അയോധ്യയിലെ തിരിച്ചടി ശ്രീരാമന്‍ നല്‍കിയത്; രാഹുല്‍ ഈശ്വര്‍

  Рет қаралды 706,758

24 News

24 News

24 күн бұрын

'ഹിന്ദുക്കളോടും വിശ്വാസികളോടും പറയട്ടെ, അയോധ്യയിലെ തിരിച്ചടി ശ്രീരാമന്‍ നല്‍കിയതാണ്. ക്ഷേത്രം പണിതപ്പോള്‍ ധാരാളം പേരുടെ വീടും സ്ഥലവും പോയി. അവരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല'; രാഹുല്‍ ഈശ്വര്‍

Пікірлер: 1 500
@Ajuzz_Aju_her...123
@Ajuzz_Aju_her...123 22 күн бұрын
ഇത് വർഗീയതക്കെതിരെ നേടിയ മതേതര വിജയം.. 🇮🇳🇮🇳🇮🇳 വർഗീയമുക്ത ഇന്ത്യ.. 🔥🔥🔥 . . . . 1 K. 😒ആദ്യമായി
@manjuxavier6945
@manjuxavier6945 22 күн бұрын
എല്ലാ പാർട്ടികൾക്കും വർഗീയത ഉണ്ട്
@fazilkalarikkal8892
@fazilkalarikkal8892 22 күн бұрын
@@manjuxavier6945ബിജെപി യെ പോലെ വർഗീയത വാരി വിതറുന്ന വേറെ ഒരു പാർട്ടി കാണിക്കാമോ
@rohitd8461
@rohitd8461 22 күн бұрын
അങ്ങനെ ആണെങ്കിൽ ആദ്യം മലപ്പുറത്ത് നിന്ന് തുടങ്ങണം.. എന്തു കൊണ്ട് അവിടെ മുസ്ലിം ലീഗ് മാത്രം ജയിക്കുന്നു
22 күн бұрын
😂😂😂
@abdullatheefkanjery9651
@abdullatheefkanjery9651 22 күн бұрын
​@@manjuxavier6945വർഗീയത ഇല്ലാത്ത പാർട്ടി ഉണ്ട് ടീ പാർട്ടി 😂
@nasark6159
@nasark6159 22 күн бұрын
ബിഗ് സല്യൂട്ട് ധ്രുവ് റാത്തി സത്യം ജനങ്ങളിലേക്ക് ഒരു പരിധി വരെ എത്തിക്കാൻ നിങ്ങൾക്ക് കഴിഞ്ഞു
@jamescutz
@jamescutz 21 күн бұрын
Ottayal prathipaksham 🗣️🔥
@ushadevips9118
@ushadevips9118 20 күн бұрын
😂😂😂😂
@sahapadi7017
@sahapadi7017 20 күн бұрын
ഫുൾ ക്രഡിറ്റും ദ്രുവിനുള്ളത്...
@roypaul03
@roypaul03 20 күн бұрын
Yes he is the real hero...❤
@gdp8489
@gdp8489 19 күн бұрын
Druv must be funded by George Sorres
@sheelamanoharan-yd1ck
@sheelamanoharan-yd1ck 22 күн бұрын
രാഹുൽ ഈശ്വർ - താനൊരു ഒന്നാം തരം ഓന്താണ്.
@anithapv3358
@anithapv3358 22 күн бұрын
😂😂😂
@ibrahimkp8590
@ibrahimkp8590 21 күн бұрын
നോ, എന്നും ഒരേ നിലപാട്!വ്യത്യതനാണ് രാഹുൽ
@agnosticman7592
@agnosticman7592 21 күн бұрын
അപ്രിയ സത്യം പറഞ്ഞാൽ ഓന്ത് ആകുമോ
@santhoshanthikad9384
@santhoshanthikad9384 21 күн бұрын
സത്യം വിളിച്ചു പറയുന്നവരെ , നിങ്ങൾ ഓന്ത് എന്ന് വിളിക്കും.
@user-lx1mg9un6n
@user-lx1mg9un6n 21 күн бұрын
👍
@shajipalakkattu1
@shajipalakkattu1 21 күн бұрын
30 സെക്കൻഡിൽ 30 നിലപാട് അതാണ് നമ്മുടെ രാഹുൽ ഈശ്വർ..നിലപാടുകളുടെ ഹോൾസെയിൽ ഡീലർ
@kalaiyer3150
@kalaiyer3150 17 күн бұрын
രാഹുൽ എന്ന പേര് ഇട്ടാലെ അങ്ങനെയാണ്
@sakshimalayalam6831
@sakshimalayalam6831 22 күн бұрын
ഇവൻ്റെ കാല് രണ്ട് വഞ്ചിയിൽ ആണ് ഓന്ത് രാഹുൽ
@god-speed
@god-speed 22 күн бұрын
Avan paranjathil enthanu thettu...? Janadipathyam enthanu ennu padiku....
@Name-or8vk
@Name-or8vk 22 күн бұрын
Avan oru vargiya vathi alla
@sirajudheench8819
@sirajudheench8819 22 күн бұрын
he said correct bro. NDA Govt and Congress opposition..ini Anu super bharanam❤
@user-lc8xi8hw5p
@user-lc8xi8hw5p 22 күн бұрын
Nalla hindu rahul not modi amit
@blacklover7279
@blacklover7279 22 күн бұрын
ശെരിക്കും ഇങ്ങേർ സൂപ്പർ ആണ് കാരണം ഇങ്ങേര് ലോകം കണ്ട ആളാണ് വെറും ശാഖ മാത്രം kandavanmare പോലെ അല്ല
@butterflys2.O
@butterflys2.O 22 күн бұрын
പിസി ജോർജും രാഹുൽ ഈശ്വറും നമ്മൾ മലയാളികൾക്ക് എന്നും ഒരൽത്ഭുതം തന്നെയാണ്. നിലപാട് എന്നത് നമ്മൾ അവരെ കണ്ടു തന്നെ പഠിക്കണം.
@vipinraj1276
@vipinraj1276 22 күн бұрын
😂😂😂
@tejijoy8984
@tejijoy8984 22 күн бұрын
😂😂
@ranjurdravid5448
@ranjurdravid5448 22 күн бұрын
😂😂😂
@munavarpv2343
@munavarpv2343 22 күн бұрын
ഓന്ത് 😂
@JJ-hb4iq
@JJ-hb4iq 22 күн бұрын
Athe athe athe
@abdulnazar4747
@abdulnazar4747 20 күн бұрын
ഈ രാഹുലിന് സത്യം പറഞ്ഞാൽ ഓന്തിൻ്റെ സ്വഭാവമാണ് സഹജര്യത്തിന് അനുസരിച്ച് നിറം മാറുന്നു🥲🥲🥲🥲🥲🥲🥲
@KM-zh3co
@KM-zh3co 21 күн бұрын
ഏത് ദൈവമായാലും നീതിയും, ന്യായവും, സത്യത്തിന്റെയും കൂടെമാത്രമേ നിൽക്കൂ...ശ്രീരാമൻ നീതിയുടെയും, സത്യത്തിൻറ്റെയും പ്രതീകമാണ്...
@advamalstanly2928
@advamalstanly2928 22 күн бұрын
ഇതെന്തൊക്കെയാ ഇവിടെ നടക്കുന്നെ ങ്ങേ... രാഹുൽ ഒക്കെ വർഗ്ഗീയത വിട്ട് നല്ല വർത്തമാനം വിടുന്നു..❤❤❤
@donajoseph2851
@donajoseph2851 22 күн бұрын
😅😅😅avasaravadi😅😅😅
@sonyvishnu7465
@sonyvishnu7465 22 күн бұрын
Adaaniyude share idinju.appo pinne ....?
@nila7860
@nila7860 22 күн бұрын
ഇന്ത്യയിലെ സാധാരണക്കാരെ അവന് മനസിലായിത്തുടങ്ങി😂😂
@ibrahimkp8590
@ibrahimkp8590 21 күн бұрын
രാഹുൽ ഈശ്വർ ഒരിക്കലും വർഗീയത പറയുന്നത് ഞാൻ കേട്ടില്ല!അദ്ദേഹം വ്യത്യസ്തമായ നിലപാടുള്ള ആളാണ്, സവർണ മനസ്സുണ്ടെങ്കിലും എല്ലാരേയും മനുഷ്യനായി കാണാൻ ആഗ്രഹിക്കുന്ന!വളരെ കാലമായി അദ്ദേഹത്തിന്റെ സംസാരംനിരീക്ഷിച്ചതിൽ മനസ്സിലായകാര്യം, good, രാഹുൽ ഈശ്വരർ 🌹
@jasmineseenange
@jasmineseenange 21 күн бұрын
BIG SALUTE RAHUL GANDHI JAI INDIAN NATIONAL CONGRESS 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥
@AmalKK
@AmalKK 22 күн бұрын
രാഹുൽ ഈശ്വറിൻ്റെ ഈ വീഡിയോ കാണുമ്പോൾ ലയൺ സിനിമയിലെ ജഗതി ചേട്ടനെ ഓർമ വരുന്നു😂😂
@rak3509
@rak3509 22 күн бұрын
True 😂
@azharabdullatheef
@azharabdullatheef 20 күн бұрын
😂😂
@achukp7187
@achukp7187 22 күн бұрын
സുഹൃത്തേ, നാനാത്വത്തിൽ ഏകത്വമാണ് ഈ നാടിൻറെ അടിസ്ഥാനശില, വൈവിധ്യങ്ങളാണ് ഈ രാജ്യത്തിൻറെ ഭംഗി, എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകുന്ന ഭരണാധികാരികൾക്ക് മാത്രമേ മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ, അതാണ് ഇലക്ഷൻ തെളിയിക്കുന്നത്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ
@pmvipc
@pmvipc 19 күн бұрын
You said it..❤
@user-tl7rz3by5c
@user-tl7rz3by5c 22 күн бұрын
നരേന്ദ്രമോദിയുടെ അഹങ്കാരത്തിന് ഏറ്റ തിരിച്ചടി ഞാനാണ് എല്ലാം ഞാനാണ് വിശ്വം എല്ലാം ഞാൻ തീരുമാനിക്കും ഞാൻ ദൈവമാണ് ഞാൻ അവതാരമാണ് എന്നിട്ട് അന്ധമായ മുസ്ലിം വിരോധം മാത്രം പറഞ്ഞു നടക്കുന്ന ഈ കിഴവൻ ഇനി വിശ്രമിക്കട്ടെ
@alluchansworld4973
@alluchansworld4973 22 күн бұрын
Yes ithu janathipathya rajyam ennu modi marannu
@princetl9523
@princetl9523 22 күн бұрын
Democracy not dead in India. Very good.
@sslssj1485
@sslssj1485 22 күн бұрын
This time Evm. 😂😂 ok?
@angelsportstv
@angelsportstv 21 күн бұрын
​@@sslssj1485karanjo. Modi bagwante ekadipathyam ini nadakkilla. Pinne evm rnnu adyam karayarundayirunnathu modi thanneyayirunnu 2013il😂
@UshaKumari-ww6ik
@UshaKumari-ww6ik 19 күн бұрын
​@@angelsportstvഎന്നിട്ട് എന്തേ പിന്നെ രാഹുൽ കരഞ്ഞത്😂. ആസ്പോ അവനറിയാമായിരുന്നു അതിൽ ഉള്ള കള്ളത്തരം.പിന്നീട് അതിൻ്റെ techincall ആയിട്ടുള്ള fault maatti യാണ് Modi goverment കൊണ്ട് വന്നത്. അത് കോടതിയിൽ പോലും fault ഉണ്ടെന്ന് തെളിയിക്കാൻ പപ്പു ടീം ്ന് കഴിഞ്ഞില്ല.
@AbdulAzeez-ns6tk
@AbdulAzeez-ns6tk 22 күн бұрын
രാഹുൽ താങ്കൾ കാപട്യ സ്വഭാവം ഒഴിവാക്കുക. മോദിജിയെ ഇനി രാഹുൽ മൂട് താങ്ങീട്ട് കാര്യമില്ല
@achenkunjuchackoyohannan7951
@achenkunjuchackoyohannan7951 22 күн бұрын
ഗാന്ധിയെ അറിയാത്ത മോഡി എങ്ങനെ ഇന്ത്യയെ അറിയും. അങ്ങനെ ഉള്ള ഒരു പ്രധാനമന്ത്രി ഇന്ത്യക്ക് ആവശ്യം ഉണ്ടോ?
@Political_Memess
@Political_Memess 21 күн бұрын
The greatest tribute Gandhi got was during G20 when modiji told all world leaders to go to Gandhi samathi and offer tribute
@ushadevips9118
@ushadevips9118 20 күн бұрын
കോൺഗ്രസിന്റെ കാര്യം ആടോ മോദി പറഞ്ഞത്…നിന്റെ പപ്പു ആണോ പിന്നെ പ്രധാനമന്ത്രി ആകേണ്ടത്…ആരുണ്ട് കോൺഗ്രസിൽ കൊള്ളിക്കുന്നവർ…കോവാലനാണോ….വർഗീയപാർട്ടി..യോഹന്നാനൊക്കെ….കുറച്ചു കിട്ടാനുണ്ട്….കാലക്രമേണ കിട്ടിക്കോളും…।കൂടെ ഉണ്ടല്ലോ അവർ
@sabuwayanadu3654
@sabuwayanadu3654 20 күн бұрын
Correct
@ushadevips9118
@ushadevips9118 20 күн бұрын
താൻ ആണോടോ പ്രധാനമന്ത്രിയേ തീരുമാനിക്കുന്നത്….കോൺഗ്രസിനാണ് ഗാന്ധിയെ അറിയാത്തത്…അതാണ് മോദി പറഞ്ഞത്
@albertsmannoor1530
@albertsmannoor1530 20 күн бұрын
​​@@Political_Memess World ‘didn’t know’ Mahatma Gandhi before Oscar-winning film ennu modi paranjatho
@Ismail_Vatakara
@Ismail_Vatakara 22 күн бұрын
ഉവ്വ.. തോണി മറിഞ്ഞാൽ പുറം തന്നെയാ നല്ലത്..
@mkkmkk599
@mkkmkk599 22 күн бұрын
ബുൾഡൊസർ കൊണ്ട് പാവങ്ങളുടെ ഹൃദയം തകർത്തവർ
@ushadevips9118
@ushadevips9118 20 күн бұрын
പാവമോ
@mkkmkk599
@mkkmkk599 20 күн бұрын
@@ushadevips9118 😄😄😄
@abdulgafoorkp7813
@abdulgafoorkp7813 22 күн бұрын
കീറച്ചാക്കിനെ നമ്പിയാലും, രാഹുലിനെയും, PCചാക്കിനെയും നമ്പരുത്.
@latheef6973
@latheef6973 22 күн бұрын
ഒരു സ്വേഛാധിപതിയും അധിക കാലം വാണ ചരിത്രം ഇല്ല ഹിറ്റ്ലർ മുസോളനി. സിയാവുൽ ഹഖ് എന്നിവർ ഉദാഹരണം അവരുടെയൊക്കെ അന്ത്യം എത്ര ഭീകരമായിരുന്നു എന്ന് ഓർക്കുന്നത് നന്ന്
@anusriparol3338
@anusriparol3338 22 күн бұрын
Aaha.. Ennitipol aara next PM?
@beautifulnature3995
@beautifulnature3995 20 күн бұрын
​@@anusriparol3338നിതീഷ് കുമാറിന്റെയും ശരത് പവാറിന്റെയും 'അടിമ പ്രധാനമന്ത്രി'
@anasvatta2
@anasvatta2 18 күн бұрын
​@@anusriparol3338....yeah pullli still exisist..but ee kaalavum kadannu povum
@user-ch4pl4bf4q
@user-ch4pl4bf4q 22 күн бұрын
മതഭ്രാന്തന്മാർക്ക് ഉള്ള തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ്. ഒരു പ്രധാനമന്ത്രിക്ക് ഇങ്ങനെ ഒക്കെ മതവിദ്വേഷം ജനങ്ങളിൽ എത്തിക്കാൻ കഴിയുമോ. രാഷ്ട്ര പിതാവിനെ ബഹുമാനിക്കാത്ത ഒരു പ്രധാനമന്ത്രി
@muthalavan1122
@muthalavan1122 22 күн бұрын
എന്ത് രാഷ്ട്ര പിതാവ്..പുള്ളിക്കാരൻ കുരുട്ട് ബുദ്ധിയുടെ ഉസ്താദ് ആയിരുന്നു.. അവസാനം അതു തെളിയിച്ചു.. നെഹ്‌റു വിനെ വാഴിച്ചില്ലേ..
@afsalabdulazeez756
@afsalabdulazeez756 17 күн бұрын
ഭരണഘടനയെയും 😂
@aboobackervaliyakath5865
@aboobackervaliyakath5865 22 күн бұрын
രാഷ്ട്രിയ ഭക്തരെയല്ല ഇന്ത്യക്ക് വേണ്ടത്,രാഷ്ട്രിയ പോരാളികളെ യാണ്.
@sourabhbhaskar984
@sourabhbhaskar984 20 күн бұрын
രാഷ്ട്രീയ ഭക്തരെ അല്ല രാഷ്ട്ര ഭക്തരെ ആണ് വേണ്ടത്. അത് അല്ലാത്തത്കൊണ്ടാണ് വീണ്ടും വീണ്ടും രാജ്യത്തെ വിഭാജികുവാനുള്ള ശ്രമങ്ങൾ നടക്കുന്നത്
@narayanannarayanan3944
@narayanannarayanan3944 20 күн бұрын
അള്ളാഹുവിന്റെ അടിമകൾക്ക് ഭക്തി വേണം.ഹിന്ദുവിന് പാടില്ല. ജയിച്ചാൽ 8500 അക്കൗണ്ടിലേക്ക് വരുമെന്ന വ്യാമോഹത്തിൽ വോട്ട് കുത്തി.യാഥാർത്ഥ്യം ഇതാണ്.
@muhammadaliemechakandy4873
@muhammadaliemechakandy4873 19 күн бұрын
രാഹുലിന്റെ ഡയലോഗ്സ് കേട്ടപ്പോൾ ഓന്തിനെ ഓർമ്മ വന്നു.
@mohammedkutty9478
@mohammedkutty9478 22 күн бұрын
കഴിഞ്ഞതൊക്ക കഴിഞ്ഞു ഇനിയെങ്കിലും എല്ലാവരും നന്നാവട്ടെ 🙏🏻🤲🏻🌹
@ThinkGood169
@ThinkGood169 22 күн бұрын
ജനങ്ങളെല്ലാം ഒരുമയിലും സന്തോഷത്തിലും ജീവിക്കുന്ന രാജ്യം അതാണ് രാമൻ കണ്ട സ്വപ്നം. ഭക്തിയും ധ്യാനവും വോട്ടിന് വേണ്ടിയുള്ള അഭിനയമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അയോധ്യ ഉൾപ്പെട്ട മണ്ഡലത്തിൽ രാമൻ പോലും അനുഗ്രഹിക്കാതിരുന്നത്.
@Starkitchen69
@Starkitchen69 22 күн бұрын
ഇവൻ ഒന്ദ് ആണ് മോതി പ്രധാന മന്ത്രി അവരുതായിരിന്നു .
@Tony_Montana659
@Tony_Montana659 22 күн бұрын
Nothing all caste base votes all people wants reservation
@tanusgarden5613
@tanusgarden5613 18 күн бұрын
മൂന്നു മുന്നണി യായി മത്സരിച്ചവർ രണ്ടായി മത്സരിച്ചു അത്രേ ഉള്ളൂ
@salihcv3450
@salihcv3450 22 күн бұрын
എന്താ ഈ കേൾക്കുന്നെ
@connectdubaii
@connectdubaii 22 күн бұрын
വർഗ്ഗീയത പറഞ്ഞു ഇന്ത്യയിൽ ജയിക്കാൻ കഴിയില്ലാ എന്ന് മനസ്സിലാക്കി കൊടുക്കാൻ ഈ ഇലക്ഷൻ വേണ്ടി വന്നു അത് മനസ്സിലാക്കി രാഹുൽ പ്ലേറ്റ് മാറ്റി കളിക്കുന്നു എന്ന് കണ്ടാൽ മാത്രം മതി ഇതിനെ 😂
@C.YSHAIKMUSTHAFASHAIKMUSTHAFA
@C.YSHAIKMUSTHAFASHAIKMUSTHAFA 22 күн бұрын
എങ്ങനെയും ന്യായീകരിക്കാം..രാഹുൽ. രാഹുൽ മിടുക്കനാണ്
@wellnessworld135
@wellnessworld135 22 күн бұрын
പാമ്പിനെ തല്ലി കൊന്നില്ല പക്ഷേ പല്ല് ഇളക്കി എടുത്തു അവശനാക്കി.
@sidhiqcp1590
@sidhiqcp1590 20 күн бұрын
😂😂
@dileeps4933
@dileeps4933 19 күн бұрын
😂😂👍🏻
@subumuttikkad5882
@subumuttikkad5882 22 күн бұрын
ടാ മോനെ രാഹുലെ നീയോ 😂🤪
@ushas504
@ushas504 22 күн бұрын
എന്താ തനിക്കു മാത്രം അഭിപ്രായം പറഞ്ഞാൽ മതിയോ.രാഹുലിനു പറഞ്ഞു കൂടെ.
@zainulabid6996
@zainulabid6996 21 күн бұрын
😂
@siddiqusidfue3410
@siddiqusidfue3410 21 күн бұрын
ഏത് മതത്തിലെ ദൈവവും ജനങ്ങളെ തമ്മിൽ മതത്തിന്റെ പേരിൽ തല്ലിച്ചിട്ടല്ല.
@simpletohumblefine5809
@simpletohumblefine5809 21 күн бұрын
തൃശൂരിൽ,വോട്ട് മറിച്ച കാസ്സഭീകരർ. മണിപ്പൂർ ജനതയെ മറന്നു,അവർ തമിഴ് ജനതയെ കണ്ടു പഠിക്കണം 🔥ഇലക്ഷൻ കാലത്ത് മോഡി 13 തവണ പ്രചരണത്തിന് എത്തിയിട്ടും 87%വരുന്ന ഹിന്ദു വോട്ടർമാർ.സംഘികളെ പഠിക്കു പുറത്താക്കി 🔥
@nadeerasakir8343
@nadeerasakir8343 20 күн бұрын
Thrissur anubavikkum athinu ...
@UshaKumari-ww6ik
@UshaKumari-ww6ik 19 күн бұрын
​@@nadeerasakir8343തൃശൂർ ആല്ല കേരളം മൊത്തം ഇതിൻ്റെ ഗുണം കിട്ടും
@Usman-fl1gm
@Usman-fl1gm 19 күн бұрын
Sudappikal😂 podapoda
@vinuputhiyakkal-xt8sx
@vinuputhiyakkal-xt8sx 18 күн бұрын
തൃശൂർ കാണാൻ കിടക്കുന്നതെ ഉള്ളൂ
@prapanchavijnanakumarop6024
@prapanchavijnanakumarop6024 17 күн бұрын
മണിപൂരിൽ BJP ക്കാണ് ഭൂരിപക്ഷമെന്നു നിങ്ങൾ മറുന്നോ നിങ്ങളുടെ പരിപ്പ് വേകില്ലാന്ന് ഇതുവരെ മനസിലായില്ലേ
@Lajus2835
@Lajus2835 22 күн бұрын
രാഹുൽ ഈശ്വർ ഗാന്ധിയനല്ല സവർക്കറിയനാണ്.... മോഡിയും ഇതു രണ്ടും ഒരുപോലെ എടുത്തണിയും .. ഇത് രണ്ടും ഒരുമിച്ചു പോവില്ല ..
@user-bfqyowt
@user-bfqyowt 21 күн бұрын
ബ്രാഹ്മണരെക്കാൾ വളർന്ന മോദിയെ ബ്രാഹ്മണർ വെറുക്കുന്നു
@user-hn5bs2sf7w
@user-hn5bs2sf7w 22 күн бұрын
അയ്യോ രാഹുൽ ഇന്ത്യ എന്നും ഭാരതം എന്നും പറയുന്നു
@Ashif_OP
@Ashif_OP 22 күн бұрын
അയിന്
@girijatv4105
@girijatv4105 22 күн бұрын
Evan Avasaravathiyane sooshikkuka
@donajoseph2851
@donajoseph2851 22 күн бұрын
😂😂😂😂😂
@thomasgeorge1361
@thomasgeorge1361 22 күн бұрын
പണ്ടും അങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്. അല്ലാതെ "ചില" സംഘികളുടെ പോലെ ഇന്ത്യ എന്ന് കേട്ടാൽ ചതുർത്ഥി ഒന്നും ഉണ്ടായിരുന്നില്ല
@jacthanni
@jacthanni 22 күн бұрын
പാവം പപ്പുവിനെ മോഡിയും കൈവിട്ടു. ശ്രീരാമൻ പപ്പുവിനെ ശക്തനാക്കി. മോഡിയെ കൈവിട്ടു ദുർബലനാക്കി
@user-cb2gb3hk9b
@user-cb2gb3hk9b 22 күн бұрын
Mr ❤️❤️രാഹുൽ. മോഡിയുടെ. 58/ഇഞ്ച് കുറച്ച. ഇന്ത്യൻ ജനദ്ധക്ക് 👍ഇരിക്കട്ടെ. ഒരു ബിഗ്‌ സലൂട്ട് ❤️❤️❤️👍🙏
@sllllaaaaaaa
@sllllaaaaaaa 22 күн бұрын
Rahul❤❤
@Tony_Montana659
@Tony_Montana659 22 күн бұрын
True NDA made number gone up 303 😂
@Chank3113
@Chank3113 21 күн бұрын
Rahul എന്തു ------ആണ് ചെയ്തത്?ശരിക്കും ആലോചിക്ക്
@muhammednavasarakkal
@muhammednavasarakkal 20 күн бұрын
മതേതര ഹിന്ദുവിന്റെ മാത്രം വിജയം ❤❤
@kochinmusikzone3440
@kochinmusikzone3440 22 күн бұрын
രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നു 👍.. You are right 👍
@Km-cm8zx
@Km-cm8zx 22 күн бұрын
ഈ ഓന്തിനെ എന്തിനാ വിളിച്ചത് 😮
@asiyaasiya7521
@asiyaasiya7521 20 күн бұрын
😂😂😂
@sajadtopline1186
@sajadtopline1186 22 күн бұрын
പി സി. ജോർജിനെ ആരെങ്കിലും കണ്ടോ,... കാണാൻ ഇല്ല.
@sirajudheench8819
@sirajudheench8819 22 күн бұрын
he is a smaaaal baaay
@sheejajose8336
@sheejajose8336 20 күн бұрын
ഇലക്ഷൻ്റെ കാര്യത്തിൽ എന്തും വിളിച്ചു പറഞ്ഞാൽ ഇങ്ങനെ ഇരിക്കും എല്ലാവരും കൂടി കൂച്ച് വിലങ്ങ് ഇട്ടില്ലേ ഇനി എല്ലാവരെയും കുമ്പിട്ട് വായടച്ച് ഇരിക്കട്ടെ ദൈവവിധിയാ ഇത്
@bijubalakandam4748
@bijubalakandam4748 21 күн бұрын
ഇവന്റെ അഭിപ്രായം കേരളത്തിന് ആവശ്യമുണ്ടോ... ❓ 1. ഇല്ല 2. ഇല്ലേ ഇല്ല 3. ഒരിക്കലും ഇല്ല 4. ഒരു കാലത്തും ഇല്ല
@samadtk9952
@samadtk9952 20 күн бұрын
4
@VinGrr
@VinGrr 20 күн бұрын
4
@thinkerthinker3274
@thinkerthinker3274 19 күн бұрын
Thante abhiprayam venda naari
@nujaibp416
@nujaibp416 22 күн бұрын
Audience ine നോക്കി നിലപാട് മാറ്റാൻ രാഹുൽ കഴിന്നെ വേറാരും ഉള്ളൂ.
@smartbiz7532
@smartbiz7532 22 күн бұрын
Rahul you have become very mature Congratulations 🎊
@geevarghesec2149
@geevarghesec2149 21 күн бұрын
ലോകം മുഴുവൻ ഇന്ത്യയെ കാണുന്നത്, നമ്മുടെ നാനാത്വത്തിൽ ഏകത്വം,മതേതരത്വം, ജനാധിപത്യം ഇവയിൽ ആണ്, നമ്മുടെ വിവിധ മതങ്ങൾ, ഭാക്ഷകൾ, സംസ്കാരം, ഭക്ഷണരീതികൾ. ഈ വൈവിധ്യങ്ങൾ ഏങ്ങനെ ഇന്ത്യ കൈകാര്യം ചെയ്യുന്നു എന്ന് അത്ഭുതത്തോടെയാണ് ലോകം നോക്കി കാണുന്നത്, അല്ലാതെ വർഗീയ ഭിന്നിപ്പ് ന്യുനപക്ഷങ്ങളെ അവസാനിപ്പിക്കുന്നതിൽ അല്ല. ഭരണത്തിൽ കയറുന്നവർ രാജ്യത്തെ ഒന്നിച്ചു, ഒരുമിപ്പിച്ചു രാജ്യനന്മ കൊണ്ടുവരാൻ ശ്രുദ്ധിക്കണം, ശ്രമിക്കണം. 🙏.
@moidcherapuram5121
@moidcherapuram5121 22 күн бұрын
ഈ തെരഞ്ഞെടുപ്പിൽ മാനുഷികമൂല്യങ്ങളും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ഹൈന്ദവ ജനതയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ അർപ്പിക്കേണ്ടതാണ്
@Keralamdaily
@Keralamdaily 22 күн бұрын
പള്ളിക്കെതിരെ ഹംമ്പ് വിട്ടവളെ നിനക്ക് തോല്പിക്കണം അതും തോറ്റപ്പോൾ പക്ഷെ ഗുജറാത്തിൽ 2000 മുസ്ലിങ്ങളെ കൊന്നു ബലാത്സംഗം ചെയ്ത മോഡി വരണം ആഹാ best അടിപൊളി 😂😂😂
@ruwaistex9932
@ruwaistex9932 22 күн бұрын
ഹിജടയായ രാഹുൽ...
@user-oj6rp6bd1q
@user-oj6rp6bd1q 21 күн бұрын
രാഹുൽ താങ്കൾ ഒന്താ വരുത് എന്ന് ഒരിക്കൽ കൂടി ഓർമപെടു ത്തുന്നു
@Ansu-sw7rv
@Ansu-sw7rv 20 күн бұрын
ഇവനെ മീഡിയയിൽ വിളിച്ച് അഭിപ്രായം ചോദിച്ചത് തന്നെ ശരിയായില്ല 😡😡മലയാളികൾക്ക് ഈ ഓന്ത്നെപ്പോലെ നിറമാറുന്നവൻ 😡
@smile4ver1
@smile4ver1 22 күн бұрын
ദൈവ പുത്രൻ തോറ്റു ജയിച്ചു 😮ഇനി ഉറക്കമില്ലാത്ത രാവുകൾ 😅 വിശ്വ ഗുരൂ 😂😂
@techbros7842
@techbros7842 22 күн бұрын
അവസരവാദി രാഹുൽഈ ശ്വര്. ആണും പെണ്ണും മല്ലാത്ത പൊളിറ്റിക്സ്. ഓൺലി പൊളിറ്റിക്സ്.
@josephputhran4871
@josephputhran4871 22 күн бұрын
Rahul Sathyam parayunnu ❤🎉
@advamalstanly2928
@advamalstanly2928 22 күн бұрын
നൊന്തോ കുഞ്ഞേ നിനക്ക്😂
@aappuzvlog
@aappuzvlog 22 күн бұрын
Sangi eeswar
@agnosticman7592
@agnosticman7592 21 күн бұрын
സത്യം Rss കാർക്കും പറയാം
@andhuabdulkader6095
@andhuabdulkader6095 21 күн бұрын
ഒരു ഏകാധിപത്യക്കും ആ നാട്ടിലെ ജനങ്ങളെ പീഡിപ്പിക്കാൻ അല്ലാഹു [ ദൈവം ] അവസരം കൊടുക്കില്ല എന്നതിന് കാലവും ചരിത്രവും സാക്ഷിയാണ്.
@rehamathkp9710
@rehamathkp9710 21 күн бұрын
വര്ഗീയത പറയുന്ന ഫരണ കർത്താക്കളിൽ നിന്നും ഇന്ത്യയെ കാക്കണേ . എല്ലാവരെയും മനുഷ്യരായി കാണുന്ന മതം പറയാത്ത leaders വരട്ടെ
@AbdulRahmanva-is9vf
@AbdulRahmanva-is9vf 22 күн бұрын
ഹാഷിമിൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ പ്രധാനമന്ത്രിയെ ഇഷ്ടപ്പെടുന്നു എന്നാവർത്തിക്കുകയാണ്. രാഹുൽ ഇത് ചീറ്റിങ്ങാണ്.
@firozedoha1682
@firozedoha1682 21 күн бұрын
ഒരു ശ്രീരാമനും ഒരു ബാലരാമക്കഥയും
@majeed2326
@majeed2326 21 күн бұрын
എന്തു ഉരുണ്ടു കളിച്ചിട്ടുംകാര്യമില്ല ഒരു നാടിന്റെ പ്രധാനമന്ത്രി ഒരിക്കലും vidhwesha പ്രസംഗം നടത്താൻ പാടില്ല. അതു കേട്ടു നിന്ന ec കെതിരെയും പ്രധാനമന്ത്രി മന്ത്രി കെതിരെയും നിയമ നടപടികൾ എടുക്കണം എടുക്കണം
@bushrasiddique449
@bushrasiddique449 21 күн бұрын
ഉള്ളത് പറയുന്നതിൽ എന്താണ് കുഴപ്പം സത്യം എപ്പോഴും സത്യം തന്നെ 🙏
@MathewJacob-xs2qk
@MathewJacob-xs2qk 22 күн бұрын
മോദിയുടെ വിദ്യാഭാസം എന്തുകൊണ്ടാണ് വെളിപ്പെടുത്താത്ത . മോദിയുടെ സംസാരം ഒരു പത്താംക്‌ളാസ്സുപോലുമില്ലാത്ത ഒരാളുടെ നിലവാരത്തിലാണ് . ഒരിക്കലും ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ വായിൽനിന്നുപോലും വരൻ പാടില്ലാത്ത വാക്കുകൾ . രാമനെ ആരാധിക്കാൻ ഇന്ത്യയിലെ എത്ര ജാതികൾക്കു അനുവാദം ഉണ്ട് . നമുക്ക് മൂവായിരത്തിലധികം ജാതികൾ ഉണ്ട് . പിന്നെ ഇരുപത്തിഅയ്യായിരത്തിലധികം ഉപജാതികൾ ഉണ്ട് .അതായതു തൊട്ടുകൂടാത്തവർ ,തീണ്ടൽ ഉള്ളവർ . ഒരിക്കൽ വയലാർ രവിയുടെ മകന്റെ വിവാഹം ഗുരുവായൂരമ്പലത്തിൽ വച്ച് നടത്തിയതിനു എന്തെല്ലാം കോലാഹലങ്ങളായിരുന്നു .പിന്നീട് ശുദ്ധകലാസം നടത്തേണ്ടി വന്നു .
@haseenahaseena534
@haseenahaseena534 22 күн бұрын
സ്കൂൾ മുറ്റം പോലും കണ്ടില്ല തോന്നുന്നു
@vishnupillai300
@vishnupillai300 22 күн бұрын
Raman is not a god..He is a human form of Vishnu..Anyone can follow him and people love Raman because he is Maryada purushottaman..He is not a god like Vishnu or Shiva..Just a human..
@mahadevanajiesh442
@mahadevanajiesh442 22 күн бұрын
​@@haseenahaseena534pogathathu aaranennu ariyaam Muhamma😂😂😂😂😂 6 year marriage 🎉🎉🎉🎉 Gudham🎉🎉🎉🎉 Iniyum veno... Mammathinte veeragadha😅😅😅
@Name-or8vk
@Name-or8vk 22 күн бұрын
അതിന് രാമൻ ഏതു ജാതിയാണ്.....
@shajinkt5788
@shajinkt5788 22 күн бұрын
@@mahadevanajiesh442 പിതാമഹാനെകുറിച്ച് ഇങ്ങനെയൊക്കെ പറയാമോ മഹാ ദേവ. .... Amma not ashamed...Maha...Deva....🤣🤣🤣🤣
@shamnasaappa
@shamnasaappa 22 күн бұрын
വർഗ്ഗീയത പറഞ്ഞ് രാജ്യത്തെ ജനങ്ങളെ തമ്മിൽ വെട്ടിക്കൊലപ്പെടുത്താൻ പാകത്തിന് ഇളക്കിവിടുന്ന ഒരു പ്രധാനമന്ത്രി എന്ത് നീതിയാണ് ഇന്ത്യൻ ഭരണഘടനയ്ക്ക് നൽകുന്നത് ? സത്യത്തിൽ അയാളെ ഒരു ഭരണഘടനാ സ്ഥാനത്തും ഇരുത്താൻ പാടില്ല
@leelavvuthamn
@leelavvuthamn 22 күн бұрын
കേറിക്കിടക്കാൻ ഭവനം ഇല്ലാത്ത ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ളത് ഉത്തർപ്രദേശിലാണ്. ആയതിനാൽ ഭഗവാൻ റാം നിശ്ചയിച്ചു ഇത്രയും വലിയ ഒരു വീട്ടിൽ തൽക്കാലം എനിക്ക് താമസം ഒരുക്കേണ്ട. ഉത്തർപ്രദേശിലെ മുഴുവൻ പ്രജകൾക്കും കേറി കിടക്കുവാൻ ഭവനം തയ്യാറായി കഴിഞ്ഞതിനുശേഷം ഗൃഹപ്രവേശനം ആകാം എന്ന് ഭഗവാൻ നിശ്ചയിച്ചിരിക്കുന്നു ആയതിനാൽ അവിടെ തോൽവി സംഭവിച്ചത്
@pradeepkrishnan9847
@pradeepkrishnan9847 21 күн бұрын
65 kollam kidanna veetil ninnu irakki vittirunno?😂
@existeraiscomingover
@existeraiscomingover 21 күн бұрын
​@@pradeepkrishnan9847 watch Indian express media documentary on ayaodhya people . How 1000 of them lost their life ,livelihood and house . So they thought to vote for progress .
@pradeepkrishnan9847
@pradeepkrishnan9847 20 күн бұрын
U can t see the progress in ayodhya..where 1000 people were coming now lakhs r coming daily..no progress? No business?people r starving? If u can t imagine i can...if there s something like u said why it was not there in the news? Do u think these Maaprakal ll b quiet ​? If they get a small stone they ll throw Rocks..before it was Patel Statue..how many jobs created? How much revenue generates? U can t see this..u just want to blame Modiji..people knows...@@existeraiscomingover
@pajohnson3041
@pajohnson3041 21 күн бұрын
Every Indian should be treated equally AND All should be secure ❣️
@jrdewa1233
@jrdewa1233 22 күн бұрын
ഞാനറിഞ്ഞില്ല.. രാഹുൽ ഗാന്ധിയാനാണല്ലേ...
@jithinraj572
@jithinraj572 21 күн бұрын
Atukondu shirt polum mararilla.
@sheejajose8336
@sheejajose8336 20 күн бұрын
😂😂😂😂
@abdullah-yj3bu
@abdullah-yj3bu 22 күн бұрын
അവിടെ പോയവർക്കൊക്കെ അല്ലാഹുവിന്റെ പണി പുറകെ വരുന്നുണ്ട് 💯💯💯💯💯💯💯
@Mundamala
@Mundamala 22 күн бұрын
വാർക്ക പണി ആണോ
@abdullah-yj3bu
@abdullah-yj3bu 18 күн бұрын
​@@Mundamalaപള്ളി പൊളിച്ചവരുടെ ഗതി ഇപ്പൊ എന്തായി 🤔
@tersitacleetus3681
@tersitacleetus3681 19 күн бұрын
വലിയൊരു ഭീതി അകന്നു. ദൈവത്തിനു നന്ദി 🙏
@Shafi88
@Shafi88 22 күн бұрын
അല്ലെങ്കിലും തോണി മറഞ്ഞാൽ പുറമാ നല്ലത് 😂😂😂
@saleemabdul1613
@saleemabdul1613 17 күн бұрын
ഇന്ത്യ എന്നത് ഒരു നിറമുള്ള പൂക്കളല്ല പലതരം കളർ ചേരുന്ന പൂക്കളുടെ ഒരു മനോഹര കുടുംബമാണ് അത് തച്ചുടക്കാൻ ശ്രമിച്ചവർക്ക് തിരിച്ചടി തന്നെയുണ്ടാവും 👍👍👍
@KasimKp-bz3gw
@KasimKp-bz3gw 17 күн бұрын
രാഹുൽ സത്യം പറഞ്ഞു 🙏👍👍👍👍👍👍👍👍👍🙏👍👍👍👍👍
@skm2112
@skm2112 22 күн бұрын
ഇതു തന്നെ എപ്പോഴും രാഹുൽ പറയുക. എന്ത് തന്നെ ആണെങ്കിലും ന്യായീകരണം ആണ് തീവ്ര ഹിന്ദുത്വത്തെ
@dasanb.k2010
@dasanb.k2010 22 күн бұрын
ശ്രീരാമൻ നൽകിയ ശിക്ഷ
@antonyjoseph31
@antonyjoseph31 22 күн бұрын
ലെ മോങ്ങി &ഷാജി: ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ
@Boss-gh8lz
@Boss-gh8lz 21 күн бұрын
ഈ ഇലക്ഷൻ റിസൾട്ട് മനസ്സിൽ കൊണ്ട് മനസ്സിൽ ആകുന്നത് ഇന്ത്യയിലെസാധാരണ ജനങ്ങൾ ഒരു പാർട്ടിയുടെയും അടിമകൾ അല്ല എന്നാണ് മനസ്സിൽ ആകുന്നത്
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 21 күн бұрын
വെള്ളിയാഴ്ച്ച ഞായറാഴ്ച്ച ഇത് വരെ വിട്ടില്ലെ രാഹുല്‍ഈശ്വര്‍😊😊😊
@sajujoseph5651
@sajujoseph5651 22 күн бұрын
വളരെ നല്ല വിലയിരുത്തലും വളരെ നല്ല സന്ദേശവും.. നന്ദി രാഹുൽ ഈശ്വർ
@MAJESTY10101
@MAJESTY10101 22 күн бұрын
ശ്രീരാമന്റെ അച്ചാർ 👍
@issacpazhoor1634
@issacpazhoor1634 21 күн бұрын
Thank you Mr Rahul
@jacobfrancis5589
@jacobfrancis5589 22 күн бұрын
I am Proud to be an Indian ❤❤❤
@abubaker9598
@abubaker9598 21 күн бұрын
എത്ര ലാഘവത്തോടെയാണ് ഇയാൾ പ്രധാനമന്ത്രിയുടെ വർഗ്ഗീയ - വിദ്വേഷ - അപരവൽക്കരണത്തെ ന്യായീരിക്കുന്നത്. കഷ്ടം
@razimisbu58
@razimisbu58 22 күн бұрын
മതേതര പ്രജാദൈവങ്ങൾ എന്നല്ല ഓൺലി പ്രജാദൈവങ്ങൾ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
@dolan63
@dolan63 20 күн бұрын
അയ് ശരി.. ഇപ്പോ ഇങ്ങനെയായൊ 🙄 പുലിവാൽ കല്യാണത്തിൽ ജഗതി ഇങ്ങനെ ആയിരുന്നു 😂
@user-dc7ug3ct2y
@user-dc7ug3ct2y 21 күн бұрын
ഹാഷമി 🥰മുത്തേ 👍. രാഹുൽ 👍
@Kmsha916
@Kmsha916 21 күн бұрын
ഇന്ത്യയിലെ ഏറ്റവും നല്ല വോട്ടർമാർ ഉള്ള സ്ഥലം അയോധ്യയിലെ അവിടത്തെ ഹിന്ദുക്കളാണ് ഏറ്റവും നല്ല വോട്ടർമാർ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഒരു വിലയും ഇല്ല എന്ന് ഈ മണ്ണിൽ കാണിച്ചു കൊടുത്തവർ🦋😍
@sabithachandroo9770
@sabithachandroo9770 22 күн бұрын
സെക്കുലർ ലീഡർ ആണ് എല്ലാപാർട്ടിയിലും ഉള്ളതെങ്കിൽ എല്ലാം പാർട്ടികളും സൂപ്പർ 👌ആണ്
@Mundamala
@Mundamala 22 күн бұрын
സെക്കുലർ ഉദേശിച്ചത്‌.. പ്രീണനം അല്ലേ അതു 70 കൊല്ലം ഭാരതം കണ്ടതാണ്.
@Mew-one
@Mew-one 22 күн бұрын
Rahul has changed a lot as a person. We should appreciate that. He learned from his mistakes, his words, now he is a better person.
@luttuaggu7507
@luttuaggu7507 21 күн бұрын
ഇയ്യാളെപ്പോലെ നിറം മാറാൻ. ഓന്തിനുപോലും കഴിയില്ല നല്ല talk ലെ
@raihanaraihana33
@raihanaraihana33 22 күн бұрын
ഇയാക്കെന്തു പറ്റി 😄
@sidheekparambat8669
@sidheekparambat8669 22 күн бұрын
പള്ളിപ്പറമ്പിൽ. രാമൻ. ചതിച്ചു. എന്താ. ചെയ്യി. 😂😂😂
@vishnur4776
@vishnur4776 22 күн бұрын
അമ്പലപ്പറമ്പിൽ അല്ലാഹ് ചതിച്ചു.. ഭൂരിപച്ചം ഇല്ല...
@sheeba3996
@sheeba3996 22 күн бұрын
Ninte thanthaye adakkiya palliparambil
@Leomessi-xx4ny
@Leomessi-xx4ny 22 күн бұрын
@@vishnur4776അല്ലഹ അല്ല ചതിച്ചത് രാമൻ ആണ് അത് കൊണ്ടല്ലേ രാമൻ ഇരിക്കുന്ന സ്ഥലത്ത് പോലും തോൽവി ഏറ്റു വാങ്ങിയത്
@ai89748
@ai89748 21 күн бұрын
​@@vishnur4776yes ബിജെപിക്ക് booripakaham ഇല്ല 😂
@vishnur4776
@vishnur4776 21 күн бұрын
@@ai89748 🤣🤣Nda ക്കോ
@abdurahimanc6909
@abdurahimanc6909 20 күн бұрын
വീട് വിട്ട് കാട്ടിലേക്ക് പോകാൻ നിർബന്ധിദാനായ രാമൻ വീടില്ലത്തവരുടെ ദുഃഖം അറിഞ്ഞിരിക്കും.
@warrenbuffettreloaded1532
@warrenbuffettreloaded1532 21 күн бұрын
സത്യ സന്തമായ വിശകലനം. Very good രാഹുൽ 😍
@Apoorvatwo
@Apoorvatwo 22 күн бұрын
ഇചങ്ങായിനേം.. മറ്റേസാമിനേം മാത്രേ ഇങ്ങക്ക് കിട്ടു
@josephputhran4871
@josephputhran4871 22 күн бұрын
Modi should apologise to Muslims before he takes oath🎉❤
@babukanhirala3059
@babukanhirala3059 21 күн бұрын
രാഹുൽ മനസ്സിൽ നല്ല വിഷമമുണ്ട് ല്ലേ.... PC ക്ക് പഠിച്ചു കഴിഞ്ഞു.
@mohammedpt3005
@mohammedpt3005 16 күн бұрын
ഇതു കാലം കാലം കരുതിവെച്ചതാണ്. 👍👍👍.
@AnasKhf-tu2mo
@AnasKhf-tu2mo 22 күн бұрын
ഭരണാഘടന അതാണ് പ്രധാനം
@moideenk6922
@moideenk6922 22 күн бұрын
വർഗ്ഗിയത പറഞാൽ..... രാഹുൽ ഓൻത്
@issacpazhoor1634
@issacpazhoor1634 21 күн бұрын
Thank you Mr.Rahul you have realised the facts and revealed it nicely.
@shahirkannur8854
@shahirkannur8854 20 күн бұрын
....രാജ്യത്ത് ഏത് ഭാഗത്തും വേണമെങ്കിലും രാമക്ഷേത്രം പണിയാം; പക്ഷെ അതൊരു പള്ളി പൊളിച്ച് വേണ്ടായിരുന്നു😢
@abubaker9598
@abubaker9598 21 күн бұрын
പള്ളി തകർത്ത് പള്ളിയുടെ സ്ഥലത്ത് തൻ്റെ പേരിൽ ക്ഷേത്രമുണ്ടാക്കിയത് ശ്രീരാമ ഭഗവാന് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. തീർച്ച. അതിന് ഇങ്ങനെയെങ്കിലും ഒരു ശിക്ഷ കൊടുക്കണ്ടേ എന്ന് കരുതിക്കാണും
@UshaKumari-ww6ik
@UshaKumari-ww6ik 19 күн бұрын
അമ്പലം തകർത്തു പള്ളി ഉണ്ടാക്കിയത് മുഹമ്മദിന് അങ്ങു ഇഷ്ടപ്പെട്ടിരുന്നു അന്ന് അല്ലേ
@abdulgafoor5397
@abdulgafoor5397 19 күн бұрын
അമ്പലം അവിടെ ഉണ്ടായിരുന്നോ എവിടെ തെളിവ് ?ഒരു തെളിവുമില്ല കോടതി
@kadeejanoor4939
@kadeejanoor4939 19 күн бұрын
ഒരു നുണ ആയിരം വട്ടം പറഞ്ഞാൽ സത്യമാകും.... സവർക്കർ
@ajithkumarv6214
@ajithkumarv6214 22 күн бұрын
Well said Rahul 👍
@judeacbbbnnmkkkllhfjkkjhgh8124
@judeacbbbnnmkkkllhfjkkjhgh8124 21 күн бұрын
Yes, you are right Mr. Eswar
@giacintagiacintajohn7853
@giacintagiacintajohn7853 22 күн бұрын
Very good Rahul Eshwar🎉
@kathalan162
@kathalan162 22 күн бұрын
കേരളത്തിലെ സംഖികൾ എങ്ങനെ സഹിക്കും ഇതൊക്കെ. 😂😂😂
Wait for the last one! 👀
00:28
Josh Horton
Рет қаралды 107 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 8 МЛН
🌊Насколько Глубокий Океан ? #shorts
00:42
Wait for the last one! 👀
00:28
Josh Horton
Рет қаралды 107 МЛН