അയോധ്യയിൽ നിന്നുള്ള പുതിയ വാർത്ത - എന്താണ് നിങ്ങളുടെ അഭിപ്രായം?

  Рет қаралды 37,135

Apriyasathyangal     Binoj Nair @drnairBMR

Apriyasathyangal Binoj Nair @drnairBMR

Күн бұрын

Пікірлер: 238
@AbdulLatheef-dv7ug
@AbdulLatheef-dv7ug Ай бұрын
മിസ്റ്റർ ബിനോജ് നായർ; അതീവ ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണ് താങ്കൾ ഭയലേശമന്യേ നമ്മോടു തുറന്നുപറയുന്നത്. നന്ദിയും അഭിനന്ദനങ്ങളും. ഇനിയും ഇനിയും അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞു കൊണ്ടേയിരിക്കുക. May God almighty keep you and your family happy healthy and blessed. Thank you very much.
@fathimabeevimi4684
@fathimabeevimi4684 Ай бұрын
വിധി പറഞ്ഞവർ തന്നെ പണിത് അവർ തന്നെ അവിടെ ആഘോഷിക്കട്ടെ. ആത്‍മാഭിമാനമുള്ള ഒരു മുസ്ലിമും അങ്ങിനെ ഒരു പള്ളി ആഗ്രഹിക്കുന്നില്ല.
@vpbbwip
@vpbbwip Ай бұрын
അത് ഉത്തരേന്ത്യയിലെ മുസ്ലിംകൾ കേസ് കൊടുത്തു മേടിച്ചതാണ് സഹോദരീ.. നിങ്ങൾ എന്തിന് അവിടെ കേറി മാന്താൻ പോകുന്നു.?! അവർക്ക് അവരെ സംരക്ഷിക്കാൻ അറിയാം.
@FareedC
@FareedC Ай бұрын
മുസ്ലിംകൾ പള്ളിക്ക് വേണ്ടി. ആ സ്ഥലം ഉപയോഗിക്കില്ല.. കാരണം.. പള്ളിയുടെ സ്ഥലം വിട്ടു കൊടുത്തു പകരം മറ്റൊരു സ്ഥലം വാങ്ങാൻ. പറ്റില്ല.. വേറെ എന്തെങ്കിലും ആവാം.. പള്ളിയുടെ സ്ഥലം അത് പള്ളിയുടേത് തന്നെ യാണ്.. ആയിരിക്കണം..
@mohammedsaidu6422
@mohammedsaidu6422 Ай бұрын
അവിടെ ഒരു കക്കൂസ് കെട്ടണം
@മധുരമധുരഭാരതം
@മധുരമധുരഭാരതം Ай бұрын
ബാബർ അഫ്ഗാനിയാണ് പള്ളി അഫ്ഗാനിൽ പണിയണം വേണമെന്നുണ്ടെങ്കിൽ . രാമക്ഷേത്രമാണ് പിടിചെടുത്തത് അല്ലാതെ മക്ക പൊളിച്ച് പണിതതല്ല
@vpbbwip
@vpbbwip Ай бұрын
@@mohammedsaidu6422 അവിടെ റോഡിൽ തൂറുന്ന ഇസ്ലാമിക സഹോദരൻമാർക്ക് ഉപയോഗപ്പെടും. 👍
@Volvo2946
@Volvo2946 Ай бұрын
അത്തരത്തിൽ ദാനം കിട്ടിയ ഒരു സ്ഥലം പള്ളി നിർമ്മാണത്തിന് ആവശ്യമില്ല ❤❤❤
@vpbbwip
@vpbbwip Ай бұрын
ഇത് UP യിൽ അല്ലേ ?! അവിടെ നിന്ന് പള്ളി വേണ്ടാന്ന് ഒരു വാർത്ത വന്നില്ലാലോ..😂😂😂 ങ്ങക്ക് മണ്ടെങ്കി മാണ്ടാ... അവർക്ക് വേണം.
@sajeevthajudeen7146
@sajeevthajudeen7146 Ай бұрын
താങ്കളുടെ അഭിപ്രായത്തെ 100% അനുകൂലിക്കുന്നു.
@muhammedalit3043
@muhammedalit3043 Ай бұрын
എല്ലാ അക്രമികളും ഒരിക്കൽ അനുഭവിക്കും
@vpbbwip
@vpbbwip Ай бұрын
അക്രമികൾ പൊതുവെ ഒരു പ്രത്യേക വിഭാഗത്തിൽ നിന്ന് ആണെന്ന് ലോകം.😂😂😂
@Shahidbc
@Shahidbc Ай бұрын
​@@vpbbwip നിന്നെ ഏതെങ്കിലും വിഭാഗക്കാർ ആക്രമിച്ചോ? അതിന് സമയാവുന്നുള്ളു അടങ്ങ്
@vpbbwip
@vpbbwip Ай бұрын
@@Shahidbc കണ്ടോ, കണ്ടോ..... ഇത് ലോകം തിരിച്ചറിഞ്ഞു സഹോദരാ.... വാർത്തകളൊന്നും കാണാറില്ല എന്ന് തോന്നുന്നു. ഈ വയലൻസ്, ഈ അക്രമണോത്സുകത കുറച്ചു മനുഷ്യൻ ആകാൻ ശ്രമിക്കുക. ഇതാണ് പലസ്തീനിലും യൂറോപ്പിലും ഒക്കെ അനുഭവിക്കുന്നത്.
@abdulsatharshajahanshajaha3552
@abdulsatharshajahanshajaha3552 Ай бұрын
​@@vpbbwipപെരും കള്ളന്മാർ ജനങ്ങളെ കമ്പളിക്കാൻ കള്ളൻ കള്ളൻ എന്ന് വിളിച്ച് കൂവുന്നതു് പോലെയാണ് ഇന്ന് കളിൽ നടക്കുന്ന അകൃമങ്ങളും മരണങ്ങളും പക്ഷം ചേരാതെ നോക്കിക്കാണുകയാണെങ്കിൽ മനസിലാക്കാവുന്നതേയുള്ളു ആരാണ് അക്രമിയെന്നും ആരാണ് പ്രതിരോധത്തിലെന്നും സന്മനസുള്ളവർക്ക് സമാധാനം വിശ്വാസികൾക്ക് വലിയ വെപ്രാ മൊന്നുമില്ല അവൻ ഈ ലോകത്തെ ഒരിടത്താവളമായി മാത്രമേ കാണുന്നുള്ളു അവന്റെ അന്ത്യമില്ലാത്ത ജീവിതം പരലോകവും പ്രതീക്ഷ നീതിമാന്റെ പ്രതിഭലവും മാത്രം
@Shahidbc
@Shahidbc Ай бұрын
@@vpbbwip ആരെയാണ് മുസ്ലിംകൾ ആക്രമിച്ചത് പറ.. എന്തിനാ പലസ്തീനിലേക് പോവുന്നത്.. അവിടുത്തെ യഥാർത്ഥ പ്രശ്നം നിനക്കൊക്കെ അറിയുന്നതിമല്ലേ?.. ഇന്ത്യയിൽ എന്തിനാണ് നിങ്ങൾ മുസ്ലിമീങ്ങളെ ആക്രമിക്കുന്നത്? ... എല്ലാത്തിനും ഒരു പരിധിയുണ്ട് ആ പരിധി കഴിഞ്ഞാൽ അക്രമികൾ അനുഭവിക്കുക തന്നെ ചെയ്യും.. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന് പറഞ്ഞത് പോലെ... അല്ലാതെ ഞങ്ങൾ മുസ്ലിമീങ്ങൾ എല്ലാവരെയും ആക്രമിക്കാൻ വരുന്നു എന്നല്ല..
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ബിനോജ്സർ❤❤❤❤❤❤❤❤❤❤❤❤❤
@m.pmohammed9366
@m.pmohammed9366 Ай бұрын
ബാബറി പള്ളി പൊളിക്കാൻ നേതൃത്വം നൽകിയ മോദിക്കും BJP ക്കും പാരിതോഷികമായി UAE ഷെയ്ക്ക് അബൂദാബിയിൽ മനോഹരമായ ക്ഷേത്രം നിർമ്മിച്ച് നൽകിയിട്ടുണ്ട്.
@abdulkareem-lh2eb
@abdulkareem-lh2eb Ай бұрын
ഈ പള്ളിയുടെ പേരാണ് മസ്ജിദു ളിറാർ തഖ് വയിൽ കെട്ടിപ്പടുക്കുന്ന നല്ല സ്വത്തിൽ നിന്നു സംഭാദ്യത്തിൽ നിന്നു ഈ പള്ളി മതി യധാർഥ മുസ്ലിംകൾക്ക് ഇത് ഉണ്ടാക്കിയവർ തന്നെ കഴിച്ച് എടുത്തോട്ടെ.
@gafjask4849
@gafjask4849 Ай бұрын
ജനോപകാരപ്രദമായ സ്ഥാപനങ്ങൾ അവിടെ ഉയരട്ടെ.. ♥️♥️♥️♥️♥️♥️♥️♥️♥️💚💛💙
@rizakhriza1077
@rizakhriza1077 Ай бұрын
Binoj sir, 🤲🤲🤲❤
@MohammedAli-kx2du
@MohammedAli-kx2du Ай бұрын
ഗുഡ് മോർണിംഗ് സാർ
@ahmedkabeer7510
@ahmedkabeer7510 Ай бұрын
ആ അഞ്ചേക്കർ സ്ഥലത്ത് ഒരു പൊതു ശ്മശാനം പണിയുക..അതിന് പറ്റിയ സ്ഥലമാണ്...
@vpbbwip
@vpbbwip Ай бұрын
നിങ്ങൾക്ക് ആവശ്യം ശ്മശാനം. ഉത്തരേന്ത്യയിൽ പള്ളി കമ്മിറ്റിക്കാർ കേസ് കൊടുത്തു നേടിയത് പള്ളി പണിയാൻ ഇരട്ടി സ്ഥലം. അവർ പള്ളി പണിതു കൊള്ളും.
@hameedvelliyath2140
@hameedvelliyath2140 Ай бұрын
ആ അഞ്ചു ഏക്കർ ഭൂമിയില്‍ നല്ല പുല്ല് വെച്ച് പിടിപ്പിച്ച്, അതിൽ കന്നുകാലികൾ മേയാന്‍ സൗകര്യം ഒരുക്കുക, റോഡില്‍ അലഞ്ഞു നടക്കുന്ന മൃഗങ്ങള് അവിടെ സംരക്ഷിക്കപെടട്ടെ ...
@shapkdpv4005
@shapkdpv4005 Ай бұрын
​@@vpbbwipപള്ളി പണിതിട് എന്തിനാ 10 കൊല്ലം കഴിഞ്ഞിട് ശിവലിംഗം ഉണ്ടെന്ന് പറഞ്ഞു പൊളിക്കാനോ? എന്തിനാ വെറുത പൈസയും സമയവും കളയുന്നത്
@sadiqmuhammed6678
@sadiqmuhammed6678 Ай бұрын
​@@vpbbwipcase kodtha kadayokke avde nikkatte..kanicha pokritharathin marupadi adh shmashanam akki kodkkanam.adh Muslims cheytholum..nee kuzhikkan poo
@harizummer3233
@harizummer3233 Ай бұрын
Really thats better .
@AnsuanshadAnsu
@AnsuanshadAnsu Ай бұрын
നിങ്ങൾ ഈ പറഞ്ഞ സ്ഥലം പള്ളി പണിത് കുറച്ചു കാലം കഴിയുമ്പോൾ മറ്റൊരാളുടേതാണെന്നും പറഞ്ഞു സംഘികൾക്ക് പ്രശ്നമുണ്ടാക്കാമല്ലോ അതിനുവേണ്ടിയാണ് അത് 😊😄
@abdulazeeznp
@abdulazeeznp 29 күн бұрын
സാദ്ധ്യത ഉണ്ട്...
@hassanmp5034
@hassanmp5034 Ай бұрын
100% യോജിക്കുന്നു
@muhammedkp159
@muhammedkp159 Ай бұрын
ബാബരിമസ്ജിദിൻ്റെ ഓർമക്കായി അനുവദിച്ച് കാട്ടിയിട്ടുള്ള സ്ഥലത്ത് ഒരു സ്തൂപം പണിയുന്നതാണ് നല്ലത്. വർഷം തോറും ഡിസംബർ ആറിന് അവിടെ ഒരു കൊടി ഉയർത്തുകയും ചെയ്യാവുന്നതാണ്.
@BaijuSadasivan
@BaijuSadasivan Ай бұрын
ഒരു കബറിസ്ഥാൻ ആണ് വേണ്ടത് അവിടെ...
@DeepaSony27
@DeepaSony27 Ай бұрын
You are right 💯
@abdulrahiman7629
@abdulrahiman7629 Ай бұрын
Your 100 % right
@NazerVk-j9x
@NazerVk-j9x Ай бұрын
well said
@RAZAkKT
@RAZAkKT Ай бұрын
ബാബരിക്ക് പകരം ബാബരി മാത്രം
@tsnarayanannamboothiri5145
@tsnarayanannamboothiri5145 Ай бұрын
രാമക്ഷേത്രത്തിനു പകരഠ രാമക്ഷേത്രഠ മാത്രഠ
@Usr-i1t
@Usr-i1t Ай бұрын
​@@tsnarayanannamboothiri5145 പള്ളിപറമ്പിൽ രാമൻ പിണങ്ങുമോ
@user-ho2bm5gv2i
@user-ho2bm5gv2i Ай бұрын
​മിത്തുകളായ കഥാപാത്രങ്ങൾ ഭൂമിയിൽ എവിടെയും ജനിക്കുന്നില്ല. എഴുത്തുകാരൻ്റെ മനസ്സിൽ ഒഴികെ. അല്ലെങ്കിലും ദൈവം ഭൂമിയിൽ ജനിക്കുമോ ? ​@@tsnarayanannamboothiri5145
@sajeedsaji6672
@sajeedsaji6672 Ай бұрын
​@@tsnarayanannamboothiri5145 poda poyi ninte ammana pannada thallayoli chanaka poorimone
@vpbbwip
@vpbbwip Ай бұрын
ബാബ്‌റിയുടെ അതേ രൂപത്തിൽ ഒരു പഴയ വെട്ടുകല്ല് പള്ളി പുതിയ സ്ഥലത്തു പണിയാമല്ലോ. ദൂരം കൂടിയാൽ പോലും കണ്ണായ ഇടത്ത് ഇരട്ടി സ്ഥലം അല്ലെ കോടതി അനുവദിച്ചത് ?!
@abdulraheemkolikkara7107
@abdulraheemkolikkara7107 Ай бұрын
*GOOD MORNING Sir* 🎉 0:58
@samadkaraya4284
@samadkaraya4284 Ай бұрын
Super news and information 🇮🇳😔⚖️😔🇮🇳🤔👀🧐
@haneefahaneefa9685
@haneefahaneefa9685 Ай бұрын
മറക്കില്ലൊരിക്കലും ബാബരി മസ്ജിദിനെ 😢
@antonythaiparampilantony4707
@antonythaiparampilantony4707 Ай бұрын
നമ്മുടെ കോടതികൾ RSS കാര്യാലയം, പോലെ ജഡ്ജിമാർ നിയമം അല്ല പഠിച്ചത് മനുസ്മൃതി ഇവരൊക്കെ എങ്ങനെ നാട് നന്നാക്കും
@vpbbwip
@vpbbwip Ай бұрын
Justice DY Chandrachud അമേരിക്കയിലും മറ്റും പഠിച്ച ആൾ ആണെന്ന് അറിയുന്നു. ലോകത്തിലെ പല വേദികളിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇദ്ദേഹം മനുസ്മൃതി ആണോ അവിടങ്ങളിൽ പ്രസംഗിക്കുന്നത് ?! ഇന്ത്യൻ നീതി ന്യായ ചരിത്രത്തിലെ ഏറ്റവും പണ്ഡിതനും നിയമം അരച്ചു കലക്കി കുടിച്ച ആളും ആണ് എന്നറിയപ്പെടുന്നു. അദ്ദേഹത്തെ കുറിച്ച് ആണ് വിഡ്ഢികൾ ഈ വിഷപ്രചരണം നടത്തുന്നത് എന്നോർക്കണം.
@adattilhamza3787
@adattilhamza3787 Ай бұрын
Very good speech ❤❤❤
@shajahanm5692
@shajahanm5692 Ай бұрын
Your opinion is very great 🎉. Indian muslim
@khaderbichava6359
@khaderbichava6359 Ай бұрын
👍
@abdurahmantp876
@abdurahmantp876 Ай бұрын
നല്ല നിഗമനം
@ShajahanManu
@ShajahanManu Ай бұрын
👌👌👌❤️❤️❤️
@shamskabdhulkhadar8288
@shamskabdhulkhadar8288 Ай бұрын
God bless you ❤❤❤❤❤❤👌👌👌👍👍👍👍👍
@SadikHajara
@SadikHajara Ай бұрын
പോകാൻ പറ. കേരളീയനാണെങ്കിൽ ആ ഏഴയലത് പോകില്ല. ഉത്തരേന്ദ്യ അല്ലേ അവിടുള്ളവർ പാവങ്ങള. എല്ലാം കണ്ട് തളർന്നവർ 😢
@sulaiman.c.k5861
@sulaiman.c.k5861 Ай бұрын
ആ പള്ളിയും സംഘികൾ പൊളിക്കും പൊളിക്കാൻ വേണ്ടി എന്തിനാ ഒരു പള്ളി ഉണ്ടാക്കുന്നത്
@fathimaali1233
@fathimaali1233 Ай бұрын
അതവരുടെ പള്ളിയല്ലേ പൊളിച്ചോട്ടെ
@shahulparappanangadi2423
@shahulparappanangadi2423 Ай бұрын
Correct answer
@koyamonpoolora7272
@koyamonpoolora7272 Ай бұрын
Good morning sir. ..!! 💚
@saidalimohamed-x2j
@saidalimohamed-x2j Ай бұрын
👍👍❤❤❤
@RajeenaRafeek-xi9dl
@RajeenaRafeek-xi9dl Ай бұрын
🎉🎉🎉🎉🎉
@Iam_1Tach1_Uchiha
@Iam_1Tach1_Uchiha Ай бұрын
👍🏻👍🏻
@nihmapadiyath52750
@nihmapadiyath52750 Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@mohammedrafi9461
@mohammedrafi9461 Ай бұрын
👍👍
@ashrafkudallur3229
@ashrafkudallur3229 Ай бұрын
ആ പള്ളി വെക്കാൻ കിട്ടിയ സ്ഥലത്ത് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും സ്ഥാപനങ്ങൾ വരട്ടെ എല്ലാ മനുഷ്യനും ഉപകാരപ്പെടുന്ന ഒരു സ്ഥലമായി തീരട്ടെ🙏🏽
@anoopchalil9539
@anoopchalil9539 Ай бұрын
Rocket launcher mathra undakkan bakkiyullooo...( athrem nirdesham aayi)
@k.p3033
@k.p3033 Ай бұрын
Pothu smashaanam... Ellaavarkkum upakarapedum.. Chanaka kunjungalkku vare...
@manojmanu12398
@manojmanu12398 19 күн бұрын
athukodathiyaayirunnu aadhyam parayendath baabari bhoomiyil palliyum venda ambalavum venda avide oru hospittalo paarko panithaal mathiyennu .........
@mohammedshafi5072
@mohammedshafi5072 Ай бұрын
🌹
@appu.v.nappukuttan5417
@appu.v.nappukuttan5417 Ай бұрын
ഇസ്ലാമിനെ ഞാൻ മനസ്സിലാക്കിയതനുസരിച്ച് തർക്കത്തിൽ കൂടിയുണ്ടാക്കിയ ദാനത്തിൽക്കൂടി കിട്ടിയ സ്ഥലത്ത് പ്രാർത്ഥിക്കാനുള്ള ഇടം ഉണ്ടാക്കുകയില്ലാ എന്നാണു അവർക്കു പ്രാർത്ഥിക്കാൻ അവരുടെ പ്രമാണമനസ്സിരിച്ചുള്ള ഇടം തർക്കമില്ലാതെ എവിടെയുണ്ടെങ്കിലും അവർ പ്രാർത്ഥന നടത്തും. മനുഷ്യനെന്ന നിലയിൽ അവൻ്റെ ആത്മസാക്ഷ്ക്കരത്തിനായി സ്വീകരിക്കുന്ന എതു മാർഗത്തെയും അംഗിക്കണ്ടേതുള്ള. ബഹുസ്വരസമുഖത്തിൽ രാഷ്ട്ര ചിന്തയിൽ മതം കലർത്തുമ്പോഴാണു ഒരു സമൂഖമെന്ന നിലയിൽ ഭൗതികമായി പിന്നോട്ടു പോകുന്നതിൻ്റെ അടിസ്ഥാനകാര്യം. ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങളിൽ ഭൂരിപക്ഷത്തിനു ആ തിരിച്ചറിവുണ്ടന്നാണു. ബാബറി മസ്സ് ജിത്തിനു ശേക്ഷം ഇന്നുവരെ രാജ്യത്തു നടന്ന പല കാര്യങ്ങളും പക്ഷഭേദമില്ലാതെ നോക്കി കാണുന്നവർക്കറിയാം
@nazimm6089
@nazimm6089 Ай бұрын
പ്രത്യേകിച്ചു അഫിപ്രായമൊന്നും ഇല്ല ആഗ് പറയുന്നത് തന്നെ ശരി
@sidhikuttypm7506
@sidhikuttypm7506 Ай бұрын
Super 👍👌
@Qamar-n5n
@Qamar-n5n Ай бұрын
🙏🙏🙏
@Iam_1Tach1_Uchiha
@Iam_1Tach1_Uchiha Ай бұрын
💯
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ഇന്ത്യമുന്നണി❤❤❤❤❤❤❤ സിന്ദാബാദ്❤❤❤❤❤❤❤❤
@m.pmohammed9366
@m.pmohammed9366 Ай бұрын
ഇന്ത്യമുന്നണി കൊണ്ട് എന്ത് ഉപകാരം കിട്ടി? ബാലറ്റ് തിരിച്ച് കൊണ്ട് വരാറുള്ള ഒരു സമരം വരെ അവർ സംഘടിപ്പിക്കുന്നില്ല. പിന്നെന്തിന് സിന്ദാബാദ് ?
@Master-ky7wz
@Master-ky7wz Ай бұрын
Bro you are correct
@Muhammadkunjuyahiya
@Muhammadkunjuyahiya Ай бұрын
വിട്ടുകള സാറേ അവരൊന്നും അനുഭവിക്കാതെ ഈ ലോകം അവസാനിക്കില്ല ഒരു പക്ഷെ ഇവിടുന്ന് അനുഭവിപ്പിച്ചിട്ടില്ലെങ്കിൽ ദൈവം അവിടുന്ന് കൊടുത്തുകൊള്ളും ഞങ്ങൾ മുസ്ലിങ്ങൾക്ക് ദൈവത്തിൽ വിശ്വാസമാണ് വേണ്ടതുപോലെ അവൻ കണ്ടോളും എല്ലാത്തിനെയും ഈ അഹങ്കാരികളെല്ലാം ദൈവത്തിൽ നിന്നും വന്നുദൈവത്തിലേക്കു തന്നെ പണ്ടാരമടങ്ങി ചെല്ലും wait and see 🙏🏻
@user-yu5ns1zc5i
@user-yu5ns1zc5i Ай бұрын
ഹാഗിയ സോഫിയ e😄😄😄
@AbdulMajeed-pd5fu
@AbdulMajeed-pd5fu Ай бұрын
​@@user-yu5ns1zc5iകാശുകൊടുത്ത് വാങ്ങിയതാണ് യൂറോപ്പിൽ പലകൃസ്തൃൻ പള്ളികളു० മുസ്ലീ०ങ്ങൾക്ക് വിറ്റിട്ടുണ്ടി!!!
@fathimaali1233
@fathimaali1233 Ай бұрын
Hagiya sophiya അവർ വിലക്ക് വിറ്റതാണ് മുത്തേ. അതറിഞ്ഞില്ലായിരുന്നോ. ആദ്യം വായിച്ചു വിവരം പഠിക്ക്. മുസ്ലിങ്ങൾക്ക് ആരുടെയും ഓശാരം അനുവദനീയമല്ല. എന്ത് പറഞ്ഞാലും എവിടെയോ കിടക്കുന്ന ഹാഗി യായേം സോഫിയായേം എടുത്തോണ്ട് വരും. ആദ്യം കാര്യം മനസ്സിലാക്കണം. മുസ്ലിങ്ങൾ വാങ്ങിയില്ലെങ്കിൽ ഏതെങ്കിലും സൂപ്പർ മാർക്കറ്റ്കാർ വാങ്ങും. അത് വേദക്കാരുടെ പള്ളി ആയത് കൊണ്ടാണ് വിലകൊടുത്തു വാങ്ങിയത്. അമ്പലമായിരുന്നെങ്കിൽ വാങ്ങില്ലായിരുന്നു.
@HamsaAzhivalappil
@HamsaAzhivalappil 29 күн бұрын
100/❤❤❤
@abubakers.m9903
@abubakers.m9903 Ай бұрын
മുസ്ലിങ്ങൾക്ക് ഭൂമി മുഴുവൻ മസ്ജിദ് ആണു. 5 ഏക്കർ അല്ല 500ഏക്കർ ഭൂമി ബാബരി മസ്ജിദ്ന് പകരമായിട്ട് ഒക്കില്ല ഈ ലോകത്തേക്കാൾ വിലമതിക്കുന്നതാണ് സൃഷ്‌വിന്റെ നാമത്തിൽ വാഖഫ് യി തീരുമാനിച്ച മസ്ജിദ്. ഉത്തരേ ഇന്ത്യയിൽ മുസ്ലിങ്ങൾക് മസ്ജിദിന്റെ കുറിവൊന്നുമില്ല. സർക്കാരിന്റെ ഔധര്യം വാങ്ങാൻ ഈ ജെഡ്ഡ്ജിമാർ എന്താ മനസ്സിലാക്കിയത്തു. മുസ്ലിങ്ങളെ കുറിച്ച്. ഇന്ത്യയിലെ സോഷ്യൽ മീഡിയ പറയുന്നതാണോ അവരുടെ വിശ്വാസ ധൃഡാത.
@zareenakavoo4643
@zareenakavoo4643 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashrafalan5129
@ashrafalan5129 Ай бұрын
ലോകത്ത് വൃത്തിയുള്ള സ്ഥലത്ത് എവിടെ വേണെമെ ങ്കി ലും നിസ്കരിക്കാം
@anzar8111
@anzar8111 Ай бұрын
മുസ്ലിങ്ങൾ ഇല്ലാത്തിടത്ത് എന്തിന് മുസ്ലിം പള്ളി. പള്ളി ആരാധനയ്ക്ക് വേണ്ടി മാത്രം.
@ismailmadn
@ismailmadn Ай бұрын
എൻ്റള്ളാ ഇതക്കെ ശരിതന്നേ ഈദുനിയാവിൽ😢
@kennypaul3386
@kennypaul3386 Ай бұрын
Pls start a compaign for ballet papper vote
@meerankottakkaran2106
@meerankottakkaran2106 Ай бұрын
മതേതരത്വം, നീതി, ജനാധിപത്യം തുടങ്ങിയ വാക്കുകൾ ഇനി ഇന്ത്യയിൽ ഉപയോഗിക്കുന്നത് നിർത്താം.
@abdullapv855
@abdullapv855 Ай бұрын
ബാബരി മസ്ജിദ് തകർത്ത ഭീകരർ അന്ന് പറഞ്ഞത്,മധുര,കാഷി ബാക്കീഹെ എന്നായിരുന്നു. ഇപ്പോൾ മധുര യും കാഷിയും പോരാ സംഭൽ, അജ്മീർ, ഡൽഹിയിലെ ജുമാമസ്ജിദ് എന്നിവയും തകർക്കാൻ ശ്രമിക്കുകയാണ്.
@vivekodath6066
@vivekodath6066 Ай бұрын
Athedaaa. Pidikum
@abdulkadertm9018
@abdulkadertm9018 Ай бұрын
കണ്ണിൽ കണ്ടതെല്ലാം ദൈവമാണന്ന് കരുതി ആരാധിക്കുന്നവരോട് എന്ത് വേദം ഓതിയിട്ടും കാര്യമില്ല.
@Nadeera-mc9lz
@Nadeera-mc9lz Ай бұрын
Aa sthalathinte udamasthavakasamunnayich aaro kodathiye sameepichittundayirunnallo?
@hassainarbp
@hassainarbp Ай бұрын
ഒരു മുസ്ലിം അല്ലാത്ത നിങ്ങൾക്ക് എങ്ങനെ ആണ് ഈ വിഷയത്തിൽ ഇത്രയും നിക്ഷ്പക്ഷവും ആത്മാർത്ഥവുമായി പ്രതികരിക്കാൻ കഴിയുന്നത്??
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
സുപ്രിം കോടതിയുടെ അന്യായമായ ഔദാര്യം മുസ്ലിം സമുദായത്തിന് വേണ്ട
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
ആപള്ളിപോയപ്പോൽ മുസ്ലിങ്ങളെല്ലാം നിസ്ക്കാരംനിർത്തി...😂
@Citizen_Voice24
@Citizen_Voice24 Ай бұрын
Intro music too loud Pls try some thing soothing
@ismailpsps430
@ismailpsps430 Ай бұрын
UP യിലെ സുന്നി വഖഫ് ബോർഡ് നേതാക്കൾ ഉണ്ണാക്കന്മാർ ആയത് കൊണ്ട് അല്ലാതെന്താ? കോടതിയുടെ ആ വിധി മുസ്ലിംകളെ പരിഹസിക്കുന്നതിന് തുല്യമല്ലേ നവിൻ കുമാർ ഇപ്പഴായിരിക്കും അത് ചിന്തിച്ചിട്ടുണ്ടാവുക വിധി വന്നതിന്റെ പിറ്റേന്ന് മുതൽ ഒരുപാട് വീഡിയോസിന്റെ അടിയിൽ എന്നെ പോലെയുള്ള അറിയപ്പെടാത്ത ധാരാളം ആളുകൾ വിധിയെ പരിഹസിച്ച് കമെന്റ് ഇട്ടിരുന്നു
@suluc2913
@suluc2913 Ай бұрын
Sir,parayunnathu sathyangal. Eppol sathyam venda. Ningal sookshikku. Prarthikkam. Ethupole parayunnavare lock ettekkam. Ok sir
@ShukkoorPn
@ShukkoorPn Ай бұрын
😮😅😊❤
@abdullapv855
@abdullapv855 Ай бұрын
ബാബരി മസ്ജിദ് ആദ്യം ഉണ്ടായിരുന്ന സ്ഥലത്ത് തന്നെയാണ് നിർമ്മിക്കേണ്ടത്. പള്ളിക്കടിയിൽ ശിവലിംഗം തെരയാനുള്ള സർവേ നടത്തുന്ന കോടതിയിൽ നിന്നും എന്ത് നീതി കിട്ടാൻ.
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അമിട്ടും മോഡിയുമിന്ത്യയിലെ ഏറ്റവും വലിയ ഭീകരർ
@Anseerkmb
@Anseerkmb 29 күн бұрын
ലോകത്തിലെ മുസ്ലിം സംഭാവന യാണ് ആ ക്ഷേത്രം എന്നു പറയുന്ന ടുറിസം ബംഗ്ലാവ് അഭിമാനിക്കാം എന്നും മുസ്ലിം ങ്ങൾക്ക് നമ്മുടെ വകയല്ലേ എന്ന് പറഞ്ഞു 👍👍👍👍
@HussainPandikkad
@HussainPandikkad Ай бұрын
അവിടെ പള്ളി. പണിതാലുഠ. അതിനടിയിൽ. ശിവകുണ്ണ. ഉണ്ടൊ. എന്ന്നോകി. പൊളിക്കേണ്ടി. വരില്ലേ
@lookmankannur
@lookmankannur Ай бұрын
😂😂😂😂
@UB2511
@UB2511 Ай бұрын
പള്ളി പണിയാനായ് 5 പൈസ ആരും കൊടുക്കരുത്.
@raghukumar8704
@raghukumar8704 Ай бұрын
അത്ര മാത്രം ആത്മാഭിമാനമുള്ളവർ അന്യ മതക്കാരൻ്റെ ആരാധനാലയം തകർത്ത് , അതിന് മുകളിൽ തങ്ങളുടെ ആരാധനാലയം പണിയുമോ 🤗🤗🤗
@basheerparampil8323
@basheerparampil8323 Ай бұрын
Babarimasjidinadiyithappayittuonnukittiyillapallikadiyilthappunnasamskaramoruottalumkarithiko
@m.pmohammed9366
@m.pmohammed9366 Ай бұрын
വാർത്തക്ക് മുമ്പുള്ള ആ മുട്ട് അരോചകമായി തോന്നുന്നു.
@basheerparampil8323
@basheerparampil8323 23 күн бұрын
Thottukoodayallaallahuakbaruannullasabthampoojarikaludemanthramthettum
@shamilandaifa3848
@shamilandaifa3848 Ай бұрын
Enda sir avida palli paniji kurach kazijo. Ad pinnayum polikum adinda adiel. Mattade indne parji
@subaidarahmanzr
@subaidarahmanzr 29 күн бұрын
ദൈവത്തെ പറ്റിച്ച് പണമുണ്ടാക്കിയവർക്ക് ദൈവകോപം എന്താണെന്ന് ഭാവിയിൽ മനസ്സിലാകും
@IsmailIsmail-io2hc
@IsmailIsmail-io2hc Ай бұрын
Yellavarukkum neragam kattherikkunnu
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അമിട്ടിന്റെയും മോഡിയുടെയും 10 വർഷക്കാലത്തെസ്വത്ത് വകകളെ പറ്റി സമഗ്ര മായ അന്വേഷണം നടത്തുക
@m.pmohammed9366
@m.pmohammed9366 Ай бұрын
ഇന്ത്യമുന്നണി അധികാരത്തിൽ വരട്ടെ. എണ്ണിയെണ്ണി പകരം ചോദിക്കാൻ അവസരം ഉണ്ടാകട്ടെ.
@ashrafashraf7181
@ashrafashraf7181 Ай бұрын
Aa palli aarkum venda athu kondanu ellaenkil orumaasamkondu janangal sahayuchu palli paniyumayirunnu oru musliminum athinod thalpryam illa ennu thonunnu..
@k.p3033
@k.p3033 Ай бұрын
Correct.... Ivide oru satgerikku vendi manikkoorukal kond 20 kodiyum.. 30 kodiyum undaakkunnu.. Pinneya......
@k.p3033
@k.p3033 Ай бұрын
Avide palli paniyan padilla.. Panithal babaeri masjid vismarikkapedum.. Pinneed angine oru charithram illand akum.. Avide policha masjidinu oru smarakam paniyuka.. Verum oru sthoopam mathram...
@ammuvilambil8032
@ammuvilambil8032 Ай бұрын
It was a colossal waste .,It became a tourist centre or resort expecting the foreigners. The sanctity of the temple is lost How it was before in that way it would have been rebuilt. If at all for that, the land of Muslims are taken Very near by they would have been given a place for their residence first and foremost their mosk also in the same place Many were doing some small businesses there ..In our place in front of the Bhagavathi temple Many shops of Muslims are there We get every thing from there only for the temple . Palakkad fort built by Tippu sulthan is there Inside only Hanuman temple is there . what about in sabarimala Vavar is there near by . Going 25 kms for worshipping is not that easy . In our places when renovation takes place the temple complex will keep as it is only repair is done. Out side with in the compound ,they may built Nadapanthal or dining hall etc . That is all
@naseemamubaraka8476
@naseemamubaraka8476 Ай бұрын
Avarkku mathiyayo?allenkil pallikku pakaram oru kshethram koodi ayalo
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
അമിട്ടും മോഡിയും അനർഹമായി കോടികൾ വാരിക്കൂൂട്ടി
@shihabudheenoachira6510
@shihabudheenoachira6510 Ай бұрын
ശ്രീരാമൻ പറഞ്ഞോ അല്ലാഹുവിൻറെ പള്ളികൾ പൊളിക്കാൻ പറഞ്ഞെങ്കിൽ ശ്രീരാമൻ ഞങ്ങളും വിശ്വസിക്കേണ്ട കാര്യമില്ലല്ലോ ഇന്ത്യയിലെ ജനങ്ങളെ എല്ലാ ദേവന്മാരും വിശ്വസിച്ചു ജീവിച്ചുപോകുന്ന നാട് ഇപ്പോൾ കുട്ടി ചോറായി ഇപ്പോൾ ആകെ നാശമായി
@BaijuSadasivan
@BaijuSadasivan Ай бұрын
അവിടെ ഒരു കബറിസ്ഥാൻ പണിയണം..
@jamalponnani1651
@jamalponnani1651 Ай бұрын
😂 ബാബ്റി മസ്ജിദ് മുസ്ലീം ആരാധനയം ആയത് കൊണ്ടാണ് പൊളിച്ചത് .... അമ്പലം ആണെങ്കിൽ പൊളിക്കില്ലായിരുന്നു 😂
@saheert5887
@saheert5887 Ай бұрын
എന്നിട്ട് നൂറ്റാണ്ടുകൾ ശ്രീരാമൻ പള്ളിക്കടിയിലായിരുന്നു എന്നല്ലേ അവർ പറഞ്ഞുകൊണ്ടിരുന്നത്
@k.p3033
@k.p3033 Ай бұрын
Athalle.... Palli parambil raman aayathu... 😅😅😅
@thsalim966
@thsalim966 Ай бұрын
എൻത് പറയാനാണ് സാർ. പോയത് പോയ് ദൈവം തീരുമാനിക്കട്ടെ എന്ന് പറയാമായിരുന്നു ം പക്ഷെ ബാബരി മസ്ജിദ് കഴിഞ്ഞ പ്പോൾ പ്രശ്നം തീരും എന്നാണ് ആശ്വസിച്ചിരുന്നത്. കാര്യം അങ്ങനെയല്ല ല്ലോ.ഇപ്പോൾ ആദിത്യ നാഥ് പറയുന്ന ത് എല്ലാ പള്ളികളുടെ അടിയിലും ക്ഷേത്രം ഉണ്ട് എന്നാണ്.അപ്പോൾ ബാക്കി ദൈവാലയങ്ങളും പൊളിക്കും എന്ന് ആയിരിക്കുന്നു.അതിന് കോടതി യും കൂട്ട് നിൽക്കുന്നു.
@abdulrazaqabdulrazaq8494
@abdulrazaqabdulrazaq8494 Ай бұрын
Palli orikalum avide undaakilla. , palli undaakum ennu paranju kondeyirikum athaanu veroru thandram
@ayishap5562
@ayishap5562 Ай бұрын
Allahuvinea mathram aradikkananu pallli.adum onnichu namaskarikkan.anarhamayi panam sambadich chilar janagalea pattikkunnu ad thagarkkapedanam.allahu thannea adinu avasaram orukkum.
@AbdulMajeed-wn1eg
@AbdulMajeed-wn1eg 29 күн бұрын
കൊള്ളക്കാർ നാട് ഭരിക്കുമ്പോൾ ഇങ്ങനെയിരിക്കും.
@sharfudheent2741
@sharfudheent2741 Ай бұрын
അവിടെ ഒരേക്കറിൽ ഒരു സാധാരണ പള്ളി പണിയട്ടെ എന്നിട്ടവിടെ അഞ്ച് നേരം നിസ്കാരവും നടക്കട്ടെ ബാക്കിയുള്ള സ്ഥലത്ത് പാവങ്ങൾക്ക് വീട് വെച്ച് നല്കാം
@fathimaali1233
@fathimaali1233 Ай бұрын
വേണ്ട. പള്ളിവേണ്ട
@manojmanu12398
@manojmanu12398 19 күн бұрын
sahodharaa indiayile keralatthil ninnum venamenkil munnooru kodi muslimkal pallikuvendi kodukaan thayaaraanu yennaal up yile sunni vaqaf bod bjp yude paavayaanu athukondaanu kodathi paranjitupolum palliku sthalam 25 kilo meetar akale vaangiyath angineyoru palli indin muslimkal angeekarikunnilla bjp kuvendi adimapani cheyunna sunnivaqaf kaaraanu pallikuvendi galfileku pirivinirangiyath indian muslimkalku palliyundaakaan ividutthe muslimkal thanne mathi kodathiyil veendum kess kodukatte ayodhyayil thanne palli paniyanam ennu paranju appol sambhaavanakal kittum ........
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
വഖ്ഫ് ഭൂമി അപഹാരിച്ച ശേഷം കൊടുത്ത സ്ഥലം കക്കൂസ് നിർമ്മി ക്കാനേ കൊള്ളാവൂ !
@safwansafwan630
@safwansafwan630 Ай бұрын
സുഖമാണോ സർ ❤❤❤❤❤❤
@Ravikumar-iy4uh
@Ravikumar-iy4uh Ай бұрын
ഇയാൾ പറയുന്ന പോലെയാണെങ്കിൽ ഇന്ത്യയിൽ ഏവിടെയും ഒരു പള്ളിയും പണിയുവാൻ കഴിയില്ല. അഖണ്ഡ ഭാരതം ഹൈന്ദവ സംസകാരത്തിന്റെ യാണ് ഹൈന്ദവ രാജ്യ ക്കാന്മാരുടെ ഭൂമിയാണ് അത് മുഴുവൻ വെട്ടിപിടിച്ചതാണ് അവിടെ ഇസ്ലാം വിശ്വാസപ്രകാരം പള്ളി പണിയും ചരിത്രത്തിൽ രാജാവ് സ്വമനസ്സാലെ പള്ളി പണിയുവാൻ കൊടുത്ത സ്ഥലം ചേരമാൻ പെരുമാൾ കൊടുത്ത കൊടുങ്ങല്ലൂരിൽ മാത്രമാണ് പിന്നെ ഒരു പ്രശനം നൂറ്റാണ്ടുകൾ തീരെതെ നീലനീറുത്തീ പോകണമെന്നു ഇയാളുടെ വിചാരം
@sakeerhusain7543
@sakeerhusain7543 Ай бұрын
ബാബരി മസ്ജിദ് നിന്ന സ്ഥലം വക്കഫ് ഭൂമിയാണ് വഖഫ് എന്നാൽ ദൈവത്തിൻ്റെ ദൈവത്തിന് ദാനം ചെയ്ത സ്ഥലം വിൽക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ പാടില്ല ഇതിനൊക്കെ ( കള്ള ത്തരത്തിന് ) കുട്ട് നിന്നാൽ അള്ളാഹുവിനോട് മറുപടി പറയേണ്ടിവരും
@HUSSAINPA-qt2eg
@HUSSAINPA-qt2eg Ай бұрын
എൻ്റെ അഭിപ്രായത്തിൽ കോടതി പറഞ്ഞ സ്ഥലത്ത് പള്ളി പണിയരുത്. ഇന്ത്യയിലെ സുപ്രീം കോടതിയുടെ വിധി കാലാകാലങ്ങളായി വരുന്ന തലമുറ അറിയണം.
@Usr-i1t
@Usr-i1t Ай бұрын
Correct 💯
@Vikram5371
@Vikram5371 Ай бұрын
എങ്ങനെ അറിയാൻ bro ഇതൊക്കെ വരും തലമുറ അറിയാതിരിക്കാൻ സ്കൂൾ സിലബസ്സിൽ നിന്നും വെട്ടി മാറ്റുകയല്ലേ
@ArsalNT
@ArsalNT Ай бұрын
ഭൂമി ഒന്ന് ആഞ്ഞു താണ്ഡവമാടിയാൽ തീരും എല്ലാം എല്ലാം എല്ലാം ഇതുപോലെയുള്ള ശത്രുക്കൾ ഭൂമിയിൽ ഒത്തിരി പേരുണ്ട് ഭൂമിയെഴുങ്ങിയത് ഭൂകമ്പമാമായും സുനാമിയായും പ്രളയമായും ഒക്കെ നീതി അങ്ങനെയാകും ചിലപ്പോൾ പക്ഷേ അപ്പോൾ പാവപ്പെട്ടവനും അത് അകപ്പെടും ഒന്നുമറിയാത്തവനും ചിന്തിക്കാത്തവനും
@APMDYLPM
@APMDYLPM Ай бұрын
ഇപ്പോൾ സർക്കാർ കൊടുത്ത അഞ്ച് ഏക്കർ സ്ഥലം വേറെ വല്ല ആവശ്യത്തിന് ഉപയോഗിക്കട്ടെ. കാലചക്രം കറങ്ങി തിരിഞ്ഞു വരും പള്ളി ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ പള്ളി ഉയർന്നു കൊള്ളും. ആരും അതിൽ പേടിക്കേണ്ട.
@vivekodath6066
@vivekodath6066 Ай бұрын
Ninde ummaye chakuna vare adikan koduthalum avilaaa
@kasimmohammed2382
@kasimmohammed2382 Ай бұрын
If any madjid construt tomorrow that will be an issue
@salimnalloor8324
@salimnalloor8324 Ай бұрын
ബാബരി മസ്ജിദ് എവിടെ നിന്നോ അവിടെ അത് ഉയരും അയോധിയ പൊളിയും കോടതിവിധി പുന പരിശോധിയ്ക്കണം
@vivekodath6066
@vivekodath6066 Ай бұрын
Ninde ummande samanam polikum
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН