സിറിയയിലെ വിമതർ | എന്താണ് സിറിയയിൽ നടക്കുന്നത്? | Sunitha Devadas | Syria Malayalam Explainer

  Рет қаралды 50,097

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 416
@SunithaDevadasYoutube
@SunithaDevadasYoutube Күн бұрын
EXPLAINED BY EXPERTS 0:00 എന്താണ് സിറിയയിൽ നടക്കുന്നത്? 2:00 P P James, Editor In Charge, 24 News 5:38 സിറിയയിലെ വിമതർ 7:45 Dr. P J Vincent, Historian 10:57 സ്വേച്ഛാധിപതികളും മതവാദികളും 12:29 Annie Raja, National Secretariat Member (CPI) 15:39 എല്ലാ സ്വേച്ഛാദിപതികളുടെയും അവസാനം ഇങ്ങനെയാണോ? 18:39 Ullekh NP, Writer and Journalist 19:55 മതഭരണകൂടങ്ങളെക്കാൾ സ്വേച്ഛാദിപതികൾ 20:54 P P James, Editor In Charge, 24 News 22:00 അമേരിക്ക പുലിവാല് പിടിച്ചോ? 23:27 Madhu Kottarakkara, Head Of US Operations, 24 News 25:34 എന്താണ് പരിഹാരം? 25:57 Annie Raja, National Secretariat Member (CPI)
@udayanudayan5987
@udayanudayan5987 Күн бұрын
♥♥👍🏾
@JackSon-wm7zq
@JackSon-wm7zq Күн бұрын
ഇസ്ലാം ഇവിടെ ഉണ്ടോ അവിടെയെല്ലാം പ്രസ്‌നങ്ങൾ ഉണ്ടൂ...ഇസ്ലാം തീവ്രവാദം ലോകത്തിന് അപത്
@Rose1_blossom
@Rose1_blossom Күн бұрын
🥀🌿🌻🌷👍
@prakashkuriyakot4764
@prakashkuriyakot4764 Күн бұрын
Ĺo
@abdulmuthalib7583
@abdulmuthalib7583 Күн бұрын
അഫ്ഗാൻ ആയാലും സിറിയ ആയാലും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് അമേരിക്ക തന്നെ അവരുടെ താൽപര്യം നടത്താൻ ഏത് പാർട്ടി ആയാലും അവർ അവരോധിക്കും അതാണ് ചരിത്രം
@Baby-q6h
@Baby-q6h Күн бұрын
അതെന്താ?,ഈ കോയാമാരെല്ലാം മന്ദബുദ്ധികൾ ആയിരുന്നോ?, ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ഒട്ടോമൻ സാമ്രാജ്യം അവസാനിച്ചു, അതിന്റെ വൈരാഗ്യം മദ്രസ്സകളിൽ ഊതി വളർത്തി, കാരണം ഇസ്ലാമിക ഏകാധിപത്യം ഇനിയും നടക്കാൻ പ്രയാസം ആണ് എന്നത് കൊണ്ട് ആയിരുന്നു. അതിന്റെ മാറ്റൊലി കേരളത്തിലും വാരിയൻകുന്നന്റെ രൂപത്തിൽ ഉണ്ടായി, സ്വന്തം തോന്ന്യവാസത്തിനുണ്ടായ തിരിച്ചടികൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി ആശ്വസിയ്ക്കുന്നവരെ എന്താണ് വിളിക്കുക?.
@BROWNAPEsapian
@BROWNAPEsapian Күн бұрын
😂😂😂
@Sameer-yz7jq
@Sameer-yz7jq Күн бұрын
പിന്നെ അവർക്ക് തന്നെ പാരയാകും,
@artvkd
@artvkd Күн бұрын
അമേരിക്ക എന്ന് പറയാതെ 🙄 ക്രിസ്ത്യൻ എന്നും ജൂദർ ഭീകര തീവ്രവാദികൾ എന്ന് എന്ത്കൊണ്ട് പറയുന്നില്ല 🙄
@udhamsingh6989
@udhamsingh6989 Күн бұрын
അമേരിയ്ക്കയുടെ മൂടു താങ്ങുന്നവർക്കൊന്നും ഇതിൽ ഉത്തരവാദിത്വമില്ലേ... ഒന്നുമറിയാത്ത പാവങ്ങൾ ...
@AbdussalamSwalahi
@AbdussalamSwalahi Күн бұрын
യഥാർത്ഥ ശരീഅ നിയമങ്ങൾ എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷയും സമാധാനവും നൽകുന്നതാണ്
@r7gaiming706
@r7gaiming706 Күн бұрын
സിറിയ ശരീഅഃ നിയമം അല്ല സിയാ ക്കൾ ആണ് അസദ് ഭരണ കൂടം
@johnebraham1910
@johnebraham1910 Күн бұрын
😂😂😂😂😂😂🙏🙏🙏🙏
@WinterSoldier-f5y
@WinterSoldier-f5y Күн бұрын
താലിബാൻ പോലെ... 💀
@PrithviMenon
@PrithviMenon Күн бұрын
😂😂😂
@redrosepowermediasajithvik981
@redrosepowermediasajithvik981 Күн бұрын
😂😂😂😂ഊൂൂൂ
@DefinitionofIslam4444
@DefinitionofIslam4444 Күн бұрын
പർദ്ദ ധരിക്കുന്നത് സിറിയക്കാർ അവർ അവര്ക്കിഷ്ട്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുത്തതാണ്. ഇതിലെ സന്യാസിനി അവർക്കിഷ്ടപ്പെട്ട വേഷം തിരഞ്ഞെടുത്തത് പോലെ. അവിടെയുള്ള സ്ത്രീകളോ ഇതിലെ കാവി വസ്ത്രം ധരിച്ച ആ സന്യാസിനിയോ തീരുമാനിക്കുന്നത് അവർ അവരുടെ അവകാശം സ്വീകരിച്ചതാണെന്ന്. ഹാഫ് സിമ്മിയും പാന്റ്സും ധരിച്ചു നടക്കുന്ന യൂറോപ്യൻ സ്ത്രീയെ കാണുമ്പോൾ തന്നെ അത് അവരുടെ അവകാശം ഉപയോഗിച്ചതന്നെന്നു കാണുമ്പോൾ തന്നെ മനസിലാവുന്നു. പർദ്ദ ധരിച്ചത് അവകാശം ഉപയോഗിച്ചാണെങ്കിലും അത് അടിച്ചേൽപ്പിച്ചതായി അവർക്കു തോന്നുന്നു. അവരുടെ തോന്നലിനാണ് പ്രശ്നം.......
@devarajanss678
@devarajanss678 Күн бұрын
🌞♥️♥️♥️🌹💐✨ സിറിയയിലെ ആഭ്യന്തരപ്രശ്നങ്ങൾ പോല ഇൻഡ്യയിലും മാസങ്ങളായി മണിപ്പൂർ കലാപംതുടരുന്നു. റോഡിൻ്റെ പേരിൽ പള്ളി പൊളിക്കുന്നു. അപ്പോൾ അതല്ല പ്രശ്നം. അമേരിക്കയ്ക്ക് ഭാവിയിൽ പ്രകൃതി ഇന്ധനവിഭവങ്ങൾ അനിവാര്യമാണ്. തീവ്രവാദികളെ വളർത്തി യുദ്ധമുണ്ടാക്കിയതും അവരെ കൊന്നതും ചരിത്രം. ഇസ്രയേലിനെയുപയോഗിച്ച് സിറിയയെ അക്രമിക്കുക ഇറാൻഇറാഖ് സമാപപ്രദേശങ്ങളേയും യുദ്ധഭീതിയിൽ നിർത്തി അമേരിക്കയുടെ താപ്പര്യങ്ങൾക്കനുസരിച്ച് നെതന്യാഹു പ്രവർത്തിക്കുന്നു. വംശഹത്യ തുടരുന്നു.☀️
@love_India
@love_India Күн бұрын
ഹായ്. സുനിത ❤️❤️❤️
@shajimohammed8423
@shajimohammed8423 Күн бұрын
സ്ത്രീകളുടെ സ്വാതന്ത്ര്യം എന്ന് പറയുന്നത് അവർ ആവശ്യത്തിനു തുണി ഉടുക്കാതെ നടക്കുക എന്നുള്ളതാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്
@SunithaDevadasYoutube
@SunithaDevadasYoutube Күн бұрын
എന്താ ആണുങ്ങളുടെ സ്വാതന്ത്ര്യം നിക്കർ ഇടാതെ നടക്കുന്നതാണോ?
@shahbasiqbal2795
@shahbasiqbal2795 Күн бұрын
സുഹൃത്തേ അതിന് western centrism എന്ന് പറയും പല മനുഷ്യരും / സാമൂഹിക പ്രവർത്തകരും ആധുനികത എന്ന് പറയുമ്പോൾ അടിസ്ഥാനമാക്കുന്നത് പശ്ചാത്യരോടൊപ്പം എത്ര കണ്ട് സാമ്യ പെടുന്നു എന്ന് നോക്കിയാണ് സ്ട്രികളുടെ കാര്യത്തിൽ ആണെങ്കിൽ അത് വളരെ കൂടുതലാണ് താനും western style വസ്ത്രം ധരിച്ച സ്ത്രീകൾ ആധുനികരും സ്വാതന്ദ്ര്യം അനുഭവിക്കുന്നവരും പാരമ്പരകത വസ്ത്രം ധരിച്ചവർ അങ്ങനെ അല്ലാത്തവരുമയാണ് പലരും കണക്കാക്കുന്നത് പക്ഷെ ആനി രാജയെ പോലെ ഒരാൾ ഇപ്പോഴും അങ്ങനെ ചിന്ദിക്കുന്നത് കഷ്ടം എന്നെ പറയാൻ ഉള്ളു. പ്രസിഡന്റിന്റ ഓഫിസിൽ പ്രധാന തസ്തികയിൽ വരെ എത്തിയിട്ടും അവരുടെ വസ്ത്രം കൊണ്ട് ആ രാജ്യത്ത് സ്ത്രീ സ്വാതന്ദ്ര്യം ഇല്ലാ എന്ന് അവർക്ക് കഴിഞ്ഞതും അതിന് സിറിയ നൽകിയ മറുപടി ആനി രാജക്ക് വിശ്വാസ്യകരമായി തോന്നാഞ്ഞത് പാശ്ചാത്യ കേന്ദ്രികൃതമായി ചിന്ദിക്കുന്നത് കൊണ്ടാണ്.നോക്കു ആനി രാജ ധരിച്ചിരിക്കുന്നത് സാരിയണ് അവരെ നോക്കി ഇത് നിങ്ങളുടെ സ്വതന്ദ്ര്യമല്ല നിങ്ങൾ അടിച്ചമർത്തപ്പെട്ടവരാണ് എന്ന് പറഞ്ഞാൽ അത് എത്ര മാത്രം അപഹാസ്യകരമാണ്.niqab ഒരു മതവസ്ത്രം ആയത് കൊണ്ടാണ് അടിച്ചമർത്തൽ എന്ന് പറയുന്നത് എന്ന് പറഞ്ഞാലും അത് തിരഞ്ഞെടുക്കാനും ഓരോരുത്തർക്കും അവകാശം ഇല്ലേ....
@saji6048
@saji6048 Күн бұрын
അല്ല ചാക്കു മൂടി നടക്കുകയാ നല്ലത്
@geethamohandas5383
@geethamohandas5383 Күн бұрын
​@@SunithaDevadasKZbinഅത് കലക്കി
@jk9832
@jk9832 Күн бұрын
പക്ഷേ ആവശ്യത്തിലധികം തുണിയുടുത്ത് നടക്കേണ്ട കാര്യവുമുണ്ടോ?
@haneefaesutty6724
@haneefaesutty6724 Күн бұрын
സുനിതയുടെ എനിക്ക് ഒരു കാര്യം പറയാനുണ്ട് ടിപി ജയിംസ് എന്ന് പറയുന്ന ഒരു ലേഖകൻ ഒരു വിവരമില്ലാതെ വ്യക്തിയാണ് ഇദ്ദേഹം അമേരിക്കയെ മണിയടിച്ച് ആണ് 24 ചാനലിൽ വന്ന വീമ്പ് പറയും പറയുന്നത് ദേഹം വിവരക്കേട് മാത്രമേ പറയാറുള്ളൂ അദ്ദേഹത്തിന് ഒരു വിദേശകാര്യ ചുക്കും ചുണ്ണാമ്പും അറിയത്തില്ല
@baburaj6782
@baburaj6782 Күн бұрын
ഇതാ ഒരു സർവ്വഞ്ജാനിയുടെ കമ്മൻ്റ് വന്നിരിക്കുന്നു.
@AsrafAshraf-zf6jp
@AsrafAshraf-zf6jp Күн бұрын
താങ്കൾ പറയുന്നത് തികച്ചും സത്യമാണ്റൂമിൽ ഇരുന്ന് 24 വേണ്ടി സംസാരിക്കുന്നു. ഇതെല്ലാം കേരള ജനത മനസ്സിലാക്കുന്നുണ്ട് ഇത് വലിയൊരു സംഭവമായി 24 എടുത്ത് കാണിക്കുന്നു
@aleemaali9454
@aleemaali9454 Күн бұрын
എവിടെ എല്ലാം കയറാൻ പറ്റുമോ അവിടെ എല്ലാം കയറി ചതിയിലൂടെ സമ്പത്ത് കൈക്കലാക്കുകയും ചെയ്യുന്നു എന്നതാ ഞ് ശരി അതിന് ആരാജ്യങ്ങൾ തന്നെ വഴിവക്കുക യും ചെയ്യുന്നു. പക്ഷെ ഇതൊന്നും എന്നും നിലനിൽക്കുകയില്ല.
@JosephRony-ox8ij
@JosephRony-ox8ij Күн бұрын
എല്ലാം പൊള്ളാ .....
@abhilashnair1925
@abhilashnair1925 Сағат бұрын
😂😂😂😂 🙏
@Allwelfare
@Allwelfare Күн бұрын
സിറിയ ഏകാധിപത്യത്തിൽ നിന്ന് ഖലീഫ ത്തിലേക്ക് പോയി. ഇത്രയും മനസ്സിലാക്കിയാൽ മതി.
@shihabmeenadu9015
@shihabmeenadu9015 Күн бұрын
ലോകത്ത് മാതൃക യാകുന്ന ഒരു ഭരണം ഉണ്ടാവട്ടെ സമാദാനം പുലരട്ടെ. വര്ഷങ്ങളായി അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ അറുതി വരട്ടെ
@herculiskingcyrus6270
@herculiskingcyrus6270 Күн бұрын
പാശ്ചാത്യ സ്ത്രീകളെ പോലെ പോലെ നൂൽ ബന്ധം ഇല്ലാതെ നടന്ന പുരോഗമനവാദികളും ആധുനിക വാദികളും മാന്യമായി തുണയെടുത്ത് നടക്കുന്നവർ പിന്തിരിപ്പൻ മാരും,എന്താണ് കമ്മ്യൂണിസ്റ്റുകൾ ഒരിക്കലും നന്നാവാത്തത്
@abdhurahman7991
@abdhurahman7991 Күн бұрын
ആനി രാജയുടെ അഭിപ്രായത്തിന് അൽപ വസ്ത്രം ധരിക്കൽ മോഡേണും സ്ത്രീ സ്വാതന്ത്ര്യവും പർദ്ദ ധരിക്കൽ സ്വാതന്ത്ര്യം ഇല്ലായ്മയും ആണെന്നാണ്മനസ്സിലാവുന്നത്. വസ്ത്രം തെരഞ്ഞെടുക്കൽ സ്വാതന്ത്ര്യം ആണെങ്കിൽ അത് ഏത് വസ്ത്രവും തെരഞ്ഞെടുക്കാൻ അത് ധരിക്കുന്നവരുടെ സ്വാന്തനം ആണല്ലോ. അപ്പോൾ ആനിരാജയും പിന്തിരിപ്പയാണ്
@kasaragodkal148
@kasaragodkal148 Күн бұрын
ആറുലക്ഷം പേരെ കൊന്ന ക്രൂരനായ ഭരണാധികാരിയെ പുറത്താക്കിയ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ പക്ഷേ ജനാധിപത്യം ഗവൺമെൻറ് കൊണ്ടുവരണം
@udayanudayan5987
@udayanudayan5987 Күн бұрын
അഭിവാദ്യങ്ങൾ സുനിത 💞 👍🏾👍🏾💗
@udayanudayan5987
@udayanudayan5987 Күн бұрын
👍🏾👍🏾💗 ... ഗുഡ് നല്ല രീതിയിൽ അവതരിപ്പിച്ചു...??
@udayanudayan5987
@udayanudayan5987 19 сағат бұрын
💗
@abubacker6134
@abubacker6134 Күн бұрын
നഗ്നത കാണിക്കാതെ തുണിയുടുക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് പറയുന്നത് മനസ്സിലാവുന്നില്ല. സ്ത്രീ അവളുടെ നഗ്നത പുറത്തു കാണിച്ചു നടന്നാൽ സ്ത്രീ സ്വാതന്ത്ര്യമാകുമോ?
@shajishaji3655
@shajishaji3655 Күн бұрын
എലാവരും ഒരുപ്പോലെ പറയുന്നത് സിറിയയിൽ ഇത്ര കാലവും നല്ല ഭരണതിൽ നിന്ന് മോശതിലേക്ക് പോകുന്നു എന്നാണ് പക്ഷേ അതിന് ആ രാജ്യo മൊത്തം ആഘേഷിക്കുന്നത് എന്തിനാണ്.
@AsS-p1q
@AsS-p1q Күн бұрын
മോശം ഭരണത്തിൽ നിന്നും രക്ഷപ്പെട്ടതിനു ആഘോഷിക്കുകയല്ലാതെ പിന്നെ കുത്തിയിരുന്ന് കരയണോ?എന്തുവാടെ നീ പറയുന്നത്.
@udhamsingh6989
@udhamsingh6989 Күн бұрын
​@@AsS-p1q27.8 ഭാഗം കേൾക്കുക. കാരണം വ്യക്തമാകും.
@AbhiLash-r9m
@AbhiLash-r9m Күн бұрын
ഇവറ്റകൾക്ക് സമാദാനം വേണ്ട ബോംബ് തോക്ക് കൊല ചോര ജിഹാദ് ചാവേർ ഇതൊക്കെയാണ് ഇവറ്റകളുടെ ലൈഫ്
@sonimgeorge328
@sonimgeorge328 Күн бұрын
SUDAPPI കള്‍ അധികാരം പിടിച്ചിട്ടും sudappi സുനിതയ്ക്ക് എന്താണ് ഒരു ആവേശം ഇല്ലാത്തത്?
@NishadtmNishadtm
@NishadtmNishadtm Күн бұрын
അമേരിക്കൻ കുഞ്ഞാടുകൾ ഇടയിൽ കയറി കളിക്കുകയാണ് പിന്നെ എന്ത് ചെയ്യും😊
@thedon6478
@thedon6478 Күн бұрын
അങ്ങനെ പറയു എല്ലാത്തിനും കാരണക്കാരായ ലോക ഭീകരന്മാരായ ഭർത്താവിന്റെ us ന്റെ കുരിശ് ഭക്ത.....
@thedon6478
@thedon6478 Күн бұрын
ഭർത്താവിന്റെ us ന്റെ കൃസങ്കി CASA കുരുഷോളി പറഞ്ഞതിലും കാര്യമുണ്ട്
@mohammedkunhi1964
@mohammedkunhi1964 Күн бұрын
കിണറ്റിലെ തവളയായ ക്രിസംഗിക്ക് എന്തറിയാം?
@aira5829
@aira5829 Күн бұрын
ninde thalayil chanakam ayathu kondu chrisnaghee
@NadarShahShah
@NadarShahShah Күн бұрын
Correct observations..., thanks
@peacegreen2643
@peacegreen2643 18 сағат бұрын
വളരെ സത്യസന്ധമായ കാര്യങ്ങളാണ് ചിലരൊക്കെ പറയുന്നത് നൂറു ശതമാനവും ചെകുലരായ മോഡിയെ പോലുള്ള മോദിയെ പോലുള്ള ഒരു ഭരണാധികാരി താലിബാനുമായി എങ്ങനെ മുന്നോട്ടു പോകും പ്രത്യേകിച്ച് സകല പള്ളികളിലും ലിംഗം തിരയുന്നതിരക്കിനിടയിൽ.. ഇവിടുത്തെ ബുദ്ധിജീവികൾ മനസ്സിലാക്കേണ്ടത് അഫ്ഗാനുമായി ബന്ധങ്ങൾ സ്ഥാ പി ക്കുന്നത് അവിടത്തെ പ്രകൃതിവാതകവും ലിധിയം നിക്ഷേപവും കണ്ടിട്ടാവണം അല്ലാതെ താലിബാനെ പുഴുങ്ങി തിന്നാൻ അല്ല
@Babus0928
@Babus0928 Күн бұрын
ഡമാസ്കസ് ഖലീഫ ഭരണത്തിലേക്ക് പോകുന്നു. വർഷങ്ങൾക്ക് ശേഷം സിറിയ വഴി ശ്യാം എന്ന രാജ്യത്തിന് മോചനം ഉണ്ടാകുമെന്ന് തോന്നുന്നു.
@johnthekatil769
@johnthekatil769 12 сағат бұрын
Very good Report. Nice to see you all together.
@MrSayeedkp
@MrSayeedkp Күн бұрын
മർദ്ദിതൻ്റെ പ്രാർത്ഥനയെ പേടിക്കുക. സേച്ഛാധിപതികൾ ഒരു ഘട്ടത്തിൽ തൂത്തെറിയപ്പെടുക തന്നെ ചെയ്യും ഇസ്റായേലിന് ശക്തനായ ഒരു ശത്രുകുടി ഉണ്ടായിരിക്കുന്നു.
@saji6048
@saji6048 Күн бұрын
ഭയങ്കര തള്ളായിരുന്നു മേഡം ഇതുവരെ ഇറാനും, സിറിയും റഷ്യയും ചേർന്ന് ഇസ്രയേലിനെ ഉണ്ടാക്കും എന്നു പറഞ്ഞിട്ടിപ്പം നേരം വിപരീരം പറയുന്നു
@PreethaRaveendran-d2j
@PreethaRaveendran-d2j Күн бұрын
സുനിതക്കു അഭിവാദ്യങ്ങൾ ♥️
@vpaboobacker6239
@vpaboobacker6239 Күн бұрын
നടന്നതെല്ലാം നാശത്തിന് നടക്കുന്നതും നാശത്തിന് ഇനി നടക്കാനിരിക്കുന്നതും നാശത്തിന് 🤔
@SaleenaNazar-wi9vv
@SaleenaNazar-wi9vv Күн бұрын
സിറിയയിൽ ദുരിതം മാറി സമാധാനം വരട്ടെ
@abhilashnair1925
@abhilashnair1925 Сағат бұрын
Samadhana madham ulla kaalam oriklalum samadhanam undavilla ende sireee 😂😂😂
@abdulrahmanchaliyil284
@abdulrahmanchaliyil284 Күн бұрын
പർദ ക്കുള്ളിൽ സ്ത്രീ സുരക്ഷിതരാണ്.അവളെ ആരും കമൻറടിക്കുകയില്.അക്റമിക്കില്ല.ഇതൊന്നും അറിയാതെ പർദ ക്കുള്ളിൽ തളച്ചിട്ടു എന്ന് ഒരു സ്ത്രീ തന്നെ പറയുന്നത് കേട്ടു വിവരക്കേട് വിളിച്ചു കൂവരുത്
@RDXBvlogs1879
@RDXBvlogs1879 17 сағат бұрын
❤ സുനിത ❤
@FreedomFighter007
@FreedomFighter007 Күн бұрын
😂അല്ലാതെ അമേരിക്ക അഫ്ഗാനിൽ തോറ്റതല്ല ലെ james😂
@totalforyouforall7903
@totalforyouforall7903 Күн бұрын
ശരീരം മറച്ചു വസ്ത്രം ധരിക്കുന്നത് കണ്ടാൽ സ്വാതന്ത്ര്യമില്ലായ്മ ആണെന്ന് വിചാരിക്കുന്നു അവരോട് നേരിട്ട് ചോദിക്കേണ്ടത് നിങ്ങളുടെ ഇഷ്ടപ്രകാരം വസ്ത്രം ധരിച്ചത് ആണോ ആരെങ്കിലും നിർബന്ധിച്ച് താണോ ഷഡ്ഡിയും ബ്രേസിയറും ഇട്ട് റോഡിലൂടെ നടന്നാൽ ആനി രാജ തള്ള ഹാപ്പിയായിരുന്നു😂
@sathyanmenadath5752
@sathyanmenadath5752 Күн бұрын
അങ്ങനെ നടന്നാൽ എന്താണ് കൊയപ്പം കോയാ😂 അപ്പോൾ അത് കാണുമ്പോൾ തനിക്ക് മമ്മദിന്റെ സ്വഭാവം വരുന്നതാണ് പ്രശ്നം.
@udhamsingh6989
@udhamsingh6989 Күн бұрын
​@@sathyanmenadath5752മമ്മ ദോളി യ്ക്കിട്ട് ഒന്നു കൊടുത്തു.. താലിബാൻ ബിശ്മയം .....നന്നായി.
@totalforyouforall7903
@totalforyouforall7903 Күн бұрын
@sathyanmenadath5752 മുഹമ്മദിൻറെ അനുയായികൾ കമ്മികളെ പോലെ പത്തു പേരെ മുലച്ചാൽ തുടയും പൊക്കിളും കാണിച്ച് സുഖിക്കുന്ന അവരല്ല അത് കാണിക്കാതിരിക്കാൻ ഉള്ള അവകാശം കിട്ടുന്നതിന് സംതൃപ്തി
@lisyjoseph
@lisyjoseph 11 сағат бұрын
​@@sathyanmenadath5752Correct. Western countriesil sthreekal angane nadannalum oraanum avare kayaripidikkano , rape cheyyano pokunnilla. Pakshe ividuthe kariyamo?
@raheesp219
@raheesp219 22 сағат бұрын
Pardha ഇടുന്നതും niqab ഇടുന്നതും, right to choose ന് എതിര്‌ ആണെന്നും, പരമാവധി തുറന്ന് ഇടുന്നത് മാത്രമാണ്‌ right choose എന്നും ഉള്ള വിഡ്ഡിത്തം വിളിച്ച് പറയുന്നവരെ കൊണ്ട്‌ ഒക്കെ വേണോ ചാനല്‍ ന്റെ പുരോഗമനം ബോധ്യപ്പെടുത്താന്‍..? 😂
@_kikiya_gg
@_kikiya_gg Күн бұрын
സിറിയ രക്ഷപെടണം എങ്കിൽ ആദ്യം കുത്ത് പുസ്തകം ഉപേക്ഷിക്കണം
@MohammedAshmar-y2m
@MohammedAshmar-y2m Күн бұрын
അതൊക്കെ നിൻ്റെ സപ്നമയി നിൽക്കും. നീ ഒക്കെ മരിച്ച് mannadinjalum, നീ ഇവിടെ ഇട്ടേച്ച് പോകുന്ന നിൻ്റെ തലമുറ മരിച്ച് mannadinjalum ഖുറാനിലെ ഒരു വള്ളിം പുള്ളിയും മറില്ല
@manojalkamil2515
@manojalkamil2515 19 сағат бұрын
💪💪👍👍
@-hj3hu
@-hj3hu 7 сағат бұрын
Syria .govt issue ade potta .islamum ithumayi entha bentham🤣🤣
@faisalbacker710
@faisalbacker710 Күн бұрын
Please conduct an interview with P. P. James focusing on the current and former leaders of Syria, their support of Hay'at Tahrir al-Sham (HTS), and the present living conditions for Syrians.
@AsrafAshraf-zf6jp
@AsrafAshraf-zf6jp Күн бұрын
ബംഗ്ലാദേശ് സിറിയ ഈ ഭരണകൂടങ്ങൾ ചെയ്തിരുന്ന തെമ്മാടിത്തരങ്ങൾ എന്തെല്ലാമായിരുന്നു എന്ന് അവിടെയുള്ള ജനങ്ങളോട് സംസാരിച്ചാൽ മനസ്സിലാവും. പ്രത്യേകിച്ച് ബംഗാളികളോട്. എത്രയോ കാലം ഇന്ത്യയിൽ എന്നപോലെ തട്ടിപ്പിലൂടെ ഭരണത്തിൽ വരുന്ന ടീമുകൾ ആയിരുന്നു ഇവർ ഒരു ചാൻസ് കിട്ടിയപ്പോൾ കള പറിക്കുന്നത് പോലെ എടുത്തെറിഞ്ഞ ജനങ്ങൾ
@sooraj1104
@sooraj1104 Күн бұрын
*ഇന്ത്യയിൽ എന്ന പോലെയോ...
@muhammedkv5704
@muhammedkv5704 Күн бұрын
മോഡിയുംഇത് പോലെരാജ്യംവിടേണ്ടിവരുമോ
@abhilashnair1925
@abhilashnair1925 Сағат бұрын
Hey orikkalum illa.. India bharikunath Syria le pole thalaku velivu illathavan allalo.. India bharikunath Modiji Anu. 💩💩💩 idum Modi ne odikkan neeyokke 😂😂😂
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും Күн бұрын
പർദ്ദ അവരുടെ choice അല്ല എന്ന മുൻധാരണ ആവശ്യമുണ്ടോ? മോഡേൺ ആയി നടക്കുന്നത് അവരുടെ chai ce ഉം ശരീരം മറക്കുന്ന വസ്ത്രുധരിക്കന്നത് ആരു es ഒക്കെയും നിർബ്ബന്ധമായിരിക്കും എന്നത് അനാവശ്യമായ ഒരു ചിന്തയാണ്. എല്ലാവരും +ve ആയി ചിന്തിക്കട്ടെ അല്ലാതെ അനാവശ്യമായ നിക്ഷിപ്ത താൽപര്യത്തോടെയുള്ള വിക്ഷണം ഒഴിവാക്കേണ്ടതാണ്. കാലം നിശ്ചയിക്കട്ടെ,
@trueistrue8439
@trueistrue8439 Күн бұрын
ആനി രാജയുടെ സംസാരത്തിൽ നിന്ന് ഒന്നു വ്യക്തം ഒരു സ്ത്രീ സ്വമേധയാ ഹിജാബ് ധരിച്ചാലും ആ ഹിജാബ് ധരിച്ച സ്ത്രീയുടെ അവകാശം (right/choose) ഇവർ അംഗീകരിക്കില്ല എന്നതാണ് പിന്നെ എന്താണ് ഇവർ ഉദ്ഘോഷിക്കുന്ന ഈ "അവകാശം" എന്നത്? അതേസമയം കന്യാസ്ത്രീയുടെ വസ്ത്രം /സന്ന്യാസം മററുമതങളിലെ വേഷം വിശ്വസം അവകാശം ആയി അംഗീകരിക്കുമോ? അസദിൻറെ ഓഫീസിൽ ഹിജാബ് ധരിക്കുന്നവർക്കും ജോലിക്ക് പരിഗണന കൊടുത്തതാണോ അതോ ആ ജൊലിക്കാരിക്ക് അവകാശപ്പെട്ട ഹിജാബ് ആ സ്ത്രീ ചൂസ് ചെയ്തതാണോ അതോ ഇതിനൊന്നും പരിഗണന കൊടുക്കാത്തതാണോ ഇവർ പറയുന്ന "സ്വതന്ത്ര്യം" ? അതോ ഇവരുടെ ആഗ്രഹങൾ മാത്രം മറ്റുള്ളവർ ചൂസ് ചെയ്യണമെന്നോ? അതെങ്ങനെ റൈറ്റും ചൂസും ആകുന്നത്?
@icancyou
@icancyou Күн бұрын
ആനി രാജയ്ക്ക് സിറിയയിലെ മറ്റാരേക്കാളും കൂടുതൽ അറിയാം.കാരണം Annie Raja ഇന്ത്യക്കാരിയാകാൻ കാരണം അതാണ്. ഇന്ത്യൻ സ്ത്രീകൾ ലോകമെമ്പാടുമുള്ള എല്ലാ കാര്യങ്ങളും അറിയുകയും തീരുമാനിക്കുകയും ചെയ്യുന്നത് വെറും 1 ആഴ്ചയ്ക്കുള്ളിൽ.
@tonypandavarkulam4803
@tonypandavarkulam4803 Күн бұрын
സിറിയയിലെയും ഇറാക്കിലെയും ചില സ്ഥലങ്ങൾ തകർന്നു തരിപ്പണമാകുമെന്ന് ബൈബിളിലെ പഴയനിയമത്തിൽ പ്രവചനങ്ങളുണ്ട്
@Jksks432
@Jksks432 Күн бұрын
Yahweh ❤
@MuhammedAlthaf-i8p
@MuhammedAlthaf-i8p Күн бұрын
Damascus ile palliyilanu Jesus Christ athava yesu, vinte randam varavu undavukka ennum parayunnundu....athu kude kutti cherthu vayikumbol vishayangal ellam connected anu.......
@tonypandavarkulam4803
@tonypandavarkulam4803 Күн бұрын
@@MuhammedAlthaf-i8p ബൈബിൾ അനുസരിച്ചു യേശുക്രിസ്തു വീണ്ടും വരുന്നത് ഒരു പള്ളിയിലല്ല. മാത്രമല്ല സ്വർഗത്തിൽ വിവാഹം ഇല്ലെന്ന് യേശു പറഞ്ഞിട്ടുണ്ട്. എന്നാൽ മുഹമ്മദ്‌ പഠിപ്പിച്ചത് ഇതിനു വിരുദ്ധമാണ്. അത് കൊണ്ട് വിശ്വാസങ്ങൾ എല്ലാം ഒന്നല്ല
@Jksks432
@Jksks432 Күн бұрын
@@MuhammedAlthaf-i8p islamika viswasam aanu palliyil varunath
@HameedkozhiMannarmala-hx2by
@HameedkozhiMannarmala-hx2by 19 сағат бұрын
​@@tonypandavarkulam4803സ്വർഗത്തിൽ വിവാഹ മില്ലേ, അപ്പോൾ ക്രിസ്തുവിനെ വിവാഹം കഴിക്കാൻ കാത്തിരിക്കുന്നവരാണ് കന്യാസ്ത്രീകൾ എന്നല്ലേ പറയാറ്. ഞാൻ മനസ്സിലാക്കിയത് തെറ്റാണോ, പറഞ്ഞു തരൂ
@vvmmss7
@vvmmss7 Күн бұрын
Sunitha ❤️❤️
@realestatefromksd4689
@realestatefromksd4689 Күн бұрын
ചേച്ചി.. അവിടെ നടന്നദ്.. നാടകം.. ഇറാനും.. വിമടരും.. ഭാഷരും. റഷ്യയു.. എല്ലാരും കളിച്ച നാടകം... ഒരറ്റ.. സൈനികരും മരിച്ചിട്ടില്ല....
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw Күн бұрын
Sunithakkutty ❤❤❤
@malamakkavu
@malamakkavu Күн бұрын
സിറിയ എന്ന രാജ്യം തകർന്നാലും മുപ്പതും നാൽപ്പതും അമ്പതും വർഷം ടോർച്ചറിംഗിന് വിധേയമായിക്കൊണ്ടിരിക്കുന്നവർ രക്ഷപ്പെട്ടു എന്നതാണ് ഏറെ ആശ്വാസം
@sunuoppo5775
@sunuoppo5775 Күн бұрын
🤣 പുതിയ ആളുകൾ വരുന്നുണ്ട് 🤣
@resackputhucode4659
@resackputhucode4659 Күн бұрын
ആനിരാജ തള്ളെ ..... ഒരാൾക്ക് വിവസ്ത്രധാരിയാണ് എന്നത് സ്വാത്രന്ത്യമെങ്കിൽ മറ്റെരാൾ പൂർണ്ണവസ്ത്രധാരി യായെങ്കിൽ അതെങ്ങനെ അടിച്ചമർത്തലാക്കും?
@udhamsingh6989
@udhamsingh6989 Күн бұрын
വാഴക്കുല ചാക്കിനകത്തിരുന്ന് പഴുത്ത് പഴുത്ത് ചീഞ്ഞു പോകും ..
@NishadtmNishadtm
@NishadtmNishadtm Күн бұрын
​@@udhamsingh6989 പുറത്തിട്ടാൽ ചീയുകയും ഉണങ്ങുകയും ചെയ്യും ചെയ്യും
@icancyou
@icancyou Күн бұрын
​@@udhamsingh6989 സ്ത്രീകൾ വാഴയാണോ?
@TARSANSAHARA
@TARSANSAHARA Күн бұрын
അവസാനത്തിന്റെ തുടക്കം ആയിരിക്കും .
@AbdulRahman-bv1jw
@AbdulRahman-bv1jw Күн бұрын
Wait and see. Don't be in a hurry for a conclusion.
@skp8881
@skp8881 Күн бұрын
ആനി ചേച്ചി ഇതെല്ലാം അമേരിക്കയുടെ കുത്സിത ശ്രമങ്ങൾ വിജയിച്ചു എന്ന് വേണം കരുതാൻ . താങ്കളും അവരുടെ കെണിയിൽ തന്നെ വീണോ😢😢😢. സിറിയൻ ജനത ചെകുത്താനും കടലിനും നടുവിൽ ആയ അവസ്ഥ . പാക്ഷാത്യാർ കണ്ട് പൊട്ടി ചിരിക്കുന്നു. നാം ഇന്ത്യക്കാർ വളരെ ശ്രദ്ധിയ്ക്കണം . അവർ മോഡിയെ ഉപയോഗപ്പെടുത്തി നമ്മുടെ രാജ്യത്തേയും കഷ്ണങ്ങളാക്കാൻ ശ്രമിക്കും 😢😢😢
@Aktharvanc
@Aktharvanc Күн бұрын
അഫ്ഗാനിൽ താലിബാൻ വരുമ്പോൾ ഉള്ള ഗുണം അവിടെ ഒരു ഭരണം നിലനിൽക്കുകയും അതിനെ വിലയിരുത്തി സമരതിലൂടെ ആ ഭരണം മറിച്ചിടാൻ ജനങ്ങൾക്ക് കഴിയും .ഇസ്ലാമിക രാജ്യങ്ങളെ അവരുടെ പാട്ടിനു വിടു യുദ്ധമല്ലാത്ത മറ്റൊരു രീതിയാണ് രാജ്യത്തെ ഉയർച്ചക്കു വേണ്ടത് എന്നു അവർക്ക് തിരിച്ചറിയാൻ ഉള്ള അവസരം കൊടുക്ക്. പക്ഷെ അവിടെ പുറത്തു നിന്നും അമേരിക്ക പോലുള്ള ശക്തികൾ കടന്ന് കയറിയാൽ അവര് ഒരു അടിമത്വത്തിൽ നിന്നു മറ്റൊരു അടിമത്വത്തിലേക്കു നീങ്ങുകയും യുദ്ധത്തിന്റെ ഭാഷ മാത്രം വശമുള്ള എതിരാളികളെ നേരിട്ട അവർ ആ രീതിയിൽ തന്നെ പ്രവർത്തിക്കുകയും ചെയ്യും . മുസ്ലിങ്ങൾ അനുഭവിക്കുന്ന പ്രശ്നം . അമേരിക്കയും ബ്രിട്ടനും കടുത്തരാഷ്ട്രീയ അരക്ഷിതവസ്ഥ സൃഷ്ടിച്ച ഇസ്ലാമിക രാജ്യങ്ങളിൽ അവർക്ക് പുതിയ സുസ്ഥിരമായ രാഷ്ട്രം കണ്ടെത്താനുള്ള അവസരം പോലും ലഭ്യമാവുന്നില്ല എന്നതാണ് .
@Indianpremi-o4e
@Indianpremi-o4e Күн бұрын
Islam❤❤❤
@juvyriyakp4316
@juvyriyakp4316 Күн бұрын
സത്യത്തിൽ ഈ terrorist എന്ന് വിളിക്കുന്നവർ ഒക്കെ ആരാ? ആരാണ് അവരെ terrorist എന്ന് പേരിടുന്നത്? ബ്രിട്ടീഷുകാർ നമ്മുടെ ഭഗത്ത് സിംഗ് നെയ്യും terrorist എന്നല്ലേ വിളിച്ചിരുന്നു? അപ്പോ അദ്ദേഹവും terrorist ആണോ? 🤔. നമ്മൾ ആരെങ്കിലും ഈ ടെരോരിസ്തുകളോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്? എല്ലാവർക്കും പരസ്പരം ഭയമാണ്. അത് എല്ലാ മതത്തിലെയും manush
@thambichemmassery4512
@thambichemmassery4512 Күн бұрын
ഇന്ത്യയിൽ നടക്കുന്ന ഇസ്‌ലാമിക വിമതരെ കുറിച്ച് നിങ്ങള് ചർച്ച ചെയ്യൂ.അല്ലാതെ സിറിയയിൽ നടക്കുന്ന കാര്യം അല്ല.
@NoushadNoushad-zo6xy
@NoushadNoushad-zo6xy Күн бұрын
സിറിയ എരിതീയിൽ നിന്നും വറ ചട്ടിയിലേക്ക് 😢😢😢
@ashrafkoya2078
@ashrafkoya2078 Күн бұрын
Paradh ende penninde abimaanam ende pardha❤❤❤❤❤
@abhilashnair1925
@abhilashnair1925 Сағат бұрын
Njammade kuppayam 😂
@rahulkk8014
@rahulkk8014 5 сағат бұрын
ഇറാക്കിൽ is is. വന്നതും ഇതുപോലെ തന്നെയായിരുന്നു 😊
@airu4192
@airu4192 Күн бұрын
ഇനീ ഇപ്പം ജനാധിപത്യം പൂത്ത് ഉലയും😂😂😂
@sindhuxaviour33
@sindhuxaviour33 Күн бұрын
Athil oru poo sunithakkum😂😂😢
@udhamsingh6989
@udhamsingh6989 Күн бұрын
ഇസ്ലാമിൽ ജനാധിപത്യമോ ... അങ്ങനെയൊരു അത്ഭുതം ഒരിയ്ക്കലും സംഭവിയ്ക്കില്ല ... ഉറപ്പ്:
@Theterrace1969
@Theterrace1969 Күн бұрын
മൂന്നോ നാലോ സായുധഗ്രൂപ്പുകളുളള സിറിയയിൽ അസദിന്റെ ജോലിക്കാരി മുഖം മറച്ച് നടക്കുന്നുവെങ്കിൽ അത് തിരിച്ചറിയപെടാതിരിക്കാനായിരിക്കും ...
@Sjm-q6r
@Sjm-q6r Күн бұрын
അച്ഛനും, മകനും രണ്ടും ഭീകരന്മാർ ആയിരുന്നു... ഇപ്പോൾ വന്നിരിക്കുന്നവർ അതിലും കൊടും ഭീകരർ... ബിസ്മയം 😂 😄 എവിടൊക്കെ ഉണ്ടോ അവിടെ സമാധാനം ഇല്ല.
@CineClipsshorts.
@CineClipsshorts. Күн бұрын
ക്രിസംഘി ഇവിടെ കിടന്നു മോങ്ങിക്കോ, ആ താലിബാനുമായി ഇന്ത്യ നല്ല ബന്ധത്തിൽ ആണ് അഫ്ഗാനിൽ, ഇപ്പോൾ സിറിയയിൽ അമേരിക്ക അവരെ തീവ്രവാദ ലിസ്റ്റിൽ നിന്നും എടുത്തു മാറ്റാൻ പോകുകയാണ് 🤣🤣
@MiniJoseph-yk7ye
@MiniJoseph-yk7ye Күн бұрын
സുനിതേ സിറിയ, ലേബനോൻ ക്രിസ്ത്യൻ ഭൂരിപക്ഷമായിരുന്ന രാജ്യം എങ്ങനെ ഇങ്ങനെ ആയി എന്ന് ഒന്ന് പഠിച്ചു പറയണേ
@MustafaMustfa-z7l
@MustafaMustfa-z7l Күн бұрын
ഹിന്ദു ഭൂരിപക്ഷ സ്റ്റേറ്റ് ആയിരുന്നനോർത്ത് ഈസ്റ്റ്‌ എങ്ങിനെ കുരിശ് ഭൂരിപക്ഷ സ്റ്റേറ്റ് ആയി എന്നും അന്യഷിക്കണ്ടേ ശേഷി
@MiniJoseph-yk7ye
@MiniJoseph-yk7ye Күн бұрын
@MustafaMustfa-z7l അവിടെ ഉണ്ടായിരുന്ന ഹിന്ദുക്കളെ മുഴുവൻ വെട്ടിയും കൊന്നും ഭീക്ഷണി പ്പെടുത്തിയും ആണ് കോയ.. നീ ഇതിനു മറുപടി പറയാൻ നിൽക്കേണ്ട
@AtkareemAt
@AtkareemAt Күн бұрын
കൃസ്തവിനെ കൊന്ന് തള്ളിയ ജൂതന്മാർ കൃസ്തുമതത്തെ ഏഷ്യയിൽ വളരാൻ ഒരിക്കലും അനുവദിച്ചില്ല - ഇസ്‌ലാം മതത്തിനെതിരെയുള്ള കടന്നുകയറ്റവും കുരിശു യുദ്ധവുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് - റഷ്യയും ചൈനയും വടക്കൻ കൊറിയയുമായി ചേർന്ന് ഇറാക്കിനും സിറിയക്കും ഉയിർത്തെഴുന്നേൽക്കാൻ ഇനിയും കഴിയും - ഇസ്രയേലിൻ്റെ അപ്രമാതിത്വത്തെ അടിച്ചമർത്താനും ....
@lisyjoseph
@lisyjoseph 11 сағат бұрын
​@@MustafaMustfa-z7lIthrayum kurupottano? Indiyil 30 percentage muslims aanu. Christianikal verum 2 percentage.
@RamshadKunjuti
@RamshadKunjuti Күн бұрын
ഗുഡ് ആഫ്റ്റർ നൂൺ
@muhammadalimaniyelil6002
@muhammadalimaniyelil6002 Күн бұрын
ഭരണം തുടങ്ങട്ടെ കത്തിരുന്നു കാണം ദർതി പിടിക്കല്ലേ
@shamsuppshamsulkm1169
@shamsuppshamsulkm1169 Күн бұрын
6:19 modhejekum,,yoghejekum,,eegadhe,,varaadherekatte😊
@Babu-un5rg
@Babu-un5rg 17 сағат бұрын
പുരോഗമന അമ്മച്ചി : നിങ്ങളുടെ ആപീസിലെ സ്റ്റാഫുകളൊക്കെ എന്താ ഇങ്ങനെ വസ്ത്രം ധരിച്ചിരിക്കുന്നത്? അവർ : അതവരുടെ റൈറ്റ് ടു ചൂസ് ആണ് അമ്മച്ചി : അത് ഞാൻ വിശ്വസിക്കൂല, അവരുടെ വസ്ത്രം ഞങ്ങൾ പുരോഗമനമെന്നു പറയുന്ന വസ്ത്രമായിരിക്കണം എന്നാലേ വിശ്വസിക്കൂ. ഞങ്ങൾ പറയും അവർ എന്താണ് ധരിക്കേണ്ടതെന്നു വല്ലാത്ത റൈറ്റ് to ചൂസ് 😁
@anoopchalil9539
@anoopchalil9539 14 сағат бұрын
Its KFG ...savior came..rescued millions from the hell of a dictator...
@Kkk42667
@Kkk42667 Күн бұрын
James sir ❤
@ishafeekdmm6081
@ishafeekdmm6081 Күн бұрын
14:44 അത് നമ്മൾ അംഗീകരിക്കില്ല...😀😀😀
@priyeshpk2698
@priyeshpk2698 Күн бұрын
Abc Malayalam Sunil sir undayirunneghil nannayirunnu
@AsS-p1q
@AsS-p1q Күн бұрын
അതിനേക്കാളും നല്ലത് ഒരു ചെറുപ്പുകുത്തിയെ കൊണ്ടുവരുന്നതാണ് നല്ലത്.വർഗീയത കേട്ടില്ലെങ്കിൽ നിനക്കൊന്നും ഉറക്കം വരില്ല അല്ലേ സംഘി?
@abdulmuthalib7583
@abdulmuthalib7583 Күн бұрын
സലഫികൾ ഭരിക്കുന്ന സവ് ദിയിൽ ഒരു പ്രശ്നവുമില്ലല്ലോ. എന്നാൽ സൂഫികൾ ഭരിക്കുന്ന എല്ലാ നാട്ടിലും കലാപമാണ്
@romeofoodandtravel2023
@romeofoodandtravel2023 Күн бұрын
ശരിയാണ്, ക്രിസ്ത്യൻ വിഭാഗത്തിൽ protastant പോലെ ആണ് ഇസ്ലാമിൽ സലഫിസം. അതിലെ മാറ്റം കൊണ്ട് വരാൻ സാധിക്കു. എറ്റവും സാമ്പന്ന മുസ്ലിം രാഷ്ട്രങ്ങൾ ഭരിക്കുന്നത് സലഫികളാണ്.
@mohammedshafi5072
@mohammedshafi5072 Күн бұрын
👏
@johnsebastian526
@johnsebastian526 Күн бұрын
സ്വന്തം മനോഭാവം അനുസ്സരിച്ചു മാത്രമേ മറ്റുള്ളവരെ കാണുകയു ള്ളൂ, സംസാരിക്കയുള്ളു.
@Indianpremi-o4e
@Indianpremi-o4e Күн бұрын
This year in qatar thousands of women converted to islam. Islam growing bcz of women❤❤❤❤❤❤❤
@johnebraham1910
@johnebraham1910 Күн бұрын
thanne thanne😅
@Indianpremi-o4e
@Indianpremi-o4e Күн бұрын
@johnebraham1910 iam in qatar. Kuru pottunno?
@basheercp1531
@basheercp1531 Күн бұрын
സുനിത താങ്കൾക്ക് തോന്നിയത് എന്താണ് വ്യവസ്ഥ എന്താണ് അവസ്ഥ എന്താണ്
@selvarajanraju8470
@selvarajanraju8470 2 сағат бұрын
👍
@mohammadhashim6502
@mohammadhashim6502 Күн бұрын
താലിബാൻ ഭരണകൂടവും ഇന്നത്തെ ഇന്ത്യൻ ഭരണകൂടം തമ്മിൽ എന്താണ് വ്യത്യാസം ഒരു താലിബാന്റെ യോഗ്യത പോലും നമ്മുടെ യോഗിക്ക് ഉണ്ടോ പിന്നെ എന്തിനാണ് നമ്മൾ വിഷമിക്കുന്നത്
@lisyjoseph
@lisyjoseph 11 сағат бұрын
American flight inte chirakil kayari Thalibane pedichu rakshapedan sramicha afganigale pole Indiayil ninnum oralengilum ividuthe bharana kroorathaye bhayannu pakisthanilekko bangladeshilekko abhayaarthikal aaye poyittundo. Vivitha mathangalum, samskarangalum ulla idangalil prashnangalum undaagum.
@ammuneethu1350
@ammuneethu1350 11 сағат бұрын
പിണറായി എന്ന് സ്വേച്ഛാദിപതി യുടെ കാര്യം വും ഇങ്ങനെ ആയിരിക്കനം ഇല്ലേ സൂട് തത്തെ
@spacerider536
@spacerider536 Күн бұрын
ENTHANU MADAM POSTMODERN WASTHRAM THUNI AZHIKALANO😮
@ShalomSherin
@ShalomSherin Күн бұрын
Sunita kuthu pusthakam fan ano 😂
@JosephRony-ox8ij
@JosephRony-ox8ij Күн бұрын
ബഞ്ചമിൻ നെതന്യാഹു....... ചർച്ചിലിനു ശേഷം ലോകം കണ്ട യുദ്ധതന്ത്രജ്ഞൻ.......!!
@basheercp1531
@basheercp1531 Күн бұрын
@kunhimohamed7328
@kunhimohamed7328 Күн бұрын
അവസാനം പറഞ്ഞതിനോട് പൂർണ്ണമായും വിയോജിക്കുന്നു. അതായത് സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് ഇതിന് പരിഹാരം എന്നത്. ലോകത്തിന്റെ ഏത് ഭാഗത്താണ് സോഷ്യലിസം നില നിൽക്കുന്നത് എന്ന് കൂടെ വ്യക്തമാക്കിയാൽ നന്നായിരുന്നു. ആദ്യം നടപ്പിയിലാക്കിയ സോവിയറ്റ് യൂണിയനിൽ തന്നെ അത് മണ്ണടിഞ്ഞ കാഴ്ചയാണ് നാം കണ്ടത്. ചൈനയിലാണെങ്കിൽ ബൂർഷ്വാവൽക്കരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പ്രതിഭാസവും. കമ്മ്യൂണിസവും സോഷ്യലിസവുമൊന്നും നൂറു വർഷം കഴിഞ്ഞാലും നടപ്പിലാവുന്ന വ്യവസ്ഥകൾ അല്ല എന്ന് അതിന്റെ പ്രസിഡന്റ്‌ തന്നെ വെളുപ്പെടുത്തിയതാണ്. പിന്നെയുള്ള ഏക സ്ഥലം നോർത്ത് കൊറിയ ആണ്. അവിടെ സന്ദർശിച്ചവരെല്ലാം പറയുന്നത് നരകം എത്രയോ ഭേദമാണ് എന്നും. സ്ത്രീകൾ നഗ്നത മറക്കുന്നത് അടിച്ചമർത്തലാണ്, അഴിച്ചിടുന്നതാണ് സ്വാതന്ത്ര്യം എന്നൊക്കെയുള്ള വികലമായ ധാരണയാണ് ആദ്യം തിരുത്തേണ്ടത്. നഗ്നത പൂർണ്ണമായി മറക്കുന്നത് അടിമത്തമാണെങ്കിൽ പൂർണ്ണമായി അഴിച്ചിടുന്നതല്ലേ പൂർണ്ണ സ്വാതന്ത്ര്യം. എങ്കിൽ പിന്നെ എന്ത് കൊണ്ടാണ് എല്ലാ മനുഷ്യരും പൂർണ്ണമായി സ്വാതന്ത്രരാവാത്തത്? ഇസ്ലാമിക ഭരണം നടക്കുന്ന ഏത് രാജ്യത്താണ് സ്വാതന്ത്ര്യം ഇല്ലാത്തത് എന്ന് കൂടെ വ്യക്തമാക്കിയാൽ നല്ലത്.
@JasmalJasu-ce2rz
@JasmalJasu-ce2rz Күн бұрын
👍
@Ashraf-haji
@Ashraf-haji Күн бұрын
@HameedkozhiMannarmala-hx2by
@HameedkozhiMannarmala-hx2by 19 сағат бұрын
കറക്റ്റ്
@tonyedamon3559
@tonyedamon3559 Күн бұрын
ഇത് ഇന്ത്യയാണ്. ഇവിടെ ഇങ്ങനെ ഒക്കെ ആണ്. പറ്റുന്നില്ലെങ്കിൽ പാക്കിസ്ഥാനിലേക്ക് വിട്ടോളൂ
@TheKooliyadan
@TheKooliyadan Күн бұрын
👍♥️
@krishnendranchandran6865
@krishnendranchandran6865 11 сағат бұрын
ചേച്ചിക്ക് ആവേശം ആയല്ലോ ഒര് രാജ്യ കൂടി കുട്ടിച്ചോർ ആയപ്പോൾ
@XPL0786
@XPL0786 Күн бұрын
President staff pardha ittal nngalkk endhaanu. Ath avarude istamalle. Hindhuvaaya ningalood pardha edaan paranjhillalloo.pinne ningal albhudhappedendadhillaaa manasilaayoo0
@mohammedsherief9377
@mohammedsherief9377 Күн бұрын
We have to understand some lessons from it
@naseebtirur2205
@naseebtirur2205 Күн бұрын
ഈ അമേരിക്കയും പശ്ചാത്യറും കയറി നിരങ്ങുന്ന രാഷ്ട്രങ്ങളിൽ മാത്രം എങ്ങെനെ ടെററിസ്റ്റ് ഉണ്ടായി 🤔
@udhamsingh6989
@udhamsingh6989 Күн бұрын
ഒരു മതഭീകരനെത്തുരത്തി അധികാരം പിടിച്ചെടുക്കാൻ മറ്റൊരു ഭീകരൻ അമേരിക്കയുടെ സഹായം തേടുന്നു ... തമ്മിൽത്തല്ലിച്ച് ആയുധം വിറ്റ് പണമുണ്ടാക്കാൻ അമേരിയ്ക്ക എല്ലാ വിധ സഹായ സഹകരണങ്ങളും ഇരു ഭീകരന്മാർക്കും നൽകുന്നു.. അതിൽ ശക്തി കൂടിയ ഭീകരൻ ജയിയ്ക്കുന്നു - ശക്തി കുറഞ്ഞവൻ തോൽക്കുന്നു.. ആരു ജയിച്ചാലും ആരു തോറ്റാലും കച്ചവടം പൊടിപൊടിയ്ക്കുന്നു. കൂട്ടത്തിൽ ഒരു സൈനിക നിരീക്ഷണത്താവളം സ്ഥാപിയ്ക്കുന്നു ... ആകെ മൊത്തം ടോട്ടൽ ലാഭം അമേരിയ്ക്കക്ക് ...
@naseebtirur2205
@naseebtirur2205 Күн бұрын
@udhamsingh6989 ഭീകരന്ന് ഇപ്പൊ ക്ലീൻ ചിറ്റ്... മുന്നേ തലക്ക് വിലപ്പറഞ്ഞിരുന്നു 3 ദിവസം കൊണ്ട് തീറെഴുതി കൊടുത്തു
@nazlegacy
@nazlegacy Күн бұрын
Syria aalkl full happy aanu, itrym naal support chyth kond iruna aalukal polum syria aalukl aayi nert samsarch
@Keraleeman
@Keraleeman Күн бұрын
ഫലസ്തീനിൽ ഹമസിന് കൈമാറി ഇറാഖ് ഐസ് സ് ന് കൈമാറി അഫ്ഗാൻ താലിബാനു കൈമാറി സിറിയ കൈമാറി ബംഗ്ലാദേശ് മുസ്ലിം രാജ്യങ്ങൾ മുഴുവൻ അമേരിക്കയുടെ തന്നെ നിർമിതിയായ തീവ്രവാദികൾക്കു കൈമാറുക പിന്നെ തീവ്രവാദികളെ തുരത്താൻ അമേരിക്കൻ പട്ടാളം ഇറങ്ങുക ചുരുക്കി പറഞ്ഞാൽ മുസ്ലിം ലോകം ഇല്ലാതാക്കുക ഇതൊക്ക എല്ലാവർക്കും അറിയാം ഇതിനെ ശക്തമായി എതിർക്കാൻ മുസ്ലിം രാജ്യങ്ങളുടെ ഇന്നത്തെ നിലപാട് പോരാ ഈ
@abdulmuthali1234
@abdulmuthali1234 Күн бұрын
❤❤❤❤❤🎉
@varghesethomas7984
@varghesethomas7984 Күн бұрын
Isreal PM will get 100% marks.
@jksenglish5115
@jksenglish5115 Күн бұрын
Sunitha about to come under fire for telling the truth. How long will this be online?
@naizammp
@naizammp Күн бұрын
Evidey shiya soofikal undo avidey issues undakumo
@crazyindian
@crazyindian Күн бұрын
Hair style adipoliyanallo
@madhuvv8136
@madhuvv8136 Күн бұрын
സിറിയയിൽ പെട്ടെന്നുണ്ടായ electionil ഭൂരിപക്ഷം സീറ്റുകളും നേടി സുനിതേച്ചിയുടെ കൂട്ടുകാരും sponsors ഉം ആയ സമാധാന പ്രവർത്തകർ/പോരാളികൾ 😂അധികാരത്തിൽ വന്നു.... ഇനിയങ്ങോട്ട് അവിടെ സോഷ്യലിസത്തിന്റെ പൂക്കാലം ആയിരിക്കും
@Performance176
@Performance176 Күн бұрын
വിമതർ എന്ന് പറഞ്ഞാൽ എന്താണ് അതിൻറെ അർത്ഥം, പിന്നെ ഭ്രാന്ത് പ്രദേശം എന്ന് പറഞ്ഞാലും എന്താണ് അർത്ഥം? സുനിതയ്ക്ക് അറിയില്ലെങ്കിൽ വേറെ ആരെങ്കിലും പറഞ്ഞു തരണം തരണേ
@thomasau1911
@thomasau1911 18 сағат бұрын
ഒരു മതം ഒരു ഗ്രന്ഥം അത് മാത്രം ആണ് പ്രശ്നം ഒന്ന്മറ്റുള്ളവരുടെ നേരെ അല്ല എങ്കിൽ അവര് തമ്മിൽ സമാധാനം അവർക്ക് പറ്റില്ല അത് കൊണ്ട് ഈ മതം ത്തിൽ ഉള്ളവർ ചിന്തിക്കുക ഒരു ഉറച്ച തീരുമാനം എടുക്കുക
@-hj3hu
@-hj3hu 7 сағат бұрын
Ath kond ayirikum .Christian religion ninn kure alugal kuttam kudi islamilek convert agunath
@Ayodhya120
@Ayodhya120 Күн бұрын
ഇസ്ലാമിക രാജ്യങ്ങളിൽ ഇതിലൊന്നും അതിശയമില്ല
@AbdulMajeed.v-mo1rq
@AbdulMajeed.v-mo1rq Күн бұрын
സ്ത്രീകൾ തുണി അഴിച്ചിട്ടു നടന്നാൽ മാത്രമേ മോഡേൺ ആവൂ ആണി ചേച്ചി സ്ത്രീകൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ അയക്കാതെ തുണി അഴിച്ചു നടക്കുന്ന സ്വതന്ത്ര ചിന്താ മോശ മാണ് ആൻ ചേച്ചീ 😂
@vksageer2356
@vksageer2356 Күн бұрын
പിടിച്ചതിലും വലുതാണ് അള യിൽ ഇരിക്കുന്നത് 😅
@haqibansari
@haqibansari Күн бұрын
ഈ വാർത്തയിൽ 1 ശതമാനം പോലും സത്യസന്ധത ഇല്ല .
@abdulazeez-yc3kf
@abdulazeez-yc3kf Күн бұрын
സുനിത ചേച്ചീ, ഇനി നടക്കാനിരിക്കുന്നത് , അമേരിക്ക ഇസ്റാഈലുമൊത്ത് സിറിയയിൽ കളി നടക്കാനിരിക്കുന്നു.
@Jksks432
@Jksks432 Күн бұрын
Athe athe
@informationentertainment195
@informationentertainment195 Күн бұрын
ഇന്ത്യയിലും വർഗീയവാദികൾ അല്ലേ ഭരിക്കുന്നത് അതെന്താണ് എടുത്തു പറയാത്തത് വർഗീയവാദികളിൽ തമ്മിൽ ചർച്ച നല്ലതല്ലേ
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 10 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
Ep 786 | Marimayam | When the lift stalls, the drama calls!
19:54
Mazhavil Manorama
Рет қаралды 278 М.
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН