തുടക്കമ്മുതൽ അവസാനം വരെ ഒരു നിമിഷപോലും ശ്രദ്ധ മാറാതെ കെട്ടിരുന്നുപോയി അത്ര മേൽ ഹൃദയത്തെ കിഴക്കിയ പാട്ട് ❤❤❤
@deerajkrishna39824 ай бұрын
വിനോദേട്ടാ... ഇടക്കി ഉപ്പും മുളകും ഉഴിഞ്ഞിട്ടോളൂ അല്ലേൽ കണ്ണ് തട്ടും 🥰
@roysabu62554 ай бұрын
സുന്ദരം.. ഹൃദ്യം... ❤️ഹൃദയത്തിൽ ഒരു നറുവസന്തം വിരിയിക്കുന്നു. ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും വീട്ടിൽ ഞാൻ വന്നു കഴിഞ്ഞാൽ ഇത് ഹോം തിയറ്ററിൽ. വളരെ ശബ്ദത്തിൽ വെക്കും ഇഷ്ടം അഭിനന്ദനങ്ങൾ.. ഏവർക്കും ഇന്നും അതായത് 22-8.2024ൽ കേൾക്കുന്നു 🥰🥰❤️❤️❤️
@subikk81503 ай бұрын
താങ്കൾ ഹിന്ദുവോ ക്രിസ്ത്യൻ മുസ്ലിം ഏതും ആയിക്കോട്ടെ... പാട്ട് ആസ്വദിക്കാൻ മനസ് ഉണ്ടല്ലോ.... 👍👍👍അത് തന്നെ നന്മ
@PonnuponnuAmal9 күн бұрын
എന്നും കത്തി തിളങ്ങണം ഞങ്ങടെ സുജിഷേട്ടൻ കട്ട സപ്പോർട്ട് ❤❤❤
@thilakkammedia27 күн бұрын
നല്ല വരികൾ🙏 നല്ല ആലാപനം🙏 നല്ല സംഗീതം🙏
@bagavalsingh50975 ай бұрын
സുജീഷിന്റെ തൂലികയിൽ ശ്യാം സംഗീതത്തിന് ഈ ഓണക്കളി പാട്ട് വൻ വിജയമാകട്ടെ .......❤❤❤❤❤