന്നിയ ഒന്ന്. ♥️
@Changamballykalariparambara4 ай бұрын
ഓണംകളി പാട്ടിലെ ഭാവ ഗായകൻ ബിജു ചേട്ടൻ... ❤️❤️❤️
@GeethaKs-v5z3 ай бұрын
സൂപ്പർ പാട്ട് എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏
@PreethySanu-s4v2 ай бұрын
Supper 👌
@sudharsansudharsan81323 ай бұрын
പുതിയ ചിന്തകൾക്ക് അഭിനന്ദനങ്ങൾ ❤️
@vishnuvishnu2154 ай бұрын
കർണ്ണനും രാമനും ആയി ഉള്ള യുദ്ധം ആണ് ഈ പ്രാവശ്യം 🔥
@HaseenaSayyid2 ай бұрын
Happy🎉🎉🎉
@Divyavinod444 ай бұрын
നല്ല ഓണക്കളിപാട്ട് ബിജു അനിചേട്ടൻ❤❤
@gijendrankckossery15122 ай бұрын
Super
@HaseenaSayyid3 ай бұрын
Jayshreeram
@sajeeshkunju59335 ай бұрын
Nalla varikal 👌👌👌👌Biju chettante voice ❤❤❤puthiya hit 🔥🔥🔥song
വരികൾ എത്രയോ മനോഹരമാകുന്നു അതുപോലെതന്നെ അതിന്റെ ഈണവും രണ്ടും ഒത്തുകൂടി ചേരുമ്പോൾ പാട്ടുകാരനെ പാടുവാൻ ആയിട്ടുള്ള ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ ആർക്കും പറ്റില്ല,, എല്ലാവരും ഒത്തുകൂടുമ്പോൾ സുന്ദരമായ ഈ പാട്ട് ഞങ്ങൾ ഏറ്റെടുക്കും,,,, ❤❤❤❤